'നീയൊക്കെ കുറേ പേടിപ്പിക്കും.. എടാ ഇതൊന്നും കണ്ടല്ല ഞാൻ ജീവിക്കുന്നത്' | SFI | Nursing College

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 'നീയൊക്കെ കുറേ പേടിപ്പിക്കും.. എടാ ഇതൊന്നും കണ്ടല്ല ഞാൻ ജീവിക്കുന്നത്'; നഴ്സിംഗ് കോളേജ് പ്രിൻസിപ്പളും SFI പ്രവർത്തകരും തമ്മിൽ വാക്കേറ്റം
    #sfiprotest #nursingcollege #thiruvananthapuram
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 1.2K

  • @goooootv8851
    @goooootv8851 ปีที่แล้ว +4488

    നെട്ടെല്ല് പാർട്ടി ഓഫീസിൽ പണയം വെക്കാത്ത പ്രിൻസിപ്പാൾ ക്ക് അഭിനന്ദനങ്ങൾ

    • @nerishvijayan626
      @nerishvijayan626 ปีที่แล้ว +8

      👌

    • @sadhirshasalim366
      @sadhirshasalim366 ปีที่แล้ว +61

      Karyam arinjitt vadhikk

    • @praveenj926
      @praveenj926 ปีที่แล้ว +3

      അതെ

    • @indianpower7597
      @indianpower7597 ปีที่แล้ว +68

      ​@@sadhirshasalim366neyoke vadichu vadichu keralam E nilayil ethiyathu.. 😢

    • @shibuxavier1062
      @shibuxavier1062 ปีที่แล้ว +9

      @@sadhirshasalim366 അടി കിട്ടാതെ പോന്നത് ഭാഗ്യം

  • @aneeshkunjatta3626
    @aneeshkunjatta3626 ปีที่แล้ว +152

    ഇതിനകത്ത് ഓരോ കമന്റും വായിച്ചാൽ തന്നെ അറിയാം പ്രിൻസിപ്പാൾ ഹീറോയാ... ഒരു പ്രിൻസിപ്പാനോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ ധൈര്യം വരുന്നു... Salute teacher

  • @VijayaKumar-pz4qx
    @VijayaKumar-pz4qx ปีที่แล้ว +4025

    SFI യോട് ഒറ്റക്ക് പോരാടിയ ധീര വനിത പ്രിൻസിപ്പാളിന് അഭിനന്ദനങ്ങൾ

    • @shibuxavier1062
      @shibuxavier1062 ปีที่แล้ว +58

      തെമ്മാടികളോട്.... വേദം ഓതിയിട്ട് കാര്യമില്ല.... ധീരവനിതക്ക് സല്യൂട്ട്

    • @rcompanyinternational879
      @rcompanyinternational879 ปีที่แล้ว

      @@shibuxavier1062

    • @abhiramss3523
      @abhiramss3523 ปีที่แล้ว +2

      എന്നിട്ട് അഭിനന്ദനം കിട്ടിയോ😁

    • @abhiramss3523
      @abhiramss3523 ปีที่แล้ว +5

      @@OnomatopoeiaZ ആട്ടെ കൂതറ അല്ലാത്ത തൻ്റെ family ക്ക് സുഖം അല്ലെ

    • @Glitzwithme
      @Glitzwithme ปีที่แล้ว +24

      Sfi പറഞ്ഞതിൽ എന്താണ് തെറ്റ്... നല്ല കാര്യത്തിന് വേണ്ടി അല്ലെ അവർ സംസാരിച്ചത്

  • @skg2918
    @skg2918 ปีที่แล้ว +239

    ഇത്രയും ധൈര്യം കാണിച്ച പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ.. 🌹

  • @MiniKs-d6b
    @MiniKs-d6b ปีที่แล้ว +1894

    ഇതാണ്‌ പ്രിൻസിപ്പൽ. പാർട്ടി നോക്കാതെ സ്വന്തം നിലപാട് വ്യക്തമായ ഭാഷയിൽ പറഞ്ഞത്. മാം. ഒരു ബിഗ് സല്യൂട്ട്. 👌👌👌.

    • @gopikrishnang7610
      @gopikrishnang7610 ปีที่แล้ว +1

      Exactly 💯

    • @alanp227
      @alanp227 ปีที่แล้ว +8

      പെൺകുട്ടികളുടെ ഹോസ്റ്റലിൽ CCTV യും security guard നെയും വെക്കാൻ പറ്റില്ല എന്ന നിലപാടിനോട് തന്നെ അല്ലേ support?😂😂😂 ഇജ്ജാതി ദുരന്തം... SFI എന്ന് കണ്ടുള്ളൂ, opposite ആരാണെങ്കിലും എന്താണെങ്കിലും സപ്പോർട്ട് 😂😂😂😂

    • @om.nama.sivaya
      @om.nama.sivaya ปีที่แล้ว +1

      വിവരമില്ലാഴ്മ ഒരു തെറ്റല്ല... 🤭🤭🤭😆😆😆

  • @savariya833
    @savariya833 ปีที่แล้ว +1653

    കഷ്ടപ്പെട്ട് പഠിച്ചു നിലയിൽ എത്തിയവർക്ക് അഭിമാനം ഉണ്ടാകും.. മാർക്കലിസ്റ്റ് തിരുത്തി, റാങ്ക് ലിസ്റ്റിൽ കയറികൂടാൻ കാണിക്കുന്ന വൃപ്രാളികൾക്ക് വിവരം ഉണ്ടാകില്ല..😂😂😂

    • @sujivinod5760
      @sujivinod5760 ปีที่แล้ว +21

      Absolutely....nariya rashtreeyam😡

    • @mitu1256
      @mitu1256 ปีที่แล้ว +12

      Minimum degree engilum padichuttulla oru nalla studentinu orikklum oru principal lodu ingane perumarilla...

