മദ്യപിച്ച് ലക്കുകെട്ടയാൾ കേറിക്കിടന്നത് വൈദ്യുതി ലൈനിന് മുകളിൽ !!! | Andhra Pradesh

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 422

  • @BND1
    @BND1 17 วันที่ผ่านมา +734

    *ഫിസിക്സും കെമിസ്ട്രിയും തോറ്റു പോകുന്ന ആന്ധ്ര പ്രദേശ് സിനിമകൾ കണ്ടാൽ ഇങ്ങനെയിരിക്കും* 🤣🤣🤣🤣

    • @Moonraider09
      @Moonraider09 17 วันที่ผ่านมา +16

      🤣🤣🤣🤣🤣

    • @Blj791
      @Blj791 17 วันที่ผ่านมา +6

      😅😅😅

    • @babeeshcv2484
      @babeeshcv2484 16 วันที่ผ่านมา +2

      😂😂😂👍🏻

    • @sarithak6760
      @sarithak6760 16 วันที่ผ่านมา +2

      😂😂😂😂😂😂

    • @sajeedsaji6672
      @sajeedsaji6672 16 วันที่ผ่านมา +1

      😂😂😂

  • @silkyartofideas5484
    @silkyartofideas5484 15 วันที่ผ่านมา +126

    അടിച്ച ബ്രാൻഡിന് ഇതുപോലൊരു പരസ്യം സ്വപ്നങ്ങളിൽ മാത്രം 🥰

    • @SJersha
      @SJersha 13 วันที่ผ่านมา +1

      😂

  • @Rahul-cl8rn
    @Rahul-cl8rn 17 วันที่ผ่านมา +459

    അണ്ണൻ ഒന്ന് ചാർജ് ആവാൻ കയറിയത 😅

    • @FasiFasi-dd7kb
      @FasiFasi-dd7kb 17 วันที่ผ่านมา +3

      😂

    • @Blj791
      @Blj791 17 วันที่ผ่านมา +2

      😅😅😅

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi 17 วันที่ผ่านมา +1

      😂😂

    • @Sudhi-d2v
      @Sudhi-d2v 16 วันที่ผ่านมา +2

      ഹ ഹ ഹ ചിട്ടി da

    • @Adwaithvpratheesh
      @Adwaithvpratheesh 15 วันที่ผ่านมา +1

      Sting kudicha poooooore

  • @SreeleshCu
    @SreeleshCu 15 วันที่ผ่านมา +120

    അവതരികയുടെ സംസാരം സൂപ്പർ ❤❤❤

    • @Chank3113
      @Chank3113 15 วันที่ผ่านมา +6

      Best. അതിനും support.
      ഇവളെയൊക്കെ വാര്‍ത്ത വായിക്കാന്‍ class കൊടുക്കണം

    • @joonasworld6932
      @joonasworld6932 14 วันที่ผ่านมา +3

      ഇത് നമ്മൾടെ മീൻകാരി ശാന്തേച്ചീടെ അനിയത്തിയല്ലേ

    • @_anu_anurag
      @_anu_anurag 11 วันที่ผ่านมา

      😅​@@joonasworld6932

  • @anuanu3017
    @anuanu3017 17 วันที่ผ่านมา +155

    വളരെ രസകരമായ വാർത്ത അവതരണം 🥰

  • @AjithKumar-wq8xg
    @AjithKumar-wq8xg 17 วันที่ผ่านมา +94

    സാരമില്ല ഒരു മണിക്കൂർ മാത്രമേ കറന്റ്‌ ഉള്ളൂ, ബാക്കി സമയം power cut ആണ്.. 😂😂😂

  • @Rafeekmalapuram
    @Rafeekmalapuram 15 วันที่ผ่านมา +20

    ശ്രീധരന്റെ അവതരണം പൊളിയാണ് ❤️🔥🔥 വാർത്തക്ക് വേണ്ടി മറ്റു ശൈലികൾ തിരഞ്ഞെടുക്കാതെ സ്വന്തം ശൈലിയിൽ അവതരിപ്പിച്ചത് നന്നായി

