ടർക്കി കോഴി വളർത്തൽ | Turkey bird farming

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 303

  • @rabbitfarmschool188
    @rabbitfarmschool188 5 ปีที่แล้ว +80

    ഇങ്ങനെ പോയാൽ Liju bay കേരളത്തിലെ മുഴുവൻ കർഷകരുടേയും ഇഷ്ടതാരമായി മാറുമെന്നാതോന്നുന്നത്. ചിലർ അങ്ങനെയാണ്. ......വൈകി വന്നു കർഷകരുടെ ഹൃദയത്തിൽ കയറികൂടും. ടർക്കിയെ കുറിച്ച് മാത്രമല്ല. .....ലാഭകരമായി എങ്ങനെയാണ് ഓരോ കൃഷിയും ചെയ്യേണ്ടത് എന്ന് Liju bay ക്രമേണെ നമുക്ക് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കാം.
    നമ്മുടെ സണ്ണി വളരെയധികം effort എടുത്താണ് വിഡിയോ എടുക്കുന്നത്.....നമുക്ക് വേണ്ടത് എന്താണെന്നും, നമ്മുടെ സമയത്തിന് വിലയുണ്ട് എന്നും സണ്ണിക്കറിയാം. തുടക്കം മുതൽ സണ്ണിയുടെ വളർച്ചാഘട്ടം നമ്മിൽ പലർക്കുമറിയാം. ഓരോന്നും എങ്ങനെ സംവ്വിധാനം ചെയ്യണമെന്നൊക്കെ സണ്ണി പഠിച്ചു കഴിഞ്ഞു....നല്ലൊരു പ്രഫഷനലായി അധിവേഗം സണ്ണി മാറികൊണ്ടിരിക്കന്നു. നന്ദി

  • @georgy271
    @georgy271 5 ปีที่แล้ว +1

    Tnq somuch chetta njan turkeye valarthan agraham und
    Ippol ithine patti visdamayi padikkuva njan..
    Tnqq

  • @Cobraline3013
    @Cobraline3013 4 ปีที่แล้ว +5

    Turkey' de male and female difference oru video cheyyumo

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 ปีที่แล้ว +6

    വീഡിയോ നന്നായിട്ടുണ്ട് എല്ലാം ഉൾപ്പെടുത്തി കലക്കി

  • @sudevnellengaranellengara1416
    @sudevnellengaranellengara1416 5 ปีที่แล้ว +5

    Turkiyude kannil neeru vannu veerkunnathinu enthu marunnanu ullad

  • @anitharani3679
    @anitharani3679 5 ปีที่แล้ว +2

    ആദ്യമായാണ് ഞാൻ കേരളത്തിലെ ടർക്കി ഫാം കാണുന്നത് നന്ദി

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว +1

      ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാം മ്മടെ കൊല്ലത്താണ് ട്ടോ

  • @zubaidaalif
    @zubaidaalif 5 ปีที่แล้ว +7

    Yente veetil november. 15nu virinja turkey ippool april lastil muttayittu thudangi
    5 .And half monthil muttayittu

    • @hannahana9188
      @hannahana9188 5 ปีที่แล้ว +1

      Ningalude veetil turki adayirunnedano. Idinde details paranj tharumo

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      @@hannahana9188 എൻറ ടർക്കിയെ അടയിരുത്തി visit Nadan Kozhi Thrissur ചാനൽ Turkey ടെ ഒരു Playlist ഉണ്ട് നോക്കു

  • @GeorgeAlexander1569
    @GeorgeAlexander1569 5 ปีที่แล้ว +2

    Chettai thnks 👌👌video polichu ❤️❤️

  • @neethurmanoj4476
    @neethurmanoj4476 2 ปีที่แล้ว

    വീഡിയോ ഒത്തിരി ഇഷ്ട്ടായി

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 ปีที่แล้ว +2

    സൂപ്പർ............ആശംസകൾ..........

