രണ്ടാം വിവാഹം സത്യം ????വരൻ ??? റിമി തുറന്ന് പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 199

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +4

    റിമി വളരെ അടിച്ചു പൊളിച്ചു പോകുന്ന ഒരു കലാകാരിയാണ് അതിനിണങ്ങുന്ന ഒരാളെ തന്നെ കിട്ടട്ടെ

  • @sajinar3785
    @sajinar3785 3 ปีที่แล้ว +48

    ആഗ്രഹിക്കുന്നില്ല. Single ആയി അടിച്ചു പൊളിച്ചു ജീവിക്കട്ടെ.

  • @shylajavimal402
    @shylajavimal402 3 ปีที่แล้ว +13

    തീർച്ചയായും വേണം കാലം കടന്നു പോകും സ്വന്തം എന്ന് പറയാൻ ആരെങ്കിലും ഒക്കെ വേണ്ടേ പിന്നെ ഓർത്തിട്ടു കാര്യമില്ല ഇപ്പോൾ ആലോചിക്കു ഒരു കുടുമ്പം വേണം ❤👍👍

  • @devikaunni6419
    @devikaunni6419 3 ปีที่แล้ว +162

    വിവാഹം കഴിക്കുക തന്നെ വേണം.. കാരണം ഓരോ 5 വർഷം കഴിയുമ്പോഴും ഓരോരുത്തരുടെയും ചിന്താഗതികൾ മാറും.. കുറച്ച് കഴിഞ്ഞാൽ ഈ താരത്തിളക്കമെല്ലാം അസ്തമിക്കും. അപ്പോൾ ഒറ്റപ്പെടാൻ പാടില്ല. ഒരു കൂട്ട് വേണം .

    • @alby-6742
      @alby-6742 3 ปีที่แล้ว +9

      ഓ തബ്രാ 🙏ഇതെന്താ ഓർഡർ ഇടുവാണോ?!!😉😉😂😂😂😂

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 3 ปีที่แล้ว +1

      @@alby-6742 Enthada sathyamalle

    • @sijij256
      @sijij256 3 ปีที่แล้ว +1

      റിമി മറ്റൊരു വിവാഹം കഴിക്കണം പ്രശസ്തി. പണം. എന്നും നിലനിൽക്കില്ല. അന്ന് ഇ കാണുന്ന ആരും കണ്ടാൽ പോലും മിണ്ടിയെന്നു വരില്ല. അന്ന് ഒറ്റപ്പെടൽ സഹിക്കാൻ പറ്റിയെന്നു വരില്ല ഒരു കൂട്ട് വേണം റിമി. ഇപ്പോൾ പഴയ ഒരു പ്രസരിപ്പ് ഇല്ല. എല്ലാം ഉള്ളിലൊതുക്കി ചിരിപ്പിക്കുന്നു. ദൈവം നല്ലൊരു ജീവിതം കൊടുക്കും പ്രാർത്ഥിക്കുന്നു

    • @shanthanayar5547
      @shanthanayar5547 2 ปีที่แล้ว +1

      If u have a long life, u may need to have some people around you if there is no family, people who really care for u may be nil and most of your friends may have to vanish from our vicinity due to their problems or pressure from their families. Inspite of all these arguments, it should be our own decision about d final decison.

  • @bismimanu7015
    @bismimanu7015 3 ปีที่แล้ว +142

    റിമി ടോമി വിവാഹം കഴിക്കണമെന്ന് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? റിമി ആണ് ആഗ്രഹിക്കേണ്ടത്....

  • @aries8718
    @aries8718 3 ปีที่แล้ว +50

    റിമിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ. Ultimately സന്തോഷവും സമാധാനും കിട്ടേട്ടണ്ടത് അവനവന് തന്നെയല്ലേ?

