സത്യത്തിൽ ഇദേഹം ചെയ്ത പ്രവർത്തി പ്രശസക്കു വേണ്ടിയല്ലന്ന് പറഞ്ഞില്ലേ അതിൽ100% സത്യസന്ധത മുഖത്ത് കാണാൻ പറ്റു. ഇദ്ദേഗം ലൈക്കു കമന്റും അടിക്കുന്ന നമ്മുക്കോക്കെ വലിയോരു വെല്ലുവിളി തന്നാണ് ഇദ്ദേഹം. നന്മ ചെയ്യാൻ പണം വേണമെന്നില്ല വേണ്ടത് നല്ലോരു മനസ്സാണ്. നല്ല ദൈവ വിശ്വാസി എവിടെ ചെന്നാലും നന്മ കാണാനുംം നന്മ ചെയ്യാനും നോക്കുo. നല്ലോരു മാതൃക കാട്ടിയ ഇദ്ദേഹത്തിന് നന്ദി.
Njn ഇന്ന് ഇദ്ദേഹത്തെ എറണാകുളം ബ്രോഡ് വേ വെച്ച് നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. വീണ്ടും ഈ ന്യൂസ് എടുത്തു ഞൻ തപ്പി പിടിച്ചു കണ്ടു.. ഒരുപാട് സന്തോഷം തോന്നി ഇന്ന് 😄Alhamdulillah
ഒരുപാട് പഠിക്കാൻ ഉള്ള ഒരു മനുഷ്യൻ... മരിച്ചു പോയ എന്റെ ഡാഡിയെ ഓര്മ വന്നു....അദ്ദേഹവും ഒരുപാട് സഹായം ചെയ്യുമായിരുന്നു.... എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നൗഷാദിക്ക താങ്കൾ ഒരു നല്ല മനുഷ്യസ്നേഹിയാണ് .താങ്കൾക്കും കുടുംബത്തിനും പടച്ചവൻ നല്ലതു വരുത്തട്ടെ ...സ്വന്തം ജീവൻ തന്നെ ദുരിതാശ്വാസപ്രവർത്തനത്തിനിടെ നൽകിയും ,അവനവനു കഴിയുന്ന തരത്തിൽ സാധനങ്ങൾ നൽകിയും ,മഴ നനഞ്ഞു സ്വന്തം ശരീരം നോക്കാതെയും മറ്റുള്ളവർക്ക് വേണ്ടി ദുരിത ഭൂമിയിൽ കഴിയുന്ന ധാരാളം മനുഷ്യസ്നേഹികളും നമുക്ക് ചുറ്റുമുണ്ട് ..മാധ്യമങ്ങളും രാഷ്ട്രീയക്കാരും താങ്കളെ മാത്രം ചുറ്റിക്കറങ്ങുമ്പോൾ താങ്കൾ തന്നെ അവരെ ഇനി പിന്തിരിപ്പിക്കുക .ഇനിയും താങ്കളെ മാത്രം പ്രശംസിച്ചു സ്തുതി പാടുന്ന ഇവർ,പ്രതിഫലേച്ഛ ഇല്ലാതെ ചെയ്ത താങ്കളുടെ ആ സത്‌പ്രവർത്തിയുടെ നിറം കെടുത്തുകയാണെന്നും മനസ്സിലാക്കുമല്ലോ ..തീർച്ചയായും ഒരു പരിധികടന്നാൽ ഏത് പ്രശംസയും അസഹനീയമാണെന്നു നൗഷാദിക്ക തന്നെ ഈ വിവരം കേട്ട മാധ്യമ രാഷ്ട്രീയ കൂട്ടിനെ ബോധ്യപ്പെടുത്തുക ..എല്ലാ ആശംസകളും
ഇതിന് നേരെ വിപരീതമായി ചെറിയ ഒരു വിഭാഗം ആൾക്കാർ നമുക്കിടയിൽ ഉണ്ട്... ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ എരിയുന്ന തീയിൽ എണ്ണ ഒഴിക്കാനായി... നമ്മൾ പരസ്പരം കൈകോർക്കുമ്പോൾ ഇടങ്കോലുമായി രംഗത്തുണ്ടാകും.. അവരാണ് യഥാർത്ഥ രാജ്യ ദ്രോഹികൾ.. അവരെ തിരിച്ചറിയാൻ ചില അടയാളങ്ങൾ.. 1. തെറി കമന്റ് ആണ് അവരുടെ പ്രധാന ഭാഷ 2. ഏത് കാര്യത്തിലും മതവും രാഷ്ട്രീയവും കാണും 3: എപ്പോഴും നെഗറ്റീവ് ചിന്താഗതി
Sayum... ഇത് കൂടാതെ ഒന്ന് രണ്ട് അടയാളങ്ങൾ കൂടിയുണ്ട്. തെറി പറയുന്നതിൽ ഡോക്ടറേറ്റ് നേടിയവരാണിവർ. അതിന് അവർക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ടത്രെ... ദേശസ്നേഹി , ദേശദ്രോഹി എന്നീ രണ്ട് പദങ്ങൾ എപ്പോഴും ഉരുവിട്ട് കൊണ്ടിരിക്കും.... ചാണകമാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം..... അവർക്കിഷ്ടപെടാത്ത എന്തെങ്കിലും കാര്യം പറഞ്ഞാൽ ഉടനെ നമ്മളോട് മറ്റ് ശത്രു രാജ്യങ്ങളിലേക്ക് പൊയ്ക്കോളാൻ പറയും.... മനുഷ്യർക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കാനുംകലാപങ്ങൾ ഉണ്ടാക്കുവാനും വിദഗ്ദ്ധരണിവർ.....
