നിങ്ങൾ അവരുടെ ലൈഫിൽ എത്രമാത്രം important ആണെന്ന് അവർ മനസ്സിലാക്കുന്നു 😊current feelings of your s. p

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #crystalcollector #crystalcollections #crystaljewelry✨ #7luasterapiasnaturais #tarô #7luas #conselho #terapiaholistica #terapiasalternativas #terapiasnaturais#cartomante #taróloga #tarólogos #tarôbh #tarotbh #wildunknowntarot#selenitabranca #jewelry #nature #homedecor #reiki #fengshui #crystalshop #stones #crystalenergy #energy#crystalline #chakra #gem #rockshop #zodiac #amethyst #crystalhealing #cristaisdecura #birthstone #stone#alternative #tarotcards #witchlife #paganism #divination #handmade #horror #moon #greenwitch #witchywoman #healing #tarotreading #astrology #makeup #witchaesthetic #psychic #meditation #tarotreadersofinstagram #magia #illustration #alternativegirl #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual#witch #witchesofinstagram #witchcraft #pagan #magic #halloween #wicca #witchyvibes #tarot #witchy #goth #witches #art #magick #gothic #love #witchythings #occult #crystals #spirituality #wiccan #spiritual #nature #dark #pagansofinstagram #gothgirl #spooky #bruja #photography #spells#spirit #enlightenment #positivevibes #universe #chakras #spiritualjourney #hope #astrology #selfcare #witch #spiritualgrowth #magic #gratitude #religion #meditate #instagood #mind #india #witchesofinstagram #tarotcards #pray #manifestation #positivity #truth #thirdeye #reiki #chakra #trust #crystalhealing#spiritual #spirituality #love #meditation #spiritualawakening #healing #peace #life #yoga #god #wisdom #energy #awakening #motivation #soul #selflove #faith #mindfulness #inspiration #consciousness #tarot #believe #crystals #quotes #art #happiness #nature #lightworker #lawofattraction #psychic#tarotreadersofinstagram #tarot #tarotreading #tarotcards #tarotcommunity #tarotreader #witchesofinstagram #divination #spirituality #oracle #tarotonline #tarotreadings #witch #astrology #oraclecards #tarottribe #tarotdeck #dailytarot #psychic #love #tarotspread #oraclereadersofinstagram #tarotdaily #spiritual #witchcraft #spiritualawakening #tarotlover #crystals #tarotreadersofig #healing#tarotista #oraclecards #tarotreadings #art #yoga #magick #tarotdeck #lightworker #pagan #dailytarot #psychicreading #zodiac #selflove #horoscopo #horoscope #chakras #intuition #occult #guidance #esoterismo #espiritualidade #awakening #twinflame #n #tar #aries #numerology #libra #tarotspread#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation
    ‪@daksha1111‬
    ‪@MySpiritualJourneyWith777‬

ความคิดเห็น • 135

  • @famithasaifudheen785
    @famithasaifudheen785 2 หลายเดือนก่อน +22

    സത്യം എനിക്ക് വേണ്ട ഇനി ഞാൻ എല്ലാം നിറുത്തി 😂😂😂

    • @SanaSanu-ud9ss
      @SanaSanu-ud9ss 2 หลายเดือนก่อน +2

      Njanum😂

    • @sivadasansuba6914
      @sivadasansuba6914 2 หลายเดือนก่อน +2

      ഞാൻ 🖐️

    • @famithasaifudheen785
      @famithasaifudheen785 2 หลายเดือนก่อน +1

      @@sivadasansuba6914 അതാണ് നല്ലത് വെറുതെ എന്തിനാ ടെൻഷൻ അടിച്ചു ജീവിക്കുന്നത്
      പ്രണയവും കോപ്പും

