2022❤😍 ആയി തട്ടത്തിൻ മറയത്ത് ഇറങ്ങിയിട്ട് ഈ വർഷം 10 വർഷം തികയുന്നു, നിവിൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ എന്നിവരുടെയെല്ലാം career മാറ്റി മറിച്ച movie ❤😍 2012 ile ആ മഴകാലത്ത് തിയേറ്ററിൽ എത്തി പ്രേക്ഷക ഹൃദയം കീഴടക്കി വലിയ വിജയം നേടിയ സിനിമ 24-01-2022
ദേവിയെ സഹോദരിയായി കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ട് ഈ ഗാനം കേൾക്കുമ്പോൾ സരസ്വതി ദേവിയുടെ കവിളിൽ മനസു കൊണ്ട് ഒരു മുത്തം എല്ലാവർക്കും നല്ലത് മാത്രം വരണം അനാഥ മന്ദിരങ്ങളിൽ ഒരു പാട് കുട്ടികൾ പട്ടിണി കിടക്കുന്നതായി കുറച്ചു നാൾ മുൻപ് പി സി ജോർജ് പറഞ്ഞു അവർക്ക് ആഹാരം എത്തിക്കാൻ മനസ് ഉണ്ടാകാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു please help amma 😊😊😊❤❤❤
saw this movie wen l was just 2 yrss here again on 2023 lyrics ippolum ormayunduu thiss moviee thiss songg nivin pauly ahhh memories always and all ways nivinism
2024 ലും കാണുന്നവർ ഉണ്ടൊ??? ഒപ്പിട്ടിട്ട് പോകണം മിസ്റ്റർ 😌 😍😜😂 👇 NB: പേന ഇല്ലന്ന് പറയണ്ട ദേ ഇരിക്കുന്നു....🖋️ ഒപ്പിട്ടിട്ട് അവിടെ തന്നെ വെച്ചേക്കണം അടിച്ചോണ്ടു പോകരുത് ഇനി വരുന്നവർക്കും ഇടേണ്ടതാ!!!...😌
College Cut ചെയ്ത് ഷൊർണുർ സൂമ തീയറ്ററിൽ പോയി കണ്ട സിനിമ..അന്ന് തിയറ്ററിൽ ഫൂൾ youth ആയിരുന്നു..ഈ പാട്ട് വെറെ ലെവലാണ്...Nosta Collage Days Start First Year 😍😍😍
ഈ സിനിമ കണ്ട ദിവസം ഇന്നും ഓർക്കുന്നു. ചെന്നൈയിൽ ഫാമിലി ഷിഫ്റ്റ് ആയതിനു ശേഷം, കുറെ വർഷം കഴിഞ്ഞു ഫ്രണ്ട്സിനെ കാണാൻ നാട്ടിൽ വന്നതായിരുന്നു ഞാൻ. "അളിയാ ഇപ്പൊ ഏതാ പടം ഓടുന്നെന്നു ചോദിച്ചു?". They took me to this theater and watched this movie. ഇപ്പോഴും ഓർക്കുന്നു, ആ ഇൻട്രോ സ്റ്റാർട്ട് ആയപ്പോൾ എന്റെ മനസ് കുളിർത്തത്. I knew it was going to be a very good movie. 😍 Happy days.
