ഈ ഒരു ആഗ്രഹം വളരെ വേഗത്തിൽ നിങ്ങൾക്ക് സാധിക്കും

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 262

  • @Zarazainmkjg
    @Zarazainmkjg 2 วันที่ผ่านมา +4

    എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തികൾ, സ്നേഹം, സമ്പത്, സന്തോഷം, ആരോഗ്യം എന്നിവ എനിക്ക് ലെഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി ❤️🙏🏻thank you univers❤️🙏🏻thank you somuch god ❤️🙏🏻

  • @ShivanShivan-o7v
    @ShivanShivan-o7v 2 วันที่ผ่านมา +1

    ചേച്ചിയുടെ ഇ വാക്കുകൾ അതാണ് സന്തോഷം പൊന്നു ചേച്ചി പറഞ്ഞതെല്ലാം നടക്കട്ടെ ഭഗവാനെ 🙏❤️❤️❤️❤️❤️❤️❤️

  • @ShivanShivan-o7v
    @ShivanShivan-o7v 2 วันที่ผ่านมา +3

    അമ്മേ ദേവി എല്ലാം അമ്മയുടെ അനുഗ്രഹത്താൽ ശരിയാവണേ 🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @priyast7851
    @priyast7851 2 วันที่ผ่านมา +3

    എനിക്ക് രോഗങ്ങളും ദുരിതങ്ങളും ചതിയും വഞ്ചനകളും ഒഴിഞ്ഞ എല്ലാ ഐശ്വര്യ പൂർണ്ണമായ ജീവിതം തന്നതിന് Thank you universe. സത്യങ്ങൾ എല്ലാം പുറത്ത് വരട്ടെ. ഞാനാഗ്രഹിച്ച എല്ലാം എന്നിലേക്ക് എത്തിയതിന് നന്ദി യൂണിവേഴ്സ്

  • @jayasree5750
    @jayasree5750 วันที่ผ่านมา

    ഭഗവാനേ സത്യം തെളിയിച്ച് എൻ്റെ കുടുംബത്തെ എനിക്ക് തിരിച്ച് തരണേ. ഓം നമ:ശിവായ🙏🙏🙏🙏🙏

  • @rithunandha40
    @rithunandha40 วันที่ผ่านมา

    മഹദേവ എന്റെ മക്കളെയും എന്റെ വരുമാനമാർഗമായ ഹൈരിച്ചിനെയും എനിക്ക് തിരിച്ചു തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranil-dm1kx
    @ranil-dm1kx 2 วันที่ผ่านมา

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സന്ദർഭങ്ങൾ, ഭാഗ്യം, സംബത്ത്, അറിവ്, ആരോഗ്യം എന്നിവയെല്ലാം എന്നിലേക്ക്‌ എത്തിച്ചേർന്നതിനു നന്ദി 🙏❤️🙏

  • @Saraswathi-r6y
    @Saraswathi-r6y 2 วันที่ผ่านมา +2

    ഓം നമശ്ശിവായ🙏❤️🙏❤️🙏 ഭഗവാനെ എന്റെ പരമേശ്വര ഞാൻ കുറെ പണം എന്റെ സുഹൃത്തുക്കൾക്ക് സഹായിച്ചിട്ടുണ്ട് അത് എനിക്ക് തിരിച്ചു കിട്ടണം ഭഗവാനേ എന്നെ സഹായിക്കില്ലേ ഭഗവാനെ ഞാൻ സ്റ്റേഹിച്ചവരെല്ലാം എന്നെഒരുതെറ്റും ചെയ്യാതെ വെറുക്കുന്നു ഭഗവാനെ എന്റെ മഹാദേവ എന്നെ തുണക്കണേ സഹായിക്കണേ ഈ സന്ദേശത്തിൽ വിശ്വസിച്ചാണ് കുറെ വർഷങ്ങളായി ജീവിക്കുന്നത് നന്ദിഭഗവാനെ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @CocoPalace-k2j
    @CocoPalace-k2j 2 วันที่ผ่านมา +3

