പ്രശാന്ത് ചേട്ടനെ സഹായിക്കാൻ മനസ് കാണിച്ച അമ്മച്ചി, ബാബു ചേട്ടൻ പിന്നെ അമ്മച്ചിടെ ലോകമെമ്പാടും ഉള്ള മക്കൾക്കും, അമ്മച്ചിയെ ഈ ലോകത്തിന് പരിചയപെടുത്തിയ നമ്മുടെ മുത്ത് സച്ചിനും ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️
അടിപൊളി , അത് വെറും അമ്മച്ചിയല്ല മാതാവ് ആണ് , ഒരിക്കലും മറക്കരുത് , അമ്മച്ചിയും മാതാവും ഒന്നാണ് , പക്ഷേ ഇവിടെ ദൈവമാതാവാണ് , എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ , ബാബു ചേട്ടൻ, സച്ചിൻ , കൂടെ സഹകരിച്ച എല്ലാ സഹോദരങ്ങളെ ഒരു പാട് നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹
ആ ലോട്ടറി എടുത്ത ചേട്ടന് അടിക്കട്ടെ അയാളുടെ നല്ല മനസ്സ് കൊണ്ട് ഒരാളെ യെങ്കിലും സഹായിക്കാൻ പറ്റിയാൽ അവരുടെ മുഖത്തു m. കണ്ണിലും വരുന്ന സന്തോഷം കൂടി കാണാലോ നമുക്ക് എല്ലാത്തിനും ലവ് യൂ സച്ചിൻ ബാബു ചേട്ടാ ❤️❤️❤️❤️❤️
പ്രശാന്ത് ചേട്ടനെ മറക്കാൻ ആ എപ്പിസോഡ് കണ്ട ആർക്കും കഴിയില്ല... Come on everybody എന്ന പോലെ അന്നമ്മ ചേടത്തിയുടെ പ്രാർത്ഥനയും ബാബു ചേട്ടന്റെ മുൻകൈ എടുത്തു നടത്തിയതിൽ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം 🤗❣️
നല്ല മനസുകൾക്ക് ഒരായിരം നന്ദി വേറെ പല വല്യ പാണക്കാരുടെ യൂട്യൂബ് ചാനൽ ഉണ്ട് ഒരുത്തരും ഇങ്ങനെ ഉള്ള ഒരു സഹായം ആർക്കും ചെയ്തിട്ടില്ല, അന്നമ്മ ചെടത്തിയെയും കുടുംബങ്ങങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ,മറ്റുള്ള കുറെ പൈസ ക്കാരുടെ ചാനൽ ആണ് എല്ലാം സ്വന്തം പള്ള നിറക്കുവാൻ വേണ്ടി ചാനൽ തുടങ്ങിരിക്കുന്നു ചിലർ
ഇങ്ങനെ ഒരു നന്മ ചെയ്യാൻ യൂ ടു ബ് പ്രയോജനപ്പെടുത്തിയ, അതിനു പിന്നിൽ പ്രവർത്തിച്ച സാബു, ബാബു, അന്നമ്മച്ചി എല്ലാവരെയും ദൈവം അനുഗഹിക്കട്ടെ, ഇനിയും ചെറിയ ചെറിയ നന്മ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ സന്തോഷത്തിൽ പങ്ക് ചേരുന്നതിനൊപ്പം. എല്ലാവർക്കും ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ഇനിയും കൂടുതൽ പുണ്യ പ്രവൃത്തികൾ ചെയ്യുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.
ഇസഹായം ചെയിതഓരോരുത്തരും നാളേക്കുവേണ്ടി സമ്പാദിച്ചവരാണ്, ഇനിയും ഒത്തിരി സഹായങ്ങൾ ചെയ്യാൻ ദൈവം ആരോഗ്യവും ആയുസും നല്ലമനസും ഓരോരുത്തർക്കും അതിനുള്ള കഴി വും നൽകട്ടെ, ആമീൻ
ബാബുച്ചേട്ടാ. സച്ചിൻ, ഈ സഹായം ചെയ്ത എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ നല്ല മനസ്സിനും നന്ദി. എല്ലാത്തിനും നിമിത്തം ആയ ബാബുച്ചേട്ടാ, സച്ചിൻ, പറയാൻ വാക്കുകൾ ഇല്ല 🌹🙏🙏🙏🙏🙏👍👍👍👌👌👌
ഒരാളെ സഹായിച്ച് അയാളുടെ സന്തോഷം കാണാൻ അകലെയിരുന്ന് ഞാനും പങ്ക്കാരിയായതിൽ ❤️❤️❤️❤️🙏 ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹം ഓർത്താൽ എത്ര സ്തുതിച്ചാലും മതി വരുമോ... ..... അണ്ണാറക്കണ്ണനും തന്നാലായത്.... എൻറെ പങ്ക് ദൈവം കൃപയ്ക്കായി ഉപയോഗിച്ചത് അഭിമാനിക്കുന്നു
അമ്മച്ചി, ഇതൊക്കെ ഒരു നിമിത്തം. You are an instrument of God. God has chosen you for വലിയ വലിയ കാര്യങ്ങൾ ആയി. You have proved age is not a factor to do great things in life. May you remain healthy and happy.
