@Gift of God Gift of God rx100 ഒരു വികാരമാണ് ഭായ് .എന്റെ കയ്യാൽ Rx 100 ഉണ്ട് .ഇനി അതിന് 1 ലക്ഷം തരാന്ന് പറഞ്ഞാലും വിലക്കില്ല .അതാണ് Rx 100 ഉള്ള സ്നേഹം .മെക്കാനിക്കും ഞാനും അല്ലാതെ ഒരാൾക്കും അത് ഓടിക്കാൻ പോലും കൊടുക്കില്ല .അതാണ് R x 100
@Gift of God Gift of God സൂഹൃത്തേ എങ്ങനെ തോന്നി RX 100 പുറകിൽ നില്കും എന്ന് പറയാൻ .ഗുരുവായൂർ ആനക്കോട്ടയിൽ ഒരു പാട് ആനകൾ ഉണ്ട് ലക്ഷണമൊത്ത പലതും .ഉയരം ഉള്ളതും ഭംഗിയുള്ള കൊമ്പും വാലും തുമ്പികൈ ഉള്ളതും ഒക്കെ .എന്ന് കരുതി ആനക്കോട്ടയിൽ രാജാവ് അന്നും ഇന്നും ഗുരുവായൂർ കേശവൻ തന്നെ .ഒരു പക്ഷെ കേശവനെ കാളും ലക്ഷണമൊത്ത ആനകൾ ഉണ്ടാകാം .പക്ഷേ ലോകം അംഗീകരിക്കുന്നത് മൺമറഞ്ഞ കേശവനെ യാണ് .അതു പോലെയാണ് RX 100 .അത് ഒരു ആരാധനയാണ് .മക്കളെ സ്നേഹിക്കുന്ന പോലെയാണ് Rx 10 O ആളുകൾ കൊണ്ട് നടക്കുന്നത്
KB100 athintae original looks and stickering kodukkunnae thannae aayirunnu nallathu (pinnae owner paranja polae, pulli dae bike pulli dae ideas). KB100 annu irangiyathil vech othiri specialities undaayirunnu. 12v electrical system, park light, tachometer (best instrument cluster aa time ilae), wider wheel base, better mileage, more riding comfort, Munchal Showa front suspension etc. Pinnae ee video il ullath RTZ model aanu. Veray oru speciality enthaachaal Rotary Valve engine aayirunnu. Ith polthae deatils okkae koodi include cheyythirunnael kurach koodi nallathaayirunnu..
Excellent Sound of Kawasaki KB 100 and music, I I've Kawasaki KB 125, 12.5 BHP bike the challenger, champion and clear Winner over Yamaha RXG and RXZ 4 Speed's. Initial pick up and midrange power is soo tremendous can pull wheelies in all gears hence I like Yamaha Rx series much and also own Legendary Yamaha Rx 135 5 Speed...
Brother What is this Yamaha Rd 350 for you ? You had put torque induction ..it is Kawasaki kB ... Innkqqqqqqqq Innkqqqqqq sound coming engine ... It was a good bike I like your bike ...Also KB 125 is Good
New tire idanm pine head light squire type ittal supper ....eee same colour my church il oru brok undairunu 1990 pine 1991 oranm adutha kalam varry undairunu 2005 use chuthy njan.... one samurai um Rx 100 1989 und elam athinteythayaa charcter und.....
ഇപ്പോൾ വണ്ടി ഒരുപ്പാട് ഉണ്ട്. ഇതിൽ ഇൻഡിക്കേറ്റർ ഒർജിനൽ അല്ല. ഹെഡ് ലൈറ്റ് tvs xL. 100% ഷോറൂം ലുക്ക് ചെയ്ത വണ്ടി കൾ ഉണ്ട്. ഇപ്പോൾ എല്ലാം കിട്ടുന്നുണ്ട്. മെക്കാനിക് കുറവാണു. എന്റെ കൈൽ വണ്ടി ഉണ്ട് . ബട്ട് പണിതിട്ടില്ല.
"Did you know" - Chetta ee bikeil oru feature ondu. Ignition Keyil 'P' [park] enna position il ittal front and rear park bulb lit akum [battery ondangil] but still handle lock arikum. And engine startum akum. Pls check it out. Its cool!!! Same on KB125.
