ഈ വിഡിയോയിൽ പ്രത്യേകിച്ച് ഒന്നുമില്ല, ഒരു പാളിപ്പോയ യാത്രയിൽ നിന്നും ഒരൊന്നന്നര യാത്രയിലേക്കുള്ള തുടക്കമാണ് ഈ വീഡിയോ. കാണുക കിടിലൻ വിഡിയോകൾ അടുത്ത ദിവസങ്ങളിൽ. #techtraveleat
നമ്മളൊക്കെ വരായിട്ടാൽ അത് വര ... നമ്പൂതിരി ഒരു വര ഇട്ടാൽ അത് കല എന്നതുപോലെയാ ചീറ്റിപോയ വ്ലോഗ് പോലും കണ്ടിരിക്കാൻ എന്താ സുഖം .. സുജിത് ബ്രോ നിങ്ങടെ വൈബ് ഉണ്ടേൽ ഏതു വ്ലോഗ് പൊളിയാ
എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത് കാരണം, ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് സ്റ്റാറ്റിസ്റ്റിക്കൽ രീതി ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇 ഹിന്ദു മതഗ്രന്ഥം ശ്വേതാശ്വതാര ഉപനിഷത്ത് 6-ാം വാക്യം 11: ഏകനായ ദൈവം എല്ലാ ജീവജാലങ്ങളിലും മറഞ്ഞിരിക്കുന്നു. അവൻ സർവ്വവ്യാപിയാണ്, എല്ലാ സൃഷ്ടികളുടെയും ആന്തരികതയാണ്. അവൻ എല്ലാ പ്രവൃത്തികളുടെയും അദ്ധ്യക്ഷത വഹിക്കുന്നു, എല്ലാ ജീവികളും അവനിൽ വസിക്കുന്നു. അവൻ സാക്ഷിയാണ്, പ്രകൃതിയുടെ മൂന്ന് ഗുണങ്ങളിൽ നിന്ന് മുക്തമായ ശുദ്ധമായ അവബോധമാണ് അവൻ. (Yajurveda 40:9) “Andhatma pravishanti ye assambhuti mupaste” “അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.” ക്രിസ്ത്യൻ മതഗ്രന്ഥം മർക്കൊസ്: 12:29 യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. പുറപ്പാടു്: 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. പുറപ്പാടു്: 20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. ഇസ്ലാം മതഗ്രന്ഥം ഖുർആൻ 2-163 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. Quran 29.17 നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ് നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. Quran 2.146 നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. കൂടുതൽ ഗവേഷണം നടത്താനും ഇസ്‌ലാം സ്വീകരിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് നിങ്ങളെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കുകയും സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാവുകയും ചെയ്യുന്നു Quran 36.22 ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?
അല്ലേലും സുജിത്തേട്ടന്റെ blooper video കാണാനും ഒരു പ്രത്യേക രസമാണ് പിന്നെ ഞമ്മളെ കോഴിക്കോട് എങ്ങനെ ണ്ട് 😍😍😍😍 നിങ്ങൾ ഒന്ന് ശ്രമിച്ചാൽ ഇത് ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന കമന്റ് ആക്കാം.😜💪💪💪💪💪
11:52 യാ മോനെ... emil bro pwoli macha... എന്താ look..തനി കേരളക്കാരൻ 😃emil bro യും royal drivum wayanum എല്ലാം ആയിട്ട് next vedios ന് കട്ട waiting ആണ് സുജിത്തേട്ടാ..
