ലോകായുക്ത നിയമത്തെക്കുറിച്ച് മുഖ്യമന്ത്രി അന്നും ഇന്നും| Lokayukta | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 249

  • @bavamt9986
    @bavamt9986 ปีที่แล้ว +181

    അന്ന് അധികാരം ഇല്ലായിരുന്നു എന്ത് വിടുവായത്തവും പറയാം..ഇന്ന് അധികാരം ഉണ്ട് അതിൽ എങ്ങനേലും കടിച്ചു തൂങ്ങി നിൽക്കണം ...( അതാണ് പഴയ വിജയനും പുതിയ വിജയനും )

    • @DaLu..
      @DaLu.. ปีที่แล้ว +1

      😝😝👌👌

    • @t.hussain6278
      @t.hussain6278 ปีที่แล้ว

      👌👌👌

  • @josephpa1672
    @josephpa1672 ปีที่แล้ว +148

    ഉളുപ്പില്ലാത്ത മനുഷ്യൻ എന്ന പദത്തിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് വിജയന് കൊടുക്കണം

  • @ddsouza3382
    @ddsouza3382 ปีที่แล้ว +133

    വിധി എന്തായാലും....സർക്കാരിന്റെ തോന്നിവാസത്തിനെതിരെ കേസുമായി മുന്നോട്ടു പോയ Mr.ശശികുമാറിന്റെ നിശ്ചയ ധാർഢ്യത്തെ അഭിനന്ദിക്കുന്നു......

  • @bindhumohan1360
    @bindhumohan1360 ปีที่แล้ว +108

    അങ്ങിനെ പറഞ്ഞത് പഴയ വിജ്യൻ, ഇപ്പോൾ പുതിയ വിജ്യൻ

    • @dsm2962
      @dsm2962 ปีที่แล้ว +3

      😂

  • @sai4184
    @sai4184 ปีที่แล้ว +80

    മറ്റുള്ളവർക്ക് എതിരായാൽ ആ നിയമം നല്ലത് പക്ഷെ എനിക്ക് എതിരെ ആയാൽ ആ നിയമം ഒന്ന് മാറ്റി എഴുതും 👍👍👍😄😄😄

  • @humanindian1698
    @humanindian1698 ปีที่แล้ว +38

    ഇനി ഞാനൊരു സത്യം പറയട്ടെ. എനക്ക് അറിയില്ല.🥴🥴

  • @jcadoor204
    @jcadoor204 ปีที่แล้ว +64

    ഞങ്ങൾ പലതും പറയും നമ്മക്ക് നേരെ തിരിഞ്ഞാൽ ഗതി മാറും.

  • @chirikandant8356
    @chirikandant8356 ปีที่แล้ว +80

    പഴയ വിജയന്റെത് കസേരമോഹിയുടെ ധാർമിക രോഷം
    പുതിയ വിജയന്റേത് കസേര പോകാതിരിക്കാനുള്ള ക്യാപ്സുൽ 💊😂🤪

    • @anands.k8225
      @anands.k8225 ปีที่แล้ว

      💥💥💥💥💥🔥🔥🔥🤝🏻🤝🏻⚡️⚡️⚡️🌩️🌩️

  • @sujithcvalappilchaliyanval1803
    @sujithcvalappilchaliyanval1803 ปีที่แล้ว +50

    ആരാണ് ഭയപ്പെടുന്നത് എന്ന് കാണുന്നു ജനങ്ങൾ

  • @saleembms8730
    @saleembms8730 ปีที่แล้ว +29

    പഴയ വിജയൻ പുതിയ വിജയന്റെ എല്ലാ തെമ്മാടിത്തരത്തിനും മറുപടി പറഞ്ഞു വെച്ചിട്ടുണ്ട്

  • @saleeshcheruvathoor4142
    @saleeshcheruvathoor4142 ปีที่แล้ว +54

    ഇപ്പോ കേരളത്തിൽ നടക്കുന്നത് പഴയ വിജയനും പുതിയ വിജയനും തമ്മിലുള്ള യുദ്ധമാണ്.പഴയ വിജയൻ പറഞ്ഞതും,ചെയ്തതും പുതിയ വിജയന് തിരിച്ചടിക്കുകയാണ്.