പ്രശസ്തി ആഗ്രഹിക്കാതെ എല്ലാം ദൈവാനുഗ്രഹത്തിന് വേണ്ടി മാത്രമെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ആവലിയ മനസ്സിന്റെ ഉടമയായ നൗഷാദിക്കായെ ഈ നാട്ഒരിക്കലും മറക്കില്ല ഇക്കാ... ഈ സൽപ്രവർത്തിക്ക് പൂർണ്ണ പിന്തുണ കൊടുക്കുന്ന ആ കുടുംബത്തിനെ നീ കൈ വിടരുതേ നാഥാ. ഞങ്ങൾ നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു......
ഇക്കാ.. പടച്ചോൻ ഇക്കാക്ക് ഈ ലോകത്തും പരലോകത്തും ഇതിനു കൂലി തരും.. ഓരോ മലയാളിയുടെയും പ്രാർത്ഥന ഉണ്ട്.. ഈ നന്മ ഒരിക്കലും അണയാതിരിക്കട്ടെ.. Love you ഇക്കാ.. God bless you
ഈ വീഡിയോ എടുത്ത മനുഷ്യന്റെ സ്നേഹം കൂടി നമ്മൾ കാണാതെ പോകരുത് അദ്ദേഹത്തെ ഒന്നും കാണാൻ ആഗ്രഹിക്കുന്നുണ്ട് അദ്ദേഹത്തിനും കൂടെ ഉണ്ടായിരുന്ന ചേച്ചിക്കും കുട്ടികൾക്കും big സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤
നൗഷാദ്ക്കാന്‍െറയും,കുടുംബത്തിന്‍െറയും ആ മനസ്സ് ഉണ്ടല്ലോ ആ നിങ്ങളൂടെ ഹൃദയം എത്രവിശാലാമാണ്,അത്കണ്ട് ഇന്നലെയും ഇന്നും,(നാളെയും) ലോകത്തിലെ പലരും കരഞ്ഞുപോയിറ്റുണ്ട് നൗഷാദ്ക്ക. നാം നാളെക്ക് ഒരുഖ്കു കുട്ടുന്നതെന്നും നമ്മൂടെതെല്ലയെന്ന ആ ത്തിരിച്ചറിവ് ഏല്ലാര്‍ക്കും ഉണ്ട് പക്ഷെ നമ്മൂടെ മനസ്സ് പിശുക്ക് കാരണം അത് കര്യമാക്കുന്നില്ല നൗഷാദ്ക്കയ്യ്ക്കും കുടുംബത്തിനും പറഞ്ഞാുത്തിരാത്ത അഭിനന്ദനങ്ങള്‍
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. ( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.(al quran 76: 8-9)
നൗഷാദ്ക്ക നിങ്ങളും കുടുംബവും,ഞങ്ങളൂടെ വേദന അകറ്റാന്‍ സഹായിച്ചു. നിങ്ങളൂടെ കുടുംബത്തിലെ ആ സന്തോഷം എന്നും അല്ലാഹു അനുഗ്രഹത്തോടെയും,കാരുണ്യത്തോടെയും,ബര്‍ക്കത്തോടെയും,ദിര്‍ഘായൂസ്സായി നിലനിര്‍ത്തട്ടേ.
നിങ്ങളെയും കുടുബത്തെയും അള്ളാഹു ഒരിക്കലും കൈവിടില്ല. ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അള്ളാഹു നിങ്ങൾക് ദീർഗ്ഗായിസും ആരോഗ്യവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..
നൗഷാദിക്ക നിങ്ങളെ വലിയ ഇഷ്ടം 😘 നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 😍 ഇനി പറയാനുള്ളത് പ്രളയത്തിൽ രക്ഷപ്രവർത്തിനിടയിൽ ജീവൻ നഷ്ടപെട്ട ലിനു എന്ന വ്യക്തിയെ മീഡിയകളും രാഷ്ട്രീയ നേതാക്കളും ജനങ്ങളും മറന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കൻ ഒന്ന് വിളിക്കാൻ ഒരു മഹാനടനും മുഖ്യമത്രിയും തയ്യാറായിട്ടില്ല കഷ്ടം തോന്നുന്നു . ഇത്രയെങ്കിലും പറയണമെന്ന് തോന്നി ക്ഷമിക്കുക .
നമ്മൾ മലയാളികൾ മനുഷ്യത്വം ഉള്ളവർ ആണ്. നമ്മൾക്ക് രണ്ട് ഷർട്ട് ഉണ്ടങ്കിലേ ഒരു ഷർട്ട് നമ്മൾ ദാനം ചെയ്യൂ. പക്ഷെ നൗഷാദ് ഇക്ക അങ്ങനെ അല്ല എന്ന് തെളിയിച്ചു. തനിക്ക് ഉള്ളത് എല്ലാം കൊടുത്തു നാളെ കുറച്ചു ആലോജിക്കാതെ. നിങ്ങളെ ഞങ്ങൾ മറക്കില്ല നൗഷാദ് ഇക്ക എല്ലാ നന്മകളും ഉണ്ടാകും.
ആമസോണിലും ,ഫ്ലിപ്പ്കാർട്ടിലും പോയി പർച്ചേസ് ചെയ്യുന്ന മലയാളി ഇജഡകളളേ... പ്രളയം പോലുള്ള ദുരന്തത്തിൽ മലയാളി ജഢമായി മാറുമ്പോൾ ഇത്തരം നന്മ നിറഞ നൗഷാദ് മാരേ ഉണ്ടാകുകയൊള്ളൂ... ദൈവം ഇദ്ദേഹത്തിന്റെ കുടുംബ ത്തിനും നൗഷാദിക്കക്കും നന്മ മാത്രം നൽകട്ടേ...
