മുട്ടയുടെ വെള്ള എങ്ങനെയൊക്കെ ഉപയോഗിക്കാം | How to use Egg white | Dr. Lizy K Vaidian

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മുഖക്കുരു, സുഷിരങ്ങൾ , കുഴികൾ, അമിത രോമവളർച്ച, ചുളിവുകൾ എന്നിവ അകറ്റാൻ മുട്ടയുടെ വെള്ള എങ്ങനെ ഉപയോഗിക്കണം.
    About:
    Lizy K Vaidian Ph.D. is an accomplished beautician with more than 30 years of experience in the field. Through Liz Beauty Tips she shares herbal remedies for beauty problems. Dr. Lizy has in-depth knowledge in herbal remedies which also is the subject of her doctoral thesis. A pioneer in the field, she has several awards and achievements in her name.
    Awards and Recognitions: Ph.D. in Beauty Therapy, Gandhi Award for the Best Women Entrepreneur (2006-07), Sree Chithira Thirunal Samaraka Award 2009, Malayala Sree Award (2011), Mar Athanasius Award (2015), TH-cam Silver Play Button (2019)

ความคิดเห็น • 226

  • @nishaanchal9203
    @nishaanchal9203 2 ปีที่แล้ว +203

    എന്നെപോലെ ഉള്ള മടിച്ചികൾ ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ 2ദിവസം നല്ല മൊട്ടിവേഷൻ ആയി ചെയ്യും പിന്നെ മടിയാകും 😇

  • @vygakarthik2637
    @vygakarthik2637 2 ปีที่แล้ว +30

    നിങ്ങളുടെ വാക്കുകളിലെ സ്നേഹമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തുന്നത്... Thank you So much for such wonderful informations🙏🙏🙏

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +3

      Thank you for your love 💕 and support dear

    • @nayeembappu1961
      @nayeembappu1961 2 ปีที่แล้ว

      Yes 🥰🥰🥰🥰🥰🥰 വളരെ നല്ലൊരു ഡോക്ടർ ❤️❤️❤️❤️❤️

  • @nishaabdulkalam4516
    @nishaabdulkalam4516 ปีที่แล้ว +5

    എല്ലാം വീഡിയോ യിലെയും ഹൈലൈറ് മാമിന്റെ ചിരിച് കൊണ്ടുള്ള പ്രസന്റേഷൻ ആണ്... ❤️❤️❤️

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      Thank you for your love and support dear keep watching

    • @husairhusair539
      @husairhusair539 5 หลายเดือนก่อน

      ​@@lizbeautytipsമാഡം ഇത് ആണുങ്ങൾ ഇത് ഉപയോഗിച്ചാൽ താടി രോമങ്ങൾ നരക്കുമോ? Pls replay

  • @nayeembappu1961
    @nayeembappu1961 2 ปีที่แล้ว +9

    Hai maam 🥰🥰🥰🥰🥰🥰🥰 നിങ്ങളെ വളരെ ഇസ്റ്റാണ് എനിക്കു ആ ചിരിക്കുന്ന മുഖം ആണ് ഇങ്ങളുടെ ഭംഗി 🥰🥰🥰🥰🥰

  • @premalatha9847
    @premalatha9847 2 ปีที่แล้ว +17

    വളരെ നല്ല tips ആണ് ഡോക്ടർ തരുന്നത്.. മുരിങ്ങയില, നാളികേരപ്പാൽ pack വളരെ effective ആയി തോന്നുന്നുണ്ട്... ആഴ്ചയിൽ എത്ര ദിവസം ഇടണം.. പുരികം കൊഴിഞ്ഞു പോയി gap ഉണ്ട്... അതിന് എന്തെങ്കിലും remedy suggest ചെയ്യുമോ 🙏🙏🙏

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Thank you for sharing your experience dear.watch this video dear

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      th-cam.com/video/nHUNzGrqV2s/w-d-xo.html.

    • @celinmauris4343
      @celinmauris4343 2 ปีที่แล้ว

      Our sundari madam ❤️

  • @nirmagianirmala1405
    @nirmagianirmala1405 2 ปีที่แล้ว +4

    You are so loving and homely in yr presentation. Keep it up.