  • @TRAVELWORLD600
    @TRAVELWORLD600 17 วันที่ผ่านมา +96

    Pushpa flower അല്ലെടാ.. ഫയർ 🔥🔥🔥രംഗ് അണ്ണൻ സൂപ്പർ.. മച്ചാൻ വേറെ ലെവലാ 🔥🔥

  • @JancysVibrantVlogs
    @JancysVibrantVlogs 16 วันที่ผ่านมา +65

    പെങ്കൊച്ചേ... നീ സൂപ്പർ ❤

  • @mmathew4519
    @mmathew4519 17 วันที่ผ่านมา +210

    എന്തിനാ ഓഫ് ആക്കിയെ. ആകാശത്തോട്ട് ആവിയായി പൊക്കോളുമായിരുന്നു.

    • @anilkumar-be7bo
      @anilkumar-be7bo 15 วันที่ผ่านมา +2

      🤣🤣🤣

    • @asainaranchachavidi6398
      @asainaranchachavidi6398 14 วันที่ผ่านมา +1

      ഒരു മദ്യപാനി പോയാൽ വലിയ നഷ്ട്ടം തന്നെയാണ്

    • @AswathyAswathy-g6j
      @AswathyAswathy-g6j 13 วันที่ผ่านมา +1

      😂😂🤣🤣

  • @AboobackerAboobacker-c7i
    @AboobackerAboobacker-c7i 15 วันที่ผ่านมา +15

    അവധാരികയുടെ ചോദിയം അടിപൊളി 🥰🥰🥰🥰🥰

    • @Tinutinu24
      @Tinutinu24 14 วันที่ผ่านมา +2

      മദ്രസ പൊട്ടന് ഭൂതി വന്നോ ഞങ്ങടെ ആളുകളെ കണ്ടപ്പോ 😂

    • @moviezone4503
      @moviezone4503 13 วันที่ผ่านมา

      Enthu myr onn poda
      Matham nokkn​@@Tinutinu24

  • @editorboy8087
    @editorboy8087 15 วันที่ผ่านมา +18

    ആൾക്കാർ brilliant ആയി deal ചെയ്തു.

  • @Congrats-pv5bt
    @Congrats-pv5bt 17 วันที่ผ่านมา +166

    ചേച്ചി വെറും നാടൻ സ്റ്റൈലിൽ ആണല്ലോ സംസാരിക്കുന്നത്.....

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 16 วันที่ผ่านมา +16

      ചേച്ചി വേറെ ലെവൽ ❤️❤️❤️❤️

    • @vishnu6613
      @vishnu6613 15 วันที่ผ่านมา +12

      Chechi pakka local😂

    • @tsggk
      @tsggk 14 วันที่ผ่านมา +3

      Chechhi super

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 16 วันที่ผ่านมา +30

    E.രംഗം കണ്ടിട്ട് പൂജാമേഡത്തിന്. നല്ലവണ്ണം ചിരിവരുന്നുണ്ട്.😄 ചിരിക്കാതിരിക്കില്ല

  • @PrakashPrakashp-i7j
    @PrakashPrakashp-i7j 15 วันที่ผ่านมา +13

    മദ്യം ആരോഗ്യത്തിന് ഹാനികരം

  • @raveendranc6893
    @raveendranc6893 17 วันที่ผ่านมา +71

    കള്ള് തീരെ കുടിക്കാൻ പാടില്ല കാരണം സ്വബോധം നഷ്ടപ്പെടും അതുകൊണ്ട് ഭരണകർത്താക്കൾ മദ്യത്തെ പൂർണമായും നിരോധിക്കണം