സ്നേഹം കൊടുത്താൽ 100 ഇരട്ടിയായി തിരികെ ലഭിക്കും സ്നേഹം കൊണ്ട് മുഴുവൻ മനുഷ്യരെയും കൂടെ നിർത്താൻ സാധിക്കും. ശക്തി കൊണ്ടോ ബുദ്ധി കൊണ്ടോ പണം കൊണ്ടോ സാധിക്കാത്തതൊക്കെ സ്നേഹം കൊണ്ട് നേടാൻ സാധിക്കും. അതാണ് നൗഷാദ്.
എല്ലാ ചാനലും ആളുകളും വാനോളം ഉയരത്തിൽ ആ പാവത്തിനെ പുകഴ്ത്തുന്നുണ്ട്. എപ്പഴാണാവോ നിസാര കാര്യത്തിന് താഴേക്കു തള്ളി ഇടുന്നത്.. ഉദാഹരണം :- ഫിറോസ്, വാവ സുരേഷ്. Etc.......
സഹായം നല്ലതിന്. സഹായിക്കുന്നവർ നല്ല മനസിന് ഉടമകൾ. ആയിരിക്കും. പക്ഷേ ചിലർ ഉണ്ട്. സഹായിക്കും മറ്റുള്ളവർ കാണാനും. ഞാൻ ആണ് ലോകത്തിൽ ഏറ്റവും വലിയ മനസിന് ഉടമ എന്നും കാണിക്കാൻ .ചിലർ ഉണ്ട് കച്ചോടം കൂട്ടാൻ പല ബുദ്ധിയും ഉപയോഗിക്കും.'നിങ്ങൾ അങ്ങനെയാണന്ന് ഞാൻ പറയില്ല. സഹായം നിങ്ങൾ ചെയ്താൽ നാളെ നിങ്ങളെ തേടിയും സഹായം എത്തും.
അല്ലാഹു മനുഷ്യരോട് ഉണർത്തി ഇരിക്കുന്നു നിങ്ങൾ സഹജീവികളോട് കരുണയുള്ളവർ ആയിരിക്കുക ഞാൻ നൽകിയതിൽ നിന്ന് ചെലവ് ചെയ്യുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ആമീൻ
ദൈവം തരില്ലാ ചേട്ടാ...നിങ്ങള് സഹായിക്കാൻ വേണ്ടി 65 ആളെ കൊന്ന ദൈവം ഒന്ന്നും തരില്ല...പക്ഷേ മനുഷ്യൻ തരും..മനുഷ്യനെ സഹായിക്കാൻ നിങ്ങളെ പോലുള്ള മനുഷ്യർ മാത്രേ ഒള്ളു..
നൗഷാദ് എന്ന പേരിനർത്ഥം നന്മ എന്നാണോ മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി സ്വജീവിതം തന്നെ സമർപ്പിച്ച കോഴിക്കോട്ടെ നൗഷാദ് ഇപ്പോൾ കൊച്ചിയിലെ നാഷാദ് കേരളത്തിൽ ഓരോ ജില്ലയിലെയും നൗഷാദ് മാർ ഒരു കൂട്ടായ്മ രൂപികരിക്കട്ടെ അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യട്ടെ
സിനിമ നടൻ അബിയുടെ മുഖചായ....
ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ..
Salute u Noushadkka 🙏
......no words.......
👍👍👍
Sathyamaayittum abiyude 2am varavu
അതെ എനിക്കു first അങ്ങനെ തോന്നി.
എനിക്കും തോന്നി
*നൗഷാദ് ഇക്കാക്ക് ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ ഓരോരുത്തരുടെയും ലൈക്*
Poda avidnn
@@manukrishna2845 നീയൊക്കെ എന്തെങ്കിലും കൊടുത്തോ വെറുതെ കിടന്ന് ആൾ ആവാതെ
God ➕
*പാവം* *മലയാളി* y
കോഴിക്കോട് മാൻഹോളിൽ അപകടം ഉണ്ടായി മരിച്ച നൗഷാദ് ആകും ഇത്
രൂപം മാത്രേ മാറ്റമുള്ളൂ ...
പേരും പ്രവർത്തിയും ഒന്ന് തന്നെയാണ്
😢😢😢😢😢😢😢😢😢
ചില മന്ഷൃർ ലോകതിന്പുളകഠ ചൊരിയൂം
Epol.marichad?endelum.angu.parajolum...
Noushad....ekkaye....kandadinu...shesham....keralam...onnu....unarnad....satyam
Thanks.ariyillayirunu.
മെഗാസ്റ്റാർ മമ്മൂട്ടി വിളിച്ചപ്പോയും ഈ ചെറിയ ഞാൻ വിളിച്ചപ്പോയും ഒരേപോലെയുള്ള സംസാരം.. ഇങ്ങേരാണ് ശരിക്കും നന്മ മരം
Number undo baii
Mob no tharoo
9388467811 Noushad
@@SafeerKannurcity tnx
സത്യത്തിൽ ഇദേഹം ചെയ്ത പ്രവർത്തി പ്രശസക്കു വേണ്ടിയല്ലന്ന് പറഞ്ഞില്ലേ അതിൽ100% സത്യസന്ധത മുഖത്ത് കാണാൻ പറ്റു. ഇദ്ദേഗം ലൈക്കു കമന്റും അടിക്കുന്ന നമ്മുക്കോക്കെ വലിയോരു വെല്ലുവിളി തന്നാണ് ഇദ്ദേഹം. നന്മ ചെയ്യാൻ പണം വേണമെന്നില്ല വേണ്ടത് നല്ലോരു മനസ്സാണ്. നല്ല ദൈവ വിശ്വാസി എവിടെ ചെന്നാലും നന്മ കാണാനുംം നന്മ ചെയ്യാനും നോക്കുo. നല്ലോരു മാതൃക കാട്ടിയ ഇദ്ദേഹത്തിന് നന്ദി.
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ!
ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും......"
