ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കടിച്ച പാമ്പിന് തിരിച്ച് രണ്ട് കടി കൊടുത്ത് യുവാവ്; പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു | Bihar

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • പാറ്റ്‌നയിൽ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്ന് വിശ്വാസം,പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്
    #patna #snakebite #Bihar
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1.2K

  • @lifetaleswithakki
    @lifetaleswithakki หลายเดือนก่อน +3341

    പാമ്പിനെകാൾ വിഷമുള്ള മനുഷ്യർ ഉണ്ട്😅😅

    • @adarshvm151
      @adarshvm151 หลายเดือนก่อน +56

      Nalla resam alle swantham case varumbol ee rasam undavilla

    • @geniusmasterbrain4216
      @geniusmasterbrain4216 หลายเดือนก่อน +29

      സത്യം, നാട്ടിൽ എമ്പാടും ഉണ്ട്

    • @mathewpauline
      @mathewpauline หลายเดือนก่อน +7

      Horible

    • @user-er5xr6ev8k
      @user-er5xr6ev8k หลายเดือนก่อน +64

      ഇപ്പോൾ മനസ്സിലായില്ലേ ലോകത്ത് ഏറ്റവും വിഷമുള്ള ജീവി മനുഷ്യനാണെന്ന് 😂

    • @fathimajamal160
      @fathimajamal160 หลายเดือนก่อน +6

      ടെ, ഇനി സന്തോഷ്‌ പാമ്പിനെ
      കടിച്ചുവെന്നുംപറഞ്ഞു നിങ്ങളാരും പാമ്പിനെ കടിക്കാൻപോവരുത്ട്ടോ.

  • @user-cs7uj3gl8h
    @user-cs7uj3gl8h หลายเดือนก่อน +494

    രാജവെമ്പാലയെ പോലെ 24മണിക്കൂറും പാമ്പായി നടക്കുന്ന ഈ യുവാവിന് എന്ത ഒരു മൂർഖൻ പാമ്പ് 😄😄😄

    • @PAJJUFAWAZ
      @PAJJUFAWAZ หลายเดือนก่อน +2

      😂😂😂😂😂2024 best comedy chirich marichu mone poli

    • @Swadiq.n.k
      @Swadiq.n.k หลายเดือนก่อน +1

      😂😂😂

    • @abdukhadar7937
      @abdukhadar7937 หลายเดือนก่อน

      Ee maprakku news illaa

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 หลายเดือนก่อน +959

    ലെ പാമ്പ് : അപമാനിച്ചു മതിയായെങ്കിൽ ഞാൻ പോയ്ക്കോട്ടെ

    • @Saji202124
      @Saji202124 หลายเดือนก่อน +28

      Engot povan chathille

    • @SINU__EFX
      @SINU__EFX หลายเดือนก่อน

      സ്വർഗത്തിലോട്ടായിരിക്കും ​@@Saji202124

    • @sonimarajesh2415
      @sonimarajesh2415 หลายเดือนก่อน +1

      😂😂

    • @soldierlover3
      @soldierlover3 หลายเดือนก่อน +1

      Ee ഊമ്പിയ comment നിർത്താറായില്ലേ kunne അതും ആവശ്യം ഇല്ലാത്ത sthalath

    • @LabeebLabi-jc7kq
      @LabeebLabi-jc7kq หลายเดือนก่อน +1

      പോയി 😆

  • @sujithrasuji8727
    @sujithrasuji8727 หลายเดือนก่อน +94

    ഇതിൽനിന്നും എന്ത് മനസ്സിലായി... പാമ്പിനെക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ

  • @user-lp1bs9cz5t
    @user-lp1bs9cz5t หลายเดือนก่อน +368

    ലെ പാമ്പ് : ഛെ... നാണക്കേട്... ഒന്നും വേണ്ടായിരുന്നു 😮‍💨😮‍💨😮‍💨

  • @user-si6mx2qb9o
    @user-si6mx2qb9o หลายเดือนก่อน +227

    ഇതു പോലെ ഗതി കെട്ട പാമ്പ് ലോകത്തു ഉണ്ടാവുമോ ദയിവമേ

    • @mskalim8409
      @mskalim8409 หลายเดือนก่อน +1

      Illa

  • @googleuser7718
    @googleuser7718 หลายเดือนก่อน +680

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റും😊 കേരള കോടതിയും ആ വ്യക്തിക്ക് എതിരെ കേസ് എടുത്തു😊 25 ലക്ഷം പിഴയും😊5 വർഷം തടവും😊 പാമ്പിൻ്റെ കുടുംബത്തിന് 5 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടു😊

    • @user-cr3lj8uz2s
      @user-cr3lj8uz2s หลายเดือนก่อน +18

      കേരള കോടതി 🙄

    • @MrRobin2604
      @MrRobin2604 หลายเดือนก่อน +17

      രാഹു കാണ്ടി ഉടനെ പ്രതികരിക്കും.

    • @sheenaraveendran3057
      @sheenaraveendran3057 หลายเดือนก่อน +5

      😂😂😂😂

    • @user-ck1ho4xr9j
      @user-ck1ho4xr9j หลายเดือนก่อน +4

      😀😀😀😀

    • @Hitman-055
      @Hitman-055 หลายเดือนก่อน +9

      കേരളത്തിൽ പാമ്പ് ഡൈവമാണ് ! സനാതനം😂😂

  • @samvoyager7695
    @samvoyager7695 หลายเดือนก่อน +143

    ഇങ്ങനെയാണേൽ ഞാൻ കളിക്കൂല്ല എന്ന് പാമ്പ് 😂

    • @gouri19
      @gouri19 หลายเดือนก่อน +3

      😂😂😂

    • @nadhiraziyad1560
      @nadhiraziyad1560 หลายเดือนก่อน +2

      😂😂

  • @athulanil6799
    @athulanil6799 หลายเดือนก่อน +46

    ലെ വാവ: അതിഥി മരിച്ചു മനുഷ്യൻ്റെ കടിയേറ്റ്

  • @user-cr5ud9of3g
    @user-cr5ud9of3g หลายเดือนก่อน +215

    Positive energy.... പ്രതികരിക്കണം 👌👌👌👌👌

  • @pravibalakrishnan4536
    @pravibalakrishnan4536 หลายเดือนก่อน +109

    ഇന്നത്തെ കാലത്ത് ഇത് പോലൊരു വാർത്ത ഇതുപോലൊരു ചാനലിൽ ഇത്രയും പ്രാധാന്യത്തോട് കൂടി സംപ്രേക്ഷണം ചെയ്യാൻ കാണിച്ച ധൈര്യത്തിന് വാർത്താ മുതലാളിക്ക് അഭിനന്ദനങ്ങൾ... 🙏🏼

