CURRENT AFFAIRS -2021-2024/1CLICK PSC.✅✅✅

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • KERALA PSC 🎯 SURE SHOT CURRENT AFFAIRS 2024/MOST IMPORTANT CURRENT AFFAIRS SERIES CLASS-1✅✅✅
    VERY VERY IMPORTANT 🔥
    2024 ആനുകാലിക വിഷയങ്ങൾ 🔥
    This Video is a Previous year Questions & Repeatedly asking Current Affairs Discussion✅
    #thiruvananthapuram #ca #ldc #ldc2024 #keralapsc #exam
    #currentaffairs #current #currentaffairs2022 #kerala #keralpsc #exam #pscnotes #keralapsc #currentaffairs-2024# #psc #psctenthmainsclass #keralapscldc2024 #psctenthmainstimetable #psc10thlevelmains #pscmains #tenthmainssyllabus #tenthmainstimetable #tenthmainsclass #psctenthmains #pscbevcoldclass #pscvfaclass #psccompanylgsclass #psc10thmainsclass #degreeprelims #degreeprelimsyllabuswiseclass #pscdegreelevelpreviousquestions #degreelevelprelims #degreeprelimscurrentaffairsmocktest #currentaffairs2024 #currentaffairsmocktest #keralapscdegreeprelimscurrentaffairs #currentaffairsmalayalam2024 #currentaffairsmalayalam #keralapsccurrentaffairsmalayalam #currentaffairsmalayalam #currentaffairs2024 #psctenthmainscurrentaffairs #currentaffairstenthmains #currentaffairspsc

ความคิดเห็น • 323

  • @ramesh90nirv23
    @ramesh90nirv23 3 หลายเดือนก่อน +73

    ഒരു ജോലിയ്ക്ക് വേണ്ടി അവിടെ നിന്നും ഇവിടെ നിന്നും ഒരു കോൺഫിഡൻസ് ഇല്ലാതെ ടെൻഷൻ അടിച് വാരി വലിച്ചു പഠിക്കുന്ന ഓരോ psc പഠിക്കുന്ന ആൾക്കാർക്കും ജോലി ഉറപ്പിച്ചു കൊണ്ട് ടെൻഷൻ അടിക്കാതെ സമാധാനത്തിൽ 100% ജോലി കിട്ടും എന്ന് കരുതി പഠിക്കാൻ പറ്റുന്ന ഒരേ ഒരു ക്ലാസ്സ്‌ ആണ് സർ തരുന്നത്.sir തരുന്ന ഓരോ ക്ലാസ്സ്‌ ഉം ജോലി കിട്ടാൻ വേണ്ടി അത്ര പ്രാവശ്യം replay ചെയ്യ്തു കാണാറുണ്ട്.ദൈവത്തിന് നന്ദി ഇങ്ങനെ ഒരു സർ നെ തന്നതിന്

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +14

      ഈ വാക്കുകൾ മാത്രം മുന്നോട്ടേക്കുള്ള യാത്രയിൽ ഏറ്റവും വലിയ പ്രചോദനമായി.. 🥰❤️ഒത്തിരി സന്തോഷം

    • @SushaNK-e9x
      @SushaNK-e9x 3 หลายเดือนก่อน +1

      Thankyou sir❤️

  • @jyothymol4211
    @jyothymol4211 3 หลายเดือนก่อน +1

    Sir inte koode undaavum........ sir ine correct aayi follow cheyuunnund sir...... god bless u sir....

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. എന്റെ പ്രാർത്ഥന മുഴുവനും നിങ്ങൾ തന്നെയാണ്. 🥰❤️

  • @geethukm9068
    @geethukm9068 3 หลายเดือนก่อน +1

    Sir..... Njangalk cheythu tharunna ee effort nu orupad thanks 🙏🙏🙏🙏 iniyum ith poleyulla CA class venam sir.Thank You So Much sir🙏🙏🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നമുക്ക് ചെയ്യാം സപ്പോർട്ട് ഉണ്ടാവണം കൂടെ 🥰👍

  • @ameenmohammed8770
    @ameenmohammed8770 3 หลายเดือนก่อน +1

    Super class

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @niyaandangelvlogs1932
    @niyaandangelvlogs1932 3 หลายเดือนก่อน +1

    👍🏻

  • @remyamolpc5548
    @remyamolpc5548 3 หลายเดือนก่อน +18

    Sir ഇതുപോലെ തന്നെ മതി. District, state അങ്ങനെ,. ഇത്ര നന്നായി എടുക്കുന്ന sirinte effort... Sirne oru big solute

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

    • @reshmaprasoon9952
      @reshmaprasoon9952 3 หลายเดือนก่อน

      Ingane thanne thannal mathi.. appolanu padikkan thonnunnath.