  • @mskk7255
    @mskk7255 5 ปีที่แล้ว +18

    Tarkhyude ഇറച്ചി നല്ല രുചിയാണ്,👌👌👌👌👌👌👌

  • @ameenarackals3261
    @ameenarackals3261 4 ปีที่แล้ว +1

    Ithu eranakulam kothamangalam baakathu evide kittum

  • @alliswell1776
    @alliswell1776 4 ปีที่แล้ว +11

    എന്റെ turkey മുട്ട ഇടുന്നി ല്ല.. മുട്ട ഇടാൻ എന്താ വഴി

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      എത്ര പ്രായം ഉണ്ട്
      എന്ത് തീറ്റ കൊടുത്ത് വളർത്തിയതാണ്
      പിട തന്നെയാണോ

    • @alliswell1776
      @alliswell1776 3 ปีที่แล้ว

      @@nadankozhisalethrissur2934 njn vittu

  • @royalgreenfarm9287
    @royalgreenfarm9287 3 ปีที่แล้ว +2

    Dear Friend,
    Good day,
    Our Royal Green Farm at Kodanad Ernakulum district is closed.
    Due to covid 19 travel issues I am not able to manage in a professional way because I am working in UAE. So we decided to close it.
    Thanks & Regards
    Liju George.
    പ്രിയ സുഹൃത്തേ
    എല്ലാവർക്കും ശുഭദിനം
    കോഡനാട്, എറണാകുളം ജില്ലയിലെ ഞങ്ങളുടെ റോയൽ ഗ്രീൻ ഫാം പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് 19 യാത്രാ പ്രശ്നങ്ങൾ കാരണം. പ്രവാസിയായ എനിക്ക് നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ഞങ്ങൾക്ക് പ്രവർത്തനം നിറുത്തെണ്ടി വന്നു.
    ലിജു ജോർജ്.

  • @gopakumar605
    @gopakumar605 5 ปีที่แล้ว +5

    Please try an video for selecting good Labrador dogs

  • @irshadvelluvangad7808
    @irshadvelluvangad7808 3 ปีที่แล้ว

    Idhinte eggin end vilayund

  • @avrfoodworld6593
    @avrfoodworld6593 5 ปีที่แล้ว +5

    ഗിനി കോഴിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @yahkoobv6978
    @yahkoobv6978 4 ปีที่แล้ว

    1day old chicken/ duck/turkey brooding system yeganeyaaacheyyaa

  • @ajipk4578
    @ajipk4578 4 ปีที่แล้ว +2

    Manitharavinde video idamo?

  • @sunitharsunitha7537
    @sunitharsunitha7537 4 ปีที่แล้ว +2

    Ithinte food enthokkeya

  • @abdulsamad-nh8yn
    @abdulsamad-nh8yn 5 ปีที่แล้ว +5

    1kg rate
    ?

  • @athirack1741
    @athirack1741 4 ปีที่แล้ว +4

    എന്റെ വീട്ടിൽ രണ്ടു ടർക്കി കോഴികൾ ഉണ്ട്. രണ്ടും തൂവൽ നന്നായി വിരിച്ചു കൊണ്ടാണ് നടക്കുന്നത്. അപ്പോൾ രണ്ടും male ആണോ?????

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Contact him

    • @SHABEERMEDAMMAL
      @SHABEERMEDAMMAL 4 ปีที่แล้ว

      Male എനിക്ക് വേണം

    • @mallupetsworldpetlovers7822
      @mallupetsworldpetlovers7822 4 ปีที่แล้ว

      2x പിട
      🦃🦃 മുട്ട ഇടുന്നതാണ് വില്‍പ്പനയ്ക്ക്
      സ്ഥലം :-പുറമേരി (വടകര -കോഴിക്കോട് )
      📲9643302896

  • @manoshms1045
    @manoshms1045 5 ปีที่แล้ว +4

    സണ്ണി ചേട്ടാ അസീൽ കോഴികളെ പറ്റിയുള്ള ഒരു വിശദ്ധമായ വീഡിയോ ഇടുമോ

  • @jeninfk
    @jeninfk 4 ปีที่แล้ว +2

    4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.

  • @sunnyjoseph3961
    @sunnyjoseph3961 5 หลายเดือนก่อน +1

    ഇപ്പോൾ കുഞ്ഞിനെ കിട്ടുമോ

    • @ecoownmedia
      @ecoownmedia  5 หลายเดือนก่อน

      avare direct contact cheyyamo

  • @uthaman4728
    @uthaman4728 5 ปีที่แล้ว +3

    Oru jaadayum illatha nalla manassinde udama liju bhai ulla kaariyam ellaam thurannu parayunnathu aal

  • @ajins.r7637
    @ajins.r7637 4 ปีที่แล้ว +1

    Chetta turkey mutta kothi kudikanu ...entha cheyyendath..?

