ആസിഫ് അലിക്ക് Marco 2nd Half കണ്ടിരിക്കാൻ പറ്റിയില്ല | Sudhi Surendran | Makeup Man | Part 01

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @sahadk3913
    @sahadk3913 2 วันที่ผ่านมา +119

    ആദ്യമായിട്ടാണ് ഒരു പടം ott ku വേണ്ടിയും കാത്തിരിക്കുന്നത്

    • @ashasreya473
      @ashasreya473 วันที่ผ่านมา

      Theatre podaa

    • @AntonyVyga
      @AntonyVyga 16 ชั่วโมงที่ผ่านมา

      Full deleted kanan an​@@ashasreya473

    • @sahadk3913
      @sahadk3913 14 ชั่วโมงที่ผ่านมา

      @@ashasreya473 അവിടെ ഇല്ലാത്ത ഭാഗം ott യിൽ ഉണ്ടല്ലോ..

    • @ashasreya473
      @ashasreya473 10 ชั่วโมงที่ผ่านมา

      @@sahadk3913 theatreil po ennit ott kanu🤌🏻

  • @unniunni268
    @unniunni268 3 วันที่ผ่านมา +169

    Ott യിൽ വരുബോ cut ചെയ്ത എല്ലാം add ചെയ്ത് വരുവണേൽ അത് വേറെ ഒരു ഫീൽ ആയിരിക്കും. 👍🔥🔥🔥

  • @Adwaitheeeeeeee
    @Adwaitheeeeeeee 3 วันที่ผ่านมา +67

    9:00 ath kananam ott waiting ❤️‍🔥❤️‍🔥

  • @preethuu9625
    @preethuu9625 3 วันที่ผ่านมา +117

    Makeup artistry 👍 and vfx team👌

  • @RafaBenzema
    @RafaBenzema 3 วันที่ผ่านมา +233

    അപ്പോൾ ott റലീസ് ആയാൽ വൈൽഡ് ഫയർ ആക്കും 👽💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

    • @anooppillai5846
      @anooppillai5846 2 วันที่ผ่านมา +4

      Pakshe തിയേറ്റർ പോയി തന്നെ കാണണം ബ്രോ. Ott എത്ര വയലൻസ് എത്ര കാണുമെന്നു അറിയില്ല

    • @Mr_Antony_2003
      @Mr_Antony_2003 วันที่ผ่านมา +1

      Cut cheythathu ott il indavo

    • @TMC-NOOB
      @TMC-NOOB วันที่ผ่านมา +1

      Sathyan😂

  • @Adwaitheeeeeeee
    @Adwaitheeeeeeee 3 วันที่ผ่านมา +73

    Appo marco thanneyann brutal violence man❤️‍🔥❤️‍🔥❤️‍🔥

    • @devanadhg1131
      @devanadhg1131 3 วันที่ผ่านมา +2

      No way

    • @Adwaitheeeeeeee
      @Adwaitheeeeeeee 3 วันที่ผ่านมา +5

      @devanadhg1131 yes he is😌❤️‍🔥

  • @Itz_me_amrutha..
    @Itz_me_amrutha.. 3 วันที่ผ่านมา +65

    Filim കാണാത്തവർക് ഈ ഇന്റർവ്യൂ spoiler ആണ്...
    Anyways filim വേറെ ലെവൽ ആണ്....awesome making, color grading, action choreography,bgm...👌🏻🔥🔥

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 3 วันที่ผ่านมา +54

    ആശാനേ 🥰🥰🔥🔥നമിച്ചു 🔥🔥🔥🙏🏻🙏🏻🙏🏻

  • @nihaskn6262
    @nihaskn6262 3 วันที่ผ่านมา +28

    Interview കണ്ടപ്പഴ marCo ടെ Feel കിട്ടിയത്

  • @vaish4you
    @vaish4you 3 วันที่ผ่านมา +23

    Wow 🔥 pure skills and effort from this man and the people behind it. Really upto the mark. Amazing👍👍👍👍

  • @Adwaitheeeeeeee
    @Adwaitheeeeeeee 3 วันที่ผ่านมา +49

    MARCO ott varatte❤️‍🔥❤️‍🔥

    • @kannankollam1711
      @kannankollam1711 3 วันที่ผ่านมา

      കട്ട് ചെയ്ത ഭാഗം ചേർക്കില്ല തോന്നുന്നു

  • @goureeshankerd7911
    @goureeshankerd7911 3 วันที่ผ่านมา +22

    Wait for the vfx breakdown... Bring the vxf team for the interview

  • @rajinisuresh9169
    @rajinisuresh9169 3 วันที่ผ่านมา +14

    വർക്ക് പൊളിച്ചു ബ്രോ❤😊

  • @shijuAnand
    @shijuAnand 3 วันที่ผ่านมา +12

    Good anchor, good and apt questions... 👌👏

    • @noorhapz
      @noorhapz 3 วันที่ผ่านมา +1

  • @pavinj2349
    @pavinj2349 3 วันที่ผ่านมา +18

    BRING VFX TEAM for Interview. They have before and after video. It is valid as original

