Volvo FM 400HD Puller Truck & Heavy duty modular Trailer Informative video

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 82

  • @r1jes
    @r1jes 2 ปีที่แล้ว +20

    ഏറ്റവും ക്ഷമയുള്ള വ്യക്തികൾക്ക് ലോകത്ത് വല്ല അവാർഡും ഉണ്ടെങ്കിൽ അത് കിട്ടാൻ ഏറ്റവും അർഹത ഇതുപോലെയുള്ള പുള്ളർ ലോറികൾ ഓടിച്ചു കൊണ്ട് പോകുന്ന ഡ്രൈവർമാർക്ക് ആണ് എന്ന കാര്യത്തിൽ പ്രിയ ബ്ലോഗർക്ക് സംശയം വല്ലതുമുണ്ടോ

  • @vipinkr1819
    @vipinkr1819 2 ปีที่แล้ว +3

    ഇതിൻ്റെ ട്രെയിലറുകൾ 32 വീൽ ഉള്ള 2 ഓ 3 എണ്ണം കൂട്ടി യോജപ്പിചാൽ ആണ് ട്രക്ക് മുന്നിലും പിന്നിലുമായി ഒക്കെ ചേർക്കുന്നത് അങ്ങനെ ആണ് 96 വീൽ ഒക്കെ ഉള്ള ട്രെയ്‌ലർ ഉണ്ടാക്കുന്നത് ലോഡ് ഇറക്കി കയിഞാൽ ഈ ട്രേലേൽ വേറെ ട്രക്കിൽ കേറ്റി തിരിച്ചു പോകും

  • @warrior5442
    @warrior5442 2 ปีที่แล้ว +9

    വോൾവോ ട്രക്ക് എടുക്കാൻ പറ്റിയില്ലെങ്കിൽ INDIAN വോൾവോ ട്രക്ക് ആയ EICHER 🔥 റിവ്യൂ ചെയ്യ് ബ്രോ.. VE commercial vehicle...
    VOLVO EICHER...🔥🔥🔥

  • @madhuhimagiri8145
    @madhuhimagiri8145 2 ปีที่แล้ว +8

    ഹായ് ചേട്ടാ വീഡിയോ നന്നായിട്ടുണ്ട് പൊളി വീഡിയോ എങ്ങനെയുണ്ടായിരുന്നു ഓണം പൊളിച്ചില്ലേ 🥰🥰🥰🥰

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว +1

      Thanks bro.
      Onam polichu.
      Agane unndairunnu onam??

    • @madhuhimagiri8145
      @madhuhimagiri8145 2 ปีที่แล้ว +1

      Adipoli onam muthee 😎😎😎😎

  • @aromal_rajan_pillai
    @aromal_rajan_pillai ปีที่แล้ว

    Volvo FM series global hit muthal aanu❤️❤️❤️

  • @pinchubhai183
    @pinchubhai183 2 ปีที่แล้ว +2

    ഈ സൈസ് വണ്ടിയൊക്കെ ആദ്യം കാണുന്നതിന്റെ ഹരം ആണ്

  • @ഫാസില-ഘ6റ
    @ഫാസില-ഘ6റ 2 ปีที่แล้ว +20

    685MM എന്നാൽ 2അടി എന്ന് പറയാണം (എത്ര അടി ഉയരം, എത്ര അടി വീതി, എത്ര അടി നീളം എത്ര ടെൻ ലോഡ് കപ്പാസിറ്റി, അതിൽ കയറ്റുന്ന ട്രാൻസ്ഫോമറിന്റെ ഭാരം എത്ര ടെൻ ഇത്രയും അളവുകൾ പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ അതിനാണ് നിങ്ങൾ കിടന്നു കഷ്ടപ്പെടുന്നത് )

  • @vysakhvysakh9896
    @vysakhvysakh9896 2 ปีที่แล้ว +3

    Super bro prethekshichirunna video. Ine oru concrete bulker truckinte video venam

  • @truckingtravels8101
    @truckingtravels8101 2 ปีที่แล้ว +4

    പുതിയ അറിവുകൾ ആയിരുന്നു....🔥🔥

  • @maheshgadicherla9871
    @maheshgadicherla9871 2 ปีที่แล้ว +1

    Bhai Volvo fm Trucks second hand spare parts where miltha ye bhai

  • @trooperchick3610
    @trooperchick3610 ปีที่แล้ว +1

    Also .. In your video You could see there are FH also not only the FM .. try to cover all rather than mention only FM

