അതേ maimoo..... പെൺകുട്ടികളെ ചെറുപ്പത്തിലേ നല്ല അച്ചടക്കത്തിൽ, ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ചും...... സൂക്ഷ്മത പഠിപ്പിക്കണം. Maimu അവളെ പഠിപ്പിക്കുന്നത് വളരെ നല്ലത്. എന്റെ മോൻ വരെ കയ്യില്ലാത്ത ടീ ഷർട്ട് പോലും ഇടില്ല.8വയസായി. അവന്ക് ഭയങ്കര നാണമാ.... ഇപ്പോഴത്തെ ഉമ്മമാർ മക്കൾക്കു വാങ്ങിക്കൊടുക്കുന്ന ഡ്രസ്സ് കണ്ടിട്ടില്ലേ.. മക്കളെ ലജ്ജയില്ലാതെ വളർത്തുന്നു. ഇതിന് maimoo... നിനക്ക് big സലൂട്ട്..... 👍👍👍👍നിന്നെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
സംഗതി നന്ന്.മൈമു ഈ യുഗത്തിലല്ലേ ജീവിക്കുന്നത്. ഞാനും മലപ്പുറത്തുകാരിയാ.ഉപ്പ്, സ്വാദ്, തീ, നെയ്യ്, മല്ലി പൊടി ഇങ്ങനെയൊക്കെ പറഞ്ഞാൽ മതി എൻ്റെ മൈമൂ.Super.
മൈമൂന വർത്താനം നല്ലോണം പറഞ്ഞോ. ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടോണ്. മുനീത്തിനെ പോലെ ആയിട്ടെന്തിനാണ്. റിതു മോളെന്തെ. റിതുനെ കാണാൻ എനിക്ക് വല്യ ഇഷ്ടാണ്. എനിക്കു ഒരു പേരക്ക്ടാവ് ഉണ്ട് റിതുനെ പോലെ ചാട്ടോo ഓട്ടോo തന്നെ. ഹായ് റിതു how are you may God bless you and your ഉമ്മ
കേൾക്കാൻ നല്ല രസമുള്ള സംസാരം ..കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... നിങ്ങൾ നിങ്ങളുടെ ശൈലി മാറ്റാൻ നോക്കണ്ട...പാചകം അടിപൊളി ഇഷ്ടം ആയി.... സംസാരം നിഷ്ക്കളങ്കം....
എന്താണ് താത്ത താങ്ങും മിണ്ടാത്തത് ഞാൻ അങ്ങോട്ട് എത്രവട്ടം ചോദിച്ചേ ആന്തൽ ഇങ്ങോട്ട് ആയി പറയാൻ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞില്ലല്ലോ മലപ്പുറത്ത് പഠിക്കൽ എന്ന സ്ഥലത്താണ് പഠിക്കൽ ഇങ്ങളോട് ആയ പറയാനുണ്ട് സലാം പറയാൻ ഉണ്ട് അസ്സലാമു അലൈക്കും
നിങ്ങള സംസാരം ഒന്ന് കുറച്ചാൽ നിങ്ങൾ അവസാനം പറഞ്ഞ എല്ലാം ചെയ്യാം,മുട്ട എന്ന് പറയാൻ എന്താ ഇത്ര പ്രയാസം, പിന്നെ എന്തിനാ മുട്ഗ എന്ന് പറയുന്നത്, പലതും പറയുന്നത് മനസിലാകുന്നില്ല,
അതേ maimoo..... പെൺകുട്ടികളെ ചെറുപ്പത്തിലേ നല്ല അച്ചടക്കത്തിൽ, ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ചും...... സൂക്ഷ്മത പഠിപ്പിക്കണം. Maimu അവളെ പഠിപ്പിക്കുന്നത് വളരെ നല്ലത്. എന്റെ മോൻ വരെ കയ്യില്ലാത്ത ടീ ഷർട്ട് പോലും ഇടില്ല.8വയസായി. അവന്ക് ഭയങ്കര നാണമാ....