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว

      ആർക്ക് വേണം വിവരം ??

    • @abhiramss3523
      @abhiramss3523 ปีที่แล้ว +3

      @@mitu1256 ആഹാ കോളജ് പ്രിൻസിപ്പൽമാരക് good certificate കൊടുക്കുന്ന ആളാണോ താങ്കൾ. അധ്യാപകർ കാണിക്കുന്ന കോപ്രായങ്ങൾ ഒന്നും അറിയണ്ടേ

    • @vipindas7261
      @vipindas7261 ปีที่แล้ว

      😅

  • @royeapeneapen1819
    @royeapeneapen1819 ปีที่แล้ว +280

    ഇതു വിദ്യാർഥികൾ അല്ലെന്നു മനസ്സിലായി....😢😢😢😢😢

  • @vijayanknair4256
    @vijayanknair4256 ปีที่แล้ว +2208

    SFI ഗുണ്ടായിസത്തിനു മുന്നിൽ മുട്ട് മടക്കാത്ത പ്രിൻസിപ്പാലിനു അഭിനന്ദനങ്ങൾ...

    • @ninjasoon9188
      @ninjasoon9188 ปีที่แล้ว +16

      Camera venam ennaano thammaditham 😂

    • @ninjasoon9188
      @ninjasoon9188 ปีที่แล้ว +12

      സഹോദരാ ക്യാമറ വേണമെന്ന് പറഞ്ഞതാണോ തെമ്മാടിത്തം

    • @Glitzwithme
      @Glitzwithme ปีที่แล้ว +6

      എന്ത് തെമ്മാടിത്തരം

    • @arjunbprasad5265
      @arjunbprasad5265 ปีที่แล้ว +6

      ​@@ninjasoon9188attacking a woman like that is also not the right thing

    • @leosettan3441
      @leosettan3441 ปีที่แล้ว +6

      ​@@arjunbprasad5265. Athinu aaru attack cheythu . Verbal abuse & body shaming cheythathu aa lady women aanu

  • @joe-hv5nn
    @joe-hv5nn ปีที่แล้ว +359

    പ്രിൻസിപ്പലിനു അഭിനന്ദനങ്ങൾ. തെമ്മാടികളോട് ഇങ്ങനെ തന്നെ വേണം.

  • @rahulraju2099
    @rahulraju2099 ปีที่แล้ว +77

    ലോക അദ്ധ്യാപക ദിനതിൽ ഇങ്ങനെ ഒരു വാർത്ത കണ്ടതിൽ സന്തോഷം 😊

  • @vishnu_namboothiri
    @vishnu_namboothiri ปีที่แล้ว +402

    പ്രിൻസിപാളിന് അഭിവാദ്യങ്ങൾ 💪💪💪

  • @satheeshkumar4571
    @satheeshkumar4571 ปีที่แล้ว +291

    ഇങ്ങിനെ നട്ടെല്ലുള്ള അദ്ധ്യാപികമാർ വേണം ഈ നാട്ടിൽ.. അഭിനന്ദനങ്ങൾ മാഡം❤

    • @aagukochuvlogs5957
      @aagukochuvlogs5957 ปีที่แล้ว

      Naale avar avarude seetil ninnu mattappedum.

    • @ajazasharaf7865
      @ajazasharaf7865 ปีที่แล้ว +2

      എന്താ കാര്യം എന്നറിഞ്ഞട്ടു സംസാരിക്കു...

    • @satheeshkumar4571
      @satheeshkumar4571 ปีที่แล้ว

      @@ajazasharaf7865 കാര്യം എന്തായാലും അവരുടെ ഓഫീസിൽ ചെന്ന് സംസാരിച്ച രീതിയാണ് പ്രശ്നം..

    • @satheeshkumar4571
      @satheeshkumar4571 ปีที่แล้ว

      @@aagukochuvlogs5957 സ്ഥലം മാറ്റാനാകും..പക്ഷേ തൂക്കി കൊല്ലില്ലോ?

