DJI Mini 3 Pro Malayalam Review 📸📸📸

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 245

  • @susanthms615
    @susanthms615 2 ปีที่แล้ว +35

    ക്യാമറ ക്ലാരിറ്റിയും ഇൻബിൾട്ട് സ്ക്രീൻ ഉള്ള റിമോട്ടും അടിപൊളി ആണ്👌

  • @falconeyemedia5496
    @falconeyemedia5496 2 ปีที่แล้ว +6

    Battery life is not calculated considering the wind speed, i have 2 drones, mini 2 and air2s and encountered 3 main problems that are unaware about, 1. Drone will go out of control if you fly before flight permit warning, also you should keep it straight.
    2. Wind will fly away your drone if its a strong wind(happened when i went to tenkasi)
    3.( In high sound atmosphere )don't fly near heavy speaker systems it will create imu error. One thing is that all drones of all categories have heating issues but its something that works mechanically and is common to have heating and should never compare heating with other devices such as phones.

  • @amruth5946
    @amruth5946 2 ปีที่แล้ว +21

    Remotil inbuilt screen കൊള്ളാം.👌

  • @AmbadyAnirudhan
    @AmbadyAnirudhan 2 ปีที่แล้ว +142

    *DJIയുടെ ഒരു action camera വാങ്ങിയ ക്ഷീണം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല എന്തൊക്കെ ബഹളം ആയിരുന്നോ consumer court complaint ആയി ലഹള ആയി ആകെ അത് കൊണ്ട് ഉള്ള ഒരു ഗുണം എനിക്ക് ഈ ചാനലിൽ ഇടാൻ കുറച്ച് വീഡിയോ contents കിട്ടി related to consumer court complaints 😌*

    • @SATHEESHRKARMAVLOG
      @SATHEESHRKARMAVLOG 2 ปีที่แล้ว +11

      ആക്ഷൻ ക്യാമറ gopro രാജാവ്

    • @AmbadyAnirudhan
      @AmbadyAnirudhan 2 ปีที่แล้ว +6

      @@SATHEESHRKARMAVLOG yeah no doubt about that but GoPro വാങ്ങാൻ എല്ലാവർക്കും ആകില്ലല്ലോ.. 😄

    • @SATHEESHRKARMAVLOG
      @SATHEESHRKARMAVLOG 2 ปีที่แล้ว +5

      @@AmbadyAnirudhan ഞാൻ വാങ്ങി 9 മാസമായി 15500 കൊടുത്താൽ ബാക്കി EMI കിട്ടും 8 മാസം മാസം 3000 എനിക്കുള്ള EMI കഴിഞ്ഞും

    • @AmbadyAnirudhan
      @AmbadyAnirudhan 2 ปีที่แล้ว +1

      @@SATHEESHRKARMAVLOG 😊👍🏽

    • @giganticeyes
      @giganticeyes 2 ปีที่แล้ว

      @@SATHEESHRKARMAVLOG Evide kittum ?

  • @ncmphotography
    @ncmphotography 2 ปีที่แล้ว +22

    Poli ✌️ compact and pro features ❤️❤️👍

  • @vizmedia7265
    @vizmedia7265 2 ปีที่แล้ว +6

    Rate kurachu kooduthalaannu thonnunnu..
    Near 68000 rupees when buying from Thailand- with dji smart remote (30990 thai bath)