    • @gayaudumbasseri379
      @gayaudumbasseri379 2 หลายเดือนก่อน

      Njanum😂

    • @gayaudumbasseri379
      @gayaudumbasseri379 2 หลายเดือนก่อน

      Njanum vittu 😂

  • @reshmiammu5034
    @reshmiammu5034 2 หลายเดือนก่อน +4

    നിങ്ങൾ പറയുന്നത് 100% സത്യം ആണ്. അയാൾ പക്കാ Proffessional ആണ്. ഒരുപാട് പെണ്ണുങ്ങൾ കൂടെ ഉണ്ട്. Strange ആയ സ്വഭാവം ആണ്. അദ്ദേഹത്തെ choose ചെയ്തതിൽ എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നു. എനിക്ക് Universe തന്നെ ഒരു വഴി കാണിച്ചു തരട്ടെ. 🙏🏻 Tnq universe

  • @Mtm848
    @Mtm848 2 หลายเดือนก่อน +1

    മോള് പറയുന്നത് സന്യാമണ് എല്ലാം വരുന്നതുപോലെ വരട്ടെ അവന് ഫാമിലി ഉണ്ട് പെട്ടെന്നാണ് ഞങ്ങൾ അകന്നത് എന്റെ കൂട്ടുകാരി ഞങ്ങളെ അകററിയത് അവൻ ഇല്ലാത്ത കുറവു മിസ്റ്റ് ചെയ്യന്നു ശരിയാണ് മാം മനസ്സകൊണ്ട് മറക്കാൻ പറന്നി ററന്നില്ല മോളേ🙏🙏❤🎉

  • @ramadas6501
    @ramadas6501 2 หลายเดือนก่อน +1

    👍👌

  • @kalavathi829
    @kalavathi829 2 หลายเดือนก่อน +1

    എല്ലാം correct ആണ്. താങ്ക് യൂ 🙏🏻

  • @Mtm848
    @Mtm848 2 หลายเดือนก่อน +1

    മാസങ്ങളായി എന്നെ വിളിച്ചിട്ടുണ്ട് ഒരു കാരണ കിട്ടാൻ നോക്കിരിക്കുകയാണ് എന്നെ ഒഴിവാക്കാൻ ഞാൻ അവനെ ഒത്തിരി സഹായിച്ചിട്ടുണ്ട്❤🎉

  • @ArifaArackal
    @ArifaArackal 2 หลายเดือนก่อน

    Thanks univers e readingil parayunna karyangalellam valare valare sathyamanu thanks mam ❤❤❤❤❤❤

  • @ramadas6501
    @ramadas6501 2 หลายเดือนก่อน

    ശെരിയായ കാര്യം തന്നെയാണ് മേം എന്നി ലെ ഇപ്പഴത്തെ അവസ്തയെ തന്നെയാണ് സൂചിപിചത് ഓകെ നന്ദി

  • @baijuat8234
    @baijuat8234 2 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് 100%സത്യമാണ്. എന്നെ വളരെ ബുദ്ധി പുർവ്വം ഒഴുവാക്കി നടക്കുകയാണവൾ.... നിങ്ങൾ പറയുന്നത് വളരെ വെക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട്. വളരെ നന്ദി 🙏🙏

  • @izanuizan1233
    @izanuizan1233 2 หลายเดือนก่อน

    സത്യം എന്റെ എല്ലാം ഇതിലുണ്ട് ❤❤

  • @trichomechshaircare6463
    @trichomechshaircare6463 2 หลายเดือนก่อน

    I attract all positive energies from these readings 😊❤🦁🧿

  • @prakashankk1466
    @prakashankk1466 2 หลายเดือนก่อน +4

    Thank you mam ❤❤❤❤❤
    Thank you messegas
    Hundred presant ok
    My energy my person enargy
    Thank you god

  • @jyothispanicker7290
    @jyothispanicker7290 2 หลายเดือนก่อน

    സമ്മതിച്ചു സമ്മതിച്ചു. സൂപ്പർ ഡാ 🥰കറക്റ്റ് 😍

  • @SareenacmCm
    @SareenacmCm 2 หลายเดือนก่อน +1

    Thank you universe 🙏🏻🙏🏻🙏🏻❤❤❤❤❤ thank you divine 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ thank you mam♥️♥️♥️♥️♥️ ഈ റീഡിങ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @ffboy2691
    @ffboy2691 2 หลายเดือนก่อน +2

    Ellam correct. Pala thavana njan move chaithathu aanu.appol kalupidikkum.

