രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 51 I Fr. Dr. Arun Kalamattathil

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 74

  • @babyabraham5741
    @babyabraham5741 ปีที่แล้ว +10

    കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും. (സങ്കീര്‍ത്തനങ്ങള്‍ 20 : 6); 🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 ปีที่แล้ว +7

    അച്ചാ ഈ ക്ലാസ്സു വളരെ ഇഷ്ടമായി. മരിക്കാൻ പോകുന്നതിന്റെ മുമ്പെ , ഈശോയോടുള്ള സ്നേഹത്തെ പ്രതി പ്രാർത്ഥിച്ചു സ്വർഗ്ഗസ്ഥനായ പിതാവെ..... ഈ പ്രാർത്ഥന തീരുമാനങ്ങൾ മാറ്റി . കാരണം Postpartum depression എന്ന പിന്നീട് മനസ്സിലായി. (1976 ]
    ദൈവ സ്നേഹം എന്നെ ക്രിസ്തുവിൽ ഒന്നാക്കി സ്നേഹമാക്കി മാറ്റി ദൈവ ഇഷ്ടം നിറവേറ്റി ഉത്ഥാനത്തിലേയ്ക്ക് ആനയിക്കാൻ എന്ന് മനസ്സിലായി. By
    Eucharistic Love and Holy Eacharist leads us to Eternal Life and Resurection of our Body - Through Him with Him and In Him,

  • @josephanto1769
    @josephanto1769 7 หลายเดือนก่อน

    Achaa o god thanks 🙏 🙏🙏

  • @bindhuxavier6123
    @bindhuxavier6123 ปีที่แล้ว +4

    എനിക്ക് തോന്നുന്നു.... മരണാനന്തര സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള സംശയങ്ങളാണ് മനുഷ്യന്റെ വിശ്വാസകുറവിന് ഒരു പരിധിവരെയുള്ള കാരണം
    ഈ ക്ളാസ് നാളുകളായുള്ള എന്റെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരമാണ്..
    പറ്റുന്നവർക്കെല്ലാം ഞാൻ ഇത് ഷെയർ ചെയ്യുന്നുണ്ട്..
    നന്ദി അച്ചാ....🙏🙏🙏🙏🙏💖💖💖💖💖

  • @rosammageorgegeorge5843
    @rosammageorgegeorge5843 ปีที่แล้ว +7

    എന്നെ ഞാൻ ആക്കി മാറ്റുന്നത് എന്റെ ഓർമ്മകളാണ് , എന്റെ ഈശോയ്ക്ക് എന്നോടുള്ള സ്നേഹവും വിശ്വസ്ഥതയും കരുണയും പരിപാലനയുമാണ്.
    Gift of my family and my faith in Holy Catholic C.hurch , Sacraments and especialy Holy Eucharist.

  • @mercyjohnson9310
    @mercyjohnson9310 ปีที่แล้ว +1

    അച്ചാ ആത്മാവിൻ്റെ ചൗതന്യം പകർന്ന്കിട്ടിയത് പങ്ക്വച്ചതിന് നന്ദി❤

  • @shinysajan6348
    @shinysajan6348 ปีที่แล้ว +5

    Thank you acha,,🙏, സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി.

  • @elizabethpunnoose6293
    @elizabethpunnoose6293 ปีที่แล้ว +4

    ഒത്തിരി നാളായി അന്നെഷിച്ചു നടന്ന വിഷയം. സന്തോഷം. നന്ദി നന്ദി.

  • @meerajosekizhoor9497
    @meerajosekizhoor9497 ปีที่แล้ว +4

    Thank you Father
    ഒത്തിരി സംശയമുള്ള വിഷയം

    • @mathewparasseril4832
      @mathewparasseril4832 ปีที่แล้ว

      അപ്പൊൾ നിങൾ പരാജയമാണ് .ഇത് ദൈവം നിങ്ങൾക്ക് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല.അപ്പൊൾ നിങ്ങൾക്ക് ദൈവവും ആയിട്ട് ഒരു ബന്ധവും ഇല്ല

  • @dheerajtherattil465
    @dheerajtherattil465 ปีที่แล้ว +2

    ഒരുപാടു ആശ്വാസം നൽകുന്ന പ്രബോധനങ്ങൾ.. Thankyou അരുണച്ചാ 🙏

  • @santhoshsoloman1150
    @santhoshsoloman1150 ปีที่แล้ว +1

    Narakathil ulla dhanavan parudhisayil ulla lazarine kanunnu manasilakkunnu.appol ellavarkkume parsparam manasilakume.