എന്റെ lover ഉള്ളപ്പോൾ ഒള്ള film പാട്ടും ഞാൻ അവളെ കാണാൻ പോകുമ്പോൾ ഒള്ള ഫീൽ ho🤦♂️🤦♂️love potti എന്നിട്ടും ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഇത് 😔😔😔😔😔.......🥰🥰🥰🥰
എട്ട് വർഷം ആയാൽ എന്താ ഈ സിനിമയിലെ BGM ന്റ തട്ട് വേറെ Level തന്നെയാ
സത്യം bro എന്താന്ന് ariyilla ayinte രഹസ്യം 🙄
Ne oru kollam munbe sanjarachivan aaan...🙂 7 years bero🦋
Filim thanne vere level alleh
Shan's power
@@piston_power 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാട്ടിലെ അമ്പലത്തിന്റെ ആൽത്തറയിൽ ഇരുന്ന കേൾക്കണേ
എന്റെ ദൈവമേ ചെറിയ കാറ്റും പാട് എന്ന ഫീൽ ആണെടോ
ഷാൻ റഹ്മാൻ ഒരു മാജിക് ആണുട്ടോ
✨😍
❤💞
Jfjfj
Aa paat padiya aale koodi arkengilum orthirunnengil enn agrahikunnu..one and anly Arun Alat❣️..what a voice
@@AbhijithSPilicode 👍
2024 arelum vannittundo.❤❤
Unde
Ya habibi 2024 March 27 6:40 pm Dubai karama.. Nostalgia +2 life thirichu kitttaan mansu kidannu pedayannu ithile ellla paatubkekkumbolum😢😢
Und 😂
2024 midnight il kelkunu ❤
Undeee 2024il may 5 thinu 10th Orma varum eth kelkkumbol
Thanks a lot everyone for the love! ☺️
Its ur magical voice which conquered this song👌
❤
❤️
❣
You are amazing brother!
ഓണം സെലിബ്രേഷൻ നു പ്രയർ സോങ്ങ് ആയി ഇൗ പാട്ട് ഇട്ട ഞങ്ങൾ
Ithu prayer song anno ?
@@joseaelizabeth4938 athe
@@joseaelizabeth4938ദേവിമഹാത്മ്യത്തിലേ ഒരു ശ്ലോകം ആണ്
@@joseaelizabeth4938മഹാലക്ഷ്മി അഷ്ടകം 🙏🏼
ഇത് മഹാലഷ്മി അഷ്ടകത്തിലെ ഒരു ശ്ലോകം ആണിത്
2022❤😍 ആയി
തട്ടത്തിൻ മറയത്ത് ഇറങ്ങിയിട്ട് ഈ വർഷം 10 വർഷം തികയുന്നു, നിവിൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ എന്നിവരുടെയെല്ലാം career മാറ്റി മറിച്ച movie ❤😍 2012 ile ആ മഴകാലത്ത് തിയേറ്ററിൽ എത്തി പ്രേക്ഷക ഹൃദയം കീഴടക്കി വലിയ വിജയം നേടിയ സിനിമ
24-01-2022
❤️❤️❤️
12/04/2022♥️
❤️❤️❤️❤️
16/04/23😊
16/10/2024❤
മിക്കദിവസവും ഞാൻ ഇ പാട്ട് play ചെയ്യും. മനസ്സിന് ഒരു വല്ലാത്ത അനുഭൂതി തരുന്ന പാട്ട്. 😍👌🏻
9 years ...but still favourite
Memories bring back 😇
One of my fav
₂₀₁₂
Nice movie nivin Pauly 😍😍😍😍😍
9 years aayillallo?
Not 9,It's 8
ഈ പാട്ട് കേൾക്കുന്നതും കുറേ ice എടുത്തു മനസ്സിൽ ഇടുന്നതും ഒരുപോലെയാണ്... അത്രയ്ക്ക് coolingaa
കുറെ ഇടേണ്ട ചേട്ടാ പനി പിടിക്കും.