  • @abhilashbhasi5078
    @abhilashbhasi5078 2 วันที่ผ่านมา +6

    Detailing സിംഹമേ🔥🔥🔥

  • @cheerbai44
    @cheerbai44 3 วันที่ผ่านมา +21

    We are waiting for OTT release... We need full without censoring... full seen...wow

    • @BAXTER-q2q
      @BAXTER-q2q วันที่ผ่านมา

      Theater print ernghiitond

    • @shyworld3085
      @shyworld3085 6 ชั่วโมงที่ผ่านมา

      Waiting

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 3 วันที่ผ่านมา +10

    വേറെ level 🥰🥰🔥🔥🔥🔥

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 3 วันที่ผ่านมา +16

    ഹൃദയം എടുത്തത് തന്നെ കണ്ടപ്പോ😮 അപ്പൊ ഫുൾ ബോഡി ഓപ്പൺ ചെയ്യുന്നത് ഒക്കെ എങ്ങനെ കണ്ടിരിക്കും 😮😮😮🔥🔥🔥🔥🔥👌👌👌OTT വന്നാൽ സംഭവം ഇതിലും ആളി കത്തും👌🔥

    • @d2fuzeadish259
      @d2fuzeadish259 3 วันที่ผ่านมา +1

      Ottyi cut cheytha bhagam kaanumo

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 3 วันที่ผ่านมา +1

    Art had lifted the whole cinema on to next level. Hardwork of unnimukundan made this movie ❤all the elements in this movie❤️❤️❤️One of the best theater experience ❤️Marco. Waiting for OTT. hardwork of whole team has now reaching on pan indian level❤

  • @chathurangiabeykoon2514
    @chathurangiabeykoon2514 2 วันที่ผ่านมา +3

    Congratulations Sudhi💐🎉️ from Srilanka 🇱🇰

  • @gopikannan6275
    @gopikannan6275 2 วันที่ผ่านมา +6

    He is international bro

  • @deepthiradhakrishnan319
    @deepthiradhakrishnan319 3 วันที่ผ่านมา +4

    Your hardwork..👌

  • @bindhuja-l2e
    @bindhuja-l2e 3 วันที่ผ่านมา +8

    Good anchor👏

    • @noorhapz
      @noorhapz 3 วันที่ผ่านมา

  • @jojo58713
    @jojo58713 3 วันที่ผ่านมา +10

    Making 🔥🔥

  • @ishanpars
    @ishanpars 3 วันที่ผ่านมา +12

    ആസിഫ് അലി യുടെ നവീൻ ചന്ദ്രബോസ് സംവിധാനം ചെയുന്ന ജോയ് ഈസ്‌ മൈ ഫ്രണ്ട് എന്ന സിനിമ വരുന്നുണ്ട് അത് ഇതിനേക്കാൾ ഭീകരമാണ്

    • @Mixer30-w7j
      @Mixer30-w7j 15 ชั่วโมงที่ผ่านมา

      നിന്റെ ഡാഡി പറഞ്ഞതാണോ

  • @satyagreig2390
    @satyagreig2390 3 วันที่ผ่านมา +6

    Thanks you Bro❤❤❤✌️🤗🫢 Excellent Interview 👌👌👌Thanks Noorjahan👍✌️

    • @noorhapz
      @noorhapz 3 วันที่ผ่านมา

      ❤❤

  • @gokulvijayakumar06
    @gokulvijayakumar06 3 วันที่ผ่านมา +2

    Nice interview 🎉

  • @hashirkvX6o
    @hashirkvX6o 3 วันที่ผ่านมา +10

    ആരും OTT യിൽ Extended cut പ്രതീക്ഷിക്കണ്ട കാരണം censor board new law ഉണ്ട് cut ചെയ്ത scenes ഇനി OTT യിലും ഇടാൻ പറ്റില്ല 😢🥲🙂