  • @aswathyharidas8070
    @aswathyharidas8070 หลายเดือนก่อน

    Claim all positive energy

  • @AnjaliAnilkumar-ef3jj
    @AnjaliAnilkumar-ef3jj 2 หลายเดือนก่อน

    Thank you god thank you universe I strongly claim this positive energy thanku ❤

  • @SobhaR-r1x
    @SobhaR-r1x 2 หลายเดือนก่อน +4

    Yenta manasil ninnum poyittilla njan. Kaghirikkukayannu. Varum yenn u vishwasikkunnu. Pakashe family alla veroruthiyannu. Athukonda nnu. Njan mariyath pakshe. Yenik marakan kazhiyilla. Thirich varum. Yennannu vishvasam. Deivam tharum yennu thanneyannu vishvasam athrakannu. Njan. Snekhichath orikalum matoralle. Snekhikan yenik. Kazhiyilla athukondu yenik yenta ponnine vennam third party ozhinju pokannam yenta ponnine. Yenik. Mathramayi. Kittannam. Athinu prarthikanne mam tharanne god tharanne universe

    • @padmakumari9068
      @padmakumari9068 2 หลายเดือนก่อน

      💯Correct reading Mam orupad prarthikkunnund ,thank you Mam,thank you God,thank you Universe 🙏🙏🙏

  • @sangeethaj3981
    @sangeethaj3981 2 หลายเดือนก่อน

    എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻❤❤

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน

    പറഞ്ഞതെല്ലാം ശരിയാണ് ചേച്ചി താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ എയ്ഞ്ചൽ

  • @physicsmat231
    @physicsmat231 2 หลายเดือนก่อน

    Absolute truth he always takes but never gives

  • @anupamapa9460
    @anupamapa9460 2 หลายเดือนก่อน

    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏
    I strongly claim this reading ❤

  • @aslammongam967
    @aslammongam967 2 หลายเดือนก่อน +2

    ഇതൊക്കെ കേട്ടു പറഞ്ഞത് പോലെ തിരിച്ചു വന്നു കുറച്ചു ദിവസവും നല്ല നിലയിൽ പോയി ഏതോ റീഡിങ് പോലെ ഡെവിൾ എന്നർജി ഉള്ളത് അവൾക്കും മനസിൽ ആയി.. അതു കഴിഞ്ഞുഒന്നായാൽ ഒരുമിച്ച് യാത്ര എല്ലാം അതിൽ പറഞ്ഞത് പോലെ ഞാൻ അവളോട് പറഞ്ഞു.. പക്ഷെ അവൾക്ക് ഇഷ്ട്ടം എന്താണോ ആരെയാണോ അവർക്കൊപ്പം എല്ലാത്തിനും അവൾ പ്ലാൻ ചെയുന്നു എന്റെ കാര്യം പറയമ്പ ഒരു താല്പര്യം ഇല്ലാത്ത പോലെ.. ഇപ്പൊ എന്റെ ആവശ്യം ഇല്ല ഒന്നുമല്ലാത്തത്ടത്തു നിന്ന് എത്തേണ്ടത് എത്തിച്ചപ്പോ സ്വന്തം കാലിൽ നില്കാൻ ആയപ്പോ ആദ്യം നമ്മളെ അങ്ങ് തട്ടി..നമുക്ക് ഒരു വിലയും എന്നിട്ടു മില്ല എന്ന് മനസ്സിൽ ആയി പരമാവധി ക്ഷമയോടെ നിന്ന്.. പിന്നെ എന്തിനും പറയുന്നു. പോയി തരാൻ പറഞ്ഞാൽ അതും കേൾക്കില്ല എന്ന്.. പഴയ പോലെ പരസ്പരം എല്ലാം സ്ട്രോങ്ങ്‌ ആയി കൊണ്ട് വരാം എന്ന് പറയുമ്പോ എതിർക്കുന്നു.. കണ്ടിഷൻസ് മാത്രം... ഞാൻ move ആയി അപ്പൊ ഞാൻ പറഞ്ഞു. എന്റെ പഴയ പെണ്ണായി വരാൻ ആവുമെങ്കി വാ എന്ന് പറഞ്ഞു... പിന്നെ ഒരു വാക്കും ഇങ്ങോട്ട് ഇല്ല... മാക്സിമം ചെയ്ത് പക്ഷെ.... സാരമില്ല അന്നത്തെ വേദനയും ഒന്നും ഇപ്പൊ ഇല്ല കാല് പിടിച്ചു പോയിട്ടുണ്ട് പക്ഷെ ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും എന്ന് മനസ്സിൽ ആയി ഇനി ഒട്ടി ചേരാൻ ആവുമെങ്കി വരട്ടെ..എന്നോടൊരു ഇമോഷണൽ ഫീലിംഗ്സ് ഉം ഇല്ല എന്ന് പറഞ്ഞു.. പിന്നെ എന്തു തേങ്ങ ഉണ്ടാക്കാൻ ആണ് ഈ ബന്ധം..തേർഡ് പാർട്ടി ഒന്നും ഇല്ല പക്ഷെ ഈഗോ ⛔⛔

