എറണാകുളത്ത് കലൂരിലെ PVS ഹോസ്പിറ്റൽ വാങ്ങിയത് വിമതരാണ്. 400 കോടിയാണ് അതിന് വില ചോദിച്ചിരുന്നത്. അതിനടുത്തുള്ള വില നൽകിയിട്ടുണ്ടാകും. എട്ടു മാസമായി PVS ൽ Renovation വർക്കുകൾ നടക്കുന്നു. ലിസ്സി മെഡിസിറ്റി എന്നാണ് പേരിട്ടിരിക്കുന്നത്. അതു വാങ്ങാൻ ലിസ്സി ഹോസ്പിറ്റൽ ഈടു വച്ച് ലോൺ എടുത്തിട്ടുണ്ടാകാം. അതിൻ്റെ ബാദ്ധ്യത എറണാകുളം രൂപതയ്ക്കാണ് വരിക. കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. ബാങ്കിനെ വിവരമറിയിക്കണം. ലിസ്സി ആശുപത്രി ഭരണം രൂപത ഏറ്റെടുക്കണം.
മുഴുവൻ ശരിയാണോ എന്നറിയില്ല. എന്നാൽ കൊള്ള നടത്തി എന്നത് ശരിയായിരിക്കും. രൂപതയുടെ പണം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. അത് മറയ്ക്കാനാണ് ആലഞ്ചേരിയെ കുടുക്കിയത്. അതിന് കാരണം രൂപതാ സ്ഥാപനങ്ങളുടെ വരവ് കണക്ക് കാണിക്കണം എന്ന് ആലഞ്ചേരി പിതാവ് ആവശ്യപ്പെട്ടു. അന്ന് മുതൽ ആലഞ്ചേരിയെ കുടുക്കാനും പുറത്താക്കാനും ശ്രമിച്ചത്. ഈ കള്ളക്കളിയിൽ അന്നത്തെ രണ്ട് സഹായങ്ങളും ഉണ്ടായിരുന്നു. ഈ കള്ളപ്പണത്തിന്റെ ഓഹരി പറ്റിയ ഗുണ്ടകളും ഗുണ്ടികളുമാണ് പാലായ്കപ്പിള്ളി അച്ചനെ ഇന്നലെ (നവംബർ 4)തടഞ്ഞുവെച്ചത്.
It was very clear from the very beginning. Chaos behind any problem is just MONEY.
എറണാകുളത്ത് കലൂരിലെ PVS ഹോസ്പിറ്റൽ വാങ്ങിയത് വിമതരാണ്. 400 കോടിയാണ് അതിന് വില ചോദിച്ചിരുന്നത്. അതിനടുത്തുള്ള വില നൽകിയിട്ടുണ്ടാകും. എട്ടു മാസമായി PVS ൽ Renovation വർക്കുകൾ നടക്കുന്നു. ലിസ്സി മെഡിസിറ്റി എന്നാണ് പേരിട്ടിരിക്കുന്നത്. അതു വാങ്ങാൻ ലിസ്സി ഹോസ്പിറ്റൽ ഈടു വച്ച് ലോൺ എടുത്തിട്ടുണ്ടാകാം. അതിൻ്റെ ബാദ്ധ്യത എറണാകുളം രൂപതയ്ക്കാണ് വരിക. കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. ബാങ്കിനെ വിവരമറിയിക്കണം. ലിസ്സി ആശുപത്രി ഭരണം രൂപത ഏറ്റെടുക്കണം.
വിമത കൂട്ടങ്ങൾ വിശ്വാസികൾ അല്ല
മുഴുവൻ ശരിയാണോ എന്നറിയില്ല. എന്നാൽ കൊള്ള നടത്തി എന്നത് ശരിയായിരിക്കും. രൂപതയുടെ പണം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. അത് മറയ്ക്കാനാണ് ആലഞ്ചേരിയെ കുടുക്കിയത്. അതിന് കാരണം രൂപതാ സ്ഥാപനങ്ങളുടെ വരവ് കണക്ക് കാണിക്കണം എന്ന് ആലഞ്ചേരി പിതാവ് ആവശ്യപ്പെട്ടു. അന്ന് മുതൽ ആലഞ്ചേരിയെ കുടുക്കാനും പുറത്താക്കാനും ശ്രമിച്ചത്. ഈ കള്ളക്കളിയിൽ അന്നത്തെ രണ്ട് സഹായങ്ങളും ഉണ്ടായിരുന്നു. ഈ കള്ളപ്പണത്തിന്റെ ഓഹരി പറ്റിയ ഗുണ്ടകളും ഗുണ്ടികളുമാണ് പാലായ്കപ്പിള്ളി അച്ചനെ ഇന്നലെ (നവംബർ 4)തടഞ്ഞുവെച്ചത്.
source of fund for EKAM activities
മുനമ്പം സമരത്തിൽ ഇവരെ കാണുന്നില്ല
In
True. Their agenda is not to protect faith. Let us see what all comes out
ആ രും വിസ കച്ചവടം നടത്തി വഞ്ചിച്ചില്ല.. അത് നിങ്ങളുടെ കൊള്ള...
തലയ്ക്കു അസുഖം കുതിരവട്ടം ബെസ്റ്റ് സ്ഥലം
കുറക്കണ്ട. ഒരു ആയിരം കോടി പറ
entheye pollunnundo, inganeyenthenkilum nadanittundenkil purathu varanam
കട്ടിട്ടുണ്ടെങ്കിൽ പിടിക്കുക തന്നെ വേണം. സഭ പിടിക്കുക തന്നെ ചെയ്യും. 👍
What nonsense are you talking. Something wrong with you
മനസിലായില്ല അല്ലേ? വഴിയേ മനസിലായിക്കൊള്ളും.
vadikkan shankaran vakeele vilicho
Please come up with a video if you know the truth
തള്ള്
then you prove it. figure ulpede parayumbol chumma thallu innu paranjapora. prove it
വിഹിതം കിട്ടിയിട്ടുണ്ടോ?
@ ആലഞ്ചേരിക്ക് കിട്ടിയിട്ടുണ്ടാകും
@@josetimbers alla chetta korattiyil oru 11 lakhs nte etho oru karyam parayunnadarnulo entha ath