    • @d2fuzeadish259
      @d2fuzeadish259 3 วันที่ผ่านมา

      Ano

    • @augustinmaria8268
      @augustinmaria8268 2 วันที่ผ่านมา

      Only in India 😅

    • @whitebeast9993
      @whitebeast9993 2 วันที่ผ่านมา +2

      Poda prandha onn mindand irri manishyante ulla sandhosham kalayalle please

    • @adarshsreekuttan2765
      @adarshsreekuttan2765 2 วันที่ผ่านมา +2

      Ott il extended cut undavum path confirmed aanu

    • @chummaororo9854
      @chummaororo9854 วันที่ผ่านมา +1

      But netflix movie vangiyath cut cheytha 8 min scene koode aan

  • @sujeshkakkodi2252
    @sujeshkakkodi2252 วันที่ผ่านมา +1

    ഇത്രയും കേട്ടപ്പോൾ തന്നെ ഒന്ന് കൂടി കാണാൻ തോന്നുന്നു...

  • @D1cineclips-666
    @D1cineclips-666 2 วันที่ผ่านมา +37

    കേരളത്തിൽ വെട്ടിനുറുക്കപെട്ട ശരീരഭാഗങ്ങൾ എല്ലാവരും കണ്ടിട്ടില്ല എങ്കിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളം. 😔
    അറവുവുശാലകളെ ഓർമപ്പെടുത്തുന്ന കൊത്തിനുറുക്കപെട്ട ശരീരഭാഗങ്ങൾ എത്രയോ മലയാളി നേരിൽ കണ്ടിരിക്കുന്നു 😔..
    കൊല്ലും കൊലയും.. കണ്ടു മരവിച്ച ജനത.. ഇന്ന്.. അധിക്രൂര ദൃശ്യങ്ങൾ കണ്ട് ആനന്ദിക്കുന്നു. 😔
    സിനിമ എന്നനിലയിൽ കണ്ടുകളയാം.. എങ്കിലും.. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു വിഭാഗം തലമുറ.. ഈ ദൃശ്യങ്ങൾ എല്ലാം അനുകരിക്കില്ല എന്ന് കരുതാൻ വയ്യ.. മനുഷ്യന്റെ ഉള്ളിൽ.. ക്രൂരമായ മൃഗം ജീവിക്കുന്നു.. അത് കൂടുതൽ വളരാൻ ഇതുപോലുള്ള സിനിമകൾ കാരണമാകും 😔

    • @honeyjayan6975
      @honeyjayan6975 2 วันที่ผ่านมา

      ഇന്നലെ ഉണ്ടായ കൊലപാതകം.14 വയസ്സുകാരൻ 30 കാരനെ കുത്തി കൊന്നു.. സിനിമ ഒരു തരത്തിൽ ചെറിയ തോതിൽ എങ്കിലും ആക്രമ വാസന ഉണ്ടാക്കും..

    • @MadhavSunil-x8l
      @MadhavSunil-x8l 2 วันที่ผ่านมา

      Pazhaya kala cinemakal enthu manoharamayirunu.family oriented ..innu ethokke aanu jenangal prolsahipikunathu..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 วันที่ผ่านมา +1

      വടക്കേ ഇന്ത്യയിൽ വൻ ഹിറ്റാണ്

    • @anukrishnakrishn
      @anukrishnakrishn วันที่ผ่านมา

      വിക്രമാദിത്യൻ കണ്ടു കളക്ടർ ആയ ആളുകൾ like അടിക്കുക.. 😁

    • @sindhureghu6246
      @sindhureghu6246 7 ชั่วโมงที่ผ่านมา

      Theercha aayum

  • @nihaskn6262
    @nihaskn6262 3 วันที่ผ่านมา +9

    നല്ല ചോദ്യം

    • @noorhapz
      @noorhapz 3 วันที่ผ่านมา

  • @Revathy_nair-96
    @Revathy_nair-96 3 วันที่ผ่านมา +1

    Proud of you sudhi chetta❤

  • @pradeepnair-dp6mj
    @pradeepnair-dp6mj 3 วันที่ผ่านมา +1

    What a man you Dear .Hattsoff to you .God Bless You Dear.2025 is yours .

  • @jjabraham6131
    @jjabraham6131 3 วันที่ผ่านมา +4

    *Stan Winston* of Indian cinema 🎦

  • @PraveenKavichandran
    @PraveenKavichandran 3 วันที่ผ่านมา +14

    Movie not based on story or script its based on vfx.....
    In many action-packed films, VFX blood can be exaggerated for dramatic effects. Thinks of the stylized blood sprays in action sequence on during fight scenes in movie like 300
    VFX... On marco movie 💯

  • @ASHIKSM-y7y
    @ASHIKSM-y7y 2 วันที่ผ่านมา

    Makeup, art, vfx💥

  • @karthk6484
    @karthk6484 2 วันที่ผ่านมา +1

    തിയറ്റോറിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ സകല കാര്യങ്ങളും alert ഇടാതെ സ്പോയിൽ ചെയ്ത് വെച്ചിട്ടുണ്ട്. അതും സിനിമയിൽ വർക്ക്‌ ചെയ്തവൻ തന്നെ. കൊള്ളാം

  • @Amarnath_D
    @Amarnath_D 3 วันที่ผ่านมา +9

    Why so serious?
    You're dealing with the wrong person 🥶🔥💥🖤🤍.

