സുനിൽ പി ഇളയിടം ഒരു ഗജ ഫ്രോഡ് | Adv Jayashankar Latest | sunil p ilayidam | sunil p ilayidam speech

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #സത്യവും_മിഥ്യയും #advjayashankar #സത്യവുംമിഥ്യയും

ความคิดเห็น • 60

  • @ladhikapradeep8723
    @ladhikapradeep8723 หลายเดือนก่อน

    സുനിൽ സാറിന് അറിവുള്ളത് കൊണ്ടാണല്ലോ കേരളം മൊത്തം എല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കുന്നത്. താങ്കൾക്ക് ആ കഴിവ് കിട്ടാത്തതിന്റെ അസൂയയാണ്

  • @sameersemi428
    @sameersemi428 ปีที่แล้ว +5

    Sunil p .👍👍👍👍👍❤️❤️❤️❤️❤️ great master

  • @9947990423
    @9947990423 หลายเดือนก่อน +2

    സുനിൽ പി ഇളയിടം ❤

  • @user-hs1rx1gm2q
    @user-hs1rx1gm2q หลายเดือนก่อน +1

    ജയശങ്കരൻ ആണ് കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡ് വിഷ ജീവി

  • @prasaddasmr9388
    @prasaddasmr9388 หลายเดือนก่อน +1

    കേസില്ലാവക്കീൽവിവരദോഷിയാണ്

  • @Masked_views
    @Masked_views ปีที่แล้ว +1

    സിപിഐ നോമിനി ആയി ഗവണ്മെന്റ് പ്ലീഡർ ആയിരുന്നു ജയശങ്കർ എന്നത് ഈ അവസരത്തിൽ ഓർക്കുന്നു.

  • @velayudhanputhiyoth337
    @velayudhanputhiyoth337 3 ปีที่แล้ว +4

    ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്! ! !!!!

  • @rakeshkuniyil811
    @rakeshkuniyil811 3 ปีที่แล้ว +18

    പിന്നെ .. ജയശങ്കറാണല്ലോ മഹാ പണ്ഡിത തൻ .. സുനിൽ പി ഇളയിടത്തിന്റെ ചിന്തകൾക്കും വാദങ്ങൾക്കും എന്തെങ്കിലും മറുപടി ഉണ്ടോ മിസ്റ്റർ ശങ്കർ . അത് മനസ്സിലാക്കാനുള്ള വിവരമുണ്ടോ താങ്കൾക്ക്? എത്രയെത്ര മഹാന്മാർ ഇന്റർവ്യൂവിന് തഴയപ്പെട്ടിട്ടുണ്ട് ? ഇതൊക്കെയാണോ വലിയ കാര്യം? ഇളയിടത്തിന് ഇപ്പോൾ മാർക്കിടാനുള്ള ഒരു യോഗ്യത ശങ്കറിനുമില്ല ആർക്കുമില്ല.

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว +14

      താങ്കൾക്ക് നല്ല ദോശ ഉണ്ടാക്കാൻ അറിയില്ല എന്ന് വിചാരിക്കുക ,അതുകൊണ്ട് താങ്കൾ ,മറ്റുള്ളവർ ഉണ്ടാക്കുന്നമോശം ദോശയെ കുറ്റം പറയരുത് എന്ന ലോജിക് ആണ് ഇത്. ജയശങ്കർ പറഞ്ഞത് തെറ്റാണെണെങ്കിൽ അതു തെറ്റാണ് എന്നു പറയുക അല്ലാതെ അയാളെ ചെസ്സ് കളിച്ചു തോല്പിക്കേടാ ,ക്രിക്കറ്റ് കളിച്ചു തോല്പിക്കേടാ എന്നൊക്കെ പറയുന്നത് എന്തു ബോർ ആണ്

    • @ananthua6006
      @ananthua6006 ปีที่แล้ว +1

      @@oliverqueen5095 yz

    • @kvs2014
      @kvs2014 7 หลายเดือนก่อน

      😂🤣😅

    • @citizen7279
      @citizen7279 2 วันที่ผ่านมา

      ശരിയാണ് ആർക്കുമില്ല കാരണം പറയുന്നത് എന്താണെന്ന് ആർക്കും മനസിലാവില്ല

  • @sarathclalr1963
    @sarathclalr1963 3 ปีที่แล้ว +14

    ജയശങ്കറെ കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി. മുസ്ലിം ലീഗ് വകുപ്പ് ഭരിക്കുമ്പോൾ, യുഡിഫ് ഭരണം നടക്കുമ്പോൾ നല്ല പാനൽ ആണ് എന്ന് പറയുമ്പോൾ അവർ സെലക്ട്‌ ചെയ്ത ആൾ മോശം എന്ന് പറയുന്നതിന്റെ വൈരുധ്യം ഇയാൾക്ക് അറിയില്ലേ!!! സുനിൽ പി ഇളയിടത്തിന്റെ ഒരു പ്രസംഗം കെട്ട ആർക്കും അങ്ങേർക്ക് കൂടുതൽ മാർക്ക്‌ കിട്ടിയതിൽ അതിശയം തോന്നില്ല. കൂടുതൽ വിദ്യാഭ്യാസം നല്ല അദ്ധ്യാപകനെ ഉണ്ടാക്കില്ല ഉണ്ണാക്ക

