യഥാർത്ഥ ആടുജീവിതം നയിച്ച മലപ്പുറത്തെ ഹവ്വാ ഉമ്മയുടെ കണ്ണീരണിഞ്ഞ ജീവിതം ! | MalluMagellan

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • This is a real life story of a women who has worked abroad for 31 years to look after her family.She worked as a house maid.She recollects her memories.Now she is sick and need help from others for her treatment.As a responsible journalist,I am trying to help her by this video.

ความคิดเห็น • 78

  • @abdulrazakrazak3491
    @abdulrazakrazak3491 5 หลายเดือนก่อน

    അള്ളാഹു ഉമ്മാനേ രക്ഷിക്കും അള്ളാഹു ഹൈറും. ബർക്കത്തും ചെയ്യട്ടേ ആമീൻ

  • @Shammas-s3g
    @Shammas-s3g 6 หลายเดือนก่อน +6

    Ya allah
    Pavam
    😢 ഇപ്പോൾ എത്ര പേർ ഈ അവസ്ഥ അനുഭവിക്കുന്നവരുണ്ടാവും...🤲🤲🥺

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 6 หลายเดือนก่อน +29

    ഇത്രയും ത്യാഗം അനുഭവിച്ച
    ഉമ്മാ നിങ്ങൾക്ക്
    അല്ലാഹു ❤സോർഗം തരും അല്ലാഹുവിൻ്റെ
    പടപ്പാനല്ലോ
    ഈ അറബിയം
    മക്കളും.കൂടുതലും നരഗവാസികളാണ്.അതിൽ
    പെട്ടവരാണ്
    ഈ അറേബ്യം
    കൂട്ടരും. നാട്ടിൽ വന്നാൽ ജോലി ചെയ്തു ജീവിക്കണം.

  • @Yousaf_Nilgiri
    @Yousaf_Nilgiri 6 หลายเดือนก่อน +12

    സഹായം ചെയ്യുന്നതിനു മുന്നേ ആ ഉമ്മാക്ക് പഴറ് മണി പോലെ നാലു മക്കൾ ഉണ്ട് എന്ന് പറഞ്ഞില്ലേ അവരെക്കുറിച്ച് നിങ്ങൾ വീഡിയോയിൽ ഒന്നും പറഞ്ഞില്ലല്ലോ ആ മക്കളെന്താ ഈ ഉമ്മാനെ ഇപ്പോൾ നോക്കുന്നില്ലേ അതിനെക്കുറിച്ച് അന്വേഷിച്ച ഒരു വീഡിയോ കൂടി ചെയ്യ് ഉമ്മാനെ നമ്മൾ നോക്കിക്കോളും അതിനു മുന്നേ ആ മക്കളെ കുറിച്ച് ഒരു വിശദീകരിച്ച് വീഡിയോ ചെയ്യ് അവർ എന്താണ് ഉമ്മാനെ നോക്കുന്നില്ലേ?

    • @NavasMk-jw9mh
      @NavasMk-jw9mh 6 หลายเดือนก่อน +1

      ഒരു മോന്റെ അടുത്താണ് ഇവരുള്ളത്. എന്റെ മൂത്തമ്മ ആണ് 😆

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +1

      മക്കൾ ഈ ഉമ്മയോട് മിണ്ടുന്നുപോലുമില്ല... ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്.... മക്കളുടെ കാര്യം ഇതിൽനിന്ന് അറിഞ്ഞൂടെ.... പിന്നെ ഇവര് താമസിക്കുന്നത് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു കുഞ്ഞു വീട്ടിലാണ്..ഒരു മകൻ അവരുടെ കൂടെയുണ്ട്... പക്ഷെ ഒരു കാര്യവുമില്ല