Video mazha konde poyi saramilla. You don't get sad you are a good vlogger. You will get greater video. You had great mind power to post this video. I appreciate Sujith anna. We are waiting for new exiting videos.❤❤❤❤👍👍👍👍❤❤❤❤❤❤
യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവരാണല്ലോ നമ്മൾ മഴ കൂടി പെയ്യുമ്പോൾ യാത്രയുടെ സുഖം പറയേണ്ടതില്ലല്ലോ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് കോവിഡ് സമയത്തെ വയനാടൻ യാത്ര കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്താൽ മതി ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കകാരൻ ആണ്
Sujithettaa adipoli othuchercha ane nigalum Emil machanum emil bro epo jada vallathum vano celebraty ayathonde ila ene ariya chumma chodhichatha tooo happy journey take care ❤😍
*"ഈ വീഡിയോയിൽ പ്രത്യേകിച്ച് ഒന്നുമില്ല. ഒരു പാളിപോയ യാത്രയിൽ നിന്നും ഒരൊന്നൊന്നര യാത്രയിലേക്കുള്ള തുടക്കമാണ് ഈ വീഡിയോ. കാണുക കിടിലൻ വീഡിയോകൾ അടുത്ത ദിവസങ്ങളിൽ"* ആ disclaimer ഇഷ്ടായി ട്ടാ 😄💪👍
അതെ 12 മണിക്ക് നോട്ടിഫിക്കേഷൻ വന്ന് സുജിത്തേട്ടന്റെ പാളി പോയ ബ്ലോഗ് വീഡിയോ.... എന്നിട്ടും ആ വിഡിയോ മൊത്തം ഇരുന്നു കാണുന്നു നമ്മൾ സബ്സ്ക്രൈബ്ർസ്... ഓർക്കാൻ പറ്റുന്നുണ്ടോ സുജിത്തേട്ടന്റെ റേഞ്ച് 💛 #foreeversujithbhakthan💖
സുജിത്തേട്ടാ നിങ്ങളുടെ ഇനി ഏത് വീഡിയോ ആണെങ്കിലും ഞാൻ കാണും കാരണം ഞങ്ങൾക്ക് അത് കാണാതിരിക്കാൻ പറ്റില്ല അത്രയ്ക്കും നിങ്ങളുടെ videos ഞങ്ങൾ ഏറ്റെടുത് കഴിഞ്ഞു നിങ്ങൾ ഓരോ വിഡിയോസും ചെയ്യുമ്പോൾ അതിൽ ഒക്കെ നല്ലതായ കാര്യങ്ങളും കാണാൻ ഇഷ്ടപെടുന്നതുമായ കാര്യങ്ങൾ തന്നെയാണ് പങ്കുവെക്കുന്നത് ഇനിയും ഒട്ടേറെ മുൻപതിയിൽ എത്തട്ടെ
@@TechTravelEat അതിയായ സന്തോഷം സുജിത്തേട്ടാ നിങ്ങൾ riplay തന്നതിൽ ഞാനാണ് tnx പറയേണ്ടത് നിങ്ങൾ കരണമാണല്ലോ പല പല നല്ല വീഡിയോസ് അതായത് INB ട്രിപ്പ് മുതലായ യാത്രകളൊക്കെ കാണാൻ പറ്റിയതും അവിടെ പോകാൻ എനിക്ക് പറ്റിയില്ലെങ്കിലും നിങ്ങളുടെ വിഡിയോസിലൂടെ അവിടെ സന്ദർശിച്ചത് പോലെയാണ് THANKS സുജിത്തേട്ടാ 🙏🥰
ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്ന ജീവിതത്തിൽ നിങ്ങളുടെ സംസാരം കേൾക്കാൻ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് sujithetta നിങ്ങളുടെ vlog എല്ലാം സൂപ്പർ ആണ് 👍🥰😍👍👍👍👍👍
നിങ്ങ...ചുമ്മാ വിഡിയോ ഇട്ടു പൊളിക്ക് മുതലാളി...പാളിയ വീഡിയോ എന്ന് ക്യാപ്ഷൻ കണ്ട് ഒന്നും പ്രതീക്ഷിക്കാതെ കണ്ടുതുടങ്ങി പക്ഷെ it was fun watching..👍...മഴ#കപ്പ#ചൂരക്കറി# നിങ്ങടെ വീഡിയോ..🤩🤩🤩 എമിൽ ബ്രോ same gshock ആണല്ലോ..