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 ปีที่แล้ว +21

    റിമി വിവാഹം കഴിക്കണം അല്ലെങ്കിൽ നീ ഒറ്റപെട്ടു പോകും വിവാഹം kazhikukayum കുട്ടികൾ അതിനു വേണ്ടി പരിശ്രമിക്കണം

  • @Santhakumari-sx6jk
    @Santhakumari-sx6jk 18 วันที่ผ่านมา

    തീർച്ചയായും റിമി കെട്ടാനും ആരൊക്കെ ഉണ്ടെകിലും അവസനും ആരുംകാണില്ല ❤️

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +2

    അത് സ്വന്തം തീരുമാനം ആണ് ആരും പറഞ്ഞിട്ടല്ല അടുത്ത വിവാഹം ഒരു കുട്ടി ഇല്ലേ കുട്ടി അനാഥ ആകല്ലേ അത് ഓർമ്മിപ്പിക്കുന്നു 🌹

  • @jazasshorts5506
    @jazasshorts5506 3 ปีที่แล้ว +3

    Yes വീണ്ടും വിവാഹം കഴിച്ചു ജീവിക്കണം

  • @salyjose8595
    @salyjose8595 3 ปีที่แล้ว +8

    Yes ,she should've ,bless you Rimi, with a new beginning.

  • @susmayachikku7941
    @susmayachikku7941 3 ปีที่แล้ว +4

    marriage nallathanu chechi god bless you 😘😘😘😘😘😘

  • @shobithas4048
    @shobithas4048 3 ปีที่แล้ว +19

    Koppu chaanal nanam undo njan orthu rimidea kallynm aayannu shea

  • @rasiarasia4865
    @rasiarasia4865 2 ปีที่แล้ว

    Vvaham kazhikkuka.kunjhine Alappuzha ammathottilil kidathathan nercha cheytuka.Theerchayayum ammayakanilla bhagyavu labhikkum.parisramikkuka vijayam urapp. ❤️❤️❤️❤️

  • @omanatomy5917
    @omanatomy5917 3 ปีที่แล้ว +16

    വേറെ പണിയൊന്നും ഇല്ലേ തനിക്ക് അവൾ അവൾടെ ഇഷ്ടം പോലെ ജീവിക്കട്ടെ അല്ലെങ്കിൽ താൻ കെട്ടിക്കോ തന്റെ സങ്കടം തീരട്ടെ ഞങ്ങൾക്ക് ഒരു നിർബന്ധോം ഇല്ല.

  • @healthytips7948
    @healthytips7948 3 ปีที่แล้ว +2

    സ്വന്തം മനസിനോട് ചോതിക്കുക എന്നിട്ട് തീരുമാനിക്കുക

  • @brotherandsistershomelyvid2388
    @brotherandsistershomelyvid2388 3 ปีที่แล้ว +3

    എന്നാൽ ഞങ്ങളോട് ചോദിച്ചിട്ട് ഈ വീഡിയോ ചെയ്താൽ പോരായിരുന്നോവല്ലാത്ത ജാതി

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 3 ปีที่แล้ว +21

    ഇനി ഒരു കലൃണം കഴിച്ച് സുഖിച്ചു ജീവിക്കുക അല്ലാതെ മേലോട്ട് നോക്കി നിൽക്കുന്നത് എന്തിനാണ് മൊളെ ......?.

  • @Heyyy496
    @Heyyy496 3 ปีที่แล้ว +4

    വിവാഹം കഴിക്കണം നല്ല ദാമ്പത്യത്തിന് ദൈവം തുണക്കട്ടെ

  • @nishakt9067
    @nishakt9067 3 ปีที่แล้ว +1

    റിമിയുടെ ഇഷ്ടം പോലെ.......

  • @susanjis887
    @susanjis887 3 ปีที่แล้ว +7

    അതിന് വിവാഹമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.