(പ്രവാചക വചനം)🎋😥💞
👍👍👍
100% right
Jalal Kunju ..Right DEAR
This is our teachings
👍👍
ചേട്ടന്റെ ഭാര്യയും മക്കളും ഭാഗ്യം ചെയതവർ, എന്നും നന്മയുണ്ടാകട്ടെ .ഇന്നത്തെ പുതിയ തലമുറ ഇതൊക്കെയാണ് മാതൃകയാക്കേണ്ടത്.
നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
Tq.🙏🙏
എത്ര പൊക്കി പറഞ്ഞിട്ടും അദ്ധേഹം ദൈവത്തെ കൈവിട്ടില്ല.
എല്ലാം ദൈവത്തെ ഓർത്ത്....
അതാണ് നമ്മൾ മലയാളികളുടെ നൗഷാദ്ക്ക.
Njn ഇന്ന് ഇദ്ദേഹത്തെ എറണാകുളം ബ്രോഡ് വേ വെച്ച് നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. വീണ്ടും ഈ ന്യൂസ് എടുത്തു ഞൻ തപ്പി പിടിച്ചു കണ്ടു.. ഒരുപാട് സന്തോഷം തോന്നി ഇന്ന് 😄Alhamdulillah
രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ നഷ്ടപെട്ട ലിനു ചേട്ടന്റെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു.
അതെ 👍
Yeppo സ്വന്തം അമ്മക്ക് ഡ്രസ്സ് എടുക്കാൻ പോയ ആൾ എങ്ങനാ രക്ഷാ പ്രവർത്തകൻ ?
th-cam.com/video/8MeMkwzr1Q0/w-d-xo.html
@@saalisaali1238 iyalod paranjittano ammayk dress edukkan poye.. Areyum sahayikkukaym illa.. Arenklm sahayichal avare vimarshikkan ithupolullavar kore kanum.... Nanamillallo
@@saalisaali1238 നിന്നെപോലുള്ള ദുരന്തമാണ് കേരളത്തിന്റെ ശാപം
ഒരുപാട് പഠിക്കാൻ ഉള്ള ഒരു മനുഷ്യൻ...
മരിച്ചു പോയ എന്റെ ഡാഡിയെ ഓര്മ വന്നു....അദ്ദേഹവും ഒരുപാട് സഹായം ചെയ്യുമായിരുന്നു....
എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നൗഷാദിക്ക താങ്കൾ ഒരു നല്ല മനുഷ്യസ്നേഹിയാണ് .താങ്കൾക്കും കുടുംബത്തിനും പടച്ചവൻ നല്ലതു വരുത്തട്ടെ ...സ്വന്തം ജീവൻ തന്നെ ദുരിതാശ്വാസപ്രവർത്തനത്തിനിടെ നൽകിയും ,അവനവനു കഴിയുന്ന തരത്തിൽ സാധനങ്ങൾ നൽകിയും ,മഴ നനഞ്ഞു സ്വന്തം ശരീരം നോക്കാതെയും മറ്റുള്ളവർക്ക് വേണ്ടി ദുരിത ഭൂമിയിൽ കഴിയുന്ന ധാരാളം മനുഷ്യസ്നേഹികളും നമുക്ക് ചുറ്റുമുണ്ട് ..മാധ്യമങ്ങളും രാഷ്ട്രീയക്കാരും താങ്കളെ മാത്രം ചുറ്റിക്കറങ്ങുമ്പോൾ താങ്കൾ തന്നെ അവരെ ഇനി പിന്തിരിപ്പിക്കുക .ഇനിയും താങ്കളെ മാത്രം പ്രശംസിച്ചു സ്തുതി പാടുന്ന ഇവർ,പ്രതിഫലേച്ഛ ഇല്ലാതെ ചെയ്ത താങ്കളുടെ ആ സത്‌പ്രവർത്തിയുടെ നിറം കെടുത്തുകയാണെന്നും മനസ്സിലാക്കുമല്ലോ ..തീർച്ചയായും ഒരു പരിധികടന്നാൽ ഏത് പ്രശംസയും അസഹനീയമാണെന്നു നൗഷാദിക്ക തന്നെ ഈ വിവരം കേട്ട മാധ്യമ രാഷ്ട്രീയ കൂട്ടിനെ ബോധ്യപ്പെടുത്തുക ..എല്ലാ ആശംസകളും
നല്ല മനസ്സിന്റെ ഉടമയായ ശ്രീ നൗഷാദ് ഇക്കാക്കും കുടുംബാംഗങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ..
E video avasanam vare oru cheru punchiriyode kandavarundo..
Allahu anukrraaiikattaa
ഇണ്ട്
@@shameemakaruvally4604 ആമീൻ
Currect brooo
Punchiri vannilla.... kannuneer vannu.... We will survive #Keralaflood
ജാതിയും മതവും നോക്കാതെ സഹാഹിച്ച മനുഷ്യർക്ക് പടച്ചോനെ നിന്റെ സഹായം വാരികോരി നെൽകണേ
പറയാൻ വാക്കുകൾ ഇല്ല അത്രക്കും വലിയ ഒരു പുണ്ണ്യ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും
ദൈവമേ... ആ നല്ല മനസ്സിന് അങ്ങയുടെ അനുഗ്രഹം ഇന്നും എന്നും ചൊരിയണമേ...🙏
അഭിനന്ദനങ്ങൾ
ഒരു നല്ല മനുഷ്യൻ , ഇത് എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ -
അതേ അബിയുടെ ഒരു കട്ട് ഉണ്ട് എന്ത് നല്ല പ്രവൃത്തി പടച്ചവൻ സഹായിക്കും ഇക്കാനെ
ഒരുപാട് നന്ദി ഉണ്ട് നൗഷാദ് ഇക്കാക്ക് ഇനിയും ഇങ്ങനെ ഒക്കെ ചെയ്യാൻ മനസ് വരട്ടെ
നല്ലമനസുള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ....