  • @routecafebyragesh
    @routecafebyragesh 2 ปีที่แล้ว +3

    Bro, ഞാനും DJI mini 3pro മേടിക്കാൻ തീരുമാനിച്ചത് ആണ്. കാരണം വീഡിയോ യിൽ drone visual add ചെയ്യുക എന്ന് ഏതൊരു വ്ലോഗറിൻ്റെയും ആഗ്രഹം ആണല്ലോ. എന്ന് കരുതി ആണ്. മേടിക്കാം എന്ന് കരുതിയത് . എന്നാല് ഇവിടെ പല ഷോപ്പുകളിലും ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഇല്ലീഗൽ ആയത് കൊണ്ട് അവരൊന്നും ഇത് സെൽ ചെയ്യുന്നില്ല എന്നാണ്. 249g ഉള്ളൂ അതുകൊണ്ട് കുഴപ്പം ഇല്ലല്ലോ എന്ന് ചോദിച്ചപ്പോഴും അവർ പറയുന്നത് പറ്റില്ല എന്നാണ്. മറ്റുള്ള issues ഉണ്ട് എന്നാണ്. കൂടാതെ നമ്മുടെ ഒരു frnd Ekm ഉള്ള ഒരാൾ മുഖേന DJI MINI 3PRO മേടിച്ചു FLY ചെയ്തു. കുറച്ച് DAYS കഴിഞ്ഞപ്പോൾ അതിന് അധികൃതർക്ക് വിശദീകരണം ഒക്കെ കൊടുക്കേണ്ടി വന്നു. വീഡിയോ REMOVE ചെയ്യേണ്ടിയും വന്നു. മാത്രം അല്ല ഇത് ലൈസൻസ് വേണ്ട എന്ന് വെച്ചാലും DRONE REG ചെയ്താലും പല സ്ഥലത്തും ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള് ഒക്കെ ഉള്ളതാണോ. മേടിക്കണം എന്ന് ഇപ്പോഴും അതിയായ ആഗ്രഹം ഇപ്പോഴും ഉണ്ട്

    • @RareDesknsd
      @RareDesknsd 2 ปีที่แล้ว

      airport, Navi ഇവിടെ അടുത്ത് ഒന്നും fly ചെയ്യിക്കാൻ പറ്റില്ല.. frnd ന് പണി കിട്ടിയത് ആണ് djimavic മോഡൽ വച്ച്..

    • @binusabu2863
      @binusabu2863 ปีที่แล้ว

      Hi bro any update on the issues?

    • @gaa4544
      @gaa4544 2 หลายเดือนก่อน

      Buy DJI mini 4 pro combo plus with same price

  • @AmbadyAnirudhan
    @AmbadyAnirudhan 2 ปีที่แล้ว +13

    *What happen reupload ചെയ്യാൻ🤔*

  • @Ajuusvlogs7377
    @Ajuusvlogs7377 2 ปีที่แล้ว +6

    Jhan ipolum ennum dji aanu upayogikunnathu ente kayyil ulla dronum, dji osmo pocket enna camum athupole gimpalum ellam dji enna brand aanu three years aayi oru kuzhapavum illa ellam seconds sathanagal aanu olx vazhi vagiyathanu ipolum use cheyyunnu,,, athu mathramalla drone upto 500 meter height vare pokum athinte software jhan highjack cheithu

    • @aslam6496
      @aslam6496 2 ปีที่แล้ว

      Ningal kollalo🙂

    • @Ajuusvlogs7377
      @Ajuusvlogs7377 2 ปีที่แล้ว +1

      @@aslam6496 oru pavam youtuber aanu machane onnu karaketi viteku😄😄😄

    • @Alihassanchelari
      @Alihassanchelari 8 หลายเดือนก่อน

      Bro contact number ഒന്ന് തരാവോ

  • @franciskt4171
    @franciskt4171 2 ปีที่แล้ว +8

    Return home feature is excellent.
    Why such a negative caption?

  • @Diyafathima01
    @Diyafathima01 2 ปีที่แล้ว

    ബ്രോ യുടെ വീഡിയോ സിനിമ ഷൂട്ട്‌ പോലെയാണ്
    അതും ഒരു കഴിവ് ആണ്നില നിൽക്കട്ടെ 😍😍😍

  • @aniq5125
    @aniq5125 2 ปีที่แล้ว +5

    Ella features um ayyit detailed ayyit kanich tharuo

  • @vishnushiva1536
    @vishnushiva1536 2 ปีที่แล้ว +31

    ഈ ഒരു ക്യാമറ... ഈ ഒരു ക്യാമറ..
    എന്നു ഒരുപാട് തവണ ആവർത്തിച്ചത് ഒരു ആരോജകം ആയി തോന്നി..