  • @rachelrajan1202
    @rachelrajan1202 2 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആണ് thank യു universe🙏 താങ്ക് യു devine🙏

  • @jayalakshmim3578
    @jayalakshmim3578 2 หลายเดือนก่อน +2

    Thank you universe thank you mam correct reading

  • @syamedgar5558
    @syamedgar5558 2 หลายเดือนก่อน +5

    അതെ വേണമെങ്കിൽ വന്നാൽമതി മടുത്തു

  • @minibinu2917
    @minibinu2917 2 หลายเดือนก่อน +1

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 หลายเดือนก่อน +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊yes you are right I need justice

  • @MageshwariR-hw2gi
    @MageshwariR-hw2gi 2 หลายเดือนก่อน

    Super mam❤❤❤❤ ur reading nice and absolutely CRT mam......super.....thanks mam...

  • @santhigopi-yx4yh
    @santhigopi-yx4yh 2 หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @SuniKmathew-v7k
    @SuniKmathew-v7k 2 หลายเดือนก่อน

    True reading 🙏🙏❤️❤️❤️
    Thankyou universe 🙏
    Thankou Devine🙏
    Thankyou very much mam🙏🙏❤️

  • @shainishaini-ny6cf
    @shainishaini-ny6cf 2 หลายเดือนก่อน

    Thankyou universe ❤️🙏🏻

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Correct reading aanu... Thanks universe🙏🙏🙏🙏❤❤❤

  • @bijulasasi9809
    @bijulasasi9809 2 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤

  • @chipapachi2687
    @chipapachi2687 2 หลายเดือนก่อน

    Abdul latheef sulaiykha ❤❤

  • @manikandan-mh4kw
    @manikandan-mh4kw 2 หลายเดือนก่อน +1

    Fully resonated tku universe,tku Mam 🎉🎉🎉🎉🎉

  • @jyothispanicker7290
    @jyothispanicker7290 2 หลายเดือนก่อน

    എന്റെ അമ്മോ സൂപ്പർ 🙏🏻❤️

  • @SheebaR-z1c
    @SheebaR-z1c 2 หลายเดือนก่อน

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน

    100%ശരിയാണ് മാം താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 หลายเดือนก่อน

    Inte jeni ,pavama aval ,aval varum ,njanum jenium married nadakum ,thank you universe ,thank you god

  • @SabithaS-i3x
    @SabithaS-i3x 2 หลายเดือนก่อน

    Mam paranjthu karanta nnu thankyou thankyou universe thankyou mam

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤Thank you my universe❤Universe you give me true answer❤Thank you my divine❤

  • @sharadhav2265
    @sharadhav2265 2 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉താങ്ക് യൂ യൂണിവേഴ്സ് 100%സത്യം

  • @ShobhaShobha-s5t
    @ShobhaShobha-s5t 2 หลายเดือนก่อน

    Thank you universe❤❤❤❤thanks mam🥰

  • @smithasubashM
    @smithasubashM 2 หลายเดือนก่อน

    Really truthful to reading. Thanks Mam ❤

  • @ashasumith9921
    @ashasumith9921 2 หลายเดือนก่อน

    I strongly claim all positive energies and reunion with my person 🙏 🙏🙏 thank you universe 🙏🙏🙏

