ഫ്രീ ആയി ലഭിക്കുന്ന മലയാളം ചാനലുകൾ ഏതൊക്കെ??എത്ര ചിലവ് വരും...??

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 60

  • @shaji_attupuram
    @shaji_attupuram  5 ปีที่แล้ว +2

    Chinasat 12 ലേ രാജ് ടിവി ,Intelsat 20ൽ ലഭ്യമായ News18 എന്ന ചാനലും,വീഡിയോയിൽ പരാമർശിക്കാൻ വിട്ടുപോയിട്ട് ഉണ്ട്...

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +1

    ഇൻറൽ സാറ്റ് 17 6 ഫീറ്റ് ഉപയോഗിച്ച് കണ്ടുകൊണ്ടിരിക്കുന്നവർ വിക്ടേഴ്സിന് പ്രതേകം ഡിഷ് വെക്കണമെന്നില്ല. ബ്രാന്റ് LN B യിൽ നിന്ന് എകദേശം 4 ഇഞ്ച് അകലത്തിൽ ക്ലാംബ് ചെയ്താൽ ഒരു ഡിസിക്ക് സ്വിച്ച് വഴി ഒരൊറ്റ കേബിളിൽ റെസീവ് ചെയ്യാം ബ്രാന്റ് 6 ഫീറ്റ് ഇല്ലാത്തവർ ഒരു ചെറിയ ഡിയിൽ വിക്ടേഴ്സ് പിടിക്കാം

  • @mubashirnalakath6625
    @mubashirnalakath6625 4 ปีที่แล้ว

    Intelsat17 + G-Sat15 clamping video undO ?

  • @abbassulaiman7264
    @abbassulaiman7264 3 ปีที่แล้ว

    Ekka gsat 15 saudiarabiyil kittumo plees parayu

  • @usmanvp6148
    @usmanvp6148 ปีที่แล้ว

    പുതിയ തോ പഴയ തോ ആയ 6 ഫ്രീറ്റ് ഡിഷ് എവിടെയാണ് കിട്ടുക

  • @ASLalu-rv4ok
    @ASLalu-rv4ok 2 ปีที่แล้ว

    തങ്ങൾ പറഞ്ഞ എല്ലാം ഉണ്ട് . Intelsat പിടിക്കാൻ ആരേയും കിട്ടുന്നില്ല. ?

  • @hitheshworld2597
    @hitheshworld2597 4 ปีที่แล้ว +1

    Qataril kittumo

  • @khalid5you
    @khalid5you 4 ปีที่แล้ว

    Old resiveril കിട്ടുന്ന chanel onn parayamo?

  • @rafiqkhan2949
    @rafiqkhan2949 3 ปีที่แล้ว

    DD National Kaise set kiya jaaye bhai sahab

  • @Shafikpzh
    @Shafikpzh 5 ปีที่แล้ว

    Premier league free ayikiduna satellite valladhum undakil paraju tharumo intalsate 17e 66d sony channel epolkidunudo

  • @mansoorm3299
    @mansoorm3299 5 ปีที่แล้ว

    കൂടുതൽ അറബ് ചാനെൽ കിട്ടുന്ന സാറ്റ് ലൈറ്റ് ഏതാണ് Intelsat 17 കൂടെ പിടിക്കാൻ പറ്റുന്നത്

    • @shaji_attupuram
      @shaji_attupuram  5 ปีที่แล้ว

      Middle East ആണ് എങ്കിൽ52° yahsat കിട്ടും,26° അറബ് സാറ്റ് കിട്ടും 8+ ഫിറ്റ് ഡിഷ് ആണെങ്കിൽ

    • @mansoorm3299
      @mansoorm3299 5 ปีที่แล้ว

      @@shaji_attupuram മലപ്പുറം

  • @allusktm
    @allusktm 5 ปีที่แล้ว

    Zee കേരളം ചാനൽ soudiyil കിട്ടുമോ

  • @allusktm
    @allusktm 5 ปีที่แล้ว

    Intelsat 17 thinta koode Intelsat 20 pidikkunna oru viedio idamo

  • @paulbabub7617
    @paulbabub7617 4 ปีที่แล้ว

    വീട്ടിൽ അന്നേ ഡിഷ് ഫിറ്റു ചെയ്തത് ചിമ്മിനിയുടെ മുകളിലായിരുന്നു. ഇപ്പോൾ അടുക്കള റിപ്പേർ ചെയ്യുന്നത് കൊണ്ട് ചിമ്മിനിയൊക്കെ പൊളിച്ചു .പക്ഷെ അതോടെ ഡിഷ് ആന്റിന വെയ്ക്കാൻ സ്ഥലമില്ലാതായി. TV യും ഓഫായി. ഇനി കോൺക്രീറ്റ് കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ. lock Down കാരണം പണിയും നിർത്തി.ഡിഷ് താഴെ നിലത്ത് വച്ചാൽ T v കാണാൻ പറ്റുമോ? Plz. help me..