ഒന്നുമില്ല എന്ന് പറയരുത്.. എന്തൊക്കെ ഉണ്ടായിരുന്നു... കൂടാതെ പ്രീയപ്പെട്ട ഡ്രൈവർ സുകുവും... സലീഷ് ബ്രോയും കൂടി ഉണ്ടായിരുന്നേൽ പൊളി ആയേനെ... Take Care.. Drive Safe ♥️♥️
Sujith etta, 90% of your subscribers are really vehicle enthusiast. പിന്നെ കഴിഞ്ഞ വീഡിയോയിൽ MG gloster ന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ vedio pose ചെയ്തു പോയി Gloster ഒന്നു search ചെയ്തു നോക്കി. കിടു സാധനം.. എന്താ ഒരു ലുക്ക്. കണ്ടപ്പോൾ തന്നെ ഞാൻ Fascinated ആയി പോയി. Lexus ഓടിക്കാൻ പോകുന്ന വീഡിയോക്ക് വേണ്ടി കട്ട waiting. ഒപ്പം ഈ വീഡിയോയുടെ continuation നു കൂടി കട്ട waiting.👍
യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവരാണല്ലോ നമ്മൾ മഴ കൂടി പെയ്യുമ്പോൾ യാത്രയുടെ സുഖം പറയേണ്ടതില്ലല്ലോ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് കോവിഡ് സമയത്തെ വയനാടൻ യാത്ര കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്താൽ മതി ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കകാരൻ ആണ്
ഈ വിഡിയോയിൽ പ്രത്യേകിച്ച് ഒന്നുമില്ല, ഒരു പാളിപ്പോയ യാത്രയിൽ നിന്നും ഒരൊന്നന്നര യാത്രയിലേക്കുള്ള തുടക്കമാണ് ഈ വീഡിയോ. കാണുക കിടിലൻ വിഡിയോകൾ അടുത്ത ദിവസങ്ങളിൽ. #techtraveleat
Hello
enthaayalum mathi
@@creatorspitstop NJn cheyth 🙏🏿
Love you ❤️
*_POLI_*
🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒന്നും ഇല്ലെങ്കിൽ എന്താ നിങ്ങൾ തമ്മിലുള്ള സംസാരം തന്നെ മതി
Emil--sujith combo ഇഷ്ടം ♥️
@@MRALLU123 sahayilkilla...poda pulle..poy pani eduth jeevikada
th-cam.com/video/gBK2rooKYf0/w-d-xo.html
th-cam.com/video/gBK2rooKYf0/w-d-xo.html
മഴ ആണെങ്കിലും സുജിത്ത് ചേട്ടന്റെ vlog കിടു ആണ് കെട്ടോ... സുജിത്ത് ചേട്ടൻ & എമിൽ ചേട്ടൻ ഒരുപാട് ഇഷ്ടം💕 💜☺♥
നിങ്ങൾ ഒരു വീഡിയോയിൽ ഹാരിസിക്കയും മാനുക്കയും എമിലും ബൈജു ചേട്ടനെയും ഒക്കെ കൊണ്ട് വരി എല്ലാവരെയും ഒന്ന് ഒരുമിച്ച് കാണണം
അതൊരു ഇതാണ്
Good
ഈ പുട്ടും കുറ്റികൊള്ളാല്ലോ 🤣🤣🤣
Saleeshettanum venam
സലീഷേട്ടനും സഹീർബായിയേയും മറന്നു
എമിൽ എവിടെ പോയാലും ഫുൾ പാക്കിട് ആണല്ലോ.. അതും ഒരു കണ്ടയിനർ ലോഡ്... അൽ പോളിയേ...
എമ്മിൽ ഏട്ടൻ ഉണ്ടെങ്കിൽ ബ്ലോഗിങ് വേറെ ലെവൽ ആയിരിക്കും
ദാസൻ വിജയൻ കോമ്പോ ..😍😍
സുജിത് ബ്രോ + എമിൽ ബ്രോ 💐💐💐💗💗💗
നിങ്ങൾ രണ്ടു പേരും ശരിക്കും നല്ല പൊരുത്തമുള്ളവർ ആണ്... സുജിത് and എമിൽ... best combination..
ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️
Congratulations Etta ettan eniyum uyarangalil ethatte 😃😄😄😄😅😄😍😘😘😘😘😘😘😘😘😘😘😘😍😍😍😍😍😄😄😄😄😄😄😄😃😃😃😃😃😃😃😃😃😃😃😃😄😄😄😄😄😄😄😄😍😍😍😍😍😍😄😄😄😄😄😍😍😍😍😍😄😄😄😄😄😄😃😃😃😃😃😃😃😃😃😃😄😄😄😄😄😍😍😘😘😘😆😆😆😆😆😆😆😗😗😗😗😗😗😗😗😘😘😘😘😍😍😍😍
എമിൽ ഫാൻസ് നീലം മുക്കിക്കോ 😁
ooo
Athenta chuvap mukyal
@@malayalamentertainmentcomp8580 അതാണ് ഇഷ്ടം എങ്കിൽ ചുവപ്പ് മുക്കിക്കോ
(മാമനോട് ഒന്നും തോന്നല്ലേ )
പാളി പോയാലും സുജിത് അണ്ണന്റെ. Video poli Ane ketto
Allelum vandi start cheyyanenu munne thott thozhuth manasil daivathe vilikumbo.. oru confidence thanneya..
ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് സുജിത്തേട്ടൻ : മാമനോട് ഒന്നും തോന്നല്ലേ മക്കളെ മഴ ആയതുകൊണ്ടാണ് 😁😂
അതെ
👍
Koshi ivdem🤣🤣🤣😌
എനിക്ക് തോന്നുന്നത് ഇനിയൊരു കോശിഫാൻ ക്ലബ് ഉണ്ടാകണമെന്ന്
😂😂
നമ്മളൊക്കെ വരായിട്ടാൽ അത് വര ... നമ്പൂതിരി ഒരു വര ഇട്ടാൽ അത് കല എന്നതുപോലെയാ ചീറ്റിപോയ വ്ലോഗ് പോലും കണ്ടിരിക്കാൻ എന്താ സുഖം .. സുജിത് ബ്രോ നിങ്ങടെ വൈബ് ഉണ്ടേൽ ഏതു വ്ലോഗ് പൊളിയാ
പാളിപ്പോയിട്ടും വീഡിയോ ഇടാൻ കാണിച്ച മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ🔥🔥🔥
എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത് കാരണം, ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് സ്റ്റാറ്റിസ്റ്റിക്കൽ രീതി ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇
ഹിന്ദു മതഗ്രന്ഥം
ശ്വേതാശ്വതാര ഉപനിഷത്ത് 6-ാം വാക്യം 11:
ഏകനായ ദൈവം എല്ലാ ജീവജാലങ്ങളിലും മറഞ്ഞിരിക്കുന്നു. അവൻ സർവ്വവ്യാപിയാണ്, എല്ലാ സൃഷ്ടികളുടെയും ആന്തരികതയാണ്. അവൻ എല്ലാ പ്രവൃത്തികളുടെയും അദ്ധ്യക്ഷത വഹിക്കുന്നു, എല്ലാ ജീവികളും അവനിൽ വസിക്കുന്നു. അവൻ സാക്ഷിയാണ്, പ്രകൃതിയുടെ മൂന്ന് ഗുണങ്ങളിൽ നിന്ന് മുക്തമായ ശുദ്ധമായ അവബോധമാണ് അവൻ.
(Yajurveda 40:9)
“Andhatma pravishanti ye assambhuti mupaste”
“അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.”
ക്രിസ്ത്യൻ മതഗ്രന്ഥം
മർക്കൊസ്: 12:29
യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
പുറപ്പാടു്: 20:3
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
പുറപ്പാടു്: 20:4
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
ഇസ്ലാം മതഗ്രന്ഥം
ഖുർആൻ 2-163
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
Quran 29.17
നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു
ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു
നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ് നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
Quran 2.146
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
കൂടുതൽ ഗവേഷണം നടത്താനും ഇസ്‌ലാം സ്വീകരിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
അത് നിങ്ങളെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കുകയും സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാവുകയും ചെയ്യുന്നു
Quran 36.22
ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?
@@falsehoodvanished2165 jihadi ആണല്ലേ?
Vidieo.itale cash kitolu cheta. Allathey manasinte alla
11.05ഇടിച്ച ഇന്നോവ കണ്ടോ ആരേലും 😀😪
Hii ബ്രോ... iam your new subscriber 👍👍👍
വീഡിയോസ് ഞാൻ കാണാറുണ്ട്... അടിപൊളി .. കട്ട സപ്പോർട്ട് 🙏🙏🙏👍👍👍
Innova Crysta
MV ARMYY
Kandu bto
അല്ലേലും സുജിത്തേട്ടന്റെ blooper video കാണാനും ഒരു പ്രത്യേക രസമാണ്
പിന്നെ ഞമ്മളെ കോഴിക്കോട് എങ്ങനെ ണ്ട് 😍😍😍😍
നിങ്ങൾ ഒന്ന് ശ്രമിച്ചാൽ ഇത് ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന കമന്റ് ആക്കാം.😜💪💪💪💪💪
11:52 യാ മോനെ... emil bro pwoli macha... എന്താ look..തനി കേരളക്കാരൻ 😃emil bro യും royal drivum wayanum എല്ലാം ആയിട്ട് next vedios ന് കട്ട waiting ആണ് സുജിത്തേട്ടാ..
പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും എമിൽ ഉണ്ടെങ്കിൽ കാണാൻ ഒരു രസമാ
നിങ്ങളുടെ വ്ളോഗിൽ പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും ഇതു പോലെ ചുമ്മാ വണ്ടി ഓടിച്ചു സൊറ പറഞ്ഞാലും ഞങ്ങൾക്ക് വയർ നിറയും..😍
ആണോ 🤭🤭🤭
Ith polulla puthiya vloger maareym support chei machaanmaareh.
th-cam.com/video/eSsQ-awlqNY/w-d-xo.html.
Kashtapettu content cheith munneran sremikkunnavareh nammal angeekariknm. keralathil vloger maar iniym undaavatteh lokam explore cheyyatteh❤️.
