Varal fish farming/കേരളത്തിലെ ഏറ്റവും വലിയ വരാൽ കുഞ്ഞുൽപ്പാദന കേന്ദ്രം/Snake head fish farming

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 391

  • @cenasphoenixdiaries737
    @cenasphoenixdiaries737 3 ปีที่แล้ว +30

    കൃഷിയെ അധികം സ്നേഹിക്കാത്തവർ പോലും വരുമാനത്തിനായോ സന്തോഷത്തിനായോ മീൻ കൃഷിയിലേക്ക് തിരിയാറുണ്ട്. നല്ല രീതിയിൽ ഇതേ പറ്റി പഠിച്ചും ശ്രമിച്ചും മാത്രമേ മീൻ കൃഷി വിജയകരമാക്കുവാൻ സാധിക്കുകയുള്ളു. അതിനു വേണ്ട എല്ലാ നിർദ്ദേശങ്ങളും കടുക് മണി വളരെ interesting ആയി നമ്മളിലേക്ക് എത്തിക്കാറുണ്ട്.
    പിന്നെ മീൻ കൃഷിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കുളം നിർമാണം. അതിനു വേണ്ട long ലാസ്റ്റിംഗ് ഷീറ്റും തെളിവ് സഹിതം കടുക്മണി പരിചയപ്പെടുത്തിയത് ചെയുന്ന ജോലിയോടുള്ള ആൽമാർത്ഥത ആണെന്ന് വ്യക്തം. വീഡിയോസ് കണ്ട് മീൻ കൃഷി തുടങ്ങുന്ന എല്ലാവർക്കും 75% വിജയം ഇപ്പോളെ ഗ്യാരന്റി. 😍🥰

  • @JilusVlog
    @JilusVlog 3 ปีที่แล้ว +6

    വലിയ വിശേഷണങ്ങളുമായിട്ടാണല്ലോ ഇന്ന് എത്തിച്ചേർന്നിട്ടുള്ളതു. കുട്ടിക്കാലത്ത് ചൂണ്ട ഇടാൻ പോകുമ്പോൾ ആയിരുന്നു വരാലിനെ കിട്ടിയിരുന്നത്. പിന്നീട് കുളം വറ്റിക്കുമ്പോഴും കയ്യിൽ നിന്ന് വഴുതി രക്ഷപ്പെടുന്ന വരാൽ നമ്മുടെ ഇഷ്ട മത്സ്യം തന്നെ ആയിരുന്നു. ഇന്നിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആള് അത്ര നിസ്സാരക്കാരൻ അല്ലായെന്നു മനസ്സിലായത്. എന്തായാലും വീഡിയോയും അതിലെ ഓരോ വിലപിടിപ്പുള്ള വിശേഷങ്ങളും മനോഹരം. എപ്പോഴത്തെയും പോലെ ടീമിന് ആശംസകൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you jilus cheta🤝❤

  • @YUMMYADUKKALA
    @YUMMYADUKKALA 3 ปีที่แล้ว +9

    മീൻ വളർത്തുന്നവർക്ക് ഉപകരപ്പെടുന്ന വീഡിയോ👌👌വലിയ വരാൽ ആണല്ലോ

  • @chachusworld9821
    @chachusworld9821 3 ปีที่แล้ว +5

    Adipoly vedio. Meenukale kanymbolthanne nalla rasand

  • @vijisvlog6831
    @vijisvlog6831 3 ปีที่แล้ว +6

    കടുക് മണിയുടെ വീഡിയോ അടിപൊളി പ്രെസെന്റഷൻ പറയാതെ വയ്യ തനി തൃശ്ശൂർകാരൻ .. മരത്താക്കര ഞങ്ങൾ പോയിരുന്നു ഈ അടുത്തു ഞങ്ങൾ കുറച്ചു തിലോപിയ വാങ്ങി പിന്നെ കുറച്ചു നട്ടറും വാങ്ങി നല്ല കുഞ്ഞുങ്ങൾ ആയിരുന്നു.. ldp ഷീറ്റ് സ്ഥിരമായി കൃഷി ചെയ്യുന്നവർക്ക് നഷ്ടം ആണ് എന്തായാലും വീഡിയോ അടിപൊളി

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you.. 🤝😍frndsinu share cheyamo 👍😊