@@calicut_to_california പാറുട്ടി ഭയങ്കര തമാശകാരി ആണല്ലോ 😂
ഇതൊക്കെയാണ് മക്കളേ ഫീൽ gud ഐറ്റം super song ഇറങ്ങിയ ടൈമിൽ മിക്കവരുടെയും ringtoone ആരുന്നു സോങ്
ദേവിയെ സഹോദരിയായി കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ട് ഈ ഗാനം കേൾക്കുമ്പോൾ സരസ്വതി ദേവിയുടെ കവിളിൽ മനസു കൊണ്ട് ഒരു മുത്തം എല്ലാവർക്കും നല്ലത് മാത്രം വരണം അനാഥ മന്ദിരങ്ങളിൽ ഒരു പാട് കുട്ടികൾ പട്ടിണി കിടക്കുന്നതായി കുറച്ചു നാൾ മുൻപ് പി സി ജോർജ് പറഞ്ഞു അവർക്ക് ആഹാരം എത്തിക്കാൻ മനസ് ഉണ്ടാകാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു please help amma 😊😊😊❤❤❤
നല്ല നിലാവുള്ള രാത്രിയിൽ ഹെഡ്സെറ്റും വെച്ച് ആകാശത്തേക്കും നോക്കി കിടന്നുകൊണ്ട് കേൾക്കണം 😍... ഒരു രക്ഷേയില്ല ❤❤❤
Aish❤️✨️
വിനീതേട്ടന്റെയും പ്രണവിന്റെയും ഹൃദയം കണ്ടതിനു ശേഷം വന്നവർ ഉണ്ടോ...❤🥺
Mesmerizing✨❤️ 7 years Ago Fav☺️ ഇപ്പോഴും കേൾക്കണമെങ്കിൽ അതിൻ്റെ Feel ഒന്നു വേറെ തന്നെ ആയിട്ടല്ലേ....🥰
saw this movie wen l was just 2 yrss here again on 2023 lyrics ippolum ormayunduu thiss moviee thiss songg nivin pauly ahhh memories always and all ways nivinism
തട്ടത്തിൻ മറയത്തിൽ ' ശ്വേതാംമ്പര ധരേ ദേവി ' മഹാലക്ഷ്മി അഷ്ടകത്തിലെ വരികൾ...
ഇപ്പൊ ഹൃദയത്തിൽ, ' ശിലയായി/ നഗുമോ ' കീർത്തനം....
പ്രണയത്തിന് ഒരു ദിവ്യത ഉണ്ടെന്ന്, പറയാതെ പറയുന്ന സ്തുതികൾ...
ഡയറക്ടർ ബ്രില്ലിയൻസ്!
Aa director brilliance nu otta peru🔥 Vineeth Srinivasan........❤️✨
11 year's.... 🔥time fly's 👀.. But still this song has the freshness... 🤍
എത്ര ദേഷ്യം ആയാലും ഈ പാട്ട് കേട്ടാൽ എന്തു സുകമാ
Pranayavum bakthiyum koodikalarnna song, vallathoru feel, Loved it❤️
💝😌
❤️🙂
അത് രണ്ടും ഒന്നല്ലേ സുനികുഞ്ഞെ? 😜
@@elsarose236 😌❤️
💕💯
ഹൃദയം സോങ്‌സ് കേട്ടിട്ട് കേൾക്കുന്നവർ 🙋🏼♂️🙋🏼♂️..
Evergreen....song💕
ഷാനിക്ക ഇങ്ങള് വേറെ ലെവൽ ആണ് I love you
Devi കീർത്തനത്തിന്റെ അവസാന വരികൾ ആണ് ഈ പാട്ടിലെ വരികൾ...
Yes 💞
Mahalekshmi Ashtaka Stotram
ഈ സോങ് വേറെ ലെവൽ ഫീൽ ആണ് ☺️☺️കേൾക്കുമ്പോൾ
Shwethambara dhare devi... (2)
Shwethambara dhare devi
Nanalankara bhooshithe
Jagat sthithe, jagan matha,
Maha lakshmi namosthuthe (2)
Namosthuthe..
Padmasana sthithe devi
Para brahma swaroopini.. (2)
Para meshi, jagan matha,
Maha lakshmi namosthuthe
Namosthuthe..
Shwethambara dhare devi
Nanalankara bhooshithe
Jagat sthithe, jagan matha,
Maha lakshmi namosthuthe (2)
Gath mathir mahalakshmi enna
Thanks❤
Thanks
❤❤
2025il kelkunnavar undo??
Hridayathil nagumo .thattathin marayathil ee paattu..same feel ❤️
Jacobintr Swargarajyam- Unnikale oru kadha parayam
All lalettan hits♥️
But തട്ടം something special
സിനിമയും അതിലെ പ്രണയവും ഒരുപാടു കണ്ടു ആസ്വദിച്ചിട്ടുണ്ട്... എന്നാൽ ഇന്ന് അതിനൊക്കെ മറ്റ് പേരുകൾ ആയിക്കഴിഞ്ഞു ..
Still fresh still refreshing.... 2024....