    • @VishnuLeo-g5v
      @VishnuLeo-g5v 17 วันที่ผ่านมา +2

      😹😹😹😹

  • @arshadp.v.3471
    @arshadp.v.3471 17 วันที่ผ่านมา +79

    അത് അങ്ങോട്ട്‌ പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ 😂 ഇല്ലെങ്കിൽ നാളെയും അയാൾ ഇങ്ങനെ വീണ്ടും ചെയ്തു ജനങ്ങളെ ബുദ്ധിമുട്ടിക്കും 😂😂

  • @VichuViji
    @VichuViji 15 วันที่ผ่านมา +7

    മിന്നൽ മുരളി 😃🔥

  • @JamesP-dd9iw
    @JamesP-dd9iw 15 วันที่ผ่านมา +16

    എയറിൽ അയന്നെ ഒക്കെ കേട്ടിട്ടേഉള്ളൂ അത്യമായാണ് കാണുന്നത് 🤣🤣

  • @think_free-
    @think_free- 16 วันที่ผ่านมา +16

    ലൈൻ ഓഫ് ചെയ്യിച്ച നാട്ടുകാർ ആണ് കുറ്റക്കാർ 😂😂😂😂😂😂

  • @muhammedkunhi9416
    @muhammedkunhi9416 16 วันที่ผ่านมา +15

    വ്യക്തിസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന്
    ലൈൻ ഓഫാക്കിയവരുടെ പേരിൽ കേസെടുക്കണം

  • @ramakrishanan3749
    @ramakrishanan3749 15 วันที่ผ่านมา +5

    കള്ള് കുടിച്ചു ലൈനിലും കിടക്കാം, എന്ന് തെളിയിച്ച മഹാൻ.

  • @askerali5230
    @askerali5230 15 วันที่ผ่านมา +18

    മനുഷ്യന്റെ വലിയ ആഗ്രഹങ്ങൾ നിറവേറ്റട്ടെ 😄അടിപൊളി

  • @ABHIJITHVINOD-f7s
    @ABHIJITHVINOD-f7s 17 วันที่ผ่านมา +30

    ഒന്ന് on ആകി ഓഫ് ആകുക simple 😅

  • @hussainvemmadathil5057
    @hussainvemmadathil5057 15 วันที่ผ่านมา +5

    അവതാരിക കലക്കി 😂😂
    അവൻ മരിച്ചില്ലേ
    ലൈൻ of ചെയ്തു കാണും
    ലക്ക് കെട്ടവൻ അതിൽ കയറില്ല നല്ല വെളിവോടെ തന്നെ അവൻ കയറിyathu

  • @user-sanu.
    @user-sanu. 15 วันที่ผ่านมา +3

    *_ഈ ലോകത്ത് ആരുടേയും ശല്ല്യം ഇല്ലാതെ കിടന്നു ഉറങ്ങാം എന്ന് കരുതിയതാ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും..!!_*

  • @sudhilal9399
    @sudhilal9399 13 วันที่ผ่านมา +2

    വാർത്ത എന്തായാലും നിങ്ങൾ കോമഡി ആക്കിയാലോ😂

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 15 วันที่ผ่านมา +4

    സ്വന്തം അമ്മയെ ബുദ്ധിമുട്ടിക്കുന്ന ഒരുത്തന് വേണ്ടി മറ്റുള്ളവരെ ഒരു മണിക്കൂർ ഇരുട്ടിലാക്കണ്ടേ വല്ല കാര്യവുമുണ്ടോ