  • @PoultryMedia
    @PoultryMedia 5 ปีที่แล้ว +9

    ഇതാണോ ലിജു ഏട്ടാ ചെറിയ ഫാം

  • @jixonjixon701
    @jixonjixon701 4 ปีที่แล้ว +1

    Super videos all. Bro

  • @vibhavijayan7767
    @vibhavijayan7767 5 ปีที่แล้ว +8

    തിരുവനന്തപുരം,
    ഒന്നര മാസം പ്രായമുള്ള നാടൻ കോഴികളെ വിൽപ്പനയ്ക്കു

  • @babythomas2902
    @babythomas2902 3 ปีที่แล้ว

    എൻ്റെ Turkey 3 മുട്ട ഇട്ടതിനു ശേഷം പിന്നീടു് മുട്ട ഇടുന്നില്ല. തുടർച്ചയായി മുട്ട ഇടാൻ എന്തു് തീറ്റ കൊടുക്കണം. 2 പിടയും: ഒരു പൂവനും ഉണ്ടു്.

  • @ullianove151
    @ullianove151 5 ปีที่แล้ว +3

    Thank you broo....👍

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 5 ปีที่แล้ว +3

    Liju bhai nalla വിവരണം ...

  • @siddiquesorganicfarm
    @siddiquesorganicfarm 5 ปีที่แล้ว +2

    How to hold or catch a turkey by hand?
    Wing ? / legs?/ neck? Please inform

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      കാലിൽ പിടിയ്ക്കരുത് രണ്ടു കൈയ്യും കൂടെ ചിറക് ഒതുക്കി പിടിച്ച് കക്ഷത്തിൽ ചുറ്റി പിടിയ്ക്കുക പിന്നെ വലത് കൈ കൊണ്ട് കാലു രണ്ടും

  • @039nithinsiby4
    @039nithinsiby4 5 ปีที่แล้ว +1

    Flying duck goose ivaye kurich oru video cheyyavoo chettai pls 🙏

  • @numinouswishes4073
    @numinouswishes4073 4 ปีที่แล้ว +1

    How much is the cost

  • @ajilaaa7193
    @ajilaaa7193 5 ปีที่แล้ว +1

    Turkky kozhikk broiler (finisher)food kodukkamo? Kozhi kk cheeiya valivund nth cheyanam

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Oru doctor katti marunnu kodukkuka..finisher kodukkunnathu kondu kozappam ella

  • @Angels-Happyworld
    @Angels-Happyworld 5 ปีที่แล้ว +4

    Nice video 👏👏👏

  • @rijovarughese7562
    @rijovarughese7562 4 ปีที่แล้ว +1

    കൂടില്ലാത്തതു കൊണ്ട് രണ്ടു മാസം പ്രായമായ 2 കുഞ്ഞുങ്ങളെ 2 ആഴ്ചത്തേക്ക് വീടിനു അകത്തു ഇട്ടാൽ കുഴപ്പം ഉണ്ടോ

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Experience ella..arengilum onnu help chayyamo

    • @nggggeetha8319
      @nggggeetha8319 3 ปีที่แล้ว

      കുഴപ്പമില്ല

    • @rijovarughese7562
      @rijovarughese7562 3 ปีที่แล้ว

      ഞാൻ ഇപ്പ 1 year ആകുന്നു വീട്ടിൽ ഇട്ട് ആണ് വളർത്തുന്നത്,
      ഒരെണ്ണത്തെ ശല്യം കൂടിയൊണ്ട് തട്ടി

  • @jesbinjoy8938
    @jesbinjoy8938 3 ปีที่แล้ว

    Turkey muttak etra rupa idd

  • @josephkallingal7714
    @josephkallingal7714 5 ปีที่แล้ว +3

    1.ടർക്കിയെ കോഴികളുടെ കൂടെ വളർത്താൻ പറ്റുമോ...
    2. ടർക്കികൾ പരസ്പരം കൊത്തു കൂടുമോ?
    3. 5മാസം പ്രായം ആയ ടർക്കികയ് എത്ര ഗ്രാം തീറ്റ നൽകണം..