    • @sivantirur579
      @sivantirur579 หลายเดือนก่อน +5

      പാമ്പിനെ കടിച്ചതിന് അയാളുടെ പേരിൽ കേസ് എടുക്കുമോ😊

    • @abidmalu7986
      @abidmalu7986 หลายเดือนก่อน +1

      Sathyam

    • @shailajap6407
      @shailajap6407 หลายเดือนก่อน

      😂😂😂😂😂😂😂😂😂...Keralathil Athu Nadakkum😂😂😂​@@sivantirur579

    • @8485noodls
      @8485noodls หลายเดือนก่อน

      😂😂

  • @HAPPY-st7ee
    @HAPPY-st7ee หลายเดือนก่อน +20

    വേറെ ഒരു പാമ്പിനെ കടിച്ച് മരണമടഞ്ഞ പാമ്പിച്ചിക്ക് ആദരാഞ്ജലികൾ 😢😢😢

  • @niyaskollam9495
    @niyaskollam9495 หลายเดือนก่อน +280

    പാമ്പേ നീ മനസ്സിലാക്കണം നിന്നെക്കാൾ വിഷം മനുഷ്യർക്കുണ്ട് 😮

    • @user-cr3lj8uz2s
      @user-cr3lj8uz2s หลายเดือนก่อน +12

      സാഹിത്യമൊക്കെ കൊള്ളാം.. പക്ഷെ ലോജിക്കില്ല

    • @fasalbabumanchery7192
      @fasalbabumanchery7192 หลายเดือนก่อน +4

      Sashikalaye udheshichano..?

    • @Abhijith814
      @Abhijith814 หลายเดือนก่อน

      ​@@fasalbabumanchery7192alla njammante Sakkeer Hussaine kurichu aayirikkum

    • @livestream-zx8jc
      @livestream-zx8jc หลายเดือนก่อน +2

      നീയും ആ വർഗ്ഗം തന്നെയല്ലേ

  • @innale.marichavan
    @innale.marichavan หลายเดือนก่อน +382

    കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു വിഷമിറക്കിയ മഹാൻ 😹

    • @LinikALinesH3429
      @LinikALinesH3429 หลายเดือนก่อน +37

      എടൊ താൻ ഇന്നലെ മരിച്ചിട്ട് ഇന്ന് എങ്ങനെ കമന്റ് ഇട്ട്🤔... എന്തായാലും ആദരാഞ്ജലികൾ🌹😢

    • @meghamohan4919
      @meghamohan4919 หลายเดือนก่อน +23

      ​@@LinikALinesH3429അയാള് എന്നും ഇന്നലെ മരിച്ചവൻ ആണ് 😂

    • @mufeedasamad9243
      @mufeedasamad9243 หลายเดือนก่อน +4

      ​@@LinikALinesH3429😂😂😂

    • @innale.marichavan
      @innale.marichavan หลายเดือนก่อน +14

      @@LinikALinesH3429 ആത്മാവിനു കമന്റ്‌ ഇടാലോ 🙂

    • @Rajina518
      @Rajina518 หลายเดือนก่อน

      😂​@@meghamohan4919

  • @ThaziesWorld
    @ThaziesWorld หลายเดือนก่อน +115

    മനുഷ്യന്റെ കടിയേറ്റ് അതിഥി മരിച്ചു
    എന്ന്
    വാവ ചേട്ടൻ

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum หลายเดือนก่อน +42

    ഇതു കേട്ട് മറ്റുള്ളവർ ചെയ്യാതിരിക്കട്ടെ

  • @greenplanet9142
    @greenplanet9142 หลายเดือนก่อน +55

    പാമ്പ് വേറെ ഏതെങ്കിലും ജീവിയെ തൊട്ടു മുൻപ് കടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിഷ സഞ്ചിയിൽ വിഷം കാണില്ല അല്ലെങ്കിൽ വളരെ കുറവായിരിക്കും. അത് കൊണ്ടായിരിക്കും അയ്യാൾ രക്ഷപെട്ടത് അല്ലാതെ തിരിച്ചു കടിച്ചത് കൊണ്ടല്ല.

    • @ayshaputhiya4587
      @ayshaputhiya4587 หลายเดือนก่อน

      Ayaal visha jeevi aaneenano thankal parayunnathu 😅

    • @greenplanet9142
      @greenplanet9142 หลายเดือนก่อน

      @@ayshaputhiya4587 ????

    • @marygreety8696
      @marygreety8696 หลายเดือนก่อน +1

      Correct.

    • @VENOMYT5
      @VENOMYT5 หลายเดือนก่อน +2

      ​@@ayshaputhiya4587 🤣🤣

    • @rishiashokkumar6807
      @rishiashokkumar6807 หลายเดือนก่อน

      Yes

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no หลายเดือนก่อน +269

    പാമ്പ് നെ തിരിച്ചു കടിച്ച വിഷമത്തിൽ പാമ്പ് ആത്മഹത്യ ചെയ്‍തത് ആണ്....
    വേറെ ഒരു പാമ്പിനും ഈ ഒരു ഗതി വരുത്തല്ലേ 😅🤭

    • @suhailkt3424
      @suhailkt3424 หลายเดือนก่อน +4

      👍👍😂😂🤝🤝

    • @vijayilayathalapathy
      @vijayilayathalapathy หลายเดือนก่อน +4

      പാമ്പ് വർഗത്തിന് അപമാനം ആയതുകൊണ്ട് ആത്മഹത്യ ചെയ്തുകാണും😊.

