Mahabharatham I മഹാഭാരതം - Episode 156 14-05-14 HD
ฝัง
- เผยแพร่เมื่อ 13 พ.ค. 2014
- Mahabharatham I മഹാഭാരതം Episode 156 14-05-14 HD
In episode 156 of Mahabharat, aired on 14th May 2014, Draupadi decides to curse the Kuru family
Duryodhan tries to disrobe Draupadi. However, Draupadi remains covered with clothes, by Krishna's grace. Draupadi decides to curse the Kuru family. Arjun requests Draupadi to give him an opportunity to retaliate against the Kuru family. Kunti informs Duryodhan that she will bring Krishna's army to Hastinapur, and free the Pandavas. Dhritarashtra apologises to Draupadi, and blesses her with a boon. Draupadi asks Dhritarashtra to free the Pandavas. Will Dhritarashtra agree to the same? To know more, keep watching Mahabharat...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary -- Mahabharata.
Visit Our Site: www.asianetglobal.com
Subscribe to Asianet Official TH-cam Channel for more videos:
th-cam.com/users/subscription_c...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet - บันเทิง
When someone says that a girl and a boy can't be friends, I always remember about draupadi and sree krishna ♥️✨
😮
😅u😢😢❤❤😊😢😊😊
😊😊😊❤❤❤ pm
X me be
😊😊❤❤😊😊 ji Jun😢 ❤
Wow❤
Yaa❤️
Pure bond of friends ❤️
Vo ek dusre ko bhai bahan mante the ab ye nya roop mt do ok rakshabandhan ka parw isi aadhar pr manate hai hum itna to jante hi honge aap sbhi🙏🏼
The moment Draupadi calls Govinda and how Vasudevan protects her goosebumps!!!!!...
🙏hare Krishna
जय श्री कृष्णा 🙏🏻❤️
JAI SHREE KRISHNA..!! 🙏🙏🙏🙏
Hare krisna ❤❤
എന്ന രസമായിട്ടാണ് ദ്രൗപദി അഭിനയിച്ചിരിക്കുന്നത് ......''super🔥🔥🔥🔥
P tc n
പൂജ ശർമ (acctar )👣
രാജമാതാവ് കുന്തി.. നമ്മെ സ്പർശിക്കാതെ ഇരുന്നാലും നമ്മെ മലിനപ്പെടുത്താതെ ഇരുന്നാലും..നാം ഇപ്പോ അവിടത്തെ പുത്രവധു അല്ല... അവിടത്തെ പുത്രന്മാരുടെ പത്നിയുമല്ല...കുരുവംശത്തിലെ കുലവധുവുമല്ല!നമുക്കിപ്പോൾ പതി ഇല്ല നാമവും ഇല്ല, വംശവും ഇല്ല... ഏതോ വനവാസിയുടെ അടുപ്പിൽ കത്തിഎരിയുന്ന അഗ്നിയാണ് നാം.... സ്വയം പരിശുദ്ധ ആണെങ്കിലും അശുദ്ധിയുടെ മധ്യത്തിൽ ആണ് നാം വസിച്ചു കൊണ്ട് ഇരിക്കുന്നത് 🔥- ദ്രൗപതി..
👶😀
Scene 🔥
ഡിസ്നി ഹോട്ട്സ്റ്റാറിൽ അക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ തവണ കണ്ട എപ്പിസോഡ് ഈ
എപ്പിസോഡാണെന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്❤
2.7 million ❤
@@RajveerRao0 ?