    • @aaradya331_anu
      @aaradya331_anu 3 หลายเดือนก่อน

      thank u sir nice class

  • @sadhanamurali4126
    @sadhanamurali4126 3 หลายเดือนก่อน +14

    Sir daily 2 or 3 Videos ഇട്ടാലെ examinu തീർക്കാൻ പറ്റൂ.--- 1 video Curret affairs ഉം 1 75 hottopics ഉം

  • @Reeshmaarun
    @Reeshmaarun 3 หลายเดือนก่อน +19

    സാറിന് സർവേശ്വരൻ ആയുരാരോഗ്യം തരട്ടെ ഞങ്ങളെ ജോലിയിലെത്തിക്കാനും അതിനു ശേഷവും 🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. നന്നായി പഠിക്കുക 🥰👍

  • @aryamadhulatha4309
    @aryamadhulatha4309 3 หลายเดือนก่อน +5

    Sir nna mathram vishwasich kooda nilkkunnu..... Tvm aann sir.... Aadya 100 Rankil eathumaenn pratheekshikkunnu....

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      PYQ cheyyanottooo 🥰👍

    • @aryamadhulatha4309
      @aryamadhulatha4309 3 หลายเดือนก่อน

      @@1CLICKPSC
      Ok sir

    • @aswinet002
      @aswinet002 3 หลายเดือนก่อน

      ​@@1CLICKPSClgs, ldc oke ca same alle

  • @finuvlog8838
    @finuvlog8838 หลายเดือนก่อน +1

    സർ വളരെ upakaram
    സാറിന് നല്ലത് varatte

  • @happylife0.561
    @happylife0.561 3 หลายเดือนก่อน +6

    കറന്റ്‌ affers പഠിക്കാൻ ആയിരുന്നു പഠിക്കാൻ മടിയുള്ളത് സാറിന്റെ ക്ലാസ്സിൽ ഇരുന്നാൽ എതുടോപിക്സും നന്നായി മനസ്സിലാവുന്നുണ്ട് താങ്ക്സ് sir ഒരുപാട് ❤️❤️

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +1

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. 🥰🥰❤️നന്നായി പഠിക്കുക ഉറപ്പായിട്ടും ഈ ജോലി കിട്ടട്ടെ.. ❤️

  • @Reeshmaarun
    @Reeshmaarun 3 หลายเดือนก่อน +15

    നമ്മുടെ കഷ്ടപ്പാട് (സാറിന്റെയും ഞങ്ങളുടെയും ) ദൈവം തീർച്ചയായും കാണാതിരിക്കില്ല 🙏

  • @ananyaparvathy700
    @ananyaparvathy700 3 หลายเดือนก่อน +1

    From arayankavu. Sir ഇവിടെ ക്ലാസ്സ് എടുക്കാൻ വരുന്നുണ്ടല്ലേ

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നമ്മുടെ സ്വന്തം പിള്ളേരാണ് അരയൻകാവിലെ.. 🥰❤️

  • @hamnacm230
    @hamnacm230 3 หลายเดือนก่อน +5

    സർ നിങ്ങളെ പടച്ചോൻ കാക്കും 🥰🥰കടുപോലെ കടക്കുന്ന CA ഇത്രയും കൃത്യമായി വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് സർ 🥰🥰🥰

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. 🥰🥰❤️നന്നായി പഠിക്കുക ഉറപ്പായിട്ടും ഈ ജോലി കിട്ടട്ടെ.. ❤️

