'സർക്കാരല്ല AMMAയാണ് ആദ്യം ഇടപെടേണ്ടത്;നിലപാടിൽ നിന്ന് തെന്നിമാറരുത്';Urvashi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'സിദ്ദിഖിന്റെ പ്രതികരണം ശരിയായില്ല,സർക്കാരല്ല AMMAയാണ് ആദ്യം ഇടപെടേണ്ടത്;നിലപാടിൽ നിന്ന് തെന്നിമാറരുത്';Urvashi
    Urvashi talks on Hema Committee Report
    #Urvashi #HemaCommitteeReport #AMMA

ความคิดเห็น • 24

  • @rojanantony8360
    @rojanantony8360 20 วันที่ผ่านมา +18

    ലേഡി സൂപ്പർ സ്റ്റാർ ഉർവശി
    നിലപാട് ❤️💯🔥🔥🔥

  • @Flywithme077
    @Flywithme077 20 วันที่ผ่านมา +18

    Lady Super Star Urvashi 🔥

  • @jithin1991
    @jithin1991 20 วันที่ผ่านมา +16

    മലയാള സിനിമ ജനങ്ങൾ ബഹിഷ്കരിക്കണം... 😡

    • @badbad-cat
      @badbad-cat 20 วันที่ผ่านมา

      എങ്കിൽ നീ ലോകത്തുള്ള എല്ലാ സിനിമയും ബഹിഷ്‌കരിക്ക്

    • @auggie19
      @auggie19 20 วันที่ผ่านมา

      @@jithin1991 mandatharam parayathirukku.

    • @ldwqod
      @ldwqod 20 วันที่ผ่านมา

      @@auggie19 enik edin aketh ulla elaa asleelengalum pande ariyaam. Njan edhonnum kannar ela ente ammachi um agine aayirunnu marikkum vare

  • @aneesh_sukumaran
    @aneesh_sukumaran 20 วันที่ผ่านมา +14

    Prithviraj എവിടെ രഞ്ജിത്തിനെതിരെ ഒരു നടി വന്നപ്പോൾ ഇവന്മാരെയൊന്നും കാണാനില്ലല്ലോ.

    • @badbad-cat
      @badbad-cat 20 วันที่ผ่านมา

      ഏതെങ്കിലും പെണ്ണ് പക വീട്ടാൻ നിന്റെ പേര് പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന് ആലോചിച്ചു നോക്കിക്കോ

    • @rak3509
      @rak3509 20 วันที่ผ่านมา +3

      ​@@badbad-catethu pennu? Mothathil alle hema report? Kashtam

    • @badbad-cat
      @badbad-cat 20 วันที่ผ่านมา

      @@rak3509 ഏത് പെണ്ണ് പറഞ്ഞാലും ആണിന്റെ അവസ്ഥ അതുതന്നെ

    • @rak3509
      @rak3509 20 วันที่ผ่านมา

      @@badbad-cat eda checkha ethu atha entre chodyam...ninte veettile arekum anel ne ne ivide. Vannu kurakkumo

  • @deepthishaji4601
    @deepthishaji4601 20 วันที่ผ่านมา +4

    Urvashi❤

  • @arundhathigokul
    @arundhathigokul 20 วันที่ผ่านมา +6

    ജോമോൾ ഇതൊന്നു കേൾക്കട്ടെ...😏😏 ഇത് ആണ് നിലപാട്... ധൈര്യം.. സ്വന്തം നിലപാട് പറയാൻ ഉള്ള ധൈര്യം... ആരോ പഠിപ്പിച്ചത് അതെ പോലെ പറഞ്ഞു ജോമോൾ 😏

  • @Krishñå-h9w
    @Krishñå-h9w 20 วันที่ผ่านมา +3

    ആരോപണങ്ങൾ ആരോപണങ്ങൾ മാത്രമല്ലേ...കോടതിയിൽ വരുമ്പോൾ തെളിവ് ചോദിക്കുമ്പോൾ എന്താണ് ഇവർക്ക് ഹാജരാക്കാൻ സാധിക്കുക.

    • @hakunamatata4561
      @hakunamatata4561 20 วันที่ผ่านมา +2

      Thelivukal undallo,athu ee reportinoppam submit cheythitund...

    • @Krishñå-h9w
      @Krishñå-h9w 20 วันที่ผ่านมา

      @@hakunamatata4561 അതു തെളിവുകൾ അല്ല.....ആരോപണവും, ആരാണ് ആരോപണം ഉയർത്തിയത് എന്നതും,ആരോപണ വിധേയർ ആരൊക്കെയാണ് എന്നതും പ്രസ്താവിക്കുന്ന രേഖയാണ്... അതിൽ ഒരുതരത്തിലുള്ള തെളിവുകളും ഇല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉള്ള ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയിരുന്നു.

  • @hakunamatata4561
    @hakunamatata4561 20 วันที่ผ่านมา +5

    Urvashiyum Jagadishum okeyan ' amma ' yude munnilek verendath

  • @Tramptravellermalayalam
    @Tramptravellermalayalam 20 วันที่ผ่านมา +2

    ❤❤❤

  • @harshithavidyadharan1768
    @harshithavidyadharan1768 19 วันที่ผ่านมา

    The queen !!

  • @CCP2024P
    @CCP2024P 20 วันที่ผ่านมา

    SIDDIQUE AND RENJITH SHOULD RESIGN AND FACE TRIALS-
    THE SOLUTION IS MANDATORY KADUKKA VELLAM DRINKING FOR ALL

  • @manojdubai2474
    @manojdubai2474 20 วันที่ผ่านมา

    അമ്മയെ വിശ്വസിക്കണം 😅😅😅😅😅

  • @AbdulHameed-li9kl
    @AbdulHameed-li9kl 20 วันที่ผ่านมา

    Hema committee report Sthreeglke kitty Bumber aano?

  • @rajeshcr557
    @rajeshcr557 20 วันที่ผ่านมา

    E sagadacku Amma enna Peru mattanam.njanokke ammackundayatha a perinte arthamariyam.pashe e sagadanacku edande Peru kaama sangadana atha nallathu

  • @abuerfan1444
    @abuerfan1444 20 วันที่ผ่านมา

    രാഹുൽ ഈശ്വരിനെപോലെയുള്ളവരെ ചർച്ചക്ക് വിളിച്ചാൽ ചാനൽ ബഹിഷ്‌കരിക്കേണ്ടി വരും...