  • @SunuPaul
    @SunuPaul 3 วันที่ผ่านมา +5

    Marco❤

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 วันที่ผ่านมา

    I'm waiting

  • @N2RVLOGS
    @N2RVLOGS 3 วันที่ผ่านมา +1

    Waiting for OTT

  • @pramodhsurya612
    @pramodhsurya612 2 วันที่ผ่านมา +1

    ഇതൊക്കെ കലയാണ് ഇപ്പോൾ😮

  • @sumathivc3941
    @sumathivc3941 3 วันที่ผ่านมา +2

    Supper

  • @sarathkrishnan8439
    @sarathkrishnan8439 3 วันที่ผ่านมา +3

    ❤️‍🔥🔥❤️‍🔥

  • @ദുര്യോധനൻ
    @ദുര്യോധനൻ 3 วันที่ผ่านมา +3

    Polich mutheqq🥹♥️

  • @josephkurian4992
    @josephkurian4992 2 วันที่ผ่านมา +1

    നിങ്ങൾക്കു ഈ vava suresh nte bgm allathe vere onnum കയ്യിൽ ഇല്ലേ .?

  • @chippysreedevi850
    @chippysreedevi850 2 วันที่ผ่านมา

    Marco🔥

  • @nikeshpp2050
    @nikeshpp2050 2 วันที่ผ่านมา

    🔥🔥🔥🔥🔥

  • @ElDoRaDO-xy
    @ElDoRaDO-xy 3 วันที่ผ่านมา +23

    3:40 ക്ലൈമാക്സ് നശിപ്പിച്ച് ഫാമിലിയെ കൊല്ലുന്ന സീൻ. പടം കാണാത്തവർക്ക് spoiler ആയല്ലോ😁

    • @shihabzayn6747
      @shihabzayn6747 3 วันที่ผ่านมา +17

      ഇത്രയും ഡേയ്‌സ് ആയില്ലേ

    • @cautionB0SS
      @cautionB0SS 3 วันที่ผ่านมา +11

      E interview full spoiler ann padam kandavarkku mathram ullathaanu e interview

    • @avyuktsuji7627
      @avyuktsuji7627 3 วันที่ผ่านมา

      😅

    • @ഏലിയൻസ്
      @ഏലിയൻസ് 3 วันที่ผ่านมา +2

      Almost ellarkkum ariyam eppam Pinney ellarum vilonence kanan anu ponee

  • @comrade4711
    @comrade4711 3 วันที่ผ่านมา +3

    🔥🔥🔥

  • @comrade4711
    @comrade4711 3 วันที่ผ่านมา +5

    ❤❤

  • @pradeepnair-dp6mj
    @pradeepnair-dp6mj 3 วันที่ผ่านมา +1

    What a simple man you are dear Sudhi .Good person I love your simplicity

  • @vyshakhvijayan-n5b
    @vyshakhvijayan-n5b 3 วันที่ผ่านมา +4

    Van thallu. Lets wait for the VFX BREAKDOWN. They will release original vs VFX

  • @shamalexander2419
    @shamalexander2419 3 วันที่ผ่านมา

    Give big credits to VFX teams

  • @appu9425
    @appu9425 2 วันที่ผ่านมา +8

    Manushiarude manasu kallayi ....athanu itharam padathinte vijayam....

    • @midhunachuzz6750
      @midhunachuzz6750 2 วันที่ผ่านมา +1

      Brutuality mind peoples 🤰🏼🪓👼🏼⚰️

    • @sunilvp9180
      @sunilvp9180 2 วันที่ผ่านมา +2

      അപ്പോൾ മഞ്ഞുമ്മൽ ബോയ്സ് ന്റെ വിജയം??????