അമ്മച്ചിക്ക് 25 വർഷം കൂടെ ദൈവം ആയുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... അതോടൊപ്പം അനേകർക്ക് ഒരു കൈത്താങ്ങ് ആകട്ടെ അമ്മച്ചി............. അമ്മച്ചിയുടെ യൂട്യൂബ് ചാനൽ എത്രയും പെട്ടെന്ന് 5 മില്യൻ ആകട്ടെ......... 🙏🙏🙏🙏🙏🙏
പ്രശാന്തിനെ സഹായിച്ച എല്ലാ ദൈവമക്കളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ പ്രേത്യക സംരക്ഷണം ഇവർക്കൊറോർ തർക്കും ഉണ്ടാകട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നല്ല നല്ല കാര്യങ്ങൾ ചെയുന്ന അമ്മച്ചിയേയും ബാബുവിനയും ദൈവം അനുഗ്രഹിക്കെട്ടെ. ഇതിനെല്ലാം ചുക്കാൻ പിടിക്കുകയും അമ്മച്ചിയെ മലയാളികളുടെ മുൻപിൽ എത്തിച്ച സച്ചിനേയും പിഞ്ചുവിനെയും ദൈവം അനുഗ്രഹിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Congrats to Annamachedathi Sachin Babu and Prasanth.....really unbelievable.....Babu is great to co ordinate all activities....a real social help.....all for Annamachedathi .
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും മനസിലൂടെ കടന്നുപോയ വികാരത്തിന് പ്രത്യേകിച്ചു ഒരു നിർവചനം എന്നു പറയാൻ ഒരു വാക്കുകൾ പോലുമില്ല.. 🙏🙏🙏🙏 സ്നേഹം മാത്രം.. അമ്മച്ചിയെയും, ബാബുച്ചേട്ടനെയും സച്ചിനെയും കുടുംബത്തെയും, സഹായിച്ച ഓരോ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. പ്രശാന്തിന്റെ മുഖത്തെ ഈ സന്തോഷം ഞങ്ങൾക്ക് തരുന്ന സംതൃപ്തിക്കപ്പുറം വേറെന്തു വേണം കാണാൻ ഞങ്ങൾക്ക്... നന്ദി.. എല്ലാവർക്കും..
ഇതിൽ പരം ഒരു നന്മ, മനസുഖം സന്തോഷം മറ്റൊന്നുമില്ല ഈ ലോകത്തു, ഇത് അമ്മച്ചിയുടെ മനസും അന്നമ്മച്ചേടത്തി ചാനലിന്റെ മഹത്വവും കൊണ്ട് നേടിയെടുത്ത് ആണ് പ്രശാന്തിന്റെ പ്രത്യാശയുടെ ജീവിത പടവുകൾ. സന്തോഷം, എല്ലാവർക്കും സ്നേഹാശംസകൾ. ❤️😍🤝🙏
അന്നമ്മ ചേടത്തി വഴി എല്ലാവർക്കും നന്മ വന്നു. തീർച്ചയായും സച്ചിനും ബാബുവിനും അതിനു കാരണം ആയി എന്നതു ഏറ്റവും വലിയ വലിയ കാര്യം തന്നെ. ഒരാൾക്ക് ഒരു ജീവിതം മാർഗം ഉണ്ടാവുക എന്നത് ഏറ്റവും മഹത്തായ കാര്യം. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്നും നന്മ വരട്ടെ.
Annammachedathi. What you have done through your subscribers is beyond words. No only you have helped a family but also set a great example to everyone.
കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാൽ തീരുന്ന പ്രശ്ണനങ്ങള്ളെ ഉള്ളൂ..സ്വന്തം ജീവിതം sukhakaramaakkii മറ്റുള്ളവരെ സഹായിക്കാൻ എല്ലാരും മനസ്സ് വെക്കുക..സൂപ്പർ 👍👍👍🙏
നിങ്ങൾ കാണിച്ച മനസിന് ദൈവം അമ്മച്ചിയെയും ബാബുച്ചേട്ടനെയും സച്ചിനേയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ എല്ലാം പ്രവർത്തങ്ങളും അധികമായി അധികമായി പ്രവർത്തിക്കാൻ ഇടയാകട്ടെ. Best of luck 👍👍🙌🙌🙌🙌🙌
ഒരുപാട് സ്നേഹം, സന്തോഷം, സച്ചിനും, ബാബു ചേട്ടനും, അമ്മച്ചിക്കും കുടുമ്പത്തിനും😍😍😍 ഒരു പാട് നല്ല മനുഷ്യരിലൂടെ ഈശ്വരൻ കൈ പിടിച്ചുയർത്തിയ പ്രശാന്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🥰🙏🙏
പ്രശാന്ത് ചേട്ടനെ സഹായിക്കാൻ മനസ് കാണിച്ച അമ്മച്ചി, ബാബു ചേട്ടൻ പിന്നെ അമ്മച്ചിടെ ലോകമെമ്പാടും ഉള്ള മക്കൾക്കും, അമ്മച്ചിയെ ഈ ലോകത്തിന് പരിചയപെടുത്തിയ നമ്മുടെ മുത്ത് സച്ചിനും ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️
പ്രശാന്ത് ചേട്ടനെ സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും ദൈവത്തിൽ നിന്നും നന്മകൾ ഉണ്ടാകട്ടെ,,,
Thank God
Bro nigal poliya aella yutubarkuom katta sapotanallo
@@allenantony4411 0p}}mommy
എല്ലാറ്റിനും മുഖാന്തിരമായതു സച്ചിനാണ്..അന്നമ്മ ചേടത്തിയെ ഇങ്ങനെ ഒക്കെ ആക്കി ... അത് ഞങ്ങൾ മറക്കില്ല..എല്ലാ പ്രാറ്ത്ഥനയും ..
ഒരു ഭവനം എല്ലാവരുടേയും സ്വപ്നമാണ് ആ സ്വപ്നം യാഥാർഥ്യമായത് അനേകരുടെ സഹായമാണ് എല്ലാവരേയും ദൈവം സഹായിക്കട്ടെ പ്രാർത്ഥിക്കാം
ചേട്ടത്തിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. സ്വന്തം കാര്യം മാത്രം നോക്കാതെ പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസിനുമുൻപിൽ തല കുനിക്കുന്നു
അമ്മച്ചിക്കും ബാബു ചേട്ടനും ഒപ്പം പ്രശാന്ത് ചേട്ടനും ഈശ്വരൻ നന്മ വരുത്തട്ടെ
അടിപൊളി , അത് വെറും അമ്മച്ചിയല്ല മാതാവ് ആണ് , ഒരിക്കലും മറക്കരുത് , അമ്മച്ചിയും മാതാവും ഒന്നാണ് , പക്ഷേ ഇവിടെ ദൈവമാതാവാണ് , എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ , ബാബു ചേട്ടൻ, സച്ചിൻ , കൂടെ സഹകരിച്ച എല്ലാ സഹോദരങ്ങളെ ഒരു പാട് നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹
സന്തോഷമായി അമ്മച്ചി.. ബാബുവും അമ്മച്ചിയും സച്ചിനും പിഞ്ചുവും ഈ നന്മക്ക് നിമിത്തമായി..നിങ്ങളുടെ ചാനൽ കൊണ്ടു ഇങ്ങനെയും ഒരു നേട്ടമുണ്ടായല്ലോ..നന്ദി
ആ ലോട്ടറി എടുത്ത ചേട്ടന് അടിക്കട്ടെ അയാളുടെ നല്ല മനസ്സ് കൊണ്ട് ഒരാളെ യെങ്കിലും സഹായിക്കാൻ പറ്റിയാൽ അവരുടെ മുഖത്തു m. കണ്ണിലും വരുന്ന സന്തോഷം കൂടി കാണാലോ നമുക്ക് എല്ലാത്തിനും ലവ് യൂ സച്ചിൻ ബാബു ചേട്ടാ ❤️❤️❤️❤️❤️
ഇതുപോലെ നല്ല ഒരു പ്രവൃത്തി ചെയ്ത അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും ദൈവം ഇനിയും കൃപ നൽകട്ടെ.