    • @jackjrjackjr6693
      @jackjrjackjr6693 5 ปีที่แล้ว +1

      1.പറ്റും ഞാൻ കോയിന്റെ ഒപ്പം മാണ് വളർതുനത് but ചിലപോൾ അടികുടും

    • @1HealthyLiveDD
      @1HealthyLiveDD 4 ปีที่แล้ว +1

      yes,njanum kozhikalde opam anu valarthunnath. Idak cheruthayi kothu koodum,but athu turkeykal thammilum koodum.appol nammal onnu idapettal mathy ok ayikolum.5masam ayathinu njn gram kanakku nokarilla kozhitheeta kodukum pinne chriya pullukalum kodukum.

    • @jebinjoy4743
      @jebinjoy4743 4 ปีที่แล้ว

      @@1HealthyLiveDD ithinu ntheghilum rogham vanindarno.valarthuna samayath. Ntheghilum vaccine edkenda avishiam indo

    • @binduvinu3962
      @binduvinu3962 3 ปีที่แล้ว

      പൊരുന്ന കോഴി ആണെങ്കിൽ ടർക്കി യെകുത്തും

    • @binduvinu3962
      @binduvinu3962 3 ปีที่แล้ว

      പരസ്പരം കുത്ത് കൂടുതലാ

  • @loffel8933
    @loffel8933 5 ปีที่แล้ว +3

    Sunny chetta giunea kozhiyude video cheyyu plz

  • @isaacsfantziworld8017
    @isaacsfantziworld8017 2 ปีที่แล้ว

    Number is not working now- tried to reach !

  • @aswanthss3790
    @aswanthss3790 5 ปีที่แล้ว

    bro ente kozhikalkk kurukkal varunnu face lum kalilim okke ..ntha cheyya?? plz reply..

  • @pradeepramalingam9178
    @pradeepramalingam9178 5 ปีที่แล้ว +9

    Sunny chetta..please do a video about EUROPEAN DOBERMAN...
    Its 4th time i write the same comment....anyway eagerly awaiting✋✋✋

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +7

      ഞാൻ കാണുന്നുണ്ട് , പക്ഷെ ആരും വിളിക്കുന്നില്ല ഡോബർമാൻ വീഡിയോ ചെയ്യാൻ. കൂടുതൽ ആയി നായകളുടെ രോമം കൊഴിയുന്ന സമയം ആയതിനാൽ ആവാം ആർക്കും താല്പര്യം ഇല്ലാത്തത്. മാക്സിമം വേഗം ഇടാൻ ശ്രമിക്കാം 🙏

    • @pradeepramalingam9178
      @pradeepramalingam9178 5 ปีที่แล้ว

      @@ecoownmedia thank you so much for your reply👍👍👍
      any way we are waiting....

    • @pradeepramalingam9178
      @pradeepramalingam9178 5 ปีที่แล้ว

      Sunny chetta in your old German shepherd video,that dog owner mentioned a Doberman breader's name one Mr.PONNAN from Ernakulam.I also heared about him.He is a good doberman breeder.

  • @alansabu3272
    @alansabu3272 5 ปีที่แล้ว +3

    Super video
    👍👍👍👍👍

  • @BEN-mm9ki
    @BEN-mm9ki 5 ปีที่แล้ว +3

    God bless u great

  • @sanushan7851
    @sanushan7851 5 ปีที่แล้ว +2

    എളുപ്പം വളരാൻ എന്ത് ചെയ്യണം.
    താടി വളരുന്നില്ല
    4 മാസം ആയി
    എന്താണ് അവർക്ക് നൽകുന്ന തീറ്റ

    • @ismailbinyusaf6666
      @ismailbinyusaf6666 5 ปีที่แล้ว +6

      താടി വളരാൻ കരടിനെയ്യ് ബെസ്റ്റാണെന്ന് കേട്ടിട്ടുണ്ട് .

    • @mallupetsworldpetlovers7822
      @mallupetsworldpetlovers7822 4 ปีที่แล้ว

      താടിവരാന്‍ time എടുക്കും (min 1 yer)

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      ആണ് തന്നെയാണോ?

  • @madhavmanojkumar2177
    @madhavmanojkumar2177 3 ปีที่แล้ว

    is this farm still available?