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว +1

    ഭയങ്കരമാണ ടയർ വീഡിയോ 🕊️🕊️🕊️

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +1

    🔥🔥🔥 എന്താ ല്ലേ 🙄🙄🙄

  • @travelwithme3680
    @travelwithme3680 2 ปีที่แล้ว +1

    ഷിപ് യാർഡിൽ എഞ്ചിൻ കൊണ്ട് വരുമ്പോ ഞാൻ കണ്ടിരുന്നു ഇമ്മാതിരി ഐറ്റം

  • @tipperlokam5996
    @tipperlokam5996 2 ปีที่แล้ว +1

    Old model se lorry kond varavoo

  • @akhildevasia2653
    @akhildevasia2653 2 ปีที่แล้ว +2

    ബ്രോ self loaded mixer mechinte video cheyyamo

  • @maheshgadicherla9871
    @maheshgadicherla9871 2 ปีที่แล้ว +1

    Sir Volvo fm Trucks second hand spare parts where have sir in India please tell me i need second hand spare parts si

  • @trooperchick3610
    @trooperchick3610 ปีที่แล้ว +1

    FM is not really a Puller .. FM means Forward control Medium height .. Its a medium Truck .. This General Purpose truck , company tuned to the puller mode only for the Customer requirement ..
    Thats it

  • @adithyananil1260
    @adithyananil1260 2 ปีที่แล้ว +2

    Volvo 🔥

  • @amlanacharya8709
    @amlanacharya8709 2 ปีที่แล้ว +3

    New video chetta?

  • @bibin.362
    @bibin.362 2 ปีที่แล้ว +2

    Rocky transport☺️☺️

  • @manojthomas9825
    @manojthomas9825 2 ปีที่แล้ว +2

    it's name Multy Axil Truck with SPMT
    SPMT means self moving propler Trailer
    30 % of Drivers are Indians in the world