ഇതിന് നേരെ വിപരീതമായി ചെറിയ ഒരു വിഭാഗം ആൾക്കാർ നമുക്കിടയിൽ ഉണ്ട്... ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ എരിയുന്ന തീയിൽ എണ്ണ ഒഴിക്കാനായി...
നമ്മൾ പരസ്പരം കൈകോർക്കുമ്പോൾ ഇടങ്കോലുമായി രംഗത്തുണ്ടാകും..
അവരാണ് യഥാർത്ഥ രാജ്യ ദ്രോഹികൾ.. അവരെ തിരിച്ചറിയാൻ ചില അടയാളങ്ങൾ..
1. തെറി കമന്റ് ആണ് അവരുടെ പ്രധാന ഭാഷ
2. ഏത് കാര്യത്തിലും മതവും രാഷ്ട്രീയവും കാണും
3: എപ്പോഴും നെഗറ്റീവ് ചിന്താഗതി
അക്ഷരം തെറ്റാതെ സങ്കി എന്ന് വിളിക്കും...
Ok
Sayum... ഇത് കൂടാതെ ഒന്ന് രണ്ട് അടയാളങ്ങൾ കൂടിയുണ്ട്.
തെറി പറയുന്നതിൽ ഡോക്ടറേറ്റ് നേടിയവരാണിവർ. അതിന് അവർക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ടത്രെ...
ദേശസ്നേഹി , ദേശദ്രോഹി എന്നീ രണ്ട് പദങ്ങൾ എപ്പോഴും ഉരുവിട്ട് കൊണ്ടിരിക്കും....
ചാണകമാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം.....
അവർക്കിഷ്ടപെടാത്ത എന്തെങ്കിലും കാര്യം പറഞ്ഞാൽ ഉടനെ നമ്മളോട് മറ്റ് ശത്രു രാജ്യങ്ങളിലേക്ക് പൊയ്ക്കോളാൻ പറയും....
മനുഷ്യർക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കാനുംകലാപങ്ങൾ ഉണ്ടാക്കുവാനും വിദഗ്ദ്ധരണിവർ.....
Wow.. Njan kandu pidiche..😁 athu nmle sangi kuttanmaar 😁😁😂😂
Correct
സഹജീവികളോട് കരുണ കാണിക്കുന്നവർ യഥാർത്ഥ മനുഷ്യൻ, ദൈവതിന്റെ സഹായം എപ്പോളും ഉണ്ടാകട്ടെ 😍😍
സൃഷ്ടാവിനു എന്ത് ജാതിയും മതവും 🤨
ഭൂമിയിൽ ഉള്ളവരോട് കരുണ ചെയ്യൂ...മുകളിൽ ഉള്ളവൻ നിങ്ങള്ക്ക് നല്ലതു ചെയ്യും തീർച്ച 👤
Sathyam
Yes bro😍
പ്രശസ്തി ആഗ്രഹിക്കാതെ എല്ലാം ദൈവാനുഗ്രഹത്തിന് വേണ്ടി മാത്രമെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ആവലിയ മനസ്സിന്റെ ഉടമയായ നൗഷാദിക്കായെ ഈ നാട്ഒരിക്കലും മറക്കില്ല ഇക്കാ... ഈ സൽപ്രവർത്തിക്ക് പൂർണ്ണ പിന്തുണ കൊടുക്കുന്ന ആ കുടുംബത്തിനെ നീ കൈ വിടരുതേ നാഥാ. ഞങ്ങൾ നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു......
ഒരു പെരുന്നാളിന്റെ സന്തോഷം കണ്ടോ..... ആ മനുഷ്യന്റെ മുഖത്തു.... അതാണ്... 😍 😍😍
ചരിത്രം നോക്കി അടയാളപ്പെടുത്തിയവനല്ല.....
അടയാളപെടുത്തിയത് ചരിത്രമാകുന്നവൻ..... THE REAL HEROS 🌹🌹🌹🌹love you നൗഷാദ്
ഇതിനും ഡിസ്‌ലൈക്ക് adichavane
ഒക്കെ ഒരു പണി കൊടുക്കാനാവാങ്കില് അടി ലൈക്ക്
മനുഷ്യരൂപത്തിൽ ചെകുത്താൻമാരുമുണ്ട് നമുക്കിടയിൽ എന്നോർക്കുക
Ivanokkeya pralayam badhikandathu appo manasilakum idhehathintte vila
Sidheek Sabeelas yes
ഇതിൽനിന്ന് നമ്മുക് നൽകുന്ന massage ജനിക്കുബോൾ ഒന്നും കുട് വരുന്നില്ല മരിക്കുമ്പോൾ ഒന്നും കുടോകാൻ കയുകയില
avanellaam manushyanaavunnathu engane? Mruga janmaangal ennu paranjaal athu mrugangalukku apamaanamaakum..
നന്മ മരം നൗഷാദിക്കാക് കേരള ജനതയുടെ ആയിരമായിരം അഭിനാതനങ്ങൾ
മതം ഏതും ആയ്കോട്ടെ.. നല്ലൊരു മനുഷ്യൻ
തീർച്ചയായും ഇക്കാ നിങ്ങൾക്ക് ദൈവത്തെയും കേരള ജനതയുടെയും ഒരായിരം അനുഗ്രഹങ്ങൾ ഉണ്ടാകുമാറാകട്ടെ
നന്മയുടെ മനസ്സിന് ഒരായിരം salute നമ്മുടെ പ്രിയപ്പെട്ട നൗഷാദ് ഇക്കാക്ക്
ഇത് പോലെ നമുക്ക് എല്ലാവർക്കും ഒരുപാട് നൗഷാദ് ക്ക ഉണ്ടാവട്ടെ.ഒരു നിമിഷം സിനിമാ നടൻ അബിയെ ഓർക്കാനും ഇതിലൂടെ സാധിച്ചു.. റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.....