    • @amal8135
      @amal8135 2 ปีที่แล้ว

      😌

    • @vijayan8365
      @vijayan8365 2 ปีที่แล้ว

      🤭

    • @saleempandikkad6292
      @saleempandikkad6292 2 ปีที่แล้ว

      പിന്നെ എന്തു പറയണം എന്നു കൂടി പറയു

  • @anmiyaworld9334
    @anmiyaworld9334 2 ปีที่แล้ว +1

    എവിടുന്നാ വാങ്ങിയത് അതിൻറെ ഡീറ്റെയിൽ ഒന്ന് ഇടാമോ

  • @DarkStar848
    @DarkStar848 2 ปีที่แล้ว +5

    Ethentha " DEJAVU " aano kurachu mump aanu njaan e video kandathu veendum vanu

  • @Yellowin-ot6cl
    @Yellowin-ot6cl 2 ปีที่แล้ว +6

    Jadayu😘❤️
    I am from chadayamangalam

    • @_hypnotic
      @_hypnotic 2 ปีที่แล้ว +1

      Njnum

    • @Yellowin-ot6cl
      @Yellowin-ot6cl 2 ปีที่แล้ว

      @@_hypnotic chadayamangalam evda

  • @shinoj999
    @shinoj999 2 ปีที่แล้ว +5

    ഒരുപാട് ആഗ്രഹിച്ചു ഒരു ഡ്രോൺ വാങ്ങി mavic pro, ഇപ്പോൾ അലമാരക്ക് അകത്തു സുഖമായി ഇരിപ്പുണ്ട് . അതുപോലെ gimbal.. പിന്നെ ഒരു dslr .. ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ മടുക്കും,. വിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല....

    • @anshidabdulla978
      @anshidabdulla978 2 ปีที่แล้ว +1

      Camara❤️

    • @onstreaming3010
      @onstreaming3010 2 ปีที่แล้ว

      വിൽകാൻ ആഗ്രഹമില്ല എങ്കിൽ paid work ന് ഉപയോഗിചൂടേ

    • @shinoj999
      @shinoj999 2 ปีที่แล้ว +1

      @@onstreaming3010 ഞാൻ നാട്ടിൽ ഇല്ല... .. Uae യിൽ ആണ്...

    • @onstreaming3010
      @onstreaming3010 2 ปีที่แล้ว +1

      @@shinoj999 എന്നൽ നല്ല പരിചയമുള്ള ആളുകൾക്ക് rent ന് കൊടുക്കൽ aaloojikkendi വരും.?
      കണ്ണൂർ അടുത്ത് എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ
      ഒരു footage എടുത്ത് തരുമോ?
      😇

    • @shinoj999
      @shinoj999 2 ปีที่แล้ว

      @@onstreaming3010 ഓക്കേ, തീർച്ചയായും

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +8

    For others DJI Mini 2 is Best right For Training Camera Module is same like DJi Mini 2 Only difference is inbulid screen Came And Two Senors And it's Expensive too

    • @Ajayvinu_
      @Ajayvinu_ 2 ปีที่แล้ว

      Height and distance athum main point ahnu😌

    • @RaavanTheGamer
      @RaavanTheGamer 2 ปีที่แล้ว

      @@Ajayvinu_ cheriya hacking trick use cheythal 500m vare uyartham. mini2 use cheyyunnundu 😌

    • @albertbenny7430
      @albertbenny7430 2 ปีที่แล้ว +1

      @@Ajayvinu_ distance unlock cheyan pattum

    • @rayanal2187
      @rayanal2187 2 ปีที่แล้ว

      Pinne vertical videography and photography onnum DJI 2I'll illa സഹോദര.....

