1 കവിത :ചാക്കാല, കടമ്മനിട്ട രാമകൃഷ്ണൻ, രഘുനാഥ് കടലാശ്ശേരി
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കവിത :ചാക്കാല
രചന :കടമ്മനിട്ട രാമകൃഷ്ണൻ
ആലാപനം :രഘുനാഥ് കടലാശ്ശേരി
റെക്കോർഡിങ് & ഓർക്കസ്ട്രേഷൻ :ജോസി, റോസ് റെക്കോർഡിങ് സ്റ്റുഡിയോ കൂർക്കഞ്ചേരി
വീഡിയോ & എഡിറ്റിങ് : ദിഷക്
പോസ്റ്റർ ഡിസൈനിങ് :ഗ്രേസ് ഊരകം
ആലാപനം സൂപ്പർ ❤ സംഗീതം സൂപ്പർ ❤രചന സൂപ്പർ ❤കാഴ്ചകൾ സൂപ്പർ ❤
Beautiful singing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു വരികൾ
നല്ല ആലാപനം
ഗംഭീരം
നന്നായി - 👍👍👍
❤+
വളരെ നന്നായിട്ടുണ്ട്
വളരെ രസകരമായ അവതരണം. ഒപ്പം നിൽക്കുന്ന മ്യൂസിക്.
വളരെ മനോഹരമായി ❤❤❤❤ഇങ്ങനെ തുടർന്ന് പോകട്ടെ അഭിനന്ദനങ്ങൾ 👍👍👍👍
ആലാപനം വളരെ മനോഹരമായി സൂപ്പർ ❤❤❤🤝👍🏻
ഊർമിളയെപ്പറ്റി ഒരു കവിത വയലാർ എഴുതിയതാണ് എന്നാണ് അറിവ്,25 വർഷങ്ങൾക്ക് മുൻപ് ഒരിക്കൽമാത്രം ഓണത്തിന് ആകാശവാണിയിൽ ഒരു വനിത ആലപിച്ചു കേട്ടു,ആ കേൾവിയിൽ നിന്നുമുള്ള ഓര്മവച്ചു കുറച്ചുവരി എഴുതാം,അറിയാവുന്നവർ ഒന്നു പങ്കുവച്ചാൽ നന്നായിരുന്നു.
.....................................................
രാമന്റെ സീതയെ വർണിച്ച വാല്മീകി രാമനുജപ്രിയേ നിന്നെ മറന്നുവോ
ഇല്ലാകഴിഞ്ഞില്ല ഒരിക്കലും മിണ്ടുവൻ
ഉദ്വോഗമൊട്ടാറി നിന്നേവർണിക്കുവാൻ എങ്കിലും
കല്യാണകൗതുകം
കൈമാറി മുല്ലമലർക്കാമ്പ് മെല്ലെ വിടർന്നനാൾ
അന്നതിൻ സൗരഭോന്മാദ ലഹരിയിൽ
നിന്നെ വലം വച്ചു ചുംബിച്ചു സന്ധ്യകൾ..........................
കൂടുതലും മറന്നുപോയി അറിയാവുന്നവർ സഹായിക്കുക
ദേവീസ്തവം ഒന്ന് നോക്കാമോ?
എൻ്റെ പേര് ശശി. നമ്മൾ ഒരുമിച്ച് ചേർപ്പിൽ പഠിച്ചവരാണ് എൻ്റെ വീട് ഊരകം രഘുവിൻ്റെ നമ്പർ തരുമോ... ഞാൻ പുറത്താണ് ..
@@shashis6800 7902807537 ഇതാണ് എന്റെ നമ്പർ
കടമ്മനിട്ട അന്ന് എഴുതിയ ഈ.. കവിത. ഇന്നത്തെ പിണറായി പറ്റി ആയിരുന്നോ... 🤔