എനിക്ക് ഇഷ്ട്ടപെട്ട പാട്ട്‌കളിലൊന്നു , ശ്രീമോലനഗരം മോഹൻ സാറിന്റെ വരികൾക്കു ഹൃദയ സ്പർശിയായ വിദ്യാധരമാഷുടെ സoഗീതവും ഒത്തുചേർന്നപ്പോൾ മനസ്സിൽ എന്നും...ഏതു ...കാലത്തും മായാത്ത ഒരു ഗാനമായിമാറി. കല്പാദകാലത്തൊള്ളോം
കല്പാന്തകാലം ഈ കാലത്തും കേൾക്കാൻ കൊതിക്കുന്നെങ്കിൽ വരി എഴുതിയ ആളും ഈണം നൽകിയ മാഷും സുഹൃതം ചെയ്തവരാകണം എന്നു കരുതാം... എന്തു രസമാണ് താങ്കൾ തന്നെയതു പാടിയതു് കേട്ടപ്പോൾ ..
മാഷേ! മാഷെന്തിനാ ഈ അൽഭുതം സൃഷ്ടിക്കാൻ പോയത് ? അതല്ലേ ആളുകൾ അങ്ങിനെ വിളിച്ചത് ! 🌹🌹🌹🌹 🌹🌹🌹🌹 സത്യമാണ് മാഷേ ! കല്പാന്തകാലത്തോളം എപ്പോൾ കേട്ടാലും ആദ്യം മനസ്സിലേക്കെത്തുക മാഷാണ് ! മാഷ് തന്നെ അത് പാടിയത് കേട്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല.
ദാസേട്ടൻ പാടിയത് തന്നെ ഇതിനേക്കാൾ far far better. ആ ശബ്ദ ഗംഭീര്യം + ഭാവം. ഇവിടെ ശബ്ദഗാഭീര്യം ഒരു പരിധി വേറെ ഇല്ലാത്തത് പ്രശ്നം ആണു. പക്ഷെ ഭാവം ❤ പാടാൻ ദാസേട്ടൻ തന്നെ ബെസ്റ്റ് പക്ഷെ ഈ പാട്ട് അനശ്വരം ആയതിൽ 60% വിദ്യാധരൻ മാഷിന്റെ കഴിവ് തന്നെ
What a clean rendering of the song. What makes this concert more lively and natural is the gentleman with the kid😀😀😀 . Thank you Vidhyadharan sir for giving us this masterpiece.
ഈ പാട്ട് മാഷ് പാടുമ്പോൾ ഒരു പ്രത്യേക ഫീൽ ആണല്ലോ.... ♥️♥️♥️😘😘😘😍😍😍
👍
ഈ പാട്ടിനു ഇത്രയും മധുരം കൊടുത്ത മാഷിന് കോടാനുകോടി നന്ദി അറിയിക്കുന്നു. കൽപാന്ത കാലത്തോളം ഈ പാട്ടു നിലനിൽക്കും.
അമരത്വത്തോടെ പിറന്ന ഹൃദയഹാരിയായ സംഗീതം.. music ന്റെ ആത്മാവ് തൊട്ട ആലാപനം മാഷേ നമിക്കുന്നു..
എൻ്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് 'ഈ പാട്ട് കഴിഞ്ഞെ എനിക്ക് മറ്റു പാട്ടുകൾ ഉള്ളൂ
നമ്മളറിയാതെ ഹൃദയത്തെ തൊട്ടുണർത്തുന്ന ഒരു വല്ലാത്ത feeling ഈ പാട്ടിനുണ്ട് എത്ര കേട്ടാലും മതിവരാത്ത എന്റെ favt song..... thank uu vidhyadharan master
മാഷിന്റെ സ്വരത്തിൽ കേൾക്കാൻ വേറെയൊരു ഫീൽ ആണ്,.... മഴചാറൂമിടവഴിയിൽ സോങ് 👌
എനിക്ക് ഇഷ്ട്ടപെട്ട പാട്ട്‌കളിലൊന്നു , ശ്രീമോലനഗരം മോഹൻ സാറിന്റെ വരികൾക്കു ഹൃദയ സ്പർശിയായ
വിദ്യാധരമാഷുടെ സoഗീതവും ഒത്തുചേർന്നപ്പോൾ മനസ്സിൽ എന്നും...ഏതു ...കാലത്തും മായാത്ത ഒരു ഗാനമായിമാറി. കല്പാദകാലത്തൊള്ളോം
ശ്രീമൂലനഗരം വിജയൻ സാറാണ്
ശ്രീമൂലനഗരം വിജയന്‍സാറിന്‍റെ വരികള്‍..വിദ്യാധരന്‍ മാഷിന്‍റെ പാട്ടുകള്‍ മാഷ് പാടികേള്‍ക്കുമ്പോഴുണ്ടാകുന്ന ''ഫീല്‍ ''പറഞ്ഞറിയിക്കാനാവാത്തതാണ്
ശബ്ദം ഒഴികെ ആ ഗാനത്തിന്റെ ആത്മാവ് അറിഞ്ഞ് പാടി.. Hats off to you sir for making this classic.. Thanks for uploading
Aa ganathinte atmavanu adheham...