👍
അതും എമിൽ മച്ചാന്റെ കൂടെ ആണേൽ പ്വോളി
എമിൽ ബ്രോയെ ഇഷ്ടപ്പെടുന്നവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ 💓👍
Video യിൽ ഒന്നുമില്ലെന്ന് ആരാ പറഞ്ഞത്. എമിൽ bro ille❤️
പ്രത്യേകിച്ച് ഒന്നും ഇല്ലെങ്കിലും നമ്മൾ കാണും 😍
Thalassery il ediya
നിന്നെ എവിടെ നോക്കിയാലും കാണാമല്ലോ 🙄🙄🤣
Enga pathalum Ne🧐
ഗൾഫിൽ പെട്ട് കിടക്കുന്ന ഐനിക്ക് വീടിന്റെ ഭാഗത്തേക്കുള്ള വഴികൾ കണ്ടെപോൾ വലിയ സന്തോഷം ... awaiting for more calicut vedios... Thank you
ഇതിൽ ഒന്നും ഇല്ലെങ്കിലും ഏട്ടൻ drive ചെയ്തു എവിടെയെങ്കിലും രണ്ടു "AL" ഉം പറഞ്ഞു ഒത്തിരി സ്നേഹവും തന്നാൽ തന്നെ ഞങ്ങളുടെ മനം നിറയും.
Love U a LOT♥️♥️♥️
ആദ്യമായിട്ട വീഡിയോ കാണുന്നത് കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
കുറെ നാളുകൾക്കു ശേഷം Emil നോടൊപ്പം road trip, ഇഷ്ടപ്പെട്ടു . Waiting for more videos.
Superrrr bhai. Etano onnum illa ennu parajath. Ningalude avataranam matram matiyallo. Super. Njan shakalam tension aerunnu duty kazhiju vannappol. Episode super entey tension ellam poi ennu free aye. Thank you. Stay safe. God bless you always.🤝
Welcome ബാക്ക് സുകു ഡ്രൈവർ.. 🤣 എമിലേട്ടൻ അല്ലേലും പൊളിയല്ലേ ❤️ എന്തായാലും ഒരു അടിപൊളി ഓഫ് റോഡ് വിഡിയോ പ്രതീക്ഷിക്കുന്നു സുജിത്തേട്ടാ ❤️❤️❤️
വന്നല്ലോ വനമാല സുജിത് & എമിൽ 😘😘🥰ഇനി പോളിയോ പൊളി
മഴയത്തു driving ഇഷ്ടപ്പെടുന്നവർ ഒന്ന് like clicku 😎
13:04
ആ.... കാമറ ഉണ്ടായിരുന്നല്ലേ
എമിൽ ബ്രോ ഇഷ്ടം🥰🥰🥰😍😍😘😘
Ee വീഡിയോയിൽ ഒന്നുമില്ല
എന്നെ എഴുതി കാണിച്ചിട്ടും വ്യൂവേഴ്സ് നോക്കിയേ 👌👌👌😍
Video mazha konde poyi saramilla. You don't get sad you are a good vlogger. You will get greater video. You had great mind power to post this video. I appreciate Sujith anna. We are waiting for new exiting videos.❤❤❤❤👍👍👍👍❤❤❤❤❤❤
*പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും പൊളിച്ചടക്കും നമ്മുടെ സുജിത്തേട്ടൻ* ...😘❤️
പാളിപോയ വീഡിയോ വരെ ട്രെൻഡിംഗ് ✌️
സുജിത്തേട്ടൻ ഉയിർ 🤩
Sujithetta waiting for your singapur road trip after corona
ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️
ഒന്നുമില്ലെന്നു പറയരുത് endeavour ഇല്ലേ. അത് മതി 😘😘😘😘
പാളിച്ചകൾ കാണാൻ പ്രത്യേകരസമാണ്😍 ഒന്നുമില്ലെന്ന് പറയുന്നതിലും ഒരുപാട് ഉണ്ടാകും❤️
യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവരാണല്ലോ നമ്മൾ മഴ കൂടി പെയ്യുമ്പോൾ യാത്രയുടെ സുഖം പറയേണ്ടതില്ലല്ലോ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് കോവിഡ് സമയത്തെ വയനാടൻ യാത്ര കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്താൽ മതി ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കകാരൻ ആണ്
Video polm kanathe comment idan oru pratheka kazhiv venam
@@thanzirkabeer8145 കണ്ടോണ്ടിരിക്കുവാണ്❤️
@@thanzirkabeer8145 എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ ഇഷ്ട്ടപ്പെട്ടാൽ മാത്രം subscribe ചെയ്താൽ മതി ഇഷ്ട്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട
@@athiraathi4424 ഞാനും
Sujith and Emil nigalude combo..Powli❤️
ഇനി ഒരാഴ്ച എമിൽ ബ്രോ കൂടെ വയനാട് പൊളിക്കും love u both
Sujithettaa adipoli othuchercha ane nigalum Emil machanum emil bro epo jada vallathum vano celebraty ayathonde ila ene ariya chumma chodhichatha tooo happy journey take care ❤😍
ഈ വീഡിയോയിൽ പ്രത്യേകിച്ച് ഒന്നുമില്ല എന്ന് സുജിത്തേട്ടൻ തെന്നെ പറഞ്ഞാലും കാണാൻ ഞങ്ങൾ കട്ട വൈറ്റിംഗിലാ 😍സുജിത്തേട്ടൻ ഇഷ്ടം 😍👍
Thanks
Mazhayathulla ride oru vere level experience aanu ath kond scene illa .... Ingalu pwolikk ettaa
എന്തായാലും ഞങ്ങൾ കാണാൻ ഉണ്ട്..