    • @kvs2014
      @kvs2014 7 หลายเดือนก่อน

      😂🤣😅

  • @rajeevanrajeev6723
    @rajeevanrajeev6723 3 ปีที่แล้ว +9

    സുനിൽ പി ഇളയിടം ഉണ്ണൂന്ന ചോറിന്
    കേരളത്തോട് കാണിക്കണം - പക്ഷേ
    ഇളയിടം നിർഭാഗ്യവശാൽ AKG സെൻ്റിൽ പോയി ശബളം വാങ്ങുന്നതായി തെറ്റിദ്ധരിക്കുന്നു

  • @santhoshvadakevitil2422
    @santhoshvadakevitil2422 ปีที่แล้ว +2

    Sunil P Nunàyidam, പിണു നവോത്ഥാനത്തിന്റെ വേട്ടപ്പട്ടി മാത്രം 😂😂

  • @aji_olipadav
    @aji_olipadav ปีที่แล้ว +2

    അദേഹത്തിന്റെ കാഴ്ചപ്പാടും അറിവും നിങ്ങൾക്ക് തരിപ്പണമാക്കാൻ കഴിയില്ല,അദ്ദേഹം മോശമൊന്നും പറഞ്ഞിട്ടില്ല,അദ്ദേഹത്തിന് നല്ല അറിവാണ് ഒരു വിദ്യാർത്ഥിയെയും അദ്ദേഹം തെറ്റിദ്ധരിപ്പിച്ചിട്ടുംമില്ല,അദ്ദേഹത്തിന്റെ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുന്നു അദ്ദേഹം അദ്ദേഹത്തിന്റെ നിലപാട്‌ പറയുന്നു
    വളരെ മോശം തോന്നുന്നു.
    ഒരു സാധാരണക്കാരന് ഇത്തരത്തിൽ സംസാരിക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കു ഇത്തരത്തിൽ നിലപാടുകൾ പറയാൻ കഴിയുന്നു,നിങ്ങൾ പരിഹസിക്കുന്നു .... കഷ്ടം
    അദ്ദേഹം എത്ര മോശം ആണെന്ന് പറഞ്ഞാലും.... ജീവിതത്തിന് ചിന്താഗതിക്ക് അദ്ദേഹം തന്ന മാറ്റങ്ങളും പരിണാമങ്ങളും
    ആർക്കും നൽകാൻ കഴിയാത്തത് ആണ്...!💚

    • @kvs2014
      @kvs2014 7 หลายเดือนก่อน

      😂🤣😅

  • @sivadasannk6250
    @sivadasannk6250 2 ปีที่แล้ว +1

    ഈ "ഞങ്ങളെ പ്പോലുള്ളവർ"
    എല്ലാം തികഞ്ഞവർ യാരാണ്
    അഡ്വ.. ശിവശങ്കർ...?

  • @arakkalsafed
    @arakkalsafed 5 หลายเดือนก่อน

    Arivinte nirakudam sunil mash

  • @prasadprakash3492
    @prasadprakash3492 3 ปีที่แล้ว +3

    വിവരം ഇല്ലാത്ത ഈ മോൻ ഇവൻ മൊത്തം വാ പൊളിച്ചാൽ ചെറ്റവർത്തമാനമെപറയു

    • @nandhukichu9060
      @nandhukichu9060 2 ปีที่แล้ว

      അയാള് fact വെച്ചാണ് സംസാരിക്കുന്നത്.. സുനിൽ nte മുഖംമൂടി തുറന്നു കാണിച്ചു

    • @citizen7279
      @citizen7279 2 วันที่ผ่านมา

      സുനിലിന്റെ കാര്യമാണോ

  • @johnkuttyj782
    @johnkuttyj782 4 หลายเดือนก่อน +1

    Sunilinte vaalel kettan pattumodo than

  • @sasidharang3461
    @sasidharang3461 หลายเดือนก่อน

    ഇളയിടത്തിനു നാളെ ഒരു നോബല്‍ സമ്മാനമോ മറ്റോ കിട്ടിയാല്‍ ഈ ജയശങ്കരന്മാർ എന്തു ചെയ്യും. അദ്ദേഹത്തിന്റെ ഒരു മിനിറ്റ് സംഭാഷണത്തിനു മുന്പിൽ ജയശങ്കരന്മാർ ഒന്നുമില്ല.