അതും ഇതായിരിക്കില്ല 😂 ശിശുപാലന്റെ കോമഡി എപ്പിസോഡ് ആയിരിക്കും 😅
@@AmalViswanatansathyam😂😂😂
ദ്രൗപതിയും പാണ്ഡവരും അനുഭവിച്ച വേദന മഹാഭാരത്തിൽ ആരും അനുഭവിച്ചിട്ടില്ല 💔
പഞ്ചാലി ❤️
കർണൻ
കുരുക്ഷേത്ര യുദ്ധത്തിന് ഇവിടെ തുടക്കം കുറിച്ചിരുന്നു........⚔️🏹🛡️
യുദ്ധം വളരെ നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടതാണ്. ശന്തനു സത്യവതിയെ കല്യാണം കഴിക്കാൻ വേണ്ടി ഭീഷ്മർ രാജസ്ഥാനവും, കല്യാണവും വേണ്ടെന്ന് വച്ചപ്പോൾ
ദ്രൗപദി യായി അഭിനയിച്ച കുട്ടിയുടെ ഭാവാഭിനയം അതിഗംഭീരം
This whole scene has so much depth....the way clothes and crowns of all the other members fell down in her feets.....I got goosebumps. Not even once she opened her eyes to see what's happening, the immense faith was her power.
Don't mess with God and their true devotees. Once they tried to take her dignity, Krishna took everything from them.
That's our God! That's our dharma. Jai shree Krishna❤
That is not “our” God. That is everyone’s God. So deep in meaning and relevant even today
@@sammalayilmathew9031 dude just because u worship him doesn't mean all of us do .
കൃഷ്ണന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😔😔ദ്രോപതി very strong women👏👏👏👏👏👌👌🙌🙌❤️❤️❤️❤️❤️❤️😘😘😘😘, കൃഷ്ണന്റെ വരവ് 👌❤️😘, കുന്തി മാതാവ് 👌👏🙌❤️🤗😘
@@dead5064 vro nthelum Arijit samsarik 😂😂
@@dead5064 adaa Mohammad ala Krishnan alu Mari poyi ninake🤣🤌
തന്റെതല്ലാത്ത കാരണത്താൽ ഒരു പാട് അനുഭവിച്ച കഥപത്രം ഭർത്താവ് ഒന്നോ 5 ആയിട്ട് കാര്യം ഇല്ലാ കുറെ പൊഴൻമ്മാർ
ഫുൾ suport പാഞ്ചാലി 👍
@@Wayne_moneenth ariyan than podo
ചെന്നേച്ചു ആ ഗന്ധരീടെ കണ്ണിലെ കെട്ടഴിച് വിടണം ആയിരുന്നു 🤨. അവര്ക് കാഴ്ച്ച ഇണ്ടല്ലോ... അവർ കാണണമായിരുന്നു 🤨
എന്ത് രസമാണ് കഥാപാത്രങ്ങൾ നേരിൽ കാണുന്ന പോലെയാണ്. പ്രത്യേകിച്ച് കൃഷ്ണൻ വിഗ്രഹങ്ങളുടെ ഷേയ്പ് very good ok.
കൃഷ്ണാ അങ്ങയുടെ വരവ് കണ്ടിട്ട് കണ്ണ് നിറഞ്ഞു കൃഷ്ണ
No words Draupadi.... 🔥🔥🔥🔥 strong women... 🔥🔥💪💪 Outstanding acting... Great actress best actress ever🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏 she should act in movies... 👍👍🙏🙏🙏🙏🙏
No ,..just remember what happened to Rupa Ganguly 😓
L
Lqa
@@sharanabasavrajawal7638 x
@
You don’t need anyone, when Lord Krishna is with you 🙏🏻🙏🏻🙏🏻
How True 🎉
Jai Sree Krishna 😊
Lord Shiva 😏
@@RM-do3im Har Har Mahadev … One God many manifestations… 🤗
@@TheBinit18 👍
That God is Lord Shiva.😇
Please
Lord Krishna is My everything 💕
He helps me always 😌💖
Me tooo 🥰🙏
Meetoo
Eghane help cheyyunenn
@@jithus6592me also
കൃഷ്ണന്റെ കണ്ണ് നിറയുന്നത് കണ്ട് കണ്ണ് നിറഞ്ഞ പോയി 😔 draupadi strong women🔥💥ഇങ്ങേർ ആണോ മഹാരാജാവ് ദൃതരാഷ്ട്രർ 😡🤮 മക്കൾ എന്ത് ദുഷ്ടത്തരം ചെയ്താലും മൗനം പാലിച്ചു മിണ്ടാതെ ഇരിക്കുന്ന വൃത്തികെട്ട മഹാരാജാവ് 🤮
രാജാവിനെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ധൃതാരാഷ്ടരുടെ കണ്ണുകൾ മാത്രമല്ല അന്ധതയിൽ മുങ്ങിതാഴ്ന്നത്. രാജാവിന്റെ മനസ്സും അന്ധത നിറഞ്ഞതാണ്. പുത്ര മോഹത്താൽ സ്വയമേ അന്ധനായോര് രാജാവിനു എങ്ങനെയാണ് മക്കളെ നേർവഴിക്കു നടത്തുന്നത്???