  • @minuchandran5634
    @minuchandran5634 3 หลายเดือนก่อน +1

    Sir PYQ Answer keys sir Itta chart kandu but athu engane anu nokkende ennui manasilavunnillaa..Bcz Ella numb series nerayum alphabets undu so ethanu answer ...plz give me reply

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നമ്മൾ question പേപ്പർ കോഡ് നോക്കി ചയ്തമതി..A code nokki A

  • @happyjourney1055
    @happyjourney1055 3 หลายเดือนก่อน +1

    Kollam ane.e class follow cheyethe mathramane padikunnathe.thank you.rathrye padikan time kittunullu .listil varum enna urapode padikunnu.thank you sir

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Sure all is well✅✅✅🥰❤️

  • @sreevidya2080
    @sreevidya2080 2 หลายเดือนก่อน +1

    Super.. Thank you sir❤

  • @krishnakrish5051
    @krishnakrish5051 3 หลายเดือนก่อน

    കേരളത്തിലെ ആദ്യ ഐ സ്കൂൾ ആണോ പോത്തൻകോട്.. ചോദ്യം വ്യക്തമായില്ല

  • @anilwarrier7810
    @anilwarrier7810 3 หลายเดือนก่อน +3

    വളരെ നല്ല ക്ലാസ് ആയിരുന്നു sir. ഞങ്ങൾക്കു വേണ്ടി ഇത്രയും effort എടുക്കുന്ന sir nu ഒത്തിരി നന്ദി..🙏🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @resmiramesh8287
    @resmiramesh8287 3 หลายเดือนก่อน +1

    Sir.ee pdf dwnld cheyan patunnilla..pdf reader already installed aanu

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Ok anallo 👍👍👍all document reder

  • @jyothishr8709
    @jyothishr8709 2 หลายเดือนก่อน +1

    Padikkaan pattattee

  • @anseelaansi6401
    @anseelaansi6401 หลายเดือนก่อน +1

    Sir, njhan innu muthalan current affairs padikkan thudanghiyath. Thrissur ldc student aanu. Playlistil current affairsilthe ipo ulla 18 video kand padichal set aaville.

    • @1CLICKPSC
      @1CLICKPSC  หลายเดือนก่อน

      Ys 👍👍

    • @anseelaansi6401
      @anseelaansi6401 หลายเดือนก่อน

      Thank u sir❤​@@1CLICKPSC

  • @rejithamolpk
    @rejithamolpk 2 หลายเดือนก่อน +1

    ഞാൻ ഇന്ന് മുതൽ തുടങ്ങി കേട്ടോ താങ്ക്സ് സാർ 🥰❤️

    • @1CLICKPSC
      @1CLICKPSC  2 หลายเดือนก่อน

      Study well god bless uu

  • @PramodKumar-lx4bo
    @PramodKumar-lx4bo 3 หลายเดือนก่อน +2

    Systamatic അല്ലാത്ത ഒരു പഠന രീതിയാണ് follow ചെയ്തിരുന്നത്.ഇപ്പോഴാണ് ട്രാക്കിൽ ആയത്.CA ഒക്കെ ആവശ്യമുള്ളതും ഇല്ലാത്തതും വാരിവലിച്ച് നോക്കുന്ന ഒരു രീതിയായിരുന്നു.അതുകൊണ്ടുതന്നെ ഒന്നും mindil നിൽക്കില്ല. ഇതുപോലെ ആവശ്യമുള്ളത് നോക്കുമ്പോൾ പഠിക്കുന്നത് ഉപയോഗപ്രദമവും..sirnte, ഈ effforttinu എത്ര thanks പറഞ്ഞളുംമത്തിയവില്ല

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി... നമ്മുടെ ടെലഗ്രാം ചാനൽ കൂടി ജോയിൻ ചെയ്യുക. 🥰❤️

  • @indur7358
    @indur7358 หลายเดือนก่อน +1

    Thank u sir🎉

  • @greeshmadevan5328
    @greeshmadevan5328 3 หลายเดือนก่อน +1

    Thankyou sir

  • @madhuriarumugha5318
    @madhuriarumugha5318 3 หลายเดือนก่อน +1

    Thank you sir

  • @athulya.s6780
    @athulya.s6780 3 หลายเดือนก่อน +1

    Thank you sir

  • @mohandasmogu4852
    @mohandasmogu4852 3 หลายเดือนก่อน +1

    Ella divassavum classundo
    Classulla days onnu parayamo pls

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Yas TUESDAY THURSDAY SATURDAY HOT TOPICS/bakki days CA& MEMORY CODE