    • @om.nama.sivaya
      @om.nama.sivaya ปีที่แล้ว +1

      ഈ നാട്ടിലുണ്ടായിട്ടെന്തു കാര്യം 😂😂😂.. സ്കൂളിലും കോളേജിലുമാണ് ഉണ്ടാകേണ്ടത്.. അല്ലാതെ തന്റെ നാട്ടിലല്ല..😂😂😂

  • @subhashakkappalli2851
    @subhashakkappalli2851 ปีที่แล้ว +460

    principal❤superb ഇങ്ങനെയുള്ളവർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായാൽ കേരളം രക്ഷപ്പെടുമായിരുന്നു❤

  • @jeenarani2380
    @jeenarani2380 ปีที่แล้ว +48

    ഇങ്ങനെ വേണം നേരിടാൻ 👍🙏സങ്ഖം ചേർന്നു ഒരാളെ നേരിടുമ്പോൾ ഒറ്റക് നിന്നു പ്രതിരോധികാൻ നിങ്ങൾ കാണിച്ച ധൈര്യം 👏👏 ഭീഷണിയും ,ആൾബലവും കൊണ്ടല്ല ആവശ്യങ്ങൾ നേടി എടുക്കേണ്ടത്‌.പാർട്ടി പേടി ഒക്കെ മാറി കെട്ടോ sfi സഖാക്കളെ ,നിലപാടുള്ളവരാ എല്ലാവരും

  • @cmj1112
    @cmj1112 ปีที่แล้ว +290

    ഇതായിരിക്കണം ഒരു ടീച്ചർ ❤❤ Full Support

  • @kshemavlog4919
    @kshemavlog4919 ปีที่แล้ว +104

    ബഹുമാനം ഇല്ലാത്ത വിദ്യാർത്ഥകൾ.
    .. പ്രിൻസിപ്പൽ 👍🏻

  • @anoopk2436
    @anoopk2436 ปีที่แล้ว +541

    നട്ടെല്ലും ആത്മാഭിമാനവും ഉള്ള ടീച്ചർ... അഭിവാദ്യങ്ങൾ

  • @vighneshsainarayan552
    @vighneshsainarayan552 ปีที่แล้ว +691

    ഒരു കാലത്ത് വിദ്യാർഥികൾക്ക് വേണ്ടി ഏത് അറ്റം വരെയും പോയിരുന്ന സംഘടനയും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനവും ഇന്ന് ജനങ്ങൾക്ക് വെറുപ്പായിട്ട് അവർ ഇങ്ങനേ പ്രതികരിക്കാൻ തുനിയുന്നു എങ്കിൽ തലപ്പത്ത് വന്നവൻ എത്രത്തോളം വലിയ വിഷം ആണ് ഈ പ്രസ്ഥാനത്തിന് തന്നെ എന്നോർക്കുക.

    • @Vava15802
      @Vava15802 ปีที่แล้ว +13

      ബ്രോ അവിടെ എന്തിനാണ് ഇങ്ങനൊരു വിഷയം ഉണ്ടായതെന്ന് അന്വേക്ഷിക് എന്നിട്ട് കുറ്റപെടുത്താം

    • @geochristythomas7141
      @geochristythomas7141 ปีที่แล้ว +7

      അതെ ബ്രോ ഇന്ന് ഇവന്മാരെ തെറിക്കുന്ന പലരും പഴയ എസ്എഫ്ഐക്കാർ തന്നെയാണ് ഞാൻ അടക്കം

    • @invincible7131
      @invincible7131 ปีที่แล้ว +5

      @@Vava15802 ഈ പറെഞ്ഞത് ന്യായം.

    • @supernational44
      @supernational44 ปีที่แล้ว

      @@Vava15802entha vishayam vishayam nyayam aanenkilum allenkilum ee mairanmare bhodhippikkenda aavashym illa

    • @alanp227
      @alanp227 ปีที่แล้ว

      ​@@Vava15802അതൊന്നും അറിയാൻ ഉള്ള സമയം ഇല്ല, SFI എന്ന് കണ്ട്, അത് മാത്രം മതി ഇവന്മാർക്ക് opposite side support ചെയ്യാൻ

  • @aswin9607
    @aswin9607 ปีที่แล้ว +163

    പെണ്ണുങ്ങളെ മുന്നിൽ ആളാവാൻ SFI കണ്ണാപ്പികളുടെ ഷോ ബഹു കേമം 😂😂😂

  • @Cut2cutz123
    @Cut2cutz123 ปีที่แล้ว +755

    പാർട്ടിക് മുമ്പിൽ വളയാത്ത നട്ടെല്ലിന് അഭിവാദ്യങ്ങൾ ❤

    • @ninjasoon9188
      @ninjasoon9188 ปีที่แล้ว +2

      സഹോദരാ ക്യാമറ വേണമെന്ന് പറഞ്ഞതാണോ thettu😂

  • @r1a933
    @r1a933 ปีที่แล้ว +220

    Sfi തെമ്മാടികളെ ഒറ്റക്കു നേരിട്ട principal ന് അഭിനന്ദനങ്ങൾ

  • @sureshp2079
    @sureshp2079 ปีที่แล้ว +225

    കേരളം കുട്ടിച്ചോറാക്കാനും കട്ടുമുടിക്കാനും തയ്യാറെടുക്കുന്ന കുട്ടി സഖാക്കൾ

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ ปีที่แล้ว +548

    പ്രിൻസിപ്പൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ... ഇവറ്റകൾക്ക് മുമ്പിൽ നട്ടെല്ല് പണയം വയ്ക്കാത്തതിനു

  • @anoops4945
    @anoops4945 ปีที่แล้ว +60

    നമ്മൾ SFI ക്കാരെ പഴയ പോലെ ആർക്കകും പേടി ഇല്ല... 😮ഇനി കണ്ടം വഴി നമ്മൾ ഓടുകയേ നിവർത്തി ഒള്ളു...😢

  • @muraleedharannarayanan9858
    @muraleedharannarayanan9858 ปีที่แล้ว +764

    SFI ക്കു ഭയപ്പെടുത്തിയല്ലാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കില്ലേ. നല്ല ഗുരുത്വം

    • @nishapeter5051
      @nishapeter5051 ปีที่แล้ว +19

      Moral policing നടപ്പാക്കുന്നു എന്നാരോപിച്ചു കുറച്ചു നാൾ മുൻപ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവർക്ക് എന്ത് ഗുരുത്വം?