    ഓം ഹ്രീം നമശിവായ ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏🙏എന്റെ ഭഗവാനെ സർവ്വ സങ്കടങ്ങളിൽ നിന്നും മോചിപ്പി ക്കേണമേ, ഞങ്ങളെ കാത്തു രക്ഷിക്കേണമേ , 🙏🙏🙏🙏🙏❤️❤️❤️❤️❤️ നന്ദി നന്ദി മാം

  • @mridulamridu8706
    @mridulamridu8706 2 วันที่ผ่านมา +1

    നന്ദി 🙏🏻🙏🏻🙏🏻മഹാദേവാ പ്രഭോ സ്വാമി..... അവിടുത്തെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🏻🙏🏻ഇരുട്ട് നിറഞ്ഞ ഈ ജീവിതത്തിൽ ഒരു വെളിച്ചം പകരണെ... പിതാവേ... അവിടുത്തെ ദയവയ്പ്പിനായി കൃപ അരുളണേ 🙏🏻🙏🏻🙏🏻🙏🏻നന്ദി കുഞ്ഞേ🙏🏻🙏🏻🙏🏻🙏🏻

  • @chandhu5216
    @chandhu5216 2 วันที่ผ่านมา +1

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤🌹 thank you divine 🙏🏻🌹❤️ thank you angels 🙏🏻🌹❤️ Om namashivaya ❤🙏🏻🌹

  • @RenjiniRenju-x3w
    @RenjiniRenju-x3w 2 วันที่ผ่านมา +4

    മഹാ ദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RenjiniRenju-x3w
    @RenjiniRenju-x3w 2 วันที่ผ่านมา +1

    ഒരുപാട് നന്ദി യുണ്ട് ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമഃ ശിവായ എന്നും കൂടെ ഉണ്ടാവാണേ

  • @nilaamazha4428
    @nilaamazha4428 วันที่ผ่านมา

    എന്റെ ഉള്ളറിഞ്ഞു എനിക്ക് വേണ്ടതെല്ലാം എപ്പോഴും തന്നുകൊണ്ടിരിക്കുന്ന പ്രെപഞ്ചമേ ഒരായിരം നന്ദി, നന്ദി, നന്ദി... ❤️❤️❤️

  • @bindhuanil-qi5bw
    @bindhuanil-qi5bw 2 วันที่ผ่านมา +1

    ഭഗവാനെ ഒരു ഭവനം പണിയാനുള്ള വഴി കണ്ടെത്തി തരണേ കൈലാസനാഥ. സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്. ജോലി ചെയ്തു കിട്ടുന്ന പൈസ എല്ലാം പലിശ കൊടുക്കാനെ പറ്റുന്നുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohandasp3026
    @mohandasp3026 2 วันที่ผ่านมา

    മകന്റെ വിവാഹമാണ്, ആഗ്രഹിച്ചത് അത് നടന്നു, കിട്ടാൻ പ്രാർത്ഥിക്കുന്നു ഓം, നമഃ, ശിവായ 🙏🏼

  • @lalitamohan8960
    @lalitamohan8960 2 วันที่ผ่านมา

    മഹാദേവാ എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼
    പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @Ambika-fe8ty
    @Ambika-fe8ty วันที่ผ่านมา

    എന്റെ മഹാദേവ എന്നിൽനിന്നുംവാങ്ങിയപൈസതിരിച്ചുകിട്ടാൻഅനുഗ്രഹിക്കണേ🎉ഓംനമഃശിവായ🎉🎉🎉

  • @SujaS-ku7ft
    @SujaS-ku7ft 2 วันที่ผ่านมา +1

    🙏 ശംഭോ മഹാദേവാ🙏Ratheeshchandran(Sreerag)Suja❤ ഞങ്ങൾ ഒന്നിച്ചതിന് യുണിവേഴ്സ്Thanku Thanku Thanku🙏❤RS❤🙏🙏🙏mam🙏🙏🙏

