ഒന്ന് കരഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ നമുക്ക് ഒള്ളു

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 61

  • @chinju9879
    @chinju9879 2 ปีที่แล้ว +31

    സത്യംപറയാല്ലോ ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഒരുപാട് കരഞ്ഞു. ചേട്ടൻ പറയുന്നുണ്ടല്ലോ എനിക്ക് എന്താണോ ആവോ സങ്കടം സഹിക്കാൻ കഴിയുന്നില്ലേ എന്ന് അപ്പോൾ ആണ് കൂടുതലും സങ്കടമായത്. എന്തായാലും ചേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. 🙏 ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏

  • @PattunarthunnaOrmakal
    @PattunarthunnaOrmakal ปีที่แล้ว +1

    ആ ചിരി കാണുമ്പോഴൊക്കെ എനിക്കുതോന്നിയിരുന്നു ഇതിന്റെ പുറകിൽ ശരിക്കും പാവപ്പെട്ട, സങ്കടംതുളുമ്പുന്ന മനസ്സുണ്ടെന്നു. നമ്മളൊക്കെ ഇത്രയും മൃദുലമായ ഹൃദയത്തിന്റെ ഉടമകളാണെന്നു ദൈവത്തിനുമാത്രമേ അറിയൂ..

  • @kesavanmookkuthala5320
    @kesavanmookkuthala5320 ปีที่แล้ว +13

    എന്താ ജോബി ഞങ്ങളെയും കാണ്ണീരിലാക്കിയല്ലേ. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഒരു പാട് ഇഷ്ടമാണ്.❤

  • @sidheequekaithamuck3531
    @sidheequekaithamuck3531 2 ปีที่แล้ว +3

    ഗ്രാമീണ നിഷ്കളങ്കതയുടെ നിർമ്മല ഭാവം.
    പച്ചയായ മനുഷ്യ സ്പർശം.
    ജോബിയുടെ
    ജനപക്ഷ
    ജൈത്രയാത്രക്ക്
    ജെയ്.
    ❤❤❤❤❤❤❤

  • @dintopoonolivlogs7360
    @dintopoonolivlogs7360 2 ปีที่แล้ว +14

    ചേട്ടൻ കരഞ്ഞപ്പോൾ നമുക്കും സങ്കടായി 😓😓😓

  • @rajileshkv8648
    @rajileshkv8648 2 หลายเดือนก่อน

    ജോബിയേട്ടൻ❤️ നല്ലൊരു മനുഷ്യസ്നേഹിയാണ്

  • @arsrihari888
    @arsrihari888 2 หลายเดือนก่อน

    ദൈവം സഹായിക്കും,ഞാൻ ഇങ്ങളെ തൃശ്ശൂർ ജുബിലീ മിഷൻ ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നു,അവിടെ വെച്ചായത്കൊണ്ടാ സംസാരിക്കാൻ പറ്റാതിരുന്നത്,

  • @vijayphilip77
    @vijayphilip77 7 หลายเดือนก่อน

    കഷ്ടപ്പാടിൽ ഉയർന്നു വന്നതാണെന്ന്, എല്ലാ അവസ്ഥ കൾ ദൈവം മാറ്റിയില്ലേ, നല്ല ഭവനം ഇപ്പോൾ റെഡി ആയ വീഡിയോ കണ്ടു... കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤️

  • @bijivijujosephviju4465
    @bijivijujosephviju4465 ปีที่แล้ว +5

    Hai ചേട്ടൻ കരഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി.... 💞💞💞

  • @aleyammakg5369
    @aleyammakg5369 2 หลายเดือนก่อน

    God bless you and your family ❤❤❤❤❤

  • @sreejithpp-d8j
    @sreejithpp-d8j 10 หลายเดือนก่อน

    ജോബി ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. 💋💋

  • @shaijapm5943
    @shaijapm5943 ปีที่แล้ว +1

    കരയരുത് തളരരുത് ഞാനും ഒരു പെണ്ണായി പോ, യതിൽ എന്റെ കുടുംബം വിഷമിച്ചിരുന്നു പിന്നിട് ഞാൻ അവരെ രക്ഷപ്പെടുത്തിയത്

  • @danielchacko4054
    @danielchacko4054 ปีที่แล้ว

    ❤ മോനെ ദൈവം നിൻ്റെ കൂടെ ഉണ്ട് എന്നു വിശ്വസിക്കുക❤

  • @ggmbergin5262
    @ggmbergin5262 5 หลายเดือนก่อน

    You Are Great ....