  • @thegoldentail6269
    @thegoldentail6269 5 ปีที่แล้ว +2

    Sunny chetto.... Negalu pwoliyane.... Ohro vdoum vere lewel

  • @farzeenayousuf3961
    @farzeenayousuf3961 5 ปีที่แล้ว +2

    How many 💰

  • @shifinas782
    @shifinas782 5 ปีที่แล้ว +3

    Sunny chetta please do a video about pigeons

  • @thaninadan1761
    @thaninadan1761 5 ปีที่แล้ว +2

    Kollaam

  • @ismailbinyusaf6666
    @ismailbinyusaf6666 5 ปีที่แล้ว +1

    കളകളം വീഡിയോ കലകലക്കി

  • @titaneditz1351
    @titaneditz1351 5 ปีที่แล้ว

    Chetta cherutheneechaye patti plz plz..

  • @nishasebastian5572
    @nishasebastian5572 3 ปีที่แล้ว

    ട്ടർക്കി മുട്ടക്ക് എന്താണ് വില

  • @സൈക്കോറിഷു-ഞ6ര
    @സൈക്കോറിഷു-ഞ6ര 5 ปีที่แล้ว +2

    എന്റെ ടർക്കി ചെറിയ തൂക്കം ഉണ്ട് എന്താ ചെയ്യാ

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      വിരമരുന്ന് കൊടുക്കാറുണ്ട?
      ഞാൻ മെരിക്കീൻ ആണ് കൊടുക്കാറ്

  • @sibybaby7564
    @sibybaby7564 4 ปีที่แล้ว

    Great channel

  • @SubasNambi
    @SubasNambi 3 ปีที่แล้ว

    Sorry you can’t keep chicken eggs in turkey as the shell of chicken eggs are thin compared to turkey eggs and can’t handle the weight of turkey. It’s always the other way around is possible but not chicken eggs kept under turkey.

  • @noufalpulliyil8932
    @noufalpulliyil8932 5 ปีที่แล้ว +2

    സൂപ്പർ

  • @achun3328
    @achun3328 2 ปีที่แล้ว

    കൊല്ലത് ടർക്കി കുഞ്ഞുങ്ങൾ കൊടുക്കുന്ന സ്‌ഥലം വല്ലതും ഉണ്ടോ?

    • @debater685
      @debater685 2 ปีที่แล้ว

      ബെസ്റ്റ് കൊല്ലത് ഫാം ഉണ്ടെല്ലോ

    • @achun3328
      @achun3328 2 ปีที่แล้ว

      @@debater685 എവിടെ ആണ്? ഫോൺ നമ്പർ?

  • @manukm4457
    @manukm4457 5 ปีที่แล้ว

    Nte karinkozhi poovan veluthu...Atine patti kadichu
    ...Pey ula patti ano enu ariyilla njan chennappol pathi jeevan undu patti oodi...kozhide dehathu 2,3 murivu und nannai ennalum jeevan undu...Eni atine valarthamooo?? Enthu venam pls cmntt??

  • @anandsankar8712
    @anandsankar8712 5 ปีที่แล้ว

    Ente vtl undarunn ,but adh veetille ellarem kothan varum

    • @anandsankar8712
      @anandsankar8712 5 ปีที่แล้ว

      Athenthanu angne ?,ellardem ingne ano

    • @rashivk305
      @rashivk305 3 ปีที่แล้ว

      രാവിലെ 😁😁😁👌ത്ത ത്ത ജോഗ്

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +1

    ചേട്ടാ supper

  • @abhishekkannan497
    @abhishekkannan497 5 ปีที่แล้ว +4

    ഇത് എത്രമത്തെ മാസത്തിൽ മുട്ട ഇടും

    • @royalgreenfarm9287
      @royalgreenfarm9287 5 ปีที่แล้ว +1

      6 to 7

    • @hannahana9188
      @hannahana9188 5 ปีที่แล้ว

      @@royalgreenfarm9287 ende veetilulla turki mutta idunnund. 6 mutta ittu. Turkey thanne adayirikkumo. Enganeyan viriyippikkanded. Sadarana kozhi irikkum pole thanne orikkumo. Ividuthe tarki mutta idan mathrame pettiyil irikkununllu

  • @afsalmannani
    @afsalmannani 5 ปีที่แล้ว

    എന്റെ ടർക്കി പൂവൻ കോഴി, ടർക്കി പെട കോഴിയെ കൊത്തുന്നില്ല, എന്താ കാരണം

    • @plus8509
      @plus8509 5 ปีที่แล้ว +2

      Kundan ayirikkum

    • @PramodKumar-rd1pt
      @PramodKumar-rd1pt 4 ปีที่แล้ว

      അവർ നല്ല സ്നേഹത്തിൽ ആയിരിക്കും.

