കർമ്മങ്ങളുടെ ഗതി വിഗതികൾ അഥവാ ജീവികൾ വിവിധങ്ങളായ കർമ്മങ്ങൾ ചെയ്യുമ്പോൾ ചെയ്യുന്നവരിലും അനുഭവിക്കുന്നരിലും അത് സൃഷ്ടിക്കുന്ന വിവിധ തലങ്ങളിലും തരങ്ങളിലും ഉള്ള പ്രഭാവങ്ങളുടെ അഥവാ ഫലങ്ങളുടെ ( multidimensional impact , or effect )സൂക്ഷ്മവും കൃത്യവുമായ നിർണ്ണയം നടത്തൽ ശരീരരൂപത്തിലിരിക്കുന്ന ഒരാൾക്കും സാധ്യമല്ല, അഥവാ അത് കേവലയുക്തി കൊണ്ട് സാധ്യമായ ഒന്നല്ല എന്നു കരുതാം. ഏറ്റവും നല്ലതായ കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഏറ്റവും നിന്ദ്യമായ അനുഭവങ്ങൾ അഥവാ ഫലങ്ങൾ ലഭിക്കുന്നതായും , മറിച്ചും നമുക്ക് തോന്നാറുണ്ട്. . കർമ്മഫല നിരൂപണം നടത്താതെ കർമ്മങ്ങൾ ചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു . (കർമ്മ ഫല "ഇച്ഛ" എന്ന വാക്ക് പല തെറ്റായ വ്യാഖ്യാനങ്ങൾക്കും കാരണമാകും എന്ന കരുതിയതിനാലാണ് കർമ്മഫല നിരൂപണം എന്ന വാക്ക് മനപുർവ്വം ഉപയാഗിച്ചത്) . കർമ്മങ്ങൾ എല്ലാം തന്നെ ദോഷങ്ങൾ ( പാപങ്ങൾ) നിറഞ്ഞതാണ് എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുമ്പോൾ അവയിൽ ഗുണങ്ങളും (പുണ്യങ്ങളും ) കൂടി നിറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ഉദ്ദേശിക്കുന്നതായി നമുക്ക് കരുതാം. നീ എന്ത് കർമ്മം ചെയ്താലും ശരി അതെല്ലാം എന്നിൽ അർപ്പിച്ച് ചെയ്താൽ നീ എല്ലാ കർമ്മഫലങ്ങളിൽനിന്നും മോചിപ്പിക്കപ്പെടും എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ അപ്പോൾ നമുക്കും അത് ബാധകമാണ് നമ്മളും അത് ചെയ്യുക. (1) അസൂയ , അഹന്ത, തുടങ്ങിയ ഋണാത്മക ( നെഗറ്റീവ് Negative) ശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുക . (2) ശരിയായ അഹം , ബുദ്ധി , മനസ്സ് , ബോധം എന്നിവ ഉണ്ടാവുന്നതിന് വേണ്ടി പ്രവർത്തിക്കുക , പ്രാർത്ഥനയിൽ വിശ്വാസമുണ്ടെങ്കിൽ ശരിയായ അഹം , ബുദ്ധി , മനസ്സ് , ബോധം എന്നിവ ഉണ്ടാവുന്നതിന് വേണ്ടി പ്രാർത്ഥിക്കുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്നത് അഥവാ അത് നമുക്ക് ചെയ്യാൻ കഴിയുന്നവയാണ്. നിരവധി ചിന്താ പദ്ധതികളും , സാധനാക്രമങ്ങളും ,ആചാരക്രമങ്ങളും ഉള്ളടങ്ങുന്ന ഹിന്ദു ആകെ ആശയകുഴപ്പത്തിലാണ്. അതില്ലാതാക്കാനും, കൃത്യമായ, വ്യക്തമായ, ശക്തമായ ജീവിത രീതി ഉണ്ടാക്കാനും ചെയ്യേണ്ടത് ഭഗവദ്ഗീതാ സിദ്ധാന്തങ്ങൾ ശരിയായി മനസ്സിലാക്കുക അതനുസരിച്ച് ജീവിക്കുക എന്നതാണ്. ശരിയായ ഗീതാ സിദ്ധാന്തങ്ങളെ വെല്ലുന്ന ഒരു ദർശനങ്ങളും ഇന്നുവരെ ഉണ്ടായിട്ടില്ല . ഭഗവദ്ഗീതാ സിദ്ധാന്തങ്ങളെ ശരിയായി മനസ്സിലാക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭഗവദ്ഗീത പലരാലും , പലപ്പോഴും പലതിനും വേണ്ടി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട് . ശരിയായ ഭഗവദ്ഗീത സിദ്ധാന്തങ്ങൾ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ട അനാദിജ എന്ന സംഘടനക്ക് കൂടി വേണ്ടിയാണ് ഇതെഴുതുന്നത്
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം. എല്ലാം ഒരു പരമേശ്വര ശക്തി നടത്തുമ്പോൾ, ഞാൻ ചെയ്യന്നു എന്നൊരു സങ്കല്പം ( ഞാൻ വേറെ, ലോകം വേറെ എന്നത് തന്നെ ഒരു സങ്കല്പം, വേറെ വേറെ പ്രവർത്തികൾ എന്നു രണ്ടാമതൊരു സങ്കല്പം), പിന്നെ പുണ്യം ആണോ, പാപം ആണോ, സ്വർഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ, പരലോകത്തിൽ എന്തായിരിക്കും അവസ്ഥ, മോക്ഷപ്രാപ്തി എങ്ങനെ ഉണ്ടാകും, അങ്ങനെ എന്തെല്ലാം സങ്കൽപ്പങ്ങൾ. അഹം നിര്‍വികല്പോ നിരാകാരരൂപോ വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണാം ന ചാസംഗതോ നൈവ മുക്തിര്‍നമേയ ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
എനിക്ക് ഒരു അഭിപ്രായം ഉണ്ട് സ്വാമിജി,mujenma കർമ്മ ഫലം അനുസരിച്ച് ആണ് ഈ ജെന്മത്തില് കർമ്മം ചെയ്യാൻ പറ്റുക. അത് കൊണ്ട് തന്നെ vyathanu മാംസ വിൽപ്പന ചെയ്യേണ്ടിവന്നു. അത് കൊണ്ട് കർമ്മഫലമും ഇല്ല, പിന്നെ കർമ്മം ഇസ്വരാർപ്പണമായി ചെയ്യാൻ വ്യാതന് ആറിയാം.
Swamiji, trust the Vyadha was still practising Yoga.. He hasn’t yet merged with the Self.. Once he does, all karma will wither away , and he won’t be able to do anything that will cause any hurt in the Universe.. Isn’t this correct, Swamiji?
ഒരു സംശയം.മഹാഭാരതത്തിൽ അവസാനം പാണ്ഡവർ അവസാന നാലു പേരും നരകത്തിലും കൗവ്രവർ എല്ലാവരും സുവർഗത്തിൽ പോയതായും പറയുന്നു അതിന്റെ യുക്തി എന്താണ്. അറിയുന്നവർ പറഞ്ഞു തരണേ.
ശാക്തേയൻമാർ കൗളൻമാർ എന്നു പറഞ്ഞു കുറച്ചു പേർ ഇപ്പോ പഞ്ചമകാരങ്ങളായ പൂജയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മൃഗബലി നിയമം കൊണ്ട് തന്നെ തിരിച്ചു വരണം എന്നു ശഠിക്കുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹത്തിനു ഇതു ചേർന്നതാണോ ? സർവ്വ ചരാചരങ്ങളുടെയും അമ്മയ്ക്ക് സ്വന്തം മക്കളുടെ ചോര വേണമോ തൃപ്തിപ്പെടുവാൻ !
ഗുരുജി... പ്രണാമം... ഈ കഥ sadguruji വളരെ കൌതുകമായി പറഞ്ഞു കേട്ടിട്ടുണ്ട്... നമസ്കാരം...