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +3

    ആഴം ഉള്ള ഉൾക്കാശ്ച പകർന്നു തരുന്ന പ്രഭാഷണം 👍🙏പ്രാർത്ഥന യാണ് വേണ്ടത്.. അപ്പോൾ എല്ലാം ക്ലിയർ ആകും 🙏🙏👍👍

  • @evinveonjenson9369
    @evinveonjenson9369 ปีที่แล้ว

    Amen 🙏 ❤

  • @varkeygeorge8609
    @varkeygeorge8609 ปีที่แล้ว

    Jesus kindly forgive me 🙏🙏🙏

  • @Rosamma-ex9hs
    @Rosamma-ex9hs 5 หลายเดือนก่อน

    🔥🔥🔥

  • @deepajaison6798
    @deepajaison6798 ปีที่แล้ว +3

    Thank you father

  • @littydavis8004
    @littydavis8004 ปีที่แล้ว +3

    Hallelujah🙏

  • @jollymathew6403
    @jollymathew6403 ปีที่แล้ว +5

    Thank you Father 🙏

  • @SrLinet
    @SrLinet ปีที่แล้ว +3

    I appreciate all your activities for the upliftment of the poor and needy.May God continue to guide you

  • @daisyp.philip3042
    @daisyp.philip3042 ปีที่แล้ว

    Thank you very much father 🙏🙏🙏

  • @poornimamarydevassy4235
    @poornimamarydevassy4235 ปีที่แล้ว +1

    Super

  • @runslukose3074
    @runslukose3074 ปีที่แล้ว +1

    ഞാൻ എൻറെ സുഹൃത്ത് മരിച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞ ൂ എൻറെ മുൻപിൽ കാണപെട്ടു

  • @mollyjoseph4182
    @mollyjoseph4182 ปีที่แล้ว +3

    Amen amen

  • @ancillathayil
    @ancillathayil ปีที่แล้ว +1

    Beautiful

  • @thanickalalphons1273
    @thanickalalphons1273 ปีที่แล้ว

    🎉🎉🎉❤❤Thank you Father.

  • @aleyammathankachan3754
    @aleyammathankachan3754 ปีที่แล้ว

    NewMessage❤👍❤

  • @jollygeorge1725
    @jollygeorge1725 ปีที่แล้ว +1

    Thank u acha

  • @reena3469
    @reena3469 ปีที่แล้ว

    Amen

  • @rohini1856
    @rohini1856 ปีที่แล้ว

    ഇയ്യോബ്
    19:25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
    19:26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
    19:27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

  • @Nice_worlds
    @Nice_worlds ปีที่แล้ว +1

    എല്ലാവരും ഈ പ്രബോധനം കേൾക്കുകയും ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നെങ്കിൽ!!! കർത്താവേ കരുണയായിരിക്കേണമേ 🙏🙏🙏

  • @kepamission2041
    @kepamission2041 ปีที่แล้ว +2

    അച്ചാ കാര്യങ്ങൾ വലിച്ച് നീട്ടാതെ കുറച്ച് കൂടി സ്പീസിൽ പറയാമോ'..?

  • @philipkv7332
    @philipkv7332 ปีที่แล้ว +1

    അച്ചാ എന്റെ അമ്മച്ചി മരിച്ചതിന്റെ മുപ്പത്തി അഞ്ചാം ദിവസം രാത്രിയിൽ ഉറക്കത്തിൽ കിടന്നിടത്തു നിന്നു കുറച്ചു മുകളിലേക്ക് പൊങ്ങി ഞാൻ വിചാരിച്ചു ഉറക്കത്തിൽ തോന്നിയ താണ് എസ് കുറച്ചു കഴിഞ്ഞു ഉണർന്നു കിടക്കുമ്പോൾ വീണ്ടും രണ്ടു പ്രാവശ്യം ഇതേ അനുഭവമുണ്ടായി ദർത്താനല്ല ഉറക്കമായിരുന്നു ഉറക്കത്തിൽ സ്വപ്നം കാണുന്നു എന്റെ വീടിന്റെ സഫലത്തു നിന്നു രണ്ടു പേർ വന്നു എന്നെ എന്തോ ചെയ്യുന്നു പോ പോ എന്നു ഉറക്കത്തിൽ പറയുന്നു അവസാനം എന്നെ വളച്ചൊടിക്കുന്ന അനുഭവം ഉണ്ടായി ഞാൻ എന്റെ അമ്മച്ചിയുടെ ആത്മാവ് ആണെന്ന് അമ്മച്ചി മരിക്കുന്ന തലേ ദിവസം രാത്രി മുഴുവൻ അമ്മയുടെ കട്ടിലിൽ കിടന്നു കരുണ കൊന്ത ചൊല്ലുകയായിരുന്നു ഇതിനോട് അച്ചൻ എന്തു പറയുന്നു