  • @sebastianpp6087
    @sebastianpp6087 ปีที่แล้ว +8

    അന്ന് മടിയിൽ അത്ര കനം ഉണ്ടായിരുന്നില്ല ഇപ്പൊ അതല്ല സ്ഥിതി കനം കൂടി മടിക്കുത്ത് അഴിഞ്ഞു മുണ്ട് തന്നെ ഊരി പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്, പുതിയ വിജയനെ നിങ്ങൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല

  • @rejiaudit
    @rejiaudit ปีที่แล้ว +28

    അത് പിന്നെ റാഗ് ചെയ്യപെടുമ്പോൾ സ്വാഭാവികമായും അതിനെ എതിർക്കും. പിന്നെ റാഗ് ചെയ്യാൻ അവസരം കിട്ടുമ്പോഴാണ് അതിന്റെ സുഖം മനസ്സിലാക്കുന്നത് .അത്രേയുള്ളു

  • @pyh3425
    @pyh3425 ปีที่แล้ว +20

    അന്നത്തെ അത് ഞാനല്ല. ..

  • @akhil3364
    @akhil3364 ปีที่แล้ว +22

    നിയമം ഇവൻമാർക്ക് തോന്നുമ്പോൾ ഭേദഗതി ചെയ്യാൻ ഉളതാണോ😢😢😢

  • @jamespalliparambil5112
    @jamespalliparambil5112 ปีที่แล้ว +42

    ഞങ്ങൾ പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ ഞങ്ങൾ പലതും പറയും അധികാരം കിട്ടിയാൽ ഞങ്ങൾക്ക് തോന്നുന്നത് പോലെയാണ് നിങ്ങൾ ചോദ്യം ചെയ്യാൻ വരരുത്. 😃😃😃

    • @moorkathraveendran766
      @moorkathraveendran766 ปีที่แล้ว +1

      ഇതു തന്നെയാണ് മോദിയും പറയണത്. ഞമ്മന്റ് ഭരണം ഞാമന്റ് നിയമം.

    • @prasanthar5941
      @prasanthar5941 ปีที่แล้ว

      @@moorkathraveendran766 കമന്റ്‌ തെറ്റിപ്പോയി.. ഇത് കേരളത്തിലെ വിഷയമാണ്.. നോർത്തിലോട്ട് നോക്കികൊണ്ട് ഇരിക്കുന്നത്കൊണ്ട് തെറ്റിപോയതാരിക്കും അല്ലേ 😂😂😂

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว

      ​@@moorkathraveendran766 ചേട്ടൻ ബാവ അനിയൻ ബാവ 🤔

  • @Usb616
    @Usb616 ปีที่แล้ว +16

    ഞങ്ങളുടെ കാര്യം പാർട്ടി കോടതി ആണ് തീരുമാനം 🤣🤣🤣🤣ഇന്ത്യൻ നിയമം ഞങ്ങൾക്ക് ബാധകം അല്ല 🤣🤣🤣🤣

  • @sanals811
    @sanals811 ปีที่แล้ว +18

    അതു പഴയ വിജയൻ, ഇത് പുതിയ വിജയൻ...
    കൂടെ നിൽക്കുന്നവരെ അങ്ങ് പറഞ്ഞു പറ്റിക്കുകയാണ് ഒരു ഉളുപ്പും ഇല്ലാതെ... അന്തംസ്!!!
    ലോകയുക്ത ജഡ്ജിമാർ പിണറായി വിജയന് അടിമപ്പെടും... തീർച്ച....
    Governor, ലോകയുക്ത ബിൽ വിധിക്കു മുൻപ് തന്നെ ഒപ്പിട്ട് കോടതിയെ അറിയിച്ചാലും അത്ഭുതപെടാനില്ല....