  • @deepakdas6578
    @deepakdas6578 2 ปีที่แล้ว +3

    *ലെ ആകാശത്ത് പറക്കണ കിളി
    ഇത് എന്ത് പണ്ടാരം?

  • @ananduv96
    @ananduv96 2 ปีที่แล้ว +2

    ഒന്നര ലക്ഷം എന്ന് കേട്ടപ്പോൾ വെട്ടം സിനിമയിലെ രംഗം ഓർമ്മ വന്നു 😁 😛

  • @abinpeter2430
    @abinpeter2430 2 ปีที่แล้ว +5

    എന്തായാലും വില last പറഞ്ഞത് നന്നായി.. video മൊത്തം കണ്ടു.
    അല്ലെങ്കിൽ അപ്പൊ മാറിയേനെ😂😂

  • @myvillagetravels9337
    @myvillagetravels9337 ปีที่แล้ว +1

    Nano unmanned aircraft system: weighing less than or equal to 250 grams (no permits required); You are required to ensure that you do not fly any nano drone beyond 50 ft (15m) Above Ground Level (AGL).

  • @ciji_george
    @ciji_george ปีที่แล้ว

    Can you show me how land? Also how to switch off?Currently i am removing the battery once i hold it 😅

  • @rameshtec
    @rameshtec 2 ปีที่แล้ว

    ഇത് പൊളിയാണല്ല ചേട്ടാ സൂപ്പർ 🥰🥰🥰🥰🥰👍👍👍

  • @abdurahman7075
    @abdurahman7075 2 ปีที่แล้ว +6

    UAE ill 3600 Dhs. Ollu. (73000 Indian Money)

    • @krp8045
      @krp8045 2 ปีที่แล้ว

      Indian gst 28%

    • @Jinee02
      @Jinee02 2 ปีที่แล้ว

      Mediche konduvaran elupam ano...airport il issues undo...?

    • @abdurahman7075
      @abdurahman7075 2 ปีที่แล้ว +1

      @@Jinee02 orannam kondu pokanonnum problem undakilla.

    • @a.run143
      @a.run143 2 ปีที่แล้ว

      🙄🙄

    • @a.run143
      @a.run143 2 ปีที่แล้ว

      ഗൾഫിൽ ഇത് കിട്ടുമോ?? ഞാൻ ബഹ്‌റൈൻ ഉള്ള സമയത്തു ലുലു ൽ നോക്കിയിട്ടുണ്ട് but കിട്ടിയില്ല
      ചില ഫ്രണ്ട്‌സ് പറഞ്ഞു ഇത് ഗൾഫിൽ കിട്ടില്ല ഇത് ഇവിടെ fly ചെയ്യിക്കാൻ പറ്റില്ല അതേപോലെ sale ഉം ban ചെയ്തിരിക്കുവാന്ന് ന്

  • @FahadibrahimCK
    @FahadibrahimCK 2 ปีที่แล้ว +4

    Dji mini 3pro powli 🥰⚡☺

  • @lintu000
    @lintu000 2 ปีที่แล้ว +1

    Pakshe ithu dubai il ninnu vangichu varumbol licence venem ennu parayunu athine patti onnu explain cheyamo

  • @mohammedshibil1791
    @mohammedshibil1791 2 ปีที่แล้ว +1

    First❤

  • @samaththomas6822
    @samaththomas6822 2 ปีที่แล้ว

    First ❤️❤️❤️❤️

  • @devadathshajil4
    @devadathshajil4 2 ปีที่แล้ว +2

    Bro pls kospet prime 2 review cheyumo

  • @sabuvarghesekp
    @sabuvarghesekp 2 ปีที่แล้ว +1

    വിദേശത്ത് നിന്ന് വരുമ്പോൾ കൈയിൽ കൊണ്ട് വരാൻ നിയമ, കസ്റ്റംസ് തടസ്സം വല്ലതും ഉണ്ടോ?

  • @soorajt.s1676
    @soorajt.s1676 2 ปีที่แล้ว +1

    Where did you buy the DJi drone from ?