  • @rohini1856
    @rohini1856 ปีที่แล้ว

    2 കൊരിന്ത്യർ 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

  • @JaithraRaju-th5ff
    @JaithraRaju-th5ff ปีที่แล้ว

    Manushyan jeevichirickumbol cheyunnathu nallathakilum theeyathakilum thakka prathibhalamkittum ennalle. Efacku vachusudheekarichu kondupokum ennokke parayalle.

  • @rohini1856
    @rohini1856 ปีที่แล้ว

    സഭാപ്രസംഗി
    12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.
    12:14 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
    Ecclesiastes
    12:13 Let us hear the conclusion of the whole matter: Fear God, and keep his commandments: for this is the whole duty of man.
    12:14 For God shall bring every work into judgment, with every secret thing, whether it be good, or whether it be evil.

  • @philominaabraham7286
    @philominaabraham7286 ปีที่แล้ว +1

    Semitheriyil adakkatha apakadathil marichu poya vaidhikarudeyum nallavarudeyum avastha.enth?

  • @ajitnair3916
    @ajitnair3916 ปีที่แล้ว +1

    Time pass for all

  • @mariyapaul4975
    @mariyapaul4975 ปีที่แล้ว

    🙏🌹🙏

  • @nimithawilson506
    @nimithawilson506 ปีที่แล้ว

    Father please do a video about heaven. Please reply

  • @ushamary9699
    @ushamary9699 ปีที่แล้ว

    🙏

  • @raifythomas3850
    @raifythomas3850 ปีที่แล้ว +1

    1 John 2:2

  • @ptthomas8084
    @ptthomas8084 ปีที่แล้ว

    🙏👍🙏🙏🙏🙏🙏👍👍👍👍

  • @sarammatt1589
    @sarammatt1589 ปีที่แล้ว +1

    Pormpokkil adakke ennane paraunnate.

  • @philominaabraham7286
    @philominaabraham7286 ปีที่แล้ว +1

    Oru vith cheejal anekam nelmanikal undaakum.jesus cheejappol anekam Jesus undaakumo?

    • @diduget
      @diduget ปีที่แล้ว

      അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്‌.
      റോമാ 8 : 29
      Yes we will be like Jesus

  • @pcnajeeb
    @pcnajeeb ปีที่แล้ว

    വിയോചിപ്പുകൾ ഉണ്ടങ്കിലും ഈ ടീച്ചിങ് ഇസ്ലാമിക് ടീച്ചിങ്‌മായി ഏറെ ചേർന്നു നിൽക്കുന്നു 👍

  • @rohini1856
    @rohini1856 ปีที่แล้ว

    സഭാപ്രസംഗി
    9:5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.
    9:6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.

  • @sarammatt1589
    @sarammatt1589 ปีที่แล้ว +1

    Porm pokk enna ne parayunnate.

  • @srnirmalajose4544
    @srnirmalajose4544 ปีที่แล้ว

    ❤❤❤

  • @TheTrueFaith
    @TheTrueFaith ปีที่แล้ว +1

    സ്വർഗത്തിൽ പഴയ ഓർമ്മകൾ ഉണ്ടോ? അവർ മാലാഖമാരെപോലെയല്ലേ. വി. ട്രിനിട്ടിയെ അവർ ആയിരിക്കുന്ന അവസ്ഥയിൽ നേരിട്ട് കണ്ട് ആരാധിക്കുകയല്ലേ ചെയ്യുന്നത്.? അവിടെ ആർക്കും ഒരു വൈകല്യവുമില്ലല്ലോ?