അമ്മച്ചിയ്ക്കും ഇതിൽ പ്രവ്വത്തിച്ചവർക്കും സഹായിച്ചവർക്കും സർവ്വ ശക്തൻ ദീർഘായുസും ആരോഗ്യവും നൽകട്ടെയെന്ന് പാർത്ഥിക്കുന്നു
പ്രശാന്ത് ചേട്ടനെ മറക്കാൻ ആ എപ്പിസോഡ് കണ്ട ആർക്കും കഴിയില്ല... Come on everybody എന്ന പോലെ അന്നമ്മ ചേടത്തിയുടെ പ്രാർത്ഥനയും ബാബു ചേട്ടന്റെ മുൻകൈ എടുത്തു നടത്തിയതിൽ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം 🤗❣️
എവിടെയും ഉണ്ട് അല്ലോ 😅
ഇങ്ങനെ ഒരു പുണ്യപ്രവർത്തി ചെയ്ത സച്ചിൻ കൂട്ടുകെട്ടിന് എല്ലാ വിധ അനുഗ്രഹങളും ഉണ്ടാകട്ടെ !പ്രശാന്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഘ്യം നേരുന്നു 🥰🥰🥰🥰
നല്ല മനസുകൾക്ക് ഒരായിരം നന്ദി
വേറെ പല വല്യ പാണക്കാരുടെ യൂട്യൂബ് ചാനൽ ഉണ്ട് ഒരുത്തരും ഇങ്ങനെ ഉള്ള ഒരു സഹായം ആർക്കും ചെയ്തിട്ടില്ല, അന്നമ്മ ചെടത്തിയെയും കുടുംബങ്ങങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ,മറ്റുള്ള കുറെ പൈസ ക്കാരുടെ ചാനൽ ആണ് എല്ലാം സ്വന്തം പള്ള നിറക്കുവാൻ വേണ്ടി ചാനൽ തുടങ്ങിരിക്കുന്നു ചിലർ
അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും നല്ല മനസിന് ഒരായിരം നന്ദി
ചോദിച്ചതിലും ഇരട്ടി അനുഗ്രഹം തരുന്ന ദൈവം.. ദൈവം നല്ല മനുഷ്യരിലൂടെ പ്രവർത്തിക്കുന്നു... സച്ചിനും ബാബുവിനും അന്നമ്മച്ചിക്കും നന്മകൾ നേരുന്നു....
ഇതുപോലെയുള്ള കാരുന്ന്യ പ്രവർത്തി ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
പ്രശന്ത് ചേട്ടനെ സഹായിക്കാൻ കാണിച്ച എല്ലാം നല്ല മനസിനെയും സർവേശ്വരാൻ എല്ലാവിധ അനുഗ്രഹങ്ങളും തരണ്ടേ 🙏🙏💐💐💐
അമ്മച്ചിയുടെ നല്ല മനസ്സിന് നന്ദി - ഒപ്പം അമ്മച്ചിയുടെ യൂട്യൂബ് മക്കൾക്കും നന്ദി അറിയിക്കുന്നു - ബാബു ചേട്ടൻ മാസാണ്
ഇങ്ങനെ ഒരു നന്മ ചെയ്യാൻ യൂ ടു ബ് പ്രയോജനപ്പെടുത്തിയ, അതിനു പിന്നിൽ പ്രവർത്തിച്ച സാബു, ബാബു, അന്നമ്മച്ചി എല്ലാവരെയും ദൈവം അനുഗഹിക്കട്ടെ, ഇനിയും ചെറിയ ചെറിയ നന്മ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
അന്നമ്മ ചേടത്തിക്കും, ബാബു ചേട്ടനും സച്ചിനും.. നന്ദി... ഇത് ജനങ്ങളിലേക്ക് എത്തിച്ചേതിനു 🙏.... സഹായിച്ച എല്ലാ സുമനസ്സുകൾക്കും 💝💝💝
അന്നമ്മച്ചേടത്തി എല്ലാ യൂട്യൂബ് വ്ലോഗേർസിനും മാതൃകയാണ്. കരുണ വറ്റാത്ത മനസ്സിനുടമകളായ എല്ലാ നല്ല മനുഷ്യർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും, ബാക്കി എല്ലാവരെയും....
