gas stove clean ചെയ്യാൻ ഇത്ര എളുപ്പമാരുന്നോ /Gas stove cleaning/gas burnee cleaning

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @jaseelanousheer2190
    @jaseelanousheer2190 7 หลายเดือนก่อน +2

    അടിപൊളി 🧡, thank you❤

  • @beenavenugopal6554
    @beenavenugopal6554 2 ปีที่แล้ว +37

    Vallapolum cleen aakumbol aanu ithrem vishamam.... Ennum rathri joliyellam kazhiyumbol thanne vruthiyakki vekkanam

  • @vinodKolezhan
    @vinodKolezhan 4 หลายเดือนก่อน

    ഇത് ശരിയായ വീഡിയോ ആണ് ചിലർ വീഡിയോയുടെ അവസാനം പുതിയ ബർണർ കാണിക്കും

  • @farhanayousuf
    @farhanayousuf ปีที่แล้ว +2

    ബ്ലു harpic കയ്യിൽ ayappol കയ്യിൻ ബ്ലാക്ക് കളർ varunnu😢... നിങ്ങൾ പറഞ്ഞപ്പോൾ barnar ക്ലീൻ ചെയ്തതാണ്.. അതിനെ കുറിച്ച് ariyumo

  • @riyanar2939
    @riyanar2939 2 ปีที่แล้ว +6

    very helpful vedio👍

  • @girijadevi2374
    @girijadevi2374 2 ปีที่แล้ว +1

    HarppikUpayogiccalVagemkadagumAdhuBothroomilmathramau bayogikkavuVidditharamparaanda

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    ഇത് മാറ്റൊരു രീതി .....കൊള്ളാം .... സമയനഷ്ടം

  • @BruceWayne-tz3uz
    @BruceWayne-tz3uz 2 ปีที่แล้ว +2

    Very Good

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว +1

    Super wl try

  • @manapullychandran2734
    @manapullychandran2734 2 ปีที่แล้ว +2

    Thathakitty ethrayumm sadanangal cherkano? Harpicmathram ettu tudachal Ellam clenayi kittumallo

  • @parthivprasad4486
    @parthivprasad4486 2 ปีที่แล้ว +8

    Daily clean cheyyan ithinte oravashyavum illa

    • @beenavenugopal6554
      @beenavenugopal6554 2 ปีที่แล้ว

      Yes👍👍

    • @shijaibrahim5795
      @shijaibrahim5795 2 ปีที่แล้ว

      @@beenavenugopal6554 🥺

    • @thajunisha1628
      @thajunisha1628 2 ปีที่แล้ว +1

      Correct

    • @remyaraj2257
      @remyaraj2257 2 ปีที่แล้ว +1

      അതെ.. ഇത്രയും അഴുക്കു ആകും വരെ എന്തിനാ വച്ചേക്കുന്നത്..

    • @raffikpanambur4922
      @raffikpanambur4922 2 ปีที่แล้ว

      Che tya kunjuglulawark ollapole pattu cleenakan

  • @jeevanandane2802
    @jeevanandane2802 หลายเดือนก่อน

    "Vinegar, Baking Soda, Harpic, Cherunaranga". Ha, kollam. Ethramathram mathiyo?,🤔 Adukkalayil thanneyulla, Valan puli, Kariyuppu, Dish washer ellam cherkkam. Athu porennu thonniyal Battery water, Tile cleaner, Paint Thinner, Petrol, WD-40, Diluted Acids angane enthu venamenkilum Ningalkku upayogikkam.😂😂😂😂😂

  • @movies-n1x
    @movies-n1x ปีที่แล้ว +1

    🌹🌹🌹

  • @muhammadrayan3905
    @muhammadrayan3905 2 ปีที่แล้ว +1

    Useful video 👍

  • @MrShaanmuhammed
    @MrShaanmuhammed 2 ปีที่แล้ว

    Harpic mathram pore ithra kashtapedano😂

  • @anuhafu307
    @anuhafu307 2 ปีที่แล้ว +1

    thanks helpful video

  • @kadeejaap3088
    @kadeejaap3088 2 ปีที่แล้ว

    Andhina etra kashtappedunnadhu alladhivasavum kleen chaidhu koode

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    ചേച്ചി ഇത്രയും സാധനങ്ങൾ വേണ്ട .... അല്പം വിന്നാഗിരി മാത്രം മതി ......

