പെണ്ണ് കണ്ട് ഇഷ്ടപ്പെട്ടാൽ കല്യാണ ചെക്കൻ പിന്നെ പല ചടങ്ങുകൾക്കും പെണ്ണിന്റെ വീട്ടിലേക്ക് വരുന്നു..

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 19

  • @ummerabuajra5163
    @ummerabuajra5163 วันที่ผ่านมา +3

    ഉസ്താദ് ഇന്ന് കാണുന്ന്ന തോന്നിവാസങ്ങൾ അർകുപേടിയല്ല അല്ലാഹുവേ ഇമാൻ നൽകട്ടെ

  • @SakeenaHaneefa-hz2fh
    @SakeenaHaneefa-hz2fh วันที่ผ่านมา +4

    Masha allah

  • @zubaidazubbi1687
    @zubaidazubbi1687 12 ชั่วโมงที่ผ่านมา +1

    Aashiya bibi yude story paramjit thararane usthade

  • @aslahaaslu2970
    @aslahaaslu2970 วันที่ผ่านมา +1

    Masha allah☺❤

  • @MuhammedHisham-o9z
    @MuhammedHisham-o9z วันที่ผ่านมา +1

    ദുആ ulpduthane ഉസ്താദ് endeum kudumbatheum

  • @hamdanmuhammad3483
    @hamdanmuhammad3483 วันที่ผ่านมา

    usthade sugaprasavikkanum vedayariyaathe prasavikkanum dua cheyyanam😢veedupanipoorthiyaayi kittanum dua cheyyanam😢

  • @AfzalsuneerAfzalsuneer
    @AfzalsuneerAfzalsuneer วันที่ผ่านมา +1

    Ithinta full live video undo

  • @anask707
    @anask707 วันที่ผ่านมา

    സമുദായത്തിന് മാതൃക ആവേണ്ട ഉസ്താദ് മാർകിടയിലും ഇന്ന് കുറച്ചധികം ഇങ്ങനെ ഉള്ള പ്രവർത്തികൾ കാണുന്നുണ്ട് .ഇതൊന്നു
    വേണ്ട എന്ന പറയുന്ന പുതിയാപ്ല യുടെ അടുത്ത വീട്ടുകാർ ഉദാഹരണം കണിചു തരുന്നത് മുകളിൽ പറഞ്ഞ പോലെ ഉള്ള ഉസ്താദ് മാരുടെ വീഡിയോസ് aaanu . ഞാൻ ഇത് പോലെ എന്റെ മിടായി കൊടുക്കൽ ചടങ്ങിന് ഹൈർ ഉദ്ദേശിചു പോവാതിരുന്നു. അന്ന് പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും പരിഹാസം ആണ് ഉണ്ടായത്. ഞാൻ Mujahid ആണോ എന്നാണ് എന്റെ വീട്ടുകാരുടെ അടുത്ത് അവർ ചോദിച്ചത്.entha ചെയ്യാ ഉസ്താദ് ഇതെല്ലം നാടുകളിൽ ചടങ്ങായി മാറിപ്പോയി . ഇതൊന്നും ചെയ്യാത്തവർക്ക് വിലയില്ലാത്ത ഒരു കാലം ആണ് . റബ്ബ് കാക്കട്ടെ. ഞാൻ മുകളിൽ paranja ബന്ധത്തിൽ നിന്നും വിവാഹത്തിനു മുന്പേ പടച്ചോൻ എന്നെ ഒഴിവാക്കി തന്നു എന്നത് മറ്റൊരു കാര്യം,അൽഹംദുലില്ലാഹ്

  • @MohammadNazman
    @MohammadNazman วันที่ผ่านมา

    Alhamdulillah

  • @MuhammadAli-gf9hq
    @MuhammadAli-gf9hq 20 ชั่วโมงที่ผ่านมา

    Ameen

  • @മദീനയാണ്ഇഷ്ടം
    @മദീനയാണ്ഇഷ്ടം 18 ชั่วโมงที่ผ่านมา

    Ee thonivaasangal nirthalaakkanm

  • @FousiyaHarif
    @FousiyaHarif วันที่ผ่านมา

    Alhamdhulillah

  • @haneefkodanga9486
    @haneefkodanga9486 วันที่ผ่านมา

    👍👍👍👍👍👍👍

  • @Rasheed-h6w
    @Rasheed-h6w วันที่ผ่านมา

    ❤❤

  • @മദീനയാണ്ഇഷ്ടം
    @മദീനയാണ്ഇഷ്ടം 18 ชั่วโมงที่ผ่านมา

    Ippol aarkkum onninum pediyilla parayunnavare puchukkunnvralle ippol

  • @AbdulWahab-m6i
    @AbdulWahab-m6i วันที่ผ่านมา

    🤲🤲🤲🤲🤲

  • @MariyamHiba-iq3sb
    @MariyamHiba-iq3sb วันที่ผ่านมา

    nammude natil usthadinte magalude engagement aan usthade inghane nadannad cake cutting,photo edukkal okke....adyam usthadamma avarude makkale deenil paranjapole valarth pinnid madi natukare karyam nokan....stagel ninnit natukarude makkale kuttam parayan eluppaman swantham makkale kalyanam nadathumbo arbadam munnilayirikkum....😮