  • @aneeshaashiq3532
    @aneeshaashiq3532 2 หลายเดือนก่อน

    I strongly claim this positive energy ❤ Thank you God Thank you universe Thank you ma'am ❤❤❤

  • @shaunsereena6399
    @shaunsereena6399 2 หลายเดือนก่อน

    Ellam correct ane ❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 2 หลายเดือนก่อน

    Thanks mam♥️🥰♥️, thankyou univers♥️🥰♥️, thanks my person ♥️🥰♥️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 หลายเดือนก่อน

    Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @giridas9211
    @giridas9211 2 หลายเดือนก่อน

    I strongly claim all positive energies in this reading. 💪💪💪I strongly claim permenent reunion snd happy married life with my person💕💕💕💘💘💘. Thanks Mam🙏🙏🙏 Thanks Universe🙏🙏🙏 Thanks Devine 🙏🙏🙏🙏Thanks Angels 🙏🙏🙏Thank God🙏🙏🙏🙏🙏

  • @komalamm4071
    @komalamm4071 2 หลายเดือนก่อน

    2വർഷം സ്നേഹിച്ച ശേഷം.അണ് ഫാമിലി ഉണ്ടെന്ന് ഓർത്തത്😊 ദൂരെ നിന്ന് ഉള്ള സ്നേഹം..അവന് അത്യാവശ്യമായിരുന്നു..1വർഷയീiമോഷൻസ് ഒന്നുമില്ലാതെ എന്നും വിളിക്കും..ഞാന്മം പറഞ്ഞപോലെ വേനൽ വിളിക്കട്ടെ വി ണ്ടെങ്കിൽ വേണ്ട..familykkuvendi ഞാൻ marimkodutbu ഇപ്പൊൾ ഞാൻ സെൽഫ് ലൗ ചെയ്തു..ഒരുപാട് പ്രേയാസപ്പെട്ടു..ഇനി ഇപ്പൊൾ പോകുന്നതുപോലെ വെബെങ്കിൽ പൊയ്‌കൂട്ടെ..😊thammilkanathe ഇത്രയും സ്നേഹിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്.
    2പേരും.സാരമില്ല Avante familykku ente snehan kond presnam Venda..pakshe.enne vilikkunnu..ചിലപ്പോൾ കരുത്തും എടുക്കണ്ടന്നു..ഇനി അവൻ തലകുതിമറഞ്ഞളും f giver avools😊

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน

    Maam paranjeth correat ane 🙏🏽 a vekthy evidengillum potte 😀 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @ashrr7706
    @ashrr7706 2 หลายเดือนก่อน

    100% perfect reading

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 หลายเดือนก่อน

    Thankyou universe 🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v 2 หลายเดือนก่อน

    ശരിയാണ് പറഞ്ഞത് പൊട്ടി തറി ഒന്നും ഉണ്ടായിട്ടില്ല പെട്ടെന്ന് ഒരു ദിവസം ഒന്നും മിണ്ടാതെയാണ് എന്നെ ബ്ലോക്ക് ചെയ്ത പോയത് കോൺടാക്റ്റ ഓപൺ ചെയ്തു 😢😢😢

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 หลายเดือนก่อน

    Thank you Universe 🙏Thank you Mam 🙏

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤ Sheri anu enikku orupadu options married.vannu.ellam ivarkkuvendy reject cheythu.nalla relation undayirunnu athil. Ovarude purake pokan onnum.njanilla
    Njan orupadu effort eduthu money.energy.time.emotion
    Ellam lose .avaru ingottuvarunnenkil sweekarikkum illenkil.venda.avru enikku justice eswaranal tharan pushing undakum.enne vittu e.worldil alle odoo eswaran vattam ittupidikkum.njan let go ayi mama arodum njan enthu cheyyuvo parayuvo athinellam shemayum chodichu pore maam❤Maam it's true and.adipoli reading❤👍🙏🏾