  • @AbidaBeevi-iy9ks
    @AbidaBeevi-iy9ks 4 หลายเดือนก่อน +7

    2024 il kaannunnavar like🤩

  • @jintojohn4488
    @jintojohn4488 2 ปีที่แล้ว +7

    Mam dry skin ullavar egg white te koode enthu cherkkanam ennu paranjilla. Onnu parayamo plzzzzzz

  • @geethugeethu7638
    @geethugeethu7638 หลายเดือนก่อน

    Thankyou mam iniyum ithupole arivukal paranju tharane❤❤❤❤

    • @lizbeautytips
      @lizbeautytips  หลายเดือนก่อน

      Keep watching ❤️

  • @ammuthankappan3904
    @ammuthankappan3904 2 ปีที่แล้ว +1

    Super mam 👍 try cheyyunnundu

  • @sumaiyyariyas9654
    @sumaiyyariyas9654 2 ปีที่แล้ว

    Ningalude video ellam nannaayitund

  • @jafarpallath7388
    @jafarpallath7388 2 ปีที่แล้ว +3

    ഡോക്ടർ എങ്ങനെ ഉപയോഗിക്കണം പ്ലീസ് റിപ്ലൈ എന്റെ മുഖത്ത് മൂക്കിന്റെ ഭാഗത്ത് ബ്ലാക്ക് കളർ ഉണ്ട് പ്ലീസ് റിപ്ലൈ

  • @shainyadassery6405
    @shainyadassery6405 2 ปีที่แล้ว +3

    Thanks mam very good. 😍

  • @hafsathm3364
    @hafsathm3364 2 ปีที่แล้ว +1

    മുട്ടയുടെ വെള്ള തേച്ചാൽ നിറം വെക്കുമോ മാം.
    എനിക്ക് ചെറുതായിട്ട് നിറം വെക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് 37 age ഞാൻ നിറം ഇല്ലാത്തതുകൊണ്ട് എന്റെ മാര്യേജ് ശരിയാവുന്നില്ല
    ഞാൻ അത്യമായിട്ടാണ് മാമിന്റെ വീഡിയോ കാണുന്നത്. മറുവടി തരണം

  • @deeparani9815
    @deeparani9815 2 หลายเดือนก่อน

    Mam ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. മിക്കവാറും ചെയ്യറും ഉണ്ട്. എന്റെ സ്കിൻ oil സ്കിൻ ആണ്. പക്ഷെ കറുത്തപാടുകൾ എന്റെ കവിളിൽ ധാരാളം ഉണ്ട്. എന്തൊക്കെ ചെയ്തിട്ടും അത് പോകുന്നില്ല. ഇതിനു ഒരു മറുപടി തരുമോ mam please

  • @Varietyworld.63
    @Varietyworld.63 ปีที่แล้ว

    Njan new subsciber anu.palarum poyalum ennepolulla puthiya alkaru kanum mam.very smart and sweet madom

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      Thank you for your support dear 💓

  • @codzlordff642
    @codzlordff642 7 หลายเดือนก่อน +1

    Chemical peeling kazhinattu ee egg white face il apply cheyunathukond nthellum problem indavo faceil?

    • @lizbeautytips
      @lizbeautytips  7 หลายเดือนก่อน

      Consult your dermatologist

  • @shinisujesh3436
    @shinisujesh3436 2 ปีที่แล้ว +1

    Thank uuu Dr... Love uu

  • @asluaslam7289
    @asluaslam7289 ปีที่แล้ว

    Mam, beetroot&carrott juice daily kudikkamo, daily juice kazhichal enthenkilum prasnangal undo? Mam onnu parayumo

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      No dear but you have any digestive problem try it thrice in a week.

  • @_treasure_script_
    @_treasure_script_ 2 ปีที่แล้ว +1

    Whitening nu tip paranj thara mam

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check the play list dear

  • @delphyantony902
    @delphyantony902 2 ปีที่แล้ว

    Thank you 😊

  • @sindhunepolian9275
    @sindhunepolian9275 ปีที่แล้ว +1

    ഇത് ഇടാത്ത ദിവസം മറ്റ് ഏതെങ്കിലും പായ്ക്ക് ഇടാൻ പറ്റുമോ

  • @anuradhal5248
    @anuradhal5248 2 ปีที่แล้ว

    Thank you so much❤ mam

  • @selinahamza5485
    @selinahamza5485 2 ปีที่แล้ว

    Thanks mam

  • @RevammaSatheesan
    @RevammaSatheesan หลายเดือนก่อน

    Thank you

    • @lizbeautytips
      @lizbeautytips  หลายเดือนก่อน

      You're welcome❤️

  • @amudhaarun8556
    @amudhaarun8556 ปีที่แล้ว

    Hello mam
    Can I add 3 drops of rosehip seed oil mixed with almond oil every night

