തലമുറകളെ ഓർത്ത് കരയുന്നവർ കേട്ടിരിക്കേണ്ട സന്ദേശം |Heavenly Manna

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 219

  • @susanpeniyathu7232
    @susanpeniyathu7232 หลายเดือนก่อน +13

    Glory to God amen 🙏
    യേശുവേ മാതാപിതാക്കളാകുന്ന ഞങ്ങൾക്കെല്ലാം തലമുറകളെ ഓർത്ത് ഈ നശിച്ചു പോകുന്ന ലോകത്തിൽ അവർ അതിൽ അടിമപ്പെടാതവണ്ണം വിശുദ്ധിക്കും വേർപാടിനും വേണ്ടി ജീവിക്കാൻ ഇടയാകണേ കർത്താവേ.
    അഭിഷിക്തെ നെ കർത്താവ് ശക്തമായി ഈ കാലഘട്ടത്തിൽ ഉപയോഗിക്കണേ എന്ന് പ്രാർതിക്കുന്നു🙏🙏

  • @salievarghese8859
    @salievarghese8859 หลายเดือนก่อน +8

    അപ്പാ ഈ ദൈവദാസനെ അനേകരുടെ യാഥാസ്ഥാനത്തിനായി ഇനിയും ഉപയോഗിക്കണേ 🙏കേൾക്കുന്ന അടിയങ്ങളെയും ദൈവവഴിയിൽ അവസാനം വരെ നടത്തണേ 🙏🙏🙏അടിയനെയും അടിയന്റെ തലമുറയെയും നഷ്ടപ്പെടുത്തല്ലേ

  • @thankachandaniel3019
    @thankachandaniel3019 หลายเดือนก่อน +10

    അനുഗ്രഹിക്കപ്പെട്ട സന്ദേശം ഇന്ന് കുഞ്ഞുങ്ങൾ വഴിതെറ്റി പോകാൻ കാരണം മാതാപിതാക്കൾ തന്നെ........ ഈ സന്ദേശം അനേകരുടെ ഹൃദയം തുറക്കട്ടെ.........ഹല്ലേലുയ്യ .......💯💯💯💯💯👍🏼👏👏👏

  • @MarykuttyAntony-h5g
    @MarykuttyAntony-h5g หลายเดือนก่อน +16

    സ്തോത്രം 🙏 ചെറുപ്പം മുതലേ ദൈവവചനം കൊടുത്തു 🙏 ICPF ൽ യേശു ക്രിസ്തു വിനു വേണ്ടി രക്ത സാക്ഷി യാകാൻ സ്വയം സമർപ്പിച്ചു 🙏 സ്തോത്രം 🙏പക്ഷെ ഇപ്പോൾ സമർപ്പണ ത്തിൽ നിന്നും മാറി 😭 യേശുകർത്താവുമായി ഒരു Encounter ഉണ്ടാകാൻ പ്രാർത്ഥിക്കണെ ❤️ സമർപ്പണമറിഞ്ഞപ്പോൾ രക്ത സാക്ഷികളുടെ ചരിത്ര പുസ്തകങ്ങൾ വാങ്ങി കൊടുത്തിരുന്നു 🙏

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน +2

      🙏

    • @yesican8621
      @yesican8621 หลายเดือนก่อน +1

      God will definitely work 🙏

    • @shajicthomas
      @shajicthomas หลายเดือนก่อน +3

      രക്തസാക്ഷി ആയില്ലെങ്കിലും സത്യ സാക്ഷിയ്യാകാനെങ്കിലും പ്രാർർ ത്തിയ്ക്കേണ്ടിയിരിക്കുന്നു

    • @gigistanley771
      @gigistanley771 หลายเดือนก่อน

      കർത്താവിന്റെ തിരഞ്ഞെടുപ്പിൽ ഉണ്ടെങ്കിൽ മകൻ മടങ്ങി വരും.Jude 1:24
      [24]വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
      Now unto him that is able to keep you from falling, and to present you faultless before the presence of his glory with exceeding joy,

    • @gigistanley771
      @gigistanley771 หลายเดือนก่อน

      ആരെങ്കിലും പ്രാർത്ഥിച്ചിട്ടല്ല. ദെയ്‌വം തിരഞ്ഞെടുത്തിട്ടുണ്ടെ ങ്കിൽ അവർ സുവിശേഷം കേട്ട് രക്ഷിക്കപ്പെടും

  • @samsunitha
    @samsunitha 14 วันที่ผ่านมา

    അനുഗ്രഹിക്കപ്പെട്ട സന്ദേശം🙏🏼

  • @Mariammaoy
    @Mariammaoy หลายเดือนก่อน +6

    Br ,I sent my daughter to Sunday school ,and church,I always talk about jesus while we walk or ride scooter, I always prayed when I was pregnant ,all I did how much I can d
    o ,but when she grown up ,all turned,she loose her faith,don't blame always parents, you are lucky br ,your blessed by God,that's why you children are obedient

    • @Minusunu1
      @Minusunu1 หลายเดือนก่อน

      Children need to go through deliverance, dear mom
      Deliverance is for the believers.

