മുടി സമൃദ്ധമായി വളരാൻ ആയുർവേദിക് താളി //Natural Homemade Shampoo //Malayalam //Saranya

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • മുടി സമൃദ്ധമായി വളരാൻ ആയുർവേദിക് താളി മുടി കൊഴിച്ചിലും താരനും മാറാനും നമ്മുടെ scalp clean ആകാനും ഈയൊരു താളി യൂസ് ചെയ്തു നോക്കൂ എട്ടുതരം പച്ചമരുന്നുകൾ ചേർത്തുള്ള ഒരു താളിയാണ്
    ingredients
    കുറുന്തോട്ടി - /
    കീഴാർനെല്ലി /Phyllanthus Niruri
    ചെമ്പരത്തി /Hibiscus
    സോപുംക്ക /soapnut
    പനിക്കൂർക്ക / Plectranthus amboinicus.
    ആരിവേപ്പില / neem leaf
    കറിവേപ്പില /curry-leaf
    പാടത്തളി /
    ചെമ്പരത്തി പൂ /Hibiscus flower

ความคิดเห็น • 82

  • @poorapranthan2510
    @poorapranthan2510 4 ปีที่แล้ว +4

    കുറച്ചു ദിവസമായല്ലോ കണ്ടിട്ട് എവിടെയായിരുന്നു. നല്ല പ്രകൃതിദത്തമായ സ്ഥലം നാച്ചുറൽ ഷാംപൂ ഉണ്ടാക്കാൻ പറ്റിയ സ്ഥലം😃😀😃😀

  • @akshayap5960
    @akshayap5960 4 ปีที่แล้ว +2

    hi chechi my name is alphonsa new subscriber kuruthoti , panikurka, soap kaya , padathali yum illa appo entucheyiyum

  • @anilathomas3716
    @anilathomas3716 4 ปีที่แล้ว +2

    വേറൊരു ആയുർവേദ ഷാംപൂ ഉണ്ടാക്കി തരുമോ ചേച്ചി

  • @athulyat.m3390
    @athulyat.m3390 4 ปีที่แล้ว +1

    Chechi mudikozhichil kurayan oru video cheyyooo

  • @anjalisalim2740
    @anjalisalim2740 4 ปีที่แล้ว +1

    Chechi nalla rasayitind..... Nalla natural way il....... Kandapol nalla positivity

  • @yoyoyes4151
    @yoyoyes4151 4 ปีที่แล้ว

    Polichu tto chechee.... ഒരു വെറൈറ്റി പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നു.... നാച്ചുറൽ വ്യൂസ് പിന്നെ ലൊക്കേഷൻ പ്രസന്റേഷൻ എല്ലാം ഒന്നിനൊന്നു മികച്ചതാണ് ട്ടോ പൊളിയാണ്... ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണം....... 👌👌👌👌👍👍👍👍👍👍👍

  • @binum.j5391
    @binum.j5391 4 ปีที่แล้ว +2

    Day in my life cheyooo
    Your self parayooo...
    Familyee kanikooo

  • @keerthanaop4930
    @keerthanaop4930 4 ปีที่แล้ว +1

    NYC supportive hus .lovely to see both of u

  • @bonittababu7709
    @bonittababu7709 4 ปีที่แล้ว +3

    മുടി വളർച്ചക്ക് കീഴാർ നെല്ലി ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്ന് അറിയുമോ?

    • @lathukannan545
      @lathukannan545 3 ปีที่แล้ว

      എണ്ണ കാച്ചുബോൾ, താളി ആക്കിയും

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +1

    Super Natural താളി dear. ഇതിൽ use ചെയ്ത പാടതാളി എന്നു പറയുന്ന ആ വള്ളി മുടിക്ക് നല്ലതാണെന്ന് അറിയില്ലായിരുന്നുട്ടോ. പറമ്പിൽ കണ്ടിട്ടുണ്ട് പക്ഷേ അതിന് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു. thanks dear😍😍😍😍

