ഹൃദയശസ്ത്രകിയയെ ആത്‌മവിശ്വാസത്തോടെ നേരിട്ട ശ്രുതി ശശി | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 123

  • @mvmv2413
    @mvmv2413 2 ปีที่แล้ว +16

    ഹൃദയം കൊണ്ടെഴുതിയ കവിത.... ശ്രുതി ശശി. ദാതാവ് മുതൽ ഡോക്ടർ മുതൽ സ്വീകർത്താവ് വരെ ഗായകർ, ലോകമലയാളികൾ സാക്ഷി. Flowers & myG പിന്നണി ശില്പികൾ ഉൾപ്പെട്ട മഹത് സംരംഭം. ശ്രുതി മധുര പ്രചോദനം ഏവർക്കും.
    m വര്ഗീസ്.

  • @gireeshgiri675
    @gireeshgiri675 2 ปีที่แล้ว +26

    പൊന്നു മോൾക്ക്‌ പൂർണ ആരോഗ്യത്തോടെ നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.
    പ്രിയപ്പെട്ട SKN big സല്യൂട്ട്. ❤

  • @georgept2927
    @georgept2927 2 ปีที่แล้ว +4

    ശ്രുതി മിടുക്കിയും ധൈര്യശാലിയും തന്നെ തന്റെ തന്നെ ഹൃദയം ശാസ്ത്രക്രിയ യാണ് നടത്തുന്നതെന്നു അറിഞ്ഞിട്ടും ആ ആത്മവീര്യം ഉണ്ടല്ലോ അത് അപാരം തന്നെ. ഫ്‌ളവേഴ്സിനും... ശ്രീകണ്ഠൻ നായർക്കും ഇത് പോലെ ഓരോ മത്സരത്തികളെയും പരിചയപ്പെടുത്തുന്നതിനു അനുമോദനങ്ങൾ 🌹🌹🙏

  • @_big_.pokx_
    @_big_.pokx_ 2 ปีที่แล้ว +33

    മിടുക്കി ആയ കുട്ടി...ആയുസ്സും ആരോഗ്യവും ദൈവം നൽകുവാനായി പ്രാർത്ഥിക്കുന്നു. സഹായിച്ച പ്രിയ ഡോക്ടർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @jcadoor204
    @jcadoor204 2 ปีที่แล้ว +30

    Sruthy Sasi.. മോളുടെ
    പുഞ്ചിരിയും സന്തോഷവും എന്നും മായാതെ നിലനിൽക്കട്ടെ 😍💝💥🌹🙏

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +30

    മോളൊരു മിടുക്കി കുട്ടിയാണെന്ന് പ്രോഗ്രാം കണ്ടപ്പോൾ മനസിലായി ഈ പോസിറ്റീവ് എനർജി കൈ വിടാതിരിക്കുക .. നല്ലൊരു ജീവിതം മുന്നോട്ട് പോവാനും പ്രാർത്ഥിക്കുക ഞങ്ങളും പ്രാർത്ഥിക്കും നല്ലൊരു ഭാവി ആശംസിക്കുന്നു....

  • @okm912
    @okm912 2 ปีที่แล้ว +34

    നെഞ്ചിൽ ചെവി വെച്ച്
    സഹോദരന്റെ ഹൃദയ താളം കേട്ട സഹോദരങ്ങൾ
    എന്റെ കണ്ണ് അറിയാതെ
    തുളുമ്പി പോയി

  • @sathinimmis289
    @sathinimmis289 2 ปีที่แล้ว +22

    നല്ലൊരു ജീവിത പങ്കാളിയെ ശ്രുതിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു .....

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +9

    ❤ശ്രുതി ❤May God bless you 🥰

  • @goldenchannel3072
    @goldenchannel3072 ปีที่แล้ว +5

    സ്നേഹസമ്പന്നനും ദുശീലങ്ങളൊന്നും ഇല്ലാത്ത നല്ലൊരു പങ്കാളിയെ കിട്ടട്ടെ, ആയുരാരോഗ്യങ്ങൾ നേരുന്നു.....