ഇക്കാ.. പടച്ചോൻ ഇക്കാക്ക് ഈ ലോകത്തും പരലോകത്തും ഇതിനു കൂലി തരും.. ഓരോ മലയാളിയുടെയും പ്രാർത്ഥന ഉണ്ട്.. ഈ നന്മ ഒരിക്കലും അണയാതിരിക്കട്ടെ.. Love you ഇക്കാ.. God bless you
Noushadkka... Allahu താങ്കൾക്ക് ഇരുലോകത്തും വിജയം നൽകട്ടെ..
Ameen
Aameen
സത്യം പറഞ്ഞാ നൗഷാദിക്കന്റെ വീഡിയോ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി...ഈ വീഡിയോ കണ്ടിട്ട് വരെ കണ്ണ് നിറഞ്ഞു....😅
ഈ വീഡിയോ എടുത്ത മനുഷ്യന്റെ സ്നേഹം കൂടി നമ്മൾ കാണാതെ പോകരുത് അദ്ദേഹത്തെ ഒന്നും കാണാൻ ആഗ്രഹിക്കുന്നുണ്ട് അദ്ദേഹത്തിനും കൂടെ ഉണ്ടായിരുന്ന ചേച്ചിക്കും കുട്ടികൾക്കും big സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤
പകരം വെക്കാൻ ഇല്ലാത്ത മനുഷ്യത്വത്തിന്റെ ഉടമ.....നാഥൻ നൗഷാദ്‌കാക് ആയുസ്സ് നൽകട്ടെ....
ഈ മനസ്സിനെ ഒരുപാട് ഒരുപാട് ബിഗ് സല്യൂട്ട് ഇക്കാ
The hug he got at the end of Facebook live video says it all..very rare in our modern society..
ദൈവം ചിലപ്പോൾ മനുഷ്യരുടെ രൂപത്തിലായിരിക്കും പ്രത്യക്ഷപ്പെടുക
അങ്ങനെ പറയരുത് സഹോദരാ.. ദൈവം വേറെ, അടിമകൾ വേറെ.., ദൈവിക പരിവേഷം ആർക്കും നൽകരുത്.., അത് ഒട്ടുംശരിയല്ല
ദൈവത്തിന് മനുഷ്യ രൂപത്തിൽ ആവാൻ പറ്റില്ല ആണങ്കിൽ ഒരു പാട് പാവങ്ങളെ പ്രളയം ഉണ്ടാക്കി മണ്ണിനടിയിൽ ആക്കില്ലായിരുന്നു
😄😅😉
@@muhammedmuneer8396 athentha nee agana paranjey??
അതെ
എന്നും എവിടേയും ഇതുപോലെ നന്മയും കാരുണ്യവും മാത്രം നിറഞ്ഞ മനസ്സുകളുണ്ടാവട്ടെ...
ഈശ്വരൻ എല്ലാവിധ നന്മകളും നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കട്ടെ
ഇപ്പോഴും ഈ ഭൂമിയിൽ ദൈവതുല്യരായ മനുഷ്യർ ഉണ്ടെന്നറിയൂ മ്പോൾ അവരെ കാണാൻ ഒത്തിരി ആഗ്രഹം.. ദൈവം ആ കുടുംബത്തെ ഇനിയും അനുഗ്രഹിക്കട്ടെ..🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏
I'm a Tamil, calling him from last evening but still his number is busy. Anyhow great work noushad
Anyway thanks ... Huge thanks and most welcome my bro⛷️
@@najeelas66 👍
whats his number 🤔 how you got it.
@@acoolboi4255 9388467811
@@acoolboi4255 got from somewhere else.
Manushyan Enna vaakinte yadhardha paryaram Mr.Noushad... no words
നൗഷാദ് സാഹിബിന്റെ നന്മകൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ..ആമീൻ..
നാം ഓരോരുത്തരും ഒരു നൗഷാദാവൻ ശ്രമിക്കുക. സൃഷ്ടികളിൽ നിന്ന് പ്രതിഫലം ആഗ്രഹിക്കാതെ നാളെ ദൈവം തരും എന്ന പ്രതീക്ഷയോടെ.
Yes
മാഷാഅല്ലാഹ്....... ഞാനടക്കം എല്ലാവരുടെയും മനസ്സിൽ നന്മയും കരുണയും നിറയട്ടെ.....
നൗഷാദ്ക്കാന്‍െറയും,കുടുംബത്തിന്‍െറയും ആ മനസ്സ് ഉണ്ടല്ലോ ആ നിങ്ങളൂടെ ഹൃദയം എത്രവിശാലാമാണ്,അത്കണ്ട് ഇന്നലെയും ഇന്നും,(നാളെയും) ലോകത്തിലെ പലരും കരഞ്ഞുപോയിറ്റുണ്ട് നൗഷാദ്ക്ക.
നാം നാളെക്ക് ഒരുഖ്കു കുട്ടുന്നതെന്നും നമ്മൂടെതെല്ലയെന്ന ആ ത്തിരിച്ചറിവ് ഏല്ലാര്‍ക്കും ഉണ്ട് പക്ഷെ നമ്മൂടെ മനസ്സ് പിശുക്ക് കാരണം അത് കര്യമാക്കുന്നില്ല
നൗഷാദ്ക്കയ്യ്ക്കും കുടുംബത്തിനും പറഞ്ഞാുത്തിരാത്ത അഭിനന്ദനങ്ങള്‍
ഈ ചെങ്ങായിയെ കാണുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകി ഞാൻ കുടുങ്ങി 😭😭😭😭😭
അള്ളാഹു അനുഗ്രഹിക്കട്ടെ ഇരുലോകത്തും ആരോഗ്യവും deergayusum നൽകട്ടെ
നന്മ മരം 🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳നൗഷാദ് ഭായ് താങ്കൾക്കും കുടുബത്തിനുo അള്ളാഹു ദീര്ഗായുസും ആഫിയത്തും ജീവിതത്തിൽ വിജയവും നൽകട്ടെ 🇮🇳🙏🙏🙏🙏🙏♥️♥️
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.
( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.(al quran 76: 8-9)
നൗഷാദ്ക്ക നിങ്ങളും കുടുംബവും,ഞങ്ങളൂടെ വേദന അകറ്റാന്‍ സഹായിച്ചു. നിങ്ങളൂടെ കുടുംബത്തിലെ ആ സന്തോഷം എന്നും അല്ലാഹു അനുഗ്രഹത്തോടെയും,കാരുണ്യത്തോടെയും,ബര്‍ക്കത്തോടെയും,ദിര്‍ഘായൂസ്സായി നിലനിര്‍ത്തട്ടേ.
ഇക്കാനെ പടച്ചോൻ അനുഗ്രഹിക്കട്ടെ ...😘😘
നിങ്ങളെയും കുടുബത്തെയും അള്ളാഹു ഒരിക്കലും കൈവിടില്ല. ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അള്ളാഹു നിങ്ങൾക് ദീർഗ്ഗായിസും ആരോഗ്യവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..
ഒരുപാട് നന്ദി നൗഷാദ് ഇക്ക
Super G... Love you from Tamilnadu.. ❤️❤️❤️❤️
ദൈവം നല്ല മനുഷ്യനെ പരിചയപെടുത്തന്നത് നൗഷാദ് ഇക്ക
ദൈവം നല്ല മനുഷ്യനെ പരിചയപ്പെടുത്തി നൗഷാദ് ഇക്കയിലൂടേ ഇനിയും ദൈവം ഇതേ പോലേ കാരുണ്യമുള്ള മനുഷ്യരേ പരിചയപ്പെടുത്തുമാറകട്ടേ
Ipozhum inganeyulla മനുഷ്യർ ഉണ്ടെന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നു. Love u noushad ikka
നൗഷാദിക്ക നിങ്ങളെ വലിയ ഇഷ്ടം 😘 നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 😍
ഇനി പറയാനുള്ളത് പ്രളയത്തിൽ രക്ഷപ്രവർത്തിനിടയിൽ ജീവൻ നഷ്ടപെട്ട ലിനു എന്ന വ്യക്തിയെ മീഡിയകളും രാഷ്ട്രീയ നേതാക്കളും ജനങ്ങളും മറന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കൻ ഒന്ന് വിളിക്കാൻ ഒരു മഹാനടനും മുഖ്യമത്രിയും തയ്യാറായിട്ടില്ല കഷ്ടം തോന്നുന്നു . ഇത്രയെങ്കിലും പറയണമെന്ന് തോന്നി ക്ഷമിക്കുക .
ചില സൽക്കർമ്മങ്ങൾ ദൈവം എല്ലാവർക്കും പ്രചോദനമാകാൻ കാരണമാക്കുന്നു....കണ്ടത് മുതൽ അബിയുടെ ഒരു ഡ്യൂപ്പിനെ പോലെ തോന്നി.
ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ!
ആമീൻ യാ റബ്
നമ്മൾ മലയാളികൾ മനുഷ്യത്വം ഉള്ളവർ ആണ്. നമ്മൾക്ക് രണ്ട് ഷർട്ട് ഉണ്ടങ്കിലേ ഒരു ഷർട്ട് നമ്മൾ ദാനം ചെയ്യൂ. പക്ഷെ നൗഷാദ് ഇക്ക അങ്ങനെ അല്ല എന്ന് തെളിയിച്ചു. തനിക്ക് ഉള്ളത് എല്ലാം കൊടുത്തു നാളെ കുറച്ചു ആലോജിക്കാതെ.
നിങ്ങളെ ഞങ്ങൾ മറക്കില്ല നൗഷാദ് ഇക്ക എല്ലാ നന്മകളും ഉണ്ടാകും.
God bless you chetta
ശ്രീ നൗഷാദ്, അഭിനന്ദനങ്ങൾ !
May God bless you and your family !!!
. സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ
ഈ മനസ്സിനു മുൻമ്പിൽ. ഞാൻ കൈ കൂപ്പുന്നു
അല്ലാഹ്.... ഈ ഇക്കാക്ക്... ഒരുപാട് സമ്പാദ്യം ഇനിയും kodukatte... ആയുസ്സിനെയും kodkatte... ആമീൻ... 🤲
ആമസോണിലും ,ഫ്ലിപ്പ്കാർട്ടിലും പോയി പർച്ചേസ് ചെയ്യുന്ന മലയാളി
ഇജഡകളളേ...
പ്രളയം പോലുള്ള ദുരന്തത്തിൽ മലയാളി ജഢമായി മാറുമ്പോൾ ഇത്തരം നന്മ നിറഞ നൗഷാദ് മാരേ ഉണ്ടാകുകയൊള്ളൂ...
ദൈവം ഇദ്ദേഹത്തിന്റെ കുടുംബ ത്തിനും നൗഷാദിക്കക്കും നന്മ മാത്രം നൽകട്ടേ...
Noushadka😍😍😍
സ്നേഹം കൊടുത്താൽ 100 ഇരട്ടിയായി തിരികെ ലഭിക്കും
സ്നേഹം കൊണ്ട് മുഴുവൻ മനുഷ്യരെയും കൂടെ നിർത്താൻ സാധിക്കും. ശക്തി കൊണ്ടോ ബുദ്ധി കൊണ്ടോ പണം കൊണ്ടോ സാധിക്കാത്തതൊക്കെ സ്നേഹം കൊണ്ട് നേടാൻ സാധിക്കും. അതാണ് നൗഷാദ്.