  • @sindooram93
    @sindooram93 2 ปีที่แล้ว +1

    Good information,mam🥰🥰

  • @nafeesavp2049
    @nafeesavp2049 2 ปีที่แล้ว

    Super👍

  • @shinisuresh2506
    @shinisuresh2506 2 ปีที่แล้ว +1

    Hai mam 💜💜💜💜

  • @sapnaarun2854
    @sapnaarun2854 2 ปีที่แล้ว +1

    Nice presentation♥️👍thank u 🙏😍

  • @anujabinu8230
    @anujabinu8230 2 ปีที่แล้ว

    Good

  • @seenushaji6295
    @seenushaji6295 ปีที่แล้ว +1

    Super👌👌👌👌👍👍👍💋

  • @rageenarageenamohammed4822
    @rageenarageenamohammed4822 11 หลายเดือนก่อน

    Mam muttayil kadalamavu use cheyyuna face pack viral aavunnundallo ath nallathano?

    • @lizbeautytips
      @lizbeautytips  11 หลายเดือนก่อน

      Good for oily skin.

  • @naseerasiddiq9210
    @naseerasiddiq9210 2 ปีที่แล้ว +3

    Oil scin ann mugakuru ind yegana ubayogikkam

  • @jollytomy4946
    @jollytomy4946 2 ปีที่แล้ว

    Mam, 23 വയസുള്ള എന്റെ മോൾക്ക് hyper pigmemtation ആണെന്നു തോന്നുന്നു. കറുപ്പ് കളർ തുടങ്ങി ഇപ്പോൾ കൂടി വരുന്നു. അവൾക്ക് പറ്റിയ എന്തെങ്കിലും medicine പറയുമോ pls

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @kenzishumon5167
    @kenzishumon5167 2 ปีที่แล้ว

    Dry skin karrk egg white nallath ahnoo open poresinu?

  • @ayshathasni5592
    @ayshathasni5592 ปีที่แล้ว +1

    Oily skin use cheyan patoo pimples varoo

  • @sherymn6916
    @sherymn6916 2 ปีที่แล้ว +2

    കഴുത്തിൽ ചുളിവുകൾ വരുന്നതിന് എന്ത് ചെയ്യണം

  • @shinykonghot4233
    @shinykonghot4233 2 ปีที่แล้ว

    Thanks Dr Aunty

  • @sheimajemshir4674
    @sheimajemshir4674 2 ปีที่แล้ว +2

    Thari thari polulla kuru pokumo?
    Please reply 😢

  • @sindooram93
    @sindooram93 2 ปีที่แล้ว

    Kozhimuttayude vellayano edukendath

  • @rajithomasrajithomas2258
    @rajithomasrajithomas2258 2 ปีที่แล้ว +1

    Tharvu muttayude white edukkamo madam pls reply

  • @faisaljumanacp1682
    @faisaljumanacp1682 2 ปีที่แล้ว

    oily skin n alovera nallathaano allergy indaakoo

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Yes dear

    • @faisaljumanacp1682
      @faisaljumanacp1682 2 ปีที่แล้ว

      @@lizbeautytipsallergy indakoo

    • @faisaljumanacp1682
      @faisaljumanacp1682 2 ปีที่แล้ว

      @@lizbeautytips mukhathulla thari polulla kuru maaran ntheellum parajhu tharaavo ente skin oily skin aan