  • @ManushaAK-b8q
    @ManushaAK-b8q 2 วันที่ผ่านมา +1

    മഹാദേവാ എന്നിലുണ്ടായ തെറ്റിധാരണ മാറീട്ട് എല്ലാം പ്രശ്നം ഒന്ന് തീർന്ന് കിട്ടണേ എൻ്റെ ഏട്ടൻ എന്നെ വിളിക്കണ മഹാദേവോ🙏🙏🙏

  • @areyaka7402
    @areyaka7402 2 วันที่ผ่านมา +1

    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    "ഓം നമഃ ശക്തി ശിവായ"
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം പാർവതി പരമേശ്വരായ നമഃ
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം ചന്ദ്രമൗലീശ്വരായ നമഃ
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം തത്പുരുഷായ വിദ്‌മഹേ
    നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം ശ്രീ നന്ദീശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം ഹ്രീം നമഃ ശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം നമഃശിവായ ഉമാ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം സർപ്പരാജായ വിദ്മഹേ
    പദ്മ ഹസ്തായ ധീമഹി
    തന്നോ വാസുകി പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @pradeeshalingalparambil2172
    @pradeeshalingalparambil2172 2 วันที่ผ่านมา

    ഭഗവാനെ🙏 ഒത്തിരി നന്ദി ഒത്തിരി നന്ദി മഹാദേവാ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilai7273
    @anilai7273 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤
    Thank you Universe 🙏🏻🙏🏻🙏🏻❤️❤️❤️

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 2 วันที่ผ่านมา

    ഓം നമശി : വായ🙏🙏🙏🌹🌹🌹 മോളുടെ നാവ് പൊന്നാവട്ടെ🙏🙏🙏🌹🌹🌹

  • @lekshmivijayan5558
    @lekshmivijayan5558 วันที่ผ่านมา

    എന്റെ ശിവനെ ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് കിട്ടണേ അവനെ തിരിച്ചു കൊണ്ടുവരണേ സമാദാനം ഒള്ള ജീവിതം ഇനി മുതൽ എനിക്ക് kittane🙏🏻ഓം നമഃ ശിവായ

  • @anupnair9541
    @anupnair9541 2 วันที่ผ่านมา +1

    Om namashi vaya bhagvane ante ammayude opretion anu sukhamai nadathi tharane bhagavane 🙏🙏🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 2 วันที่ผ่านมา

    നന്ദി ചേച്ചി നന്ദി യൂണിവേഴ്സ് ഭഗവാന നന്ദി ഓം നമ: ശിവായ❤❤❤

  • @rajanirajani1458
    @rajanirajani1458 2 วันที่ผ่านมา +1

    പഴനി.. ബന്ധുക്കൾ.. ഒരുപാട് പഠിച്ചു ഒരുപാട്.. ഞാൻ മാറി അറിവും കരുത്തും.. അതെ എന്റെ ഭാഗത്താണ് ശെരി എന്നിട്ടും അവർ ജയിച്ചു എന്നപോലെയാണ് അവർ കാണിക്കുന്നത്.. എപ്പോഴും ചിന്തയാണ് ഓം നമഃ ശിവായ 🔱🙏🙏🙏🙏

  • @smitham.v780
    @smitham.v780 2 วันที่ผ่านมา +4

    Om nama shivaay 🙏❤🙏

  • @SherlyCk-o9b
    @SherlyCk-o9b 2 วันที่ผ่านมา +1

    എൻ്റെ മഹാദേവാ... ലോകനാഥാ... എൻ്റെ പൊന്നു ശിവദേവാ...നന്ദി നന്ദി നന്ദി🙏🙏🙏

  • @Jimshagireesh-q1x
    @Jimshagireesh-q1x 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏എന്റെ കൂടെ ഉണ്ടാവാണേ ഭഗവാനെ 🙏🙏🙏