കല്പാന്തകാലം ഈ കാലത്തും കേൾക്കാൻ കൊതിക്കുന്നെങ്കിൽ വരി എഴുതിയ ആളും ഈണം നൽകിയ മാഷും സുഹൃതം ചെയ്തവരാകണം എന്നു കരുതാം... എന്തു രസമാണ് താങ്കൾ തന്നെയതു പാടിയതു് കേട്ടപ്പോൾ ..
ഈ പാട്ടിന്റെ പ്രിത്യേകത എന്താണെന്നുവെച്ചാൽ.....
എല്ലാ *ക* വെച്ചാണ് തുടക്കം 😀
ആദ്യാക്ഷരപ്രാസം
കല്പാന്തകാലത്തോളം നിറഞ്ഞ് നിൽക്കട്ടെ ഈ സംഗീതം
ഉണ്ടാക്കിയ ആളിൽ നിന്നും കേൾക്കുമ്പോൾ..... എന്തോ ഒരു വല്ലാത്ത മനോവികാരം.... ❤❤❤ വിദ്യാധരൻ മാഷ് .....' പുണ്യം
ക കാരം ചോര്‍ന്നു പോകതെ തീര്‍ത്ത അര്‍ത്ഥവത്തായ വരികള്‍ മാഷിന്‍െറ പുണ്ണ്യം നിറഞ്ഞ സംഗീതത്തില്‍ വീണ്ടും അത്ഭുതം തീര്‍ത്തതില്‍ അസൂയ തോന്നിപോകുന്നു
മനോഹരം മാഷേ അതിമനോഹരം മനസ് നിറഞ്ഞു കണ്ണും
ഞാൻ കേട്ട ഏറ്റവും നല്ല, ഭാവം നിറഞ്ഞ് നിൽക്കുന്ന, മാസ്റ്ററുടെ ഹൃദയത്തിന്റെ അടിൽത്തട്ടിൽനിന്നും പുറത്ത് വന്ന ആലാപനം!!!!
I ylpp
Malaialayam is very nice language.
Feel blessed to live in an era blossomed with legends like you...…………
This is like original, by giving stressful could be says, it's more than original.
Hai yadhukrishna. Great.
vidyadharan master polichu mede thrissurkaran
വിദ്യാധരൻ മാസ്റ്റർ പാടിയപ്പോൾ ഉള്ള ആ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെ, ഈ ഗാനം കൽപാൻത കാലത്തോളം നിൽക്കട്ടെ. KNP Nair Amruthavarshni.
Kalpandha kaalathoolam kadharea nee yendhea munphile ** nostalgic love song
മാഷുടെ നാവിൽ നിന്ന് കേൾക്കാനും ഒരു ഭാഗ്യം വേണം
കുറച്ചുകൂടി ഭംഗിയായി തോന്നി മനോഹരം
Athu valary sari thannayanoooo...🙏🙏🙏🙏🙏🙏
Amazing song, Sir valare manoharamayirikku pattu, thank you so much pattu njaggalkku tannatil. 🙏🙏🙏
കണ്ണടച്ചാലും എന്റെ മനസ്സിൽ ഒഴുകുന്ന ഗാനം...
മാഷിന്റെ ശബ്ദമാധുര്യം അതൊന്ന് വേറെ തന്നെ
വിദ്യാധരൻ മാഷ്.... ഒരു രക്ഷയുമില്ല. . അടിപൊളി....❤❤❤❤
Kalpantha kalatholam......... ... Eee voice il kelkumbol veroru feel thanneyanu......... Master 🙏🙏🙏🙏🙏🙏🙏🙏❤️
എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏
വരികളിലെ പ്രാസ മാണ് ഈ പാട്ടിന്റെ ജീവൻ. അതി മനോഹരം.