    • @Yousaf_Nilgiri
      @Yousaf_Nilgiri 6 หลายเดือนก่อน

      @@mallumagellan Ok 👍🏻

    • @nibusdairy8266
      @nibusdairy8266 6 หลายเดือนก่อน +1

      ​@@NavasMk-jw9mh അതിനെന്തിനാ കിളിക്കുന്നത്... താൻ ഒരാൾ പോരേടോ അവരെ നോക്കാൻ.. 😳😳

    • @sssssssss2913
      @sssssssss2913 5 หลายเดือนก่อน +1

      yes Ur corroct

  • @jameelakalathil2701
    @jameelakalathil2701 6 หลายเดือนก่อน +1

    പാവം കേൾക്കാൻ വയ്യ. ❤️🤲🤝

  • @SulaikhaSulu-q6c
    @SulaikhaSulu-q6c 6 หลายเดือนก่อน +5

    ആമിന ത്താ ത്താന്റെ
    ദുരിത പൂർണ മായ( ഗൾഫ്) പ്രവാസ ജീവിതം
    ഇതും വെള്ളിത്തിരയിലാക്കണം
    (അവരെതന്നെഈക്യാരക്ടർ റോൾ അഭിനയിപ്പിക്കണം )
    ആ പാവത്തിന്ന് തന്നെ
    വേണ്ട സഹായ ധനം ആവുമല്ലോ 😭

  • @chechuzain3196
    @chechuzain3196 6 หลายเดือนก่อน

    Aa ummayude kadhana katha kelkumbol rasam thonniyalum aa jeevitham jnammale thanne onn orth nokiyal valare sangadam thonnunnu 😢 allahuvinte anugraham niggalk undavutte aameen

  • @rajeswarivijayan1300
    @rajeswarivijayan1300 7 หลายเดือนก่อน +2

    Ente makkal ennoadu nattil nilkkan paranju .njan noakkunna kunjumakkal enne vidilla. E makkal onnu valarnnitt enikk poakanam. Evar nalla family aanettoa. Daiva krupa konda e family ye enikk kittiyath. ❤

  • @NashwanNas
    @NashwanNas 6 หลายเดือนก่อน +1

    ALLAHU ellam shifayaki tharate Aameen ya RABBALa lameen

  • @basheersaadim5757
    @basheersaadim5757 6 หลายเดือนก่อน +2

    പഴയ കാലം മുതലേ നമ്മുടെ നാട്ടിൽ പണക്കാരുടെ വീട്ടിൽ ജോലിയുണ്ട്. മലപ്പുറത്തു ഇല്ലെങ്കിൽ കോഴിക്കോട് ജില്ല യിൽ നോക്കാമായിരുന്നു. ഇന്നും വീട്ടിൽ ജോലിക്ക് ആളെ തേടിത്തിരയുന്ന ഒരു പേര് ഉണ്ട്. 😄

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +1

      @@basheersaadim5757 അതൊക്ക ഇരുന്ന് പറയാൻ കൊള്ളാമെന്നേയുള്ളൂ... ഈ കണ്ട മനുഷ്യരൊക്കെ ഗൾഫിലും മറ്റും പോവുന്നത് കൂടുതൽ നന്നായി കുടുംബത്തെ നോക്കാനല്ലേ... അവരൊക്കെ കോഴിക്കോട് വീട്ടിൽ ജോലിക്ക് നിന്നാൽ പോരല്ലോ

  • @bisonlyforb
    @bisonlyforb 6 หลายเดือนก่อน

    Pavam😢

  • @rajeswarivijayan1300
    @rajeswarivijayan1300 7 หลายเดือนก่อน +7

    Moane njan 24 year's aayi gulf il maid aayi joali cheyyunnu. Lebanon, Saudi Arabia, Kuwait,Dubai, Singapore. Saudi yil othiri kashtapettu. Dubai malayali veettil um othiri kashtapettu. Eppoal 8 years aayi Bangalore family yude koode. 2 years Dubai il um evarude koode 5 year's Singapore, eppoal thirich evarude koode Dubai il und. Njan ente 2 penmakkale padippichu, 2 perudeyum marriage nadathi, oru veed vangi. Ente parents ne noakki, achan 2024 January il maranapettu. Amma ente veettil und. Ente mootha moalum ,husband um avarude moalum ente husband um und. Njan eppoazhum e family yude koode Dubai il joali cheyyunnu. Evaru nattil poayi rest eduthoa ennu parayumboal nattil poakum. Ethrayum okke cheyyan sadhichathil daivathiadu nandhi parayunnu.