    • @shajuramachandran7108
      @shajuramachandran7108 ปีที่แล้ว +7

      ഇവിടെയെയുള്ളു അഭ്യാസം അതിർത്തിക്കപ്പുറം ഇവന്മാരുടെ വിപ്ലവവീര്യം ഉറഞ്ഞു പോകുന്നത് പലതവണ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് .. കാരണം അടി കൊണ്ട് പുറം പൊളിയും

    • @JustAWatcher73
      @JustAWatcher73 ปีที่แล้ว

      ​@@shajuramachandran7108👍🏽

  • @aboobackersiddiique6227
    @aboobackersiddiique6227 ปีที่แล้ว +36

    എത്ര അഭിമാനത്തോടെ ആണ് sfi കാരൻ പറയുന്നത് ഫോട്ടോ പോലീസ് സ്റ്റൈഷോൺ ഉണ്ടന്ന് ഇത്രയും ക്രിമിനൽ പച്ചതലം ഉള്ള വേറെ ഒരു വിദ്യാർത്ഥി സംഘടന വേറെ ഇല്ലേ

    • @PrabhaUnni-y8b
      @PrabhaUnni-y8b ปีที่แล้ว +2

      ഇവരുടെ അജണ്ട കേരളം മുടിക്കൽ ആണ്. ആരും ഒന്നും ചെയ്യാൻ സമ്മതിക്കില്ല..😢

  • @mukesh-ru4kc
    @mukesh-ru4kc ปีที่แล้ว +608

    പോലീസ് സ്റ്റേഷനിൽ പേരും ഫോട്ടോയും ഉണ്ടെന്ന് അവന്മാർ തന്നെ പറയുന്നു അപ്പോൾ വിദ്യാർഥികൾ അല്ല ഇവന്മാർ

    • @TreNdyWORLDS
      @TreNdyWORLDS ปีที่แล้ว +26

      Ivanokka party seat il thottu thottirikkunnavanmaran.Jaichillelum government joli kittum

    • @rajeevkp5399
      @rajeevkp5399 ปีที่แล้ว +14

      നാളത്തെ ജയിൽപ്പുള്ളികളെന്ന് സാരം

    • @alfazkadavu3378
      @alfazkadavu3378 ปีที่แล้ว +2

      രാഷ്ട്രീയക്കാർ വെള്ളവും വളവും നൽകി നാളത്തെ ഗുണ്ടകളോ രക്തസാക്ഷികളോ ആക്കാനുള്ള ഉരുകളാണ് 😂😂😂😂😂😂

    • @chendurr
      @chendurr ปีที่แล้ว

      Thayolikal

  • @madhusoodhanan7593
    @madhusoodhanan7593 ปีที่แล้ว +1133

    ഈ ടീച്ചറെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം രക്ഷപെടും...💪

    • @PullannoorMedia
      @PullannoorMedia ปีที่แล้ว

      😄😄😄

    • @Niharika809
      @Niharika809 ปีที่แล้ว +17

      കുറച്ചു കുറച്ചൂടെ 😂

    • @shibijoseph2816
      @shibijoseph2816 ปีที่แล้ว +13

      അത്രക്ക് ഒക്കെ വേണോ......

    • @shanidkdr5849
      @shanidkdr5849 ปีที่แล้ว

      camera vekkanum securitiye vekkanum paranju .nalla kaaryamalle .adhu vendennu paranjadh koodhara principal alle sangi congi moorigale😊

    • @appos3834
      @appos3834 ปีที่แล้ว +6

      കടക്ക് പുറത്ത് 🤣

  • @royalpebbles902
    @royalpebbles902 ปีที่แล้ว +211

    ടീച്ചർക്ക്‌ അഭിവാദ്യങ്ങൾ

  • @sulaimankottani3597
    @sulaimankottani3597 ปีที่แล้ว +398

    പഠിപ്പിക്കുന്ന അധ്യാപകരെ കേട്ടാൽ അറക്കുന്ന തെറി വിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗുരുത്വമില്ലാത്ത ഇവനൊക്കെ നാളെ പൊതു തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിച്ചു ജനങ്ങളുടെ വോട്ടു ചോദിക്കുമ്പോൾ, ജയിക് സി തോമസിനെ പുതുപ്പള്ളിയിലെ ജനം തിരസ്കരിച്ചപോലെ യാതൊരു ദയയും ഇല്ലാതെ കൈകാര്യം ചെയ്തു വിടും.

    • @magic_crown1554
      @magic_crown1554 ปีที่แล้ว

      Adhyapakar chetta kalanu nerikatta vargam ban teachers day😂😂

    • @magic_crown1554
      @magic_crown1554 ปีที่แล้ว

      Adyapakarea konnu kalayu Patti chetta kalanu avar

    • @magic_crown1554
      @magic_crown1554 ปีที่แล้ว

      Adhyapakarea nara Bali kodukkanam

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +4

      പോട്ടൻമാരായ ജനം വോട്ട് ചെയും.