  • @mariespv513
    @mariespv513 ปีที่แล้ว +1

    Jobi ..you are very good person ..God is always with you🙏👏❤💐👌👍

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว

    Chechiyude pratheekshakalanu innathe ningalude ❤❤❤❤😢vijayam

  • @soumyamanu1024
    @soumyamanu1024 ปีที่แล้ว +1

    ജോബി ചേട്ടാ ചേട്ടൻ കരഞ്ഞപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല.4 വർഷമായി ഒരുപാട് പ്രോബ്ലെംസ് ഫേസ് ചെയ്താണ് ഞാനും കടന്നു പോകുന്നത്. എല്ലാം റെഡി ആകും എന്നാ പ്രേതീക്ഷയിൽ. ഞാൻ യുട്യൂബ് ചാനെൽ തുടങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞുതന്ന വാക്കുകൾ എനിക്ക് പോസിറ്റീവ് മൈൻഡ് തന്നു. എല്ലാം ശരിയാകും എന്ന ശുഭ പ്രതീക്ഷയിൽ ഞാൻ മുന്നോട്ടു പോകുന്നു 🙏🙏🙏♥️

  • @KoleryDiaries
    @KoleryDiaries 10 หลายเดือนก่อน +1

    ജോബി 🥰

  • @RAMANISATHEESAN-bk2mb
    @RAMANISATHEESAN-bk2mb ปีที่แล้ว

    ജോബി സങ്കടപെടണ്ട. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കുടുംബത്തിനുണ്ടാകും 🙏😍

  • @lachusma3877
    @lachusma3877 ปีที่แล้ว +3

    Joby chetta enthina igane vishamipikune njagale venda karayanda njagalku ishtamala😥😥😥🖤
    Orupaadu ishtam
    Ipo ishtam koooddyyy chechi bhagiyavathiyato♥️🥰
    Daivam anughragrahikate🙏

  • @queensmodals
    @queensmodals 8 หลายเดือนก่อน

    Jobi chettan❤ poliya

  • @MinisLittleWorld
    @MinisLittleWorld ปีที่แล้ว

    Joby bro congrats ❤😂😂❤am so happy for you 🎉🎉😂😂

  • @RiyasRiyas-4
    @RiyasRiyas-4 ปีที่แล้ว +1

    ❤❤❤

  • @RockysWorld197
    @RockysWorld197 6 หลายเดือนก่อน

    🤣😄😄😄😄❤️

  • @babyporathala5645
    @babyporathala5645 ปีที่แล้ว +1

    ജോബി സ്നേഹം ഉള്ളവർക്കേ 😭കരയാൻ പറ്റൂ 🤔🤔😢

  • @MuraliMadhavan-i2q
    @MuraliMadhavan-i2q 5 หลายเดือนก่อน +1

    Ippo pakshe oru dayayum illathe iyal over aayi Paisa vangunnu ...