  • @rejulasalim1045
    @rejulasalim1045 2 ปีที่แล้ว +3

    മോളെ എല്ലാ അനുഗ്രഹങ്ങളും ദെയിവം തരട്ടെ

  • @kmnarayanannair9732
    @kmnarayanannair9732 2 ปีที่แล้ว +36

    ഹൃദയം മാറ്റിവെച്ച ആളോട് ഒരിക്കലും ഉത്തരത്തിന് സസ്പെൻഷനിലകരുത്, ഉത്തരം സെരിയാണെന്നു ഉടൻ പറയുക

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +3

    ഹൃദയം മാറ്റിവെക്കുന്നത് ദൈവത്തിന്റെ മഹാ അത് ദുതം

  • @vijayappank7887
    @vijayappank7887 ปีที่แล้ว +1

    ശ്രുതി പ്രേക്ഷകർക്ക് എല്ലാം എല്ലാം ഒരു പ്രചോദനമായി. ശ്രുതിക്ക് ദീർഘായുസ്സ് നേരുന്നു.

  • @sajithaminisathyan8781
    @sajithaminisathyan8781 2 ปีที่แล้ว +9

    Super ശ്രു തി 🥰🌹🌹

  • @rugminiammakurup9213
    @rugminiammakurup9213 ปีที่แล้ว +1

    Shruthi oru nalla kutty anu daivam anugrahikatte

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +6

    Congrats Sruthi
    God bless you!👏
    💓👍

  • @harif_khan7336
    @harif_khan7336 2 ปีที่แล้ว +5

    Show kandu kazhijappol njagalude ano ❤️ mattivechatennu thonippoyi because Sruthy cool ayi ulla samsaram , god bless you sruthy 🙏

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    നല്ല മോൾ 🌹

  • @rajasreepr9497
    @rajasreepr9497 2 ปีที่แล้ว +5

    God bless u Sruthi🥰😍🙏🏽

  • @johncysherrylal4199
    @johncysherrylal4199 2 ปีที่แล้ว +9

    God bless you with a happy long life....Sruthi..

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +2

    God Bless You.
    By.
    Ajesh.Thottappally.

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +5

    Congratulations ശ്രുതി

  • @rafeeqm2648
    @rafeeqm2648 2 ปีที่แล้ว +10

    നവ്യ നായർ സൗണ്ട് പോലെ ശ്രുതിയുടെ സൗണ്ട്

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +3

    God bless you Shruti ❤️🥰🙏🌷

  • @redgarden4955
    @redgarden4955 2 ปีที่แล้ว +2

    Amlad ikka uyir💥💥💥💥
    Kollam paravur kuttoorpaalam stand
    Njangade jeshta sahodaran oru manushyareyum ariyikkathe njangalkayi (auto drivers) oru masatholam varunna bhakshya sadhanam thannu... Manassalla avastha arinju cheytha adhehathinu maranam vare nanni..
    ( ithu pole ethrayo cheythenkilum adgeham njangakku cheytha lock down kodi kuthi ninna samayathe sahayathinu njngade manassil kalankamillatha athrem prarthana)

  • @ravindranpillai9885
    @ravindranpillai9885 2 ปีที่แล้ว +1

    ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +3

    God Bless You Sruthy 👍👍🌹🌹

  • @rubysajan8040
    @rubysajan8040 2 ปีที่แล้ว +4

    God bless you mole...🥰🥰🙏🏻🙏🏻🙏🏻

  • @sijusiju2683
    @sijusiju2683 2 ปีที่แล้ว +3

    Joseph &family God bless you

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +5

    Sruthi Happy Long Life, enjoy new life, always are well, forever God with you, don't lose your confidence,

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +1

    മിടുക്കി കുട്ടി ധൈര്യവതി

  • @jayananadhan2948
    @jayananadhan2948 2 ปีที่แล้ว +2

    God bless you

  • @jayasamuelvarughese5388
    @jayasamuelvarughese5388 2 ปีที่แล้ว +8

    God bless Sruthi...🌷🌷

  • @sunithakumaryb2578
    @sunithakumaryb2578 2 ปีที่แล้ว

    Molu nalla midukkiyayi aathma viswasathode munnottu pokuka. May God bless you

  • @jollysports5654
    @jollysports5654 2 ปีที่แล้ว +3

    may God bless you🌹❤

  • @sainabashahul1850
    @sainabashahul1850 2 ปีที่แล้ว +3

    Vèrygood

  • @sureshandavid7719
    @sureshandavid7719 2 ปีที่แล้ว +6

    Hi sister Sruthi,you are my native ,glad to see you on flowers channel,by your testimonies and experiences .It will definitely boost our confidence ,God bless you , thank for you and channel

  • @susy3409
    @susy3409 2 ปีที่แล้ว +1

    sruthy ........smart&beautiful. God bless you.