    • @മീനുക്കുട്ടി
      @മീനുക്കുട്ടി หลายเดือนก่อน +1

      😅😂😂

    • @harshahaneesh3088
      @harshahaneesh3088 หลายเดือนก่อน +1

      😂😂

  • @saheedkpsaheed7851
    @saheedkpsaheed7851 หลายเดือนก่อน +7

    ലെ പാമ്പ് : ഇനി മുതൽ ആരെ കണ്ടാലും ചത്തപോലെ കിടക്കാം അതാണ് നല്ലത്, വെറുതെ എന്തിനാ ചെറിയ കടി കൊടുത്തു വലിയ കടി വാങ്ങുന്നത് 😢

  • @sreejithsreegokulam4953
    @sreejithsreegokulam4953 หลายเดือนก่อน +350

    ഈ വാർത്തയ്ക്കു എന്തെങ്കിലും വിശ്വാസ്യതയോ തെളിവോ ഉണ്ടോ? തെറ്റായ സന്ദേശം സമൂഹത്തിൽ പടരാൻ ഇടയാകില്ലേ?

    • @Advocateപടവീരൻ
      @Advocateപടവീരൻ หลายเดือนก่อน +46

      😂😂😂 ഉണ്ടല്ലോ ആ യുവാവിനെ കൊണ്ടുപോയ ആശുപത്രി അധികൃതർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്

    • @muhammednajmal7394
      @muhammednajmal7394 หลายเดือนก่อน +58

      കടിച്ച പാമ്പ് ഏതാണെന്നു പറഞ്ഞില്ലല്ലോ കടിച്ചത് വിഷം ഇല്ലാത്ത പാമ്പ് ആണെങ്കിലോ

    • @user-er5xr6ev8k
      @user-er5xr6ev8k หลายเดือนก่อน +10

      സത്യമാണ് ഒരു 4വർഷങ്ങൾക്ക് മുൻപും ബീഹാറിൽ ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട് അത് പിന്നെ പാമ്പിനെ കടിച്ചുമുറിച്ചു മൂന്നു നാല് പീസാക്കികളഞ്ഞു

    • @user-xm1jh4nf3m
      @user-xm1jh4nf3m หลายเดือนก่อน

      ​@@muhammednajmal7394വാവസുരേഷിനെ കടിച്ചത് വിഷമുള്ള പാമ്പാണ്, അങ്ങേര് നാടുനീങ്ങിയിട്ടില്ല.!!!

    • @pradeepkk5532
      @pradeepkk5532 หลายเดือนก่อน +3

      Yes you ll yeah..

  • @shahalshahal7250
    @shahalshahal7250 หลายเดือนก่อน +11

    ഇത് എല്ലാ പാമ്പിനുമുള്ള ഒരു മുന്നറിപ്പായിരിക്കുന്നു.. ഇനി കടിക്കാൻ വന്നാൽ ഇതായിരിക്കും അവസ്ഥ..

  • @sahlshezilvlogs6721
    @sahlshezilvlogs6721 หลายเดือนก่อน +12

    ചില മനുഷ്യർ പാമ്പിനെക്കളും വിഷ്ജന്ധുക്കളാണ്😢😢😢

  • @muhsinasathar
    @muhsinasathar หลายเดือนก่อน +34

    ശാസ്ത്രീയമായ എന്തെങ്കിലും തെളിവ് ഇല്ലാതെ ഇതൊക്കെ പ്രചരിപ്പിക്കാതിരിക്കുന്നതാണ് നല്ലത് 😊😊

    • @johnsonpthomas3432
      @johnsonpthomas3432 หลายเดือนก่อน +4

      ആൻ്റി വെനത്തേക്കാൽ.. ആത്മ വിശ്വാസം ആണ് വേണ്ടത് എന്ന് സൂചിപ്പിക്കുന്നു

  • @user-hi8hm3qo3s
    @user-hi8hm3qo3s หลายเดือนก่อน +14

    ലെ പാമ്പ് :ഡാ 🫡ഞാനാട പാമ്പ് 😢

  • @badarudheen8094
    @badarudheen8094 หลายเดือนก่อน +4

    എന്ത് രസമാണ് നിങളെ കാണാൻ ഇത് പറയുമ്പോൾ ❤.

  • @user-gk5qs4ps9v
    @user-gk5qs4ps9v หลายเดือนก่อน +323

    അത് വിഷമുള്ള പാമ്പായിരിക്കില്ല!!! അല്ലങ്കിൽ അയാൾ പല്ല് തേക്കുന്ന വ്യക്തിയായിരിക്കില്ല.!!!

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +238

    വിഷപ്പാമ്പാണെങ്കിൽ അവനു കിട്ടിയത് ഡ്രൈ ബൈറ്റ് ആണ് . ഇല്ലെങ്കിൽ അവൻ അപ്പോൾ തന്നെ നാടു നീങ്ങിയേനേ ( മരിച്ചേനേ ) . തിരിച്ചു കടിച്ചാൽ ചിലപ്പോൾ കിട്ടിയ കടിയുടെ എണ്ണവും കൂടും . അതുകൊണ്ട് ആരും പാമ്പിനേ തിരിച്ച് കടിക്കാൻ പോകരുത് .