  • @anusree6460
    @anusree6460 หลายเดือนก่อน +1

    Sooperbb

  • @nishapaniyan219
    @nishapaniyan219 2 หลายเดือนก่อน +1

    Thank u Sir❤

  • @vijitv4322
    @vijitv4322 3 หลายเดือนก่อน +2

    Thank you sir . Oro district aayittu mathi sir . Padikkanum oorthuvekkanum eluppamund thank you 🙏🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Yas ok dear 🥰❤️

  • @ReshmiNair-t7k
    @ReshmiNair-t7k 2 หลายเดือนก่อน

    സാർ വളരെ വലിയ ഹെൽപ് ആണ് സാർ ചെയുന്നത്

  • @user-dr9jo9td1g
    @user-dr9jo9td1g 2 หลายเดือนก่อน +1

    Super

  • @malavikar5719
    @malavikar5719 2 หลายเดือนก่อน +1

    Telegram chanel ethanu sir?

    • @1CLICKPSC
      @1CLICKPSC  2 หลายเดือนก่อน

      t.me/psc1clickpsc

  • @MathaiMr-y3x
    @MathaiMr-y3x 3 หลายเดือนก่อน +1

    ❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @vineethm8742
    @vineethm8742 3 หลายเดือนก่อน +1

    Oru nanni yil othukkaan pattilla.

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you 🥰❤️

  • @gayathris1499
    @gayathris1499 3 หลายเดือนก่อน +2

    Sir sportsum awardsum ulpeduthanee... Sports nalla confusion aanu🙂

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Sure🥰❤️

  • @jyotsnasnair1165
    @jyotsnasnair1165 3 หลายเดือนก่อน +1

    Sir telegram itta pdf vayikkan pattunnunilla...

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Pattumallo ok anllooo all document reder onnu nokku

    • @jyotsnasnair1165
      @jyotsnasnair1165 3 หลายเดือนก่อน

      @@1CLICKPSC Ok aayi sir🙌🏻

  • @kripav8704
    @kripav8704 3 หลายเดือนก่อน +1

    Sir telegramil note edunath open aakan pattunnila. File Parsing error kanikunnu

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +1

      All documents reader onnu downlod ok.. Kittillenkil whtsap ok

    • @kripav8704
      @kripav8704 3 หลายเดือนก่อน

      Thank you

  • @nibikunjumon9984
    @nibikunjumon9984 3 หลายเดือนก่อน +1

    sir...pqy allatha..monthly CA ethil ulppeduthumo?

    • @nibikunjumon9984
      @nibikunjumon9984 3 หลายเดือนก่อน

      ethu complete aayitt mathy sirr

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +1

      ഇത് നമുക്കൊന്ന് തീർക്കട്ടെ എന്നിട്ട് നമുക്ക് എന്തെങ്കിലും ചെയ്യാം അല്ലേൽ എല്ലാം un completed aaayii nikkum

    • @nibikunjumon9984
      @nibikunjumon9984 3 หลายเดือนก่อน

      @@1CLICKPSC sure sir.....

  • @unn-i
    @unn-i 2 หลายเดือนก่อน +1

    🥰🥰🥰👍🏻

  • @vineethaindrajith3409
    @vineethaindrajith3409 3 หลายเดือนก่อน +1

    cheruvaickal aanu aakkulam

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      🥰👍

  • @sheejaranim3124
    @sheejaranim3124 3 หลายเดือนก่อน +1

    Engane mathi. Nalla class anu

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Ok 👍🥰

  • @revathyjefrin3448
    @revathyjefrin3448 3 หลายเดือนก่อน +1

    Sir ldc study plan talent rankfile review idaamo

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Nammal chythend onnu nokkamo rqnk file reviw playlistil

    • @revathyjefrin3448
      @revathyjefrin3448 3 หลายเดือนก่อน

      @@1CLICKPSC sir ithu Puthiya oru book ah 360 rs nte ldc study plan ennu paranjit talentnte..