2 stroke oodichavark aryam nthan 2 stroke enn 2 stroke therunna riding feel onnm oru 4 strokenm ithu vare theran kazhinjittilla ennath thanne aan sathym Others see an engine We see a heart💨
Seriya bro K-bajaj nu Yamaha na kaalum milage kuuduthal aanu but enda arivil namada ividatta alkark RX matrame ariyullu 2stroke enn paranal RX na ellavarum parayunath but Suzuki um und Yamaha nda oppam thanne nilkkunath power il ok but ath arkkum ariyilla ellavarkkum pattipoyath avar spare erakkila Yamaha spare erakki ath kond Yamaha hit ayi
KB 100 ശോകം വണ്ടി ആണ് ഏതു നേരവും ക്ലച്ച് കംപ്ലൈന്റ് ആയിരിക്കും എന്റെ കയ്യിൽ ഉണ്ടായിരുന്നത് 1990 മോഡൽ ആയിരുന്നു 2002 8500 മേടിച്ചു ഒരു വർഷം കൊണ്ട് നടന്നു 5000 കൊടുത്തു
I have KB100 RTZ 1992 model for sale... FBil ad kandu vandi kodukaruthu ennu manjunath enikku personal message ayachirunnu...(I don't know him personally) Nattil joli kittuvanel vandi njan kodukoola..
Rx100 തോല്പിക്കാൻ കഴിയില്ല
Nice dude a
@Gift of God Gift of God rx100 ഒരു വികാരമാണ് ഭായ് .എന്റെ കയ്യാൽ Rx 100 ഉണ്ട് .ഇനി അതിന് 1 ലക്ഷം തരാന്ന് പറഞ്ഞാലും വിലക്കില്ല .അതാണ് Rx 100 ഉള്ള സ്നേഹം .മെക്കാനിക്കും ഞാനും അല്ലാതെ ഒരാൾക്കും അത് ഓടിക്കാൻ പോലും കൊടുക്കില്ല .അതാണ് R x 100
@Gift of God Gift of Godrx 100 അല്ലെ പുറകെ നില്ക്കു സാരമില്ല ... 135 5 ഉണ്ട്
@Gift of God Gift of God സൂഹൃത്തേ എങ്ങനെ തോന്നി RX 100 പുറകിൽ നില്കും എന്ന് പറയാൻ .ഗുരുവായൂർ ആനക്കോട്ടയിൽ ഒരു പാട് ആനകൾ ഉണ്ട് ലക്ഷണമൊത്ത പലതും .ഉയരം ഉള്ളതും ഭംഗിയുള്ള കൊമ്പും വാലും തുമ്പികൈ ഉള്ളതും ഒക്കെ .എന്ന് കരുതി ആനക്കോട്ടയിൽ രാജാവ് അന്നും ഇന്നും ഗുരുവായൂർ കേശവൻ തന്നെ .ഒരു പക്ഷെ കേശവനെ കാളും ലക്ഷണമൊത്ത ആനകൾ ഉണ്ടാകാം .പക്ഷേ ലോകം അംഗീകരിക്കുന്നത് മൺമറഞ്ഞ കേശവനെ യാണ് .അതു പോലെയാണ് RX 100 .അത് ഒരു ആരാധനയാണ് .മക്കളെ സ്നേഹിക്കുന്ന പോലെയാണ് Rx 10 O ആളുകൾ കൊണ്ട് നടക്കുന്നത്
@@shyjee828 ഞാൻ ഉദേശിച്ചത് എന്താണെന്നു മനസ്സിൽ ആയില്ലേ Rx കുറേ ഇഷ്ടം പെട്ടു പോയ് ഞാൻ.... Rx.. ok
ഞാൻ ഇന്നലെ പാലക്കാട് ഒരെണ്ണം കണ്ടു...
ഇതു പോലുള്ള സെയിം കണ്ടിഷൻ..
സൂപ്പർ സൗണ്ട് 👌👌
KB100 athintae original looks and stickering kodukkunnae thannae aayirunnu nallathu (pinnae owner paranja polae, pulli dae bike pulli dae ideas). KB100 annu irangiyathil vech othiri specialities undaayirunnu. 12v electrical system, park light, tachometer (best instrument cluster aa time ilae), wider wheel base, better mileage, more riding comfort, Munchal Showa front suspension etc.