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏

    • @gigistanley771
      @gigistanley771 หลายเดือนก่อน

      നമ്മുടെ മിടുക്കല്ല. കർത്താവിന്റെ കരുണ ഒന്നുകൊണ്ടു മാത്രം

  • @cibibenjamin1315
    @cibibenjamin1315 22 วันที่ผ่านมา +1

    Ente molkuoru jolikayittu m anugrahikapetta bhavijeevithathinayittum prarthikanam

  • @lizyjacob1097
    @lizyjacob1097 28 วันที่ผ่านมา +1

    Amen praise the Lord thank you pastor l Receive it message thank you Jesus praise Lord dear submitted our children

  • @ushapv2022
    @ushapv2022 หลายเดือนก่อน +2

    Praise the Lord, Amen Hallelujah Sthothram 🙌🙌🙌😭😭😭❤️❤️❤️🙏🙏🙏

  • @jeswinnt3153
    @jeswinnt3153 14 วันที่ผ่านมา

    You are a good father

  • @annieoommen2575
    @annieoommen2575 14 วันที่ผ่านมา

    Very blessed message 🥰🙏🏻

  • @Omana-z2v
    @Omana-z2v หลายเดือนก่อน +2

    ആമേൻ സ്തോത്രം ഗ്ലോറി ❤😍💐🥰

  • @susanabraham8453
    @susanabraham8453 หลายเดือนก่อน +2

    Praise God thankyou lord for the blessed message God bless Amen 🙏🏻

  • @dannyjohn4598
    @dannyjohn4598 หลายเดือนก่อน +1

    Praise God, dear God submitted our children 🙏🙏

  • @jeswinnt3153
    @jeswinnt3153 14 วันที่ผ่านมา

    Your advice is precious
    Go ahead

  • @valsammaabraham2389
    @valsammaabraham2389 หลายเดือนก่อน +1

    Amen hallelujah sthothram hallelujah 🙏

  • @aksaannanil7451
    @aksaannanil7451 หลายเดือนก่อน +1

    ആമേൻ 🙏🏻❤️

  • @annielukose8406
    @annielukose8406 หลายเดือนก่อน +1

    Thankyou pr. Blessedmessage.... Godbless you..

  • @BeenaVarghese-uw3uq
    @BeenaVarghese-uw3uq หลายเดือนก่อน +1

    കൃപ അപ്പാ

  • @sajivrgis
    @sajivrgis หลายเดือนก่อน +1

    Amen
    Praise God 👏

  • @LillyJoy-d1v
    @LillyJoy-d1v หลายเดือนก่อน +2

    Blessed message

  • @ThankachanK
    @ThankachanK หลายเดือนก่อน +1

    Amen amen amen 🙌🙌

  • @NituPanikar
    @NituPanikar หลายเดือนก่อน +2

    Praise the lord pastor
    Nice preaching, learned many things
    We will surely do as you preached

  • @jossyroyjossy8249
    @jossyroyjossy8249 หลายเดือนก่อน +3

    Sthothram 🙏

  • @AnnammaAmuthu
    @AnnammaAmuthu หลายเดือนก่อน +1

    Ente kunjungalkai prarthikane, avarum daivasannidhiyil ninnum ennilninnum akannupoi... 🙏🙏🙏

  • @jeswinnt3153
    @jeswinnt3153 14 วันที่ผ่านมา

    Pastor ഇത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വരുന്നു

  • @travelandmore2023
    @travelandmore2023 หลายเดือนก่อน +1

    Every message from the Pastor is a divine blessing, inspiring me to walk closer with God. God bless you Pastor. I miss you dearly , Hopefully will see you soon.

  • @Reena-de6mh
    @Reena-de6mh หลายเดือนก่อน +1

    Thank you pastor give a great message God bless you

  • @alicepaul3605
    @alicepaul3605 29 วันที่ผ่านมา +1

    Thanks God, thankyou pastor God bless you please pray for my son and daughters,when I become true christian I given three children for Jesus their life and death for his kingdom that is my happiness.