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว

      Video കണ്ടില്ലേ

  • @Vdkd1006akro
    @Vdkd1006akro 2 ปีที่แล้ว +21

    Yettavum വലിയ feature നിയമം പേടിക്കാത്ത weight തന്നെ .that one gram 😂

  • @praveen8017
    @praveen8017 2 ปีที่แล้ว +4

    ഹെവി ഐറ്റം 👌🔥🔥

  • @gkgk7679
    @gkgk7679 2 ปีที่แล้ว +3

    BRO infinix phone complaint ayall palakkad Shopil nerakan pattumoh

    • @eightex70
      @eightex70 2 ปีที่แล้ว +1

      Service centeril poku bro

    • @gkgk7679
      @gkgk7679 2 ปีที่แล้ว +2

      Palakkad indo service centre

    • @arshad4142
      @arshad4142 2 ปีที่แล้ว

      @@gkgk7679 check cheyth nokk ... Authorised service center ndonn

    • @eightex70
      @eightex70 2 ปีที่แล้ว

      @@gkgk7679 infinixnte websitil und service centre details

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 ปีที่แล้ว

    ഫസ്റ്റ്... 💪💪💪💪👍👍👍👍👍

  • @noogamer81
    @noogamer81 2 ปีที่แล้ว

    ipo 2k varraa akkee bro

  • @spacemind6920
    @spacemind6920 2 ปีที่แล้ว +1

    വാങ്ങുവാൻ ഒരുപാട് ആഗ്രഹമുള്ള ഒരു പ്രോഡക്റ്റ്

  • @gravty_gaming2830
    @gravty_gaming2830 2 ปีที่แล้ว +1

    Why u removed old video???

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว

      Copyright വന്നു

  • @____SHREE____
    @____SHREE____ ปีที่แล้ว

    DJI Store എവിടാ ഉള്ളത് നാട്ടിൽ ?

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 2 ปีที่แล้ว

    Ohh power sanm❤️‍🔥

  • @ussainbichu1786
    @ussainbichu1786 2 ปีที่แล้ว

    Jayarajetta...
    BLACK SHARK phone unboxing onne cheyyamo

  • @RadiantClicksLifeStyle
    @RadiantClicksLifeStyle 2 ปีที่แล้ว +1

    hi Brother , ithin high capacity extra battery ennonnilla. same stock batteries thanne extra randennam koode , in total 3 battery and a combo charger, anganeya varunnath ath 3 ennam use cheyyumbol around 1.30 hrs fly cheyyam enne ullu so every 3o minutes you need to land the drone

    • @TheSnap
      @TheSnap 2 ปีที่แล้ว

      Bro, drones il athre battery life expect cheyyan pattollu

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว +1

      High capacity battery ഉണ്ട് ബ്രോ. Just google it

    • @rockzer5232
      @rockzer5232 2 ปีที่แล้ว

      2 high capacity battery varunund, bro .

    • @sayoojsgarage2065
      @sayoojsgarage2065 ปีที่แล้ว

      @@JayarajGNath hi bro e drone etc shop ninna vangiyath?.I want to buy one

  • @FHS_CUTZ...
    @FHS_CUTZ... 2 ปีที่แล้ว +1

    അടിപൊളി വേറെ ലെവൽ ❤️

  • @FantasyJourney
    @FantasyJourney ปีที่แล้ว

    App registers cheythilelum kuzhapamillale

  • @samaththomas6822
    @samaththomas6822 2 ปีที่แล้ว +1

    Good video qauility. ❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super 💙💙💙💙

  • @KunjaasWorld
    @KunjaasWorld 2 ปีที่แล้ว

    well explained jayetta... thankyou..

  • @amitsswanzz9501
    @amitsswanzz9501 2 ปีที่แล้ว +1

    1.5 l onnum illea bro athu indan price aa
    But purattu kurava 1500$ something ollu

  • @mssudheer
    @mssudheer 2 ปีที่แล้ว +1

    Can we use this in rain ?