Pinnae ee video il ullath RTZ model aanu.
Veray oru speciality enthaachaal Rotary Valve engine aayirunnu.
Ith polthae deatils okkae koodi include cheyythirunnael kurach koodi nallathaayirunnu..
ഈ വണ്ടി ഞാൻ ആകെ കണ്ടേക്കുന്നത് ഡാർവിന്റെ പരിണാമം എന്ന സിനിമയിലാണ് !!
kilukkam movie undu.
oru litre petrol nu 30 oil ,vandi kazhil undu spare kurach oke kollam bus stand nu aduth ulla oru kadayil undu
എന്റെ കൈയിലും ഉണ്ട് ഒന്ന് , rx z 6speed catalit hosur ഇൽ നിന്നും കിട്ടിയതാ 6 speed.. 😘😘
Excellent Sound of Kawasaki KB 100 and music, I I've Kawasaki KB 125, 12.5 BHP bike the challenger, champion and clear Winner over Yamaha RXG and RXZ 4 Speed's. Initial pick up and midrange power is soo tremendous can pull wheelies in all gears hence I like Yamaha Rx series much and also own Legendary Yamaha Rx 135 5 Speed...
Proud to see this bike am also a owner of kb100 & kb125 rtz
Thanks
Hello Alby. Please let me know if you have plans to sell any of these. Thank you.
...would have looked better with the stock rectangular headlight !!😥😥
ഞാൻ ഒട്ടിച്ചു പഠിച്ചത് ഇതിൽ ആണ് ഒരു 16 വർഷം മുൻപ്
Nice
ഞാനും... എനിക്കും ഉണ്ടാരുന്നു
ഇതു പശക്കുപ്പി അല്ല...ഒട്ടിക്കാൻ🤪😜
@@ramlakshmanjai4153 എന്നാൽ ഓടിച്ചു എന്ന് ആക്കാം 🙏
@@Shan-y6y 😇
ഞാൻ 21 വർശം മുന്നെ ഉപയോഗിച്ച വണ്ടി KB 100
പണ്ടെനിക്കൊരെണ്ണം കുറഞ്ഞ വിലക്ക് കിട്ടീതാ അന്നു ഞാനെടുത്തില്ലാ... അബദ്ധം...😂😂😂
Nannai spare available alla
Enikkum ondarunnu oru Bajaj KB 125
It's a Star in Jhony walker. And Anaswaram movie.
പണ്ട് കുറെ ഓട്ടിയ വണ്ടി /എന്നാ Pick up ഇപ്പോഴത്തെ 220 CC ഒന്നുമല്ല. Rx100 , shogan.....
Brother What is this Yamaha Rd 350 for you ? You had put torque induction ..it is Kawasaki kB ... Innkqqqqqqqq Innkqqqqqq sound coming engine ... It was a good bike I like your bike ...Also KB 125 is Good
njan bike odichu padicha vandi...............ippo kayil illa....2003 yl koduthupoy.....alochikumbol sangadam thonnunnu.
Bro Ente home ernakulam Ente aduth Kawasaki kb100 1989 model ind KDE registration 😊 31 years old man😅
Nice man
Kodukkunno
25വർഷം പഴക്കമുള്ള ഒരു samurai ഉണ്ട് എന്റെ അടുത്ത്😊😊🤗
Vilkkumo
Nostalgic one of my favourite bike, so beautiful.
New tire idanm pine head light squire type ittal supper ....eee same colour my church il oru brok undairunu 1990 pine 1991 oranm adutha kalam varry undairunu 2005 use chuthy njan.... one samurai um Rx 100 1989 und elam athinteythayaa charcter und.....
LML Freedom Prima 125 bikene Patti oru video cheyamo✌✌
Ok
I have this 1990 model ,
Pwoli vandiyaanu
Maintenance velland undo
4s champion nde review cheyyuo
ഇപ്പോൾ വണ്ടി ഒരുപ്പാട് ഉണ്ട്. ഇതിൽ ഇൻഡിക്കേറ്റർ ഒർജിനൽ അല്ല. ഹെഡ് ലൈറ്റ് tvs xL. 100% ഷോറൂം ലുക്ക് ചെയ്ത വണ്ടി കൾ ഉണ്ട്. ഇപ്പോൾ എല്ലാം കിട്ടുന്നുണ്ട്. മെക്കാനിക് കുറവാണു. എന്റെ കൈൽ വണ്ടി ഉണ്ട് . ബട്ട് പണിതിട്ടില്ല.