ഇപ്പോഴത്തെ ഉമ്മമാർ മക്കൾക്കു വാങ്ങിക്കൊടുക്കുന്ന ഡ്രസ്സ് കണ്ടിട്ടില്ലേ.. മക്കളെ ലജ്ജയില്ലാതെ വളർത്തുന്നു. ഇതിന് maimoo... നിനക്ക് big സലൂട്ട്..... 👍👍👍👍നിന്നെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
Manikkakkalle sughano orupadu sandhosham 😍🤝🥰🥰🥰🥰
Irhheomom
@@hyuo1845good
എന്റെ മോളും ഇതു പോലെതന്നെ. വീട്ടിലും തട്ട മിട്ടു നടക്കും 8വയസ്സിൽ തന്നെ
@@nusrathmanu908 m
സംസാരം വളരെ ഓവർ ആണ്. സഹിക്കാൻ പറ്റാത്ത വിധം. ഇപ്പോൾ vdo ഞാൻ കാണുന്നത് സൗണ്ട് മുഴുവൻ കുറച്ചിട്ടാണ്. അത്രയ്ക്ക് ഓവർ ആണ്.
Evide thatha igale veed
ദൈവ്🙏 ചെയ്ദ് നിങ്ങൾ സംസാരം കുറച്ച് പറയു 🙏🙏 കാണാൻ മടി ആണ് 🙏🙏
കഷ്ട പെട്ടു കാണാൻ ആരാ പറഞ്ഞെ ഞാൻ ആ സംസാരം കേൾക്കാന കാണുന്നെ
Yas
ആയ്യോാ..... കഷ്ട പെട്ടു കാണാൻ ഉണ്ടാക്കന്നുത് കാണും വേണ്ട എന്ന് വെച്ച് കണ്ടതാ
നിങ്ങൾ കണ്ടോ പക്ഷെ njan കാണില്ല
ശെരിയാ സംസാരം കുറച്ചാ തന്നെ subscribers കൂടും
താത്ത കുറച്ചു സംസാരിക്കു കേട്ട് കേട്ട് മടുത്തു വാക്കി എല്ലാം ഓക്കേ
സംസാരം അൽപ്പം കുറക്കാം
എൻറമ്മോ സംസാരം സഹിക്കാൻ വയ്യ.
സംസാരം കൂടുതൽ ആണ്
Njanum oru thavana paraju samsaram kuduthalanennu...
ബോറടിക്കുന്നു
Yes 😔😔🤔
Support cheyyamo
Vasvasanomimo
സംഗതി നന്ന്.മൈമു ഈ യുഗത്തിലല്ലേ ജീവിക്കുന്നത്. ഞാനും മലപ്പുറത്തുകാരിയാ.ഉപ്പ്, സ്വാദ്, തീ, നെയ്യ്, മല്ലി പൊടി ഇങ്ങനെയൊക്കെ പറഞ്ഞാൽ മതി എൻ്റെ മൈമൂ.Super.
മൈമൂന വർത്താനം നല്ലോണം
പറഞ്ഞോ. ഞങ്ങൾക്കൊക്കെ
വളരെ ഇഷ്ടോണ്. മുനീത്തിനെ
പോലെ ആയിട്ടെന്തിനാണ്. റിതു
മോളെന്തെ. റിതുനെ കാണാൻ
എനിക്ക് വല്യ ഇഷ്ടാണ്. എനിക്കു
ഒരു പേരക്ക്ടാവ് ഉണ്ട് റിതുനെ
പോലെ ചാട്ടോo ഓട്ടോo തന്നെ.
ഹായ് റിതു how are you
may God bless you and
your ഉമ്മ
Manikkakkalle sughano orupaad santhosham 👍🥰🥰
ചാദ് എന്നൊക്കെ പറയുന്ന നിങ്ങൾക്ക് കറാമ്പൂവിന്റെ ഇലയുടെ ഇംഗ്ലീഷ് ഒക്കെ പറയാൻ അറിയാ ല്ലേ
കുറച്ച് ഓവറാണ്
Manikkakkalle 😍
Samsaram aavasiyathil kooduthala.onnu kurachu samsarikku.