    • @jimilmaanaaden1061
      @jimilmaanaaden1061 หลายเดือนก่อน +14

      ഇത് scintifical answer ആണ് ഇത് നമ്മുക്ക് വേണ്ട നമ്മുക്ക് mystery വേണം

    • @Fun_facts_Zzz
      @Fun_facts_Zzz หลายเดือนก่อน +1

      Ohho dry bite? Udayipp

    • @niya143
      @niya143 หลายเดือนก่อน +14

      പേടി ഇല്ലാത്തവർ rakshapeda ചാൻസ് കൂടുതൽ ആണ്... Bp കൂടി വിഷം പെട്ടന്ന് പമ്പ് ആകില്ലല്ലോ

    • @muralidharanvp5252
      @muralidharanvp5252 หลายเดือนก่อน +8

      Correct. Bite of a poisonous snake need not necessarily be a poisonous bite always.That must be why he escaped from death. Biting a snake in return will only be more dangerous and never advisable

    • @RejilaMol
      @RejilaMol หลายเดือนก่อน

      Venndum vennndum agne cheyuka

  • @ss97508
    @ss97508 หลายเดือนก่อน +52

    പാമ്പ് കടിച്ചു പാമ്പ് മരിച്ചു
    . thats all😂

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +32

    അയാളുടെ പേരിൽ കേസ് വരും, കേരളമാണോ? നവാഡ, രക്ഷപ്പെട്ടു

  • @blacktiger1514
    @blacktiger1514 หลายเดือนก่อน +147

    കടിച്ചത് പാമ്പ് ആവില്ല നീർക്കോലിയോ ചേരയോ ആവും 😅

    • @gunsnroses1750
      @gunsnroses1750 หลายเดือนก่อน +14

      നീർക്കോലി ചേര പാമ്പല്ലേ

    • @rajaneeshrajendran7139
      @rajaneeshrajendran7139 หลายเดือนก่อน +11

      നീര്‍ക്കോലിയും ചേരയും രണ്ടും രണ്ടാണ് അല്ലാതെ ഒന്നല്ല

    • @shyjumuttannur8758
      @shyjumuttannur8758 หลายเดือนก่อน +6

      ​@@rajaneeshrajendran7139അതിന് ഇത് രണ്ടും പാമ്പ് അല്ലെ. പാമ്പ് കടിച്ചെന്നാണ് പറഞ്ഞത് അല്ലാതെ പട്ടിയെന്നല്ല 😂

    • @naveenvarghese4695
      @naveenvarghese4695 หลายเดือนก่อน +1

      Chera paamb allngl nee manushyanum alla😂😂

    • @aslammuhammed1374
      @aslammuhammed1374 หลายเดือนก่อน +3

      പാമ്പ് എന്താണെന്ന് അറിയാത്തവൻ 😂

  • @naufalsadique3661
    @naufalsadique3661 หลายเดือนก่อน +1

    പാമ്പിനെക്കാൾ വലിയ പാമ്പ് ആണ് മനുഷ്യൻ 😂😂😂

  • @mothertasteworld6136
    @mothertasteworld6136 หลายเดือนก่อน +2

    എല്ലാ പാബുകളും ഈ വാർത്ത കൺടാൽ മതിയായിരുന്നു.

  • @aruns4738
    @aruns4738 หลายเดือนก่อน +5

    Positive vibe ......! MASS DAAAAA......💪💪

  • @DewallVlog-ee9ji
    @DewallVlog-ee9ji หลายเดือนก่อน +98

    വിഷമില്ലാത്ത പാമ്പ് ആയിരിക്കും അത് മീഡിയ മൂർഖൻ പാമ്പിന്റെ ചിത്രം കൊടുത്തത് കൊണ്ട് കാണികൾ തെറ്റിദ്ധരിക്കും 😂

    • @anilmelveettil4703
      @anilmelveettil4703 หลายเดือนก่อน

      😂

    • @bijuchoyyapurath5498
      @bijuchoyyapurath5498 หลายเดือนก่อน +1

      തീർച്ചയായും.

    • @ironman6848
      @ironman6848 หลายเดือนก่อน

      ജനങ്ങളുടെ റീച്ച് കിട്ടാൻ എന്ത് കോപ്പിലെ വാർത്തയും Highlight ചെയ്തു പറയുന്ന മാധ്യമ ഹിജഡകൾ' - രാജവെമ്പാലയുടെ പോട്ടം കൊടുത്ത് ആളുകളെ വിഡ്ഢികളാക്കുകയാണ്

    • @akshayaachu3051
      @akshayaachu3051 หลายเดือนก่อน +1

      അതെ അത് തന്നെയാണ് സത്യം...... വിഷമില്ലാത്ത പാമ്പ് ആവും.... വ്യക്തത ഇല്ലാതെ ഇത്തരം വാർത്ത സമൂഹത്തിൽ ethichavark എതിരെ കേസ് എടുക്കണം പിള്ളേച്ചാ......

  • @user-sx9ub1gn1u
    @user-sx9ub1gn1u หลายเดือนก่อน +3

    ബീഹാറിൽ മാത്രം അല്ല അങ്ങനെ ഒരു വിശ്വാസം ഉള്ളത്. കേരളത്തിലും ഉണ്ട്. എന്നാൽ ആരും അങ്ങനെ ചെയ്യാറില്ല അതാണ് വാസ്തവം.

  • @rajeevkrishnan5632
    @rajeevkrishnan5632 หลายเดือนก่อน +3

    ഇത് കേരളത്തിലും മുൻപ് ഉള്ള വിശ്വാസമാണ്

  • @muhammadshareef3223
    @muhammadshareef3223 หลายเดือนก่อน +82

    ഇപ്പോൾ മനസ്സിലായില്ലേ പാമ്പിനെക്കാൾ വിഷം മനുഷ്യനാണെന്ന് 😅

  • @samuelisaac2468
    @samuelisaac2468 หลายเดือนก่อน +4

    അയാൾക്ക് എതിരെ കേസ് എടുക്കാൻ വല്ല വകുപ്പും ഉണ്ടോ...

  • @christochiramukhathu4616
    @christochiramukhathu4616 หลายเดือนก่อน

    ബീഹാറിലെന്നല്ല ആയുർവേദത്തിൽ ഇങ്ങനെ ഒരു അന്ധവിശ്വാസം ഉണ്ട്. അതാകട്ടെ അടിസ്ഥാനമില്ലാത്തതും അപകടവും ആണെന്ന് വിവരമുള്ള ഡോക്ടർമാരും പാമ്പാട്ടികൾ പോലും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ഇതുപോലൊരു ചാനലിൽ വഴിതെറ്റിക്കുന്ന ഈ ന്യൂസ് കൊടുത്തതിൽ ദുഃഖമുണ്ട്.