ഈ സന്തോഷത്തിൽ പങ്ക് ചേരുന്നതിനൊപ്പം. എല്ലാവർക്കും ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ഇനിയും കൂടുതൽ പുണ്യ പ്രവൃത്തികൾ ചെയ്യുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.
ഇസഹായം ചെയിതഓരോരുത്തരും നാളേക്കുവേണ്ടി സമ്പാദിച്ചവരാണ്, ഇനിയും ഒത്തിരി സഹായങ്ങൾ ചെയ്യാൻ ദൈവം ആരോഗ്യവും ആയുസും നല്ലമനസും ഓരോരുത്തർക്കും അതിനുള്ള കഴി വും നൽകട്ടെ, ആമീൻ
ബാബുച്ചേട്ടാ. സച്ചിൻ, ഈ സഹായം ചെയ്ത എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ നല്ല മനസ്സിനും നന്ദി. എല്ലാത്തിനും നിമിത്തം ആയ ബാബുച്ചേട്ടാ, സച്ചിൻ, പറയാൻ വാക്കുകൾ ഇല്ല 🌹🙏🙏🙏🙏🙏👍👍👍👌👌👌
ഞങ്ങൾ എപ്പോഴും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം🙏🏻 പ്രകാശ് ചേട്ടന് നന്ദി വരട്ടെ 🙏🏻🙏🏻
നന്മ മനസുകൾക്ക് ഒരായിരം നന്ദി
അതിനു വഴിയായ സച്ചിനും അമ്മച്ചിക്കും ബാബുച്ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി 🤝🤝🤝🤝🤝🤝🤝
കണ്ണു നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റിയില്ല അമ്മച്ചീ സന്തോഷം കൊണ്ട്
നന്മയുള്ള മനുഷ്യരാണ് ലോകത്ത് മുന്നോട്ടുനയിക്കുന്നത്
നല്ല മനസ്സിന് നന്ദി 🙏
Adipoli
God blasé you 👐👐👐👐
അമ്മച്ചിക്കുo മക്കൾക്കും സച്ചിനും കുടുംബത്തിനും കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടേ.....
അമ്മച്ചി യുടെ നല്ല മനസ്സിന് നന്ദി അമ്മയ്ക്ക് വേണ്ടി big salutt 👍❤❤❤
ഒരാളെ സഹായിച്ച് അയാളുടെ സന്തോഷം കാണാൻ അകലെയിരുന്ന് ഞാനും പങ്ക്കാരിയായതിൽ ❤️❤️❤️❤️🙏 ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹം ഓർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ...
..... അണ്ണാറക്കണ്ണനും തന്നാലായത്.... എൻറെ പങ്ക് ദൈവം കൃപയ്ക്കായി ഉപയോഗിച്ചത് അഭിമാനിക്കുന്നു
🙏🙏🙏🙏
നന്നായി. സച്ചിൻ ബാബുവേട്ടൻ അമ്മച്ചി ദൈവo നിങ്ങളിലൂടെ ഇനിയും നന്മ ഉണ്ടാവട്ടെ...
അമ്മച്ചി, ഇതൊക്കെ ഒരു നിമിത്തം. You are an instrument of God. God has chosen you for വലിയ വലിയ കാര്യങ്ങൾ ആയി. You have proved age is not a factor to do great things in life.
May you remain healthy and happy.