  • @jithums3855
    @jithums3855 ปีที่แล้ว +3

    Jobi chettan❤❤❤

  • @soopymambra2417
    @soopymambra2417 11 หลายเดือนก่อน

    🙏

  • @jessyjessy4193
    @jessyjessy4193 8 หลายเดือนก่อน

    ❤❤❤❤❤❤

  • @hemalatharajeev9645
    @hemalatharajeev9645 9 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @sreejithsukumaransukumaran9566
    @sreejithsukumaransukumaran9566 2 ปีที่แล้ว +2

    All the best

  • @priyaaj4915
    @priyaaj4915 หลายเดือนก่อน

    ഹായ് ❤

  • @hameedchangaleeri5069
    @hameedchangaleeri5069 ปีที่แล้ว

    😭😭😭😘🥰🤩

  • @indhuananthu4577
    @indhuananthu4577 2 ปีที่แล้ว +2

    all the best

  • @reenajoy4722
    @reenajoy4722 ปีที่แล้ว

    ഇന്ന് ആളെ നേരിൽ കണ്ടു , ഇത്രത്തോളം അറിയില്ലായിരുന്നു

  • @Sarga968
    @Sarga968 ปีที่แล้ว

    😍

  • @mypeppa1588
    @mypeppa1588 2 ปีที่แล้ว +3

    മുത്തേ ന്റെ ചങ്ക് തകര്ന്നാലോ ..ഇത്രയും പാവമാണോ മുത്തേ നിങൾ 😢

  • @adipolicreations6094
    @adipolicreations6094 ปีที่แล้ว

    😢😢😢😢

  • @ShaliniRecipes
    @ShaliniRecipes ปีที่แล้ว

    Music vendayirunnu

  • @Ajeeshaji-w4s
    @Ajeeshaji-w4s 7 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd ปีที่แล้ว

    🤲🤲🤲

  • @vishnuvichu2529
    @vishnuvichu2529 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰😭😭😭😭😭😭

  • @chandranc9480
    @chandranc9480 10 หลายเดือนก่อน

    Kareyalle 😢

  • @shameemaanvar6668
    @shameemaanvar6668 ปีที่แล้ว

    Yenikkum sangadam vannu

  • @rajeshraju2329
    @rajeshraju2329 ปีที่แล้ว

    To be to minimum in Provo ജോബി ചുമ

    • @rajeshraju2329
      @rajeshraju2329 ปีที่แล้ว

      Hai

    • @daisybaby9551
      @daisybaby9551 ปีที่แล้ว

      നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤

  • @bijipadmanabhan5556
    @bijipadmanabhan5556 10 หลายเดือนก่อน

    ജോബി നമ്പർ ഒന്ന് തരാമോ

  • @sachinp.m2242
    @sachinp.m2242 ปีที่แล้ว

    Jobi chetan

  • @deepuvijayan6327
    @deepuvijayan6327 10 หลายเดือนก่อน

    നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു നീ ഇംഗ്ലീഷ് പഠിക്കാൻ നീ പരസ്യം കൊടുത്തില്ലേ അതോടെ തീർന്നു

  • @anoopp822
    @anoopp822 ปีที่แล้ว +3

    500 രൂപയുടെ ഏതു ക്യാമറ ഫോണാണ് സർർർ ഉള്ളത്

    • @sulaikhak3762
      @sulaikhak3762 ปีที่แล้ว +2

      Second hand phone aayirikum...😪😪

    • @soudasalam4133
      @soudasalam4133 ปีที่แล้ว

      Nthado

    • @abhilashraghavan
      @abhilashraghavan 5 หลายเดือนก่อน

      ആദ്യം കമന്റ് ബോക്സ് ഓഫ് ചെയ്ത് ഇടുകയും പിന്നീട് വീഡിയോ തന്നെ remove ചെയ്യുകയും ഉണ്ടായിട്ടുണ്ട്... ഇപ്പോൾ ആ വീഡിയോ ചാനലിൽ കാണുന്നില്ല... നിഷ്ക്കു 🤭🤭🤭

  • @sreekumar6616
    @sreekumar6616 ปีที่แล้ว

    പാവം ചുമന്ന മണ്ണ്,,,,, കരയേണ്ടട്ടോ,,,,,,,

  • @manjudavis9726
    @manjudavis9726 ปีที่แล้ว

    Joby chettande mobile number tarumo

  • @dileeskp3074
    @dileeskp3074 5 หลายเดือนก่อน

    ❤❤❤