    • @faisaljumanacp1682
      @faisaljumanacp1682 2 ปีที่แล้ว

      @@lizbeautytips plzz replyy

  • @leidarex8563
    @leidarex8563 2 ปีที่แล้ว

    Mam corn starch ennu പറയുന്നത് corn flour aano.corn flour ഉപയോഗിക്കാമോ

  • @shifanashifa2950
    @shifanashifa2950 2 ปีที่แล้ว

    ❤️❤️

  • @saleesvlogs2405
    @saleesvlogs2405 11 หลายเดือนก่อน

    നാടൻ മുട്ട ഉപയോഗിക്കാമോ

  • @najiyanowshad-z1k
    @najiyanowshad-z1k 11 หลายเดือนก่อน +1

    Daily egg white with honey apply cheythal nthelm kozhppom undo

  • @Prince-vx5if
    @Prince-vx5if 2 ปีที่แล้ว

    Boys use cheyyan pattumo

  • @minip9633
    @minip9633 2 ปีที่แล้ว +1

    Tq 🥰🥰mam 🥰🥰

  • @ShahiiRashii
    @ShahiiRashii 11 หลายเดือนก่อน

    Egg white mathram use cheyyan pattumo oily skin nu open porse ind

    • @lizbeautytips
      @lizbeautytips  11 หลายเดือนก่อน +1

      Yes dear❤️

  • @ShahnaMuhsin-ez7px
    @ShahnaMuhsin-ez7px 10 หลายเดือนก่อน

    ഫ്രിഡ്ജിൽ വെച്ച് വീണ്ടും ഉപയോഗിക്കാമോ??

  • @Noomuslogam501
    @Noomuslogam501 2 ปีที่แล้ว +3

    😍👏🏽👏🏽👏🏽👏🏽👏🏽

  • @amudhaarun8556
    @amudhaarun8556 ปีที่แล้ว

    Hello mam
    I'm 46 yrs old, can i use egg white mixed with haldi and curd everyday for face

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      Use twice in a week dear

    • @amudhaarun8556
      @amudhaarun8556 ปีที่แล้ว

      Thankyou mam🙏

    • @amudhaarun8556
      @amudhaarun8556 ปีที่แล้ว

      I have one more question mam, can I use 3 drops of rosehip seed oil every night..mixed with almond oil..

  • @zeenushaji-fw7ly
    @zeenushaji-fw7ly ปีที่แล้ว

    👌👌👌👌💗✔️

  • @jayarnair765
    @jayarnair765 2 ปีที่แล้ว

    ഞാൻ യൂസ് ച്ചയുന്നു

  • @MANGODAYSBYJINI
    @MANGODAYSBYJINI ปีที่แล้ว

    Dry skin മുട്ട ഉപയോഗിക്കാമോ

  • @shahina0077
    @shahina0077 8 หลายเดือนก่อน

    Madathinte numbr tharumo

  • @merykutty3775
    @merykutty3775 2 ปีที่แล้ว

    l@ g

  • @nayeembappu1961
    @nayeembappu1961 2 ปีที่แล้ว

    Maam നമ്പർ send ചെയ്യൂ

  • @nirmalav.s4065
    @nirmalav.s4065 2 ปีที่แล้ว +17

    ഒരു പാടു നന്ദി മേഡം. എത്ര നന്നായി പറഞ്ഞു തരുന്നു. ആ ചിരിയും സംസാര രീതിയും ഒരു പാട് ആകർഷണീയം
    ഈശ്വൻ അനുഗ്രഹിക്കട്ടെ!

    • @Khadeeja-h7o
      @Khadeeja-h7o 9 หลายเดือนก่อน

      സ്വയം മടിച്ചി എന്ന് പറയാതെ മടി മാറ്റാൻ ശ്രമിക്കൂ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല 😊

  • @fasilaayub5385
    @fasilaayub5385 2 ปีที่แล้ว +1

    Thank you mam useful video

  • @shinythomas6136
    @shinythomas6136 2 ปีที่แล้ว +2

    Thank you 😊 ❤

  • @siyabasiyan4317
    @siyabasiyan4317 2 ปีที่แล้ว

    Thanks mam

  • @vasanthyak3138
    @vasanthyak3138 2 ปีที่แล้ว

    Mam ,above 60 years ne black heads remove cheyyan egg white use cheyyamo.please reply.