  • @VineeshVenu
    @VineeshVenu 2 หลายเดือนก่อน

    മം എനിക്ക് ഈ റിഡിങ് othi😂ഇഷ്ട്ടം ആയി ട്ടോ
    ഞാൻ, ഒന്നും ഇല്ല മേടം, നിങ്ങൾ ഇപ്പോൾ പറഞ കാര്യങ്ങൾ ഒക്കെ എന്റെ ജീവിതൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു, മൂകാംബിക ദേവിയുടെ അനുഗ്രം ഒത്തിരി ഉള്ള വെക്തി ആണ് മാഡം അവിടുന്ന് 🙏🏼🙏🏼ഇല്ല എങ്കിൽ എങ്ങനെ ആണ് ഇത്രയും ആളുകൾക്ക്, നല്ല ഒരു റിഡിങ് കൊടുക്കാൻ നിങ്ങൾക്ക് സധിക്കുന്നത് 🙏🏼അമ്മയെ കാണുന്ന ഒരു പ്രധിതി അത്‌ ഉണ്ടാവുക എന്ന് പറഞ്ഞാൽ തന്നെ, ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച വെക്തി എന്ന് ആണ് അല്ലോ, കുറച്ച് മധു സേവിച്ചിട്ടുണ്ട് മേടം, മധു എന്നാൽ മന്ദ്യം എന്നും അർത്ഥം ഉണ്ട് 😇😊എങ്കിലും ഇഷ്ട്ടം ആയി ഒരുപാട് പേർക്ക് വഴി കാട്ടി ആയി നിൽക്കാൻ നിങ്ങൾക്ക് ആവട്ടെ 🙏🏼🙏🏼🙏🏼എന്നും എപ്പോഴും പ്രാത്ഥന മാത്രം 🙏🏼🙏🏼🥰😍

  • @achuajeesh1157
    @achuajeesh1157 2 หลายเดือนก่อน

    💯correct reading aanu👍

  • @beenamol3094
    @beenamol3094 2 หลายเดือนก่อน

    Exactly i m waiting for only Justice ❤️

  • @anusreev9869
    @anusreev9869 2 หลายเดือนก่อน

    Thank you sister for this beautiful reading ❤, Third-party situation end aakumo illeyo ennoru vedio cheyyumo?

  • @KarthikKunjkakko
    @KarthikKunjkakko 2 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക് യൂ മാം❤❤❤❤❤ നല്ല റീഡിങ്ങ് ആയിരുന്നു❤❤❤❤❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 หลายเดือนก่อน

    Madam parajath full inne kurichu anu

  • @bilnabalakrishnan2993
    @bilnabalakrishnan2993 2 หลายเดือนก่อน

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏 enik ennale ente personte message vannu gd morning ok ayakkunnund 🤭njan ellam universinu sallander cheythu eni ellam universe theerumanikkatte 💗🙏

  • @sunithasudharsanan
    @sunithasudharsanan 2 หลายเดือนก่อน +3

    ശരിയാണ് ഞാൻ പുറകെ പോണില്ല. എന്നോട് ചോധിച്ചു. എന്താ നിനക്ക് വേറെ ആലോചന വന്നോ എന്ന്

  • @padmac3827
    @padmac3827 2 หลายเดือนก่อน

    Super reading thank you univeres 🙏❤🙏❤❤️❤🙏

  • @KunjumolDasan-l9q
    @KunjumolDasan-l9q 2 หลายเดือนก่อน

    🙏🙏🙏❤️സത്യം

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u divine

  • @Sreesree-l6b
    @Sreesree-l6b 2 หลายเดือนก่อน

    Madom personal redaing rate എങ്ങനെ അന്ന്

  • @user-wo5xy2xu3d
    @user-wo5xy2xu3d 2 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹🌹thank u ഗോഡ് thanku univers