അമ്മച്ചിക്ക് 25 വർഷം കൂടെ ദൈവം ആയുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... അതോടൊപ്പം അനേകർക്ക് ഒരു കൈത്താങ്ങ് ആകട്ടെ അമ്മച്ചി............. അമ്മച്ചിയുടെ യൂട്യൂബ് ചാനൽ എത്രയും പെട്ടെന്ന് 5 മില്യൻ ആകട്ടെ......... 🙏🙏🙏🙏🙏🙏
നന്നായി എല്ലാം നല്ലതിന് വേണ്ടി ഇനി ബുദ്ധിമുട്ട് ഇല്ലാതെ അവർ ജീവിക്കെട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
പ്രശാന്ത് ഏട്ടനും കുടുംബത്തിനും എല്ലാവിധ പ്രാർത്ഥനകളും നേരുന്നു. പ്രത്യേകം അമ്മച്ചിക്കും പ്രാർത്ഥന നേരുന്നു
ബാബുച്ചേട്ടന്റെ സാമൂഹൃ സേവനത്തിനു നന്ദി. ഈശോയുടെ പൊന്നനുഗ്രഹം
ഇനിയുള്ള കാത്തിരിപ്പ് ഈ വീടിന്റെ പാലുകാച്ചിനു വേണ്ടി
എല്ലാവരും അന്നമ്മച്ചി കണ്ട് പഠിക്കണം, അമ്മച്ചിക്ക് ദീർഘായുസ് നേരുന്നു ഒപ്പം ബാബു ചേട്ടനും, പ്രശാന്ത്, സച്ചിൻ all families, 👍💓
മറ്റുള്ളവരുടെ വേദന കണ്ടറിഞ്ഞു സഹായിക്കുന്നവർ ഇശ്ശ്വരന് തുല്യം🙏
പ്രശാന്തിനെ സഹായിച്ച എല്ലാ ദൈവമക്കളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ പ്രേത്യക സംരക്ഷണം ഇവർക്കൊറോർ തർക്കും ഉണ്ടാകട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഒരുഭാട് സന്തോഷം തോന്നിയ നിമിഷം എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ. പ്രശാന്തിന് എല്ലാ നൻമകളും ഉണ്ടാകട്ടെ
Hi അമ്മച്ചി ബാബു ചേട്ടാ സച്ചിന്‍ പിഞ്ചു 2021 ല്‍ ആദ്യമായി കേട്ട ഏറ്റവും സന്തോഷമുള്ള വാര്‍ത്ത
Hands off to pinchu & Sachin. may God bless you both
God bless all of u
വളരെ സന്തോഷം. ഒന്നും പറയാനില്ല. ഇതിന് അമ്മച്ചിയും സച്ചിനും നിമിത്തമായതിൽ അഭിമാനം. God is always with you ❤️🙏
അമ്മച്ചി, babuchetta, സച്ചിനെ ഒത്തിരി സന്തോഷം മനസ്സറിഞ്ഞു സഹായിച്ചതിന്
നല്ല നല്ല കാര്യങ്ങൾ ചെയുന്ന അമ്മച്ചിയേയും ബാബുവിനയും ദൈവം അനുഗ്രഹിക്കെട്ടെ. ഇതിനെല്ലാം ചുക്കാൻ പിടിക്കുകയും അമ്മച്ചിയെ മലയാളികളുടെ മുൻപിൽ എത്തിച്ച സച്ചിനേയും പിഞ്ചുവിനെയും ദൈവം അനുഗ്രഹിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സർവ്വ ശക്തനായ ദൈവത്തിന് നന്ദി.സഹായിച സുമനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ
Ammachi കിടുവാണ് kidu🙏🙏
മറ്റുള്ളവരെ സഹായിക്കാനുള്ള ആ മനസിന് നന്ദി അറിയിക്കുന്നു 🌹👍
Congrats to Annamachedathi Sachin Babu and Prasanth.....really unbelievable.....Babu is great to co ordinate all activities....a real social help.....all for Annamachedathi
.
പ്രശാന്ത് ചേട്ടൻ ഇങ്ങനെയൊരു, വീട് നൽകാൻ കാരണം, ദൈവമായി വന്ന് നമ്മുടെ അമ്മച്ചിയാണ്, അമ്മച്ചിക്ക്, നല്ലതുവരട്ടെ അമ്മച്ചി🙏🙏🙏🙏🙏🙏🙏🌹🌹🌹💖💖💖💞💞💞💕💕❤️❤️💋💋💋💓💓💓
എന്തു നല്ല മാതൃക. നന്മയുള്ള ലോകം. എല്ലാവരെയും ദൈവ അനുഗ്രഹിക്കട്ടെ
അമ്മമ്മക്കും Thank you ..sachin🙏 പ്രശാന്ത് നു ദൈവാനുഗ്രഹം ഉണ്ട്🙏
മഹാദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതുപോലുള്ള helping videos ഇനിയും ചെയ്യണം
അമ്മച്ചി and team മഹത്തരമായ കാര്യമാണ് ചെയ്തത് . എല്ലാവർക്കും നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ ❤️
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും മനസിലൂടെ കടന്നുപോയ വികാരത്തിന് പ്രത്യേകിച്ചു ഒരു നിർവചനം എന്നു പറയാൻ ഒരു വാക്കുകൾ പോലുമില്ല..
🙏🙏🙏🙏 സ്നേഹം മാത്രം..
അമ്മച്ചിയെയും, ബാബുച്ചേട്ടനെയും സച്ചിനെയും കുടുംബത്തെയും, സഹായിച്ച ഓരോ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ..