  • @sujithcvalappilchaliyanval1803
    @sujithcvalappilchaliyanval1803 ปีที่แล้ว +4

    അത് അന്ന് പറഞ്ഞതല്ലേ ഇപ്പോൾ നമ്മുടേ നയം മാറിയത് നിങ്ങൾ അറിയാത്തതു കൊണ്ടാണ്

  • @sreemusics5086
    @sreemusics5086 ปีที่แล้ว +11

    അപ്പൊ ഭയപ്പെടുന്നു 🤣🤣🤣🤣

  • @pratheeshvijayan3865
    @pratheeshvijayan3865 ปีที่แล้ว +7

    നിനക്കിനിയും മതിയായില്ല അല്ലേ

  • @jessychacko2071
    @jessychacko2071 ปีที่แล้ว +13

    അവസരവാദികരിമ്പൻ വിജയൻ

  • @unnick1183
    @unnick1183 ปีที่แล้ว +1

    അത് അന്നത്തെ വിജ്യൻ ഇന്നത്തെ വിജ്യൻ വേറെ ലെവൽ ഞമ്മളെ കാര്യം വരുമ്പോൾ നിയമം മാറ്റി 😂

  • @zachariahzachariah4273
    @zachariahzachariah4273 ปีที่แล้ว +1

    അഭിപ്രായം മാറ്റുന്ന വന് ആണത്വമില്ല

  • @akhil3364
    @akhil3364 ปีที่แล้ว +7

    അന്ന് അനക്ക ഭരണം ഇല്ലല്ലോ😂😂😂😂

  • @ravanraja8079
    @ravanraja8079 ปีที่แล้ว +7

    ലോകായുക്ത നിയമം ലോകത്തിന് മാതൃകയാണ്. എന്നാൽ ഞാൻ ഭരിക്കുമ്പോൾ വേണ്ട.
    -മുക്കിയ മന്ത്രി. 😂😂

  • @babukp6969
    @babukp6969 ปีที่แล้ว +5

    അതാണ് പുതിയവിജയനും പഴയവിജയനും തമ്മിലുളള വിത്യാസം

  • @dream_traveller777
    @dream_traveller777 ปีที่แล้ว +3

    ഇതാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ പുതിയ വിജയനും,പഴയ വിജയനും തമ്മിലുള്ള വ്യത്യാസം..😂😂😂😂😂....പഴയ വിജയൻ എറിഞ്ഞത് ബുമറാങ് ആയിരുന്നു.അതാണിപ്പോ പുതിയ വിജയത് കിട്ടിയത്....

  • @knowsofhistoricaltravel
    @knowsofhistoricaltravel ปีที่แล้ว +2

    ഞാൻ സത്യം പറയട്ടെ പഴയത് ഒന്നും എനിക്ക് ഓർമയില്ല

  • @sid3
    @sid3 ปีที่แล้ว +3

    ഇത് പുതിയ വിജയൻ 😂😂

  • @SantaThomas2218
    @SantaThomas2218 ปีที่แล้ว

    അടിപൊളി

  • @sunnyk4741
    @sunnyk4741 ปีที่แล้ว +9

    ഞാൻ അന്ന് പ്രതീക്ഷിച്ചില്ല. ഞാൻ ഇങ്ങനെ അധംപതിക്കുമെന്ന് .

  • @sajeevsajeev3365
    @sajeevsajeev3365 ปีที่แล้ว +6

    ആശാന് അടുപ്പിലും ആകാം

  • @gurusplacesandevents813
    @gurusplacesandevents813 ปีที่แล้ว +2

    ലോകയുക്ത നിയമത്തിൽ അഴിമതിക്കാർക്ക് പറഞ്ഞ ശിക്ഷ കൊടുക്കണം..!!

  • @herries_academy
    @herries_academy ปีที่แล้ว +5

    അത് പഴയ വിജയൻ ആണ്
    പുതിയ വിജയന് ഇത് ബാധകമല്ല

  • @pkindia2018
    @pkindia2018 ปีที่แล้ว +1

    "ഞങ്ങൾ ജനങ്ങൾ എന്തിനും തയ്യാറാണ് സാർ "!