    • @shaji_attupuram
      @shaji_attupuram  4 ปีที่แล้ว

      സിഗ്നൽ വരാൻ ഡിഷിന് മുന്നിൽ തടസങ്ങൾ ഒന്നുമില്ല എങ്കിൽ ...ഓകെ

  • @baijuprakashop542
    @baijuprakashop542 5 ปีที่แล้ว

    സിക്സ് ഫീറ്റ് ഡിഷ് വെച്ച് Intelsat 17ട്രാക്ക് ചെയ്താൽ സഫാരി ടിവി മാത്രം കിട്ടുമോ ഭായി,.....

    • @moydupmoydu6573
      @moydupmoydu6573 4 ปีที่แล้ว

      കിട്ടും സഫാരി ടീവിയുടെ TP ആഡ് ചെയ്യുക ട്യൂൺ ചെയ്യുക സഫാരി ടിവി ഒഴിച്ച് ബാക്കി എല്ലാം ഡിലീറ്റ് ചെയ്യുകയോ ലോക്ക് ചെയ്യുകയോ ആവാം

  • @azad4025
    @azad4025 4 ปีที่แล้ว

    ഈ 4 സാറ്റലൈറ്റുകളിലെ ചാനലുകൾ 1 റസീവർ ഉപയോഗിച്ച് കാണാൻ പറ്റുമോ ?

    • @shaji_attupuram
      @shaji_attupuram  4 ปีที่แล้ว

      പറ്റും..over diseque swith

  • @abdulazeezpookuth8971
    @abdulazeezpookuth8971 5 ปีที่แล้ว

    ഷാജി ഭായ് g sat 15 93 ഡിഗ്രി സൗദിയിൽ കിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

  • @abdulsaleem1830
    @abdulsaleem1830 4 ปีที่แล้ว

    നാട്ടിലെക് കൊണ്ടു പോകാൻ പറ്റിയ കീ ഉള്ള റസിവേര് ഏതാ. നാട്ടിൽ ഇതു കൊണ്ടു പോയാൽ ട്രാക് ചെയ്താൽ കിട്ടുമോ?

  • @ahlananas6351
    @ahlananas6351 5 ปีที่แล้ว +1

    Safari channel free alle athe eethil aane kittuka

  • @rafiqkhan2949
    @rafiqkhan2949 3 ปีที่แล้ว

    DD National ki Chhatri ki setting dikhao mein

  • @muhamedmuhamed2368
    @muhamedmuhamed2368 4 ปีที่แล้ว

    നിങ്ങൾ കാണിച്ച റിസീവർ 975 രൂപ ആണങ്കിൽ കിട്ടാനുള മാർഗം ഒന്ന് പറഞ്ഞു തരുമോ ഞാൻ മലപ്പുറം മണ് താമസം അല്ലങ്കിൽ നിങ്ങളുടേ ഫോൺ നമ്പർ അയക്കുമോ

    • @shaji_attupuram
      @shaji_attupuram  4 ปีที่แล้ว

      Video ചെയ്ത സമയത്ത് ഓൺലൈനിൽ ലഭ്യം ആയിരുന്ന വിലയാണ് ...
      ഇപ്പോഴത്തെ വില എത്രർന്നറിയില്ല ...മോഡൽ നമ്പർ note ചെയ്ത് ഓഫ്‌ലൈൻ store കളിൽ അന്വേഷിക്കേണ്ടി വരും...
      എന്റെ whtsapp നമ്പർ പുതിയ വിഡിയോ കൾക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @tipselectronics8460
    @tipselectronics8460 5 ปีที่แล้ว

    ഞാൻ സൗദി മദീനയിലാണ്.. ഇവിടെ മുന്നേ asiasat 7 ലഭ്യമായിരുന്നു.. ഇപ്പോൾ ഇവിടെ മൊബൈൽ ടവർ vannu, അതിനുശേഷം ഒരു സിഗ്നലും കിട്ടുന്നില്ല.. ഇതിനു എന്തെങ്കിലും ഒരു പരിഹാരം....