പ്രശാന്തിന്റെ മുഖത്തെ ഈ സന്തോഷം ഞങ്ങൾക്ക് തരുന്ന സംതൃപ്തിക്കപ്പുറം വേറെന്തു വേണം കാണാൻ ഞങ്ങൾക്ക്...
നന്ദി.. എല്ലാവർക്കും..
ഇതിന്റെ എല്ലാം മൂലക്കല് സച്ചിൻ and പിഞ്ചുകുട്ടിക്കു തന്നെ അല്ലെ..💐💐
ഈ നന്മകൾക്ക് തീർച്ചയായും പ്രതിഫലം കിട്ടും.... താങ്ക്സ് ബാബുച്ചേട്ടാ, അമ്മച്ചി,സച്ചിൻ, പിഞ്ചു, മറ്റു സുമനസുകൾക്കും....
അമ്മച്ചി ബാബു ചേട്ടന്‍ സച്ചിൻ ആ വീടിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാര്‍ക്കും നന്ദി 🙏🏻 സ്നേഹം ദൈവ അനുഗ്രഹം ഉണ്ടാക്കട്ടെ. 💓 💓
Ammachikku one million adikkan waiting aanu
അമ്മച്ചി ഒരു സംഭവം തന്നെയാണ് അമ്മച്ചിക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
ഇതിൽ പരം ഒരു നന്മ, മനസുഖം സന്തോഷം മറ്റൊന്നുമില്ല ഈ ലോകത്തു, ഇത് അമ്മച്ചിയുടെ മനസും അന്നമ്മച്ചേടത്തി ചാനലിന്റെ മഹത്വവും കൊണ്ട് നേടിയെടുത്ത് ആണ് പ്രശാന്തിന്റെ പ്രത്യാശയുടെ ജീവിത പടവുകൾ. സന്തോഷം, എല്ലാവർക്കും സ്നേഹാശംസകൾ. ❤️😍🤝🙏
സന്തോഷത്തിൽ പങ്കു ചേരുന്നു. ഇതിന് നിമിത്തമായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
🎊🎊🎊🎉🎉🎉🎉👏👏👏🙏🙏🙏From Tamil Nadu... Can understand Malayalam... GOD BLESS all of you... Ammachi vanakkam🙏🙏🙏..
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി, ബാബു, സച്ചിൻ എല്ലാവരെയും.
Orupad sandhosham ellarum sandhosham ayi irikatee...Babu chetaa..Ammachiii...nannayirikateee
ഹായ് സജ്!!!
കോറോണ കാലത്തെ ഏറ്റവും വലിയ സഞോഷമായ്!!!!😂 അന്നാമ്മ ചെടത്തിയുലുടെ!!!👍❤️🙏
അന്നമ്മച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയ്ക്കും കുടുംബത്തിനും ഇത്തരത്തിലുള്ള സഹായങ്ങൾ ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
ഒരുപാട് സന്തോഷം. നല്ല ഒരു വീടും കടയും കിട്ടിയെന്നതിൽ ഒരുപാട് സന്തോഷം. എല്ലാം നന്നായി വരട്ടെ
അന്നമ്മ ചേടത്തി വഴി എല്ലാവർക്കും നന്മ വന്നു. തീർച്ചയായും സച്ചിനും ബാബുവിനും അതിനു കാരണം ആയി എന്നതു ഏറ്റവും വലിയ വലിയ കാര്യം തന്നെ. ഒരാൾക്ക് ഒരു ജീവിതം മാർഗം ഉണ്ടാവുക എന്നത് ഏറ്റവും മഹത്തായ കാര്യം. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്നും നന്മ വരട്ടെ.
പ്രശാന്ത്, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, സമാധാനത്തോട് കൂടി ജീവിക്കാൻ എല്ലാ ആശംസകളും
Sachinmone, you are the stepping stone for some. You have found out Ammachi and her son to go forward. Take care. God bless you all.
അമ്മചിക്കും ബാബു
ചേട്ടനും സച്ചിൻ നും പിഞ്ചിവിനും എന്നും നന്മകൾ ഉണ്ടാകട്ടെ
Ammachi......nalla manasukkalkku thanks
പ്രശാന്ത് ഭായിയെ സഹായിച്ച ,സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു!