  • @shyamvishnot
    @shyamvishnot 3 ปีที่แล้ว +4

    പൊളി സംസാരം.. അത് കേൾക്കാൻ തന്നെ ഇവിടെ ഫാൻസ്‌ ഉണ്ട് ❤️😍🥰

  • @CincysWorld
    @CincysWorld 3 ปีที่แล้ว +6

    Wow സൂപ്പർ കൃഷി ആണ് കേട്ടോ വരാൽ നല്ല ടേസ്റ്റ് ഉള്ള മീൻ ആണ്. സൂപ്പർ ബ്രോ

  • @DeliciousDestinies
    @DeliciousDestinies 3 ปีที่แล้ว +6

    വരാൽ ഫാർമിങ് അടിപൊളി ആയിട്ടുണ്ട്

  • @Avanikashi
    @Avanikashi 3 ปีที่แล้ว +4

    കൊള്ളാമല്ലോ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വരാലിനെ കുറിച്ചുള്ള ഒരുപാട് ഇഷ്ടമായി എടുത്തുപറയേണ്ടത് ചേട്ടന്റെ അവതരണ ശൈലി തന്നെയാണ് ഒരുപാടിഷ്ടമാണ് ചേട്ടന്റെ അവതരണ ശൈലി ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി വീണ്ടും എത്തിച്ചേരണം. കടുകുമണിയുടെ കട്ട ഫാൻ ആണ്. വീഡിയോ കണ്ടു കൊണ്ട് ഇരുന്ന സമയം പോകുന്നത് അറിയില്ല അത്രയ്ക്ക് നല്ല അവതരണശൈലി

  • @drtalks829
    @drtalks829 3 ปีที่แล้ว +8

    അടിപൊളി ആയിട്ടുണ്ട്ട്ടോ...... സത്യത്തിൽ മീനുകളെ ഇങ്ങനെ കാണുമ്പോ വല്ലാത്തൊരു +ve energyanu.... ❣️

  • @MooppansVlogz
    @MooppansVlogz 3 ปีที่แล้ว +6

    ആഹാ നല്ല കിടുക്കാച്ചി വീഡിയോ 🥰🥰👌
    അവതരണം ഒരു രക്ഷയുമില്ല ചേട്ടോയ് 👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks sarath bro👍👍😍😍

  • @rrcrafthub
    @rrcrafthub 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ വാരൽ എനിക്ക് വളരെ ഇഷ്ടമുള്ള ഇരു മൽസ്യം ആണ്

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +6

    സമയനഷ്ടം മില്ലാത്ത വീഡിയോ🤝❤️

  • @mohamediliyaash1413
    @mohamediliyaash1413 9 หลายเดือนก่อน +2

    Excellent bro,

    • @KADUKUMANIONE
      @KADUKUMANIONE  9 หลายเดือนก่อน

      Thank you🥰🤝

  • @Ukmallucouple7860
    @Ukmallucouple7860 3 ปีที่แล้ว +2

    അടിപൊളി വരാൽ കൃഷി 👍👍നല്ല വീഡിയോ 👍

  • @soorajpsunny
    @soorajpsunny 3 ปีที่แล้ว +2

    ചേട്ടാ.. അടിപൊളി 👌👍

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thank you... 🤝frndsinu share cheyamo 🤝

    • @soorajpsunny
      @soorajpsunny 3 ปีที่แล้ว +1

      @@KADUKUMANIONE Theerchayayum share cheyyam. Videos kanaarund. Ellam nannayitund. Kto👌👏all the best.

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      @@soorajpsunny thanks😍

  • @mallugirl2231
    @mallugirl2231 3 ปีที่แล้ว +2

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു വളർത്താൻ ആഗ്രഹം ഉണ്ട് ശ്രമിക്കും.. വിളിക്കാം

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      ഒരുപാടു സന്തോഷം 👍

  • @kudile
    @kudile 3 ปีที่แล้ว +4

    Achayan poliya ....