  • @viralshorts234
    @viralshorts234 หลายเดือนก่อน +3

    ലെ പാമ്പ് : ചത്താലും വെറുതെ വിടില്ല

  • @unniunni6803
    @unniunni6803 หลายเดือนก่อน +8

    പാബ് ഡേയ് എന്നെ കടിക്കെലെ ഞാൻ ഒരു പബ് ആണ് എന്നെ നാണം കെടുത്തല്ലേ 😅😅😅

  • @yakoobmuhammed2654
    @yakoobmuhammed2654 หลายเดือนก่อน

    വളരെനല്ല ധൈര്യമുള്ള മനുഷ്യൻ ഇദ്ദേഹത്തിന് ബിഗ് സലിയുട്ട്.

  • @User28_26
    @User28_26 หลายเดือนก่อน

    Life ഇൽ ഞാൻ എത്താൻ ആഗ്രഹിക്കുന്ന level of പ്രതികരണം 😂

  • @lailashaji7785
    @lailashaji7785 หลายเดือนก่อน +17

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒഎസ് സംഭവം ഉണ്ടായിട്ടുണ്ട് പക്ഷേ തിരിച്ചു കടിച്ചപ്പോൾ ഒരു കടിയിൽ നിർത്തിയ പാമ്പ് വീണ്ടും ഒരഞ്ചാറു കടി വച്ചു കൊടുത്ത് ആളെ ചുമരിൽ കേറ്റി

  • @Mgm_Audios
    @Mgm_Audios หลายเดือนก่อน +4

    ഇത് കേട്ട് ആരും ചെയ്യാൻ നിൽക്കരുതേ. അവൻ ചെയ്തത് അവനുപോലും ഓർമയുണ്ടാകില്ല.ഇതുപോലുള്ള വാർത്തകളൊന്നും കൊടുക്കരുത്.

    • @SahadaKM
      @SahadaKM หลายเดือนก่อน +1

      Kithaabil und Ith. Thirichu kadichal vishamelkkilla

  • @needhahasna
    @needhahasna หลายเดือนก่อน +1

    ലെ പാമ്പ് :"ഡേയ്.. ഇത് ഇങ്ങനെ ഒന്നും അല്ലെടേയ് "😢

  • @Aliraghavan
    @Aliraghavan หลายเดือนก่อน

    ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും അന്ധവിശ്വാസികൾ കൂടുതലുള്ള രാജ്യമാണ് നമ്മുടേത്

  • @sangamam6941
    @sangamam6941 หลายเดือนก่อน +9

    അത് വിശ്വാസമല്ല, സത്യമാണ് 😊😊😊👍👍👍

  • @jithubruce8908
    @jithubruce8908 หลายเดือนก่อน +22

    പാമ്പിറ്റേ വിഷം തന്നെ ആണ് മരുന്നും അതു കൊണ്ടാണ് രക്ഷപെട്ടത്

    • @shahidshd4433
      @shahidshd4433 หลายเดือนก่อน +14

      Can't believe people who believe such non sense exists even in Kerala

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน +8

      വിവരക്കേട് പ്രചരിപ്പിക്കരുത് ...

    • @vijaykrishnapuram
      @vijaykrishnapuram หลายเดือนก่อน

      Ingane parayan karanam antivenom edukkunnathu ee vishathil ninnu thanne ayathukondanu
      Pakshe arum rakshapeduthan illenkil onnu try cheyyam 😅

    • @Mycoplasma-sw6jz
      @Mycoplasma-sw6jz หลายเดือนก่อน

      Paamb kadikkumbo athinte venom direct aayit blood ilott kerum ath aaan preshnam venom allaate extract cheyth kudichaal preshnm onnm illa

  • @Jiju-jx6zg
    @Jiju-jx6zg หลายเดือนก่อน +2

    ഇതുപോലെ പൊട്ടത്തരം ജെനങ്ങളിൽ എത്തിക്കരുതു

  • @sebimathew7043
    @sebimathew7043 หลายเดือนก่อน +1

    മാതൃഭുമി പോലെ ഒരു സ്ഥാപനം ഇത്തരം വാർത്തകൾ കൂട്ടതൽ ഉത്തരവാദിത്യ ബോധത്തോടെ റിപ്പോർട്ട് ചെയ്യണം. പാമ്പിനെ പറ്റി പല തെറ്റിധാരണകളും നിലനിൽക്കുന്ന നാട്ടിൽ ഈ വാർത്തയോടൊപ്പം മുർഖനെ പോലെ വിഷമുള്ള പാമ്പുകളുടെ ചിത്രം കൂടി കാണിച്ചാൽ വിഷപാമ്പ് കടിച്ചാലും പ്രതിവിഷമായി അതിനെ തിരിച്ച് കടിച്ചാൽ മതി എന്ന് കുറച്ച് അൽപ്പജ്ഞാനികൾ എങ്കിലും വിചാരിക്കുകയും അങ്ങനെ ചെയ്ത് കൂടുതൽ കടിയേറ്റ് ഉടൻ മരണം സംഭവിക്കുകയും ചെയ്യും.

  • @sahadevanem3754
    @sahadevanem3754 หลายเดือนก่อน +3

    മനുഷ്യൻ അദ്യം പാമ്പിനെ കടിച്ചല് പാമ്പ് തിരിച്ചു കടിച്ചാൽ മനുഷ്യൻ ചാകുമോ 😂😂

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน +12

    അയാളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  • @Secular633
    @Secular633 หลายเดือนก่อน +1

    ഒന്നുകിൽ വിഷമില്ലാത്ത പാമ്പ് അല്ലെങ്കിൽ ഡ്രൈ bite

  • @dishkrishna
    @dishkrishna หลายเดือนก่อน

    ഓരോ നാട്ടിൽ ഓരോ വിശ്വാസങ്ങൾ ❤

  • @nkgnkg4990
    @nkgnkg4990 หลายเดือนก่อน +7

    Best attired female among tv news readers in kerala ❤

  • @arungs69
    @arungs69 หลายเดือนก่อน +5

    Foolish reporting..Jus encouraging people to do nonsense..News reporters should go and study what a 'Dry bite' is and then give the News responsibly.