  • @yaserpk1054
    @yaserpk1054 13 วันที่ผ่านมา +1

    NEWS READER SUPER 👌👌

  • @aneetaelizabeth7836
    @aneetaelizabeth7836 16 วันที่ผ่านมา +30

    പേര് പൂജാ ലക്ഷ്മി..😂 സംസാരം കേട്ടാൽ കുളപ്പുളി ലീല 😂

    • @thanos327
      @thanos327 15 วันที่ผ่านมา +1

      😆

  • @metturdamboy349
    @metturdamboy349 15 วันที่ผ่านมา +5

    അടിച്ചു കഴിഞാൽ വയറിൽ കിടക്കണം ചേട്ടൻ തെറ്റിദ്ധരിച്ചു..പാവം ചേട്ടൻ😂😂

  • @brasilserv1281
    @brasilserv1281 16 วันที่ผ่านมา +5

    കള്ള് കോരി കൊടുത്തു പാവങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നത് ആരാ.. വിൽക്കുന്നതിന് കുഴപ്പമില്ല കള്ളുകുടിച്ചാൽ അതിന് സ്വഭാവം കാട്ടുന്നതിന് ആണോ കുഴപ്പം.😅😅

  • @rajeshpanicker5658
    @rajeshpanicker5658 16 วันที่ผ่านมา +9

    *മൊത്തം ലൈൻ അടിച്ചു പോയിട്ടും അണ്ണന് ഒരു പോറൽ പോലും ഏറ്റില്ല മദ്യത്തിന്റെ ഒരു പാവറേ* 😂

  • @joemol2629
    @joemol2629 17 วันที่ผ่านมา +19

    Monster 💥💥💥

    • @abuputhuvely
      @abuputhuvely 17 วันที่ผ่านมา +3

      Not monster
      It is electricity minister

    • @fx.aln_
      @fx.aln_ 15 วันที่ผ่านมา +1

      ​@@abuputhuvely comedy 😢?

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 15 วันที่ผ่านมา +3

    ആ ലൈൻ ഓൺ ചെയ്തിരുന്നു എങ്കിൽ അവന്റെ മദ്യപാനവും തീരും അവനെ താഴെ ഇരിക്കേണ്ടിയും വരില്ല.. ആ ലൈൻ ഓഫ്‌ ചെയ്തത് വളരെ മോശമായി പോയി.

  • @naveenvnair7483
    @naveenvnair7483 14 วันที่ผ่านมา +1

    അവതരിക ❤️❤️❤️

  • @GEORGE-f2e
    @GEORGE-f2e 15 วันที่ผ่านมา +3

    വീട്ടിൽ കിടന്നൽ ഉറക്കുത്തില്ല എന്നൽ പിന്നെ ഇതുതന്നെ വഴി 😂😂

  • @user-gu1th5xu7w
    @user-gu1th5xu7w 17 วันที่ผ่านมา +29

    കിടന്ന് കഴിഞ്ഞു ഒരു രണ്ടു സെക്കന്റ്‌ supply energize ആക്കണം.
    പിന്നെ മേലിൽ ഈ പണിക്കു മുതിരില്ല.

  • @AbhishekVelayudh
    @AbhishekVelayudh 15 วันที่ผ่านมา +5

    🎄 ഇത് വല്ലാത്തൊരു കിടത്തം ആയി , ജീവൻ പോകാത്തത് ഭാഗ്യം.

  • @jacobkoshy4351
    @jacobkoshy4351 15 วันที่ผ่านมา +2

    കാലനും വേണ്ടാത്ത ജന്മം ..!

  • @ZaMir-p2n
    @ZaMir-p2n 15 วันที่ผ่านมา +1

    Electric line ഓഫ്‌ ചെയ്തത് തെറ്റൈപ്പായി
    നേരെ ആവി ആക്കി വിടമായിരുന്നു 😂😮

  • @kannanprasidh2375
    @kannanprasidh2375 17 วันที่ผ่านมา +11

    News ഒക്കെ കാണാൻ തുടങ്ങണം 😌❤️

  • @BOBBY.R-m1n
    @BOBBY.R-m1n 17 วันที่ผ่านมา +7

    നല്ലൊരു കാര്യത്തിനാണെങ്കിൽ അംഗീകരിക്കാമായിരുന്നു.ഇത് നല്ല ഇടീട കുറവാണ്.സാരമില്ല,എവിടന്നെങ്കിലും കിട്ടിക്കോളും