  • @aswathyps3711
    @aswathyps3711 3 หลายเดือนก่อน +1

    Notes കിട്ടുമോ

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Notes telegramil und join ok. 👍🥰

  • @muhammedmubashirck2880
    @muhammedmubashirck2880 2 หลายเดือนก่อน +1

    ❤❤

  • @aaradya331_anu
    @aaradya331_anu 3 หลายเดือนก่อน +1

    sir telegram link

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Check description

  • @sheebavg1670
    @sheebavg1670 3 หลายเดือนก่อน +1

    Thank you sir ❤❤❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Most welcome🥰❤️

  • @mubarakmubarak190
    @mubarakmubarak190 3 หลายเดือนก่อน +2

    ഞങ്ങൾ കട്ട support sir,,, tvm examinu മുൻപ് തീർത്തുതരണേ sir 🌹🌹🌹🌹

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Maximum set akkamttoo ❤️🥰

  • @silpaks7691
    @silpaks7691 3 หลายเดือนก่อน +1

    Thank you sir ❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Most welcome🥰👍

  • @hasnajaheem4089
    @hasnajaheem4089 3 หลายเดือนก่อน +1

    Thank you sir

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Welcome🥰

  • @akhilamalu3319
    @akhilamalu3319 หลายเดือนก่อน +1

    Sir telegram link onn parayavo plz

    • @1CLICKPSC
      @1CLICKPSC  หลายเดือนก่อน

      t.me/psc1clickpsc

    • @akhilamalu3319
      @akhilamalu3319 หลายเดือนก่อน

      @@1CLICKPSC thankyou sir

  • @vishnus5759
    @vishnus5759 3 หลายเดือนก่อน +1

    Thanks sir...❤❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +1

      Most welcome🥰❤️

  • @Sinisanthosh-ud8ru
    @Sinisanthosh-ud8ru 3 หลายเดือนก่อน +1

    sir exam aust-17 അതിന് മുൻപ് hot topic ,current affairs complete ആക്കണേ. Thank you sir

  • @_____HERCULES______975
    @_____HERCULES______975 วันที่ผ่านมา

    Thank you sir

  • @SatheesanSahadevan
    @SatheesanSahadevan 3 หลายเดือนก่อน +1

    ഒന്നിച്ചു വേണ്ട sir പഠിക്കാൻ പാടാണ്

  • @rahitharadhakrishnan
    @rahitharadhakrishnan 3 หลายเดือนก่อน +2

    Sir edukkunna effort nulla prathiphalamayi njangal ororutharudeyum rank marum.. 😊

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @sreelakshmict8632
    @sreelakshmict8632 3 หลายเดือนก่อน

    Sir Poll quiz bot aayyi idan
    pattumo. Revise cheyyana

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Nokkatte 🥰❤️

  • @SruthyMs-fj8dx
    @SruthyMs-fj8dx 3 หลายเดือนก่อน

    Sir pdf kittan entha cheya

  • @jishnuoffl
    @jishnuoffl 3 หลายเดือนก่อน +2

    Very informative class sir♥️🙏

  • @anjunibi7759
    @anjunibi7759 2 หลายเดือนก่อน

    Thankyou dear sir❤

  • @athiraprasannan3774
    @athiraprasannan3774 2 หลายเดือนก่อน

    Sir nj class kanan thudangitt kurachu day ayi ullu.full tension ayirunnu yengane padikanam yenn orth. ippo oru tension num illa. Class useful aan thank you sir ❤

    • @1CLICKPSC
      @1CLICKPSC  2 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🥰👍

  • @Reeshmaarun
    @Reeshmaarun 3 หลายเดือนก่อน +3

    ഇതുപോലെ തന്നെ മതി, 🙏 well planned 🙏

  • @sruthibijesh1924
    @sruthibijesh1924 3 หลายเดือนก่อน +1

    Sir orupadu nanni ndu.... Enthu cheyyanam ennariyathe irikkumbazha sirinde cls kanan thudangithu....orupadu upakaramavunnundu sir.... Sarveswarande ella anugrahangalum sirinu labhikkatte🙏🙏🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും ഉണ്ടാകണം🥰👍