  • @ummervv3944
    @ummervv3944 หลายเดือนก่อน +1

    ഈ വിശ്വാസം കേരളത്തിലും കേരളത്തിലും ഉണ്ടല്ലോ.. ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.. അങ്ങിനെ ചെയ്ത വീരന്മാരെപ്പറ്റി...

  • @baburajm2127
    @baburajm2127 หลายเดือนก่อน +8

    ഇതോടെ പാമ്പുകളുടെ അഹങ്കാരംതീരും😂😂

  • @alhamdhulillah1232
    @alhamdhulillah1232 หลายเดือนก่อน +4

    പാവം പാമ്പ്. അത് അതിലെ പോകുമ്പോ അയാള് പിടിച്ചു കടിച്ചു അതിനെ കൊന്നു. അയാൾക്കെതിരെ കേസ്സെടുക്കണം 😂

  • @rajeeshraj369
    @rajeeshraj369 หลายเดือนก่อน +2

    പാമ്പ് : ദൈവമേ അറിഞ്ഞില്ല, ആരും ഒട്ടും പറഞ്ഞൂ ഇല്ല ഞാൻ കടിച്ചത് രാജവെമ്പാലയെ ആണെന്ന് !!😢😂

  • @balu9440
    @balu9440 หลายเดือนก่อน +12

    ദൈവമേ രാവിലെ എന്തൊക്കെ കേൾക്കണം ...... 😂😂😂

  • @ramachandran5854
    @ramachandran5854 หลายเดือนก่อน +81

    ഇത് ശരിയാണ്. സമചിത്തതയോടെ പാമ്പിനെ കടിച്ചാൽ പാമ്പു ചാകും . നമ്മൾ രക്ഷപെടുകയും ചെയ്യും. കേരളത്തിലും പഴമക്കാർ ഇത് പറയാറുണ്ട്.

    • @sha2shareef
      @sha2shareef หลายเดือนก่อน +7

      എന്തൊരു വിഡ്ഡിത്തം..... മനുഷ്യന് വിഷപ്പല്ലുകൾ ഉണ്ടോ .....😂😂😂😂

    • @krishnaprasad44
      @krishnaprasad44 หลายเดือนก่อน +9

      അമ്മാവോ വല്ല പെട്ടി ഓട്ടോ പിടിച്ചു ആണേലും 2024 ഇലേക്ക് വാ 🙄

    • @MrSherin41
      @MrSherin41 หลายเดือนก่อน

      തെറ്റായ സന്ദേശം അയാളെ കടിച്ചു എന്ന് പറയുന്ന പാമ്പ് വിഷമില്ലാത്ത പാമ്പായിരിക്കും ഏത് പാമ്പ് എന്ന് വാർത്തയിൽ ഇല്ല വിഷമുള്ള പാമ്പ് ആണെങ്കിൽ ഡ്രൈബൈറ്റ് ചെയ്യാൻ കഴിയും അതായത് വിഷം റിലീസ് ചെയ്യാതെ കടിച്ച് കാണും

    • @ramachandran5854
      @ramachandran5854 หลายเดือนก่อน

      ​മനുഷ്യൻ്റെ ഉമിനീർ മറ്റു ജീവികളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അപകടസാധ്യത ഉണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ കടിച്ചാലും ആ മുറിവ് വല്ലാതെ പഴുക്കും. മരുന്നൊന്നും ചെയ്തില്ലെങ്കിൽ​ '''@@sha2shareef

    • @hishamhisham4641
      @hishamhisham4641 หลายเดือนก่อน

      ​@@krishnaprasad442024 അങ്ങ് ദൂരെ അല്ലെ ഒരു 2000 ഇല്‍ ഇറങ്ങിയ പോരെ

  • @shaijuv.s1623
    @shaijuv.s1623 หลายเดือนก่อน +1

    ബീഹാറിലെ പാമ്പിൻ്റെ കാര്യംവും പാലത്തിൻ്റെ കാര്യവും കഷ്ടമാണല്ലൊ😊

  • @AnoopGs-sg2iz
    @AnoopGs-sg2iz หลายเดือนก่อน +2

    നിങ്ങൾ കാണിക്കുന്നത്, ആ പാമ്പിനെ അല്ലാല്ലോ,, ഇതാണോ,, മാധ്യമ ധർമ്മം,???

  • @sk-sk143
    @sk-sk143 หลายเดือนก่อน +3

    നീർക്കോലിയോ മറ്റോ ആയിരിക്കും, അല്ലെങ്കിൽ അവൻ ഭിത്തിയിൽ കേറിയേനെ 🥱

    • @chandramathykallupalathing413
      @chandramathykallupalathing413 หลายเดือนก่อน

      നീര്‍ക്കോലി എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവനേ, വിവരക്കേട് പറയരുത്. Railway track ല്‍ ആണോ നീര്‍ക്കോലി ജീവിക്കുന്നത്?

  • @sparktyre8181
    @sparktyre8181 หลายเดือนก่อน +1

    Vava സുരേഷേട്ടൻ ഇതിൽ ഇടപെടും.. ഇതിനുള്ള മറുപടി പുള്ളി തരുന്നതായിരിക്കും

  • @pesadicted3289
    @pesadicted3289 หลายเดือนก่อน +1

    ലെ പാമ്പ്: ഇനി ഇവനായിരിക്കോ നാഗർജുന്ന 😂

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 หลายเดือนก่อน +3

    Oru disclaimer ittude ....