  • @tittuvj
    @tittuvj 12 วันที่ผ่านมา

    ഭയങ്കര ധൈര്യം തന്നെ

  • @bijuaj7195
    @bijuaj7195 17 วันที่ผ่านมา +21

    ഇവനെ കേരളത്തിൻ്റെ വൈദ്യുത മന്ത്രി ആക്കണം😮😮😮

  • @haridasanvt1699
    @haridasanvt1699 17 วันที่ผ่านมา +31

    കേരളത്തിലെ ജനങ്ങൾ ബില്ല് കൊണ്ട് പൊറുതി മുട്ടുമ്പോൾ ഇത് പോലെ കിടക്കേണ്ട അവസ്ഥ മ്മളെ കേരളത്തിലെ കെഎസ്ഇബി??

    • @Nitins8705
      @Nitins8705 17 วันที่ผ่านมา +1

      Aano enna than poyi kidakk

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 16 วันที่ผ่านมา +2

      മൂന്നോ നാലോ l e d ബൾബ് മാത്രം ഉപയോഗിച്ചാൽ 40യൂണിറ്റിൽ കുറവേ വരികയുള്ളൂ. 40യൂണിറ്റ് വരെ ഫ്രീ ആണ്

    • @haridasanvt1699
      @haridasanvt1699 16 วันที่ผ่านมา

      @abdurahimanabdurahiman5553 എപ്പോ

    • @RAJUAA-t7p
      @RAJUAA-t7p 15 วันที่ผ่านมา

      മറ്റു സംസ്ഥാനങ്ങളുടെവൈദ്യുതി നിരക്കുകൾ ആദ്യം പഠിക്ക് എന്നിട്ട് കൊണ കൊണ വർത്തമാനം പറ

  • @BinuEkm7
    @BinuEkm7 17 วันที่ผ่านมา +33

    വെള്ളാടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പുള്ളി 😢😢😢😢

  • @user-pi4tu8cg8k
    @user-pi4tu8cg8k 15 วันที่ผ่านมา +1

    തലയ്ക്ക് മീതെ ശൂന്യകാശം താഴെ മരുഭൂമി 🤣🤣🤣🤣

  • @abdulrafeeknp
    @abdulrafeeknp 14 วันที่ผ่านมา +3

    എന്നായാലും കരിക്കേണ്ടതല്ലേ

  • @saseendrank4848
    @saseendrank4848 17 วันที่ผ่านมา +14

    ഇപ്പേൾ മനസിലായില്ലേ ആന്ധ്ര പ്രദേശിൽ ഒരിക്കലും കറണ്ട് ഉണ്ടാവില്ല എന്ന് പ്രത്യേകിച്ചും ആഘോഷ സമയത്ത്

  • @lathagopalan847
    @lathagopalan847 17 วันที่ผ่านมา +20

    Nice kutty❤️ matrubhumi fan ayi

  • @Astronault3
    @Astronault3 15 วันที่ผ่านมา +1

    Which Brand 🍷?

  • @vinoy3734
    @vinoy3734 17 วันที่ผ่านมา +23

    അടിച്ച സാധനം ചാർജ് 😂😂😂

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 15 วันที่ผ่านมา +2

    കട്ട അല്ലു fan 👆👆👆

  • @jessyjames4962
    @jessyjames4962 16 วันที่ผ่านมา +1

    അടിച്ചു പാമ്പായി. പറഞ്ഞിട്ട് കാര്യമില്ല😅😅😅😅😅

  • @French1907
    @French1907 17 วันที่ผ่านมา +8

    .... ലെ മാധ്യമ പ്രവർത്തനം..!!

  • @muhdjalal638
    @muhdjalal638 13 วันที่ผ่านมา

    അകത്ത്.. തിളച്ച്.. മറിയുന്ന..
    വൈദ്യുതി.. കിടക്കുമ്പോൾ..
    പുറത്തേത്..എന്തോന്ന്.?.🤩!!

