ഞാൻ ഒരു teacher ആണ് താത്ത... ഇന്ന് ഞങ്ങള്ക്ക് സ്കൂൾ ഇല്ല... പൊങ്കൽ ആണ്....സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ നല്ല പണി ആയിരിക്കും... അതൊക്കെ കഴിഞ്ഞു ചോറും എടുത്ത് സെറ്റിയിൽ വന്നു ഇരുന്ന് ഇങ്ങളെ വീഡിയോ യും കണ്ടാൽ അടിപൊളി ആയി അന്നത്തെ ദിവസം... മക്കൾ കളിയാക്കും ചില ദിവസം... ഇങ്ങൾ വീഡിയോ ഇടാത്ത ദിവസം ഉമ്മച്ചിക് ഇന്ന് ചോറ് ഇറങ്ങൂലാ പറഞ്ഞ് 😂
തലേ ദിവസത്തെ പൊറാട്ട പുട്ട് കുറ്റിയിൽ ആവി കേറ്റിയാൽ പുതിയ പൊറാട്ട പോലിരിക്കും
ആ പുട്ട് കുറ്റിയിൽ തന്നെയിട്ട് ചൂടാക്കിയാൽ പോറോട്ട നല്ല സോഫ്റ്റ് ഉണ്ടാവും നല്ലത് പോലെ ചൂടാകുകയും ചെയ്യും
പൊന്നാരമളെ... Poraatta പുട്ട് കുറ്റിയിൽ ഇട്ട് ആവി കയറ്റാലാണ്. എന്നാൽ നല്ല പുതിയ പോരാട്ട പോലെ ആകും 👌🏻👌🏻❤
താത്ത ആ പുട്ടും കുറ്റി തന്നെ ആ പറോട്ട ചൂട്ട് ആക്കിയാൽ പോരായിരുന്നോ അപ്പോൾ നല്ല സോഫ്റ്റ് ഉണ്ടാവും
Ellalo
ആവി കേറിയാൽ നല്ല സോഫ്റ്റ് ഉണ്ടാവും
Ade nalla softunakum
@@HASIMANU sheriyan
താത്ത ക് അറിയില്ല തോന്നുന്നു ഞാനും കമെന്റ് വിടാൻ നിന്നത് ആണ്
പൊറാട്ട പുട്ടു കുറ്റിയിൽ ഇട്ട് ചൂടാക്കിയ നല്ല സോഫ്റ്റ് ഉണ്ടാകും👍🏻
ഞാൻ ഒരു teacher ആണ് താത്ത... ഇന്ന് ഞങ്ങള്ക്ക് സ്കൂൾ ഇല്ല... പൊങ്കൽ ആണ്....സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ നല്ല പണി ആയിരിക്കും... അതൊക്കെ കഴിഞ്ഞു ചോറും എടുത്ത് സെറ്റിയിൽ വന്നു ഇരുന്ന് ഇങ്ങളെ വീഡിയോ യും കണ്ടാൽ അടിപൊളി ആയി അന്നത്തെ ദിവസം... മക്കൾ കളിയാക്കും ചില ദിവസം... ഇങ്ങൾ വീഡിയോ ഇടാത്ത ദിവസം ഉമ്മച്ചിക് ഇന്ന് ചോറ് ഇറങ്ങൂലാ പറഞ്ഞ് 😂
Keralathil evide ponkal😂
@AshmilBk പത്രം വായിച്ചില്ലേ മുത്തേ... തമിഴ്നാട് ബോർഡർ പങ്കിടുന്ന ജില്ലകളിൽ ഇന്ന് സ്കൂൾ ഇല്ല... Arinjille
@nashwaathil3048 illa
@@nashwaathil3048 illa
Malappuramkar arinjittundavoola
മെഷീനിലെ വേസ്റ്റ് വേണം തെങ്ങിന് തട്ടിയാൽ തെങ്ങ് ഉണങ്ങും അനുഭവം ഗുരു
പൊറാട്ടാ പുട്ടുകുറ്റില് ചുടേക്കിയാൽ നല്ല രസനാണ്
തെങ്ങു പോകും സോപ്പ് വെള്ളം കൂടുതൽ ആയാൽ
ഇങ്ങക്ക് എത്ര സെന്റ് സ്ഥലംഉണ്ട്
തെങ്ങിന് സോപ്പ് വെള്ളം കേടല്ലേ