  • @googleuser7718
    @googleuser7718 หลายเดือนก่อน +4

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു.😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds หลายเดือนก่อน

    കേരളത്തിലും അങ്ങനെ ഒരു സംസാരമുണ്ട് പണ്ടുമുതലേ അങ്ങനെ കേട്ടുവരുന്നുണ്ട്

  • @riyaz1269
    @riyaz1269 หลายเดือนก่อน +2

    പാമ്പിനേക്കാൾ വിഷമുള്ള മാപ്രകൾ ഉണ്ട് നാട്ടിൽ, പക്ഷെ തിരിച്ചു കടിച്ചിട്ടു കാര്യമില്ല! 😁🐍

  • @saheert5887
    @saheert5887 หลายเดือนก่อน +5

    ബീഹാറിലെ പാവം പാമ്പുകൾക്ക് ഈ വിശ്വാസം അറിയാതെ പോയി അല്ലെങ്കിൽ അയാളെ കടിക്കില്ലായിരുന്നു 😂😂

  • @user-jk7jc2ir6k
    @user-jk7jc2ir6k หลายเดือนก่อน +21

    ശശികല ടീച്ചറുടെ വർഗ്ഗത്തിൽ പെട്ട ആൾ ആയിരിക്കും 😄😄😄

    • @anandab-zb2oz
      @anandab-zb2oz หลายเดือนก่อน +5

      അല്ല. അസ്ത്രം 😂ഗഫൂർ & ഒവൈസി. അവർക്ക് ഉള്ള അത്ര വിഷം ആർക്കും കാണില്ല.

    • @saradahari6032
      @saradahari6032 หลายเดือนก่อน

      & Abdul nasar mahdani​@@anandab-zb2oz

    • @MrRobin2604
      @MrRobin2604 หลายเดือนก่อน +3

      വലിയ ന്യൂനന്റെ വർ്ഗം ആണോ?

    • @geethanambudri5886
      @geethanambudri5886 หลายเดือนก่อน

      അല്ലെടാ, നി ന്റെ വർഗം ആണ്,, പന്ന സുടാപ്പി ആണെടാ

  • @ummulqura7144
    @ummulqura7144 หลายเดือนก่อน +2

    മുത്തം കൊടുത്ത പാമ്പിനെ കടിച്ചു കൊന്നു സ്നേഹിക്കാൻ പറ്റാത്ത കാലം 😂

  • @aadamrauf8401
    @aadamrauf8401 หลายเดือนก่อน +1

    പാമ്പിനെകണ്ടാല്‍ ആരും അടിച്ച്കൊല്ലാണ്ട് കടിച്ച്കൊല്ലും അതാണ് അതിന്‍റെ ഒരു ഇത്😊😊

  • @AnitaDevi-tw4dl
    @AnitaDevi-tw4dl หลายเดือนก่อน +4

    ശരിയാണ് ചില മനുഷ്യർക്ക് പാമ്പിനേക്കാൾ വിഷം കൂടുതലാണ്😂

  • @GodwinAlex-iv2qo
    @GodwinAlex-iv2qo หลายเดือนก่อน +5

    ലെ പാമ്പ് : എന്നാലും എനിക്ക് ഈ ഗതി വന്നല്ലോ 🐍

  • @harismankara7306
    @harismankara7306 หลายเดือนก่อน

    ഈ വാർത്ത കേട്ട് എല്ലാവരും പാമ്പിനെ തിരിച്ചു കടിച്ചു രക്ഷ ജീവിതത്തിലേക്ക് തിരിച്ചു വന്നോളും

  • @muhammedramees234
    @muhammedramees234 หลายเดือนก่อน +1

    ആൾക്ക് കുഴപ്പമൊന്നുമില്ലാത്തത് കൊണ്ട് comment box ഫുൾ കോമഡി😂

  • @aspiranttothethrone943
    @aspiranttothethrone943 หลายเดือนก่อน

    അവന്റെ വിശ്വാസം അവനെ രക്ഷിച്ചു. പാമ്പിന് കണ്ണീരിൽ കുതിർന്ന വിട 🌹🌹🌹. 🥲🥲

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 หลายเดือนก่อน +2

    Not bihar in kerela also all of sudden we bite snake

  • @ummarpambala5960
    @ummarpambala5960 หลายเดือนก่อน +15

    കേരളത്തിലും അങ്ങനെ ഒരു സംഭവം എനിക്കറിയാം ആള് എൻ്റെ അയൽവാസിയാണ് ഇപ്പോഴും ജീവിചിരിക്കുന്നു 80 വയസായി

    • @jithingeorge8343
      @jithingeorge8343 หลายเดือนก่อน

      Ee kadha okke cheruppathil nammalu kore kettittund😅

  • @SabuKoya-jc8ye
    @SabuKoya-jc8ye หลายเดือนก่อน +1

    ഈ കേസ് കോടതിയിൽ നിലനിൽക്കില്ല തന്നെ അപായപ്പെടുത്താൻ ശ്രമിച്ച പാമ്പിനെ തിരിച്ച് അപായപ്പെടുത്തുകയാണ് യുവാവ് ചെയ്തത് അതുകൊണ്ടുതന്നെ കോടതിയിൽ ഇതുപോലെയുള്ള കേസുകൾ നിലനിൽക്കില്ല പിന്നീട് പാമ്പിന്റെ ബന്ധുമിത്രാദികൾ മേൽക്കോടതിയിൽ പോയിട്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന പ്രശസ്ത ബുദ്ധിമാൻ വക്കീലന്മാരായ മോഹൻദാസും രവിശങ്കറും ഒരു യൂട്യൂബ് ചാനലിലൂടെ ലോകത്തെ അറിയിച്ചു ഇവരുടെ അറിയിപ്പ് ലോകത്തിന് തന്നെ ആത്മവിശ്വാസം പകരുന്നതാണ് എന്ന് മലം നാടൻ സക്കറിയ

  • @JohnWick-tt5uv
    @JohnWick-tt5uv หลายเดือนก่อน +2

    ന്യൂസ്‌ വായിക്കുന്ന ആൾ പറഞ്ഞതു തന്നെ മറ്റേ ആളും പറയുന്നു കുറച്ചു കൂടുതൽ,, എന്തിനാണ് അത് ഒരു expert ന്റെ സയൻടിഫിക് ആയ opinion അലേ വേണ്ടത്,,,,,മിക്ക പോഴും കാണാം ഇതുപോലെ