Kudos to വിനിത് ശ്രീനിവാസൻ & ഷാൻ റഹ്മാൻ
മനസ്സിന് നൽകുന്ന കുളിർമ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലിംഗ്...Awesome ഷാൻ റഹ്മാൻ മ്യൂസിക് അരുൺ അലാട്ട് voice👌❤️❤️
എത്ര പെട്ടെന്നാണ് കൊല്ലങ്ങൾ കടന്നുപോവുന്നെ 🥺🥺
Yes but enikk annum ennum jolim ella
Tgarnnond erikkunna njan
ഇതിനെ ആണ് ഫീൽ ഗുഡ് എന്ന് പറയുന്നത്❤️✌️
Ea movie irangumbo enikk Ann 6 vayass ippo plus two kainju 🔥🔥🔥❤️
Nivin pauly തന്ന ആ ഫീൽ ഒരിക്കലും മനസിന്നു പോകില്ല. Miss you
2024 ലും കാണുന്നവർ ഉണ്ടൊ???
ഒപ്പിട്ടിട്ട് പോകണം മിസ്റ്റർ 😌
😍😜😂
👇
NB: പേന ഇല്ലന്ന് പറയണ്ട ദേ ഇരിക്കുന്നു....🖋️
ഒപ്പിട്ടിട്ട് അവിടെ തന്നെ വെച്ചേക്കണം അടിച്ചോണ്ടു പോകരുത് ഇനി വരുന്നവർക്കും ഇടേണ്ടതാ!!!...😌
😂
ഇതിൽ എങ്ങനാ ഒപ്പിടേണ്ടത് ?🤔
@@adhyaanishanish4993
Evidelum itto😜
@@sooraj.. എങ്ങനെ ?🤔
@@adhyaanishanish4993
Peru ezhuthi Adiyil ee👉 symbol ____ itta mathi😌
Inganatha spiritual songs iniyum varanam❤️
Hindhu devotional songs are just an another feeling...❤️🩹 Expecially nagumo and namosthuthe it's pierce right into heart
Nagumo-Abheri raaga-Thyagaraja❤
Namosthuthe-Shudha Dhanyasi❤
@@sidharthsuresh333what are some of other such songs. So soothing. Can u mention. Thanks
@@Dr.freedom nagumomu ganaleni
What about devadhoodhan ?
@@Pink_Floyd_Foreverentharo mahanubhavalu😻✨️
DEAR SHAAN....WHAT A COMPOSITION..GREAT
അന്നും ഇന്നും തട്ടം ഹൃദയത്തിൽ ഉണ്ടാക്കിയ ഒരു ഫീൽ ഉണ്ട് ❤ പാട്ടുകളും ഈ സിനിമയും വല്ലാത്തൊരു അനുഭവം ആണ് 🥰
SSLC samayathe crushine orma varunu....❤
എത്ര വർഷം kazhighalum ഈ സിനിമ ടെ മൊഞ്ചു ഒന്നും പോയിപോവൂല 💖♥️
2025 aarelum indooo
9 വർഷത്തിന് ശേഷം ഈ മൂവിയും BGM, Songs... OMG😌😌😌😍😍😍😍😍
Tale of an ordinary mallu boy ♥️
9 years 🧕🏻
2025 aarelum Vann kelkkan plan undo?
