1977 - Oreo ബിസ്‌ക്കറ്റിലെ ഈ അപകടം അറിയാതെ പോകരുത് | Dangerous side of biscuits

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 1977 - Oreo ബിസ്‌ക്കറ്റിലെ ഈ അപകടം അറിയാതെ പോകരുത് | Dangerous side of biscuits
    Oreo ബിസ്‌ക്കറ്റ് നമുക്കെല്ലാവര്ക്കും ഇഷ്ടമാണല്ലേ? കുട്ടികളുടെ ഇഷ്ടപ്പെട്ട ബിസ്‌ക്കറ്റാണ് ഇത്. ഈ ബിസ്ക്കറ്റ് പാക്കറ്റിലെ ഇൻഗ്രീഡിയൻസ് ഒന്ന് വായിച്ചുനോക്കുക ചിലപ്പോൾ നിങ്ങളുടെ കണ്ണുതള്ളി പോകാൻ സാധ്യതയുണ്ട്.
    ചില ബിസ്ക്കറ്റിൽ എഴുതിയിട്ടുണ്ട് '' this biscuit contain Sucralose so it's not suitable for children's below 8 years of age" എന്നുപറഞ്ഞാൽ ആ ബിസ്ക്കറ്റിൽ സുക്രലോസ് ഉണ്ട് എട്ടു വയസ്സിൽ താഴെയുള്ളവരുടെ കഴിച്ചാൽ ചിലപ്പോൾ പാൻക്രിയാസിന് ദോഷം വരാൻ സാധ്യതയുണ്ട് എന്നാണ്.ഇങ്ങനെയുള്ള ബിസ്കറ്റുകൾ സ്ഥിരമായി കഴിച്ച് വളരുന്ന കുട്ടികൾക്ക് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പി.സി.ഒ.ഡി, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി മുതലായ വരാൻ സാധ്യത കൂടുതലാണ്.ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം ഗൗരവമായി എടുക്കുക. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #biscuit #oreo_biscuit #ബിസ്ക്കറ്റ് #ഒറിയോ_ബിസ്ക്കറ്റ് #unhealthy_food
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 201

  • @muhammedmoideenp2641
    @muhammedmoideenp2641 วันที่ผ่านมา +90

    ഒരു ദിവസത്തേക്കുള്ള ആരോഗ്യകരമായ ഭക്ഷണക്രമത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @nedya2083
      @nedya2083 22 ชั่วโมงที่ผ่านมา

      അതേ

  • @somansoman6776
    @somansoman6776 19 ชั่วโมงที่ผ่านมา +32

    മറ്റുള്ള ഡോക്ടർമാർ പറയില്ല. കാരണം അവർക്ക് രോഗികളെ കിട്ടണം. ഇതാണ് യഥാർത്ഥ ഡോക്ടർ.

  • @shylatomy2638
    @shylatomy2638 วันที่ผ่านมา +26

    സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ഷെയർ ചെയ്യുന്ന ഡോക്ടറിന് അഭിനന്ദനങ്ങൾ ❤🎉

  • @jaisonjoseph9236
    @jaisonjoseph9236 วันที่ผ่านมา +187

    ബ്രാൻ്റ് തുറന്ന് പറഞ്ഞതിന് 🎉

    • @arshgh3543
      @arshgh3543 วันที่ผ่านมา +6

      Doctprne oreo company kkar vallathum cheythalo 🙂 pediyavunnu

    • @stp7343
      @stp7343 วันที่ผ่านมา +4

      പ്രമുഖ brand😅 അതാണല്ലോ സാധാരണ trend!

    • @hephzibahabraham1844
      @hephzibahabraham1844 วันที่ผ่านมา +3

      Dr kazhinja divasam acidity video cheythile.athine kurich oru doubt aane..ente husband nu high acidityk Dr tablets thannu ..ath kazhich thudangiyit ipo 1 wk kazhinju.ipol urine pokan budhimut aanu.flatulence kooduthal aanu.ithu tablet side effects aano

    • @MaryJohn-jw8ld
      @MaryJohn-jw8ld 23 ชั่วโมงที่ผ่านมา +1

      സത്യം

    • @najeebeloor1442
      @najeebeloor1442 21 ชั่วโมงที่ผ่านมา +4

      Isrealinte ella productum ingine anu.