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    കടുകെ... വീഡിയോ കാണുന്നു 👍❣️

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Ichayan thanks🤝😍😍😍😍

  • @fousisaji
    @fousisaji 3 ปีที่แล้ว +6

    അവതരണം കിടുക്കി ചേട്ടായി 👌😍😍

  • @AthulyasWorld
    @AthulyasWorld 3 ปีที่แล้ว +5

    വളരെ നല്ല വീഡിയോ അവതരണം അടിപൊളി👍👍👍👍👌👌

  • @ragygeorge6319
    @ragygeorge6319 3 ปีที่แล้ว +6

    You. Have super technical knowledge and expertise you are super

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you ❤frndsinu share cheyamo 🤝😍

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +2

    വളരെ ഉപകാരപ്രധമായ വീഡിയോ. വിശദമായി പറഞ്ഞു തന്നു. സൂപ്പർ. 👍👍🥀🥀💎💎

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      വളരെ സന്തോഷം 👍🤝

  • @ReshmasHappyLand
    @ReshmasHappyLand 3 ปีที่แล้ว +2

    സൂപ്പർബ് വീഡിയോ അവതരണം ഒരുരക്ഷയുമില്ല കിടു

  • @mufeesworld
    @mufeesworld 3 ปีที่แล้ว +5

    മീൻ കൃഷി കാണാൻ തന്നെ എന്തു ഭംഗിയാണ് 😍😍 നിങ്ങൾ പറഞ്ഞപോലെ ഫ്രഷ് മീൻ അത് വല്ലാത്തൊരു ടേസ്റ്റ് ആയിരിക്കും 👍👍

  • @sheenavision
    @sheenavision 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല വീഡിയോ 🥰🥰👌

  • @WorldOfRumaiza
    @WorldOfRumaiza 3 ปีที่แล้ว +2

    Super presentation 👍 അടിപൊളി വീഡിയോ 👍

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 3 ปีที่แล้ว +10

    മീൻ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്രദമായ videos ഇടുന്ന കടുകുമണിക് ആശംസകൾ ❤️

  • @rk-8717
    @rk-8717 3 ปีที่แล้ว +2

    അച്ചായോ പൊളി... 👌👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you 👍👍🤝frndsinude share cheyamo ❤

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +8

    കൊള്ളാം അടിപൊളി ❤️🌹🥰

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว +4

    കടുകെ പൊളി ❤❤❤🙏🙏🙏
    എന്തോരം മീനാ
    പക്ഷെ njn മീൻ കഴിക്കില്ല ട്ടൊ
    കറി വെക്കും ❣️

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks❤🤝🤝🤝

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +1

      നമ്പൂതിരി ആണോ 🤔

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      @@esmu-800-z-x 😊😊😄

    • @ղօօք
      @ղօօք 3 ปีที่แล้ว +1

      എല്ലാരും കറിവെച്ചാണ് കഴിക്കുന്നത് 🤣

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +1

      @@ղօօք പൊരിച്ചു കഴിക്കുന്നവർ ഉണ്ടല്ലോ 🤔

  • @jannasmedia3898
    @jannasmedia3898 3 ปีที่แล้ว +6

    മ്മടെ ചേട്ടായി വീണ്ടും വന്നുല്ലോ വരാൽ കൃഷി പൊടി പൊടിക്കട്ടെ 👍👌😍😍

  • @fishinggreen7078
    @fishinggreen7078 3 ปีที่แล้ว +4

    Kadukumani eni angu pwolikkum💥🔥🔥🔥🔥

  • @GC-qp2cy
    @GC-qp2cy 3 ปีที่แล้ว +2

    Varaal fish farming adipoli

  • @asifsha3504
    @asifsha3504 3 ปีที่แล้ว +4

    Very knowledgeable person

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks😍frndsinu share chayamo👍😍🤝

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว +2

    💪♥️ഗഡി പൊളിച്ചു ട്ടാ, sub ചെയ്തു 👍♥️👍

  • @vinupp1524
    @vinupp1524 3 ปีที่แล้ว +6

    നല്ല അവതരണം,😍😍😍😍

  • @InspireEnjoy
    @InspireEnjoy 3 ปีที่แล้ว +2

    വളരെ നല്ല വീഡിയോ.. അവതരണം അടിപൊളി

  • @തീറ്റക്കാരൻസ്റപ്പായിസ്

    Good informations Good video may be more videos expecting

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Sure.. Thanks❤ friendsinu share cheyamo ❤

  • @mallustarmedia7098
    @mallustarmedia7098 3 ปีที่แล้ว +2

    Kidukki

  • @rjsweblog1220
    @rjsweblog1220 3 ปีที่แล้ว +2

    അടിപൊളി.....