  • @AnilKumar-jk2ml
    @AnilKumar-jk2ml 5 ปีที่แล้ว

    Boxer dog ethra pravsam njn paranju no reply. Inikku vangano vendayonnu nokkana

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +3

      Bro boxerine kittandu nan engana aanu video eda ? 🙄

    • @AnilKumar-jk2ml
      @AnilKumar-jk2ml 5 ปีที่แล้ว +1

      Aa manoj ennu paranja cheytante kail ille rottine kanichappam njn kandu videoil koottil nirthi kanichittu abilities okke paranjalum ok yanu

    • @AnilKumar-jk2ml
      @AnilKumar-jk2ml 5 ปีที่แล้ว +1

      Chettante prgrm super anu inikkishtamanu... malayalthil chettanum animal factory um anu nte favourite

    • @AnilKumar-jk2ml
      @AnilKumar-jk2ml 5 ปีที่แล้ว

      Chothikkumo chetta

  • @polonicaweddingz6971
    @polonicaweddingz6971 5 ปีที่แล้ว +9

    അണ്ണൻനെ വീഡിയോയിൽ ഉൾപെടുത്തണം ആയിരുന്നു. കഴിഞ വീഡിയോയിൽഉം കണ്ടില്ല

  • @fayadfayad6712
    @fayadfayad6712 4 ปีที่แล้ว +1

    Ente kaiyyil tarkki kozhi mutta und

    • @fayadfayad6712
      @fayadfayad6712 4 ปีที่แล้ว

      2 എണ്ണം 80 രൂപ

    • @fayadfayad6712
      @fayadfayad6712 4 ปีที่แล้ว

      @@axsasunny5761 ഇയാളെ വീട് എവിടെ

    • @ashajeby5823
      @ashajeby5823 4 ปีที่แล้ว

      bro stalam evidaaaa

    • @ashajeby5823
      @ashajeby5823 4 ปีที่แล้ว

      plz reply i need turkey eggs

  • @riyasrts3712
    @riyasrts3712 5 ปีที่แล้ว +4

    Liju bai 👍👍

  • @arajish490
    @arajish490 3 ปีที่แล้ว

    Super bro.

  • @pradeepchandu1970
    @pradeepchandu1970 5 ปีที่แล้ว +1

    ഇതൊന്നും അറിയില്ലായിരുന്നു. താങ്ക്സ്

  • @rohithkaippada1190
    @rohithkaippada1190 5 ปีที่แล้ว +1

    മുട്ട വിരിയാൻ എത്ര ദിവസം വേണം

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      28

    • @shibilyk4124
      @shibilyk4124 5 ปีที่แล้ว

      Ethine aganeyanu adayirippikuka pls reply

    • @rohithkaippada1190
      @rohithkaippada1190 5 ปีที่แล้ว

      @@shibilyk4124 ഇത് പൊതുവെ അടയിരിക്കാറില്ല, ഇനി അഥവാ ഇരുന്നാൽ തന്നെ 8-10 ദിവസ്സം ആകുമ്പോൾ എഴുന്നേറ്റ് പോകും, നാടൻ മുട്ട ഒക്കെ ആണെങ്കിൽ ഒരു 30-35 മുട്ട വരെ ടർക്കിക്ക് വെക്കാം

    • @shibilyk4124
      @shibilyk4124 5 ปีที่แล้ว

      @@rohithkaippada1190 Nadan mutta vechalum turkey ennit pokille

    • @rohithkaippada1190
      @rohithkaippada1190 5 ปีที่แล้ว

      @@shibilyk4124 athippo enthu mutta aayalum eneett pokum, njan paranjunne ullu

  • @glenvittan4821
    @glenvittan4821 5 ปีที่แล้ว

    I need a contact of miniature Pinscher in Thrissur

  • @gopeeshpg7276
    @gopeeshpg7276 4 ปีที่แล้ว

    Ente ടർക്കി കോഴിക്ക് ഫോൽഫോസ് വന്നു പോയി ഇനി എന്ത് ചെയ്യാൻ പറ്റും എന്ന് പറയുമോ plzzzz

  • @gokulsanjeev4652
    @gokulsanjeev4652 4 ปีที่แล้ว

    കീരി ശല്യം ഉള്ള സ്ഥലത്ത് വളർത്താൻ പറ്റുമോ

    • @askarp2193
      @askarp2193 4 ปีที่แล้ว +1

      കീരി നന്നായികഴിക്കും

    • @fayadfayad6712
      @fayadfayad6712 4 ปีที่แล้ว +1

      Valartham

  • @benchamingabriel5218
    @benchamingabriel5218 4 ปีที่แล้ว +1

    Kolllaaamm kollaadaaa

  • @binishpaul5502
    @binishpaul5502 4 ปีที่แล้ว

    Super.....