സുജിത് ഏട്ടൻ വീഡിയോ കണ്ടാൽ എന്തേലും ഇൻഫർമേഷൻ കിട്ടാതിരിക്കില്ല
എന്റർടൈൻമെന്റ് ന്ന് അപ്പുറം 💗💗😍
Videoyil prithyekichu onnumillengilum njangal kanum
Sujithettan&Emilbro 😍😍😍😘😘
*"ഈ വീഡിയോയിൽ പ്രത്യേകിച്ച് ഒന്നുമില്ല. ഒരു പാളിപോയ യാത്രയിൽ നിന്നും ഒരൊന്നൊന്നര യാത്രയിലേക്കുള്ള തുടക്കമാണ് ഈ വീഡിയോ. കാണുക കിടിലൻ വീഡിയോകൾ അടുത്ത ദിവസങ്ങളിൽ"*
ആ disclaimer ഇഷ്ടായി ട്ടാ 😄💪👍
13:01 -Aaa camera indayirunalle⚡⚡🤣🤣
Emil powoliya
*ഇവിടെ തൃശ്ശൂരും നല്ല കിടിലൻ മഴയാണ് സുജിത്തേട്ടാ* ...🌧️❤️
Ajjoda
Innathe video pote sujithetta ,naale pwoli video venam😀😀
Emil bro and Sujith ettan powli
Interesting to watch ...
ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️
അതെ 12 മണിക്ക് നോട്ടിഫിക്കേഷൻ വന്ന് സുജിത്തേട്ടന്റെ പാളി പോയ ബ്ലോഗ് വീഡിയോ.... എന്നിട്ടും ആ വിഡിയോ മൊത്തം ഇരുന്നു കാണുന്നു നമ്മൾ സബ്സ്ക്രൈബ്ർസ്... ഓർക്കാൻ പറ്റുന്നുണ്ടോ സുജിത്തേട്ടന്റെ റേഞ്ച് 💛 #foreeversujithbhakthan💖
ഇതിൽ ഒന്നും ഇല്ല പോലും സുജിത് അഭിജിത് എമിൽ പിന്നെ എന്ത് വേണം നമ്മൾ പ്രേക്ഷകർക് 🥰🥰🥰
angane korre naalk shesham ningal veendum onnich oru yaatre , ini videos verre level aayirikkum.