  • @maheswarigopi2239
    @maheswarigopi2239 3 หลายเดือนก่อน +1

    👍👍

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you 🥰❤️

  • @sumam5073
    @sumam5073 3 หลายเดือนก่อน +2

    ❤❤❤🎉🎉🎉

  • @parvathysubhash4598
    @parvathysubhash4598 3 หลายเดือนก่อน

    പുനലാൽ വ്യൂ അല്ല sir പുനലാൽ ഡെയിൽവ്യു ആണ് sir.എന്റെ നാട്ടിലാണ് 😊

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you 🥰🥰for the valuable information

    • @parvathysubhash4598
      @parvathysubhash4598 3 หลายเดือนก่อน

      ❤​@@1CLICKPSC

  • @jaseerahameed3919
    @jaseerahameed3919 3 หลายเดือนก่อน +1

    Tvm jillayekkurichulla current affairs ennu paranjappol ithrayum onnum pradheekshichilla,, ❤❤❤❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @kavithu2311
    @kavithu2311 3 หลายเดือนก่อน +1

    Thank you Sir🙏🙏🙏
    Current affairs aanu ozhivakki padichukondirunnath. Engane padikkanamennu ariyillayirunnu. Othiri Thanks♥️♥️♥️

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🥰❤️

  • @shakiravahid1979
    @shakiravahid1979 3 หลายเดือนก่อน +1

    Thankyou sir, but pdf notes clear aavunnilla

  • @jeenafith1234
    @jeenafith1234 3 หลายเดือนก่อน

    മറ്റു current affairs ക്ലാസുകളിൽ നിന്ന് വെത്യസ്തമായ ക്ലാസ്. പറയുമ്പോൾ തന്നെ പഠിച്ചു പോകാൻ കഴിയുന്നു. Thnks sir

    • @jeenafith1234
      @jeenafith1234 3 หลายเดือนก่อน

      Sir ithinte pdf , telegram channel undoo

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി..✅✅🥰❤️❤️❤️🥰

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Ys ✅✅und

  • @saniyajose1522
    @saniyajose1522 3 หลายเดือนก่อน

    Thank you sir

  • @hari.040
    @hari.040 2 หลายเดือนก่อน

    Thanku sir❤

  • @AnuAnu-td4ck
    @AnuAnu-td4ck 3 หลายเดือนก่อน +1

    Sir ...thanku .sirne follow cheyanu

  • @anjurenjith8870
    @anjurenjith8870 3 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ ഒന്നും പറയാനില്ല

  • @ReshmiNair-t7k
    @ReshmiNair-t7k 2 หลายเดือนก่อน

    Thanku sir

  • @foodfood1874
    @foodfood1874 3 หลายเดือนก่อน +1

    Sir awards, viyoghangal, sena abhyasangal, operations, g20, sports, ithokke vende athenganeya edukkuka ithum koodi cheythu tharamo

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Yas cheyyaaamttooo ee weeek

    • @foodfood1874
      @foodfood1874 3 หลายเดือนก่อน

      Ok sir

  • @BisnaShameem
    @BisnaShameem 3 หลายเดือนก่อน +2

    Ingana tanna mati class❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      ❤️

  • @adithyamol6845
    @adithyamol6845 3 หลายเดือนก่อน +2

    Igane thanne mathi sir

  • @pularimantra9581
    @pularimantra9581 3 หลายเดือนก่อน +1

    Current affairs ethupolae mathi sir

  • @meenakshi2746
    @meenakshi2746 3 หลายเดือนก่อน +1

    Sir TVM ldc k munne full ca complete cheyyavoooo..
    🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Maximum set akkkamttoo.. Ok 🥰❤️👍

  • @nibikunjumon9984
    @nibikunjumon9984 3 หลายเดือนก่อน +2

    CA june il theerkkane sir..maximum...

  • @smithurs3208
    @smithurs3208 3 หลายเดือนก่อน +1

    Manacaud school is just half km away from my home❤❤❤❤ adipoli class sir...mass .....