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +1

    അന്ന് പത്രങ്ങളിൽ മുഴുവൻ വമ്പൻ വാർത്ത ഇതു മാത്രമായിരുന്നു

  • @tintuabraham10
    @tintuabraham10 2 ปีที่แล้ว +3

    നിങ്ങൾ കുട്ടേട്ടനെ ഇതുവരെ തന്നില്ലലോ

  • @Arjun__s
    @Arjun__s 2 ปีที่แล้ว +6

    Sruthy 👍🏻

  • @hakkimpathil290
    @hakkimpathil290 2 ปีที่แล้ว

    Nallaru jeevidha pangaaliye kittatte, ashamsikkunnu, good episode

  • @rinoanthrayoseedatharayil5061
    @rinoanthrayoseedatharayil5061 2 ปีที่แล้ว +1

    God bless you mole..

  • @josephsamuel2661
    @josephsamuel2661 2 ปีที่แล้ว

    MayGod bless you,wishing you a healthy and safe life , Stay blessed

  • @VS-yo3qf
    @VS-yo3qf ปีที่แล้ว

    Daivam deerkayussum arogyavum nalkette

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +3

    We will pray for you and that Joseph’s family.. may God’s grace be with you 🙏🙏🙏n happy congratulation doctor jose chacko periyapuram

  • @remanijagadeesh1671
    @remanijagadeesh1671 2 ปีที่แล้ว +6

    Sruthiyude episodinu vendi kathirikukayayirunnu😍😍😍😍💖💖💖❤❤❤💗💗💗💗💝💝💝

  • @ligikochappu75
    @ligikochappu75 2 ปีที่แล้ว +4

    I have a suggestion to tell flowers that you should give the won price amount to the contestants,NOT the half amount.
    Sruthi was deserve to get 2 lakhs as she has answered the question upto 2 lakhs. But she got only 1 lakh.😥
    Please give the deserve amount. SKN sir seems like a loving person.

    • @jesseymike7286
      @jesseymike7286 2 ปีที่แล้ว

      Rule is a rule no matter who ! It’s ok. Sruthi got a great opportunity through SKN sir and Iam sure many will come forward to help her

    • @kunhukuttankrishnankutty8420
      @kunhukuttankrishnankutty8420 2 ปีที่แล้ว

      As per the rule, she got the right amount i.e. 1 lakh. Maybe, she will also receive some financial help through her well-wishers.

  • @jesseymike7286
    @jesseymike7286 2 ปีที่แล้ว +2

    God bless you sruthi! Keep smiling and stay strong ! Salute to the neighbors and community that came together for sruthi . Salute to the cardiovascular surgeon ❤️

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 ปีที่แล้ว

    God bless you and Doctor

  • @jacobthomas6620
    @jacobthomas6620 2 ปีที่แล้ว

    Last il Joseph inte familykkum oru hai venam ayirunnu 🙏💐

  • @dileefabdulrahumandileef5504
    @dileefabdulrahumandileef5504 2 ปีที่แล้ว +1

    God blessyou❤

  • @sachin7236
    @sachin7236 2 ปีที่แล้ว

    She is a very beautiful lady 🥰

  • @sameersoopi5581
    @sameersoopi5581 2 ปีที่แล้ว +3

    Dr. Mk മുനീറിനെ ഈ പ്രോഗ്രാമിൽ കാണാൻആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതകഥകൾ അറിയാനും.

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +1

    God bless you sruthy,,,🙏💋💋🙏💋💋💋

  • @kunjumoltomichan4590
    @kunjumoltomichan4590 2 ปีที่แล้ว

    November 1st ohhh great pleasure sruthikutty my birthday same date 💓😘😘😘

  • @abdullaak1975
    @abdullaak1975 2 ปีที่แล้ว +2

    Skn njan thagaluday kooday yanu

  • @naadinteormakal4443
    @naadinteormakal4443 2 ปีที่แล้ว +1

    Mole god bless you 🙏

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว

    സൂപ്പർ

  • @susansaji3115
    @susansaji3115 2 ปีที่แล้ว

    God bless you Mole ....