  • @rameshkumarm6967
    @rameshkumarm6967 ปีที่แล้ว +4

    അന്ന് ഞമ്മള് ഒന്നും അല്ലായിരുന്നു. ഇന്ന് ഞമ്മള് കേരള രായാവാണ്. ഞമ്മക്ക് ഇതൊന്നും ബാധകമല്ല. 👺👺👺.

  • @babubalachandran1
    @babubalachandran1 ปีที่แล้ว +3

    വിജയന് എല്ലാം ഇരട്ടയണല്ലോ...അപ്പൊ ഇതൊക്കെ സ്വാഭവികം...കിറ്റ് വാങ്ങിയില്ലേ ഇനി മിണ്ടരുത്...

  • @binumakkar2497
    @binumakkar2497 ปีที่แล้ว +2

    എനക്ക് ഒന്നും ഓർമയില്ല 😄

  • @lotusflower3863
    @lotusflower3863 ปีที่แล้ว +1

    ഇപ്പോഴത്തെ കേരളാലോകായുക്ത അന്യായമായ പ്രവൃത്തികൾ ചെയ്യുന്നു
    ഹൈക്കോടതി ഇതിൽ ഇടപെട്ട് ഈ അന്യായങ്ങളെ ചോദ്യം ചെയ്യണമെന്ന്
    ആഗ്രഹിക്കുന്നു.

  • @greencucumber01
    @greencucumber01 ปีที่แล้ว +1

    ഇരട്ട ചങ്കു = Double standard.

  • @rpnr1933
    @rpnr1933 ปีที่แล้ว +3

    വായ തുറന്നാൽ കളളവും വർഗ്ഗീയതയും മാത്രം...കഷ്ടം .പിണറായി 🥶🥶

  • @subishn.p9473
    @subishn.p9473 ปีที่แล้ว +3

    ഡബിൾ ചങ്ക്

  • @sameerasuccess8586
    @sameerasuccess8586 ปีที่แล้ว +1

    ഓർമക്കുറവ്

  • @thulasishankar8243
    @thulasishankar8243 ปีที่แล้ว +8

    ഭയപ്പെടുന്നു അതാണു പ്രശ്നം മടിയിൽ കനം മാത്രമേയുള്ളു

  • @jacobtharayil7252
    @jacobtharayil7252 ปีที่แล้ว

    അതെ.. ഭയപ്പെടെൽ തന്നെ...😊

  • @vinodk812
    @vinodk812 ปีที่แล้ว +12

    അന്ന് പഴയ വിജു......ഇന്ന് പുതിയ വിജു.....അതാണ് വ്യത്യാസം

  • @sreejithsv9670
    @sreejithsv9670 ปีที่แล้ว +27

    ഒന്നും സംഭവിക്കില്ല. സർക്കാർ എന്ത് പറയുന്നോ അതാണ് നിയമം.

  • @pushpanpooja5961
    @pushpanpooja5961 ปีที่แล้ว +8

    അന്ന് പാർട്ടിയുടെ പൈസ മാത്രം മതിയായിരുന്നു വീട്ടിലേക്ക് ഇന്ന് ഇന്ന് മോള് വലുതായി വലിയ കമ്പനി ഒക്കെ പൈസ കുറച്ചു കൂടുതൽ വേണം നിങ്ങൾ ആരെങ്കിലും കൊടുക്കുക എവിടുന്നൊക്കെ കാട്ടും അല്ലാതെ തന്നെ ചെയ്യാനാ പണ്ടേ ശീലം

  • @alleshjosek.g1388
    @alleshjosek.g1388 ปีที่แล้ว +8

    God please save Kerala people from fear to live in Kerala due to political parties evils 🙏🏻🌹