ഞാന് മെഷീന്റെ വെള്ളം ഒരു തെങ്ങിന് തുറന്നിട്ടപ്പോൾ തേങ്ങ എല്ലാം കേടു വന്നിരുന്നു
ഇവിടെയൊന്നും പെയ്തിട്ടില്ല മഴയില്ല😞😞
വീട് നിൽക്കുന്ന സ്ഥലം എത്ര സെൻഡാ
പൊറാടപുട്ടും കുറ്റിയിലിട്ടാൽ ആവി കയറി നല്ലപുട്ടും കുറ്റിയിലിട്ടാൽ ആവി കയറി നല്ല സോഫ്റ്റ് ആയി കിട്ടും
തേങ്ങ കേട് വരുo ഇവിടെ അങ്ങനെ ഉണ്ടായതാണ് താത്ത അനുംഭവമാണ്
താത്ത അങ്ങനെ പൈപ്പ് തൊടൂക് ഇട്ടു വച്ചാൽ വല്ല ഇഴ ജെന്തുക്കളും കയറി കൂടില്ലേ
അപ്പൊ താത്ത ആ പുട്ട് ചുട്ടു കഴിഞ്ഞതിനു ശേഷം ആ പുട്ടുകുറ്റിയിൽ ചൂടാക്കാമായിരുന്നല്ലോ പൊറാട്ട😢
ഞാനിപ്പോ മഴയത്ത് തുണിയെടുത്ത് വന്നുള്ളൂ പെട്ടെന്നുള്ള ഒരു മഴയായിരുന്നു തുണി എല്ലാം നനഞ്ഞു പോയി വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ കണ്ടത് താത്താടെ വീഡിയോ
Evideya
@@stitchingworldbyraseena Ernakulam
@@Raihan693 kannurum nalla mazha aayirunnu
. പൊട്ട ചൂടക്കു പ്പോൾ ഒന്നു വെള്ളം ത്തിൽ മുങ്കി ചട്ടിയിൽ ഇടുപദികിട്ട് നല്ലാത്ന്ത
ലൈലത്താ നിങ്ങൾക്ക് മഞ്ഞൾ കൃഷി ഉണ്ടോ നിങ്ങളെന്താ എന്നും വീഡിയോ ഇടാത്തത്
Ippalum 10manikk choro pinne uchakkum 😂
Thatha engale kai chainum valem evide poyi
Panayam vechu😊
🥰🥰👍
Hi സുഖമാണോ
വാവ പ്രസവിച്ചു എന്ന് കേട്ടല്ലോ സത്യമാണോ നിങ്ങൾ എന്താണ് പറയാത്തത് 😢
ഇത് കുറച്ചു മുന്നേ എടുത്ത വീഡിയോ ആയിരിക്കും
Ningal engne arinjathu
ചോറ് കാക്ക കൊത്തിയില്ലേ ലൈല 😂😂
Njan first ❤
ഇങ്ങനെ എണ്ണ പിശുക്കണോ കുറച്ചു എണ്ണ അതികം ഒഴിച്ചൂടെ അതും ഓയൽ അല്ലെ അത് വെളിച്ചെണ്ണ ഉപയോഗിച്ചൂടെ
കുക്കറിൽ എന്തു വെക്കുമ്പോഴും കുറച്ച് ( ഒരു ടീസ്പൂൺ) എണ്ണ ഒഴിച്ചു നോക്കൂ. അപ്പോൾ കുക്കറിന്റെ അടപ്പിലേക്ക് പോകില്ല. അങ്ങനെ ചെയ്തു നോക്കൂ ഇത്താ 🥰
Sopu vellam veenal thegu povum pathiye pokum anubavam
ഇവിടെ മഴ ഉണ്ടായില്ല
സോപ്പ് തെങ്ങിന് ചെന്നാൽ തെങ്ങ് പോവും അനുഭവമാണ് താത്താ
Bath roomilk pamb varum ingane akiyal
❤
Evi innale mayapeydhu
Assalamu alaokum
പൊറാട്ട ആ പുട്ടുംതൂക്കിൽ ചൂടാക്കിയാമതി
Super video 👍👍
പെട്ട്രോളടിക്കാൻ നിന്ന്ക്കാട്ടോ 😂😂😂
ഇപ്പോൾ അടുപ്പ് kaതിക്കൽനിർത്തിയോ
Hi.....
❤