വണ്ടിപ്പണി - കഷ്ടപ്പാട് - ദുരിതം 😢😢 മുംബൈയിൽ വെച്ച് പാതിരാത്രിയിൽ 2 ടയർ പൊട്ടി വഴിക്ക് ആയി 😑😑😕😕

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 26

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว +1

    എത്രയും പെട്ടന്ന് പൊട്ടിയ ടയർ മാറ്റി യാത്ര തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    യാത്രക്കിടയിൽ കഷ്ടപ്പാടാണല്ലോ ലിജിനെ 😘😘😘😘😘😘😘😘😘😘🥰

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    ഒന്നൊന്നര പണിയായി പോയല്ലോ ലിജിനെ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @StibinSavio-kw6ew
    @StibinSavio-kw6ew ปีที่แล้ว +1

    ശ്രെദ്ധിച് ഒടിക്കണം.. ...മൊയലാളിയുടെ കണ്ണിൽ കൂടെ പൊന്നീച്ച പാറും 😍😍😍

    • @StibinSavio-kw6ew
      @StibinSavio-kw6ew ปีที่แล้ว +1

      ബ്രോ കോൺടാക്ട് ചെയ്യാൻ ഒരു നമ്പർ, ,എന്തെങ്കിലും? ????

  • @shinevk3018
    @shinevk3018 ปีที่แล้ว +3

    രണ്ടെണ്ണം ഒറ്റയടിക്ക് പൊട്ടിയാൽ അതിന് കാരണം ഉണ്ടാകും... ഒരെണ്ണം പഞ്ചർ ആയി ഓടി മറ്റേത് എയർ കുടുങ്ങി... പഴയ ഡ്രൈവർ മാർ ഒരു 100 km കൂടുമ്പോൾ അല്ലെങ്കിൽ ഓടുമ്പോൾ സൗണ്ട് മാറ്റം വരുമ്പോൾ ഇറങ്ങി നോക്കും... ടയർ പൊട്ടി എന്ന് കേൾക്കുമ്പോൾ സാധാരണ മുതലാളിയുടെ കണ്ണിൽ കൂടി കിളി പറക്കും....ടയർ പഞ്ചർ ആയാൽ ബ്രേക്ക്‌ ചവിട്ടുമ്പോൾ അറിയാം...

    • @Travel_with_Lijin
      @Travel_with_Lijin  ปีที่แล้ว +3

      ബ്രോ പൊട്ടിയത് ഒരെണ്ണം housing & ഒന്ന് ലിഫ്റ്റ് ആണ്. അല്ലാതെ നോക്കാഞ്ഞിട്ട് അല്ല

    • @maheshct2774
      @maheshct2774 ปีที่แล้ว

      ശരിക്കും അറിയാൻ പറ്റുവോ

  • @Akhil-lj5yf
    @Akhil-lj5yf ปีที่แล้ว

    Pinne video onm kandillalo bro

  • @jibinjames4474
    @jibinjames4474 ปีที่แล้ว +1

    🥰😢😢👍🏻👍🏻

  • @16wheeldriver
    @16wheeldriver ปีที่แล้ว

    Vandiyil vaccancy undo bro

  • @dragondragon7432
    @dragondragon7432 ปีที่แล้ว +1

    ഭാരത് ബെൻസ് 12 വീൽ മുതലുള്ള വാഹനങ്ങളുടെ ടയർ പെട്ടെന്ന് വെട്ടി തീരുന്നു എന്ന് ഉള്ള പരാതിയുമായി വീഡിയോ യൂട്യൂബിൽ ഒരു കസ്റ്റമറുടെ ഉണ്ടായിരുന്നു

  • @Freefiremax-j
    @Freefiremax-j ปีที่แล้ว +2

    ടയർ പൊട്ടിപ്പോയാൽ മുതലാളിയ അതോ ഡ്രൈവറാ നഷ്ടം വയ്ക്കേണ്ടത്
    അതുപോലെ ഡീസൽ മോഷണം ടയർ മോഷണവും ❤

    • @Travel_with_Lijin
      @Travel_with_Lijin  ปีที่แล้ว +3

      ടയർ പൊട്ടൽ ഒക്കെ സ്വഭാവികം അല്ലെ. പിന്നെ നമ്മുടെ ഭാഗത്ത് നിന്ന് തെറ്റ് വരാതെ നോക്കേണ്ടത് ഡ്രൈവറുടെ/ ഞങ്ങടെ കടമ ആണല്ലോ... ഇനി ഇപ്പൊ അഥവാ ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തേലും പറ്റിയാലും പൈസ ഞങ്ങളോട് വാങ്ങുകയൊന്നും ഇല്ല.

    • @Freefiremax-j
      @Freefiremax-j ปีที่แล้ว

      👍❤❤

  • @tonisamuel5064
    @tonisamuel5064 ปีที่แล้ว +1

    😢

  • @jithupalamattom6881
    @jithupalamattom6881 ปีที่แล้ว +1

    Company Vanna tyre ayirikum

  • @edwardrtx-b4n
    @edwardrtx-b4n ปีที่แล้ว +1

    Oru tyre nu ekadesham etra anu rate varune!??

    • @Travel_with_Lijin
      @Travel_with_Lijin  ปีที่แล้ว +1

      25000

    • @StibinSavio-kw6ew
      @StibinSavio-kw6ew ปีที่แล้ว +1

      ലിജിനെ ഞാൻ 4 റേഡിയൽ കണ്ണൂർ മുക്കം ടൈർസ് നിന്ന് കഴിഞ്ഞ ഇടയ്ക്ക് വാങ്ങിയത് ഒന്നിന് 27k ആയിരുന്നു

  • @ratheeshnarayanan118
    @ratheeshnarayanan118 ปีที่แล้ว

    ലിജിൻ ബ്രോ ഏരിയാടാൻ ഇക്കയുടെ നമ്പർ ഒന്ന് തരാമോ.....

  • @JoTk-he5lc
    @JoTk-he5lc ปีที่แล้ว

    Appollo Tyre വാങ്ങൂ....

  • @jsheebseebuk1397
    @jsheebseebuk1397 ปีที่แล้ว

    റിസോൾ ടയർ നിക്കില്ല

  • @sudheeshs1750
    @sudheeshs1750 ปีที่แล้ว

    😂😂❤

  • @nitheeshodanvalapil4652
    @nitheeshodanvalapil4652 ปีที่แล้ว

    എന്നെയും കൂട്ടുമോ നിങ്ങളുടെ കൂടെ

  • @sujilkumar8346
    @sujilkumar8346 ปีที่แล้ว

    😢😢😢