  • @PPN-pi1rr
    @PPN-pi1rr 2 หลายเดือนก่อน

    Thank you 🙏

  • @DeepaKankalath
    @DeepaKankalath 2 หลายเดือนก่อน

    Thank you univers ❤️🙏 Thank God❤️🙏

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u god

  • @kowsalyarajan3176
    @kowsalyarajan3176 2 หลายเดือนก่อน

    Enda loveinda value manasil ayi illo? Aa athu mathi
    Ini thirichey varanda 🙏

  • @SindhuRajendran-l1f
    @SindhuRajendran-l1f 2 หลายเดือนก่อน

    Very very correct.. 🙏🙏🙏

  • @NarayaniK-h1g
    @NarayaniK-h1g 2 หลายเดือนก่อน

    Thank you and thank you Universe ❤

  • @ashrr7706
    @ashrr7706 2 หลายเดือนก่อน

    എങ്ങനെ ആണ് manifest ചെയ്യുക ആ വ്യക്തിയെ

  • @harikumartv80
    @harikumartv80 2 หลายเดือนก่อน

    Good reading 🙏

  • @Achu.krishna7
    @Achu.krishna7 2 หลายเดือนก่อน

    Da nale full moon alle nalathe reading special ആയിരിക്കില്ലേ..
    ഒരു manifest reading ഇടാമോ.🥰
    Your readings are connecting to me a lot Thankyou universe🤍

  • @jancybyju3073
    @jancybyju3073 2 หลายเดือนก่อน

    Correct reading thank u 🙏entay persontay character thannay

  • @SmithaMol-pm5cb
    @SmithaMol-pm5cb 2 หลายเดือนก่อน

    എന്റെ റീഡിങ് ❤

  • @RashirinuAsh
    @RashirinuAsh 2 หลายเดือนก่อน

    Thank u universe🙏🙏🙏❤️😊

  • @sandeepas7543
    @sandeepas7543 2 หลายเดือนก่อน

    I saw 12:12 when you said you saw 333 in screen .what's the meaning ma'am???

  • @prajithapramod104
    @prajithapramod104 2 หลายเดือนก่อน +1

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChithraS-zk4hb
    @ChithraS-zk4hb 2 หลายเดือนก่อน

    100% കറക്റ്റ്

  • @Wyd-siju
    @Wyd-siju 2 หลายเดือนก่อน

    100% my situation ❤

  • @Sreesree-l6b
    @Sreesree-l6b 2 หลายเดือนก่อน

    Tower movement means??

  • @SuperShanikka
    @SuperShanikka 2 หลายเดือนก่อน

    Need to let go...

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    കുടുബം പിരിക്കാനൊന്നും നജൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല

  • @brijithasreeraj5416
    @brijithasreeraj5416 2 หลายเดือนก่อน

    ❤❤❤❤❤

  • @Mtm848
    @Mtm848 2 หลายเดือนก่อน

    മാം എന്റെ ഭാഗത്തു തെറ്റുപറ്റിട്ടണ്ട് തുറന്നു സംസാരിക്കാൻ അവസരം തന്നാൽ തീരാവുന്നതേ

  • @NeenaNarayanan
    @NeenaNarayanan 2 หลายเดือนก่อน +1

    Kannirine vilayind

  • @LissyAbraham-yb4id
    @LissyAbraham-yb4id 2 หลายเดือนก่อน

    Karakt. Pattichu

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    യൂണിവേഴ്സൽ ഇതിനുള്ള മറുപടി എനിക്ക് അയാളെ വേട പാക്കേഷേ എന്നോട് ചെയ്ത തെറ്റ് അത്രവലിയത്താണ് oru പെണ്ണിനോടും ഇതുപോലെ ചെയ്യാൻ പാടില്ല യൂണിവേഴ്സൽ അതിനുള്ളത് കൊടുക്കണം എനിക്ക് ഓണിലി god മാത്രമേ ഉള്ളു

  • @binojmb2793
    @binojmb2793 2 หลายเดือนก่อน

    ❤ Daivam sariyakum

  • @sarayoousneha6850
    @sarayoousneha6850 2 หลายเดือนก่อน

    Supper👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @chandrikathulasikumar8503
    @chandrikathulasikumar8503 2 หลายเดือนก่อน

    കറക്ട്

  • @sandeepas7543
    @sandeepas7543 2 หลายเดือนก่อน

    💯

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Varumpol varatte