    • @kiran_.prakash
      @kiran_.prakash ปีที่แล้ว

      Kazhcha parimithi ulla sire ksu kar ookiyath pole😢

  • @local.kerala
    @local.kerala ปีที่แล้ว +212

    അധ്യാപകരുടെ ശാപം വാങ്ങി കൂട്ടുന്ന ഇവന്മാർ രക്ഷപ്പെടുമോ....

    • @nishapeter5051
      @nishapeter5051 ปีที่แล้ว +15

      കോളേജ് അടിച്ചു തകർത്ത ഒരാൾ വെളുക്കെ ചിരിച്ചു നടക്കുന്നുണ്ട്.

    • @chinju170
      @chinju170 ปีที่แล้ว +2

      Evarokkeyanu ആദ്യം രക്ഷപ്പെടുന്നത് 😂

    • @devadasp4689
      @devadasp4689 ปีที่แล้ว +1

      ബേസ്ഡ് അദ്ധ്യാപിക ആണെന്ന് അവരുടെ ഭാഷ കേട്ടപ്പോൾ മനസിലായി

    • @aarsharajan2432
      @aarsharajan2432 ปีที่แล้ว +2

      ​@@devadasp4689inagne ullavan maarod pinne mahathvachanam parayano 😂😂😂

    • @aarsharajan2432
      @aarsharajan2432 ปีที่แล้ว

      Urappayum,..pinvaathil vazhiyum,fake certificate vazhiyum, minister de PA aayitum oke Keri ivaru rekshapedum...paavam pidicha nammalu PSC ezhuthi noki irikum😢

  • @Sn-rl8kt
    @Sn-rl8kt ปีที่แล้ว +21

    ഇവന്മാർ വിചാരിച്ചു ഈ കോപ്രായങ്ങൾ കാണിച്ച വല്ല്യ Mass aakunn😂 coment Box മുഴുവൻ principal നു support aanu, അഭിനന്ദനങ്ങൾ 👏👍

  • @remoluis2632
    @remoluis2632 ปีที่แล้ว +53

    നാളെ സഹകരണ ബാങ്കുകളിൽ പൈസ മുക്കാൻ പോവാൻ ഉള്ളവരാണ് ..

  • @bobycherian4624
    @bobycherian4624 ปีที่แล้ว +81

    നട്ടെല്ല് പണയപെടുതാത്ത principal ഇന് ഒരായിരം അഭിവാദ്യങ്ങൾ,,🌹🌹🌹💐🔥🌹🌹💐🌹🔥🌹🌹💐💐🔥🤔💐

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +66

    പഠിക്കാൻ വിടുന്ന തന്തമാരെ പറയിക്കാൻ 😢😢😢😢

  • @cbgm1000
    @cbgm1000 ปีที่แล้ว +95

    ന്യായം ആരുടെ ഭാഗത്തായാലും sfi ക്ക് എതിരെ പോരാടുന്നവർക്ക് അഭിനന്ദനങ്ങൾ

  • @tux008
    @tux008 ปีที่แล้ว +61

    അടിച്ചു ഷയിപ്പ് മാറ്റും നിൻ്റെ ഒക്കെ 😂, അലവലാതികൾ എല്ലാം വിരണ്ടു പോയി, ടീച്ചർ തകർത്തു 💚💊💚💊💚

    • @shibuxavier1062
      @shibuxavier1062 ปีที่แล้ว +3

      ചിലവന്മാര് പെടുത്ത് കാണും....അലവലാതികള്‍ ... ധീരവനിതക്ക് സല്യൂട്ട്

  • @lavinmediaitsforyourinform8830
    @lavinmediaitsforyourinform8830 ปีที่แล้ว +13

    സത്യം പറഞ്ഞാൽ രോമാഞ്ചം വന്നുപോയി. ആ പ്രിൻസിപ്പാളിന്റെ ധൈര്യം..👍👍💯 . സുരക്ഷയ്ക്ക് വേണ്ടി ക്യാമറ വെക്കുന്നത് തെറ്റില്ല ഒരു പക്ഷേ ആ പ്രിൻസിപ്പൽ ക്യാമറ വെക്കും 👌എന്തിരുന്നാലും ആ ധൈര്യം 💯

  • @Deepak-00777
    @Deepak-00777 ปีที่แล้ว +49

    SFI യെ നിരോധിക്കുക....

  • @vimalasreedharan4455
    @vimalasreedharan4455 ปีที่แล้ว +1

    Kure നുണ കഥകള് കൊണ്ടു വന്നു നല്ല സ്ഥാപനം poottikkum. ഇത് സ്ഥിരം പതിവാണ്..Mudanthan ന്യായങ്ങള്‍...Congrats principal...

  • @shanoobolavanna
    @shanoobolavanna ปีที่แล้ว +94

    Well done teacher

    • @doc2703
      @doc2703 ปีที่แล้ว

      Avanmaar ini avidek varila..naaanamkettu..😂😂

  • @psreenivasan1683
    @psreenivasan1683 ปีที่แล้ว +29

    സ്ത്രീയല്ലേ.. പേടിപ്പിക്കാൻ നോക്കിയതാ.... SFI ക്ക് കൊടുക്കേണ്ടത് കൊടുത്തു. ഇനി ഭരണ സ്വാധീനം ഉപയോഗിച്ചു സ്ഥലം മാറ്റും...