  • @Wilsonedakkara
    @Wilsonedakkara 16 วันที่ผ่านมา +1

    കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം എന്ന ചൊല്ല് വെങ്കണ്ണ വൈദ്യുതി ലൈനിൽ കിടക്കണം എന്ന ചൊല്ലാക്കി മാറ്റി അന്നു മുതൽ രങ്കണ്ണ രംഗം മാറ്റി എഴുതി😃😆😂😁

  • @Firerouts000
    @Firerouts000 17 วันที่ผ่านมา +20

    ലെ കരണ്ട്. എന്നെ പിൻവലിച്ചു. ഇല്ല എന്നാൽ കാണാം ആയിരുന്നു 😃😃😃😃😃😃

  • @anantheswaranilkumar4913
    @anantheswaranilkumar4913 15 วันที่ผ่านมา +1

    ഒരു ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളു 😂😂😂😂

  • @RajanRajan-ce6ng
    @RajanRajan-ce6ng 16 วันที่ผ่านมา +4

    ലൈൻ ഓൺ ആകു........ അത്ര ഒള്ളു 🤓😂😂

  • @romeo.dmullassery7142
    @romeo.dmullassery7142 11 วันที่ผ่านมา

    ഒര് പ്രാവശ്യം കയറിയ സ്ഥിതിക്ക് ഇനിയും സാധ്യതയുണ്ട് രാത്രിയിലാണെങ്കിൽ ജനങ്ങളും കാണില്ല അപ്പഴ് ഒരു തീരുമാനമാകും

  • @nasar331
    @nasar331 10 วันที่ผ่านมา

    ഇങ്ങിനെയൊക്കെയാണോ ഒരു ന്യൂസ്‌ വായിക്കുന്നത്?? ഇതൊക്കെയാണോ അതിന്റെ രീതി, പഴയ കാല ന്യൂസ്‌ readers ശരിക്കും legends ആയിരുന്നു

  • @shajithankachan3003
    @shajithankachan3003 14 วันที่ผ่านมา

    അടിച്ചു കഴിഞ്ഞാൽ വയറ്റിൽ കിടക്കണം എന്നത് പഴഞ്ചൊല്ല്... ഇപ്പോൾ അതു മാറ്റി അടിച്ചുകഴിഞ്ഞാൽ "വയറിൽ കിടക്കണം" എന്ന് പുറഹുമൊഴി 🤣🤣🤣

  • @user-pi4tu8cg8k
    @user-pi4tu8cg8k 15 วันที่ผ่านมา +1

    തലയ്ക്കു മീതെ ശൂന്യകാശം താഴെ മരുഭൂമി ഇപ്പോഴാ കറക്റ്റ് ആയത് 🤣🤣🤣

  • @rafeek3636
    @rafeek3636 13 วันที่ผ่านมา

    ഞമ്മക്ക് മദ്യം ഹറാമാക്കിയത് നന്നായി അല്ലാച്ച ഞമ്മളും ചിലപ്പോൾ ഇങ്ങനെ ഒക്കെ ആയേനെ😂 😂

  • @shameeralibeeran8667
    @shameeralibeeran8667 14 วันที่ผ่านมา

    കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കില്ല എന്നത് കൊണ്ടാണ് ബുദ്ധിയുള്ളവർ അതപകടമാണ് എന്ന് പറയുന്നത്.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 15 วันที่ผ่านมา +1

    ഇവിടെ ആണെങ്കിൽ ഉടനെ ഫയർ ഫോഴ്സ് വരും

  • @JamalV-w7w
    @JamalV-w7w 14 วันที่ผ่านมา

    ഒരു മണിക്കൂർ കറണ്ട് പോയില്ലേ അത് സർക്കാർ ലാഭം തന്നെ. അപ്പോൾ പിന്നെ സർക്കാർ അയാളുടെ പേരിൽ കേസെടുക്കില്ല😅