  • @sunimolsunimol1406
    @sunimolsunimol1406 หลายเดือนก่อน +1

    എന്നോടുള്ള msg 🙏🙏🙏സമർപ്പിക്കുന്നു 😭😭😭

  • @babycj3975
    @babycj3975 หลายเดือนก่อน +2

    Blessed message🙏🙏🙏👍👍

  • @beenasabu1074
    @beenasabu1074 หลายเดือนก่อน +2

    Sthothram good message god bless you pastor

  • @jossyroyjossy8249
    @jossyroyjossy8249 หลายเดือนก่อน +3

    Please prayer for my family kudumbamayi daivasanni diyil ayitheran prathanaehothikkunnu 🙏

  • @BeenaVarghese-uw3uq
    @BeenaVarghese-uw3uq หลายเดือนก่อน +1

    Yes, ഞാൻ ആഗ്രഹിക്കുന്നു

  • @kunjumolthambi4669
    @kunjumolthambi4669 หลายเดือนก่อน +1

    Blessed Message.

  • @ShanyJohny
    @ShanyJohny หลายเดือนก่อน +1

    Amen amen 🙏🙏🙏

  • @SindhuLekha-o9u
    @SindhuLekha-o9u หลายเดือนก่อน +1

    Praise the lord amen 🙏🙏🙏👍

  • @JudySilvester
    @JudySilvester หลายเดือนก่อน +1

    ഹല്ലേലുയ

  • @miriyampeter3167
    @miriyampeter3167 หลายเดือนก่อน +1

    Blessed message... 🙏🙏🙏🙏🙏🙏

  • @susankunjumon6945
    @susankunjumon6945 หลายเดือนก่อน +1

    Praise the Lord 🙏

  • @shinenarayan1524
    @shinenarayan1524 หลายเดือนก่อน +2

    Wonderful message ! I share this.

  • @sajibabu4423
    @sajibabu4423 หลายเดือนก่อน +1

    Praise theLord

  • @shemasunil7700
    @shemasunil7700 หลายเดือนก่อน +1

    Blessed message Hallelujah🙌🙌🙌🙌

  • @aleyammashaji2748
    @aleyammashaji2748 หลายเดือนก่อน +1

    Praise the Lord

  • @soniamanaf1927
    @soniamanaf1927 หลายเดือนก่อน +1

    Praise God 🙏

  • @anugeorge5218
    @anugeorge5218 หลายเดือนก่อน +6

    ആദ്യം മാതാപിതാക്കൾ നന്നാകണം, വളർന്നു വരുന്ന തലമുറ മാതാപിതാക്കളെയും, വിശ്വാസ സമൂഹത്തെയും കണ്ടാണ് വളരുന്നത്. അവർ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ കണ്ടാൽ വളർന്ന് വരുന്ന തലമുറമാത്രം അല്ല, ഇപ്പോൾ ഉള്ള തലമുറ കൂടി വഴിതെറ്റി പോകും. ഇതാണ് ഇപ്പോളത്തെ അവസ്ഥ.

  • @NishaJoy-z3r
    @NishaJoy-z3r หลายเดือนก่อน +2

    Hallelujah

  • @thomaspanickeroommen3540
    @thomaspanickeroommen3540 หลายเดือนก่อน +1

    Hallelujah ❤❤❤❤❤❤❤

  • @aleyammaphilip4663
    @aleyammaphilip4663 หลายเดือนก่อน +2

    Blessed message

  • @ThankammaJacob-dr7lx
    @ThankammaJacob-dr7lx หลายเดือนก่อน +1

    Praise the lord

  • @lalythomas6147
    @lalythomas6147 หลายเดือนก่อน +1

    Good message ❤

  • @celinetomy8043
    @celinetomy8043 หลายเดือนก่อน +1

    Blessed message Amen

  • @thomaspanickeroommen3540
    @thomaspanickeroommen3540 หลายเดือนก่อน +1

    Amen ❤❤❤❤❤❤❤

  • @anieeappen6814
    @anieeappen6814 หลายเดือนก่อน +1

    Hallelujah Good messages 🙏

  • @jiltom8753
    @jiltom8753 หลายเดือนก่อน +1

    Very blessed message.Inspirng.