Ss
😂
Yes for sure❤
Aadyammayi Time traveller nte comment Kanda njan 😂😂😂
2025 il kelkunnavar indo😍🥰
2025 aayille iniyenkilum nirthikkoode
ഹൃദയത്തിലെ നാഗുമോ കേട്ടിട്ട് ഇങ്ങോട്ട് പോന്നു... This one ♥️ എന്ത് തെളിച്ചം ഉള്ള വോയിസ്, pure feel♥️ Arun Alat poli👌🏼
Still in our heart, that is the Magic of this song
ഇത് headset ഇട്ട് കേൾക്കുന്നതിൻ്റെ feel..... ൻ്റ സാറേ..........പിന്ന ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല❤️
College Cut ചെയ്ത് ഷൊർണുർ സൂമ തീയറ്ററിൽ പോയി കണ്ട സിനിമ..അന്ന് തിയറ്ററിൽ ഫൂൾ youth ആയിരുന്നു..ഈ പാട്ട് വെറെ ലെവലാണ്...Nosta Collage Days Start First Year 😍😍😍
Mrng 5 manik head set full volume wach kellkanamm katta positive annn songgg😘😘💥💥🥰🥰🥰🥰
എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു ഷാൻ റഹ്മാൻ magic...❤❤🤍🤍.. Always foverite.. 💙💙
Inn ekk 11 years ayi ennalum ഈ movie nte feel vere onn ann athreyum adipwoli songs um..... 😌🖤❤️
Ippolum kelkkunnvar undo.. 😌🙂
10th കഴിഞ്ഞ് കമ്പ്യൂട്ടർ കോഴ്സ് പേടിച്ചോണ്ടിരുന്നപ്പോ ഇറങ്ങിയ പടം പിന്നീട് റീ റിലീസ് ന് പോയി കണ്ടു ഇതിലെ bgm തൊട്ട് സോങ്‌സ് വരെ വേറെ ലെവൽ ഫീൽ ആണ്
2024 ലും കേക്കുന്നവർ ഉണ്ടോ? ❤️🫶
Yes
Und😌🔥
പിന്നെ ഇല്ലേ
My ലൈക് 99 ❤
Yes
nice song my favourite Devi sthuthi
😊😊😊
Ore Muslim music drictor ane drictoe cheyathathe enthe sukam kelkkan
Aysheri
@@sarathrijin3873 Gopi Sundar's Arabic songs also..Dude, we are blessed
@@mindofmine6581 yes bro😍😍😍
Favorite.. devi sthuthi..! Hindu devotional songs are a on vere level..
Loads of Love towards this song from Karnataka ❤️
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടൊക്കെ 💙💙❤❤
Hoi moi fvrt one moviyum oro scenum songum ellum ipolm oru ithaan😍😍💯
ഹൃദത്തിലെ Sarvam Sadha കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന Song
ഈ സിനിമ കണ്ട ദിവസം ഇന്നും ഓർക്കുന്നു. ചെന്നൈയിൽ ഫാമിലി ഷിഫ്റ്റ് ആയതിനു ശേഷം, കുറെ വർഷം കഴിഞ്ഞു ഫ്രണ്ട്സിനെ കാണാൻ നാട്ടിൽ വന്നതായിരുന്നു ഞാൻ. "അളിയാ ഇപ്പൊ ഏതാ പടം ഓടുന്നെന്നു ചോദിച്ചു?". They took me to this theater and watched this movie. ഇപ്പോഴും ഓർക്കുന്നു, ആ ഇൻട്രോ സ്റ്റാർട്ട് ആയപ്പോൾ എന്റെ മനസ് കുളിർത്തത്. I knew it was going to be a very good movie. 😍 Happy days.
Still hearing all songs❤.... Gud old days
രാഗം :ശുദ്ധ ധന്യാസി
ഒരു സ്തുതി മനപ്പാടം ആകിയിട്ടുണ്ടെങ്കിൽ അത് ഇതാണ് ❤️👍👌
മത സൗഹാർദ്രം ഉണ്ടാക്കാൻ,, ഏ പടം നൽകിയ റോൾ ചെറുതൊന്നുമല്ല,, 👌👌
One of the most undrated song nan ith spotifyill kettatt ytill nokan vanatha nan vicharichu oru 60L view engillum indavum enn
Lyrics.... super,,,,, music.... simple,,,,,, voice.... nice,.
Morning enichu first kelkunna song. feels blessed and refreshed ❤
എന്റെ അമ്മോ.. സ്റ്റീൽ... fresh... ആൻഡ്.... heavenly lyrics....