  • @i_am_sreehari_
    @i_am_sreehari_ ปีที่แล้ว

    പഴയ വിജയന്റെ നിലപാടുമായി പുതിയ വിജയന് ഒരു ബന്ധവുമില്ല

  • @preethavrpreethavr2586
    @preethavrpreethavr2586 ปีที่แล้ว +1

    👌🏾👌🏾👌🏾

  • @safvanpp4152
    @safvanpp4152 ปีที่แล้ว +2

    നീധി എവിടെ 🤔

  • @shijivr8935
    @shijivr8935 ปีที่แล้ว

    നിയമങ്ങൾ അവരവരുടെ ഇഷ്ടങ്ങൾക്കും അനുസരിച്ചു മാറ്റാമല്ലോ
    എന്തു പറയാൻ

  • @shanmughadaskp
    @shanmughadaskp ปีที่แล้ว +4

    Moooooooonji😀😀😀

  • @renjikottackal5899
    @renjikottackal5899 ปีที่แล้ว +2

    അതു പഴയ വിജയൻ. ഇതു പുതിയ വിജയൻ അനക്ക് ലോകയുക്ത ബാധകമല്ല.

  • @babyjoseph3063
    @babyjoseph3063 ปีที่แล้ว +3

    ഇപ്പോൾ ഭയപ്പെടുന്നു, പിണറായി

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 ปีที่แล้ว +2

    അത് തന്നെ അപ്പൊ ഭയപ്പെടുന്നു.. അന്ന് പറഞ്ഞത് മുഖ്യന് ഓർമ്മ കാണില്ല. അധികാരം ഇല്ല എന്ത് വിളിച്ച് പറയാം

  • @skunk05
    @skunk05 ปีที่แล้ว

    Ayoo pavam...

  • @acitizen7785
    @acitizen7785 ปีที่แล้ว

    നമ്മൾക്ക് ഇതൊന്നും ബാധകമല്ല...,

  • @ullthuparanjal5318
    @ullthuparanjal5318 ปีที่แล้ว +2

    അത് പഴയ വിജയനല്ലെ..

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว +2

    So, if there is any Court Order, that should also be altered with recommendation of a vommittee.

  • @rajamanip5490
    @rajamanip5490 ปีที่แล้ว +3

    കട്ടവനും കൊള്ളയടിച്ച ജയിലിൽ പോകേണ്ടേ തന്നെ ഉപ്പു തിന്നവൻ വെള്ളം കുടിക്കേണ്ടിവരും പഴമക്കാർ പറഞ്ഞത് എന്ത് സത്യമാണ്

  • @NL124ku
    @NL124ku ปีที่แล้ว +1

    നിങ്ങള് പുലിയാ പിണറായി പുലി
    അങ്ങനെയെന്നാൽ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും എത്രയെത്ര നിയമങ്ങളിൽ നിങ്ങളുടെ ഉപദേശികളെ വച്ച് പരിശോധിച്ചാൽ തെറ്റുകൾ അവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റുകയും അത് നല്ല നിയമത്തിനും നിരപരാധികൾക്ക് ശിക്ഷ കിട്ടതിരിക്കാനുമുള്ള വഴികാട്ടിയായി മാറും.. പിന്നെ പിണറായിയുടെ ഉപദേശകർ ലോക കോടതികളിൽ വരെ ക്ഷണം കിട്ടും

  • @josephpxx
    @josephpxx ปีที่แล้ว +1

    ഇനി കേരളത്തെ ദൈവത്തിന്റെ സ്വന്ധം നാട് എന്ന് എപ്പോൾ വിളിക്കാൻ പറ്റും

  • @shihaburahman
    @shihaburahman ปีที่แล้ว

    ഇതൊന്നും ഇപ്പൊ കുത്തി പൊക്കിയത് sheriyalla 😂😅

  • @merabharath2818
    @merabharath2818 ปีที่แล้ว +6

    ലെ മുളമൂട്ടിൽ അടിമ :ഞങ്ങൾ 💩💩ഏറിയും 💊💊💊 ഇറക്കും പക്ഷെ ഞങ്ങൾക്ക് നേരെ വന്നാൽ അത് പ്രമേയം ഇറക്കി പാസ്സാക്കി ലോകയുക്തയെ ozhivakkum🤣🤣🤣