എല്ലാ ചാനലും ആളുകളും വാനോളം ഉയരത്തിൽ ആ പാവത്തിനെ പുകഴ്ത്തുന്നുണ്ട്. എപ്പഴാണാവോ നിസാര കാര്യത്തിന് താഴേക്കു തള്ളി ഇടുന്നത്..
ഉദാഹരണം :- ഫിറോസ്, വാവ സുരേഷ്. Etc.......
A big salute Naushadikkaa ❤️😍😍
ദൈവത്തെ നേരിട്ടു കാണാത്തവർ കണ്ടോളൂ , കൺനിറയെ .
നൗഷാദിക്കാ ,ലോകം അങ്ങയെ സ്നേഹിക്കുന്നു .
Don't use phone while charging..bcz we want you more ikka...
നൗഷാദ്ക്കാന്‍െറ കുടുംബത്തിലെ ചിരികണ്ടാല്‍ മതി ഞങ്ങളൂടെ ദൂഃഖം മാറാന്‍
സഹായം നല്ലതിന്. സഹായിക്കുന്നവർ നല്ല മനസിന് ഉടമകൾ. ആയിരിക്കും. പക്ഷേ ചിലർ ഉണ്ട്. സഹായിക്കും മറ്റുള്ളവർ കാണാനും. ഞാൻ ആണ് ലോകത്തിൽ ഏറ്റവും വലിയ മനസിന് ഉടമ എന്നും കാണിക്കാൻ .ചിലർ ഉണ്ട് കച്ചോടം കൂട്ടാൻ പല ബുദ്ധിയും ഉപയോഗിക്കും.'നിങ്ങൾ അങ്ങനെയാണന്ന് ഞാൻ പറയില്ല. സഹായം നിങ്ങൾ ചെയ്താൽ നാളെ നിങ്ങളെ തേടിയും സഹായം എത്തും.
Ikkayeayum kudumbathinttayum kooda god apozhum undakum undakum....god bless uuu yr family..
നിങ്ങളുട നല്ല മനസ്സിന് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ. പ്രശസ്തികിടയിൽ അ നല്ല മനസ്സിന് കളങ്കം വരാൻടിരിക്കട്ടെ
അല്ലാഹു മനുഷ്യരോട് ഉണർത്തി ഇരിക്കുന്നു നിങ്ങൾ സഹജീവികളോട് കരുണയുള്ളവർ ആയിരിക്കുക ഞാൻ നൽകിയതിൽ നിന്ന് ചെലവ് ചെയ്യുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ആമീൻ
ദൈവം തരില്ലാ ചേട്ടാ...നിങ്ങള് സഹായിക്കാൻ വേണ്ടി 65 ആളെ കൊന്ന ദൈവം ഒന്ന്നും തരില്ല...പക്ഷേ മനുഷ്യൻ തരും..മനുഷ്യനെ സഹായിക്കാൻ നിങ്ങളെ പോലുള്ള മനുഷ്യർ മാത്രേ ഒള്ളു..
മാലാഖമാർ സ്വർഗ്ഗത്തിലാ താമസം എന്നു അമ്മ പറഞ്ഞു തന്നതു കള്ളമാ അപ്പോൾ...
You are realy great Noushad. We all are proud of you dear brother.God will bless you.
Ikka നിങ്ങളെ കൂടെ ദൈവം കൂടെ കാണും
ഈ നാട് മുഴുവനും താങ്കളോട് കടപ്പെട്ടിരിക്കുന്നു ഇക്കാ
നൗഷാദ് എന്ന പേരിനർത്ഥം നന്മ എന്നാണോ മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി സ്വജീവിതം തന്നെ സമർപ്പിച്ച കോഴിക്കോട്ടെ നൗഷാദ് ഇപ്പോൾ കൊച്ചിയിലെ നാഷാദ് കേരളത്തിൽ ഓരോ ജില്ലയിലെയും നൗഷാദ് മാർ ഒരു കൂട്ടായ്മ രൂപികരിക്കട്ടെ അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യട്ടെ
He is beyond words 👍♥️
A big salute to Noushad Ikka
ദൈവം അനുഗ്രഹിക്കട്ടെ നൗഷാദിക്കയേയും കുടുംബത്തെയും
അദ്ദേഹത്തിന് പരലോകത്ത് അല്ലാഹു പ്രതിഫലം നൽകട്ടെ, ആമീൻ
Noushad ikka, You are the super hero in this world.👏👏👏
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
നിങ്ങളുടെ സമ്പത്തിൽ അഭിവൃദ്ധി ഉണ്ടാവട്ടെ... കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ...
Novshad ningal allahuvine serikkum manassilakkiyabananu, allahu anugrahikkatte ningaleyum ningalde kudimbathineyum👏
Masha Allah
congrats noushadikka
deivam ningale anugrahikkatte
Ameen yarabhal aalameen
ഈ നല്ല മനുഷ്യനെ ഇനിയും നമുക്കാവശ്യമുണ്ട്. 💚😘😘
ദയവായി ഫോൺ ചാർജിലിട്ട് സംസാരിക്കല്ലേ നൗഷാദ് ഭായ് 🙏💚😁
God bless you 🙏🙏🙏🙏👍👍👍👍
Daivathe vilikendth shrykm ngne oke chythanalo.. god bless... Ikkaaa
നൗഷാദ് ഇകാക്കും കുടുബത്തിനും അള്ളാ ആയസ്സും ആരോഗ്യവുംഈമാനും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
Ikka inngale poliya 😘💓💜💛💚✌😉