പച്ചമുളക് തിന്നുന്ന മൽസരം ഒന്നും ഏറ്റെടുക്കു രുത്. കാണുന്നവർക്ക് രസമാണ് ... കഴിക്കുന്നവരുടെ പിന്നീട് ഉള്ള അവസ്ഥ കണ്ടു നിക്കാൻ പറ്റില്ല.. അതു കൊണ്ട് അങ്ങനെയുള്ള മൽസരത്തിൽ പങ്ക് എടുക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം
ഇത് കഴിഞ്ഞ് ശശി മേസ്തിരിയും ടീമിന്റേം പ്രത്യേക ഓണപരിപാടി 1കോൺഗ്രീറ്റിൽ വെള്ളമൊഴി 2 സിമന്റ് ചാക്കിലോട്ടം 3 സിമന്റ് കട്ട പൊട്ടിക്കൽ 4 ലെവലിൽ ചരട് വലി 5 വീപ്പയിൽ വെള്ളം നിറക്ക്യൽ 6ഒറ്റകൈയ്യിൽ അറവാന ഡ്രൈവിങ് 7കൺഡ്രാക്കിന്റെ നെറ്റീൽചാന്ത് തൊടീൽ 8 വൈകിട്ട് 5 മണിക്ക് ശമ്പളം കൊടുക്കൽ (ശശി മേസ്തിരി )
തെങ്ക്‌സ് guys....that മുളക് തിന്ന ആൾ ഞാൻ തന്നെ😂😄
വെറുതേ ഒരു രസത്തിനാണോ തിന്നത്😅
😂😂
വെറുതെ ഒരു രസം അല്ലെ..... I😄
Randennam adichittano immathiri power 😂
👍👍👍
ഇഷ്ടിക പിടിച്ച അമ്മ ❤❤
വെണ്ടയ്ക്ക പോലെ മുളക് തിന്ന സുഹൃത്ത് പിറ്റേ ദിവസ്സം കക്കൂസിൽ പോയപ്പോഴുള്ള അവസ്ഥ, എന്റെ പൊന്നോ, എനിക്ക് ഓർക്കാനേ വയ്യേ!😄😄😄😄😄😄😄😄
സുന്ദരിക്ക് പൊട്ട് തൊടാന്‍ പോയ കുഞ്ഞും, സഹായിച്ച ചങ്ക് കുഞ്ഞുമാണ് ഇതിലെ സൂപ്പര്‍ താരങ്ങള്‍👌👍
പച്ചമുളക് തിന്നുന്ന മൽസരം ഒന്നും ഏറ്റെടുക്കു രുത്. കാണുന്നവർക്ക് രസമാണ് ... കഴിക്കുന്നവരുടെ പിന്നീട് ഉള്ള അവസ്ഥ കണ്ടു നിക്കാൻ പറ്റില്ല.. അതു കൊണ്ട് അങ്ങനെയുള്ള മൽസരത്തിൽ പങ്ക് എടുക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം
വിട്ട വളി വരെ 🔥 ആയിട്ട് മാരും 😂
Athe athu venda
അൽ അത്രയും നേരം ആ എരുവ് പിടിച്ചുനിന്ന ചേട്ടൻ മാസ്സ് 🔥🔥🔥
4:33 song name?
സുന്ദരിക്ക് പൊട്ട് തൊടാൻ സാഹിച്ച കുട്ടിക്ക് ഇരിക്കട്ടെ ലൈക്ക്
Kidakadaaa kidakadaa😂😂😂😂
മുളക് തിന്ന ചേട്ടൻ മരണ മാസ്സ് ✨✨
Sundarikk pottkuthan sahayicha kuttyude manass arum kaanathe povaruth😂😂😂
Super 😂😂😂
Aa unal Adiya mamane kalan kathu nilkunudayirunu
Mulakannan ore poli🤣
9:28 🔥
Mulaku thinna chetta.....❤❤❤❤
Oru pacham aallukall kudam thallumboll oru pahayan ochakku marininnu kudam thallunnathu. 😂😂😂😂😂😂
ചേച്ചിമാരുടെ ഉറിയടിയിലെ Track ഏതാ ?
7.41 നിഖിലെ കിടക്കട കിടക്ക് 😂😂😂
എന്നെ ചതിച്ചതാ
@@NIKHILKUMAR-sl7dq😂
@@NIKHILKUMAR-sl7dq😂
@@NIKHILKUMAR-sl7dq😂😂
Teacher ❤❤
*റോക്കറ്റ് ചേട്ടൻ venernnu😂😂*
Akhil nrd fan
Chechimar kollamallo❤
👍👍👍😂😂😂
Oru gramathinte ulsavam njangaloke thinnittu kidannurangy
ഇത് കഴിഞ്ഞ് ശശി മേസ്തിരിയും
ടീമിന്റേം പ്രത്യേക ഓണപരിപാടി
1കോൺഗ്രീറ്റിൽ വെള്ളമൊഴി
2 സിമന്റ് ചാക്കിലോട്ടം
3 സിമന്റ് കട്ട പൊട്ടിക്കൽ
4 ലെവലിൽ ചരട് വലി
5 വീപ്പയിൽ വെള്ളം നിറക്ക്യൽ
6ഒറ്റകൈയ്യിൽ അറവാന ഡ്രൈവിങ്
7കൺഡ്രാക്കിന്റെ നെറ്റീൽചാന്ത് തൊടീൽ
8 വൈകിട്ട് 5 മണിക്ക് ശമ്പളം കൊടുക്കൽ
(ശശി മേസ്തിരി )
😂😂😂
Wow 👍
😂😂😂😂😂😂e
😅😅
വെള്ളത്തിൽ വിണത്
❤❤👍👍
Afsal 😅😅
Teacher
AFSAL 🔥IKKA
Padachoneyyy
🤣🤣🤣🤣🤣🤣🤣🤣
Uriady kollam
Afsal poliii
ടീച്ചർ രണ്ടെണ്ണം അടിച്ചിട്ടുണ്ടന്ന തൊന്നുന്നത്. ആദരവ് നഷ്ടപെടുത്തി
സത്യം
❤️❤️❤️❤️❤️💕💕💕💕👍😍👍😍👍😍
😂😂😂😂
ജലദോഷം പിടിച്ചോ,,,ശബ്ദത്തിന് മാറ്റം
Yes 😥
😂😂❤❤❤
😂
😂😂😂😂😂ᵃᵈⁱᵖᵒˡⁱ
ശശി മേസ്ത്രി എപ്പോ വരും😔
മരണപെട്ടു 😢
👊👊
@@Harilrishna RIP 😢
@@comicgenius1 bro sorry
Yes ❤️❤️
കട്ട തൂക്കിയ അമ്മ!!
ച മു
ശവപ്പളേറ്റോ
😂😂