ഓപ്പറേഷൻ ചെക്കർ ബോർഡ്‌ (1987) | Operation Chequerboard (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അരുണാചൽ പ്രദേശിലെ സുന്ദറോങ് ചു താഴ്‌വരയിൽ 1986 ൽ ചൈന ഒരു കടന്നു കയറ്റം നടത്തിയിരുന്നു. ചൈനീസ് ഭീഷണിയെ ചെറുക്കാനും, ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്നതിനുമായി ഒന്നര ലക്ഷത്തിലധികം സേനയെ അണിനിരത്തി ഇന്ത്യ നടത്തിയ സൈനിക അഭ്യാസത്തിന്റെ വിവരണമാണീ വീഡിയോ.
    Video Courtesy :
    Indian Army

ความคิดเห็น • 328