നാം ഇപ്പോഴും പറയുകയാണ് "മഹാരാജാവേ അങ്ങ് പുത്രാ മോഹത്താൽ അന്ധനായി. അങ്ങയ്ക്കു കാഴ്ച ശക്തിയുമില്ല. കുരുക്ഷേത്ര യുദ്ധം നടക്കാതിരിക്കണമായിരുന്നെങ്കിൽ അങ്ങയുടെ പുത്രന്മാരുടെ അനീതി നിർത്തനമായിരുന്നു. ഒരു പിതാവെന്ന നിലയ്ക്ക്, പിതാവിന് എന്ത് കുറവുണ്ടെങ്കിലും ശെരി തന്റെ മക്കളെ ശാസിക്കുവാനുള്ള പൂർണ അധികാരവുമുണ്ട്. അതും നല്ലകാര്യത്തിന്. പക്ഷെ അങ്ങ് അവരുടെ എല്ലാ കാര്യത്തിനും വലം വെച്ച് കൊടുത്തു. അത് പോട്ടെ എന്ന് വെയ്ക്കാൻ. പക്ഷെ തന്റെ പതി അന്ധനാണെന്ന് അറിഞ്ഞിട്ടു കാഴ്ചയുള്ള തന്റെ നേത്രങ്ങൾ മൂടി കെട്ടി സ്വയം അന്ധ ആയവളാണ് മഹാറാണി ഗാന്ധാരി. അവിടുന്ന് കണ്ണ് മൂടിക്കെട്ടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ അവിടുത്തെ പുത്രന്മാർ മൃത്യുവാരിക്കുകയില്ലായിരുന്നു. അതും കഴിയില്ലെങ്കിൽ അവിടുന്നിനു അവരെ ശാസിക്കാമായിരുന്നു. അവിടുന്ന് ഇത് ഒന്നും ചെയ്യാതെ പുത്രന്മാരുടെ എല്ലാ കാര്യത്തിനും വലം വെച്ച് കൊടുത്തു. അങ്ങ് ഇരുവരുടെയും പുത്രന്മാരുടെ മരണത്തിന്റെ കാരണം അവരുടെ അധർമ്മം മാത്രമല്ല. അങ്ങ് ഇരുവരുടെയും പുത്രാ മോഹവും, പുത്രന്മാരെ നേർ വഴി പറഞ്ഞു കൊടുക്കാത്തതുമാണ്."ഇത് നമുക്ക് പറയാൻ സാധിച്ചില്ല കാരണം അന്ന് ഞാൻ ജനിച്ചിരുന്നില്ല.10 വയസ്സുള്ള എനിക്ക് ഇത് മനസ്സിലാകാമെങ്കിൽ എന്തുകൊണ്ട് രാജാവിനും റാണിക്കും മനസ്സിലായില്ല. കാരണം അവരുടെ പുത്രാ മോഹം. മക്കളെ സ്നേഹിക്കാം പക്ഷെ അമിത വാൽസല്യം നൽകരുത്. എന്റെ പേര് ഗൗരി എന്നാണ്. ഞാൻ പറഞ്ഞതിനോട് യോജിക്കുന്നവർ like നൽകുക.
Excellent show. I wish I was born during Lord Krishna's period. Lucky are those people who saw him personally.