  • @shainymolkvarghese7403
    @shainymolkvarghese7403 หลายเดือนก่อน +1

    V good present

  • @twinklingsstars2013
    @twinklingsstars2013 หลายเดือนก่อน +1

    Amen 🙏🏼

  • @deepasaji9072
    @deepasaji9072 หลายเดือนก่อน +1

    Praise god

  • @BeenaVarghese-uw3uq
    @BeenaVarghese-uw3uq หลายเดือนก่อน +1

    സ്തോത്രം

  • @veenabimal7450
    @veenabimal7450 หลายเดือนก่อน +7

    Ente mon Nirmal churchil pokunnilla avn plus two vare nammodoppam vannirunnu but eppo avn varunnilla churchil organ vayichurunnathu avnayirunnu but oruvdivasam pastorinte mon pidichu a sthananthu akki athode avn vrathayi vere oru churchilum pokunnilla ethu nammukku vallathe barep3ddunnu prarthikkanm pastor Avante athmeeyatha nashtamakarethu nithyatha narathil akarurhe

  • @annammasam4146
    @annammasam4146 หลายเดือนก่อน +1

    Very good message.❤️

  • @salyjohnson1395
    @salyjohnson1395 หลายเดือนก่อน

    Praise God🙏🙏

  • @ainamariyam8671
    @ainamariyam8671 หลายเดือนก่อน +1

    Ente kunjungal kayi prathikanam.

  • @ebbexe
    @ebbexe หลายเดือนก่อน +1

    Ammen.

  • @ainamariyam8671
    @ainamariyam8671 หลายเดือนก่อน +1

    Ente kinjimgal pratthanayilvaran prathikanam bible vayikanam

  • @esthervj2088
    @esthervj2088 หลายเดือนก่อน +1

    Ammen

  • @leemolaney232
    @leemolaney232 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyprakash9779
    @sherlyprakash9779 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @BeenaVarghese-uw3uq
    @BeenaVarghese-uw3uq หลายเดือนก่อน +1

    Sthotram

  • @SM-dz7kf
    @SM-dz7kf หลายเดือนก่อน +1

    There is no bad children. Only parents

  • @AnilaHari-xp8rh
    @AnilaHari-xp8rh หลายเดือนก่อน +1

    Molkku marriage ayittundu Jesu s vazhikale thurakkan vendi prardhikkanam pastor please

  • @susancharly4063
    @susancharly4063 หลายเดือนก่อน +2

    പാസ്റ്ററെ മോനെദൈവം യഥാസ്ഥാനപ്പെടുത്തണം.
    മോളുടെ കണ്ണിന് പൂർണ്ണ സൗഖ്യംദൈവം തരണം.
    അവൾക്ക് Neet PG ക്ക് കേരളത്തിൽ ഒരു ഗവൺമെന്റ് സീറ്റ് ദൈവം ഒരുക്കി തരാനായി പ്രാർത്ഥിക്കണേ!🙏

  • @shylaponnamthanam9581
    @shylaponnamthanam9581 หลายเดือนก่อน +3

    കുഞ്ഞ് ഫറവോട് കൊട്ടാരത്തിലെത്തുമെന്നു അമ്മ അറിഞ്ഞിരുന്നില്ല എന്നാൽ മോനെ നീ ദൈവപൈതലാണ് എന്ന് പറഞ്ഞു" കൊടുക്കുവാൻ സാധിക്കും ആയിരുന്നു

  • @MarykuttyAntony-h5g
    @MarykuttyAntony-h5g หลายเดือนก่อน +1

    എലിപുരോഹിതന്റെ അനുഗ്രഹം ഹന്നാ യുടെ അനുഗ്രഹത്തിന് കാരണം... 🙏❤️

  • @MaryGeorge-f5d
    @MaryGeorge-f5d หลายเดือนก่อน +1

    🙏

  • @leelakuriakose9012
    @leelakuriakose9012 หลายเดือนก่อน +1

    Amen

  • @binnyalex8225
    @binnyalex8225 หลายเดือนก่อน +1

    Amen

  • @santhageorge1803
    @santhageorge1803 หลายเดือนก่อน +1

    Pastor's name please

  • @gabriyelfrancis
    @gabriyelfrancis หลายเดือนก่อน +1

    പാസ്റ്റർ അങ്ങ യൂടെ പേര് അയച്ചു തരുമോ ❤❤❤നല്ല സന്ദശം ദൈവം അനുഗ്രഹിക്കട്ടെ

  • @George-n9d
    @George-n9d หลายเดือนก่อน +1

    Suddir pastor പറഞ്ഞപോലെ ഈ മെസ്സേജ് എല്ലാവര്ക്കും ദഹിക്കയില്ല. വിശുദ്ധി ആഗ്രഹിക്കുന്നവർക്കു മാത്രം