  • @muhammadrafeeq7655
    @muhammadrafeeq7655 วันที่ผ่านมา +19

    കെമിക്കൽ ഇല്ലാത്ത എന്ത് പ്രോഡക്റ്റ് ആണ് ഇന്ന് മാർകെറ്റിൽ ഉള്ളത്.. അത് അറിയാൻ ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂമിന് മുന്നിൽ പോയാൽ മതി.. അത്രയും പല വിധ രോഗങ്ങൾ ആണ് ഇന്ന് നാട്ടിൽ.

  • @krishna3032
    @krishna3032 21 ชั่วโมงที่ผ่านมา +16

    Dark fantacy ഇങ്ങനെ ആയിരിക്കും അല്ലെ

  • @BadBoy-wm6sp
    @BadBoy-wm6sp 21 ชั่วโมงที่ผ่านมา +11

    കാഡ്ബറി, നെസ്‌ലെ പ്രോഡക്ട്സ് ഞാൻ ഒഴിവാക്കിയിട്ട് വർഷങ്ങളായി,

  • @shaahidmuhammad1077
    @shaahidmuhammad1077 วันที่ผ่านมา +85

    അമൃതം പൊടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @shiblahzeenashib9062
      @shiblahzeenashib9062 17 ชั่วโมงที่ผ่านมา +3

      കുട്ടികൾക്ക് കൊടുകാവുന്ന ഏറ്റവും നല്ല nutrimix ആണ് അമൃതം nutrimix 6month 3 years vare അമൃതം nutrimix കൊടുകാം,,

    • @ramlahusain9381
      @ramlahusain9381 6 ชั่วโมงที่ผ่านมา +1

      Madhuram kurachaal mathy

  • @ASH03ASH
    @ASH03ASH 18 ชั่วโมงที่ผ่านมา +7

    മദ്യപിക്കുന്നവരെ എല്ലാവരും കുറ്റം പറയും, മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് പറയും പക്ഷെ ഇതൊന്നും ആരും ശ്രദ്ധിക്കില്ല

  • @sreekalakamala2930
    @sreekalakamala2930 วันที่ผ่านมา +9

    ഒരു ബിസ്ക്കറ്റും നല്ലതല്ല

  • @shilajalakhshman8184
    @shilajalakhshman8184 วันที่ผ่านมา +5

    Thank you dr,vallappozhum ivde kuttikal kazhikkumarunnu,1year aai nirthiyitt,Bread safe ano athinepatti വിശദീകരിക്കാമോ സർ 👍

  • @aleenashaji580
    @aleenashaji580 วันที่ผ่านมา +4

    എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു ഈ ബിസ്ക്കറ്റ് ഞാൻ ഇപ്പോൾ മധുരമെല്ലാം കുറച്ചതുകൊണ്ട് വല്ലപ്പോഴും മാത്രം കഴിക്കും. എന്റെ കുട്ടികൾക്കും ഇഷ്ടമുള്ളതാ. Thanks Dr. 👍

  • @AmmuShejin-ml7rf
    @AmmuShejin-ml7rf วันที่ผ่านมา +52

    Buiscuit ഒന്നും ഇഷ്ടം അല്ലാത്ത എന്റെ മോൻ 🫂🫂അവൻ വീട്ടിൽ ഉണ്ടാകുന്ന ഫുഡ്‌ only,, എനിക്ക് ഒരു ആക്ഷേപവും ഇല്ല,,, പറയാൻ എന്റെ മോൻ ഏറ്റവും ഇഷ്ടം കപ്പ മീൻകറി,,രണ്ടു വയസേ ഉള്ളു, അവനെ പഠിപ്പിച്ചെടുത്തു ഈ ശീലങ്ങൾ, എല്ലാവരും ഇങ്ങനെ ട്രൈ ചെയ്ത് നോക്കിയാൽ പറ്റും,, എന്തിനാ നമ്മുടെ മക്കൾ വിഷം തിന്നുന്നത്