    • @mallumagellan
      @mallumagellan  7 หลายเดือนก่อน +1

      Salute chechee🙏🏻😍

    • @rajeswarivijayan1300
      @rajeswarivijayan1300 6 หลายเดือนก่อน

      @@mallumagellan Thank you so much moane😍

  • @Shazz-ef7lt
    @Shazz-ef7lt 7 หลายเดือนก่อน +7

    😢😢😢😢 പാവം ഉമ്മ

  • @umaibapoomala2287
    @umaibapoomala2287 6 หลายเดือนก่อน +2

    Njanum saudiyil poi onnara varsham joli cheithu 2007 nalla adium thuppuka kittunnathedutheriuka arabium Adikkum angane njanum avidathe philippin Ladily umchdi embassy ilpoi anagane nattilethi ipo Abudabi l joly cheyunnu

  • @asiyabeevi3773
    @asiyabeevi3773 6 หลายเดือนก่อน +4

    ഒരു മണിക്കൂറിന് 30റിയാൽ വച്ച് അഞ്ച് വീടുകളിൽ ജോലി ചെയ്തിരുന്ന ഒരു തള്ള... അവരുടെ പണം അവരുടെ മക്കൾക്ക് കൊടുത്തു ...ഈ മക്കള് ഇവരെ സംരക്ഷിക്കാത്തത് എത്ര കഷ്ടം

  • @meera-fd3hm
    @meera-fd3hm 6 หลายเดือนก่อน

    പാവം 😪

  • @JaseelaSameer-n3c
    @JaseelaSameer-n3c 6 หลายเดือนก่อน +2

    അല്ലഹുവേ....

  • @ExcitedIceSkate-tv5kl
    @ExcitedIceSkate-tv5kl 6 หลายเดือนก่อน +2

    ഇത് ഇനിയുള്ളതലമുറക്ക് ഒരു പഠമാണ് ഇത്രയും കഷ്ടപെട്ട് മക്കളെന്നെക്കിയിട്ടും മക്കൾ ന്നേക്കുന്നില എന്നത് ഞമ്മൾ ഞമ്മൾക്ക് വേണ്ടി ചീവിക്കണം ഞമ്മളെ മറക്കരുത്

  • @muhammadshakeer7604
    @muhammadshakeer7604 7 หลายเดือนก่อน +2

    Subhanallah

  • @MohammadAli-ck2ko
    @MohammadAli-ck2ko 7 หลายเดือนก่อน +2

    Prayashajevedtahm😢😢😢😢😢😢

  • @Zaamehar
    @Zaamehar 7 หลายเดือนก่อน +9

    പാവം ഉമ്മ 😪😢

  • @IbrahimElectrition-fw8oc
    @IbrahimElectrition-fw8oc 6 หลายเดือนก่อน +4

    ഷാർജ യിലെ അറബി ജീവിച്ചിരിക്കുന്നണ്ടെങ്കിൽ അയാളെ വിസിറ്റിനു വിളിച്ചു വിരിന്നാക്കണം

  • @raihanar9776
    @raihanar9776 6 หลายเดือนก่อน

    Eaa umma qateril bin umranil kandu home nersayit joly cheyyunnadhe

  • @sidheeqkvaminas9831
    @sidheeqkvaminas9831 6 หลายเดือนก่อน

    😢😢😢

  • @MuhsunMuhsin
    @MuhsunMuhsin 6 หลายเดือนก่อน +12

    അബൂർവം ചില ആളുകൾ ആക്രമിക്കുന്നുണ്ട് എന്നത് ശരിയാണ് കഞ്ചാവിനടിമയായ ഒരുത്തന്റെ കീഴിൽ പണി എടുക്കേണ്ടി വന്നപ്പോൾ ഞാൻ മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട് ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു അവൻ ചെയ്തിരുന്നത് ഇന്നും അതിന്റെ വേതന ഞാൻ അനുഭവിക്കുന്നുണ്ട്
    പക്ഷെ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുത് കാരണം ഏറ്റവും കരുണയും ദയയുമുള്ള ആളുകളാണ് അറബ് ജനത. അവരുടെ കാരുണ്യം കൊണ്ടാണ് കോടികണക്കിന് ജനങ്ങൾ ഭക്ഷണം കഴിക്കുന്നത് അതിന് അവരോട് നന്ദി ഉള്ളവരാവണം നാം