  • @shifuhazn3222
    @shifuhazn3222 2 ปีที่แล้ว

    Can you help how to register the drone

  • @sethusudhakaran8054
    @sethusudhakaran8054 6 หลายเดือนก่อน +1

    ഇതു എങ്ങനെ വാങ്ങിക്കാം

  • @anandhakumarn.s5711
    @anandhakumarn.s5711 2 ปีที่แล้ว

    Water proof aano?

  • @sandeepsuresh2232
    @sandeepsuresh2232 ปีที่แล้ว +1

    US ൽ ₹65,000 രൂപ ആണ് ഇതിന്.
    ₹1,70,000 രൂപക്ക് DJI Mavic 3 pro കിട്ടും.
    ഇവിടത്തെ tax System ഒരു വലിയ പകൽ കൊള്ള തന്നെ.

  • @reeloadmediamalayalam3437
    @reeloadmediamalayalam3437 2 ปีที่แล้ว +2

    ഇതിനു എഴുപതിനായിരം അല്ലേ ഉള്ളൂ 🤔🤔🤔

  • @yadhukrishnan4665
    @yadhukrishnan4665 ปีที่แล้ว

    Bro stock indu but delivery kanikunilallo in amazon

  • @ijaskm8740
    @ijaskm8740 2 ปีที่แล้ว

    8:32കണ്ടിഷൻസ് എന്താ പറയുമോ

  • @AnsilAllu
    @AnsilAllu 10 หลายเดือนก่อน

    Bro Eth kodukunno

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +1

    Adipoli 🖤

  • @mohammedthajudeen3599
    @mohammedthajudeen3599 2 ปีที่แล้ว +1

    Helmet camera kk pakaram🙀

  • @sansansful
    @sansansful 2 ปีที่แล้ว +1

    E particular model normal casil keralathil parathunnathinu license veno? Or any other legal formalities???

    • @sangeethit
      @sangeethit 2 ปีที่แล้ว

      @@OnlyRealWhenShared no bro. u need to register it. I think the new registration has been closed since march 30-2022.

  • @jafarag560
    @jafarag560 2 ปีที่แล้ว

    DJI Bangalore Available

  • @oxfordff
    @oxfordff 2 ปีที่แล้ว

    1 st view

  • @abhiytworld
    @abhiytworld 2 ปีที่แล้ว

    Night visuals koodi ettayirunnenkil nannayirunnu

    • @parthivdas1112
      @parthivdas1112 2 ปีที่แล้ว

      ennit vangan povuano bruhh😹😹

    • @abhiytworld
      @abhiytworld 2 ปีที่แล้ว

      @@parthivdas1112 kandirikkalo oru manasugham

  • @raneesmattummal7464
    @raneesmattummal7464 ปีที่แล้ว

    Hi brother
    ഞാനും വാങ്ങി ഒരെണ്ണം (mini3 pro) broയുടെ നമ്പർ കിട്ടുമോ?