  • @peacehumanrace
    @peacehumanrace 2 ปีที่แล้ว +3

    👍

  • @adharvadhi9958
    @adharvadhi9958 ปีที่แล้ว

    Ee sreekandan nair sir onu samsarikkan vidu.onu paraju kazhiju adutha chodyam chodikku.🙏

  • @farookck5186
    @farookck5186 2 ปีที่แล้ว +2

    Hai sk sir hai srudhi

  • @prasadnair6834
    @prasadnair6834 2 ปีที่แล้ว +1

    Gireshineyum konduevaranam

  • @anithack9044
    @anithack9044 2 ปีที่แล้ว +4

    ♥👍👍💞

  • @decentrecipes3499
    @decentrecipes3499 2 ปีที่แล้ว +6

    "Congratulations To Everyone who comes in every single second"❤️❤️💙💙🧡🧡💚💚💜💜

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +1

    Starmagic upload plz 😏

  • @hotbite6561
    @hotbite6561 2 ปีที่แล้ว +2

    Hi

  • @alphonsaantony9656
    @alphonsaantony9656 2 ปีที่แล้ว

    Kunjuramanode ithra rudil order cheyyunnathe Enthinane ??😆

  • @leelammageorge14
    @leelammageorge14 2 ปีที่แล้ว

    Great

  • @susanabraham248
    @susanabraham248 2 ปีที่แล้ว +1

    🥰🙏🏻

  • @thankammathomas7589
    @thankammathomas7589 2 ปีที่แล้ว

    Very

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 ปีที่แล้ว +2

    Big Salut sruthy 🥰🥰🥰🥰💪💪💪👋👋👋❤❤❤

  • @jithinp1657
    @jithinp1657 2 ปีที่แล้ว +1

    ❤️

  • @sushaanil9331
    @sushaanil9331 2 ปีที่แล้ว +3

    God bless you sruthi

  • @thulasirajesh2641
    @thulasirajesh2641 2 ปีที่แล้ว

    🙏💕🙏🙏🙏💕🙏

  • @makkahmakkah2518
    @makkahmakkah2518 2 ปีที่แล้ว

    👌

  • @weightlosschallange21days-20
    @weightlosschallange21days-20 2 ปีที่แล้ว +3

    Sruthi 😍😍😍

  • @swobeeh7561
    @swobeeh7561 2 ปีที่แล้ว +2

    Hi❤❤❤❤

  • @hotbite6561
    @hotbite6561 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️🖐️

  • @sreedevibalan8873
    @sreedevibalan8873 2 ปีที่แล้ว

    💙💙💙💙💙

  • @sadasivanvs1975
    @sadasivanvs1975 2 ปีที่แล้ว +1

    Super🙏🙏🙏

  • @arunsyam1319
    @arunsyam1319 2 ปีที่แล้ว +3

    വന്നു വന്നു Flowers ഒരുകോടി യും Upload ചെയ്യാൻ മടി ആയി അല്ലെ ശ്രീ Kandan നായർ👊😂

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +3

    SK💜💜💜💜💜🧡💙💙💙😍😍😍

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว

    എല്ലാവർക്കും ഒരു ലക്ഷം രൂപയിൽ കൂടുതൽ കെടുക്കില്ല ഒരു കോടി തട്ടി പാണ്

  • @tintuabraham10
    @tintuabraham10 2 ปีที่แล้ว +1

    തട്ടിപ് ആലേ

  • @philipannie8114
    @philipannie8114 2 ปีที่แล้ว +2

    God bless you

  • @satheeshpoliyath4716
    @satheeshpoliyath4716 2 ปีที่แล้ว

    god bless you mole🙏🙏🙏

  • @mohamedmurjan2692
    @mohamedmurjan2692 2 ปีที่แล้ว +2

    👍🙏😘

  • @geethamohan3775
    @geethamohan3775 2 ปีที่แล้ว

    🙏

  • @Anishsivaraman
    @Anishsivaraman 2 ปีที่แล้ว

    ❤️

  • @abdulhalim-ng3zp
    @abdulhalim-ng3zp 2 ปีที่แล้ว

    🌹🌹🌹

  • @salykuncheria6905
    @salykuncheria6905 2 ปีที่แล้ว +1

    Congrats Srudhi,god bless you 💐

  • @hafizmohammed7250
    @hafizmohammed7250 2 ปีที่แล้ว +1

    God bless you

  • @kaleshp.skalesh7656
    @kaleshp.skalesh7656 2 ปีที่แล้ว

    God bless you

  • @jinujosephgeorge7085
    @jinujosephgeorge7085 2 ปีที่แล้ว

    God bless you

  • @mujeebutheen1028
    @mujeebutheen1028 2 ปีที่แล้ว

    God bless you

  • @selina6564
    @selina6564 2 ปีที่แล้ว

    🙏

  • @jancyraphel5538
    @jancyraphel5538 2 ปีที่แล้ว