കൊമ്പുകൾ ഒടിയുന്ന വിധത്തിൽ മുളക് കായ്ക്കാൻ ഒരു സൂത്രം! | Chilli farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 72

  • @priyageorge7592
    @priyageorge7592 2 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു... മുളക് ചെടികൾ എല്ലാം തന്നെ ആരോഗ്യത്തോടെ നിൽക്കുന്നു...

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +3

    Mulaku Krishi super daivam Anugrahikkattay 👌👍👍👍

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 ปีที่แล้ว +1

    ഞാൻ മുളക് നട്ടു.ഇതിൽ പറഞ്ഞതുപോലെയുള്ള വളവും കൊടുത്തു ധാരാളം മുളകും ഉണ്ടായി.പക്ഷേ കൊമ്പുകൾ ഒടിയുന്നത് പോലെ ഉണ്ടായില്ല.

  • @elizabethz472
    @elizabethz472 2 ปีที่แล้ว +3

    Thank you very much for your explanation.

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว +1

    Very useful video thanku

  • @lathavijayan8415
    @lathavijayan8415 2 ปีที่แล้ว +1

    Nalla useful video

  • @rajeshtk6186
    @rajeshtk6186 2 ปีที่แล้ว +2

    Good information 👍👍👍👍

  • @Arartcraft868
    @Arartcraft868 2 ปีที่แล้ว

    Chechi paranja jaivaslary ella chedikalkkum pattumo

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    Useful information tku 🙏

  • @ushac21
    @ushac21 2 ปีที่แล้ว +1

    Good video 👌

  • @sait33
    @sait33 2 ปีที่แล้ว

    1) Jaiva sluri k, Pacha chanaga ( wet cow dung ) thinu pagaram ?
    2) Vala thil Chara ( Ash ) thi nu pagaram ?
    3) Kozh ( Chicken ) i valam nu pagaram ?
    plz advice me 🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      Jaiva slurry kum pacha chanakathinum pakaram kadala pinnakku pulippichathu ozhikkam. Charathinu pakaram banana peel unakki podichathu use cheyyam. Kozhi valathinu pakaram unangiya chanaka podi use cheyyam.

    • @sait33
      @sait33 2 ปีที่แล้ว

      Thank you 🙏

  • @amalmammoodu7441
    @amalmammoodu7441 2 ปีที่แล้ว

    Sudomonas pakaram kummayam idamo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Randum vere anu dear. Ee video kandu nokku. th-cam.com/video/GJYdiBsVnEM/w-d-xo.html

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    മുളക് കൃഷി super

  • @apmohammed849
    @apmohammed849 2 ปีที่แล้ว

    Good infermation super video .very very thanks my dear .
    Mohamrdmash shamrss I think 🤔😅😕😌

  • @jamsheeracps297
    @jamsheeracps297 2 ปีที่แล้ว +3

    Mulak ilakal manja color akunnu, enthu cheyyum plz

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      Epsom salt spray cheyyam. 1 spoon kummayam thadathil ittu kodukkam. Ee video kandu nokku dear. th-cam.com/video/k5apm5wCUbQ/w-d-xo.html

    • @madgamer6419
      @madgamer6419 2 ปีที่แล้ว

      Ilakal manja niram varunnath virus rogham anu. Veppenna bar soap mixer use cheyy. Next ilakal nannayi varum

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    ഞാൻ 25 മൂട് മുളക് നട്ടിട്ടുണ്ട്. Useful video

  • @Naseera4313
    @Naseera4313 2 ปีที่แล้ว

    Chechi anik orubad mulakuthaikal und.Adhyam orubad mulakukal undayirunnu.ippol kurudip Vannu mulakukal kayikkunnilla.palathum try cheythu.anthan ithinulla prathivithi

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Kurudicha branch cut cheyyanam. 1 spoon kummayam allenkil dolomite masathil oru thavana kodukkam.

    • @Naseera4313
      @Naseera4313 2 ปีที่แล้ว

      Thanks chechi

  • @muhammadnidhan7193
    @muhammadnidhan7193 2 ปีที่แล้ว

    Tnku

  • @rona8794
    @rona8794 2 ปีที่แล้ว

    ഞാൻ ക്യാപിസികും വിത്തു pakiytu 2 ആഴ്‌ച്ച ആയി 2ഇല യിൽ തന്നെ നില്കുവാണ് മുകളിലേക്ക് വലുത് ആകുന്നില്ല വിത്തു പാകിയ ചട്ടിയിൽ തന്നെ ഇരിക്കുവാണ്

  • @anujintu8687
    @anujintu8687 2 ปีที่แล้ว

    Super..... Chechy

  • @shincyluckose6003
    @shincyluckose6003 2 ปีที่แล้ว

    എൻറ ചേച്ചി കുറേ മുളക് ചെടിയുണ് നല്ല പൂവുണ്ട് ഒറ്റ മുളകില്ല ഇപ്പോൾ മടുത്തു ഇങ്ങനെയൊക്കെ ചെയ്തിട്ട് ഒറ്റ മുളകില്ല

  • @ancykurian9934
    @ancykurian9934 2 ปีที่แล้ว +1

    സ്യൂഡോമോണസ് ലിക്വിഡ് രൂപത്തിൽ ഉള്ളതാണെങ്കിൽ എത്ര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കാം

  • @alosciouspj7915
    @alosciouspj7915 2 ปีที่แล้ว

    👌👌👌

  • @shibathasni7074
    @shibathasni7074 2 ปีที่แล้ว

    Super

  • @rajeshthandayankandy585
    @rajeshthandayankandy585 2 ปีที่แล้ว +1

    👏👏👌👍👍

  • @rejipv2912
    @rejipv2912 2 ปีที่แล้ว

    🦦🌶️🌶️🌶️🌶️എനിക്ക് പറിച്ച് മടുക്കണ്ടാ........🧟

  • @sajikumar1645
    @sajikumar1645 2 ปีที่แล้ว

    👍👍👍🙏

  • @sarafut4222
    @sarafut4222 2 ปีที่แล้ว

    മുളക് പൂവ് ഇട്ടതിൽ ഉറുമ്പ് വരുന്നു.. എന്താണ് ramady
    Pls reply

  • @shincyluckose6003
    @shincyluckose6003 2 ปีที่แล้ว

    ചേച്ചി സ്വൂ ഡോമോണസ് English എന്താണ് ഞാൻ ജാർഖണ്ഡിൽ ആണ് ഇവിടെ അങ്ങനെ പറഞ്ഞിട്ട് ആർക്കും അറിയില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Pseudomonas ennanu English il parayuka. Ee video kandu nokku dear.
      th-cam.com/video/GJYdiBsVnEM/w-d-xo.html

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @mohamedmedico4520
    @mohamedmedico4520 ปีที่แล้ว

    Ningalude numbar tharumo

  • @jayasgeorge8135
    @jayasgeorge8135 2 ปีที่แล้ว

    .

  • @ashaprasobpallath2680
    @ashaprasobpallath2680 2 ปีที่แล้ว +1

    Ethra nannayita parayunne👍😍❤️

  • @reenubabu9162
    @reenubabu9162 2 ปีที่แล้ว

    മുളക് കൃഷി super

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว

    Very useful vedieo

  • @shivajith6830
    @shivajith6830 ปีที่แล้ว

    Useful video 👌