  • @sapreenaharisharis2699
    @sapreenaharisharis2699 2 ปีที่แล้ว

    Super

  • @jishnumanu2086
    @jishnumanu2086 2 ปีที่แล้ว

    വള രെ ഉപ കാരം

  • @etips3358
    @etips3358 2 ปีที่แล้ว +2

    എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു
    എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല 🤩 👍

  • @rajilaaboobacker8216
    @rajilaaboobacker8216 2 ปีที่แล้ว

    ഇങ്ങനെ ചെയ്താൽ Burner പെട്ടെന്ന് ദ്രവിച്ച് പൊട്ടി പോകും Stovel വെള്ളവും ഇറങ്ങി Stove ഉം കേടാകും

  • @subairkpkp9016
    @subairkpkp9016 2 ปีที่แล้ว

    ഈ പ്ലെയ്റ്റിനു 50 രൂപ യൊള്ളു ആകെ

  • @vibgyorsm5038
    @vibgyorsm5038 2 ปีที่แล้ว

    Helpfull video

  • @sirajudeenparambil24
    @sirajudeenparambil24 2 ปีที่แล้ว +12

    ഇത് വാങ്ങുന്ന പൈസ ഉണ്ടങ്കിൽ ബർണ്ണർ പുതിയത് വാങ്ങാം

    • @jeevanandane2802
      @jeevanandane2802 หลายเดือนก่อน

      Veettil ulla sadangal upayogichu cheyynnathalle?,alla athinayi Puthiyathu vangendathundo?.🤔🤔🤔🤔

  • @irfassaltnpepper2821
    @irfassaltnpepper2821 2 ปีที่แล้ว

    Good sharing

  • @shameers3608
    @shameers3608 2 ปีที่แล้ว +1

    👌👌👌

  • @homeyoutube544
    @homeyoutube544 ปีที่แล้ว

    കത്തിച്ചു കാണിച്ചില്ല

  • @izrus_world3770
    @izrus_world3770 2 ปีที่แล้ว

    ബർണർ ഒരിക്കലും നനയ്ക്കാൻ പാടില്ല..പെട്ടെന്നു തുറുമ്പു എടുത്തു പോകും.. തുനി വച്ചു തുടങ്ങാൻ പാടുള്ളൂ

  • @raiderswe6502
    @raiderswe6502 2 ปีที่แล้ว +1

    ഇനി ഇങ്ങനെ ഉള്ള cooking clening ഓക്കേ ചെയൂബോൾ നിർബതം ആയിട്ട് surgical gloves use ചെയൂ ട്ടോ അങ്ങനെ ഓക്കേ വേണം ഇപ്പോൾ
    നിങ്ങൾ ക് വണ്ടി ട് പറഞ്ഞു അങ്ങനെ ഇടൂ ഇനി ഒള്ള വീഡിയോ

    • @shamnuskitchen3967
      @shamnuskitchen3967  2 ปีที่แล้ว +1

      Ok dear

    • @raiderswe6502
      @raiderswe6502 2 ปีที่แล้ว

      @@shamnuskitchen3967 thanks അടുത്ത വീഡിയോ മുതൽ ഇനി ഉള്ള വീഡിയോ അങ്ങനെ ആയി കോട്ട ട്ടോ gloves box വാജിക്കുന്നത് ആണ് ലാഭം ട്ടോ th-cam.com/video/DJVxJQJHxEU/w-d-xo.html ഈ വീഡിയോ കാണുന്നു പോലെ താ ആണ് gloves

    • @MyTimeLinebyshamna
      @MyTimeLinebyshamna 2 ปีที่แล้ว

      😄😄👍👍

    • @raiderswe6502
      @raiderswe6502 2 ปีที่แล้ว

      @@MyTimeLinebyshamna നിങ്ങൾ ഏതാ അങ്ങനെ ചെയ്യാതെ

  • @jayalekshmis6392
    @jayalekshmis6392 ปีที่แล้ว +3

    ബർണർ പുളിവെള്ളത്തിൽ ഇട്ട് തിളപ്പിക്കുക ഇത്രയും സാധനങ്ങൾ ഉപയോഗിയ്ക്കേണ്ട ഒരാവശ്യവുമില്ല

    • @shailajank2492
      @shailajank2492 9 หลายเดือนก่อน

      എന്ത് പുള്ളി ആണ്

    • @jayalekshmis6392
      @jayalekshmis6392 9 หลายเดือนก่อน

      @@shailajank2492 വാളൻപുളി

  • @suneersuneer8529
    @suneersuneer8529 2 ปีที่แล้ว +1

    Very useful vedio 👌