    • @shaji_attupuram
      @shaji_attupuram  5 ปีที่แล้ว +1

      5g filter lnb ഉപയോഗിച്ചും ഡിഷ് മറ്റൊരു ഭാഗത്തേക്ക് മാറ്റി വെച്ചും...ഒക്കെ ശരി ആക്കുന്നതായി അറിയുന്നു...ശാശ്വതമായ ഒരു പരിഹാരം കിട്ടിയതായി അറിവില്ല

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 5 ปีที่แล้ว

    Solid nte meter nu enthanu price

  • @AB-fx7ed
    @AB-fx7ed 5 ปีที่แล้ว

    അൺലിമിറ്റഡ് നെറ്റ് ഉള്ളവർക്ക് ഏറ്റവും നല്ലത്androide tv box ഉപയോഗിക്കുന്നതല്ലേ ലോകത്തുള്ളpay ചാനലടക്കം അയ്യായിരം ചാനലെങ്കിലും ഫ്രീയായി കിട്ടുമല്ലോ

  • @sameeratholi
    @sameeratholi 5 ปีที่แล้ว +1

    ഫ്രീ മലയാളം ചാനൽ കിട്ടുന്ന ഡിഷ്‌,റിസീവർ എത്ര പൈസ വരും

    • @moydupmoydu6573
      @moydupmoydu6573 4 ปีที่แล้ว

      1200 മുതൽ 1700 വരേ കോഴിക്കോട് തലശേരി കണ്ണൂർ എറണാകുളം തൃശൂർ പാലക്കാട് എല്ലാ സ്ഥലത്തും ആമസോൺ ഫ്ലിപ്പ്കാർട്ട് തുടങ്ങി എവിടെയും കിട്ടും

  • @shahabdeenvedios1637
    @shahabdeenvedios1637 5 ปีที่แล้ว

    Thanks for vedio ഗ സിമിൽ ഡിഡി ഫ്രീ ഡിഷ് കിട്ടുമോ

  • @allusktm
    @allusktm 5 ปีที่แล้ว +2

    ഈ ചാനലുകൾ soudiyil കിട്ടുമോ ഈ പറഞ്ഞ ചെറിയ ഡി ഷിൽ

  • @musthafatkr2253
    @musthafatkr2253 5 ปีที่แล้ว

    Thanks bro

  • @santhoshsini9713
    @santhoshsini9713 5 ปีที่แล้ว

    Any hope to achieve these channels in Bahrain ,or do u have any tec in Bahrain,if pls give his number

    • @shaji_attupuram
      @shaji_attupuram  5 ปีที่แล้ว +1

      You can get more than 25+ Malayalam channels from intelsat17 satellite

    • @santhoshsini9713
      @santhoshsini9713 5 ปีที่แล้ว

      Any contact info for those who fix this in Bahrain

    • @shaji_attupuram
      @shaji_attupuram  5 ปีที่แล้ว

      @@santhoshsini9713 which area??

  • @naseeruae4243
    @naseeruae4243 5 ปีที่แล้ว

    Nattile power vu kettunna resevar aathanu

  • @dineshvasudevan2074
    @dineshvasudevan2074 5 ปีที่แล้ว

    നിങ്ങള്‍ ഇപ്പൊള്‍ നാട്ടിലാണോ? സൗദിയില്‍ അല്ലേ?

    • @shaji_attupuram
      @shaji_attupuram  5 ปีที่แล้ว

      ഇൗ മാസം തിരിച്ച് പോകും...ഇപ്പൊൾ നാട്ടിൽ ആണ്

    • @JitheshMk
      @JitheshMk 5 ปีที่แล้ว

      @@shaji_attupuram കോഴിക്കോട് നടക്കുന്ന മീറ്റിഗിൽ ഉണ്ടാവില്ലേ

    • @indian9178
      @indian9178 4 ปีที่แล้ว

      സൗദിയിലെ ജിസാ നിൽ നിന്നാണ്.
      intelsat 17 ലുള്ള ചാനലുകൾ ഇപ്പോൾ Cബാന്റ് ഡിഷിൽ കിട്ടുന്നില്ല.
      ചാനലുകൾ ലഭിക്കാൻ എന്ത് ചെയ്യണം
      ഇവിടെയും 66 Degree EAST ആണോ ?

  • @saleemmaliyekkal5053
    @saleemmaliyekkal5053 4 ปีที่แล้ว

    Hello phone

  • @rajeevp4707
    @rajeevp4707 5 ปีที่แล้ว

    Raj Tv മറന്നു പോയോ? ഇത് CBand ആണ്? അറിയാത്ത പണിക്ക് പോകരുത് ' സഹോ.

    • @haneefpoomadam6906
      @haneefpoomadam6906 5 ปีที่แล้ว

      Get 15 UAE ൽ കിട്ടുമോ? ഭായ്

  • @muhammedkanneth4003
    @muhammedkanneth4003 4 หลายเดือนก่อน

    ഹലോ നിങ്ങളുടെ നമ്പർ ഒന്ന് കിട്ടോ