' ക ' കാരം
ശ്രീമൂലനഗരം വിജയൻ🙏🏻🙏🏻
കല്‍പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ.. പോലെ..
.
.കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ .....
കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ .....
കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന....
കസ്തൂരി മാനല്ലോ നീ.....
കസ്തൂരി മാനല്ലോ നീ.......
.
കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ....
കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട ....
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട ...
കതിർമയി ദമയന്തി നീ
കതിർമയി ദമയന്തി നീ.....
എത്ര കേട്ടാലും മതിയാവില്ല ഈ ഗാനം
ശ്രീമൂലനഗരം വിജയൻ
Thank you so much
@@nnnnnnn4217 so good
Amazing voice with excellent lyrics. Congrats Sir.
🙏🙏🙏 സത്യം ശിവം സുന്ദരം... !!
കല്പാന്തകാലത്തോളം
ഈ ഗാനവും വിദ്യാധരൻ മാസ്റ്ററേയും ഈ ഹൃദയത്തിൽ നിന്ന് മാറ്റില്ല.......
🙏🙏🙏🙏🙏
Super super mashe......
The Legend 🎉
Vidyadharan master my college days all ganamelas master super star2
Ente masheaaaaa¡!! What a feellllllllll........ Heart melting..... Namichu sir....
മാഷേ..... പൊളി.... 😍
No doubt Vidyadharan master is the god gifted musician to Malayalam film industry
Master, I'm one of your ardent fans. Hope to seeing you once!
Kelkkum thorum veendum veendum kelkkan Kothikkunna paattu. Sir ningale namichu poyi.
നമിക്കുന്നു
മാഷേ..നമിക്കുന്നു.
പുണ്യം..ദൈവാധീനം.🙏🙏
ക വെച്ചുള്ള എല്ലാവരികളിടെയും തുടക്കം ❤️❤️❤️
ee paattu Master paadunnathu kelkkananu kooduthal ishttam
Yes yes of course
എല്ലാ പാട്ടുകളും music drectors പാടുന്നത് കേൾക്കാൻ പ്രത്യേക സുഖമാണ്.. Baburaj പാടുന്നതൊക്കെ കേട്ടാൽ....
@@ArunKumar-gq8vi രവീന്ദ്രൻ മാഷ്
Athu yesudas paadiya Paattu atrem nammade manasil pathinjathu kondanu...
Music directors paadumbo athinu mattoru feel thanneyanu 👍
റിയലിസ്റ്റിക് വോയ്സ് അൻറ് ഫീൽ...❤
Kalpanthakalam ,master's song is still heart touching,very nice sir !!!
Great.... Truly Great
മലയാള ചലചിത്ര ഗാനത്തിൽ ഈ ഗാനം മാത്രം തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരം . ക ശ്രീമൂലനഗരത്തിന്റെ രചനാ വൈഭവം.
Master voice is great..feel good
Sre.mashe..ee gaanam oruvidham paadaan ariyunnavare poolum eth engane paadanamennu padippikyunna reethiyil avidannu paadi bhalippichu.pranaamam.sir.
Vidhyadharan mash always add special beauty to his songs ..
അപാരം അതിമനോഹരം
This song taking into me to my chirakkara gramathilekku .Athrakku manoharam.
മാഷേ എന്താ ഫീലിംഗ്..🙏
മാഷെ നമിച്ചു
A music director can only demonstrate different feelings in his song
ഇഷ്ടം - മാഷേ❤️
Reminds me of Madan Mohan...SDBurman ...MSV....
Great composer singers.
💕💕💕💕voice👌👌👌👌👌
മാഷെ കാണാനും ഫോട്ടോ എടുക്കാനും ഭാഗ്യം ലഭിച്ചു
This song is my all time favorite. I salute you sir
Mashe srasttanga namaskaram
സൂപ്പർ.....
മാഷേ!
മാഷെന്തിനാ ഈ അൽഭുതം സൃഷ്ടിക്കാൻ പോയത് ?
അതല്ലേ ആളുകൾ അങ്ങിനെ വിളിച്ചത് !
🌹🌹🌹🌹 🌹🌹🌹🌹
സത്യമാണ് മാഷേ !
കല്പാന്തകാലത്തോളം എപ്പോൾ കേട്ടാലും ആദ്യം മനസ്സിലേക്കെത്തുക മാഷാണ് !