    • @anvarfou
      @anvarfou 3 ปีที่แล้ว +1

      One of it

  • @rollykuriakose5875
    @rollykuriakose5875 3 ปีที่แล้ว +16

    Yes വീണ്ടും മാര്യേജ് കഴി ക്ക ണം

  • @rpgsworld7885
    @rpgsworld7885 3 ปีที่แล้ว +1

    Anyway a roys ne vendannu decide cheythathu nannayi. U deserve a better life Rimi

  • @RaveendranvnNair-fj2cu
    @RaveendranvnNair-fj2cu ปีที่แล้ว +1

    Ithrayum paranju, aaraa adutha varan aakaan pokunne. ....ente perundo? ... aavo. ?....vegam para. ....

  • @axiomservice
    @axiomservice 3 ปีที่แล้ว +4

    ഇവൾ കെട്ടാതെ ഇരിക്കുന്നതാണ്
    നല്ലത്..
    തുള്ളി തുള്ളി നടക്കട്ടെ
    കുടുംബം..അതിൻ്റെ മഹത്വം
    ഇപ്പൊൾ അറിയില്ല.

  • @justme9912
    @justme9912 3 ปีที่แล้ว +1

    God bless you. God with you always. You must marry.

  • @BalaMurugan-wj5xh
    @BalaMurugan-wj5xh 3 ปีที่แล้ว +10

    Rimikkum,venam,Mallory,jeevitam,vegan,Mallory,jeevithapangaalie,kittanasamsikknnu...

  • @jaithrickodithanam2572
    @jaithrickodithanam2572 2 ปีที่แล้ว

    എല്ലാം നല്ലതിന്.....

  • @shajithbeegam3151
    @shajithbeegam3151 3 ปีที่แล้ว +13

    വീണ്ടും വിവാഹത്തെ പറ്റി ചിന്തിkanam

  • @ratheeshrajesh4168
    @ratheeshrajesh4168 3 ปีที่แล้ว

    Yes .god bless you.marriage chaythu sughmayi jeeviku ok

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +9

    അവൾകെട്ടുകയോകെട്ടാതിരിക്കുകയോചെയ്യട്ടെ.ആവശൃമില്ലാതെമറ്റുളളവരുടെവൃക്തിപരമായകാരൃങ്ങളിൽതലയിടാൻനാണമില്ലേഈയൂടൃൂബുകാർക്ക്.

  • @sumithrathsumithrath3643
    @sumithrathsumithrath3643 ปีที่แล้ว +1

    Rimi❤

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +6

    നമ്മളെ നന്നായി മസിലാകുന്ന ഒരാളായിരിക്കണം ജീവിത പങ്കാളി

    • @Xavier_DAD_
      @Xavier_DAD_ 2 ปีที่แล้ว +1

      Eni rimi thiranjedukunna purushan panamillankilum nalla manasulla oralayirikanam anatho mulla oru purushan

  • @premasunny1760
    @premasunny1760 3 ปีที่แล้ว +1

    Rimi should marry again.

  • @aishaaisha7223
    @aishaaisha7223 3 ปีที่แล้ว +14

    ഞങ്ങൾ എന്തിനാ ആഗ്രഹിക്കന്നെ ഇത് ഞങ്ങളുടെ കഞ്ഞി കുടി പ്രശ്നം വല്ലതും ആണോ അവൾക് വേണമെങ്കിൽ അവൾ കെട്ടും

  • @sureshps.2157
    @sureshps.2157 2 ปีที่แล้ว

    ഒൻപതു കെട്ടട്ടെ ആരോഗ്യം ഉണ്ടെങ്കിൽ

  • @azeezk2617
    @azeezk2617 3 ปีที่แล้ว +3

    കല്യാണം വേണം സുന്ദരിക്ക്

  • @sajeevcp5191
    @sajeevcp5191 3 ปีที่แล้ว +1

    റിമി വീണ്ടും വിവാഹം കഴിക്കണം

  • @ramlathm6014
    @ramlathm6014 3 ปีที่แล้ว +1

    ഇതിനി എത്ര ദിവസത്തേക്ക്

  • @radhamurali5452
    @radhamurali5452 3 ปีที่แล้ว

    nalla oru life kittatte

  • @preethils8438
    @preethils8438 3 ปีที่แล้ว +2

    Rimi tomy kku venamenkil vivaham kazhikkatte?
    Ningalkku entha ithra kuzhappam??????