Veena Pereira Very true
Me too..I wish I could see him..my lord Krishna..🙏🙏
@@sujathakoonath2703 enikkum..🥺💓
@@remyap6117 p6q5gyy7ujjhgyyujhgfp6q5gyy7ujjhgyyujhg
ആ യുധിഷ്ഠിരൻ തടഞ്ഞില്ലെങ്കിൽ ആ spot-ൽ തന്നെ എല്ലാത്തിനെയും ഭീമനും അർജ്ജുനനും ചേർന്ന് തീർത്തേനെ . ബലരാമൻ രുഗ്മിയോട് ചെയ്ത പോലെ.
അങ്ങനെ ചെയ്താൽ കളിയിൽ തോറ്റപ്പോൾ തിണ്ണമിടുക്ക് കാണിച്ചു എന്ന ദുഷ്പേര് കിട്ടും പേടിച്ചിട്ടാവും യുധിഷ്ഠിരൻ തടഞ്ഞത്. ഈ സൽപ്പേര് രാമൻകുട്ടി ധർമ്മക്കാരൻ എന്ന പേരിന് വേണ്ടി സ്വയം ദുരിതമനുഭവിച്ചത് പോരാഞ്ഞ് അനിയൻമാരെയും ഭാര്യയെയും കൂടി കഷ്ടപ്പെടുത്തി.
സഹോദരി ദ്രൗപതി ഭർത്താക്കന്മാർ നിന്നെ ഉപേക്ഷിച്ചാലും നിന്റെ സഹോദരൻ നിന്നെ upeshikkilla
അദ്ദേഹം എല്ലാ ഭക്തരുടെയും സഹോദരൻ❤
This scene is way too emotional for me😭😭😭 hare Krishna
For every women this scene is very painful😭 Draupadi😭😭😭😭
Draupadi strongest women in Mahabharatham🔥
She is the best for Draupadi ❤
ശപിക്കുവാൻ പാടി ഇല്ല , സ്വന്തം
മക്കൾ തെറ്റ് ചെയുമ്പോൾ
അതിനു കൂട്ടു നിന്ന പിതാവ്💖
മാതാവും. ഗാന്ധാരി കുന്തിയെ കണ്ട് പഠിക്കണം എങ്ങനെ സ്വന്തം മക്കളെ ശരിയായ രീതിയിൽ വളർത്തണമെന്ന്
@@harikrishnank1312ath kuntiyude midukke onnum alla Pandavar devanmarude santhanghal aanne.kauravar pradhanamayum Duryodhanan ahanghariyum asooyakaranum aayath Avante mathram janma vasana aanne.baktha prahlandante pithave dustanaya hiranaya kashipu aayirunnu enna kaaryam marakaruth.
@@arjunvincent7663 ഒന്നുമല്ല. അങ്ങനെ ആയിരുന്നെങ്കിൽ കർണൻ സൂര്യദേവന്റെ അംശം ആയിട്ടും അയാൾ സ്വയം എല്ലാ വേദനകളും സഹിക്കുമ്പോൾ സമൂഹത്തിൽ അത് പോലെ അനീതി നേരിടുന്നവർക്ക് വേണ്ടിയായിരുന്നു ആയുധം എടുക്കേണ്ടിയിരുന്നത്. അല്ലാതെ ദുര്യോധനനിൽ നിന്ന് അംഗരാജ്യം വാങ്ങുകയായിരുന്നില്ല വേണ്ടിയിരുന്നത്
@@arjunvincent7663 BORI CE ആണ് നിലവിലെ ഏറ്റവും ആധികാരികമായ വിവർത്തനം. അത് വിശ്വാസമില്ലെങ്കിൽ KMG, ഗീത പ്രസ്സ് ഉണ്ട്. അത് download ചെയ്ത് വായിച്ചുനോക്ക്. അപ്പോൾ അറിയാം കർണന് അവസരങ്ങൾ യഥാർത്ഥത്തിൽ കിട്ടിയിരുന്നോ ഇല്ലയോ എന്ന്
@@arjunvincent7663 കർണന് ബ്രഹ്മാസ്ത്രം മാത്രമാണ് ദ്രോണർ പഠിപ്പിക്കാതെ ഇരുന്നത്. സാധാരണ അസ്ത്രങ്ങളൊക്കെ ദ്രോണർ തന്നെയാണ് കർണന് പഠിപ്പിച്ചത്
ശിവൻ ആണെങ്കിൽ കോപത്തിൽ നോക്കി നിന്നവർ എല്ലാം ഭസ്മമായേനെ
Vishnu thane an shivanum
Oru സ്ത്രീയെ വിവസ്ത്ര ആക്കാൻ നോക്കിയ പോലെ എന്ത് adarmam അണ് വേറെ ഉള്ളത്.athum നോക്കി കയ്യും കെട്ടി നിന്നവരും adarmikal തന്നെ.