എല്ലാം ഉഷാറായി വരട്ടെ
അന്നമ്മ ചേട്ടത്തിക്കു ഇനിയും ഇതുപോലെ ഒരുപാടു പേരെ സഹായിക്കാൻ സാധിക്കട്ടെ
ഒത്തിരി ഒത്തിരി നന്നായി നല്ല മനസിന് 👍👍👍👍
Annammachedathi. What you have done through your subscribers is beyond words. No only you have helped a family but also set a great example to everyone.
ഇങ്ങനെ ഒരു ഏറ്റവും നല്ല കാര്യം ചെയ്യാൻ സന്മനസ് കാണിച്ച എല്ലാവരെയും ദൈവം അനുഗൃഹികട്ടെ
കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാൽ തീരുന്ന പ്രശ്ണനങ്ങള്ളെ ഉള്ളൂ..സ്വന്തം ജീവിതം sukhakaramaakkii മറ്റുള്ളവരെ സഹായിക്കാൻ എല്ലാരും മനസ്സ് വെക്കുക..സൂപ്പർ 👍👍👍🙏
അമ്മച്ചികളുടെ എല്ലാ മക്കൾക്കും നന്ദി ❤️❤️❤️❤️❤️അമ്മച്ചിക്കും ബാബുച്ചേട്ടനും സച്ചിനും ഉമ്മാ ❤️❤️❤️
അമ്മച്ചിയെ ലോകത്തിന് പരിചയപെടുത്തിയ സച്ചിന് നന്ദി
വീഡിയോ അടിപൊളി സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....
അമ്മച്ചിയുടെ നല്ല മനസ്സുകൊണ്ട് ഒരു കുടുംബത്തിന് കിടപ്പാടം ഉണ്ടായി എന്നത് വലിയ കാര്യം തന്നെ. നമ്മുടെ ചെറിയ ശ്രമങ്ങൾക്ക് വലിയ ഫലങ്ങൾ ഉണ്ടാകും.
Sachin, ammachi, ബാബു ചേട്ടാ പിന്നെ നമ്മളെല്ലാവർ ക്കും Big Salute
Ellathinum thudakkam itta sachin Broo.May God bless you..♥️
Kannu niranju manasum , paranja nimisham kondu veedum kadayum swanthayi kittuka, athoru athisayam thanne, annu vedeo kanichappo valare sankadam thonni, prasanthinu vendi ithrayum kashttappetta Babuvinu noorunooru nanni, ellam bhangiyayi varatte ennu aasamsikkunnu
അന്നച്ചേടത്തിക്കും കുടുംബത്തിനും സച്ചിനും അയൂ രാരോഗ്യ സൗഖ്യം നേരുന്നു
എല്ലാവർക്കും നന്മ നേരുന്നു'
നല്ല മനസ്സിന് നന്ദി. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
Ammachi eniyum charity cheyanam ,eniyum nammuk veedilatavarku veedu medichu kodukanam.ammayude makkal ready
നിങ്ങൾ കാണിച്ച മനസിന് ദൈവം അമ്മച്ചിയെയും ബാബുച്ചേട്ടനെയും സച്ചിനേയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ എല്ലാം പ്രവർത്തങ്ങളും അധികമായി അധികമായി പ്രവർത്തിക്കാൻ ഇടയാകട്ടെ. Best of luck 👍👍🙌🙌🙌🙌🙌
അമ്മച്ചിയുടെ ഇടപെടൽ കൊണ്ട് പ്രശാന്തിന് വീടും ജീവിക്കാൻ ഒരു വരുമാനവും ചെയ്തു കൊടുത്ത അമ്മച്ചിയുടെ എല്ലാ മക്കൾക്കും ഒരായിരം നന്ദി ❤❤❤
പ്രശാന്ത് ആ സ്നേഹ ഭവനം "കടാക്ഷം"super👍👍👍
Orupaadu santhosham..💐💐💐🙏🙏🙏🙏..daivam ammachiyudeyum babu chettanteyum sachinteyum roopathil sahaayichu...god bless ...
ഒരുപാട് സ്നേഹം, സന്തോഷം, സച്ചിനും, ബാബു ചേട്ടനും, അമ്മച്ചിക്കും കുടുമ്പത്തിനും😍😍😍 ഒരു പാട് നല്ല മനുഷ്യരിലൂടെ ഈശ്വരൻ കൈ പിടിച്ചുയർത്തിയ പ്രശാന്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🥰🙏🙏
Ammachy നന്ദി വലിയ മനസ്സിന്റെ ഉടമ 🙏🙏❤️❤️👍👍