കർമ്മങ്ങളുടെ ഗതി വിഗതികൾ അഥവാ ജീവികൾ വിവിധങ്ങളായ കർമ്മങ്ങൾ ചെയ്യുമ്പോൾ ചെയ്യുന്നവരിലും അനുഭവിക്കുന്നരിലും അത് സൃഷ്ടിക്കുന്ന വിവിധ തലങ്ങളിലും തരങ്ങളിലും ഉള്ള പ്രഭാവങ്ങളുടെ അഥവാ ഫലങ്ങളുടെ ( multidimensional impact , or effect )സൂക്ഷ്മവും കൃത്യവുമായ നിർണ്ണയം നടത്തൽ ശരീരരൂപത്തിലിരിക്കുന്ന ഒരാൾക്കും സാധ്യമല്ല, അഥവാ അത് കേവലയുക്തി കൊണ്ട് സാധ്യമായ ഒന്നല്ല എന്നു കരുതാം. ഏറ്റവും നല്ലതായ കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഏറ്റവും നിന്ദ്യമായ അനുഭവങ്ങൾ അഥവാ ഫലങ്ങൾ ലഭിക്കുന്നതായും , മറിച്ചും നമുക്ക് തോന്നാറുണ്ട്. . കർമ്മഫല നിരൂപണം നടത്താതെ കർമ്മങ്ങൾ ചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു . (കർമ്മ ഫല "ഇച്ഛ" എന്ന വാക്ക് പല തെറ്റായ വ്യാഖ്യാനങ്ങൾക്കും കാരണമാകും എന്ന കരുതിയതിനാലാണ് കർമ്മഫല നിരൂപണം എന്ന വാക്ക് മനപുർവ്വം ഉപയാഗിച്ചത്) . കർമ്മങ്ങൾ എല്ലാം തന്നെ ദോഷങ്ങൾ ( പാപങ്ങൾ) നിറഞ്ഞതാണ് എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുമ്പോൾ അവയിൽ ഗുണങ്ങളും (പുണ്യങ്ങളും ) കൂടി നിറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ഉദ്ദേശിക്കുന്നതായി നമുക്ക് കരുതാം. നീ എന്ത് കർമ്മം ചെയ്താലും ശരി അതെല്ലാം എന്നിൽ അർപ്പിച്ച് ചെയ്താൽ നീ എല്ലാ കർമ്മഫലങ്ങളിൽനിന്നും മോചിപ്പിക്കപ്പെടും എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ അപ്പോൾ നമുക്കും അത് ബാധകമാണ് നമ്മളും അത് ചെയ്യുക. (1) അസൂയ , അഹന്ത, തുടങ്ങിയ ഋണാത്മക ( നെഗറ്റീവ് Negative) ശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുക . (2) ശരിയായ അഹം , ബുദ്ധി , മനസ്സ് , ബോധം എന്നിവ ഉണ്ടാവുന്നതിന് വേണ്ടി പ്രവർത്തിക്കുക , പ്രാർത്ഥനയിൽ വിശ്വാസമുണ്ടെങ്കിൽ ശരിയായ അഹം , ബുദ്ധി , മനസ്സ് , ബോധം എന്നിവ ഉണ്ടാവുന്നതിന് വേണ്ടി പ്രാർത്ഥിക്കുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്നത് അഥവാ അത് നമുക്ക് ചെയ്യാൻ കഴിയുന്നവയാണ്. നിരവധി ചിന്താ പദ്ധതികളും , സാധനാക്രമങ്ങളും ,ആചാരക്രമങ്ങളും ഉള്ളടങ്ങുന്ന ഹിന്ദു ആകെ ആശയകുഴപ്പത്തിലാണ്. അതില്ലാതാക്കാനും, കൃത്യമായ, വ്യക്തമായ, ശക്തമായ ജീവിത രീതി ഉണ്ടാക്കാനും ചെയ്യേണ്ടത് ഭഗവദ്ഗീതാ സിദ്ധാന്തങ്ങൾ ശരിയായി മനസ്സിലാക്കുക അതനുസരിച്ച് ജീവിക്കുക എന്നതാണ്. ശരിയായ ഗീതാ സിദ്ധാന്തങ്ങളെ വെല്ലുന്ന ഒരു ദർശനങ്ങളും ഇന്നുവരെ ഉണ്ടായിട്ടില്ല . ഭഗവദ്ഗീതാ സിദ്ധാന്തങ്ങളെ ശരിയായി മനസ്സിലാക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭഗവദ്ഗീത പലരാലും , പലപ്പോഴും പലതിനും വേണ്ടി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട് . ശരിയായ ഭഗവദ്ഗീത സിദ്ധാന്തങ്ങൾ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ട അനാദിജ എന്ന സംഘടനക്ക് കൂടി വേണ്ടിയാണ് ഇതെഴുതുന്നത്
ഓം നമസ്തേ സ്വാമിജി
സ്വാമിജി പ്രണാമം 🙏🙏🙏🙏
വ്യക്തതപോരാ മുൻകാലങ്ങളിൽ പറഞ്ഞതിൽ നിന്നും വ്യത്യാസമുണ്ട്
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.
എല്ലാം ഒരു പരമേശ്വര ശക്തി നടത്തുമ്പോൾ, ഞാൻ ചെയ്യന്നു എന്നൊരു സങ്കല്പം ( ഞാൻ വേറെ, ലോകം വേറെ എന്നത് തന്നെ ഒരു സങ്കല്പം, വേറെ വേറെ പ്രവർത്തികൾ എന്നു രണ്ടാമതൊരു സങ്കല്പം), പിന്നെ പുണ്യം ആണോ, പാപം ആണോ, സ്വർഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ, പരലോകത്തിൽ എന്തായിരിക്കും അവസ്ഥ, മോക്ഷപ്രാപ്തി എങ്ങനെ ഉണ്ടാകും, അങ്ങനെ എന്തെല്ലാം സങ്കൽപ്പങ്ങൾ.