  • @sathyabhama6076
    @sathyabhama6076 3 ปีที่แล้ว

    Rimmiyuday kuray paattu kaylkkanam ennu agrahikunnudu

  • @nayamanojkumar7988
    @nayamanojkumar7988 3 ปีที่แล้ว +1

    Ys. Rimmy why can't u marry again.

  • @lakshminair9249
    @lakshminair9249 3 ปีที่แล้ว +1

    Rimi vivaham kazichu bharthavinte abhiprayangal maanichu oru nalla bharyayayi jeevikkatte.

  • @abdulasees1332
    @abdulasees1332 3 ปีที่แล้ว +6

    ഇപ്പം കഞ്ഞി സ്ത്രീയായി

  • @sajijose649
    @sajijose649 3 ปีที่แล้ว +3

    It is her decision

  • @RameshRamesh-qt1rc
    @RameshRamesh-qt1rc 11 หลายเดือนก่อน

    What's ur age.

  • @sinibinoy6464
    @sinibinoy6464 3 ปีที่แล้ว

    Rimi oru marriage cheyanam

  • @fakurudheenaliahamad5154
    @fakurudheenaliahamad5154 3 ปีที่แล้ว +4

    ഒരിക്കലും ആഗ്രഹിക്കുന്നില്ല

  • @JayasreeV-hp3px
    @JayasreeV-hp3px 3 ปีที่แล้ว

    Yes....oru jeevitham veandea molea

  • @annababy9075
    @annababy9075 3 ปีที่แล้ว

    No ,never , please don't get marry again (otherwise it will be a big mistake)

  • @marykutty6369
    @marykutty6369 3 ปีที่แล้ว

    Good decision

  • @salmansha636
    @salmansha636 3 ปีที่แล้ว

    Varane rimi thanne parayunnu enn kandu, vedio kandappol angane oru sambavame illa

  • @susammageorge9731
    @susammageorge9731 3 ปีที่แล้ว

    Who is courageous

  • @shailaaa703
    @shailaaa703 3 ปีที่แล้ว +1

    റിമി എന്തോന്നാ തന്നോട് മാത്രം തുറന്നു പറഞ്ഞത്

  • @sharmilad2620
    @sharmilad2620 3 ปีที่แล้ว

    She should get married she's too young she should have a life partner

    • @johnvarughese304
      @johnvarughese304 3 ปีที่แล้ว

      ആവശ്യം ഉണ്ടെങ്കിൽ ചെയ്യട്ടെ

  • @jancyjancy2808
    @jancyjancy2808 3 ปีที่แล้ว +3

    അടുത്ത് ഏതു കുടുംബത്തയാണോ നശിപ്പിക്കാൻ പോകുന്നു ആവോ

  • @devirathi6570
    @devirathi6570 2 ปีที่แล้ว

    വേണ്ട റിമി സ്വതന്ത്രമായി ജീവിച്ചോളു. അതിലൊന്നും ഒരു കാര്യവുമില്ല... 🥰🥰👍👍

  • @jasiljasil7971
    @jasiljasil7971 3 ปีที่แล้ว

    Kanyasthree ayaalulla avasta chinthich nokiye😄

  • @sivanirmalyam1054
    @sivanirmalyam1054 3 ปีที่แล้ว +2

    കെട്ടുക കളയുക. നല്ല വിവാഹ ജീവിതത്തിനു മനസ്സു പാകമാകുമ്പോൾ റിമി കെട്ടിയാൽ അത് നിലനിൽക്കും. റിമിയല്ലേ തീരുമാനിക്കേണ്ടത്.