  • @rohini1856
    @rohini1856 ปีที่แล้ว

    Plz say what Bible says brother... Don't say what church says... Must read and teach only from The Holy Bible... Amen

  • @rohini1856
    @rohini1856 ปีที่แล้ว

    സഭാപ്രസംഗി 9:10 ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +2

    Amen... ✨🤍

  • @mathewparasseril4832
    @mathewparasseril4832 ปีที่แล้ว +1

    അപ്പൊൾ ആശിർവദിക്കാത്തത്തും
    വിശുദ്ധ സെമിത്തേരിയിൽ
    അടക്കാത്തവരും ഉയിർക്കുകയില്ല എന്നാണോ
    പറഞ്ഞു വരുന്നത് .അപ്പൊൾ അവരുടെ.കാര്യം പോക്കാണ്
    കഷ്ട്ടം

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 ปีที่แล้ว

    Thirusabha ennu udhesikunnathuethu sabhayanu

  • @rohini1856
    @rohini1856 ปีที่แล้ว

    സഭാപ്രസംഗി 3:19 മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യനു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.

  • @mathewparasseril4832
    @mathewparasseril4832 ปีที่แล้ว +1

    ജനങ്ങളെ തെറ്റി ധരിപ്പിക്കരുത് .ഒരാലുപോലും അയാളുടെ ആരും ആകട്ടെ ആത്മഹത്യ ആണെങ്കിൽ പോലും
    മറ്റുള്ളവരുടെ കൂടെ അടക്കാനാണ് ഇഷ്ടപ്പെടുക
    പിന്നെ എങ്ങനെ ആണ് സഭ അനുവദിച്ചിരുന്നത് എന്ന് പറയുക . എന്തുകൊണ്ട് അച്ഛന്മാർ അവരെ മറ്റുള്ളവരുടെ ഒപ്പം
    അടക്കണം എന്ന് പറയുന്നില്ല .അപ്പൊൾ. അച്ഛന്മാർ തന്നെ ആയിരുന്നു എതിര്
    പറയുന്നത് .ഈ പറയുന്ന
    അച്ചനെക്കാൾ പത്തും മുപ്പതും വയസുള്ളവർ ആണ് ഞങൾ ഒക്കെ
    നിങ്ങൾക്ക് പറഞ്ഞു കേട്ട അറിവ് ഉള്ളൂ .ഞങൾ അനുഭസ്ഥർ ആണ് .എന്തെങ്കിലും പറയുമ്പോൾ പ്രായമായവർ
    ഇത് കേൾക്കും എന്നുകൂടെ ചിന്തിക്കണം

    • @somysebastian7209
      @somysebastian7209 ปีที่แล้ว

      കൊച്ചി രൂപതയിൽ) വൈദീകനായിരുന്ന ഫാ.മനയ്ക്കൽ സഭ കേവലം ആചാരങ്ങളും ആചരണങ്ങളും മാത്രമായി തുടരാതെ ക്രിസ്തുവിനും ദൈവവചനത്തിനും ചേർന്ന വിധം നവീകരിക്കണഭെന്നു ഏകദേശം 50 വർഷം മുമ്പ് അദ്ദേഹത്തിന്റെ ബിഷപ്പിനോട് പറഞ്ഞപ്പോൾ ബിഷപ്പ് പറഞ്ഞത്; അതിന് കുറച്ച് സമയമെടുക്കും, അതിനായി ഉടനെയൊന്നും ചെയ്യാൻ കഴിയില്ല എന്നാണ്. 50 വർഷം അദ്ദേഹം സഭയിൽ മാറ്റത്തിനായി കാത്തിരുന്നുവെങ്കിലും സഭയും മെത്രാനും അവരുടെ പഴയ പടിയിൽ തുടർന്നതല്ലാതെ യാതൊരു വിധ മാറ്റത്തിനും ശ്രമിച്ചില്ല.
      ശേഷം അദ്ദേഹം ഈ വിഷയവുമായി മറ്റ് ഏതാനും സഭാ അദ്ധ്യക്ഷന്മാരുമായി ചേർന്നു പ്രവർത്തിക്കുകയുണ്ടായി.
      മനക്കലച്ചൻ മരിച്ചപ്പോൾ അദ്ദേഹത്തെ ഇടവകപ്പള്ളിയിൽ മാന്യമായി സംസ്കരിക്കണമെന്ന് അവിടുത്തെ വികാരി നിർദ്ദേശിച്ചിട്ടും സ്വന്തം കുടുംബക്കാർ അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയിലെ "തെമ്മാടിക്കുഴി"യെന്ന സ്ഥലത്ത് ബലമായി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
      കത്തോലിക്കാ സഭയാകട്ടെ; സഭയിൽ നവീകരണത്തിന് കാരണഭൂതനായ (മുൻ സന്യാസ വൈദീകൻ) മാർട്ടിൻ ലൂഥറിന് (പ്രൊട്ടസ്റ്റന്റ് സഭയുടെ തുടക്കക്കാരൻ) ആസന്ന ഭാവിയിൽ വിശുദ്ധ പദവി നൽകുന്നതിനുള്ള പഠനത്തിലുമാണ് എന്നാണ് അറിഞ്ഞത്.