    • @appu9425
      @appu9425 2 วันที่ผ่านมา

      Ithaanu mind...pinnengane ....manjummal boys..marco ithu randum thammil enthu bandham

    • @deepapillai5128
      @deepapillai5128 2 วันที่ผ่านมา

      Correct 🙏

    • @minimalist_am
      @minimalist_am วันที่ผ่านมา +1

      Art ine art ayt kanadey 👨🏻‍🦯

  • @praveen8017
    @praveen8017 3 วันที่ผ่านมา +2

    Ott എല്ലാം ഉൾപെടുത്തിയ പിന്നെ എന്തിനാ ഇപ്പോൾ കട്ട്‌ ചെയ്യുന്നതും 🥴🥴🥴, ott വന്ന കൊച്ച് പിള്ളേർക്ക് വരെ കാണാൻ പറ്റുമല്ലോ 🥴

  • @aswathyashokanba2701
    @aswathyashokanba2701 3 วันที่ผ่านมา

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @gamingshortzzzz4480
    @gamingshortzzzz4480 3 วันที่ผ่านมา

    E padam NETFLIXIL rhane varanam..

  • @gopakumar1013
    @gopakumar1013 วันที่ผ่านมา

    Don't stream this video for 2months..... don't reveal the secrets of the film

  • @PraveenP-xi4zn
    @PraveenP-xi4zn 3 วันที่ผ่านมา +3

    സൈറസ് യഥാർത്ഥത്തിൽ പാവം

  • @surabhip9338
    @surabhip9338 3 วันที่ผ่านมา

    Orginal blood ano?

  • @nivedcv2499
    @nivedcv2499 3 วันที่ผ่านมา +12

    VFX team നെ കൊണ്ടുവരൂ... ഇന്റർവ്യൂ ന്.. ഇത് ഒറ്റയാൻ തള്ള് 😅😂😂😅😂

    • @ഏലിയൻസ്
      @ഏലിയൻസ് 3 วันที่ผ่านมา +6

      Njan marco vfx editing team ullatha ❤️❤️

    • @Revathy_nair-96
      @Revathy_nair-96 3 วันที่ผ่านมา +5

      Sahikunn illa alle

    • @batmanjoker7201
      @batmanjoker7201 3 วันที่ผ่านมา

      ​@@ഏലിയൻസ്climax portions vfx team 3d and compositing kulam akkiyond alle kore scns adjst cheithee🥲

    • @gouthamkiran2335
      @gouthamkiran2335 3 วันที่ผ่านมา

      M*re thallu enn okke parayano. Maanyamaayi paranjoode?

  • @vivekphotography845
    @vivekphotography845 4 ชั่วโมงที่ผ่านมา

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ നമ്മൾ കണ്ടത് റോബോട്ടിനെ പോലെയായിരുന്നു അതൊരുപക്ഷേ അറിയാത്ത കൊണ്ടായിരിക്കും അങ്ങനെ നമ്മൾ ആ സിനിമ ആസ്വദിച്ചു അത് സൂരജ് പറഞ്ഞതിനുശേഷം നമുക്കൊരു അതിശയമായത് അത് നേരത്തെ സൂരജ് എന്ന് പറഞ്ഞാൽ രീതിയിൽ കാണുമ്പോൾ വേറെ രീതിയിൽ റോബോട്ട് അല്ലാത്ത രീതിയിൽ നമ്മൾ കാണുമായിരുന്നു പറഞ്ഞശേഷം പക്ഷേ ഈ സിനിമ തിയേറ്ററിൽ നിന്ന് പോയതിനുശേഷം ആയിരുന്നെങ്കിൽ ഒരുപക്ഷേ നല്ലതായിരുന്നു സിനിമാ കാണുമ്പോൾ ഒരു ഒറിജിനലായിട്ട് മനസ്സിൽ തോന്നുമായിരുന്നു ഇത് കണ്ടതിനു ശേഷം ഈ സിനിമ കാണുമ്പോൾ അത്ര ഫീൽ വരില്ല
    ഇത് ഷൂട്ട് ചെയ്തു വെച്ചാലും കുഴപ്പമില്ല പടം പോയതിനുശേഷം കാണിച്ചാൽ ഒരുപക്ഷേ നല്ലതായിരുന്നു

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz 3 วันที่ผ่านมา +3

    Uffff❤❤❤

  • @kdp1997
    @kdp1997 3 วันที่ผ่านมา +4

    ഈ കണകിന് പോയാൽ ഓടിടി വെയിറ്റ് ആണ്

  • @gigi.9092
    @gigi.9092 3 วันที่ผ่านมา +8

    മാർക്കോയിലെ ആദ്യ കിരാതഭീഭത്സഭീകര സീനോടെ ച്ഛർദ്ദിക്കയും അതുമുതൽ ഇപ്പഴും അത്തരം കാര്യങ്ങൾ ജീവിതത്തിലോ സിനിമകളിലോ പോലും ചിന്തിക്കയും ചെയ്യിക്കയും കാണിക്കുകയും ചെയ്യുന്നവരെ അറപ്പോടെയും വെറുപ്പോടെയും ശപിക്കുകയുമാണ് ഞാൻ.ഇത്രത്തോളംനിന്ദ്യവും നീചവും ക്രൂരവും സർവ്വസാമൂഹ്യനാശകവുമായൊരു സിനിമ ലോകത്തോരിടത്തുമുണ്ടാകരുതേ.