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 2 วันที่ผ่านมา

    ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽, ഭഗവാനെ മഹാദേവാ പരീക്ഷണങ്ങളിൽ കൂടെ ഉണ്ടാകണേ. രോഗദുരിതങ്ങൾ ദാരിദ്ര്യം, കടം, ഒറ്റപ്പെടൽ, ആരുമില്ല ഞങ്ങൾക്ക് ആശ്രയം

  • @BeenaChandran-r6e
    @BeenaChandran-r6e 2 วันที่ผ่านมา +12

    എങ്കിൽ എന്റ ഗോൾഡും കാശും മേടിച്ചവർ തിരിച്ചു ഒരു മാസത്തിനകം കിട്ടണം. എന്നോട് ചെയ്തതിനു അവർ മാപ്പ് പറയണം

    • @sheelaprathapan1506
      @sheelaprathapan1506 2 วันที่ผ่านมา +1

      Eante avasthsyum eathanu, sahayichathanu

  • @vcraft834
    @vcraft834 2 วันที่ผ่านมา

    ഓം നമശിവായ 🙏🏻❤Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 2 วันที่ผ่านมา

    Thanku univeres 🙏🏻🙏🏻🙏🏻🙏🏻

  • @RakeshJr-ob1pm
    @RakeshJr-ob1pm 2 วันที่ผ่านมา

    🙏🙏🙏🙏 നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏🙏❤️❤️❤️❤️

  • @jaya5033
    @jaya5033 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ എനിക്ക് നഷ്ട്ടപെട്ടു പോയത് എനിക്ക് തിരിച്ചു തരണേ ഭഗവാനെ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @seejustprithvivlog7825
    @seejustprithvivlog7825 2 วันที่ผ่านมา +2

    നന്ദി മഹാദേവ 🙏🙏♥️

  • @sadasivanvasudevan9012
    @sadasivanvasudevan9012 2 วันที่ผ่านมา +1

    ഓം നമഃശിവായ
    ശംഭു മഹാദേവ ❤️🙏🏻❤️🙏🏻❤️🙏🏻❤️🫦🙏🏻❤️🫦❤️🙏🏻❤️❤️🙏🏻❤️🙏🏻❤️🙏🏻

  • @sinik6898
    @sinik6898 2 วันที่ผ่านมา +1

    എന്റെ മഹാദേവ 🙏🏾

  • @SajiSajichandran
    @SajiSajichandran 2 วันที่ผ่านมา +1

    Nanni mahadeva ennum katholanr❤❤❤❤

  • @roopakallinkeel7227
    @roopakallinkeel7227 2 วันที่ผ่านมา +1

    നന്ദി... മഹാദേവ... 🙏🙏🙏

  • @soudhaminie3722
    @soudhaminie3722 2 วันที่ผ่านมา

    🙏🙏Om namasivaya ❤️❤️🙏🙏thanku universe 🙏🙏

  • @arjunt7977
    @arjunt7977 2 วันที่ผ่านมา +3

    ഓം. നമഃ. ശിവായ 🙏🏿🙏🏿🙏🏿

  • @DEVANANDHSHAJ
    @DEVANANDHSHAJ 2 วันที่ผ่านมา +1

    🙏🙏🙏ഓം നമഃ sivaya🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @Anandhu385
    @Anandhu385 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aestheticlily3750
    @aestheticlily3750 2 วันที่ผ่านมา

    Thank you ma'am 🙏🙏 thank you universe 🙏🙏 God bless you ma'am 🙏🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 2 วันที่ผ่านมา

    സത്യം ശരിയാണ്❤❤❤❤🤲🤲

  • @vishwanathanachari2373
    @vishwanathanachari2373 2 วันที่ผ่านมา +1

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤

  • @ShivanShivan-o7v
    @ShivanShivan-o7v 2 วันที่ผ่านมา

    സന്തോഷം 🙏❤️❤️❤️❤️❤️❤️❤️❤️

  • @pushpam8517
    @pushpam8517 2 วันที่ผ่านมา

    Mahadeva koodeyundakane 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SasikalaSnair3281
    @SasikalaSnair3281 2 วันที่ผ่านมา +2