    • @citizen7279
      @citizen7279 2 วันที่ผ่านมา

      നോബൽ സമ്മാനം കേരള സർക്കാരാണ് കൊടുക്കുന്നതെങ്കിൽ എപ്പഴേ കിട്ടി

  • @bijoymk8549
    @bijoymk8549 2 ปีที่แล้ว +6

    ലോക ഫ്രോഡ് ആണ് സംസാരിക്കുന്നതു

  • @shamsut9462
    @shamsut9462 3 ปีที่แล้ว +3

    Is it necessary at this time. Who is this commentator reviewing the educational scenario of Ketala. This is totally unwanted and unnecessary.

  • @akhilkf5153
    @akhilkf5153 3 ปีที่แล้ว +3

    Jaick annu mathrubhumiyil iyaale patti paranjathu ethra sathyamaanu

  • @prasaddasmr9388
    @prasaddasmr9388 8 วันที่ผ่านมา

    Vi var akkedupayathPoda J-ayasankara

  • @SaidSaid-gb6dp
    @SaidSaid-gb6dp 6 หลายเดือนก่อน

    Ee chanal😊😊😊😊😊😊

  • @basilpaul4451
    @basilpaul4451 ปีที่แล้ว

    Appol nammalokka padichatu varutha 😭

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +7

    ,അവതാരകൻ അരോചകമായി . ഇടയിൽ കയറി ജയശങ്കറിന്‌ പറയാനുള്ളത് കേൾപ്പിച്ചില്ല . 24 ലെ മൊട്ട അരുണിനെ പോലെ .

  • @colourindiapainting9362
    @colourindiapainting9362 2 ปีที่แล้ว +1

    ഈ അവതാരകനെ എവിടുന്നു കിട്ടി ? ഇതേ പോലെ ഇനിയും ഉണ്ടോ?

  • @user-ho5mb4cz7r
    @user-ho5mb4cz7r ปีที่แล้ว

    ഈ ശങ്കരനെപ്പോലെയുള്ള ലോക ഫ്രോഡ് ആരുണ്ട്?

  • @sameersemi428
    @sameersemi428 ปีที่แล้ว

    Ullhadh parnjal angathanne varum.allengilum anganethanneyanallo.annengil comred allengil nirisharavadi

  • @vinuchakkandy7940
    @vinuchakkandy7940 ปีที่แล้ว

    ഈയാൾ നാട്ടിനും വീട്ടിലും ഗുണമില്ലാത്ത ഏന്ത്യേപ്യയിലെ രാജാവ്

  • @rajanpu632
    @rajanpu632 3 ปีที่แล้ว +6

    പറയാൻ അനുവദിക്കാതെ ഇടക്ക് കയറി പരഞ്ഞു വെറുതെ മോശമാക്കല്ലേ

  • @vishnukailasam3921
    @vishnukailasam3921 3 ปีที่แล้ว +6

    ജനം.. ടി വീ.. 🤣🤣 ചൊറി

  • @rajeshk6745
    @rajeshk6745 3 ปีที่แล้ว +2

    thara sankaran allathenthu parayaan , eleyidamokke padippikaan kollilenkil pinne arundivide padippikkaan , ini ee tharayude certificate kittiyittu venam ...

  • @krishnankutty4054
    @krishnankutty4054 3 ปีที่แล้ว +3

    Evanu loka froud

  • @vbkris
    @vbkris 2 ปีที่แล้ว

    എങ്ങനെ കയറിപ്പറ്റിയാലും അയാൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന അനേകായിരങ്ങൾ ഉണ്ട്. അയാൾ you ട്യൂബിലൂടെയും കാശുണ്ടാക്കുന്നു.

  • @salmankukku4489
    @salmankukku4489 3 ปีที่แล้ว +2

    Ninga etra thalakuthi marinjalum
    Keralam veendum ldf thanne bharikkum

    • @ananthua6006
      @ananthua6006 ปีที่แล้ว

      ഇത്രേം കൊണ്ടും പഠിച്ചില്ലേ 😂

  • @josephjohn3725
    @josephjohn3725 2 หลายเดือนก่อน

    2,thanthaku pirakatha poo,monmar

  • @podiyanc6345
    @podiyanc6345 2 ปีที่แล้ว

    Jayashankar.ningal.aaranu.ningaludeswatham.onnuvelippeduthamo.athinuvallaleabalum.ninakkum do.nee.enna.maari.nee.ennachette.nee.ennaparanaari.samoohathinebaadhicha.oru.mahavairess.aanu.

  • @sygalpb276
    @sygalpb276 7 หลายเดือนก่อน

    അസൂയയും കുശമ്പും കൊണ്ട് അരെ എങ്കിലും ഇകഴ്തതിയത്തുകൊണ്ട് താങ്കൾ മഹാൻ ആകുമോ? സർവജ്ഞ പീ0o കയറിയ പോലെയാണല്ലോ താങ്കൾ സംസാരിക്കുന്നത്.

  • @venugopala869
    @venugopala869 7 หลายเดือนก่อน

    Its bull shit

  • @salimhameed291
    @salimhameed291 ปีที่แล้ว

    ലോക ഫ്രോഡ് ആരെന്നു കേരളത്തിനു അറിയാം