    • @appu9425
      @appu9425 2 วันที่ผ่านมา +7

      Sathyam....ithokke aghoshikkapedunnth thanne bheekaramanu

  • @lonelyrider3503
    @lonelyrider3503 วันที่ผ่านมา

    കൗമുദിയിൽ ഈ ഒരു bgm മാത്രമുള്ളോ 😆... ഏത് പ്രോഗ്രാം എടുത്താലും സെയിം bgm

  • @Lucifer_morningstar-s5r
    @Lucifer_morningstar-s5r 3 วันที่ผ่านมา +4

    Waiting for ott

  • @devs3630
    @devs3630 13 ชั่วโมงที่ผ่านมา

    താലിബാൻ യുഗം മലയാള സിനിമയിലും

  • @yathramalayalam3208
    @yathramalayalam3208 2 วันที่ผ่านมา

    Ivanmarithu paranju paranju padam kanan alu kerathavo pedichitt (thala karangum thiriyum ennoke paranju ❤️U. M❤️

  • @anishkumar-cg3uj
    @anishkumar-cg3uj 3 วันที่ผ่านมา

    Fans of unbelievable VIOLENCE 😢..what happened to Kerala youth..my God 😢 in theatre everybody was enjoying?..i was looking down..

    • @adith5876
      @adith5876 3 วันที่ผ่านมา

      This movie set a benckmark for the violence which no other Indian movies could this is all about enjoying the most unexplored genre

  • @veenalyju3532
    @veenalyju3532 3 วันที่ผ่านมา +2

    👍👍👍

  • @sheelas4729
    @sheelas4729 2 วันที่ผ่านมา +2

    പ്രൊസ്തട്ടിക്ക് ഇതൊക്ക ഉണ്ടാക്കുന്ന ആൾക്കും ഇവിടെ പ്രശംസ കിട്ടേണ്ട മേകപ്പ്മാൻ മാത്രം ഉള്ളത് അല്ല ഇതിൽ കോൺട്രിബുഷൻ കയ്യൊക്കെ മോൾഡ് ചെയ്ത് ഉണ്ടാക്കിയ ആളു ഇതിൽ കൂടുതൽ പങ്കു വന്ഹിക്കുന്നത് ഈ പുള്ളി അതിൽ ബ്ലഡ്‌ എലമെന്റ്സ് കൊണ്ട് വരുന്നത് അല്ലേ ഉള്ളു പുള്ളി പറയുന്നത് ഞാൻ എല്ലാം ചെയ്‌തെന്ന് ആണലോ

  • @lifeexplore6771
    @lifeexplore6771 วันที่ผ่านมา

    Kalabhavan Shajon ൻ്റെ മുഖഛായ

  • @essarbr5222
    @essarbr5222 17 ชั่วโมงที่ผ่านมา

    ഞാൻ ഇന്നലെ ഈ movie കാണാൻ വെയിറ്റ് ആണെന്ന് husband നോട് പറഞ്ഞപ്പോൾ പുള്ളി എന്നോട് പറയാ, നിനക്കു violence ഒക്കെ അത്രക് ഇഷ്ടമാണോ എന്ന്, എനിക്കെന്തോ വയലൻസ് മൂവീസ് ഒക്കെ ഒരുപാടു ഇഷ്ടമാ,, am വെയ്റ്റിംഗ് u maaaarcccoooo

  • @ragnarok774
    @ragnarok774 3 วันที่ผ่านมา +1

    Appo churuku paranja ippo kndath sample cut akkiyath vechal korean cinemas lvl varum 💀💀 athude undayrune kore ennam bhodhm poyne 😂 phone kanum poleyala athoke thetare kanune

  • @darkfactsgethorrified7498
    @darkfactsgethorrified7498 2 วันที่ผ่านมา

    spoiler annallo motham

  • @MysticRanger-z6o
    @MysticRanger-z6o 3 วันที่ผ่านมา +4

    Appo ellarem serikkum vettiyenno 😅😅😂😅😂😂😅....
    Blood is a 3rd element. It usually done by VFX . WORLD WIDE MOVIES follow the same procedure. This is too much

  • @judejerone2831
    @judejerone2831 วันที่ผ่านมา

    സർപ്രൈസ് ഓൺ മാർക്കോ ആണെങ്കിൽ, ഭൂരിഭാഗം റീൽ കാഴ്ചക്കാരും ഫ്രഞ്ച് / ഹോളിവുഡ് / സ്പാനിഷ് / കൊറിയൻ ക്രൈം ത്രില്ലർ & ആക്ഷൻ ബ്ലോക്ക് ബസ്റ്റേഴ്സ് സിനിമകൾ ഒരിക്കലും കാണില്ല, അല്ലെങ്കിൽ കണ്ടിട്ടില്ല.