  • @nisaryousaf2794
    @nisaryousaf2794 3 ปีที่แล้ว +2

    നിങ്ങള് പൊളിയാ 👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you.. Frndsinu share cheyamo🤝❤

    • @nisaryousaf2794
      @nisaryousaf2794 3 ปีที่แล้ว

      @@KADUKUMANIONE ok

    • @nisaryousaf2794
      @nisaryousaf2794 3 ปีที่แล้ว

      @@KADUKUMANIONE ഞാനും വരാലിനെ മാത്രം വളർത്തുകയും തിന്നുകയും ചെയ്യുന്ന ആളാണ്

  • @shivasiva4010
    @shivasiva4010 3 ปีที่แล้ว +4

    Adutha video varan waiting aarunn 🥰🥰

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +6

    Wow !!!! Great farm,good presentation, thank you so much

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks😍😍frndsinu share cheyamo😍

  • @mithunashokashok4037
    @mithunashokashok4037 3 ปีที่แล้ว +2

    Good information salute sir

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 ปีที่แล้ว +2

    Kidu 😄

  • @antonyf2023
    @antonyf2023 3 ปีที่แล้ว +4

    Weldon Melvin 💐

  • @RILUXFFX
    @RILUXFFX 3 ปีที่แล้ว +4

    Melvin bro well studied.... 🌹

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 ปีที่แล้ว +4

    ചേട്ടൻ പോളിയെ വീഡിയോ കിടുക്കി വളരെ ഡീറ്റൈൽ ആയി പറയാൻ പുള്ളി കഴിഞ്ഞേ ആള് ഉള്ളു പ്ലീസ് സപ്പോർട്ട് kadukumani 🙏🙏

  • @IMvlogsindutty
    @IMvlogsindutty 3 ปีที่แล้ว +4

    അടിപൊളി useful video dear 👌😍

  • @vishakb901
    @vishakb901 3 ปีที่แล้ว +2

    Adipoli

  • @laijuk.r7539
    @laijuk.r7539 3 ปีที่แล้ว +4

    superb... Melvin....good presentation and informative...

  • @cut2wear166
    @cut2wear166 3 ปีที่แล้ว +2

    വരാൽ കൃഷി sooooooooooperb👌

  • @rafiputhukkadan6287
    @rafiputhukkadan6287 3 ปีที่แล้ว +2

    സൂപ്പർ... 👏👏👏

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      ഒരുപാട് സന്തോഷം 👍🤝

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 ปีที่แล้ว +3

    Wow amazing dear...Nice presentation
    I really enjoyed.. BIG LIKE
    All the very best dear

  • @sreejithss3072
    @sreejithss3072 3 ปีที่แล้ว +2

    ചേട്ടാ ഈ ചാനലിലെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മീൻ വളർത്തുന്നതിനെ കുറിച്ച് വളരെ നന്നായി മനസിലാക്കി തന്നതിന് നന്ദി. മീൻ വളർത്തലിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അതുകൊണ്ട്തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രയ്ബ് ചെയ്തു ❤️🤝.

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      വളരെ സന്തോഷം.. കൂടുതൽ വീഡിയോസ് ഉണ്ട്... ഇനിയും വീഡിയോകൾ വരും 👍🤝

  • @Advaitdilip
    @Advaitdilip 3 ปีที่แล้ว +2

    Superb sharing!!!

  • @prasanthoommen
    @prasanthoommen 3 ปีที่แล้ว +5

    i'm a fan already in the 50 seconds...pls make more videos like these ,,very engaging

  • @sreethupm9051
    @sreethupm9051 3 ปีที่แล้ว +2

    Great knowledge 🌹👍🏽

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      വളരെ സന്തോഷം 👍🤝

  • @solomonvictordas7120
    @solomonvictordas7120 3 ปีที่แล้ว +4

    റോഷൻ ഫിഷറീസ് .ഇപ്പോഴും പ്രവർത്തിക്കുന്നു 'എന്നറിഞതിൽ സന്തോഷം.(പഴയ കസ്റ്റമർ )