  • @sijimolmathew6398
    @sijimolmathew6398 ปีที่แล้ว +1

    ഇപ്പോളോ 🤣🤣🤣🤣

  • @Home_skills1033
    @Home_skills1033 ปีที่แล้ว +2

    അത് പാർട്ടി സെക്രട്ടറിയായ പഴയ വിജയൻ ഇത് മുഖ്യമന്ത്രിയായ പുതിയ വിജയൻ

  • @jobxavier9995
    @jobxavier9995 ปีที่แล้ว +1

    അന്ന് കുഴി എടുത്തത് ഇന്ന് ഉപകാരമായി....

  • @manikandanm8457
    @manikandanm8457 ปีที่แล้ว +1

    നിയമ ഉപദേശം അങ്ങ് ആകാശത്തു നിന്ന് നേരിട്ട് വന്നതായിരിക്കും താങ്കൾ സിഎം ആയതും 🤷‍♂️

  • @rijos01
    @rijos01 ปีที่แล้ว +1

    ഇന്നത്തെ വിധി കട്ട വെയിറ്റിങ് 😂

  • @gopankwt109
    @gopankwt109 ปีที่แล้ว +1

    അതൊന്നും എന്റെ ശബ്ദമേ അല്ല.. എന്റെ ശബ്ദം അങ്ങിനെ അല്ല... ഏതോ മിമിക്രി കലാകാരന്മാർ edit ചെയ്തതാണ്..

  • @jojojames5053
    @jojojames5053 ปีที่แล้ว +1

    പഴയ വിജയൻ
    പുതിയ വിജയൻ
    വിജയൻ. O
    വിജയൻ.1

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr ปีที่แล้ว

    നിയമോപദേശം... എവിടുന്നു വന്നു...... Akg, സെന്റർ ൽ നിന്നല്ലേ....

  • @subi3907
    @subi3907 ปีที่แล้ว

    അന്നത്തെ സ്ഥിതി അല്ലല്ലോ ഇപ്പോൾ. അന്ന് ഉളുപ്പ് ഉണ്ടായിരുന്നു, ഇന്ന് അതില്ല

  • @RG123-
    @RG123- ปีที่แล้ว +1

    പുതിയ പിണറായി ഉളുപ്പില്ലാത്തവനാണ്
    പഴയതൊന്നും ഓർക്കാറില്ല 😂😂😂

  • @robinn.t3427
    @robinn.t3427 ปีที่แล้ว +1

    AAP+Twenty20 💪💪💪🙏🏻🙏🏻🙏🏻

  • @bibinak455
    @bibinak455 ปีที่แล้ว +3

    Who has given this legal advice. ? What's the legal advice. ?

  • @haridas9477
    @haridas9477 ปีที่แล้ว

    കുടുങ്ങുമെന്നാവും
    നിയമോപദേശം
    ലഭിച്ചത്.
    പിന്നെ ഭേദഗതി
    വരുത്തി. അല്ലേൽ
    മ്മടെ ഗതി

  • @elsamma3885
    @elsamma3885 ปีที่แล้ว +1

    നിങ്ങൾ എങ്ങനെവേണേലും പറഞ്ഞോ, പക്ഷേ ഞങ്ങളെ അതൊന്നും ബാധിക്കാൻ പാടില്ല. ഞങ്ങളെ നാമാവശേഷമാക്കാനുള്ള ഒരു കാര്യവും നടക്കില്ല അതു ഞങ്ങൾ ഉണ്ടാക്കിയ നിയമമാണെങ്കില്കൂടി.