  • @AbrahamGeorge-r6z
    @AbrahamGeorge-r6z หลายเดือนก่อน +1

    Ansumolpartikanam

  • @MartinaThomas-s4g
    @MartinaThomas-s4g หลายเดือนก่อน +2

    Karthaaaavinu. Mahathvam. Aaayiram koddy mahathvam
    Makkalea. Mathram. Allla
    Matha pithakkalea.
    Thiru. Rakthathal kazhukanamea
    Eandea. Kudumbathea. Vissudeeeekarikkanamea
    Makkalkku. Nallla. Roll model. Aaaakan
    Karthavindea. Aaathmavinea. Ayakkanamea
    Ealllla. Mahathvam. Karthavinu mathram
    Veeeettilea. Pinakkam. Marry.
    Vearuppum
    Vazhakkum
    Matty......sneahathal nirakkanamea

  • @BabuBabu-pf6ws
    @BabuBabu-pf6ws หลายเดือนก่อน +3

    ഏലി പുരോഹിതന്റെ വാക്കുകൾ അല്ലാ ഹന്നയുടെ സമർപ്പണം ആണ് അനുഗ്രഹം തിന്നു കാരണം ആയതു.

  • @kvarghese4475
    @kvarghese4475 หลายเดือนก่อน +1

    ദൈവദാസന്റെ പേര് ഇല്ലല്ലോ.

  • @AnilaHari-xp8rh
    @AnilaHari-xp8rh หลายเดือนก่อน +1

    10 lakh Rs venam marriage nadathan please pray for my daughter marriage

  • @shainymolkvarghese7403
    @shainymolkvarghese7403 หลายเดือนก่อน +1

    Please give no

  • @George-n9d
    @George-n9d หลายเดือนก่อน +1

    എനിക്ക് തോന്നുന്നത് അമേരിക്കയിൽ തടികൊണ്ട് വീട് പണിയുന്നത് തണുപ്പ് മുഘേന ആണെന്ന്. തണുപ്പ് വീട്ടിൽ കയറാതെ ഫൈബർ ഗ്ലാസ് പോലുള്ള വസ്തുക്കൾ ഭിത്തിലേക് ചെലുത്തുവാൻ ആണ്.

  • @MarykuttyAntony-h5g
    @MarykuttyAntony-h5g หลายเดือนก่อน +2

    അതെന്താ അമേരിക്കയിൽ തടികൊണ്ടുള്ള വീട്...?

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏

    • @George-n9d
      @George-n9d หลายเดือนก่อน

      ഞാൻ കമന്റ് ബോക്സിൽ എഴുതിയിട്ടുണ്ട്. മിക്കവാറും വീടുകൾ മരം ഉപയോഗിച്ചാണ്.

  • @sujibose8422
    @sujibose8422 หลายเดือนก่อน +1

    ആൺകുട്ടികൾ മദ്യപിക്കുന്നത്പോട്ടേ എന്ന് പറഞ്ഞല്ലോ എന്താ അത് പാപമല്ലേ

  • @kavithamathew5197
    @kavithamathew5197 หลายเดือนก่อน +1

    😂😅

  • @BinoyBinoy-c3m
    @BinoyBinoy-c3m 2 วันที่ผ่านมา

    ആമേൻ 🙏🙏

  • @sajiadoor7270
    @sajiadoor7270 หลายเดือนก่อน +1

    Amen Praise the Lord

  • @anilabraham813
    @anilabraham813 หลายเดือนก่อน +1

    Praise the lord 🙏🙏🙏

  • @dannyjohn4598
    @dannyjohn4598 หลายเดือนก่อน +1

    Praise God 🙏🙏

  • @dannyjohn4598
    @dannyjohn4598 หลายเดือนก่อน +1

    Amen 🙏🙏🙏🌹🌹

  • @gracycherian2964
    @gracycherian2964 หลายเดือนก่อน +1

    Praise the Lord

  • @RojiKbaby-pn7tu
    @RojiKbaby-pn7tu หลายเดือนก่อน +1

    Praise the lord

  • @nishasabu8158
    @nishasabu8158 หลายเดือนก่อน +1

    Amen 🙏🏼🙏🏼

  • @ajithalivingstone4307
    @ajithalivingstone4307 หลายเดือนก่อน +1

    Amen

  • @georgekuttyvm8516
    @georgekuttyvm8516 หลายเดือนก่อน +1

    Amen🎉