Varuna alla Ponnammaviswanathan aanu
സംസാരം കുറക്കരുത് ഞാൻ നിങ്ങളെ വീഡിയോ കാണാൻ ഉള്ള കാരണം നിങ്ങളുടെ ഭാഷയാണ് ഞാൻ കോഴിക്കോട് ന്റെ ഇക്ക മലപ്പുറം🥳മലപ്പുറം 👌🏻
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
കേൾക്കാൻ നല്ല രസമുള്ള സംസാരം ..കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... നിങ്ങൾ നിങ്ങളുടെ ശൈലി മാറ്റാൻ നോക്കണ്ട...പാചകം അടിപൊളി ഇഷ്ടം ആയി.... സംസാരം നിഷ്ക്കളങ്കം....
യുവർ ഗുഡ്
Ntammooooo..emmmaaaathithri varthaanam?aayussinu kedaanu mole..
സംസാരവും ഉണ്ടാകുന്ന വിഭവവും സൂപ്പർ 👍👍🌹🌹
സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല അല്ലേ. കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരെ.
Correct
@@anjanafrancis6629 yas
Thata evideyumund semiyam njnun try cheyum theercha thstha nigalude samsara enik nalla eshtaman
Super
എന്തായാലും നല്ല രസം ന്ടെ ഉണ്ണിയാളെ 👍👍
What language is this?😕🤨
😂😂
വർത്താനം ഇത്തിരി കുറക്കണം 😄
Enthu oyil anu യുസ് cheyunna
Aniku thathante mugham kanan bayagara agrahandu kanikuo please.
Aniku samsaram valare eshtayi undakunna vibhavaghal sherikum manasilakunundu athukondu ethuokeundakanum suganu njan undakinokarundu nannavarmunduto
മധുരം ഇല്ലാത്ത കൽത്തപ്പം ഉണ്ടാക്കമോ താത്ത
താത്താടെ പാചകം നന്നായിട്ടുണ്ട് എനിക്ക് താത്താനെ ഭയങ്കര ഇഷ്ടമാണ് സംസാരവും നല്ല ഇഷ്ടമാണ് പാചകം നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍
സമയം ഇല്ല സംസാരം കുറക്കുക നിങ്ങൾ വേഗം പറയുക
Agottu varo😊
Malapuram thatha mugam onnu kaaniche
Vrtanamonnuturukannm
ഇതെന്താ മിമിക്രി യോ സംസാരം കൂടുതൽ അരോചകമായി മാറുന്നു സംസാരം ഇത്തിരി നന്നാക്കുക
👍👍
@@safapt3632 ഇവരുടെ വളിപ്പ് സംസാരം സഹി കെട്ട് ആ ചാനൽ Block ചെയ്തു
വ അലൈകുമുസ്സലാം 👍👍👍. ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ് കേട്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു ഗുഡ്. Information
ലൈലാ എന്തിനാ ഇങ്ങോട്ട് നോക്കിയാണ് ഇങ്ങോട്ട് നോക്കിയാണ് എന്നാ പറയുന്നത് ഞങ്ങൾ അങ്ങോട്ട് എന്നെ നോക്കുന്നത് 🤣🤣🤣🤣
Njammel Maimoona🥰🥰🥰
ശരിയാ
Ayn
Ingot nokal kure undallo😀
Ok dear good semiya biriyani...ippol thanne undaakkatte tto... 👍👍
Ho entumma enthenthu sumsara
Malappuram thatha 2 perundu enikkariyavunna thatha ithrayum samsarikkilla dish soooper
Enneyum support cheyamo please
ഹലോ താത്ത എനിക്ക് ഒരു ഹായ് തരോ അടുത്ത വീഡിയോയിൽ aneena fathima
Ok thanks dear 😍😍😍
മൂഡ്കന്മേൽ കോയിക്കട്ടം ണ്ട് ല്ലേ 😂ഏതായാലും ഈ resipi പൊളിച്ചു
🤣🤣🤣
😁😁😁
Mudka... Aadhyamaayi kelkunna peru
Enneyum support cheyamo please
വായ കഴക്കുന്നില്ലേ 😳🙄🙏
Pachakam nallada bt samsaram valare kooduthal. Length kooduthal. Bore akunnu. Churukki vdo cheyyu plz. Kanan thonnanilla
സാംസാരം കൂടുതലാണ്
👌👌👌👌
Athigam neram engana varthanm parayanda plz
Veetil ullavar sahikumoo thaathayude samsaaram🤪 samsaaram kurach kurakuvoo
കുറച്ചു മാത്രം സംസാരിക്കാൻ ശ്രമിക്കുക
ഞാൻ സംസാരം ഇഷ്ടപെടുന്ന ആളാണ്
കേൾക്കുന്നവർക്ക് അത് ഇഷ്ടപെടണമെന്നില്ല 😄
അടിപൊളി ണ്ട് എല്ലാം സൂപ്പർ 👌👌
Malappuram thatha monjulla mozhiyodu koodiya biriyanni kazhichapoleyayi
മുടുക അല്ല മുട്ട എന്നെകിലും പറയു താത്തേയ് 😄😄😄😄😄😄
എന്തുരു വർത്തമാനം അല്പം കുറച്ചു പറയുക എന്റെ ഇ ത്ത
സൂപ്പർ പാചകം
സംസാരം ഇച്ചിരി കൂടിപ്പോജോന്നൊരു സംജയം
Samjayam alla sathyamaa
Sathyam parayunnore ishtamullalle.