  • @kasinaadhmnair1826
    @kasinaadhmnair1826 2 ปีที่แล้ว +3

    Home towm 🥰🥰

  • @haveabreak1475
    @haveabreak1475 2 ปีที่แล้ว

    Battery change cheythal weight 250 above aavum ennu kandirunnu

  • @AAC31
    @AAC31 ปีที่แล้ว

    Location poli

  • @ajuk421
    @ajuk421 2 ปีที่แล้ว

    Adipoli super

  • @rohithpradeep5749
    @rohithpradeep5749 2 ปีที่แล้ว +1

    Chatta I LOVE you❤🤟

  • @vishnucholakkal7743
    @vishnucholakkal7743 2 ปีที่แล้ว +2

    Achaa mini🔥🔥🔥

  • @Nvllll64
    @Nvllll64 2 ปีที่แล้ว

    Bro detail vedio chyamo

  • @andrinissac
    @andrinissac 2 ปีที่แล้ว

    Mastershot mode 👌

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว

    സൂപ്പർ

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Super drone camera🎉

  • @likhilkrishna99
    @likhilkrishna99 2 ปีที่แล้ว

    Adipoli ❤❤❤ dj

  • @sabaritricks1870
    @sabaritricks1870 2 ปีที่แล้ว +1

    ഈ വീഡിയോയിലെ ലൊക്കേഷൻ കണ്ടിട്ട് സംവിധായകൻ രാജീവ് അഞ്ചാൻ നെ ഓർക്കുന്നവരുണ്ടോ

  • @swethaas9822
    @swethaas9822 2 ปีที่แล้ว

    Bro... Where you buy this... I need one... I will pay you... Can you help me...

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 2 ปีที่แล้ว

    bro go for DJI MINI Avata....

  • @narayanancn8831
    @narayanancn8831 2 ปีที่แล้ว +2

    Why re apload 😀😀😀😀😀😀😀😀😀😀

  • @salmanpm262
    @salmanpm262 2 ปีที่แล้ว +2

    *ടെക് വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് എന്തിനാ ഡ്രോണ്,*
    *ഹാ ഏതായാലും ഇനി റിവ്യു പൊളിക്കും, സോറി പറക്കും*

  • @_george.tony_
    @_george.tony_ ปีที่แล้ว +1

    75000 anu nan medichath chetan double anlo😂

  • @praveenkv8711
    @praveenkv8711 2 ปีที่แล้ว

    Ith 15 meter problem indo

    • @vijayfn2
      @vijayfn2 2 ปีที่แล้ว

      120mtr und ippo

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว

      Video കണ്ടില്ലേ

  • @rocky9856
    @rocky9856 2 ปีที่แล้ว

    വേസ്റ്റ് ആയോ??

  • @samaththomas6822
    @samaththomas6822 2 ปีที่แล้ว

    Jayarajettan ❤️❤️❤️❤️

  • @zahinzayan8820
    @zahinzayan8820 4 หลายเดือนก่อน

    FIMI drone 400 meeter ഹൈറ്റിൽ വരെ ഫ്ളൈ ചെയ്യാം

  • @Goodone123
    @Goodone123 2 ปีที่แล้ว

    Chetta Hooddy Ittapol kurachumkoodi young aayi. ithu pole dressing venam . nalla match undu

  • @sujadhvarghese1062
    @sujadhvarghese1062 2 ปีที่แล้ว

    വിവരങ്ങൾ നല്ലതായിട്ടുണ്ട് ...

  • @thomachenjacob4582
    @thomachenjacob4582 2 ปีที่แล้ว

    remotil hdmi out port undo

  • @noushadpv469
    @noushadpv469 2 ปีที่แล้ว +3

    കാശ് ഒരു പാട് ഉള്ളവർക്ക് എന്തൊക്കെ വാങ്ങാൻ ഉണ്ടല്ലേ ജയരാജേട്ടനെ ഉദ്ദേശിച്ചല്ല കാശില്ലാത്തവന്റെ ലോകം അല്ല ക്യാഷ് ഉള്ളവന്റെ ലോകം