  • @nithin3669
    @nithin3669 14 วันที่ผ่านมา

    പുള്ളി നന്ദ മൂരിബാലകൃഷ്ണയുടെ കടുത്ത ഫാൻ ആണ് 😁🙏🏻

  • @Adhil-db9wq
    @Adhil-db9wq 15 วันที่ผ่านมา +1

    കുടിച്ച് പൂസായപ്പോൾ പിന്നെ ഫ്യൂസ് പോകാൻ കിടന്നതാ🙏🙏🙏

  • @sabisababsworld1248
    @sabisababsworld1248 13 วันที่ผ่านมา

    അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നല്ലേ ചൊല്ല് 🤣🤣🤣🤣

  • @evjohnson9341
    @evjohnson9341 16 วันที่ผ่านมา +2

    Andhra,,pradesh❤❤ChaLa,,bagundi❤❤❤❤

  • @tsggk
    @tsggk 14 วันที่ผ่านมา

    Beautiful news reporter

  • @KcsaiduKcs
    @KcsaiduKcs 15 วันที่ผ่านมา +2

    Beverage നു Bigsalute

  • @Jithin-f2m
    @Jithin-f2m 15 วันที่ผ่านมา +1

    പഴയ ലൈൻ മാൻ ആണ് പുള്ളി

  • @mohammedjunise201
    @mohammedjunise201 16 วันที่ผ่านมา

    Electricity ബോഡിൽ വിളിച്ചില്ലേൽ ആളുകൾക്കു barbeque കഴിക്കാർന്നു 😂😂😂

  • @Keralavideos-s7r6k
    @Keralavideos-s7r6k 16 วันที่ผ่านมา +1

    അണ്ണൻ ആയത് കൊണ്ട് വർഗിയ കമ്മെന്റ് ഇല്ല

  • @dlyoutubechannel3068
    @dlyoutubechannel3068 15 วันที่ผ่านมา +1

    തെലുങ് സിനിമ അങ്ങനെ തന്നെയാണ്😅😅

  • @sirajelayi9040
    @sirajelayi9040 16 วันที่ผ่านมา +1

    നല്ല വികസനം ആണല്ലോ നാട്ടിൽ😂😂😂

  • @DarSadah-f6u
    @DarSadah-f6u 15 วันที่ผ่านมา

    ലെ കറന്റ് :-അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ വന്നോട്ടെ

  • @praveenkumar.p552
    @praveenkumar.p552 16 วันที่ผ่านมา +2

    ഫോൺ എടുത്ത ഇലക്ട്രിസിറ്റി ബോർഡ് ആണ് ഹീറോസ് 😂

  • @BENEKEALUMINIUMINTERIOR
    @BENEKEALUMINIUMINTERIOR 15 วันที่ผ่านมา

    Cinemayil polum illa ee mass 🔥

  • @Livelifejoy641
    @Livelifejoy641 12 วันที่ผ่านมา

    Who is this man actually? 🤔🤔🤔

  • @hema8859
    @hema8859 15 วันที่ผ่านมา +1

    Ith eth movie kand inspired ayitta?

  • @sajeevpk7985
    @sajeevpk7985 14 วันที่ผ่านมา

    ഇയാൾ അടിച്ച മദ്യ ബ്രാണ്ടിന് ഇനി നല്ല ചിലവായിരിക്കും. ചിലപ്പോൾ വിൽപ്പന കൂടി out of stock ആകുവാനും സാധ്യത ഉണ്ട് 😊

  • @rajanm5543
    @rajanm5543 15 วันที่ผ่านมา

    ട്രാൻസ്‌ഫോർമറിന്റെ മുകളിൽ കിടന്ന് ഉറങ്ങിയ മലയാളികൾ ഉണ്ട്. പിന്നെയാ കമ്പിയിൽ....😂😂😂

  • @shanuvijayanshanu3801
    @shanuvijayanshanu3801 15 วันที่ผ่านมา

    അടിച്ച സാധനം ഏതാ

  • @JoseTJ-lj3lx
    @JoseTJ-lj3lx 16 วันที่ผ่านมา +2

    അയാൾ സമാധാനമായി അവിടെ കിടക്കട്ടെ.