    • @shahalmohammed2084
      @shahalmohammed2084 23 ชั่วโมงที่ผ่านมา +10

      Schoolil okkey pokumbol ariyam avarkk nammalundakkumna onnum kazhikkilla

    • @Wafiyyah..
      @Wafiyyah.. 23 ชั่วโมงที่ผ่านมา

      Correct​@@shahalmohammed2084

    • @fahz4084
      @fahz4084 23 ชั่วโมงที่ผ่านมา

      ​@@shahalmohammed2084ബോധമുള്ള മക്കളാണെങ്കിൽ ഇതൊക്കെ പറഞ്ഞു കൊടുത്താൽ മനസ്സിലാകും

    • @priyam9505
      @priyam9505 22 ชั่วโมงที่ผ่านมา

      ​@@shahalmohammed2084👍

    • @sumayajr6327
      @sumayajr6327 21 ชั่วโมงที่ผ่านมา +3

      Athu sheriya enthe molum 3 yrs vare sweets onnum kazhikillayirunnu schoolil poyi pine avlk Mattu kuttikal kondu varumpole venam

  • @SanalAntony-te1mf
    @SanalAntony-te1mf วันที่ผ่านมา +9

    ഇതിൽ പന്നി കൊഴുപ്പ് അടങ്ങിയിട്ടുടെന്ന് ഒരു വാർത്ത മുൻപ് കേട്ടിരുന്നു.

    • @fahz4084
      @fahz4084 23 ชั่วโมงที่ผ่านมา

      ആണോ

    • @Batmanstruggles
      @Batmanstruggles 2 ชั่วโมงที่ผ่านมา

      പന്നി കൊഴുപ്പ് കഴിച്ചാൽ ആരും ചാവില്ല ഭായ്

    • @SanalAntony-te1mf
      @SanalAntony-te1mf 2 ชั่วโมงที่ผ่านมา

      @@Batmanstruggles ശരി

  • @AnishaAnil984
    @AnishaAnil984 วันที่ผ่านมา +4

    Ente molk 50 50 biscuit anu ishttam...athu kodukkunnod nthelum kuzhappam undo

  • @sansan9257
    @sansan9257 วันที่ผ่านมา +5

    🌟🌟🌟🌟Dr, idakku thondayil entho thadanjirikkunnapole thonnunnu,chilappol kuthunna chumayum undu.Athinte kaaranam parayamo🌟🌟🌟🌟

    • @anuJoenew
      @anuJoenew วันที่ผ่านมา

      Acidity

  • @ramanijoseph4160
    @ramanijoseph4160 วันที่ผ่านมา +3

    പാർലെ G അതിലും ആപത്താണ്.. കഴിച്ചാലുടാൻ എന്റെ blood pressure high ആകുന്നു...🙏

  • @nayanalixon4288
    @nayanalixon4288 วันที่ผ่านมา +3

    Kuttikalkku school il koduthu vidan pattiya snacks paranju tharamo... After lunch break.... Kedakathathu...

  • @Jasna-em8di
    @Jasna-em8di วันที่ผ่านมา +3

    Ithrayum chemical chernna food enthinaanu irakkunnath.....ith chemical aanenn arinjittum ithonnum government adach poottunnillallo.... chemical chernna ellam food itemz um nirthalaakkanam...

  • @febinajafar1609
    @febinajafar1609 18 ชั่วโมงที่ผ่านมา +3

    Mikkavarum case file aakum oreo company, enkilum brand paranjath kurach kunjungale aarogyam rakshappeduthum

  • @sreenathk6318
    @sreenathk6318 2 ชั่วโมงที่ผ่านมา +2

    ഇതാണ് നമ്മുടെ കുടുംബ ഡോക്ടർ ഡാനിഷ് ഇക്ക അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും❤❤

  • @sruthygeorge1641
    @sruthygeorge1641 9 ชั่วโมงที่ผ่านมา +2

    എന്നിട്ടും ഈ ബിസ്‌ക്കറ്റ് പശ്ചാത്യരാജ്യങ്ങളെല്ലാം വളരെ വ്യാപകമായി ഉപയോഗിക്കുന്നു. മൂന്നിൽ ഒരാൾ obes ആണ്. ഈ അഡിക്ഷൻ തന്നെ കാരണം

  • @deepakkadavil
    @deepakkadavil วันที่ผ่านมา +2

    Dr, ഈ വിഷയത്തെക്കുറിച്ചല്ല എങ്കിലും ഒരു ചോദ്യം.
    ഹൃദയത്തിന്റെ ആരോഗ്യത്തിന് nuts കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. പക്ഷേ ഏത് സമയമാണ് അതിന് കൂടുതൽ ഉചിതം? രാവിലെയാണോ അതോ രാത്രിയിലാണോ?