സുജിത്തേട്ടാ
നിങ്ങളുടെ ഇനി ഏത് വീഡിയോ ആണെങ്കിലും ഞാൻ കാണും
കാരണം ഞങ്ങൾക്ക് അത് കാണാതിരിക്കാൻ പറ്റില്ല
അത്രയ്ക്കും നിങ്ങളുടെ videos ഞങ്ങൾ ഏറ്റെടുത് കഴിഞ്ഞു
നിങ്ങൾ ഓരോ വിഡിയോസും ചെയ്യുമ്പോൾ അതിൽ ഒക്കെ നല്ലതായ കാര്യങ്ങളും കാണാൻ ഇഷ്ടപെടുന്നതുമായ കാര്യങ്ങൾ തന്നെയാണ് പങ്കുവെക്കുന്നത്
ഇനിയും ഒട്ടേറെ മുൻപതിയിൽ എത്തട്ടെ
Thank you
@@TechTravelEat
അതിയായ സന്തോഷം സുജിത്തേട്ടാ നിങ്ങൾ riplay തന്നതിൽ ഞാനാണ് tnx പറയേണ്ടത് നിങ്ങൾ കരണമാണല്ലോ പല പല നല്ല വീഡിയോസ് അതായത് INB ട്രിപ്പ് മുതലായ യാത്രകളൊക്കെ കാണാൻ പറ്റിയതും അവിടെ പോകാൻ എനിക്ക് പറ്റിയില്ലെങ്കിലും നിങ്ങളുടെ വിഡിയോസിലൂടെ അവിടെ സന്ദർശിച്ചത് പോലെയാണ് THANKS സുജിത്തേട്ടാ 🙏🥰
ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്ന ജീവിതത്തിൽ നിങ്ങളുടെ സംസാരം കേൾക്കാൻ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് sujithetta
നിങ്ങളുടെ vlog എല്ലാം സൂപ്പർ ആണ് 👍🥰😍👍👍👍👍👍
Ningalde INB trip video kandal kanunnavarum ningade koode travel cheiyyunna oru feel ond
നിങ്ങ...ചുമ്മാ വിഡിയോ ഇട്ടു പൊളിക്ക് മുതലാളി...പാളിയ വീഡിയോ എന്ന് ക്യാപ്ഷൻ കണ്ട് ഒന്നും പ്രതീക്ഷിക്കാതെ കണ്ടുതുടങ്ങി പക്ഷെ it was fun watching..👍...മഴ#കപ്പ#ചൂരക്കറി# നിങ്ങടെ വീഡിയോ..🤩🤩🤩
എമിൽ ബ്രോ same gshock ആണല്ലോ..
സുജിതേട്ടൻ പ്രത്യേകിച്ച് എന്ത് വീഡിയോ ഇട്ടാലും കാണും...😍
കട്ട ചങ്ക്.....
ഇത് പോലെ ഒള്ള വീഡിയോ ആണ് എനിക്കിഷ്ടം .....
എമിൽ ബ്രോ ഉണ്ടായാൽ തന്നെ vlog കളർ ആയി
Oru film starinodu പോലും തോന്നാത്ത ആരാധന യാണ് മനുഷ്യ നിങ്ങളോട്,നിങ്ങളൊരു postive energy aanu
പാളിച്ചകൾ സ്യഭാവിക്കമാണ് അതൊക്കെ ഇല്ലെങ്കിൽ എന്താണ് വീഡിയോസിന് ഒരു ത്രില്ല് ഉണ്ടാവുക 😘
സഹോദരന്മാർ തമ്മിൽ ഉള്ള സ്നേഹം എപ്പഴും ഇതുപോലെ നിലനിൽക്കട്ടെ
Emil bro യുടെ ഫോട്ടോ thumbnail ല് കണ്ടിട്ട് വന്നവർ ഉണ്ടോ
Yes
Yes
Ysss
👌👌
പാളിയ വ്ലോഗിനെ പോലും മനോഹരം ആക്കിയ ബ്രോ❤️
സുജിത് : അഭിക്ക് വണ്ടി ഓടിക്കണോടാ
അഭിജിത് : ആ ഓടിക്കണം
ശൂന്യതയിൽ നിന്നും വ്ലാേഗുകൾ സൃഷ്ടിക്കുന്ന സുജിത്തേട്ടൻ കിടുവാണ്🤩🤩🤩😍😘
ഗൾഫിൽ ഇരുന്നു നാട്ടിലെ മഴയുടെ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ 😍
INB tripine veendm ormapeduthuna oru yaathrayum. Hotel room visualsm😍
ഞാൻ ഒരു കട്ട എമിൽ ഏട്ടൻ ഫാൻ ആണ്
Trip Polichulo 😂😂🤗 Dheerkanalathae kaathirippinishesham Kozhikode poya oru feel ❤️🤗🥰 Ah Pinnalla 👌 Namma Kozhikode
പാളിച്ചകളിൽ പറ്റിയ വിഡിയോയായിരിക്കും ചിലപ്പോൾ മറ്റുള്ളവലിൽ വച്ചും ഇതായിരിക്കും കൂടുതൽ എല്ലാരും ആസാദിക്കുന്നത് അല്ലെ
Yes..oru pravasikk mazha asvadhikkan patti😍😍
ഒന്നുമില്ല എന്ന് പറയരുത്.. എന്തൊക്കെ ഉണ്ടായിരുന്നു... കൂടാതെ പ്രീയപ്പെട്ട ഡ്രൈവർ സുകുവും... സലീഷ് ബ്രോയും കൂടി ഉണ്ടായിരുന്നേൽ പൊളി ആയേനെ... Take Care.. Drive Safe ♥️♥️
പ്രത്യേകിച്ച് ഒന്നുമില്ലാത്തവർക്ക് എമിൽ മച്ചാൻ മതി
Sujith etta, 90% of your subscribers are really vehicle enthusiast.