  • @mashoodk118
    @mashoodk118 ปีที่แล้ว +185

    Salute for principal 🫡🫡

    • @doc2703
      @doc2703 ปีที่แล้ว

      Mundum pokki avanmaar oodi...😂 scene item

  • @mathewkl9011
    @mathewkl9011 ปีที่แล้ว +21

    പ്രിൻസിപ്പലിന് ഒരായിരം അഭിവാദ്യങ്ങൾ. 💪💪♥️♥️

  • @parvathy.539
    @parvathy.539 ปีที่แล้ว +17

    ഇവന്റെ ഒക്കെ വീട്ടുകാർക്ക് അഭിമാനിക്കാം പറയുന്ന കേട്ടില്ലേ ഫോട്ടോ പോലീസ് സ്റ്റേഷനിൽ ഉണ്ട് പോലും..

  • @truechannel5333
    @truechannel5333 ปีที่แล้ว +1

    ഒരു നല്ല ടീച്ചറിനെ കണ്ടു ഒരായിരം അഭിനന്ദനങ്ങൾ 👍

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว +74

    ഇത്രക്കും മനുഷ്യത്വം ഇല്ലാത്തതും, വിവേകമില്ലാത്തതുമായ ഒരു സംഘടന ഇതേ കാണു. കുറെ ആളുകളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ഇറങ്ങുന്ന കുറെ പാഴ് ജന്മങ്ങൾ

  • @vishakhvt1853
    @vishakhvt1853 ปีที่แล้ว +60

    Full support to principal🔥.

  • @remadevig2266
    @remadevig2266 ปีที่แล้ว +43

    അധികാര രാഷ്ട്രീയം, ഇതു യുവ തലമുറയ്ക്ക് തന്നെ ദോഷമായി വരും. കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം

    • @devadasp4689
      @devadasp4689 ปีที่แล้ว

      എന്തേ ഈ കുട്ടികൾ നാളെ MLA മാരോ MP മാരോ ആയാൽ രക്ഷിതാക്കൾക്ക് പുളിക്കുമോ???🤣

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 ปีที่แล้ว +5

    അവർ ഒറ്റയ്ക്ക് അത്രയും ചെയ്തല്ലോ... ധീരയായ വനിത...
    അഭിവാദ്യങ്ങൾ....👍

  • @allensheat721
    @allensheat721 ปีที่แล้ว +6

    പിറപ്പുകേട് ജന്മനാ കൂടെ ഉള്ള SFI ക്ക് മുന്നിൽ ധീരതയോടെ നിന്ന് പ്രിൻസിപ്പാലിന് അഭിനന്ദനങ്ങൾ.....

  • @Skumar27276
    @Skumar27276 ปีที่แล้ว +22

    അവർക്കോ പഠിക്കേണ്ട. പഠിക്കാൻ വരുന്ന കുട്ടികളെയും ഇവർ വഴി തെറ്റിക്കും.. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിർത്തലാക്കണം...

  • @greenflower3723
    @greenflower3723 ปีที่แล้ว +17

    അഭിനന്ദനങ്ങൾ പ്രിൻസിപ്പൽ

  • @devaprasadkurup4489
    @devaprasadkurup4489 ปีที่แล้ว +1

    എത്തപ്പൈക്ക് മനസ്സിലാകുന്ന ഭാഷ ഇതാണ്. ആ ഭാഷയിൽ തന്നെ നല്ലോണം കൊടുത്തു. അഭിനന്ദനങ്ങൾ

  • @KOLARGsMedia
    @KOLARGsMedia ปีที่แล้ว +16

    Edit ചെയ്ത വീഡിയോ കാട്ടി ഇരവാദം മുഴക്കി SFI വന്നു എങ്കിൽ പ്രിൻസിപ്പൽ കൊല മാസ്സ് ആണ്...😂😂

    • @Spiderman66DD
      @Spiderman66DD ปีที่แล้ว +1

      പിന്നല്ലേ...💪💪

  • @sureshkumarc6414
    @sureshkumarc6414 ปีที่แล้ว +32

    നിങ്ങളാണ് പ്രിൻസിപ്പൽ 🙏

  • @reenababu6290
    @reenababu6290 ปีที่แล้ว +8

    Last ഇവൻ്റെയൊക്കെ koothattam മഹാരാജാസ് കോളേജിൽ ആയിരുന്നു.
    ഇപ്പൊ ഇവിടെയും. എന്തായാലും ടീച്ചറിന് ബിഗ് ബിഗ് salute.❤❤❤❤❤
    രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു ടീച്ചറേ.