കുറച്ചു സംസാരം കുടുതലാണ് അല്ലെ.ചാദ് എന്നൊന്നു പറയല്ലെ'
പാചകം നന്നായി ക്ലിയർ വാചകം മിടുമിടുക്കി
Manikkakkalle sughano orupadu sandhosham 😍🤝🥰
നെജ്ജ് കജ്ജ് മലായാൽ കജ്ജിയാലും കജ്ജിയാലും പോവൂല ഇൻെ മൈമുന താത്ത😁😁😁
Thatha innum 1st like 1st view 1st comment
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
Naane samsaaram ketitunde but ithe adyaayitza🤣🤣🤣🤣🤣
സംസാരം കുറച്ചു കുറക്കൂ 🥰
പാചകം sooper ❤️❤️❤️
Super thatha face kanunnilla
Recipe super
Enneyum support cheyamo please
Samsaram kurakkanam thatha
Egottu m varamo please support me
Samsaaram overaaa kurach kurachoode ethaaaa
എന്തൊരു വെർപിക്കലാ 😲
വെറുപ്പിക്കൽ ഉള്ളവർ കാണാൻ നിൽക്കരുത് പ്ലീസ്
Kananan ishtamillenkil kananda njangalku ishtams
Undaki nokattay
പുതിയ ആളാ 😃 ഉഷാറായിട്ടുണ്ട് ട്ടാ
Thank you 😍
Soolar
സേമിയ നെയ്യിൽ അല്ലാതെയാ ഞങ്ങളെ നാട്ടിൽ വറക്കുന്നത്.ഒരു പാത്രത്തിൽ നെയ്യ് ഇല്ലാതെ.അത് പോലെ ഒന്ന് try ചെയ്തു നോക്കു 😜
Ok thanks dear 😍
Dgky
Ok
🎑
What is the meaning of enniyole
റിതു എന്തെ ഒരു പാട്ട് പാടാൻ പറഞ്ഞിട്ട് പാടിയില്ല. ഇനി പാട്ട് പാടും വരെ ഞാൻ മിണ്ടില്ല ketto റിതു. മൈമു അടിപൊളി ആയിട്ടുണ്ട് പലഹാരം. എനിക്കിഷ്ടായി ❤
Insha Allah 🥰🤝🤝😍
th-cam.com/video/MiuLiIEZlKg/w-d-xo.html🙏🏻🙏🏻
Njangaloondaakkeettoa thathande biriyani 😋🤤😇........
Very talkative 😜
Onnummanssilayilla varthanammathram bhakki
സംസാരം കുടുക്കി
കണ്ടിട്ട് കഴിക്കാൻ തോനുന്നു ഇപ്പൊ കയ്യിൽ സേമിയ ഇല്ല വാങ്ങിയിട്ട് തീർച്ചയായും try ചെയ്യും താത്ത
Varthanam kudippoyi itha
ശ്വാസ കോശം സ്പോജ് പോലെയായി 🤧
സെമിയം ഉണ്ടായിരുന്നു മൈമോ തീർന്ന് പോയി ഇനി എന്തായാലും വെടിച്ചിട്ട് ട്രൈ ചെയ്‌ദ് നേക്കണം ഇൻശാ അല്ലാഹ് 👍👍
Insha Allah 🥰🥰🤝🤝
Enneyum support cheyamo please
Samsaram kurach kurachirunnengil video kaanan kuzhappamilla
Ayyo thatha engine samsarichal nammude e..man thanne povum tto .pinne vayyaddavum
Wowwwwww super 👌
Thank you 😍🤝
പൊന്നാര ന്റെ ഇണ്ണിയെലെ ഈ ബിരിയാണി എങ്ങനാ തിന്നാ
തുപ്പല് തെറിച്ചു നാസാക്കിക്കുന്നു
Ponnarante ennye olelle biriyani thinnunnath ingal undakkumbol thuppal therikkathe indakkikkoli
സംസാരം ഇസ്റ്റായി ട്ടാ. ഒരു വെറൈറ്റി തോന്നി.