    • @MuhsunMuhsin
      @MuhsunMuhsin 6 หลายเดือนก่อน

      M

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +1

      നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമോ

    • @MuhsunMuhsin
      @MuhsunMuhsin 6 หลายเดือนก่อน

      @@mallumagellan പുസ്തകമായി ഇറക്കും പിന്നീട്

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +1

      @@MuhsunMuhsin അത് കൊള്ളാം... ❤️best of luck in advance👍🏻😍

  • @jayasree8774
    @jayasree8774 6 หลายเดือนก่อน

    പലർക്കും പല അനുഭവം ഉണ്ട്. പറയാൻ മടിക്കുന്നതാണ്

  • @sulaiykasuliyka4774
    @sulaiykasuliyka4774 6 หลายเดือนก่อน +28

    അപ്പോൾ മക്കൾ എന്താ നോക്കാത്തതിന്റെ കാരണം,,,, അത്രയും നാൾ,,, ഈ നാട്ടിൽ, ജോലിചെയ്യുകയായിരുന്ന ങ്കിൽ,,,, ഈ ഗെതി വരില്ലായിരുന്നു,,,,,ഒരു പ്രാവിശ്യം പോയി ച്ചതിൽ പെട്ടു,,,, എന്നിട്ട്,,, അതിൽ പഠിക്കാതെ വീണ്ടും പോയി,,, സമ്മതിക്കണം

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +2

      ഭർത്താവ് കുട്ടികളെ നോക്കില്ല... അപ്പൊ ആ പാവം പോവേണ്ടി വന്നു...

    • @sainabat5397
      @sainabat5397 6 หลายเดือนก่อน

      Naattil panik poya pore​@@mallumagellan

    • @sainabat5397
      @sainabat5397 6 หลายเดือนก่อน +1

      ​@@mallumagellannaatil panik poya pore pinneyum galfil pogano

    • @mallumagellan
      @mallumagellan  6 หลายเดือนก่อน +5

      @@sainabat5397 ഭർത്താവിന്റെ വേറെ ഒരു ഭാര്യ മരിച്ചുപോയിരുന്നു. അവരുടേതുൾപ്പെടെ 12 മക്കളെ നോക്കാനാണ് ഈ പാവം ഗൾഫിൽ പോയത്... അല്ലാതെ സുഖിക്കാനല്ല. ആ കുഞ്ഞുങ്ങളെ നോക്കാൻ നാട്ടിൽ കിട്ടിയിരുന്ന 15 രൂപ കൊണ്ട് ഒരിക്കലും നടക്കില്ലായിരുന്നു...

    • @AbduAbdu-m2v
      @AbduAbdu-m2v 6 หลายเดือนก่อน

      H ​@@sainabat5397

  • @Abaan-o6o
    @Abaan-o6o 7 หลายเดือนก่อน +21

    ആ ഉമ്മ പറഞ്ഞത് അർപ്പിച്ചേക്ക് 23 മക്കള് എന്നല്ലേ ഒന്നിൽ പന്ത്രണ്ടു ഒന്നില് 13 പറഞ്ഞത് അങ്ങനെയാണെങ്കിൽ 23 25

    • @mallumagellan
      @mallumagellan  7 หลายเดือนก่อน +3

      64 vayasenkilum und... Thettiyathayirikkum🙏🏻

  • @prasannakpaul4800
    @prasannakpaul4800 6 หลายเดือนก่อน +5

    മക്കളെ പോറ്റാൻ വിദേശത്തായിരുന്നല്ലോ എക്കാലവും അതിനാൽ അവർക്ക് ഒരു സ്നേഹവും ഇല്ലായിരിക്കും ഉമ്മയോട് , അവരെ നോക്കിയിട്ടില്ലല്ലോ ഉമ്മ എന്നാവും അവരുടെ തോന്നൽ. ഉമ്മ അയച്ച പണം തീർന്നല്ലോ 😣 എന്നാലും 4പേരും നോക്കില്ലേ അവരെ?? ഉമ്മയുടെ ഭർത്താവ് എവിടെ?