പണ്ട് കാലത്ത് കൊടുത്ത വാക്ക് തെറ്റിച്ചാൽ നരകത്തിൽ പോവും എന്നാണ് വിശ്വാസം. അവിടെ ഉള്ളവർക്കു draupadi ye രക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആർക്കും വാക്ക് തെറ്റിക്കാൻ വയ്യ.
This is what called GOD.. Om Namo Narayana.. Hare Rama Hare Krishna
My dear vasudev
🇮🇳🙏🙏 🙇♂️🥰😘🙇♂️🙏🙏🇮🇳
how about Shiva?
@@handhikaramadhan Vishnu and Shiva though 2 forms and 2 powers are of same Paramathma. We can adore god in any form. Hope you understand my intention🙏
@@harikrishnank1312 🇮🇳👍👍👍🇮🇳
Only this incident is enough for Mahabharat War..Lord Krishna included such violence against women to make the world fight against it. He talks about the violence against women when one country invades other country.. He never degrade women. Lord Krishna says women are powerful than men n he is the real god to honour women
❤❤❤
ആദിപുരുഷിനെ എടുത്ത് വീണ്ടും കിണറ്റിൽ എറിയാൻ തോന്നുന്നു
അതാരാ🤔
Adipurush ramayanam alle ith mahabharatam alle
Draupadii' s looks towards Arjuna..it says her love...to whom..
Vo pyar hi kya jo tumhare swabhiman ko gira kr chur churkr de
@@anamika9604 Only this incident is enough for Mahabharat War..Lord Krishna included such violence against women to make the world fight against it. He talks about the violence against women when one country invades other country.. He never degrade women. Lord Krishna says women are powerful than men n he is the real god to honour women
കുന്തി സൂപ്പർ acting 👍👍👍👍👏👏👏👏👏
ഇത് പോലെ ആവണം ഒരു സൗഹൃദം........ ഗോവിന്ദ...... ❤️
Ethra kandalum mathy varatha episode....... Draupadi.... ❤️🔥
കൃഷ്ണ മുത്താണ് ❤️❤️❤️❤️❤️
Pooja ne draupadi ke character ko jeevant kiya hai ,pooja is real actress as draupadi, inki acting dekh ke mujhe sach me Bhut bhut rona aaya
idianrenukaahtapoojanimaactigsupepoojaakka
ഭീഷ്മർ വിചാരിച്ചുവിരിനെങ്കിൽ ഈ വസ്ത്രഷേപം തടയാമായിരുന്നു പക്ഷേ അതേഹം പ്രതിജ്ഞയിൽ ബന്ധിതനാണ്
കുരുവംശത്തിൽ പ്രതികരിച്ച ഏക സ്ത്രീ രൂപം ആണ് .... പാഞ്ചാലി ..............എന്ന് കരുതി കുരുവംശത്തിൽ വന്നെത്തിയ സ്ത്രീകൾക്ക് വില ഇല്ലാതെയും ഇല്ല അവരുടെ എല്ലാ സുഖങ്ങളും , പ്രതികാരങ്ങളും ,സ്നേഹവും ,പുത്ര പൗത്ര ലാഞ്ചനകളും ഒരേ ഒരു വ്യക്തി നടപ്പാക്കി മുന്ജന്മ പ്രതികാരം അംബയിൽ നിയോഗിതം ആക്കുവാൻ കൂടുതൽ പ്രജോതനം ശിഖണ്ടിയിൽ ഊർജ്ജം പകരുന്നതും ഈ ഒരു സ്ത്രീ രൂപം തന്നെ ആണ്
സാക്ഷാൽ ഭീമനിൽ നിന്നും ക്രുദ്ധ ഭീമനിലേക്കുള്ള വഴി വെട്ടി കൊടുത്തതും ഈ ഒരു സ്ത്രീ രൂപം തന്നെ
എല്ലാവരും ചിന്തനം ചെയ്യുക ..........................