റിദൂന്റെ ഡേൻസ് 👌👌
Super and easy preparation
ഇത്തയുടെ ആ സംസാരം നന്നായ് ഇഷ്ടപ്പെട്ടൂ.. ഭാര്യയോട് പറയണം ഇത് ഉണ്ടാക്കാന്‍.എനിക്ക് തിന്നാന്‍ മാത്രമേ അറിയൂ..
എന്താണ് താത്ത താങ്ങും മിണ്ടാത്തത് ഞാൻ അങ്ങോട്ട് എത്രവട്ടം ചോദിച്ചേ ആന്തൽ ഇങ്ങോട്ട് ആയി പറയാൻ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞില്ലല്ലോ മലപ്പുറത്ത് പഠിക്കൽ എന്ന സ്ഥലത്താണ് പഠിക്കൽ ഇങ്ങളോട് ആയ പറയാനുണ്ട് സലാം പറയാൻ ഉണ്ട് അസ്സലാമു അലൈക്കും
Manikkakkalle njan veroru video il paranju🥰🥰🥰
Paranhknallo
Ee coronakalam samsaramkurakunnathlle nallathe
മുടുക 🤣🤣🤣😂😂😂😂
താത്ത പറഞ്ഞ് ശരിയാണ് സേമിയപെടികണ😮😮😮
തികയാതെ വരുമെങ്കിൽ പിന്നെ ഉണ്ടാക്കാതിരിക്കുന്നതല്ലെ നല്ലത്?
Manikkakkalle sughano 😍
@@malappuramthathavlogbyridhu സംസാരം കുറച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു
മഴ പെയ്ത് തോർന്നു.
Samsaram asahyam ivark va kazhaykille
ഈ റെസ്പി പൊളിച്ചുട്ടോ👍
Thank you 😍
👍💐😍സൂപ്പർ ഐഡിയ ആണ്, ഞമ്മക്ക് ഷ്ടായി 👍👍😍😍
വാചകം കുറച്ചു പാചകം ശ്രദ്ധിക്കണം
ഈ വർത്തമാനം കുറച്ചു പാചകം chyeyuu.... പിന്നെ പറയുന്നത് മനസ്സിൽ ആകുന്നില്ല.... സ്പീഡ് കുറച്ചു പറയു.... 😊
മുടുക 😄😄🤣🤣🤣 മുട 😜
Mutta ne entha paraya
Oru Traslatere kitto 😂 onnm manasikakanilla
എല്ലാം നന്നായി പറയാൻ അറിയാം ... ഓവർ ആക്കുകയാണ്... മുടക 😏മുടക 🤣
ഞാൻ സേമിയം കൊണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത്
Thank you 😍
Itha egottu m varamo please
Samsaram onn kurachude
Nice vedyio
Thank you 😍🤝
Koottakam o
Ethu pollathe youtube video kadd vannavarr😆
Super tocking
നിങ്ങള സംസാരം ഒന്ന് കുറച്ചാൽ നിങ്ങൾ അവസാനം പറഞ്ഞ എല്ലാം ചെയ്യാം,മുട്ട എന്ന് പറയാൻ എന്താ ഇത്ര പ്രയാസം, പിന്നെ എന്തിനാ മുട്ഗ എന്ന് പറയുന്നത്, പലതും പറയുന്നത് മനസിലാകുന്നില്ല,
മലപ്പുറം ഭാഷ ഇങ്ങിനെയാ
മൂഡ്ഗ ന്നാ.... മുട്ട അതാ സംഭവം എനിക്കും പലതും മനസിലാകില്ല 🤣🤣🤣🤣