  • @aradhya4893
    @aradhya4893 หลายเดือนก่อน +3

    അല്ല പിന്നെ നമ്മളോട് പാമ്പിന്റെ കളി

  • @vsadasivan7022
    @vsadasivan7022 หลายเดือนก่อน +5

    ഇരുകാലി പാമ്പ് കടിച്ചു ചേര ചത്തു. 😅😅😅

  • @muhammadashrafcp5304
    @muhammadashrafcp5304 หลายเดือนก่อน +1

    നല്ല സാധനങ്ങളാ ന്യൂസ്‌ പഠിച്ചു വിവരിക്കുന്നവർ....... ചുപ് രഹോ

  • @vinodedakkandiyil2555
    @vinodedakkandiyil2555 หลายเดือนก่อน +1

    ?? കേരളത്തിലെ ജനങ്ങൾ സുഖമായി കഴിയുന്ന കൊണ്ട് ഇങ്ങനത്തെ വാർത്തകൾ കേട്ടാൽ മതി

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน +8

    ബീഹാറിൽ മാത്രമല്ല ചേച്ചീ നമ്മുടെ കേരളത്തിലും പഴയ ഉമ്മമാരും ഉപ്പമാരും പ്രായം ചെന്ന ആളകളും ഒക്കെ പറയാറുണ്ട്
    പക്ഷെ ഇതിന്റെ .ആദികാരികത എന്താണ് എന്ന് അറിയില്ല
    ശാസ്ത്രീയമായി ഇതിൽ ഒന്നും ഇല്ല ഇത് വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല
    ഏതായാലും പണ്ട് മുതലേ ഇത് കേട്ട് കേൾവി ഉണ്ട്

  • @ggft7su107
    @ggft7su107 หลายเดือนก่อน +18

    കടീച്ച പാമ്പിനെ തിരിച്ചു കടീച്ചാൽ
    വിഷം ഏൽക്കുകയില്ല കുറേക്കാലം മുമ്പ് നമ്മുടെ നാട്ടിലും അങ്ങനെ ചെയ്തിരുന്നത്രേ

    • @jimilmaanaaden1061
      @jimilmaanaaden1061 หลายเดือนก่อน +1

      😂😂😂 നിങ്ങളെ ഒരിക്കലും പാമ്പ് കടിക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @JR-cp5cp
      @JR-cp5cp หลายเดือนก่อน

      പാമ്പിന് വിഷസഞ്ചിയും പല്ലുമായി നേരിട്ട് ബന്ധമുണ്ട് അത് കടിക്കും വിഷമേൽക്കും, മനുഷ്യന് മൂത്രസഞ്ചിയല്ലേ ഉള്ളൂ സുഹൃത്തേ അത് പല്ലുമായിട്ട് ബന്ധവുമില്ല

    • @SJ-yg1bh
      @SJ-yg1bh หลายเดือนก่อน

      ​@@jimilmaanaaden1061അങ്ങനെ പറയരുത് 😂 അന്ധ വിശ്വാസികളുടെ എണ്ണം കുറയട്ടെ

    • @VENOMYT5
      @VENOMYT5 หลายเดือนก่อน

      ​@@SJ-yg1bh eey athukond alla.
      Paavam pambinu ithe pole gathikedu varaathe irikkaan 😂😂

  • @NoushadNoushumon
    @NoushadNoushumon หลายเดือนก่อน +1

    ഇതിൽ ഒരു കാര്യം തല്ല് കിട്ടിയാൽ തിരിച്ചു കൊടുക്കുക ❤️

  • @peacockfeather3444
    @peacockfeather3444 หลายเดือนก่อน

    ലെ പാമ്പ് : പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണല്ലോ

  • @ummasdaily68
    @ummasdaily68 หลายเดือนก่อน +7

    പഴമക്കാർ പറയാറുണ്ട് നമ്മളെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാൽ പാമ്പ് ചാവും മനുഷ്യൻ രക്ഷപെടും എന്ന് ഇത് സത്യം ആണ്

    • @athiraprasad8770
      @athiraprasad8770 หลายเดือนก่อน +2

      😂 ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു 😂 വല്ല രാജവെമ്പാലയോ അണലിയോ കടിച്ചിരുന്നെങ്കിൽ പറയാൻ ഇ പഴഞ്ചൊല്ല് ഉണ്ടാക്കിയവൻ കാണില്ലായിരുന്നു 😂

  • @vivekchalil
    @vivekchalil หลายเดือนก่อน +3

    എന്താ വാർത്ത !! ല്ലേ !!

  • @SmilingAgilityPuppy-pk5lg
    @SmilingAgilityPuppy-pk5lg หลายเดือนก่อน +1

    ഇ സംഭവം വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിൽ edamon എന്ന സ്ഥലത്ത് ഉണ്ണിത്താൻ എന്ന് പേരുള്ള ചേട്ടൻ റബ്ബർ ടാപ്പിങ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ പാമ്പ് കടിച്ച് പുള്ളി പാമ്പിന്റെ തലക്ക് താഴെയും വലിലും പിടിച്ച് രണ്ട് കടികൊടുത്തു പിന്നീട് കുറച്ചു നാൾ കഴിഞ്ഞ് പുള്ളിടെ പല്ല് കൊഴിഞ്ഞു പോയി

  • @prasadpc5500
    @prasadpc5500 หลายเดือนก่อน +1

    ഈ മണ്ടത്തരം ആരും ചെയ്യരുത്..
    സൂക്ഷിക്കണം.

  • @kidsworld976
    @kidsworld976 หลายเดือนก่อน +3

    കറക്റ്റ് ആണ് എന്നെയും പാമ്പ് കടിച്ചു ഞാൻ തിരിച്ചു കടിച്ചു പാമ്പ് ചത്തു ഞാൻ ഇന്നും ജീവിച്ചിരിപ്പുണ്ട്

  • @Sasura7349
    @Sasura7349 หลายเดือนก่อน +7

    ബിഹാരി ബ...khub badiya lage raho..... ഇനി അനുകരണ comalys... തുടരും.........????

  • @Heavensoultruepath
    @Heavensoultruepath หลายเดือนก่อน +1

    ശുദ്ധ അസംബന്ധം ദയവായി ഇതൊന്നും വാർത്തയാക്കരുത് കുട്ടികൾക്ക് ഇത് ബാധകമാകും😢