  • @faisalmuhammed4657
    @faisalmuhammed4657 3 ปีที่แล้ว

    Rimi sundariyan

  • @sheebasthyarj1356
    @sheebasthyarj1356 3 ปีที่แล้ว

    Vattano .heading antha manasuthurannath anthanu 🙄

  • @deepajoshy7675
    @deepajoshy7675 3 ปีที่แล้ว

    Rimi should marry. When you have money family members will b there. When everything finished nobody bother us. Nobody will mind u. So her life is precious. Give importance to ur own life. Rimi. Selection should b careful. All the best.

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 2 ปีที่แล้ว

    എല്ലാ കല്യാണവും ഒരുമിച്ച് നടത്തിയാൽ പോരെ കൊച്ചേ?

  • @ushaak287
    @ushaak287 3 ปีที่แล้ว

    Kalyanam kazhiku jeevitham undakate

  • @rajnaamir8681
    @rajnaamir8681 3 ปีที่แล้ว

    തമ്പ് നെയിൽ ഒന്നും വിഡിയോയിൽ പറയുന്നത് മറ്റൊന്നും അതുകൊണ്ട് ഒരു ഡിസ്‌ലൈക്ക് അടിക്കേണ്ടി വന്നു

  • @hashboosh2352
    @hashboosh2352 3 ปีที่แล้ว +2

    Caption 🙄

  • @alphonsesilvageorge4758
    @alphonsesilvageorge4758 3 ปีที่แล้ว

    Title m content m. Thamil mannanyum vellavum pole🤩

  • @kunjumolaami9648
    @kunjumolaami9648 3 ปีที่แล้ว +1

    Avalkk venamenkil kazhickatte, 2 kollam kazhiyumpol, aduthavivahathe pattiyum chodickumallo, anganeyalle ee fielile kaaryangal

    • @saumyaa6837
      @saumyaa6837 3 ปีที่แล้ว +1

      Ah field mathram divorce second marriage ullu alle .kashttam vere oralude avasthayil inganeyoke parayan kazhiyunnundalo

    • @anvarfou
      @anvarfou 3 ปีที่แล้ว +1

      Field I'll ullavaru mathram ano divorce ആകുന്നത്. പുതിയ അറിവ് anallo .

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 3 ปีที่แล้ว +1

      Kunjumol aamiyum molum ella 2kollavum koodumbol puthiya puthiya bharthakkanmare kandethikondirikkuva alle. Ippo nilavil ethrayund?????

    • @saumyaa6837
      @saumyaa6837 3 ปีที่แล้ว

      @@pranksrajivproyanksrajiv2613 perfect 👌

  • @sanasayyidhussain2944
    @sanasayyidhussain2944 3 ปีที่แล้ว

    വേണം

  • @joset.p1619
    @joset.p1619 2 ปีที่แล้ว

    Rimi marry and go to Sriya

  • @prakashdelta5253
    @prakashdelta5253 3 ปีที่แล้ว

    Of course, family life is necessary

  • @rencygopurathingal6100
    @rencygopurathingal6100 3 ปีที่แล้ว

    IS luving toghter 1year then IS good

  • @gayatrisurendran4783
    @gayatrisurendran4783 3 ปีที่แล้ว

    Rimy samadhanathode jeevikkatte

  • @pradeepk9394
    @pradeepk9394 3 ปีที่แล้ว +4

    Avarku venamengil avar kazhikate.

  • @aminashajahan2227
    @aminashajahan2227 3 ปีที่แล้ว

    Rimiveendumvivahamkazikkanam

  • @susansamuel8251
    @susansamuel8251 3 ปีที่แล้ว

    കല്യാണം എന്ന് പറയുന്നത് കുട്ടിക്കളിയല്ല റോയിസിനെ പോലെ ഒരു പാവും ചെറുക്കനെ ഇനീം കിട്ടത്തും മില്ല .