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Super 🥰👍Thank you dear 🥰❤️

  • @veenavikraman2996
    @veenavikraman2996 3 หลายเดือนก่อน +1

    Thanku sir 😍nalla class aayirunnu. Maduppu thonnathe padikan kaazhinju. 🙏🙏🙏inneyum ithupole video venam. Ithupole ca chaithal mathi. Sir edukkunna effortinu orupad nanni🙏🙏😍.

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Sure / Thank you dear 🥰❤️

    • @aswinet002
      @aswinet002 2 หลายเดือนก่อน

      ​​@@1CLICKPSC sir lgs n ca ith pore

  • @Aromal2.50
    @Aromal2.50 3 หลายเดือนก่อน +1

    Thank you sir,sirne kanumbol thanne oru positive energy kittum.🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️.. Study well god bless uuu

  • @Anju-ru5ve
    @Anju-ru5ve 3 หลายเดือนก่อน +1

    എല്ലാ പ്രാർഥനയും ഉണ്ടാകും...thank you sir ❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear ❤️🥰

  • @achusworld9464
    @achusworld9464 3 หลายเดือนก่อน +1

    Nalla classayirunnu sir, thudarnnum sir nte class pradheekshikkunnu. Thank you sir🥰

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน +1

      Urappyum undavum innu scond part

  • @veenaraman4919
    @veenaraman4919 3 หลายเดือนก่อน +1

    Sir ingane tane venam. Itu akumbol oru confidence koodunund

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Ys sure 🥰🥰

  • @reshmasajeev1628
    @reshmasajeev1628 2 หลายเดือนก่อน +1

    Adipoli class sir❤❤

  • @athirathoma4319
    @athirathoma4319 3 หลายเดือนก่อน +1

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰❤️

  • @jubnajasminolives
    @jubnajasminolives 3 หลายเดือนก่อน +1

    Thankyou sir👍🏻👍🏻👍🏻

  • @shamseenaambalath
    @shamseenaambalath 3 หลายเดือนก่อน +2

    Thankyou sir ❤️

  • @raajithav9404
    @raajithav9404 3 หลายเดือนก่อน +1

    നന്നായി ക്ലാസ്സ്‌ മനസ്സിലാവുന്നുണ്ട് sir. ഒരുപാട് നന്ദി....

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you 🥰❤️

  • @ShellimolSuresh
    @ShellimolSuresh 3 หลายเดือนก่อน +1

    Sir engane nanni parayanam ennariyilla.....valare useful classs.thank you

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി..🥰👍❤️

  • @divyapraveendeepu6752
    @divyapraveendeepu6752 3 หลายเดือนก่อน +1

    Like um comments um sir nu allathe mattarkku kodukkana,thanku so much sirrr🥰🥰

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @SD22SD
    @SD22SD 3 หลายเดือนก่อน +1

    Great Effort....Thank you sir ❤

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Most welcome🥰❤️

  • @remyamolpc5548
    @remyamolpc5548 3 หลายเดือนก่อน +1

    Thank you sir ❤️❤️❤️May God bless you 💯💯💯

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Thank you dear 🥰❤️

  • @sherminanizar1005
    @sherminanizar1005 3 หลายเดือนก่อน

    Thanks sir

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Welcome❤️🥰

  • @athiraratheesh5485
    @athiraratheesh5485 3 หลายเดือนก่อน

    എന്റെ കൂട്ടുകാരി ഷെയർ ചെയ്തിട്ടാണ് ഞാൻ sir ന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്, ഈ ഫാമിലി യിലേക്ക് എത്താൻ വൈകിയതിൽ സങ്കടം തോന്നുന്നു കാരണമെൻതെന്നാൽ അത്രക്കും മികച്ചതാണ് ഓരോ ക്ലാസ്സുകളും.
    2024 LDC ക്‌ ഈ ക്ലാസുകൾ ഒരു മുതൽ കൂട്ടാവുമെന്ന് ഉറപ്പാണ് 🥰
    ഒരുപാട് നന്ദി 🙏🙏🙏

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പൊടിനും ഒരുപാട് നന്ദി 🥰👍