മാഷ് തന്നെ അത് പാടിയത് കേട്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല.
mashe.....suooooper
Athiy manoharammm. Sir....
Valiyoru. Feeling. Anu🙏
ദാസേട്ടന്റെ voice അസാദ്ധ്യം. പക്ഷേ മാഷ് പാടിയതിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല.
Correct
sathyam
MASH EVEDE.NELKUNNU.
DASENTHE.AKSHARA.SPUDATHA.EVEDE.NELKUNNU.😄😜🤭
അത് നമ്മൾക്ക് വെറുതേ തോന്നുന്നത് ആണ്... രണ്ടുംകൂടി എടുത്ത് കാണ്
Amazing 👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
Super.... ummaa.. radennam adikkanam, apole ee patt angu thalak pidikkuu
കൽപ്പാന്ത കാലത്തിലാണ് ജി.. ഇന്നു൦ മനസ്സ്😊
Beauty of Madyamavathi. Started to listen this version more than the original version
Oru special feel..
മാഷെ നമിച്ചു നിങ്ങളെ
സെക്സ്
Very nice master thanks
sreenivasan.T.P. kavanchery supper song Deepa
My favourite song ❤️
മാഷ് പാടുമ്പോൾ എന്തൊരു ഫീൽ. അസാദ്യം
എന്നേ വല്ലാതെ സ്വാതീനിച്ച പാട്ടാണിത്...
എന്നെയും❤
Greatttttttt
2020 ൽ കേൾക്കുന്നവർ 👍
24:03:2020
11-2-2021🙏
2023
കല്പാന്ത കാലത്തോളം ആളുകൾ ഈ പാട്ടു കേൾക്കും.
ഒന്നല്ല നൂറല്ല പൊന്നമ്പലം : നിനക്കായിരമായിരം പൊന്നമ്പലം🙏
eth eshttam eshttam valere eshttam......
ദാസേട്ടൻ പാടിയത് തന്നെ ഇതിനേക്കാൾ far far better. ആ ശബ്ദ ഗംഭീര്യം + ഭാവം. ഇവിടെ ശബ്ദഗാഭീര്യം ഒരു പരിധി വേറെ ഇല്ലാത്തത് പ്രശ്നം ആണു. പക്ഷെ ഭാവം ❤
പാടാൻ ദാസേട്ടൻ തന്നെ ബെസ്റ്റ്
പക്ഷെ ഈ പാട്ട് അനശ്വരം ആയതിൽ 60% വിദ്യാധരൻ മാഷിന്റെ കഴിവ് തന്നെ
Amazing 👌👌🙏🙏🙏🙏 parnm
Supar.supar
kalaki sooper.............
..........
There's no words to appreciate
ദാസേട്ടൻ പാടിയതേ കേട്ടിട്ടുള്ളൂ ഇപ്പോ ഇത് വെറെ ലെവൽ ഒരു രക്ഷയുമില്ല നമിച്ചു.🎉🎉🎉
Evergreen Song Thanks Masters
Beautiful song
Legend🤩
Ya Ni Ni
Jimi
🙏🙏🙏. മാഷ് എന്റെ നാട്ടുകാരൻ 🌹
എന്റെയും❤
Wow... ഒന്നും പറയാനില്ല....
Enike ettavum ishtapetta ganam vidyadharan mashinte ee ganam aanu.entered hridayathe valare akarshichathum ithu mathramanu.
I am belongs from tamilnadu i donot know malayam but daily morethan 1010
Ten times great sasdanga namskaram from jumbakonam
NICE VOICE
ഭാഗ്യം മഹാഭാഗ്യം....,,,,,,
മാസ്റ്ററുടെ ഒരു സൂപ്പർ ഗാനം.... evergreen song.
pranamam
What a clean rendering of the song. What makes this concert more lively and natural is the gentleman with the kid😀😀😀 . Thank you Vidhyadharan sir for giving us this masterpiece.
KALPPANTHAKAALATHOLAM....JANAHRUDAYANGALILOOZHNNIRANGIYA..NITYAHARITAGANAM ASRUSHTAAVINTESHABDATILTANNE KELKKUMBOLUNDAAVUNNA AA SUKHAM "PALPAYASAM"KUDICHASUKHAM...VIDYADHARETTA NAMIKKUNNU NOORUTAVANA...
Mashe namichirikkunnu
21/8/19
ജന്മദിനാശംസകൾ
ende pranam chandrabose (still photographer of this song)
Nice voice