  • @MuhsinaAsker
    @MuhsinaAsker วันที่ผ่านมา +2

    എന്റെ മോൻ ബ്രിട്ടാനിയയുടെ ചോക്ലേറ്റ് ഫ്ളവറ് ബിസ്‌ക്കറ് ഒത്തിരി ഇഷ്ടാമാണ്.. 3 വയസ്സ് ആവുന്നുള്ളു.. അതിനെ പറ്റി ഒന്ന് പറയുമോ സർ.. കുട്ടികളുടെ ഹെൽത്തി ഫുഡ്‌ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @MightyAustralia2024
    @MightyAustralia2024 วันที่ผ่านมา +4

    Puffs നേ പറ്റി പറയാമോ

  • @anuanupaula1940
    @anuanupaula1940 วันที่ผ่านมา +29

    Lays snack ille... athinepeti onnu parayaavo... nte makkal ipo atha favourite aay kazhkunnath

    • @shadowspeaks.6652
      @shadowspeaks.6652 21 ชั่วโมงที่ผ่านมา +1

      Pacca junk food aan arogyam povum kuttikalude...

  • @hashimpa1842
    @hashimpa1842 21 ชั่วโมงที่ผ่านมา +2

    പന്നി നെയ്യോ പാലോ അതിൽ അടങ്ങിയട്ടുണ്ട് എന്ന് അറിഞ്ഞു ശെരിയാണോ

  • @sivakumarnrd3482
    @sivakumarnrd3482 วันที่ผ่านมา +7

    അന്നും ഇന്നും parle g

    • @reshnareshna9710
      @reshnareshna9710 วันที่ผ่านมา +1

      😂

    • @ASH03ASH
      @ASH03ASH 19 ชั่วโมงที่ผ่านมา +1

      എന്നിട്ട് ഇതുവരെ മരിച്ചില്ലേ 😂

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 20 ชั่วโมงที่ผ่านมา +2

    ഈ അപകടങ്ങൾ പുറത്തു പറയുന്ന ഡോക്ടർക്ക് നന്ദി.

  • @jalanalexarakal1533
    @jalanalexarakal1533 วันที่ผ่านมา +3

    Arrowroot biscuit um kuzhsppamano Doctor. Diabetic patient nu evening tea de kude kodukkan oru Doctor paranjatha.

    • @dellajose7008
      @dellajose7008 17 ชั่วโมงที่ผ่านมา +1

      Arrowroot biscuit.l 1% polum arrowroot powder illa..😅

  • @user-do8yq6kh8f
    @user-do8yq6kh8f 11 ชั่วโมงที่ผ่านมา +1

    കുവൈത്തിൽ ഇപ്പോൾ ഓറിയോ ബിസ്ക്കറ്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്നു ഉപയോഗം കുറഞ്ഞു എന്നതായിരിക്കും അല്ലോ കാരണം

  • @Fidubaby
    @Fidubaby 5 ชั่วโมงที่ผ่านมา +1

    ഒരു tiger biscut വാങ്ങിയാൽ 5 കുട്ടികൾക്ക് 3 ദിവസം വച്ചു കൊടുക്കുന്ന ഞാൻ 😂

  • @MaryJohn-jw8ld
    @MaryJohn-jw8ld 23 ชั่วโมงที่ผ่านมา +5

    നല്ല ബിസ്കറ്റ് പറയാമോ sir

    • @rahmathkv4558
      @rahmathkv4558 23 ชั่วโมงที่ผ่านมา +4

      Oru buiscutim nallathalla......

    • @Batmanstruggles
      @Batmanstruggles 17 ชั่วโมงที่ผ่านมา

      Gold biscuit

    • @naimanaima4441
      @naimanaima4441 15 ชั่วโมงที่ผ่านมา

      ​@@Batmanstruggles😂😂😂. Exactly.. others' are dangerous...