  • @MalluMoviesDubbed192
    @MalluMoviesDubbed192 2 ปีที่แล้ว +4

    ഫേസ് ഇല്ലെ പോഴ്സ് ഒക്കെ മാറാൻ മുട്ട വെള്ള എങ്ങനെ യൂസ് ചെയ്യണം

  • @manjurajmanju222
    @manjurajmanju222 2 ปีที่แล้ว +8

    ഡെയിലി ഇടുന്നത് കൊണ്ട് എന്തേലും ദോഷം undo

  • @noufirabv7764
    @noufirabv7764 2 ปีที่แล้ว +6

    Thank you mam 🥰🥰

  • @NasarSouth
    @NasarSouth 19 วันที่ผ่านมา

    Mam yagane ariya oyal skin ullath

  • @Khadeeja-h7o
    @Khadeeja-h7o 9 หลายเดือนก่อน +1

    Mam എനിക്ക് 💯ഉപകാരപ്പെട്ടു thank you so much💝

    • @lizbeautytips
      @lizbeautytips  9 หลายเดือนก่อน

      Thank you for sharing your experience dear❤️

  • @shifanashifa2950
    @shifanashifa2950 2 ปีที่แล้ว +2

    Nala rasamulla avatharanam tta 😍....

  • @chandrankuttiadi1915
    @chandrankuttiadi1915 2 ปีที่แล้ว

    Thank you so much

  • @chinnur2301
    @chinnur2301 2 ปีที่แล้ว +7

    Raw egg allathe just eggwhite onnu boil chythit face il apply cheyunnath kond enthenkilum problems undo plz rply mam🙏🙏

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Better to use row egg dear

  • @sindhukaiprath379
    @sindhukaiprath379 2 ปีที่แล้ว +2

    Dr egg yello അടക്കം തലയിൽ തേച്ചാൽ മുടി കൊഴിയുമോ. വൈറ്റ് മാത്രം.. തേച്ചാൽ മതിയോ.. ദിവസവും ഇടാമോ.... ഞാൻ ദിവസവും egg മുഴുവനായി ഇടാൻ തുടങ്ങിയപ്പോൾ ഹെയർ fall വന്നത് പോലെ. റീസൺ അതു തന്നെ ആയിരിക്കുമോ. Egg വൈറ്റ് മാത്രം ഇട്ടാൽ മതിയോ.. അതിന്റെ കൂടെ mattendengilim cherkkano? പ്ലീസ് റിപ്ലൈ

  • @RasiyaBeevi-r7k
    @RasiyaBeevi-r7k 3 หลายเดือนก่อน

    മുട്ട വെള്ള ആഴ്ചയിൽ എത്ര തവണ മുഖത്ത് തേയ്ക്കാൻ പറ്റും?

    • @lizbeautytips
      @lizbeautytips  2 หลายเดือนก่อน

      Two or three times in a week ❤️

  • @sujasvlogvideo8229
    @sujasvlogvideo8229 2 ปีที่แล้ว +1

    മുട്ട വെള്ളയും .മുൾട്ടാണി മിട്ടി പൗഡറും കൂടി മികസ് ചെയത് മുഖത്ത് ഇടാമോ. മേഡം

  • @MusainanasarinPP
    @MusainanasarinPP หลายเดือนก่อน

    Sensitive skin karkulla moisturizer eatha mam

  • @ashaunnithan2034
    @ashaunnithan2034 2 ปีที่แล้ว +3

    Thank you for your help,

  • @harithaomanakuttan8203
    @harithaomanakuttan8203 2 ปีที่แล้ว +3

    Thank you mam😍

  • @hindhind8967
    @hindhind8967 2 ปีที่แล้ว +3

    👍👍👍😍😍👌

  • @ajishaaji3688
    @ajishaaji3688 2 ปีที่แล้ว

    മുടികൊഴിച്ചിൽമാറാൻഎന്താണ് ചെയ്യേണ്ടത്ഒന്നു പറയൂ ഡോക്ടർതാരൻ ഉണ്ട്

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @Nesi345
    @Nesi345 ปีที่แล้ว