Kodukan aano
Kawasaki boxer 100 kolamo?
"Did you know" - Chetta ee bikeil oru feature ondu. Ignition Keyil 'P' [park] enna position il ittal front and rear park bulb lit akum [battery ondangil] but still handle lock arikum. And engine startum akum. Pls check it out. Its cool!!! Same on KB125.
Proud owner kb 100 Tamil Nadu
Super.. ithinte orginl aa metalic red clr aayirunnenkil polichene.. greenum und
എന്റെ അച്ഛന്റെൽ ഉണ്ടായിരുന്നു. 6വർഷം മുൻപ് ഒരു ഹോസ്പിറ്റലിൽകേസ് വന്നപ്പോൾ പൈസക്ക് വേണ്ടി അത് വിറ്റു
There is one in Perumbavoor, my friends bike with KDE regn.
Ya
Ente veedinte aduth ond oru kb 100 pakshe ath kodukkila ee vandi valare rare item aan
Front shock absorber KB 100ന്റെ അല്ല....
പണ്ട് എന്റെടുത്തുണ്ടായിരുന്നു ഒന്ന് നല്ല വണ്ടിയാണ് 2500 ന് കൊട്ടയിൽ വിറ്റു ഇപ്പോൾ ഒരു rx 135 ഉണ്ട്
അല്ല ഇങ്ങളെന്ത് വെർപ്പിക്കലാണ് വയങ്കര വിടലാണല്ലാ.
Bro full pani cheythirakkan ethra budget aai ennariyuoo
Kb 100 വാങ്ങി
എന്റെ കയ്യിൽ ഉണ്ട് ഒരെണ്ണം ഹെഡ്ലൈറ് സ്ക്വയർ ടൈപ്പ് ആണ് ഒർജിനൽ
Yes correct.
Vandy kodukano
Ente kayilum
Kb ❣️🔥
🥰🥰Proud to be a owner of KB 100❣️❣️
Thanks
Broude kb 100 ano
Bikine kurichu parayumbol athinte Power, Torque oke parayamayirunu
Powli sound aanu...
Ya
entta kayil oru vandi kb 100 1989 model
Ithinde spare available anho?
We Candi ithinte originalityil aanu super look
Thanks
Color and graphics original akamayirunnu.. Pinne square headlight.. Enna otta nottatthile KB 100 ennu paranjene..
Kb 100 square light aanu broo
Yes
Athinte rimum hubum evidana medicheee
Headlight changed. Bad graphics.
Thanks
Video super veettil kb100 undayirunnu ente fevarate bike Anu Oru request und lml bikes energy/ adreno vechoru video chryumo
Spare kitule ??
Machane suzuki shogun video cheyyoo
Ya
I own a KB 125 ❤
Milage ethraa bro
Bro spare parts evide kitta
സ്പ്ലെൻഡർ ഇറങ്ങും മുൻപ് ഇതായിരുന്നു താരം
ഏതാ model
I have one kb rtz 1991 model.highly balancing bike. High balancing in curves
Thanks
My first bike❤️
K.B കിടുവാണ്
Thanks
വണ്ടിയുടെ ഒരു പ്രതേകതയും ഇതിൽ പറഞ്ഞില്ല
പൊളിച്ചു😍😍💖💖💖😚😚❤❤✌✌👌👌💕❤
Thanks
Poli Sanam ♨️💟
2 stroke oodichavark aryam nthan 2 stroke enn 2 stroke therunna riding feel onnm oru 4 strokenm ithu vare theran kazhinjittilla ennath thanne aan sathym
Others see an engine
We see a heart💨
Yes
Awesome bike legend in its time
I own this bike now !
How much brother
പഴയ ചതുരൻ ഹെഡ് ലൈറ്റ് അതായിരിക്കും ചേർച്ച
Right
Yes
ശരിയാണ്
From kawasaki
Njan driving padicha vandi ❤️ Puli aanu mone puli
Nice
Clutch cable chalakudy eth shopil ninnaa kittiyath?