    • @thomasedattu5132
      @thomasedattu5132 ปีที่แล้ว

      What nonsense is this

  • @nishasoorajmathew2919
    @nishasoorajmathew2919 ปีที่แล้ว

    Marichavarodu prarthikunnathu vetuthe alle.Athmavu waiting alle some where.

  • @atulstutorial476
    @atulstutorial476 ปีที่แล้ว +1

    നിങ്ങൾ സഭ വഴി ഉണ്ടാക്കുന്ന നിയമങ്ങളും പഠിപ്പിക്കല്ക്കും ഒക്കെ അനുസരിച്ചാണ് അല്ലേ ദൈവം കാര്യങ്ങൾ നടപ്പിലാക്കുന്നത് 😮
    41:02

  • @thomaskj4150
    @thomaskj4150 ปีที่แล้ว +3

    പടപ്പിൽ തല്ലാതെ സ്പീഡ് കുറച്ചു മുഴുവൻ വാക്കുകളും മലയാളത്തിൽ പറയുക. യെസ് അല്ലെങ്കിൽ നോ പറയേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ പറയുക. സാധാരണ മനുഷ്യന് അതി ഭക്ഷണം മനസ്സിലാക്കാൻ പ്രയാസമാണ്

  • @atulstutorial476
    @atulstutorial476 ปีที่แล้ว

    മക്കബയരുടെ പുസ്തകം ബൈബിളിന്റെ ഭാഗം അല്ല

  • @atulstutorial476
    @atulstutorial476 ปีที่แล้ว +2

    സഭ പഠിപ്പിക്കുന്ന പൊട്ടത്തരവും വിശ്വസിച്ചു ഇരുന്നോ 😂
    ബൈബിൾ പറയുന്നത് മറ്റൊന്നാണ്

    • @somysebastian7209
      @somysebastian7209 ปีที่แล้ว

      തീരെ ചിന്താശക്തിയില്ലാത്തവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പറ്റിച്ച് ആശ്വസിപ്പിക്കുന്നു , അത്രമാത്രം. സഭയിലെ ഒട്ടു മിക്കവർക്കും മരണം എന്താണെന്നു പോലും വ്യക്തമായി പറയാൻ കഴിയില്ല. ഈ വിഷയം വെളിവാക്കപ്പെട്ട ഡേറ്റകളുടെ അടിസ്ഥാനത്തിൽ ആധുനിക ശാസ്ത്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പഠിച്ച് ഇതു സംബന്ധമായി ശരിയായ അറിവ് നേടിയവർ ഈ ലോകത്ത് തന്നെയുണ്ട്.
      അന്വേഷിക്കുന്നവർ കണ്ടെത്തും. എന്നാൽ, എല്ലാവരും അത് അറിയുന്നുമില്ല.

  • @cicillyjohnson7582
    @cicillyjohnson7582 ปีที่แล้ว

  • @chackovadakkethalackel1666
    @chackovadakkethalackel1666 ปีที่แล้ว +1

    🙏

  • @sanumon6228
    @sanumon6228 ปีที่แล้ว

  • @annmariasofficial9361
    @annmariasofficial9361 ปีที่แล้ว

    🙏🙏🙏

  • @feenaps1361
    @feenaps1361 ปีที่แล้ว

    🙏🙏🙏🙏