  • @jayakrishnanr3030
    @jayakrishnanr3030 ปีที่แล้ว +22

    പ്രിൻസിപ്പലിന് ശതകോടി പ്രണാമം 👍👍👍

  • @sajansj007
    @sajansj007 ปีที่แล้ว +22

    2006ലെ ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജ് സംഭവം ഞാൻ ഓർക്കുന്നു. dyfi അന്ന് കോളേജ് പ്രിൻസിപ്പലിന്റെ തല പൊട്ടിച്ചു.
    Avanmar okke ippol valla sahakarana bank il keri kanum😅

  • @iam7779
    @iam7779 ปีที่แล้ว +9

    അവർ ഒറ്റയ്ക്കാ she is monster 🔥🔥🔥🔥

  • @thomasg6468
    @thomasg6468 ปีที่แล้ว +31

    A big salute to the principal who behaved bravely to Sfi gundas

  • @JoseSilva-ro8ol
    @JoseSilva-ro8ol ปีที่แล้ว +41

    Well done teacher …

  • @rayofhope1733
    @rayofhope1733 ปีที่แล้ว +1

    പ്രിൻസിപ്പലിനെതിരെ ഒരു കമൻറും ഞാനായിട്ട് കണ്ടില്ല. കൊറേ നോക്കി... സന്തോഷം... ബഹുജനം കഴുതയല്ല.

  • @tomsmathew8098
    @tomsmathew8098 ปีที่แล้ว +44

    Saluting the principal 🎉

  • @sagareliyasjaki4147
    @sagareliyasjaki4147 ปีที่แล้ว +20

    ടീച്ചറെ നിങ്ങൾക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👍💪🏻

  • @vasudevan5801
    @vasudevan5801 ปีที่แล้ว +37

    Very good principal ❤

  • @sunithagopalan6592
    @sunithagopalan6592 ปีที่แล้ว +4

    Congratulations Sreedevi madam. Great job.

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 ปีที่แล้ว +58

    Teacher hats off to you. These sfi and dyfi Gundas are ruling now. Because of these third rate students organisation has made our education systems and colleges in to a deep pit.

  • @arunrajkp7762
    @arunrajkp7762 ปีที่แล้ว +12

    പ്രിൻസിപ്പാളിന് അഭിവാദ്യങ്ങൾ🔥🔥🔥🔥🔥🔥🔥🎉

  • @RenjithReghu-nl4nl
    @RenjithReghu-nl4nl ปีที่แล้ว +34

    Principal salute ❤️

  • @malllufan
    @malllufan ปีที่แล้ว +8

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത ഇടും.. പ്രിൻസിപ്പാൾ ❤❤❤

  • @abhijithsnair8166
    @abhijithsnair8166 ปีที่แล้ว +10

    പരീക്ഷ എഴുതാതെ ജയിപ്പിക്കില്ല എന്ന് പറഞ്ഞു അതിനാണ്

  • @shirleymary7109
    @shirleymary7109 ปีที่แล้ว +32

    Hats off principal ❤️🥰🤗👍
    People of Kerala with u
    Parents of kerala with u
    Students of Kerala with U...

  • @publitemallu6092
    @publitemallu6092 ปีที่แล้ว +8

    ഇവരെ PSC chairman ആക്കാൻ പറ്റുമോ?? നാട് നന്നാവാൻ ഇതുപോലെ ഉളളവർ മുന്നോട്ട് വരട്ടെ.. 🔥🔥ഒരു എച്ച് ഇപ്പ വൈ😂

  • @sojanap1459
    @sojanap1459 ปีที่แล้ว +16

    പ്രിൻസിപ്പാൾ സൂപ്പർ 👍👍👍

  • @ulfr_8956
    @ulfr_8956 ปีที่แล้ว +31

    A lady with spine...should be a model for all principals with rubber spine...

  • @Smm0099
    @Smm0099 ปีที่แล้ว +1

    സെക്യൂരിറ്റി യും ക്യാമറയും വെക്കുന്നതിൽ എന്താ പ്രിൻസിപ്പൽ ഇങ്ങനെ ചൂടാവുന്നത്...

  • @Chandhu1998
    @Chandhu1998 ปีที่แล้ว +15

    Good teacher ❤

  • @rajannair1376
    @rajannair1376 ปีที่แล้ว +10

    A big salute to the pricipal❤❤

  • @vishakhvichu3777
    @vishakhvichu3777 ปีที่แล้ว +13

    ഈ ടീച്ചറിനെ പോലുള്ളവരെ സംരക്ഷിക്കേണ്ടത് ജനങ്ങളാണ്. എസ്എഫ്ഐ എന്ന നികൃഷ്ടമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുക. വിദ്യാർത്ഥികൾക്ക് തന്നെ അപമാനവും ദോഷവും കൊണ്ടുവരുന്ന ഒരു പ്രസ്ഥാനമാണ്ഇത്.