  • @bindujose1592
    @bindujose1592 6 หลายเดือนก่อน

    ഇങ്ങനെ എത്ര ജീവിതം

  • @sulaiykasuliyka4774
    @sulaiykasuliyka4774 6 หลายเดือนก่อน +4

    😢😢😂

  • @ZUDO_YT
    @ZUDO_YT 7 หลายเดือนก่อน +4

    മക്കളൊക്കെ എവിടെ ഉമ്മാ

  • @AbdulRahman-jr7ql
    @AbdulRahman-jr7ql 6 หลายเดือนก่อน +1

    ഖത്തറിൽ എവിടെയായിരുന്നു

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 6 หลายเดือนก่อน

    അവിടുന്ന് മരിച്ചവര്‍ കുറെ ഉണ്ട് പടച്ചവന്‍ kakkatte

  • @maimoonakader4795
    @maimoonakader4795 6 หลายเดือนก่อน +2

    ഒരോരുത്തർക് ഒരോ വിധി

  • @arifa2382
    @arifa2382 6 หลายเดือนก่อน +2

    Malayalie veetil undayirunna njan edhilum kashttamayirunnu

  • @nirmalapm8933
    @nirmalapm8933 7 หลายเดือนก่อน +2

    മക്കളുടെ വാപ്പ എവിടെ

  • @SeenaalimonSeena-bh3le
    @SeenaalimonSeena-bh3le 6 หลายเดือนก่อน +7

    ഇന്നത്തെ മക്കളെ ചോദിച്ചിട്ട് ഒരു കാര്യവുമില്ല

  • @ukmtharif904
    @ukmtharif904 7 หลายเดือนก่อน +2

    അറബിക്ക് ഇപ്പോൾ പ്രഥി ഫലം കിട്ടുന്നുണ്ടായിരിക്കും

  • @abidhakhalid7594
    @abidhakhalid7594 7 หลายเดือนก่อน +4

    🎉😂 4:49

  • @ramsheenaramshi7358
    @ramsheenaramshi7358 7 หลายเดือนก่อน

    Ec

  • @chanjeljoy4374
    @chanjeljoy4374 7 หลายเดือนก่อน +1

    badpeople

  • @RaheenaLatheef-l7w
    @RaheenaLatheef-l7w 7 หลายเดือนก่อน +4

    ഉമ്മാന്റെ മക്കൾ എവിടെ ഉമ്മാ --

    • @mallumagellan
      @mallumagellan  7 หลายเดือนก่อน +1

      ആരും നോക്കുന്നില്ല 😔

    • @nammuandme
      @nammuandme 7 หลายเดือนก่อน +1

      Allaaah 😢

    • @sulochanabhargavan1826
      @sulochanabhargavan1826 6 หลายเดือนก่อน

      മല്ലു ഈപ്രവാസികളെ എകോപിപിച്ചു കൊണ്ട് ഒരുഹസ്രചിത്രം തയ്യാറാക്കാമോ ഞാനും ഒരു പ്രവാസിയാണ്

    • @mallumagellan
      @mallumagellan  6 หลายเดือนก่อน

      @@sulochanabhargavan1826 alochichittilla... Nannayirikkum alle😍

  • @abidhakhalid7594
    @abidhakhalid7594 7 หลายเดือนก่อน +3

    😂🎉

  • @salahudeenaboobackar6846
    @salahudeenaboobackar6846 6 หลายเดือนก่อน

    കഷ്ടം

  • @umaibaumaiba8375
    @umaibaumaiba8375 7 หลายเดือนก่อน +4

    മക്കളില്ലേ മക്കൾ നോക്കില്ലേ

  • @whitemediakunjimol7076
    @whitemediakunjimol7076 7 หลายเดือนก่อน +2

    ഏതായാലും

  • @muhammedkunhi3078
    @muhammedkunhi3078 5 หลายเดือนก่อน

    പാവം😥