  • @sajithbabu5649
    @sajithbabu5649 21 ชั่วโมงที่ผ่านมา +2

    ഏത് ഇസ്രായേൽ ല്ലിട്ടെ അന്ന്

  • @lekshmikrishna1868
    @lekshmikrishna1868 17 ชั่วโมงที่ผ่านมา +1

    Ente chettante kuttikalk dark fantasy allergy.kazicha pinne chardich kazichath motham poyale sari avu.athe pinne njanum nirthi kunjungalk kodukkan. Ipo oro veedukalil poyal nammal anelum ithoke medichondalle pokk

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 19 ชั่วโมงที่ผ่านมา +1

    ഇതുപോലെ സത്യം തുറന്ന് പറയണം. സത്യത്തിന്റെ മുഖം വികൃതമായിരിക്കും.

  • @mummyandme3985
    @mummyandme3985 วันที่ผ่านมา +1

    Ente kuttikalk lays venam ennu vashiya..purath pokumbol kandal preshnam aanu..allathe kodukkare illa.pkshe kadayil kandal bahalam vaykkum😢.ithonnum kodukkathe irikkan ippo orupad try cheyyunnund.

  • @krishna3032
    @krishna3032 21 ชั่วโมงที่ผ่านมา +1

    oreo അല്ല dark fantacy ആണ് ഇവിടെ ഇഷ്ടം

  • @muneerabl2166
    @muneerabl2166 15 ชั่วโมงที่ผ่านมา +1

    ഹോർലിക്സ്. ബൂസ്റ്റ്‌. വീഡിയോ ചെയ്യുമോ

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb วันที่ผ่านมา +1

    Thank you very Doctor good informations God bless you

  • @ansifashabeer3147
    @ansifashabeer3147 18 ชั่วโมงที่ผ่านมา +1

    Veetil undakkiyadu pattumo butter upayogichu

  • @remyavarghese4403
    @remyavarghese4403 11 ชั่วโมงที่ผ่านมา +1

    Dr can you please put a video on reasons for teeth grinding in kids?

  • @sivadasanpillai6885
    @sivadasanpillai6885 วันที่ผ่านมา +1

    tks 4 yr valuable information.

  • @AnooshaAskar
    @AnooshaAskar วันที่ผ่านมา +1

    Oil use cheyunna aal edan vangedath

  • @Dhaneeshkt-bkhm
    @Dhaneeshkt-bkhm 20 ชั่วโมงที่ผ่านมา +1

    ഒത്തിരി നന്ദി ഡോക്ടർ 🥰❤️

  • @Jennifergeorge1508
    @Jennifergeorge1508 วันที่ผ่านมา +1

    Lays patti vedio cheyamo

  • @HENZAHANOONVLOGS
    @HENZAHANOONVLOGS วันที่ผ่านมา +6

    Yente makkal yeppolum kazikkarund😢😢😢😢.oru pakkettil 5 yennam und.R.s 10

  • @Rajesh-zx2kd
    @Rajesh-zx2kd วันที่ผ่านมา +1

    Thank You Sir🎉

  • @muhammed_riyanvk
    @muhammed_riyanvk วันที่ผ่านมา +1

    Tku Dr good 8nfo

  • @resichith321
    @resichith321 14 ชั่วโมงที่ผ่านมา

    എന്താ കുട്ടൻബയി കഴിച്ചില്ലേ anyway, very useful and timely 🎉nformation

  • @shiblahzeenashib9062
    @shiblahzeenashib9062 17 ชั่วโมงที่ผ่านมา

    Gd information ❤
    Sir അമൃതം nutrimix ine കുറിച്ച് ഒന്ന് parannu koduko,, anganawadikalil നിന്നും 6to 3 yers vare ulla കുട്ടികൾക്ക് നൽകുന്നു,,പോഷണ സമൃദ്ധമായ അമൃതം nutrimix ിനെ ഒരു ക്ലാസ് കൊടുകൂ sir❤❤❤

  • @JuJuDen47
    @JuJuDen47 15 ชั่วโมงที่ผ่านมา

    എനിക്ക് Oreo ഇഷ്ട്ടമില്ല.....
    Dark Fantasy ❤️❤️❤️❤️❤️

  • @Mst-c6m
    @Mst-c6m 20 ชั่วโมงที่ผ่านมา

    പത്തിന്റെ കുടിക്കാനുള്ള ഒക്കെ ഡേഞ്ചർ ആണ് നല്ല നാരങ്ങ വെള്ളം കുടിച്ചു ഒരു കുഴപ്പമില്ല

  • @rahmathkv4558
    @rahmathkv4558 23 ชั่วโมงที่ผ่านมา

    Thank u so much.....itrem.danger ithyl adangitund parannu thannathynu...nanoke idakk taste nokunala....buiscut vebda kaxhikula vevhalum super markityl poyal vangi pokum....ipo ella super marketsilum offer buiscuitsna....atram athynu sale und....anyway oreo kanumbo kannadach munnot pokunu mindil pledge ....nadakonu nokam...mixture ithoke vebda vechalum kanumbo vangi pokum.....