  • @srikanthchvadakara4742
    @srikanthchvadakara4742 ปีที่แล้ว +1

    തെമ്മാടി കൾക്.മുന്നിൽ.മുട്ടുമടക്കാത്ത.പ്രിൻസിപ്പാൾക്.ലൈക്ക്

  • @maheshckalluthan5602
    @maheshckalluthan5602 ปีที่แล้ว +3

    00:53 ലെ ആ expression 😂😂😂😂😂

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +2

    SFI ക്ക് cmnt box ഇൽ support കിട്ടിയിരുന്ന കാലം പോയി. Principal 🔥തീ

  • @vishnunair226
    @vishnunair226 ปีที่แล้ว +5

    ആണുങ്ങൾ പ്രിൻസിപ്പൽമാർക് ഉണ്ടോ ഇ ധൈര്യം 🔥 sfi അല്ല ഒരു കോപ്പിലെ പാർട്ടിക്കും അടിയറവ് വക്കേണ്ട കാര്യം ഇല്ല ഒരു വിദ്യാലയവും ❤️

  • @liscreations7915
    @liscreations7915 ปีที่แล้ว +1

    ഞാൻ എല്ലാ കമന്റും വായിച്ചു. ഫുൾ സപ്പോർട്ട് ടീച്ചർക്ക്

  • @rafale7289
    @rafale7289 ปีที่แล้ว +29

    പിള്ളേരുടെ ഭാവി കളയാൻ കുറേ എണ്ണം... പ്രിൻസിപ്പൽ 👍🏻👍🏻

  • @roopesh7539
    @roopesh7539 ปีที่แล้ว +1

    താഴെ കാണുന്ന കമൻ്റുകൾ ക്ക് കിട്ടിയ ലൈക്കുകളുടെ എണ്ണം കണ്ടെങ്കിലും ഈ സംഘടന പിരിച്ചുവിടാൻ പാർട്ടി തയ്യാറാകണം കുട്ടികളെ വഴിതെറ്റിക്കുന്ന സംഘടന മയക്കുമരുന്നിനും അഭാസങ്ങൾക്കും അടിമയായവരുടെ താവളം എസ്എഫ്ഐ

  • @jabeerkr3293
    @jabeerkr3293 ปีที่แล้ว +10

    ധീരമായി പോരാടിയ പ്രിൻസിപ്പാളിനു അഭിവാദ്യങ്ങൾ ഇങ്ങിനെ നിൽക്കാൻ ബാക്കി വരുന്ന ഉദ്യോഗസ്ഥർ നിന്നാൽ campus. Um സർക്കാർ ഓഫീസും നന്നാവും.

  • @Akhpd
    @Akhpd ปีที่แล้ว

    Big salute mam, ee ahankarikalkk munpil muttu madakkathathinu👍

  • @prasanthpgpillai83
    @prasanthpgpillai83 ปีที่แล้ว +7

    Hat's of to brave head mistress❤

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว +1

    പാവപെട്ട പെൺകുട്ടികളോട് സ്നേഹം ഉള്ള ആങ്ങള മാർ 😅😅😅

  • @aravindbalakrishnan3603
    @aravindbalakrishnan3603 ปีที่แล้ว +12

    Respect for the principal

  • @jeesonpaul6979
    @jeesonpaul6979 ปีที่แล้ว +11

    പ്രിൻസിപ്പാളിനെ വഷളാക്കാൻ വെറുതെ ഓരോ ആവശ്വങ്ങൾ ഉന്നയിച്ച് വന്നവർക്ക് കണക്കിന് കിട്ടി, ഇനി എല്ലാവർക്കും പോകാം😂😂😂

  • @bibinak455
    @bibinak455 ปีที่แล้ว +7

    big Salute Ma'am.

  • @jishnupr3781
    @jishnupr3781 ปีที่แล้ว +1

    ഈ വീഡിയോയുടെ താഴെ ടീച്ചറെ പുകഴ്ത്തിക്കൊണ്ട് ഒരുപാട് കമൻ്റ്സ് കണ്ടു.
    ലേഡീസ് ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന ആവശ്യം അവർ നിക്ഷേധിച്ചത്കൊണ്ടാണ് എന്നത് ഇവരെന്താ മാനസിലാക്കത്തത്. പ്രധാനപെട്ട പ്രശ്നങ്ങളിൽപോലും പാർട്ടി നോക്കി ശെരിയായ കാര്യങ്ങളെ പോലും മറച്ചുവെച്ച് ദോഷൈകദ്രിക്കുകളാൽ കാണുന്നവരോട് പുച്ഛം മാത്രം..

  • @sumithrabaiju5819
    @sumithrabaiju5819 ปีที่แล้ว +8

    Big salute teacher❤❤❤

  • @donmathew3581
    @donmathew3581 ปีที่แล้ว +1

    ആ ടീച്ചറിന് ഒരു ബിഗ് സല്യൂട്ട്

  • @ablplus9077
    @ablplus9077 ปีที่แล้ว +15

    Teacher ❤ great

  • @KPSCLDC2024THOZHILVEEDHI
    @KPSCLDC2024THOZHILVEEDHI ปีที่แล้ว +6

    SFI പറഞ്ഞത് ന്യായമായ കാര്യമാണ്......പെൺകുട്ടികൾക്ക് സുരക്ഷക്കുവേണ്ടിയാണ് അവർ സംസാരിച്ചത്........അതിന് എതിരെ നിൽക്കുന്ന പ്രിൻസിപ്പൾ...എന്നിട്ടും കമന്റ് മുഴുവൻ SFI ക്ക് എതിരും....

    • @rdileeputube
      @rdileeputube ปีที่แล้ว +1

      പിന്നെ sfi ക്കാരുടെ ഭാഗത്ത് ആരുമുണ്ടാവില്ല അതല്ലെ കൈയിലിരുപ്പ്

  • @kevinsam9278
    @kevinsam9278 ปีที่แล้ว +8

    finally someone stood up to sfi in the language they can understand.