Ithu njan 10 thil padikkumbol aannu tv yil kannunnathu oru episode polum vidilla ipo kannumbolum athe feel 6 varsham kazhinjirikkunnu 🥰🥰🥰🥰
ഇത് ഏഷ്യാനെറ്റിലാണ് star plusinte ഒപ്പം ആദ്യമായി telecast ചെയ്തത്. 2013-2014 timil. പിന്നെ ഏഷ്യാനെറ്റ് പ്ലസ്സിൽ repeat ആയിട്ട് telecast ചെയ്യാൻ തുടങ്ങി🥰
9 years🔥
3 തവണ repeat adich kandatha...❤
Same njanum
Sariya
ധർമത്തിന്റെ പേരിൽ ഒന്നും ചെയ്യാതെ ഇരുന്നവരും തന്നെ അപമാനിച്ചവളെ ഇങ്ങനെ ചെയ്തവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
Surabh raj jain is best in Shri Krishna role
Krishna veils the righteousness,
'கண்ணன் தேவதூதன் அல்ல...கண்ணனே தேவன்'
No man will help girl. Just believe in yourself amd god.
Puja Sharma superb acting,❤
Mahakali
I couldn't find the hindi version of this episode 😭 so I'm finally watching it in Malayalam
Hindi people can understand this because this is standard sanskrit malayalam not regional malayalam with tamil touch
@@dianamoses7835 Hindi people don't know Sanskrit
Drupati is the brave girl and I like her walking it is so amazing and I like her hair
The incarnation of maa indrani
Oro divasam ee episode kaanum.sreekrishnante power kanaan.goosebumps scene
Lord Krishna always their with us either in happiness or in problem the main things is to feel the god presence 🙏
Yes i believe in lords govinda forever in my life thanks you lords of lords
Yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara💕💕💕💕💕 yang sama dengan cara yang sama dengan cara yang
Yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara yang sama dengan cara💕💕💕💕💕 buat yg mau di kecamatan muara sungai duyong untuk berubah menjadi planet yang💕💕 sama y yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang real count telah ditebang zaman Perunggu yang telah ditebang zaman sekarang juga merupakan bagian orang yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang zaman Baru sebanyak-banyaknya agar kesempatan menang menjadi lebih besar untuk berubah menjadi planet💕💕💕💕💕 Neptunus yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah lama kita jalani hidup atau kayu hidup atau kayu yang telah ditebang zaman Baru sebanyak-banyaknya agar kesempatan menang menjadi lebih besar untuk berubah menjadi planet yang telah ditebang zaman Perunggu
As Play Store dan app store untuk berubah menjadi planet yang telah ditebang zaman Perunggu yang telah ditebang zaman Perunggu yang telah
I used to watch this when I was in 9 th std. I used to watch the episode and then its retelecast in malayalam and episode in hindi😂❤️. Even though i follow Islam i love stories related to mahabarat still❤️. Now I am graduate unemployed🥴😁 and watching again ❤️. MAHABARAT❤️
All supporters of karna haven't seen this episode... Or they forgotten
That’s why he got death as penalty.. he know dharma still be with adharma ..