  • @myvillagetravels9337
    @myvillagetravels9337 ปีที่แล้ว

    ഡ്രോൺ ഒരു കളി പാട്ടമായി മാത്രം കണുന്ന നമ്മള്ളിൽ പലർക്കും അറിയാത്ത കര്യങ്ങൾ ഇവയാണ് ഇന്ത്യയിൽ 250 gm വരെ യുളള ഡ്രോൺ പറത്താൻ ഡ്രോൺ ലൈസൻസ് വേണ്ട പക്ഷെ ഡ്രോൺ ലൈസൻസ് ഇല്ലാത്ത ഒരു വെക്തിക്ക് 250 gm മുഗളിൽ ഭാരം വരുന്ന ഡ്രോൺ പറത്തുവാൻ ഇന്ത്യയിൽ നിയമം അനുവതിക്കുന്നില്ല. 250 gm താഴെ ഉള്ള ഡ്രോൺ ആണെങ്കിലും ഡ്രോൺ ലൈസൻസ് ഇല്ലാത വെക്തി 15 മീറ്റന്റെ ഏകദേശം 50 അടിയുടെ മുഗളിൽ പറത്തുവാൻ പാടില്ല. അതു പോലും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം ആയിരക്കണം. അല്ലങ്കിൽ മറ്റൊരാളുടെ പുരയിടത്താണ് ഡ്രോൺ പറത്തുന്നതെങ്കിൽ അവരുടെ അനുമതി വങ്ങേണ്ടുന്നതാണ് അനുമതി ഇല്ലാതെ പറത്തി എന്ന് അവെക്തി പരാതി നൽകിയാൽ ഡ്രോൺ പറത്തിയ ആൾകുറ്റകാരനാണ്. ഈ പരുതി 15 മീറ്റർ വരെ ഉള്ളു അതിന് മുകളിൽ വരുന്ന സ്ഥലം Directorate General of Civil Aviation ന്റെ അധികാരപരിധിയിലുള്ളതാണ് അത് കൊണ്ടാണ് 15 മീറ്ററിനു മുകളിൽ പറത്താൻ DGCA യുടെ ഡ്രോൺ പൈലറ്റ് ലൈസൻസ് വേണ്ടി വരുന്നത് അതി നും പരുതി ഉണ്ട്. 120 മീറ്റർ അഥവാ 400 അടി വരെയാണ് ഡ്രോൺ ലൈസൻസ് ഉള്ളവർ പറത്താവുന്ന ഉയരം. ഇതിന് കാരണം അത്യാവശ്യഘട്ടങ്ങളിൽ വിമാനങ്ങൾതാഴ്ന്നു പറക്കാനുള്ള സാധ്യതയുള്ള ഉയരമാണ് 120 മീറ്റർ .അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ഡ്രോൺ മതി ഒരു വിമാനത്തിനെ അപകടപ്പെടുത്താൻ .ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് 120 മീറ്റർ ഉയരത്തിൽ വരെ സ്രോണുകൾ പറത്താവു എന്ന് പറയുന്നത് 120 മീറ്ററിന് മുകളിൽ പറത്താൻ DGCA യുടെപ്രത്യേക അനുമതി വാങ്ങേണ്ടതാണ്.ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴയാണ് ഈടാക്കുന്നത്.

  • @asif5728
    @asif5728 2 ปีที่แล้ว

    Flight time single charge il ethrakittumenn paranjilla

    • @MariamMeha
      @MariamMeha ปีที่แล้ว

      30-35 min using 1 battery.

  • @itsmedwaynemaster8818
    @itsmedwaynemaster8818 2 ปีที่แล้ว

    Thumbnail😂🥰

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    👍👍❣️😍

  • @oxfordff
    @oxfordff 2 ปีที่แล้ว +1

    Ithu nerathe upload cheythittu mattiyathu enthina

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว +1

      Copyright വന്നു

  • @YN_987
    @YN_987 2 ปีที่แล้ว

    Thumbnail kollam 🤣🤣🤣

  • @ABHISHEk_p
    @ABHISHEk_p 2 ปีที่แล้ว

    എന്തിനാണ് ഇത് വീണ്ടും അപ്‌ലോഡ് ചെയ്യ്തത് മറ്റെ വിഡിയോയ്ക്ക് എന്താണ് പ്രശ്നം

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว

      Copyright വന്നു

  • @bestgoals-o6d
    @bestgoals-o6d 7 หลายเดือนก่อน

    Link

  • @sreejithps7624
    @sreejithps7624 2 ปีที่แล้ว

    Home town jadayu earth center 💕

  • @SWABIR..32
    @SWABIR..32 2 ปีที่แล้ว

    Enikk ith okke vangan paisa illa enikk ee dron tharo pleas