  • @misriyatajtaj9090
    @misriyatajtaj9090 4 ปีที่แล้ว +1

    Beautiful place 😍
    Super video 😊😘

  • @shibina2928
    @shibina2928 4 ปีที่แล้ว +2

    Valla snakes enganum undo nn noku chechi

  • @vaijayanthisampath6892
    @vaijayanthisampath6892 4 ปีที่แล้ว +2

    Do add English names it will be more useful

  • @akshayap5960
    @akshayap5960 4 ปีที่แล้ว +3

    chechi idukki kari anno

  • @appusworld7033
    @appusworld7033 4 ปีที่แล้ว +2

    Husbandneyo photoyo kanichu tharamo

  • @nannuzhira
    @nannuzhira 4 ปีที่แล้ว +2

    Marriage kazhijthaanoo...pics idamo

  • @diya8017
    @diya8017 4 ปีที่แล้ว +1

    Chechi idhu uneki podichu store chaydhu use chayamo

  • @jishnujas7911
    @jishnujas7911 4 ปีที่แล้ว +1

    Beautiful place 😍

  • @vidyamahesh419
    @vidyamahesh419 4 ปีที่แล้ว +1

    Hii dear❤❤❤❤First..ini video kaanatte

  • @dayanarajan5297
    @dayanarajan5297 4 ปีที่แล้ว +1

    chachiDe veedu evdannu??
    Mrg cheyth vannathalla chachide vdu?

  • @aneesha1468
    @aneesha1468 4 ปีที่แล้ว +1

    Nice place🤗

  • @lissyelias8191
    @lissyelias8191 4 ปีที่แล้ว +1

    Ee packil milanchi ila upayogikkamo

  • @lekshmisworld9857
    @lekshmisworld9857 4 ปีที่แล้ว +1

    Adipoli anallo

  • @disnajohnbritto126
    @disnajohnbritto126 4 ปีที่แล้ว +1

    Nice

  • @shahalameenu7311
    @shahalameenu7311 4 ปีที่แล้ว

    cheechi...kadala maav angana hair washing inu use cheyaann parayoo

  • @sreedevimol3860
    @sreedevimol3860 4 ปีที่แล้ว +1

    Super

  • @MrsGarlapati
    @MrsGarlapati 4 ปีที่แล้ว +1

    മുടി വല്ലാതെ dry aayi പൊട്ടുന്നു, എന്തേലും solution undo? Bangalore il കിട്ടുന്ന items parayane

    • @satheeshsathee6174
      @satheeshsathee6174 3 ปีที่แล้ว

      Use coconut milk its very effective for dry hair

  • @krishnapriya5870
    @krishnapriya5870 4 ปีที่แล้ว +1

    Urunji kaaya aano

  • @__-dn5rg
    @__-dn5rg 4 ปีที่แล้ว +1

    Super place ❤️❤️

  • @sumibejoymathew8751
    @sumibejoymathew8751 4 ปีที่แล้ว +1

    Chechidae place evida

  • @Mini-sj2ht
    @Mini-sj2ht 4 ปีที่แล้ว +1

    Kizhar nelli kittilla kozhappondo

  • @rejanic5406
    @rejanic5406 4 ปีที่แล้ว +3

    നല്ല സ്ഥലം
    എവിടെയാ ഇത്

  • @krishnendhupssadeep4755
    @krishnendhupssadeep4755 4 ปีที่แล้ว +1

    Hair spa video cheyyamo

  • @shereenathomas7459
    @shereenathomas7459 4 ปีที่แล้ว +1

    Njan kujile thechukulikunnathanu padathali suparatoo Ellavarum thecholu

  • @shikameghaponnu2970
    @shikameghaponnu2970 4 ปีที่แล้ว +1

    Try cheyam chechi

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 ปีที่แล้ว +1

      Okkdaaa

    • @shikameghaponnu2970
      @shikameghaponnu2970 4 ปีที่แล้ว

      @@saranyasbeautyvlogs chechi enik back heds മുഖത് und അതിന് ഒരു പരിഹാരം പറഞ്ഞു തരോ

    • @shikameghaponnu2970
      @shikameghaponnu2970 4 ปีที่แล้ว

      @@saranyasbeautyvlogs chechi ഇനിയും ഒരു hair care challange വീഡിയോ cheyam

  • @vijayakumariamma8751
    @vijayakumariamma8751 4 ปีที่แล้ว +1

    സോപ്പിൻ കായ എവിടെ നിന്നു കിട്ടി ഒരു കായോ തൈയോ കിട്ടാൻ കഴിയുമോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 ปีที่แล้ว

      ആയുർവേദകടയിൽ കിട്ടും

  • @neethireji9588
    @neethireji9588 4 ปีที่แล้ว

    Superb. Suhamano?