അഹം നിര്‍വികല്പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണാം
ന ചാസംഗതോ നൈവ മുക്തിര്‍നമേയ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
നമസ്തേ 🙏നല്ല അറിവുകൾ 👍
🎉🎉🎉
Om namo narayanaya
പ്രണാമം സ്വാമിജി 🙏
Pranamam swamiji
There cannot be a better logic than your words. Pranaam Swamiji,,,1🙏🙏👃
നമസ്തേ 🙏🙏🙏♥
പ്രണാമം സ്വാമിജി
Namasthe
ഓം ശ്രീ ഗുരുഭ്യോ നമഃ, ഓം നമഃ ശിവായ
എനിക്ക് ഒരു അഭിപ്രായം ഉണ്ട് സ്വാമിജി,mujenma കർമ്മ ഫലം അനുസരിച്ച് ആണ് ഈ ജെന്മത്തില് കർമ്മം ചെയ്യാൻ പറ്റുക. അത് കൊണ്ട് തന്നെ vyathanu മാംസ വിൽപ്പന ചെയ്യേണ്ടിവന്നു. അത് കൊണ്ട് കർമ്മഫലമും ഇല്ല, പിന്നെ കർമ്മം ഇസ്വരാർപ്പണമായി ചെയ്യാൻ വ്യാതന് ആറിയാം.
മാംസം കഴിക്കരുത് എന്ന് പുരാണങ്ങളിൽ പറഞ്ഞിട്ടില്ലല്ലോ? രാമൻ മാംസം കഴിച്ചിരുന്നതായി വാത്മീകി രാമായണത്തിൽ പറയുന്നുണ്ട്?
Swamiji, trust the Vyadha was still practising Yoga.. He hasn’t yet merged with the Self.. Once he does, all karma will wither away , and he won’t be able to do anything that will cause any hurt in the Universe.. Isn’t this correct, Swamiji?
സ്വധർമ്മം, സ്വധർമ്മം, സ്വധർമ്മം, അതു എന്തു തന്നെ ആയാലും നിഷ് കപടത യോടെ ചെയ്താൽ. മോക്ഷം, മോക്ഷം, മോക്ഷം. എന്താണ് സ്വാദ്ർമം.?. ആ, ആ, ആ.
യുദ്ധം ചെയ്യുന്ന ക്ഷത്രിയന്
ഒരു പക്ഷെ വ്യാധനേക്കാൾ
ഹിംസകൊണ്ടുള്ള ദോഷം
അനുഭവപ്പെട്ടേക്കാം.
kaushika bhramanan eannal eanthanu , kaushikan ayalude perano , atho ith oru sdanam aano
ഒരു സംശയം.മഹാഭാരതത്തിൽ അവസാനം പാണ്ഡവർ അവസാന നാലു പേരും നരകത്തിലും കൗവ്രവർ എല്ലാവരും സുവർഗത്തിൽ പോയതായും പറയുന്നു അതിന്റെ യുക്തി എന്താണ്. അറിയുന്നവർ പറഞ്ഞു തരണേ.
🙏🙏🙏🙏🙏
ശാക്തേയൻമാർ കൗളൻമാർ എന്നു പറഞ്ഞു കുറച്ചു പേർ ഇപ്പോ പഞ്ചമകാരങ്ങളായ പൂജയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മൃഗബലി നിയമം കൊണ്ട് തന്നെ തിരിച്ചു വരണം എന്നു ശഠിക്കുകയും ചെയ്യുന്നു.
പരിഷ്കൃത സമൂഹത്തിനു ഇതു ചേർന്നതാണോ ?
സർവ്വ ചരാചരങ്ങളുടെയും അമ്മയ്ക്ക് സ്വന്തം മക്കളുടെ ചോര വേണമോ തൃപ്തിപ്പെടുവാൻ !
🙏
പ്രണാമം മഹാത്മൻ
മത്സ്യ മാംസാതികൾ കഴിക്കരുത് എന്ന് ഗീതയിലും പറയുന്നില്ല?
ഓം ശാന്തി 🙂
സ്വധർമോ നിധനം ശ്രേയഃ പര ധർമോ ഭയാ വഹ:
നല്ല മെയ് വഴക്കം😁👹💃💃🧘♂️🧘🧘♂️🧘😎
യുക്തി ശരിയായില്ല സ്വാമീ. പോരാ.
പ്രണാമം സ്വാമിജി 🙏
നമസ്തേ 🙏നല്ല അറിവുകൾ 👍
പ്രണാമം സ്വാമിജി
പ്രണാമം സ്വാമിജി
🙏🙏🙏
🙏🙏🙏
🙏🙏🙏