പിന്നെ കഴിഞ്ഞ വീഡിയോയിൽ MG gloster ന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ vedio pose ചെയ്തു പോയി Gloster ഒന്നു search ചെയ്തു നോക്കി. കിടു സാധനം..
എന്താ ഒരു ലുക്ക്. കണ്ടപ്പോൾ തന്നെ ഞാൻ Fascinated ആയി പോയി.
Lexus ഓടിക്കാൻ പോകുന്ന വീഡിയോക്ക് വേണ്ടി കട്ട waiting. ഒപ്പം ഈ വീഡിയോയുടെ continuation നു കൂടി കട്ട waiting.👍
ഇതൊരു പാളി പോയ vlog ആയി തോന്നുന്നില്ല....മുഴുവനും കണ്ടിരുന്നു...😁😁😁
നിങ്ങളെ videol ഒന്നും ഇല്ലെങ്കിലും കാറിൽ ഉള്ള റൈഡ് തന്നെ ധാരാളം aahn🤩🤩🤩
നമ്മളെ പോലെ തെ പ്രവാസി കൾ ഇതു കാണുബോൾ വല്ലാത്ത ഒരു ഫീൽ സുജിത് ബായി
Ith polulla puthiya vloger maareym support chei machaanmaareh.
th-cam.com/video/eSsQ-awlqNY/w-d-xo.html.
Kashtapettu content cheith munneran sremikkunnavareh nammal angeekariknm. keralathil vloger maar iniym undaavatteh lokam explore cheyyatteh❤️.
Sed akalle
Sujith etta
Calicuttoo😀😀😀
Nammude Naattilo
Nigale onnu face to face kandaa mathiyaayirunnu... ❤️🤗
Padachavaneee.....
നിങ്ങൾ രണ്ടുപേരും ഒരുമിച്ചാൽ ഓ ഇറങ്ങുന്നതും കയറുന്നതും പൊളി
Thumbnail kandapozhe full kanan theerumanichu.
.
.
.
Emil bro and sujith bro combo ishtam 😍🤩
സുജിത്ത് ഏട്ടൻ, എമിൽ ബ്രോ ഫാൻസ് അടി like🥰🤓
Happiness is your brother giving the vehicle to you for driving ❤️❤️❤️❤️
Emil ചേട്ടൻ പുതിയ tata harrier
എടുത്തോ???? 😆😆
പാളിയ vlog ആയാലും നമ്മൾ കാണും tech travel eat ഇഷ്ടം 😍😍😍😍😍😍😍😍
സുജിത്തും എമിലും ഒരുമിച്ച് വീഡിയോ ചെയ്താൽ content ഇല്ലേലും നന്മ ഹാപ്പി
Sujith ettante video kke anne njan kathirikunne ethra kandallum maduppe illatha ore vlog 💕😍😍👍eppezekilum kanan pattiya mathiyayirunnu💕😍
Sujith bhai njan ningade oru valiya fan aanu
I love your every videos 😍.... you're awesome
My dream car❤️
യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവരാണല്ലോ നമ്മൾ മഴ കൂടി പെയ്യുമ്പോൾ യാത്രയുടെ സുഖം പറയേണ്ടതില്ലല്ലോ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് കോവിഡ് സമയത്തെ വയനാടൻ യാത്ര കാണാം എന്റെ ചാനലിലും ഒന്ന് കേറി നോക്കണേ വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്താൽ മതി ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കകാരൻ ആണ്
Sujithe chetta veruthe irikkunne video ayalum njangal kaanum. Bcoz your videos are pwoli
*പാളിപ്പോയതാണെങ്കിലും കാണാൻ നല്ലൊരു ഇത് ഉണ്ട്*
😊
നമ്മുടെ ഡ്രൈവർ സുകു എമിൽ ബ്രോ പൊളിച്ചു മച്ചാൻ😎💓💖💕❤✌🎉👏👍
സുജിത് ഭായി ഞങ്ങളുടെ കോഴിക്കോട്ടേക്ക് സ്വാഗതം....
Sherikkum Dream vehicle thanna ee mothalu😍😍😊😊😘😘😘
Aha നടൻ വന്നല്ലോ...😍
ഹായ് എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️
Paliah vlog enu paranjitu ;super ayirunu kidu endavour il oru dash cam vechu chuma drive cheitalum njan kaanum 😁😁
എന്റെയും dream വണ്ടി 😍
Endeavour
അടിപൊളി തന്നെ sujnth സാർ 👌👍🥰🥰🥰❤️❤️❤️, 🌹🌹🌹