ശങ്കരാചാര്യർ എഴുതിയത്
Ennum morning kekkanor indo..... 🙌
Its been 10 yrs its still give me that feeling of loveee
Anyone in 2024 March ❤
At 8th march... 2024
Yes❤
yes❤
Yes
2024 April
പാട്ടിലെ ദൈവികഭാവം ആവാഹിച്ചെടുക്കുന്നതുപോലെ....❤
Who is here in 2025
Mehh
2050 il kaanunnar ഉണ്ടോ....... 💥💥💥💥🔥🔥🔥
What a freshness even after 12 years ❤️❤️❤️❤️
Vineeth Srinivasan vera level Achante Makan ellam kondu theliyichu
Whatsapp status കണ്ട് വന്നവർ 😅😅
പറഞ്ഞറിയിക്കാൻ പറ്റാത്ത feel ohhhhhhhhh❤❤
2021ൽ കേൾക്കാൻ വന്നവരുണ്ടോ 😍❤🔥
❤️
Illa
@@l3350 illanno ennit than ippo 2021il alle kekkan vanne🔫😂🙄
@@Getinwearegoingtotherapy njan ipo 1988 il aanu
@@l3350 😂enth
Thattathin marayath 🔥🔥❣️❣️❣️🔥 favorite film
2012 July masam..engineering tudangunneu munne olla padam..ee pattu first yearil classile linede purakil ee pattokke kettu feel adichu nadanna time..adokke oru Kalam..10 kollam avunnu . innu avalde kalyanam kazhinju kutti onnayi..nammal.innum single tanne😢😢
😢
@@Arun-jg9zu bro idu last year itta comment annu.. Ipoo enikku line ond kalayanam orappichu. Twist eppedi 😄😄
@@jimingeorge673 🤩twist, .. congratulations broii
@@jimingeorge673 all the best 👏😊😊
Ee filiminte highlight ithile bgm aanu.oru rekshayumillaa❤❤
Inn 2022 il dhrsana ethreythollamm
Idam nediyoo
Athupole thannnae ayirunnnn
Eee song annn❤️❤️❤️❤️❤️❣️❣️❣️💯🔥🥰🥰🥰
peace full. .... சூப்பர்
എന്റെ lover ഉള്ളപ്പോൾ ഒള്ള film പാട്ടും ഞാൻ അവളെ കാണാൻ പോകുമ്പോൾ ഒള്ള ഫീൽ ho🤦♂️🤦♂️love potti എന്നിട്ടും ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഇത് 😔😔😔😔😔.......🥰🥰🥰🥰
2021 lum e song Veendum Vann kettavar indoo ?😻
മനസ്സിൽ എന്തേലും വിഷമം വരുമ്പോൾ ഞാൻ ഈ പാട്ട് ഓടി വന്നു കാണും അപ്പോ കുറച്ചു ആശ്വാസം കിട്ടും 🥰🥰🥰വൈബ് എന്ന് പറഞ്ഞാൽ 🥰🥰🥰vibe 🥰🥰
Arun alat sir nte voice ❤️👌👌👌👌👌❤️❤️
ലയിച്ചു ഇരുന്നു പോകുന്ന ദേവി സ്തുതി... Best song in this film
I'm from Tamil Nadu, but most Addicted song.... awesome ♥️♥️♥️
Morning 🌄🌄 timee Ambalathill chennu niinn kelkanam ee song full positive vibe annn i 💕 this song💕💕💘💘
ഈശ്വരാ ഇപ്പോഴും കാണുന്നവർ ഉണ്ടോ 😳😳❤️
2024 onam exam started enit song kelkan vanna njn😂🔥
Kripakari devi from aravindante adhithikal .... shanikka thottal keerthanangalu bhakthi ganangalumoke vere level aaanu❤️❤️❤️
2022 ലും കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️❤️❤️😝Fav❤️❤️❤️❤️❤️❤️
❤️
Oho😀
*ഹൃദയം കണ്ടു വന്നവരുണ്ടോ..* 😍
ശ്വേതാംബര ധരേ ദേവീ
നാനാലങ്കാര ഭൂഷിതേ....
ജഗസ്ഥിതെ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തു തേ...
പത്മാസനസ്ഥിതേ ദേവീ....
പരബ്രഹ്‌മ സ്വരൂപിണീ...
പരമേശി ജഗന്മാതർ മഹാലക്ഷ്മി
നമോസ്തു തേ.....
Fvrt songs listil ulla item❣️❣️❣️
I was 6 years old when this filim was released.
eragit 8 varsham enittum song and bgm yaa monaa scene 🔥❤️
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ song ന്റെ feel ഒന്ന് വേറെ തന്നെ💖🥹🙆