  • @beinguswithseethalvipin648
    @beinguswithseethalvipin648 3 วันที่ผ่านมา

    Pandaram kettatau tanne talakarangunnu😢😢😢

  • @shijothomas8016
    @shijothomas8016 3 วันที่ผ่านมา +1

    പൊന്നണ്ണാ ഭയങ്കര seen കണ്ടിരിക്കാൻ പറ്റില്ല

  • @Thelongwolf
    @Thelongwolf วันที่ผ่านมา +1

    വില്ലനെ ബ്രൂട്ടൽ ആയിട്ട് കൊന്നില്ല എന്നൊരു നിരാശ മാത്രമേ ഉണ്ടായിരുന്നുള്ളൂ... പടം കണ്ടു ഇറങ്ങുമ്പോൾ....
    അപ്പോൾ അവന്മാര് കട്ട് ചെയ്തതാണല്ലേ...
    അങ്ങനെയെങ്കിൽ വരുമ്പോൾ ഇതൊരു വൈൽഡ് ഫയർ ആകും.... 🔥🔥🔥🔥🔥🔥

  • @omanab114
    @omanab114 2 วันที่ผ่านมา

    ഈ സിനിമ എന്ത് കൊണ്ടു സെൻസർ ബോർഡ്‌ തടഞ്ഞില്ല

  • @nishannk5321
    @nishannk5321 3 วันที่ผ่านมา

    Mone🔥🔥🔥❤️‍🩹

  • @devanadhg1131
    @devanadhg1131 3 วันที่ผ่านมา

    Ethu aannu alla ethil oru pulli sethusivanandan brother aaa oru pulli cheyta work eee oru padathil alla pulli cheyta ethra padam ondu athil ekke ellam ee pulli tanne cheytirukkunnu #sethusivanandan

  • @SafrajKp
    @SafrajKp 8 ชั่วโมงที่ผ่านมา

    Sambamvam ookke ok but thall lesham korakkam

  • @ManuMani-ef8jj
    @ManuMani-ef8jj 3 วันที่ผ่านมา

    ഇതൊക്കെ ഉണ്ടാക്കിയത് സേതു ശിവനാന്തൻ അല്ലെ

  • @HarshadKalpetta
    @HarshadKalpetta 2 วันที่ผ่านมา

    Jagadheesh dhurantham

  • @amarukka
    @amarukka 4 ชั่วโมงที่ผ่านมา

    Wrong turn 😂ആണോ

  • @sssss9-f3y
    @sssss9-f3y 9 ชั่วโมงที่ผ่านมา

    ഇതൊക്കെ ഇപ്പൊ കാണിക്കുന്നത് എന്തിനാ!!! ത്രില്ല് പോവില്ലേ!!! One month ഒക്കെ കഴിഞ്ഞിട്ട് പോരായിരുന്നോ!!

  • @suryatn8807
    @suryatn8807 2 วันที่ผ่านมา

    ✌️✌️

  • @syam6171
    @syam6171 2 วันที่ผ่านมา

    ആദ്യമായിട്ടാകണം ടിയാറ്റർ വിട്ട് ഒരു പടം ott യിൽ വരാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്🙃

  • @gokulnaththrippara7947
    @gokulnaththrippara7947 3 วันที่ผ่านมา

    അപ്പൊ എന്നാടാ പണ്ണി വച്ചിരിക്കത്

  • @Muhammed_Hisan
    @Muhammed_Hisan 2 วันที่ผ่านมา

    ASIF ALI😂

  • @Unbiased_Bayasan
    @Unbiased_Bayasan 3 วันที่ผ่านมา +17

    എന്തൊരു തള്ളാണ്.. VFX ഏറ്റവും അവസാനം ചെയ്യുന്ന കാര്യം.Post Production.😂😂😂😂
    Thats why it's called Post Production.
    VFX അവില്ലെന്നു ഇങ്ങേര് ഗണിച്ചു കണ്ടുപിടിച്ചോ ഷൂട്ട് ചെയ്യുമ്പോ.
    ഷൂട്ട് കഴിഞ്ഞ് 1.5 months കഴിഞ്ഞാണ് റിലീസ്. ടൈം ട്രവേൽ ആയിരിക്കും.
    കയ്യൊക്കെ റിയൽ ആയി വെട്ടി എന്നൊക്കെ....😅😂😂😂
    VFX Break down വരട്ടെ അപ്പോൾ കാണാം 😂😂😂