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +1

    എനിക്ക് 4 ടർക്കി കോഴി വാത്ത അവശ്യ മുണ്ട്

  • @francismp798
    @francismp798 5 ปีที่แล้ว +1

    Location

  • @satharzahmi4156
    @satharzahmi4156 2 ปีที่แล้ว

    ടറ്കി ഒരുജോഡി തരുമോ Rs

  • @sojanpulikkoden8824
    @sojanpulikkoden8824 4 ปีที่แล้ว +1

    nice

  • @fishloverscalicut3080
    @fishloverscalicut3080 5 ปีที่แล้ว +1

    Entha rate

  • @navasnavas2725
    @navasnavas2725 3 ปีที่แล้ว

    Good

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +1

    Kollallo....i love turkeys .....

  • @ranjithravikolangara448
    @ranjithravikolangara448 5 ปีที่แล้ว

    Thx

  • @goldencrow6514
    @goldencrow6514 5 ปีที่แล้ว +4

    Dog farming video iddan pattumo

    • @arunbabu5235
      @arunbabu5235 5 ปีที่แล้ว +2

      Dog whatsapp group undo

    • @goldencrow6514
      @goldencrow6514 5 ปีที่แล้ว +1

      No

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +3

      Dog മാത്രം അല്ല.. എല്ലാ തരത്തിൽ ഉള്ള ഫാർമിംഗ് വിഡിയോകളും വരും...

    • @goldencrow6514
      @goldencrow6514 5 ปีที่แล้ว

      Thank chetta

  • @jomonmon130
    @jomonmon130 3 ปีที่แล้ว +1

    😀😀😀

  • @muhammedm196
    @muhammedm196 3 ปีที่แล้ว

    ഫോൺനബർകിടടുമോ

    • @muhammedm196
      @muhammedm196 3 ปีที่แล้ว

      ഡലിവറിഉഡോ

  • @rainbowexplorer76
    @rainbowexplorer76 5 ปีที่แล้ว +4

    നിഷ്കളങ്കനായ കർഷകൻ

  • @multimediaind1384
    @multimediaind1384 5 ปีที่แล้ว

    Kini koye varthiyaalo
    Please kini koy te

  • @sareefm695
    @sareefm695 4 ปีที่แล้ว

    Supper

  • @sheejaashok9985
    @sheejaashok9985 5 ปีที่แล้ว

    Adipoliyayittund.Liju Bai aanu tharam. Thankyou Sunny

  • @mridulamurali528
    @mridulamurali528 5 ปีที่แล้ว +1

    Suuuperr.

  • @rimshirimshi3657
    @rimshirimshi3657 5 ปีที่แล้ว

    Best
    😱😱😱

  • @prasanthtjprasanth412
    @prasanthtjprasanth412 5 ปีที่แล้ว +1

    Number manassilavunnilla

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Net ellathonda

    • @fayadfayad6712
      @fayadfayad6712 4 ปีที่แล้ว

      മുട്ട വിരിയുന്നില്ല

  • @cyrilmathew3755
    @cyrilmathew3755 5 ปีที่แล้ว

    Liju Bhai explained well thank you

  • @MiniKm-uf7yl
    @MiniKm-uf7yl 4 ปีที่แล้ว

    പാർട്ടി കോഴി എത്ര വില

  • @tigerinvestment6367
    @tigerinvestment6367 4 ปีที่แล้ว

    3.27 monster🐓

  • @afsalmannani
    @afsalmannani 5 ปีที่แล้ว +2

    എന്റെ ടർക്കി കോഴി മുട്ട ഇടുന്നില്ല 8 മാസം ആയി

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 ปีที่แล้ว

      എന്റെ എട്ടര മാസത്തിലാ ഇട്ടത്