  • @bijup.v851
    @bijup.v851 3 ปีที่แล้ว +1

    Aylude. Givithem. Kogatta

  • @valsalavasu3431
    @valsalavasu3431 3 ปีที่แล้ว +4

    Vivaham kazhikkanam rimikku. Nallathuvaratte

  • @arunanpillai5845
    @arunanpillai5845 3 ปีที่แล้ว

    Yes
    ✌️😅🙌

  • @sr.neesaroseneesarose4257
    @sr.neesaroseneesarose4257 3 ปีที่แล้ว

    Marriage life is not play life

  • @KuriyanChalachuvade
    @KuriyanChalachuvade หลายเดือนก่อน

    Rimi.tomi official. 2th.marrige. yes❤🎉

  • @neenaak5007
    @neenaak5007 3 ปีที่แล้ว

    Yes

  • @ayishaambatt7726
    @ayishaambatt7726 3 ปีที่แล้ว

    Rimikalliyanamkazikanam

  • @shemejap8490
    @shemejap8490 3 ปีที่แล้ว +12

    Poda potta oru news

  • @abdulhizam3995
    @abdulhizam3995 3 ปีที่แล้ว

    Arum agrahikunilla avalkk venamengil aval kazhichotte namukenthu nettam

  • @ibrahimismism9916
    @ibrahimismism9916 3 ปีที่แล้ว +2

    Kannyasthree ആകാതിരുന്നത് ഭാഗ്യം ഇനി ആരുടെ ജീവിതമാണ് തുലക്കാൻ പോകുന്നത് 🤔🤔🤔

  • @jameelajameela4045
    @jameelajameela4045 3 ปีที่แล้ว +2

    മറ്റുള്ളവരുടെ ജീവിതം വിറ്റ് കാശുണ്ടക്കുന്ന ചാനൽ കാരെ. കഷ്ട്ടമുണ്ട് നിങ്ങളെ ഓർക്കുമ്പോ..

  • @ahammadkaruppan9329
    @ahammadkaruppan9329 3 ปีที่แล้ว +9

    കഴിക്കണം 5പിള്ളരുടെ അമ്മയാവണം

    • @suli5278
      @suli5278 3 ปีที่แล้ว

      Avare. Eshttalle. Ethra makkal. Veenamennu

    • @aswathyrahul7934
      @aswathyrahul7934 3 ปีที่แล้ว

      Ethenthonn 🙄 🙄🙄

  • @Safiyab945
    @Safiyab945 3 ปีที่แล้ว

    എന്താടോ ഇത് കല്യാണം സത്യം എന്ന് പറഞ്ഞിട്ട് എവിടെടാ കല്യാണം

  • @ajitharaniajitharani614
    @ajitharaniajitharani614 3 ปีที่แล้ว +2

    ഇല്ല

  • @DurgaDurga-sf4hl
    @DurgaDurga-sf4hl 3 ปีที่แล้ว

    37 ayittullo.

  • @minirajuraju8028
    @minirajuraju8028 3 ปีที่แล้ว +2

    നിനക്കൊന്നും വേറെ പണിയില്ലേ

  • @niflanifla1262
    @niflanifla1262 3 ปีที่แล้ว

    Avrk aagraham undel kalliyanam kazhichotte 😁illel vendenum

  • @enteamerica3512
    @enteamerica3512 3 ปีที่แล้ว

    Kannyasthree Aavand athaayirunnu.

  • @rejanishobha1929
    @rejanishobha1929 3 ปีที่แล้ว

    Kazhikanam

  • @rasheedake6230
    @rasheedake6230 3 ปีที่แล้ว +5

    ഞങ്ങൾക്ക് ഒരു ആഗ്രഹവും ഇല്ല

  • @rollykuriakose5875
    @rollykuriakose5875 3 ปีที่แล้ว

    Yes ❣️💕

  • @jaleeltvr3294
    @jaleeltvr3294 3 ปีที่แล้ว

    ഇവളെ കല്യാണം കഴിക്കുന്നവൻ കുടുങ്ങി

  • @anysrajanrajan4090
    @anysrajanrajan4090 3 ปีที่แล้ว +1

    ഹെഡ് ലൈൻ ന്താരുന്നു പറയുന്നതെന്താ പണിയെടുത്തു ജീവിക്കേടോ