  • @aanaanstyle584
    @aanaanstyle584 4 ปีที่แล้ว

    Super video dear..

  • @shaletthomas1807
    @shaletthomas1807 4 ปีที่แล้ว +1

    New subscriber. Which Place??? Super

  • @aryakunju9557
    @aryakunju9557 4 ปีที่แล้ว

    അടിപോളിയേ 😍😍😍😍😘😘😘😘😘😍😍😍😘😘😘😘😍😍😍sprrrrr❤️❤️❤️❤️❤️❤️❤️

  • @malavikamahesh2134
    @malavikamahesh2134 4 ปีที่แล้ว

    Chechi l am teenage girl l have a doubt we can apply chembaruti thaali rainy season pls reply pls

  • @vasudevankadambath8353
    @vasudevankadambath8353 3 ปีที่แล้ว +1

    Padathali thiru thali ano

    • @lathukannan545
      @lathukannan545 3 ปีที่แล้ว

      No രണ്ടും വേറെ

  • @sanithapatel6093
    @sanithapatel6093 4 ปีที่แล้ว

    Nice video👌

  • @ananduanu5870
    @ananduanu5870 4 ปีที่แล้ว

    Effective video 🥰

  • @salinisk3113
    @salinisk3113 4 ปีที่แล้ว +2

    ചേച്ചി കുട്ടി എനിക്കൊരു ഡൗട്ട് ഉണ്ട്. നമ്മൾ ഓയിലും നാരങ്ങയും കൂടി മിക്സ് ചെയ്ത് തലയിൽ തേക്കാമോ? അതിനുശേഷം ചെമ്പരത്തിയിലയും ഉലുവയും അരച്ച് മിക്സ് ചെയ്തും തലയിൽ തേക്കാമോ? Plz reply chechi

    • @salinisk3113
      @salinisk3113 4 ปีที่แล้ว +1

      ഇങ്ങനെ ചെയ്താൽ മുടി വളരുമോ 👆

    • @lathukannan545
      @lathukannan545 3 ปีที่แล้ว

      Mm

  • @aparnaav3227
    @aparnaav3227 4 ปีที่แล้ว

    Leafs tte pic idavooo plzzz

  • @arpithamattihalli5104
    @arpithamattihalli5104 4 ปีที่แล้ว

    It's remove oil from my scalp? Plz reply sis

  • @aryasurya9617
    @aryasurya9617 4 ปีที่แล้ว

    Children Cheeyamo

  • @lavanyavinod6149
    @lavanyavinod6149 4 ปีที่แล้ว

    Super ❤❤❤😍

  • @surendrankanmani100
    @surendrankanmani100 4 ปีที่แล้ว +2

    ഇത് niggalde thodano

  • @dr.anjulijo
    @dr.anjulijo 4 ปีที่แล้ว

    Nice da☺️

  • @ardrakrishnabinil5874
    @ardrakrishnabinil5874 3 ปีที่แล้ว

    👌👌👌

  • @surendrankanmani100
    @surendrankanmani100 4 ปีที่แล้ว +1

    തോട്ടിൽ മീൻ വന്നോ

  • @subashos3608
    @subashos3608 4 ปีที่แล้ว

    👍👍👍👍👍👌👌👌👌

  • @malavikamahesh2134
    @malavikamahesh2134 4 ปีที่แล้ว

    Chechi please reply

  • @kannanarjun2363
    @kannanarjun2363 4 ปีที่แล้ว

    Hi

  • @sandeepapraveen9993
    @sandeepapraveen9993 4 ปีที่แล้ว

    സോഫ്റ്റ് നറ്റ് എന്ന് വച്ചാൽ എന്താ

  • @aiswaryau6380
    @aiswaryau6380 4 ปีที่แล้ว

    Kalyanam kazhinjathano🙄🙄🙄 njn plus two padikana kochanenna vijariche

  • @vishakkvishakk8916
    @vishakkvishakk8916 2 ปีที่แล้ว

    പാവം ചേച്ചി

  • @nithinrg1915
    @nithinrg1915 4 ปีที่แล้ว +1

    Nice

  • @Jerlin1234
    @Jerlin1234 4 ปีที่แล้ว +1

    Super