    • @nivedcv2499
      @nivedcv2499 3 วันที่ผ่านมา +1

      സത്യം Bro..😂😂😂😂
      2 പേരെ കൊന്നനൊന്നും പറഞ്ഞില്ലല്ലോ ഭാഗ്യം 😅😅😂

    • @deadpen5067
      @deadpen5067 3 วันที่ผ่านมา +1

      Waiting for VFX BREAKDOWN. Shooting nu vetti 10 pere വെട്ടിക്കൊന്നു എന്നൊക്കെ 😂😂😂😂

    • @rahulayyappan9199
      @rahulayyappan9199 3 วันที่ผ่านมา

      VFX is an essential department in movies. It did well here

    • @akhilthathamvelli3476
      @akhilthathamvelli3476 3 วันที่ผ่านมา

      WAITING FOR VFX BREAKDOWN. APO ARIYAM ORIGINAL VS REAL. 😂😂😅😂😂😅

    • @UnbiasedBayasan
      @UnbiasedBayasan 3 วันที่ผ่านมา +1

      ഞാനും വിചാരിച്ച്... ആൾക്കാരെ റിയൽ ആയി വെട്ടി എന്നൊക്കെ എന്തിന് പറയുന്നു...
      Adding blood and gore Using VFX is quite important for Violant movies

  • @rahulayyappan9199
    @rahulayyappan9199 3 วันที่ผ่านมา +6

    Waiting for VFX team interview. I don't think he is genuine. Its pure thallu

    • @Revathy_nair-96
      @Revathy_nair-96 3 วันที่ผ่านมา

      Thallunath nthin aan angne

    • @rahulayyappan9199
      @rahulayyappan9199 3 วันที่ผ่านมา +1

      ​@@Revathy_nair-96u will get to know the truth when the VFX team will reveal the breakdown video😊

    • @Revathy_nair-96
      @Revathy_nair-96 3 วันที่ผ่านมา +3

      @@rahulayyappan9199 enik e marco VFX cheythavareyum , editors, e parayunna makeup artist personally ariyam ketto ☺️

    • @sheelas4729
      @sheelas4729 2 วันที่ผ่านมา +1

      Yes, ഈ പുള്ളി പകുതിയും തള്ള്ളാണ് മേക്കപ്പ് ആര്ടിസ്റ് നീ ക്കാളും ഇതിൽ ആ കയ്യും തലയും ഒകെ ഉണ്ടാക്കുന്ന ആക്കു ആണ് പണി കൂടുതൽ ഈ പുള്ളി ക്രെഡിറ്റ്‌ എല്ലാം പുള്ളിക്ക് എന്നാ പോലെയാ പറയുന്നേ

    • @Revathy_nair-96
      @Revathy_nair-96 2 วันที่ผ่านมา

      @@sheelas4729 e kaiyum thalayum undakki kodukukayae ullu arkar athil full make up cheyunath make up artist koodi aan ath ariyile

  • @Steffythomas1993
    @Steffythomas1993 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ എന്തിനാണ് ഇങ്ങനെയുള്ള ടൈപ്പ് പടങ്ങൾ ഇറക്കുന്നത്?? കുറെ എണ്ണം പ്രാന്ത് പിടിച്ചപോലെ കാണാനും ഇറങ്ങും.... ഒരു ആവശ്യവുമില്ല... വെറുതെ അല്ല ഇതൊക്കെ കണ്ടിട്ടാണ് പീക്കിരികൾ വരെ കത്തിയും എടുത്ത് നടക്കുന്നത്

    • @anukrishnakrishn
      @anukrishnakrishn วันที่ผ่านมา

      വിക്രമാദിത്യൻ കണ്ടു ips എടുത്ത എത്രപേർ ഉണ്ട്.. ഒന്ന് പറയോ ചേച്ചീ.. 😁

  • @akashjames5885
    @akashjames5885 2 วันที่ผ่านมา

    Nalla oom Biya padam

  • @KRISHWEBZ
    @KRISHWEBZ 2 วันที่ผ่านมา +1

    Cut ചെയ്യാത്ത ആ സാധനം എന്ന item ആയിരിക്കും 🫨