  • @hsworldbyshaz9796
    @hsworldbyshaz9796 3 ปีที่แล้ว +2

    Masha allah...adipoli vlog..very useful sharing...thank u so much

  • @fishing146
    @fishing146 3 ปีที่แล้ว +2

    Nanum

  • @RouteTraveler
    @RouteTraveler 3 ปีที่แล้ว +2

    ചേട്ടന്റെ ആ ചിരി 😍

  • @anascreations6466
    @anascreations6466 3 ปีที่แล้ว +2

    Great video

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 ปีที่แล้ว +2

    Very good god bless you,👍

  • @minijoseph678
    @minijoseph678 3 ปีที่แล้ว +2

    Thank you 🌹

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      വളരെ സന്തോഷം

  • @NandoottysKitchen
    @NandoottysKitchen 3 ปีที่แล้ว +4

    Nice presentation and good knowledge of the topic. Chettante videos ellaam super aanu 👍

  • @journeywithsudheesh843
    @journeywithsudheesh843 3 ปีที่แล้ว +4

    Aiwa..adipoli video aanutto, great information and nicely presented

  • @VRocksAshinAlphy
    @VRocksAshinAlphy 3 ปีที่แล้ว +2

    അടിപൊളി 🥰

  • @nainasminiatures1949
    @nainasminiatures1949 3 ปีที่แล้ว +2

    മരത്താക്കര അടുത്ത പട്ടിക്കാട് ആണ് ഞങ്ങളുടെ സ്ഥലം നിങ്ങളുടെ അവതരണം സൂപ്പർ ഒട്ടും ബോറടിപ്പിക്കാതെ രസകരമായി സംസാരിക്കുന്നുണ്ട്

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      വളരെ സന്തോഷം 👍🤝

  • @askart1602
    @askart1602 3 ปีที่แล้ว +2

    Supper episode

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks❤frndsinu share cheyamo ❤

  • @JasFlavour
    @JasFlavour 3 ปีที่แล้ว +3

    👌🏻👌🏻👌🏻polichu like 128👍🏻

  • @MyLifestyle-r5s
    @MyLifestyle-r5s 3 ปีที่แล้ว +1

    Very nice good sharing 🐟🐟

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you 😍frndsinude share cheyamo

  • @AllusVibes
    @AllusVibes 3 ปีที่แล้ว +6

    ഇങ്ങനെയൊരു സ്ഥലം പരിചയപ്പെടുത്തിയത് ഒരുപാട് പേർക്ക് ഉപകാരമാകും.... ചേട്ടന്റെ അവതരണം പോളിയാണ്... പിന്നെ വീഡിയോ ആരാ ഷൂട്ട് ചെയ്യാറ്.. അവർക്കും ഒരു ബിഗ് ലൈക്...

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks😍😍 വീഡിയോ leejo ചേട്ടൻ ആണ് shoot ചെയ്യുന്നേ.

  • @thinkgreenotphassan
    @thinkgreenotphassan 3 ปีที่แล้ว +4

    Varal fish farming supperrr aayitund ,
    but enik ee meeninte cherya kunjungale vare pediya , oru size nottam aanu 😌
    thilopya thanne besttt kaananum kazhikkaanum ,
    binoj philip moopar poli aanu aa samara shyli subsribeee 😀
    aa product nanairunnu ,
    next video waiting

  • @sabianusworld2824
    @sabianusworld2824 3 ปีที่แล้ว +1

    Nice sharing

  • @likhinmonvarghese5648
    @likhinmonvarghese5648 3 ปีที่แล้ว +2

    ഇമ്മടെ വീടിന്റെ അടുത്താ. മരത്താക്കര 🔥

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thanks 😍frndsinu kudi share cheyamo😍😍

  • @RiderKerala
    @RiderKerala 3 ปีที่แล้ว +2

    Kidukkachi avatharanam chetta keep it up. Fish farming nadathunna aalukalkku valare informative aaya oru video aanu

  • @Earnest-z7t
    @Earnest-z7t 3 ปีที่แล้ว +2

    Evide african mushi kuttykal undavumooo wholesale ayitt valarthaan

  • @Manju-cq6zd
    @Manju-cq6zd 3 ปีที่แล้ว +1

    Gdafrn ,nikkum cheyanam yennundu,but financial &water prblms

  • @SKvlogsSreekumar
    @SKvlogsSreekumar 3 ปีที่แล้ว +1

    Good share bro

  • @antonyjoseph7327
    @antonyjoseph7327 3 ปีที่แล้ว +4

    Your presentation is very clear and precise.. Subscribed 😀😀👍👍Binoj Achaayan .. 😜😜
    Dr Antony