Pinne kodakkara workshop address koodi kittiyaal nanayirunu,
Ok bro
Calicut available aanew omega spare parts
Airport route il ano shoot cheythe?
Yes
Nice sound
Kollam manju kitttttom
First music which on
Suberb bro..heavy looks
രോമാഞ്ചം
Nice bike
Eni enganathe bike bumiyil veendaa
എന്റെ മാമന്റെ കൈയിൽ ഇപ്പോളും ഉണ്ട്
മാമനോടൊന്നും തോന്നല്ലേ
Kannur
Bro please do a video of Yamaha RXZ
Ok bro
😘😘😘😘 BRO ANDE KAYEL UNDE KB 125
Kb 2 stroke king aannennumonnum njan parayathilla.... kb 50 mukallil mileage tharunnundenikku
Puthiya freakanmarkku oru rx 100 matre ariyooo
Freekkamarkku ippol shogun aanu thaalpparyam, , RX 100 vere level ente kayyil undu....
KB 100 nu initial kuravaanu, kicker spring pottiyaal engine polikkendivarum..
Carburetor engine csinullil aanu. Totally different aanu... exhost note super aanu..
Seriya bro K-bajaj nu Yamaha na kaalum milage kuuduthal aanu but enda arivil namada ividatta alkark RX matrame ariyullu 2stroke enn paranal RX na ellavarum parayunath but Suzuki um und Yamaha nda oppam thanne nilkkunath power il ok but ath arkkum ariyilla ellavarkkum pattipoyath avar spare erakkila Yamaha spare erakki ath kond Yamaha hit ayi
@@ananthuvs3045 shogun rx nekkalum powerful aanu...
Shaolin shogenekkalum puliyaanu top end kooduthalaanu..
@@ananthuvs3045 rx nikkunnathu athinte engine quality,engane odichalum oru paniyum illatha engine anu,,,,so rx ipozhum nila nilkkunnu........suzuki shogun and shaolin engine refinement kuravanu pani varam athanu preythekatha.
Bro rx head light
I have a KB100
Ente adyathe bike kb100
My dream
KB 100 ശോകം വണ്ടി ആണ് ഏതു നേരവും ക്ലച്ച് കംപ്ലൈന്റ് ആയിരിക്കും എന്റെ കയ്യിൽ ഉണ്ടായിരുന്നത് 1990 മോഡൽ ആയിരുന്നു 2002 8500 മേടിച്ചു ഒരു വർഷം കൊണ്ട് നടന്നു 5000 കൊടുത്തു
Thanks
Athu chilappol over use karanam aayrikkum bro...chilappol thankal vangichapozhe athinu complaints kanum...njan kb100 use cheyyan thudangittu 2 kollamai...aake oru thavana cluch cable mattendi vannu ennu mathram...athum cluch over use cheyyhathu kondairunnu..
Yes kicker spring pottiyaal engine polikkanam..
10 rs nte spring mattan engine polikkanam..
Duritham aanu
@@naveenjohn1143 Mon njan aa vandi edukkumbol 15km oodiyittullu athu kond eduthanu pakshe ithaanu kuzhappam clutch complaint
@@vipinck8347 kk...parts kittan paadanu...but FB group vazhi vangan pattum... original partsum kittum...try it.
Ippozhum veetil irikkunnu irumbu vilakku kodukkan vachekkuva
Bro contact number please
kB baby❤️😘
Nice
No never kb is king
Headlight maatiyallo
Super....
Thanks
I have KB100 RTZ 1992 model for sale...
FBil ad kandu vandi kodukaruthu ennu manjunath enikku personal message ayachirunnu...(I don't know him personally)
Nattil joli kittuvanel vandi njan kodukoola..
Kannur✌️💪💪💪
Nice dude a
Brok undo kb 100
Ente kayyil kb 125 undayirunnu
ithu kelkunna ente kb 125 ..ANIYAN!!!!!!!!!!!!!!
ഈ മോഡൽ വണ്ടികളിൽ ഒരെണ്ണം മണിമലയിൽ ഉണ്ട് ചതുര ഹെഡ് ലൈറ്റ് അടക്കം
Nice bro
KB...👌👌
Ya
👌👌👌
Thanks
Shogun review
Bro rajdood super-d 175
Ok
👌👌👌👌👌👌
Thanks