ദൃതരാഷ്ട്രർക്ക് മാത്രം കണ്ണടക്കേണ്ട ആവശ്യം വന്നില്ല 😂
15:24 Onwards Raajamatha Kunthi🙏🙏🙏🙏🙏🙏
15:25 ലെ കുന്തി :അച്ഛനാണത്രെ അച്ഛൻ thuff....😡
I love that samyamanam part 14:19
I also love it.😊😊
Always bold women drupathi amma🔥🔥🔥🙏🙇my fav god drupathi amma 🙏🙏
3:17 this portion followed by the sound of temple bells ringing. Gives me goosebumps. ♥️♥️♥️
3:50 When you're determined but for the wrong reasons. 🤦♀️🤦♀️🤦♀️
4:40 when men in that court "pay the price" for their silence. Including her five husbands. 🙌🙌🙌
4:57 Shakuni being disrobed. 🤣😅
5:31 Bhishma and Drona thanking God. 🙏🙏
Unbelievable acting 😢😢😢 really heart breaking
Hare Krishna ❤❤❤
ഇതൊകെ ഒരു സിനിമ ആയി ഇന്റർവെൽ സീൻ ആയി കഴിഞ്ഞാൽ 🔥🔥🔥🔥
മഹാഭാരതം രണ്ടര മണിക്കൂറിൽ കാണിക്കാൻ കഴിയില്ലല്ലോ
ขอบคุณองค์กฤษณะที่ช่วยนาง❤🙏🙏🙏
ബുദ്ധി രാക്ഷസൻ ശകുനി
ഉണ്ടങ്കിലും
മാസ്റ്റർ പ്ലാൻ sk ഉണ്ടല്ലോ 😂👍
When the whole universe stops, the ultimate supreme personality of godhead starts...he is the cause of all causes...the emperor of sweetness and the ultimate supreme controller....hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare Rama... Govinda
This scene is really too emotional.
Hare Krishna ❤❤❤❤❤❤❤
Each scene very very beautiful..
Mujhay to rona aa jata h.. Jb jb m ye seen dekhta hu.. Jai shri krishn🙏🙏🥺🥺
Jai Shree Radhe Krishna ❣❣❣
Govindaaaa❤️📿🕉️
Pengal potra padubavargal yenbatharku ithu oru nalla epics ❤
Aha what a epic screen oh Krishna
Bhima killed Duryodhan by Spiliting his thigh bt every one in the Hall might had been killed like Duryodhan
Jay Shree Krishna
Pooja Sharma👌👌
Respect woman power 👊🙏
Shri Krishnam Sharnam
Hare krishna Hare krishna.. Krishna Krishna hare hare 🙏🏻
Love you krishna govinda vasudeva 🙏🙏🙏😭😭😭😭😭😭💙🌹
Very emotional heart touching Hare Krishna Hare Radhe Krishna Hare Hare 🙏🙏🙏🙏🙏
Dhrudha rashtrarude kireedam poya scene 😂
😂❤
Radhe radhe 🌺🌺🌺🌺🌻🏵️🏵️
Aku pribadi sangat suku dgn flm ini ,,kita bisa memetik arti kehidupan
Thank you asianet. Pls retelecast this
I See
I Saw
I Seen
| like it very much Mahabarat
Hare krishna❤️🙏
2022 December ?
Me
Me
Me👍
My heart touching since ❤❤❤
Har Har Mahadev 🕉️🔱🙂🙏🏻
❤❤❤❤❤❤❤hare krishna patham saranam
Krishnaa🥺❤️
This episode 🥺
Hare Krishna 💛✨
Hare krishna 🙏
Jai Shree Krishna 🌻
Idh njan pand TVil kandath orkunnu❤️😌
Jai sri krishna🙏🙏
krishna ❤ i love you so much krishna ❤🌹
Air mata terus menetes.. Kenistaan n kedzoliman terjadi kenapa semua diam
jay shri krishna❤❤
My favourite episode ❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Hare Krishna hare Krishna hare Krishna