  • @adarsh.1996
    @adarsh.1996 2 ปีที่แล้ว +2

    🔥🔥🔥🔥🔥

  • @athulkk1575
    @athulkk1575 2 ปีที่แล้ว +2

    VOLVO🔥🔥

  • @hrzcripto3977
    @hrzcripto3977 2 ปีที่แล้ว +2

    poli bro🙂

  • @jobishthomas228
    @jobishthomas228 2 ปีที่แล้ว +2

    Super bro 👍

  • @ZREERESH
    @ZREERESH 2 ปีที่แล้ว +1

    Arun chetan adipoli😘

  • @anupaul6443
    @anupaul6443 2 ปีที่แล้ว +1

    Super

  • @jimmyjohn5393
    @jimmyjohn5393 2 ปีที่แล้ว +2

    Hi machane. Happy Onam

  • @sarathkumar5031
    @sarathkumar5031 2 ปีที่แล้ว +2

    👌👌👌

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +2

    ഒരു കുഴപ്പവും ഇല്ല bro ok going

  • @syamrajsyam3452
    @syamrajsyam3452 2 ปีที่แล้ว +1

    Bro performance support

  • @ardhrasnair1234
    @ardhrasnair1234 2 ปีที่แล้ว +3

  • @Driver__kid__46
    @Driver__kid__46 2 ปีที่แล้ว +1

    Volvo 💥🔥

  • @adarsh.1996
    @adarsh.1996 2 ปีที่แล้ว +1

    🔥🔥❤️🔥🔥

  • @millanmani1160
    @millanmani1160 2 ปีที่แล้ว +1

    Poliii 😍😍😍

  • @OPMM-ZIYARA-VLOGS
    @OPMM-ZIYARA-VLOGS 2 ปีที่แล้ว +1

    ഇതിന്റെ ട്രെയിലറിൽ കംപ്രസ്സർ ഉണ്ട് ,,,പിന്നെ നിങ്ങൾ കണ്ട കായ്ജ് ബാലന്സർ ആണ്

  • @millanmani1160
    @millanmani1160 2 ปีที่แล้ว +2

    😍😇😍

  • @amlanacharya8709
    @amlanacharya8709 2 ปีที่แล้ว +2

    👍👍

  • @manuprasad393
    @manuprasad393 2 ปีที่แล้ว +1

    Woww 💕

  • @millanmani1160
    @millanmani1160 2 ปีที่แล้ว +1

    😘😘

  • @bavadevadhar5113
    @bavadevadhar5113 2 ปีที่แล้ว +1

    👍👍👍

  • @abhijithvt3816
    @abhijithvt3816 2 ปีที่แล้ว +1

    ❤️❤️

  • @ardhrasnair1234
    @ardhrasnair1234 2 ปีที่แล้ว +4

    Ethra nalayi kanditt

  • @jnsantony8335
    @jnsantony8335 2 ปีที่แล้ว +3

    Hi

  • @deepakvengola9122
    @deepakvengola9122 2 ปีที่แล้ว +1

    😍😍🎉🎈

  • @ഫാസില-ഘ6റ
    @ഫാസില-ഘ6റ 2 ปีที่แล้ว +2

    നിങ്ങൾ പറയുമ്പോൾ MM ഇൽ പറയാതെ ഫീറ്റ് അളവിൽ പറയു MM അളവിൽ പറയുമ്പോൾ സാധാരണക്കാർക്ക് മനസ്സിൽ ആവില്ല

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว

      Ok bro

    • @ഫാസില-ഘ6റ
      @ഫാസില-ഘ6റ 2 ปีที่แล้ว +1

      @@adimalikkaran6403 ഞാൻ കമന്റ്‌ ഇട്ടത് സഹോദരന് വിഷമം വരുത്തുവാൻ അല്ല എനിക്ക് അറിയാം ഹെവി വെഹിക്കിൾ റിവ്യൂ ചെയ്യുക നല്ല ബുദ്ധമുട്ട് ആണെന്ന്

  • @akhils5175
    @akhils5175 2 ปีที่แล้ว +1

    ഡീസൽ അടിക്കാൻ പുള്ളർ തനിച്ച് കൊണ്ട് പോകും ഞാൻ അങ്കമാലീന്നു കണ്ടിട്ടുണ്ട്

  • @Nachi447
    @Nachi447 2 ปีที่แล้ว +2

    Hy

  • @sanjithpl4406
    @sanjithpl4406 2 ปีที่แล้ว +1

    Transformer anu

  • @mohammedshukkoorpm1707
    @mohammedshukkoorpm1707 2 ปีที่แล้ว +1

    Volvo puller muti axil

  • @pencilwaniya5317
    @pencilwaniya5317 2 ปีที่แล้ว +1

    ഇതിന്‍റെ ഡീസൽ തീരുന്നതിന് മുൻപ് അടുത്തുള്ള പെട്രൊള്‍ പമ്പില്‍ നിന്നുമടിക്കും കാരണം ഇത് ടെയ്ലർ ചെയ്സ് ആണ് ഇത് ഊരിക്കൊണ്ട് പോകാം അതുകൊണ്ടാണ് ഇത് ഡീസൽ അടിക്കുന്നത്....

  • @ഫാസില-ഘ6റ
    @ഫാസില-ഘ6റ 2 ปีที่แล้ว +7

    പറയുമ്പോൾ വെക്തമായി അടിയിലും, ടെണ്ണിലും കാൻവർട്ട് ചെയ്തു പറയണം യുട്യൂബിൽ അല്ലെങ്കിൽ ഏതൊരു സോഷ്യൽ മിഡിയ യിലും പറയുന്ന വാക്കുകൾ അധികാരികതയും വിശ്വാസ യോഗ്യവും ആയിരിക്കണം എന്നതിലല്ല കാര്യം തെറ്റ് പറഞ്ഞാൽ പോലും അത് പറയുമ്പോൾ മനസ്സിലാവുന്ന ഭക്ഷയിൽ പറയണം

    • @nivedsekhar1275
      @nivedsekhar1275 2 ปีที่แล้ว

      ചേട്ടാ
      ഇഞ്ചും അടിയും ഒക്കെ സർക്കാർ നിരോധിച്ചതാണ്
      Mm ആണ് use ചെയുന്നത്

  • @Crsyta5578
    @Crsyta5578 2 ปีที่แล้ว +1

    First🤚

  • @pinchubhai183
    @pinchubhai183 2 ปีที่แล้ว +2

    ഒക്കുന്ന പണിക്ക് പോയാൽ പോരേ അടിമിലിക്കാരാ, നീ ഗൾഫിലോട്ട് പോയി വണ്ടിയുടെ റിവ്യൂസ് എടുത്തിട്

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว +3

      ഗൾഫ്പോക്ക് nammuku okkunna pani alla bro

  • @warrior5442
    @warrior5442 2 ปีที่แล้ว +3

    വോൾവോ ട്രക്ക് എടുക്കാൻ പറ്റിയില്ലെങ്കിൽ INDIAN വോൾവോ ട്രക്ക് ആയ EICHER 🔥 റിവ്യൂ ചെയ്യ് ബ്രോ.. VE commercial vehicle...
    VOLVO EICHER...🔥🔥🔥