  • @babukr8470
    @babukr8470 ปีที่แล้ว

    ഇത് പഴയ വിജയനല്ലേ അങ്ങനെ പലതും പറയും ഇപ്പൊ ഞാൻ പുതിയ വിജയന ആണ്

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว

    ങാ ....... ദേ കേൾക്ക് ------😮
    എങ്ങിനെയിരിക്കണ് ? ഉളുപ്പില്ലായ്മ എന്ന വെളിപാട്

  • @boykaundisputed6076
    @boykaundisputed6076 ปีที่แล้ว

    അതെന്താ മോനുസേ ബാക്കി കട്ട് ചെയ്തേ 😂

  • @Hamsa-df3sr
    @Hamsa-df3sr ปีที่แล้ว

    ഇപ്പോൾ ആരു ആരെയാണ് ഭയക്കുന്നത്

  • @moideenemmoideenem1390
    @moideenemmoideenem1390 ปีที่แล้ว

    എനക്ക് ബാധകമല്ല...😊😊😄

  • @rahulpv2507
    @rahulpv2507 ปีที่แล้ว +4

    Allam ottapetta swabhavika sambavam

  • @krishnendukumar1418
    @krishnendukumar1418 ปีที่แล้ว

    വെളിപാടല്ല സാർ, വെളിപ്പാട്.(വെളി+പാട്=വെളിപ്പാട്.)

  • @achumuralimurali8428
    @achumuralimurali8428 ปีที่แล้ว

    എനിക്ക് അത് ബാധകം അല്ല 😀

  • @sherlyjolly2324
    @sherlyjolly2324 ปีที่แล้ว

    അതു ഓൾഡ് വിജയനല്ലേ. ഇപ്പോൾ അങ്ങനെ ആകാൻ പാടില്ലല്ലോ. പഴയ വിജയൻ എങ്ങനെ എന്നു ഏഷ്യ നെറ്റ് പഴയ ക്ലിപ്പ് നോക്കിയാൽ മതി കേട്ടോ. എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളു.

  • @sivarajan3399
    @sivarajan3399 ปีที่แล้ว +3

    മാറ്റി,മാറ്റി പറയുന്നവരെ ഒരു പേരു പറയും. ഇയ്യാളല്ലേ ആ പേരിന് യോഗൃൻ.

  • @adhithyaak90
    @adhithyaak90 ปีที่แล้ว +9

    Haha ഉളുപ്പില്ലാത്ത പിണറായി

  • @ichuzworld8334
    @ichuzworld8334 ปีที่แล้ว +2

    Diplomats will always change words and Ideas ,it depends position / existence.

  • @kesavanunni4
    @kesavanunni4 ปีที่แล้ว

    എടേയ് അതൊക്ക മറ്റുള്ളവർക് വേണ്ടി. എനിക്ക് അതൊന്നും ബാധകമല്ല.

  • @trsugath
    @trsugath ปีที่แล้ว +4

    അതു പഴയ ബിജ്യൻ, ഇതു പുതിയ ബിജ്യൻ 🤣🤣🤣🤣🤣

  • @dreamhuntertrtr3911
    @dreamhuntertrtr3911 ปีที่แล้ว

    ഇതിനാണോ ഈ ഡബിൾ ചങ്ക് ന്റെ ആവശ്യം വരുന്നത്

  • @raghavankannoth2039
    @raghavankannoth2039 ปีที่แล้ว

    ഉളുപ്പും മാനവും എന്താണ് എന്ന് തിരിച്ചിറിയാൻ. ഉള്ള ബുദ്ധിവേണ്ടേ. ഇല്ലാത്തവന് എന്തും ആവാം

  • @ananduiyer5305
    @ananduiyer5305 ปีที่แล้ว

    അത് പഴയ കാരണ ഭൂതം.. ഇപ്പോൾ ഉള്ളത് പുതിയ കാരണ ഭൂതം 😂

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +1

    പിണറായിയുടെ വാക്ക് പഴയ ജട്ടി 😂😂😂പഴയ വിജയൻ
    പുതിയ വിജയൻ 🤣🤣🤣

  • @vishnuvichu1849
    @vishnuvichu1849 ปีที่แล้ว +1

    Erattathappan... Powliyalle.....