  • @devilking6464
    @devilking6464 13 วันที่ผ่านมา

    അമ്പോ എത് സാധനം അടിച്ച് 😂😅

  • @shahilshadh
    @shahilshadh 17 วันที่ผ่านมา +2

    his life,his choice ❤

    • @Radiosociety0192
      @Radiosociety0192 15 วันที่ผ่านมา

      ഇങ്ങനെ എന്തേലും ചെയ്ത് എന്തെങ്കിലും പറ്റിയാൽ അപ്പൊ ആരും തിരിഞ്ഞ് നോക്കിയില്ലെങ്കിൽ അതും അവരുടെ ലൈഫ്.. അവരുടെ choice ആയിരിക്കും അല്ലെ 🤣

  • @Sasneham786
    @Sasneham786 14 วันที่ผ่านมา

    ഹാവൂ രക്ഷപ്പെട്ടു ഞാൻ വിചാരിച്ചു ആ നാട്ടിൽ ലൈൻ മാത്രമേയുള്ളൂന്ന് / അപ്പൊ നാട്ടുകാർ ഓഫ് ചെയ്തതാണ്😮

  • @dasanb.k2010
    @dasanb.k2010 17 วันที่ผ่านมา +2

    നമ്മുടെ ബെവ്റീജസ് പരസ്യം കണ്ടു കാണും

  • @Yoosufalahi
    @Yoosufalahi 12 วันที่ผ่านมา

    മദ്യപാനം എല്ലാ നാശങ്ങളുടെ താക്കോൽ

  • @sunilKumar-n9z1n
    @sunilKumar-n9z1n 13 วันที่ผ่านมา

    ലെ.. കള്ളുകുടിയൻ കുഷ്യൻ ബെഡിൽ പോലും ഇത്രയും സുഖം കിട്ടില്ല... 😅😅😅

  • @samuttentech7232
    @samuttentech7232 17 วันที่ผ่านมา +1

    ആ ഫീൽഡറിലേക്ക് ഒരു ടെസ്റ്റ് ചാർജ് അപ്പോൾ താഴത്തെ എത്തും

  • @BOBBY.R-m1n
    @BOBBY.R-m1n 17 วันที่ผ่านมา +1

    ഞാനും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ട്, പക്ഷെ അത് വളരെ ന്യായമായ കാര്യത്തിനും അടിയന്തരമായ കാര്യത്തിനും ആയിരുന്നു.കാര്യം സാധിക്കപ്പെട്ടില്ലെങ്കിൽ 100% ഉറപ്പായും ആത്മഹത്യ ചെയ്യുമായിരുന്നു.

    • @Anz-r7k
      @Anz-r7k 17 วันที่ผ่านมา

      Yenthin

    • @learntodriveall3848
      @learntodriveall3848 16 วันที่ผ่านมา

      Thante jeevanu entha vila ille veruthee kalayan.

  • @unnikrishnan8187
    @unnikrishnan8187 14 วันที่ผ่านมา

    Pushpa 3 new hero❤😊

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 13 วันที่ผ่านมา

    വെങ്കണ്ണൻ അല്ല പൊന്നപ്പൻ....പൊന്നപ്പൻ😂😂😂

  • @SreelathaMSreelathaM
    @SreelathaMSreelathaM 15 วันที่ผ่านมา

    അവിടെയെല്ലാം സ്ഥലം ഉണ്ട്.... എന്നാൽ റോട്ടിൽ കിടന്നൂടെ 😁😁