    ഇത് ഫ്രിഡ്ജ് ൽ സ്റ്റോർ ചെയ്യാൻ പറ്റുമോ plz rply🙏

  • @Mazinbasheer-u5s
    @Mazinbasheer-u5s ปีที่แล้ว

    താ യ് ക്കു ര മ d

  • @sreedevinarayanan5837
    @sreedevinarayanan5837 4 หลายเดือนก่อน

    വെള്ള തലയിൽ തേക്കാൻ പറ്റുമോ

  • @rajiramesh948
    @rajiramesh948 2 ปีที่แล้ว +2

    Thanks mam 🥰

  • @shymahareesh5928
    @shymahareesh5928 2 ปีที่แล้ว

    Thanks mam

  • @fathimaseyd8690
    @fathimaseyd8690 หลายเดือนก่อน

    ❤️😘

  • @Kushala-yg7ye
    @Kushala-yg7ye 3 หลายเดือนก่อน

    Thanks mamam❤

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    Thank you mam 🙏 🙏

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Hi Liz mam ❤️❤️🙏🙏🙏thanks for the tips Mam 🙏🙏

  • @MrDhananjayan
    @MrDhananjayan 2 ปีที่แล้ว +1

    Mom,
    Face നുള്ള ഏറ്റവും നല്ല Rose water ഏതാണ്? KAMA AYURVEDA PURE ROSE WATER നല്ല brand ആണൊ?

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      th-cam.com/video/ZAbxXZ1WdrI/w-d-xo.html...... watch this video dear

    • @MrDhananjayan
      @MrDhananjayan 2 ปีที่แล้ว +1

      @@lizbeautytips I have gone through your video. Wonderful tip.
      Thanks a lot ☺️

  • @sarithadeepak2055
    @sarithadeepak2055 2 ปีที่แล้ว +1

    Madam, njan skin allergi vannappol skinte doctere kandu Dr flutivate cream+ evion crem randum miss cheyythu purattan paranju athu apply cheyyumbol mugam nannyirikkunindayirunnu njan athu randu varshan continue cheyythu eppo athu purattiyilleghil mugham vallathakunni njan skin Dr kanichu Dr paranju eni mugam karuthu karuthu varum onnum cheyyanilla oru sun cream thannu photostable gold enna cream ente mugam karuthu thanne varo mam flutivate upayogichu oru padum mugathu vannu athinu marillaa ennaa Dr parayunnathu please please reply mam

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      Skin doctor name please. U consult unnithan doctor. Place near general hospital. The best doctor

    • @sarithadeepak2055
      @sarithadeepak2055 2 ปีที่แล้ว

      🙏

    • @rayyuz4u372
      @rayyuz4u372 2 ปีที่แล้ว

      @@vipinvipin8468 sthalam evdaya..
      Doctarinte

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      @@rayyuz4u372 trivandrum

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      @@rayyuz4u372 Google Search cheyyu. Dermatologist unnithan. Number address kittum. Problem enthanu

  • @valsalam4605
    @valsalam4605 8 หลายเดือนก่อน

    മാഡം എല്ലാം വളരെ ഉപകാരം ആയ വീഡിയോ 👍👍👍👍

    • @lizbeautytips
      @lizbeautytips  8 หลายเดือนก่อน

      Keep watching ❤️

  • @God-kp8ck
    @God-kp8ck 2 ปีที่แล้ว +1

    👍💓

  • @sheejavs412
    @sheejavs412 2 ปีที่แล้ว +1

    Thank you Dr.🙏🙏🙏🙏

  • @ansiaynu5190
    @ansiaynu5190 2 ปีที่แล้ว

    Black heads Permanent removal allee .repeatation venoo?

  • @gloryansal4495
    @gloryansal4495 ปีที่แล้ว

    Maaam oil skin nu castrol oil vachu paranjya mix use cheyyaamo

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      No need dear

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      @@lizbeautytips thank u very much fir ur reply maam🙏

  • @hemamalini250
    @hemamalini250 3 หลายเดือนก่อน

    Thanks mam

    • @lizbeautytips
      @lizbeautytips  3 หลายเดือนก่อน

      Keep watching❤️

  • @sandrasanthosh5145
    @sandrasanthosh5145 2 ปีที่แล้ว +1

    👌👌👌👌👌

  • @shahulshahul516
    @shahulshahul516 2 ปีที่แล้ว +2

    കുഴികൾ പോകാൻ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. ഒന്ന് പറയാമോ

  • @stephythomas355
    @stephythomas355 2 ปีที่แล้ว

    Enik oily skin um annu. Mugakkuruvum ud. Open porse um ud. Black heada um ud.. Njn aneshichu nqdanna video. Eni upayogichit nokkit parayame