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you for watching.
      Frndsinu onnu share cheyamo🤝❤❤

    • @antonyjoseph7327
      @antonyjoseph7327 3 ปีที่แล้ว

      @@KADUKUMANIONE Already did 👍👍

  • @mallustarmedia7098
    @mallustarmedia7098 3 ปีที่แล้ว +2

    Good voice

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks ❤❤frndsinu share cheyamo 🤝❤

  • @prasannasomarajan1394
    @prasannasomarajan1394 3 ปีที่แล้ว +4

    ചേട്ട ഞാൻ വീഡിയോ ആദ്യം കാണുവാ .വരാൽ കുഞ്ഞു ങ്ങള് എനിക്കും വേണം പത്തനംതിട്ട യിൽ എത്തിച്ചു തരുമോ .പ്ളീസ് .റിപ്ലൈ

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Contact :-
      Melvin k sebastian
      Ph:-9447370321
      9495935645
      Thanks for watching... Frndsinu onnu share cheyamo..👍🤝😍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +2

    Varal krushiyokkey kemam aanallo

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      അതെ അതെ 🤝🤝❤

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +1

    Super 👌👌👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you.. Frndsinu share cheyamo👍🤝❤

  • @sakeerks9957
    @sakeerks9957 3 ปีที่แล้ว +1

    superb

  • @maketimetoseetheworld
    @maketimetoseetheworld 3 ปีที่แล้ว +1

    Good video

  • @MARANGADAN
    @MARANGADAN 3 ปีที่แล้ว +1

    Chettante samsaaram aanu🔥😍😍😍

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thank you 🤝❤ frndsinu share cheyamo

    • @MARANGADAN
      @MARANGADAN 3 ปีที่แล้ว +1

      @@KADUKUMANIONE sure aayittum

  • @nadukkala6076
    @nadukkala6076 3 ปีที่แล้ว +3

    waiting ☺️☺️

  • @aravinds186
    @aravinds186 3 ปีที่แล้ว +3

    വാരൽ ബ്രീടിംഗ് ആൻഡ് സീഡ് റൈറിങ് വീഡിയോ ചെയ്യാമോ..... 🙏🙏🙏

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Nokkam 🤝🤝😍❤thanks for watching frndsinu share cheyamo👍👍🤝😍

  • @Techtravelbyarun
    @Techtravelbyarun 3 ปีที่แล้ว +1

    Poli

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thanks🤝😍 frndsinu kudi share cheyamo👍❤

  • @dkifamily2157
    @dkifamily2157 3 ปีที่แล้ว +2

    Nice ☺️

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 ปีที่แล้ว +3

    കണ്ടില്ല വൈകിട്ട് കാണണം ഈ വിഡിയോക്ക് വെയ്റ്റിംഗ് ആരുന്നു 🙏🙏

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thank you 👍🤝🤝❤❤

  • @guppymachan2614
    @guppymachan2614 3 ปีที่แล้ว +2

    Poli 👍🏻👍🏻👍🏻👌🏻

  • @watchmore_jd
    @watchmore_jd 3 ปีที่แล้ว +3

    Melvin bro 😍🔥

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thanks🤝❤❤bro👍👍❤

    • @watchmore_jd
      @watchmore_jd 3 ปีที่แล้ว +1

      @@KADUKUMANIONE ചേട്ടന്റെ ഫാം എവിടെയാണ്?

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      @@watchmore_jd binoj baiyude ano... Chalakudy👍🤝😍

    • @watchmore_jd
      @watchmore_jd 3 ปีที่แล้ว +1

      @@KADUKUMANIONE ok

  • @PazhamporiKitchen
    @PazhamporiKitchen 3 ปีที่แล้ว +2

    wonderful

  • @alaarif885
    @alaarif885 2 หลายเดือนก่อน +1

    varal kunjungalk fungus vanal entha treatment

    • @KADUKUMANIONE
      @KADUKUMANIONE  2 หลายเดือนก่อน

      @@alaarif885 contact cheyamo

  • @latheefkonath7153
    @latheefkonath7153 3 ปีที่แล้ว +1

    Samsarathinu ful a ples

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you 🤝❤frndsinu share cheyamo👍🤝❤

  • @SeemasCookingDiary
    @SeemasCookingDiary 3 ปีที่แล้ว +1

    ലൈക്ക് 92 👍🏻