  • @girvis8849
    @girvis8849 5 ชั่วโมงที่ผ่านมา

    Aarodu parayum! Liberalization vannathodu koodi all types of processed foodis available in India.

  • @vvsvvs5499
    @vvsvvs5499 วันที่ผ่านมา

    Nan ini Oreo biscuit ente kuttick otta thavana മാത്രമേ കോഡ്ക്കൂ

  • @sruthy-sruthy4793
    @sruthy-sruthy4793 20 ชั่วโมงที่ผ่านมา

    സുൽത്താന്റെ വീഡിയോ ഞാൻ കണ്ട് പേടിച്ചു ഞാൻ നിർത്തി 😇😇😇😇

  • @sabithaanand8104
    @sabithaanand8104 22 ชั่วโมงที่ผ่านมา

    Dr, jnangal ippo oru biscuits,cake varutha sadanam,onnumkazhikarilla

  • @sujai7819
    @sujai7819 22 ชั่วโมงที่ผ่านมา

    Dr Milk powder ne pati ഒരു video cheyumo

  • @sandyarajesh8398
    @sandyarajesh8398 ชั่วโมงที่ผ่านมา

    Kuttikalkk kodukkaan pattunna healthy food ne kurichu video please

  • @Batmanstruggles
    @Batmanstruggles 17 ชั่วโมงที่ผ่านมา

    കറുത്ത നിറത്തിലുള്ള യാതൊന്നും ഞാൻ കഴിക്കാറില്ല പുളി ഇഞ്ചി ഒഴിച്ച് 😅

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 20 ชั่วโมงที่ผ่านมา

    ബയോട്ടോറിയം ഐറ്റംസിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @sunshithamayoor8969
    @sunshithamayoor8969 18 ชั่วโมงที่ผ่านมา

    Dr. Can you do a video about Temporomandibular joint disfunction (TMJ)

  • @salmahaneefa4291
    @salmahaneefa4291 ชั่วโมงที่ผ่านมา

    Oreo ഇസ്രായേൽ product

  • @sujathanair8961
    @sujathanair8961 19 ชั่วโมงที่ผ่านมา

    Whenever my 10 year old child eats this biscuit he gets sick always . Then doctors suggested to avoid Oreo biscuits and God’s grace now he is good.

  • @reshmiak2204
    @reshmiak2204 20 ชั่วโมงที่ผ่านมา

    Orio മാത്രം അല്ലല്ലോ എല്ലാ ബിസ്ക്കറ്റ് ഉം അങ്ങനെ തന്നെ അല്ലേ

  • @nimishaputhiyaveedu2813
    @nimishaputhiyaveedu2813 16 ชั่วโมงที่ผ่านมา

    Doctor pinne enth kodukum .. arimurukk, bananachips okke kodukan pattumo?

  • @girvis8849
    @girvis8849 5 ชั่วโมงที่ผ่านมา

    Biscuits used to be a treat in our childhood! Now it's everyday and even in lunch boxes.

  • @Bfcedghhvfcnnu
    @Bfcedghhvfcnnu 4 ชั่วโมงที่ผ่านมา

    Dr.clean chit....all the best for your blossom future.

  • @ARUN_339
    @ARUN_339 วันที่ผ่านมา

    Thanks doctor for sharing the valuable knowledge ❤

  • @seanjijo1873
    @seanjijo1873 วันที่ผ่านมา

    If it is dangerous for health, who has given authorization to sell in stores.


    😢😢

  • @vaavithakkudu1736
    @vaavithakkudu1736 3 ชั่วโมงที่ผ่านมา

    Dr,what about Dark fantasy &chocos??