    🙏🙏🙏🙏🙏🕉️നമഃ ശിവായ 🙏❤️🙏🙏🕉️ഹ്രീം നമഃ ശിവായ 🙏🙏🙏❤️🕉️❤️🕉️❤️🕉️❤️🕉️❤️🕉️❤️🕉️❤️

  • @SeenaNV-f9r
    @SeenaNV-f9r 2 วันที่ผ่านมา

    കാശി നാഥാ മഹാദേവ 🙏🙏🌹♥️🌹

  • @remanivishnu8720
    @remanivishnu8720 วันที่ผ่านมา

    ഭഗവാനെ.., മഹാദേവ 🙏🏻🙏🏻🙏🏻

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 2 วันที่ผ่านมา +2

    ഓം നമഃശിവായ🙏🙏🙏🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 2 วันที่ผ่านมา

    നന്ദി universe🙏🙏🙏🙏

  • @AjithakumariAs
    @AjithakumariAs 2 วันที่ผ่านมา

    OM ..Nama...Sivaya.....🙏🙏🙏🙏🙏🙏🙏🙏

  • @ammakeloth7605
    @ammakeloth7605 2 วันที่ผ่านมา

    Thank you universe Thank you God Thank you madamThak you🙏🙏🙏❤️🌹

  • @PrasannaEG-z8n
    @PrasannaEG-z8n 2 วันที่ผ่านมา +1

    ഓം നമ: ശിവായ❤❤❤

  • @rajeshvk6506
    @rajeshvk6506 2 วันที่ผ่านมา +1

    Om nama sivaya... 🙏🙏🙏🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 2 วันที่ผ่านมา

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്കുചെയുന്നു 🙏🙏🙏🙏🙏താങ്ക്യൂ യൂണിവേട്സ് 🙏🔥🔥🔥🔥

  • @gireeshgiri7531
    @gireeshgiri7531 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🥰🥰❤️❤️❤️

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 2 วันที่ผ่านมา

    മഹാദേവ എന്റെ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലിജി പൂരാടം രഞ്ജിത് മൂലം പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @UnnimayaSuresh
    @UnnimayaSuresh 2 วันที่ผ่านมา +1