  • @JithinBiju-lh2eo
    @JithinBiju-lh2eo 17 ชั่วโมงที่ผ่านมา

    Very good valuable information❤❤

  • @AnnJonz
    @AnnJonz 17 ชั่วโมงที่ผ่านมา

    Very good n useful information Thank u Dt

  • @aminahaniyahannus1874
    @aminahaniyahannus1874 21 ชั่วโมงที่ผ่านมา

    Ente makkalkum biscut kodukarilla Mashallah

  • @Mst-c6m
    @Mst-c6m 20 ชั่วโมงที่ผ่านมา

    നാരങ്ങ സോഡ ഒരു കുഴപ്പവുമില്ല

  • @TastyBites-e8e
    @TastyBites-e8e วันที่ผ่านมา

    വരൂ സുഹൃത്തുക്കളെ നമുക്ക് ഒരുമിച്ച് മുന്നേറാം ❤❤

  • @AjidaAslam
    @AjidaAslam วันที่ผ่านมา

    Peyls rogathine
    pathi oru video

  • @amradhajohny4998
    @amradhajohny4998 วันที่ผ่านมา

    Hi sir, boiled eggs and banana and milk smoothie akitt kuttigalk kodukkamo because my baby is not eating egg

  • @elizabethanju6730
    @elizabethanju6730 20 ชั่วโมงที่ผ่านมา

    Arrowroot, 50-50 കൊടുക്കാമോ

  • @AA-IS
    @AA-IS วันที่ผ่านมา

    Oreo orikalum taste cheythitilatha nhan🤩

  • @rkvines6816
    @rkvines6816 วันที่ผ่านมา

    Maximum ഈ video share ചെയ്യുക.

  • @KSkss189
    @KSkss189 วันที่ผ่านมา

    Till date, I haven't given Oreo to my sons.

  • @noonavas8915
    @noonavas8915 18 ชั่วโมงที่ผ่านมา

    എനിക്ക് ആദ്യമേ ഈ ബിസ്ക്കറ്റ് ഇഷ്ടല്ല

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 17 ชั่วโมงที่ผ่านมา

    You are so late to reveal the truth Doctor , whole world (Now) knows it

  • @anilkumarpu8633
    @anilkumarpu8633 22 ชั่วโมงที่ผ่านมา

    Antamon Oreo mathi👍 do paranjath nallath🙏

  • @dhiyasabu6647
    @dhiyasabu6647 16 ชั่วโมงที่ผ่านมา

    I don't like this biscuit...🤢🤢

  • @alicejohn3481
    @alicejohn3481 วันที่ผ่านมา

    Doctor sleeping gummies are safe or not?

  • @parushappiness5599
    @parushappiness5599 วันที่ผ่านมา

    For my child I will buy big packet in one year then i will buy only next year for my child this is my way to give oreo . Thankyou Dr

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 22 ชั่วโมงที่ผ่านมา

    Veendum veendum kazhikkan ulla tendency varan vendi pala chemical um cherkkunna ithe polathe dangerous ayitulla cookies ellavarum ozhivaakkuka

  • @RukhiyaFarsana
    @RukhiyaFarsana 23 ชั่วโมงที่ผ่านมา

    Thank you Sir for your great information

  • @nishacg660
    @nishacg660 วันที่ผ่านมา

    Ente molek Oreo anu ishttam

  • @thami2528
    @thami2528 2 ชั่วโมงที่ผ่านมา

    What about dark fantacy??

  • @ayshahakkim9092
    @ayshahakkim9092 23 ชั่วโมงที่ผ่านมา

    Good information thank you docter

  • @LucyMathew-y8j
    @LucyMathew-y8j 18 ชั่วโมงที่ผ่านมา

    arrowroot biscuit nallathaano ?

  • @ramanikrishnan4087
    @ramanikrishnan4087 5 ชั่วโมงที่ผ่านมา

    UK yil vare vilkunnindu

  • @girvis8849
    @girvis8849 5 ชั่วโมงที่ผ่านมา

    Canola oil is also dangerous.

  • @thehacknologist1692
    @thehacknologist1692 17 ชั่วโมงที่ผ่านมา

    വീട്ടിൽ നിരോധിച്ചു😮

  • @Aesthocore_
    @Aesthocore_ วันที่ผ่านมา

    Oru biscuitum kayikkarilla

  • @Krishna-ue9yv
    @Krishna-ue9yv 7 ชั่วโมงที่ผ่านมา

    ഒരു ദിവസം അപത്