    ഓം നമഃ ശിവായ 🕉️🔱🕉️🔱🕉️🙏🌹

  • @VimalManu
    @VimalManu 2 วันที่ผ่านมา +2

    Om. Namah. Shivaya🕉️🕉️🕉️🙏🙏🙏

  • @Reejamn
    @Reejamn 2 วันที่ผ่านมา +1

    Om namashivaaya ❤️❤️🙏🙏

  • @dhanu_editz9124
    @dhanu_editz9124 2 วันที่ผ่านมา +1

    ❤❤ ഓം നമഃശിവായ ❤❤

  • @UshaPd-y9p
    @UshaPd-y9p 2 วันที่ผ่านมา

    മഹാദേവ | എന്റെ പ്രാത്ഥനയ്ക്ക് ഉത്തരം നല്കിയതിന് നന്ദി, നന്ദി | നന്ദി

  • @mohannair4891
    @mohannair4891 2 วันที่ผ่านมา

    ഓം നമ:ശിവായ'🙏🌺🙏🌺🙏

  • @valsalasurendran328
    @valsalasurendran328 วันที่ผ่านมา

    Om namah shivaya bhagavane rakshikane 🙏🙏🙏

  • @Sreedevi-k9y
    @Sreedevi-k9y 2 วันที่ผ่านมา +1

    Mahadeva rakshikkane🙏🙏🙏

  • @ShivanShivan-o7v
    @ShivanShivan-o7v 2 วันที่ผ่านมา

    Thankyou chechi 🙏❤️

  • @valsalaravi1939
    @valsalaravi1939 2 วันที่ผ่านมา +1

    Thank you Mahadeva🙏🙏🙏 thank you universe 🙏🙏🙏

  • @sulochana3346
    @sulochana3346 2 วันที่ผ่านมา

    മഹാദേവ കാത്തുരക്ഷിക്കണേ🌹

  • @ajithakrishnan4282
    @ajithakrishnan4282 2 วันที่ผ่านมา

    ഓം നമ:ശിവായ🙏🙏🎉🙏

  • @sheelaparimalan2391
    @sheelaparimalan2391 2 วันที่ผ่านมา +1

    Thank you universe... 🙏🙏🙏🙏🙏

  • @HareeshkumarvnHareeshkumar
    @HareeshkumarvnHareeshkumar 2 วันที่ผ่านมา +2

    Om nama shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mininair1695
    @mininair1695 2 วันที่ผ่านมา +2

    Om Namashivaya 🙏🙏🙏

  • @Udaya_prabha
    @Udaya_prabha 2 วันที่ผ่านมา

    ഓംനമശിവായ ഓംനമശിവായ ഓംനമശിവായ ഓംനമശിവായ 🙏🙏🙏🙏

  • @aishwaryaanoop7718
    @aishwaryaanoop7718 2 วันที่ผ่านมา

    Om Namah Shivaya 🕉️🙏🏻
    Thank You Universe ❤

  • @SreejithaSinu
    @SreejithaSinu ชั่วโมงที่ผ่านมา

    God bless you🙏🙏🙏🙏

  • @savithrikaroth-dv9xd
    @savithrikaroth-dv9xd 2 วันที่ผ่านมา

    Thank you 🙏🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 วันที่ผ่านมา +2

    OM nama shivaya 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @ayilyaom2392
    @ayilyaom2392 2 วันที่ผ่านมา

    ഓം നമ ശിവായ സത്യം തെളിയട്ടെ

  • @santhakumari6661
    @santhakumari6661 2 วันที่ผ่านมา

    Omnamasivaya😊thanku😊omnamasivaya😊

  • @bibumolk.r6659
    @bibumolk.r6659 11 ชั่วโมงที่ผ่านมา

    Bhagavane nee thanne asrayam🙏

  • @Sushilbini
    @Sushilbini 2 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @pushpakaranpj3361
    @pushpakaranpj3361 2 วันที่ผ่านมา +2

    Thankyou universe ❤

  • @bindhumalumalu8447
    @bindhumalumalu8447 2 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️ മഹാദേവ 🙏🏻🙏🏻❤❤❤🙏🏻 എല്ലാത്തിനും നന്ദി 🙏🏻🙏🏻🙏🏻

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 วันที่ผ่านมา

    Thankou universe nani mm 👍🙏🙋‍♀️♥️😂🌹happy ❤

  • @xgaming7283
    @xgaming7283 2 วันที่ผ่านมา +1

    Om nama shivaya......❤❤❤❤❤❤❤❤

  • @RubeenaKp-n3m
    @RubeenaKp-n3m 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 วันที่ผ่านมา

    Ohm namasivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sofia-xf3wd
    @Sofia-xf3wd 2 วันที่ผ่านมา +1

    Ellam. Postive. Karayangal. Sambhathikam. Vijayam. Ellam. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. Om. Nama. Shivaya

  • @reshmimol7526
    @reshmimol7526 วันที่ผ่านมา

    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏

  • @priyast7851
    @priyast7851 2 วันที่ผ่านมา +1

    I claim this energy thank you universe❤

  • @user-mg7zz1pl5g
    @user-mg7zz1pl5g 2 วันที่ผ่านมา +1

    Oru joli venum😢😢😢😢🙏🙏🙏🙏🙏🙏

  • @manjubhattathiri
    @manjubhattathiri 2 วันที่ผ่านมา

    Thank you 🙏🏻
    So it be
    🧲♾️🤞🍀

  • @UnniUnni-c7r
    @UnniUnni-c7r 2 วันที่ผ่านมา

    താങ്ക്സ് യൂണിവെർസ്

  • @subhashinip9840
    @subhashinip9840 2 วันที่ผ่านมา +1

    Om Namashivaya.❤🙏🎉