First Electric Run of Kollam Mail 🤩 | Electric Train in Kollam - Sengottai Line !!!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 130

  • @shreyas_anish
    @shreyas_anish หลายเดือนก่อน +31

    20:38 dhe njan 😅

  • @user-fw4ws6lx8z
    @user-fw4ws6lx8z หลายเดือนก่อน +7

    1St Electric Locomotive Kollam To Sengottai Video Views Amazing & Beautiful Videography Excellent 🎉🎉🎉🎉

  • @Sankarjiii
    @Sankarjiii หลายเดือนก่อน +9

    Abhijith bhakthan enna vlogger full potential edutha video... Kudos bro❤

  • @deepasouparnika5032
    @deepasouparnika5032 หลายเดือนก่อน +18

    2:35 3rd locopiolet is my dad ❤

  • @jacobphilip1952
    @jacobphilip1952 หลายเดือนก่อน +4

    You took me to my 1973 to 1975 memories on steam engine journey on this route

  • @rioluravenduct7960
    @rioluravenduct7960 หลายเดือนก่อน +8

    when Konkan Railway was Electrified , I was also Sad but Accepted the reality 😌😔

  • @vishnutg3105
    @vishnutg3105 หลายเดือนก่อน +3

    26:55 Diesel loco കൊടുക്കാന്‍ കാരണം, പുനലൂര്‍ traction sub station ന്റെ പണി പൂര്‍ത്തിയായിട്ടില്ല . Kseb റോഡ് കുഴിച്ച് cable ഇട്ട് connection കൊടുക്കണം. ഇപ്പോൾ electric loco ഓടുന്നത് ചെങ്കോട്ട traction sub സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതികൊണ്ടാണ് . എന്തെങ്കിലും കാരണത്താല്‍ വൈദ്യുതി തടസ്സം നേരിടുമോ എന്ന ആശങ്ക railway ക്ക് ഉണ്ട്.

  • @jithin4105
    @jithin4105 หลายเดือนก่อน +6

    26:55 കറണ്ട് ഭാർഗവൻ പണി മുടക്കിയാൽ തള്ളാൻ പുള്ളിക്കാരൻ വേണം 😁

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +5

    Miss those days when this section was pure diesel paradise 😢 after gauge conversion it was first hauled by goc wdg3a then wdp4d(correct me if I'm wrong)

  • @amjithamjith3511
    @amjithamjith3511 หลายเดือนก่อน +15

    കേരളത്തിലെ കൊങ്കൺ

  • @faizalrta
    @faizalrta หลายเดือนก่อน +56

    ആ റൂട്ടിൽ ആളുകൾക്ക് കുറച്ചു ദിവസം ഉറക്കം ബുദ്ധിമുട്ടാവും.. ശബ്ദം ഇല്ലാത്തത്കൊണ്ട്..😅

    • @AbhijithBhakthan
      @AbhijithBhakthan  หลายเดือนก่อน +6

      😅

    • @sidharthsuresh333
      @sidharthsuresh333 หลายเดือนก่อน +1

      😂😂😂❤

    • @muhammednoufal1141
      @muhammednoufal1141 หลายเดือนก่อน

      ​@@AbhijithBhakthanelectric ayile pinne enthinanu "bangar" vech odunnath........ Ariyathath kond chodikuvaa...

    • @BLACK-qb8kb
      @BLACK-qb8kb หลายเดือนก่อน

      It's for pulling train ​@@muhammednoufal1141

    • @THEHYPOCRITESS
      @THEHYPOCRITESS หลายเดือนก่อน

      ​@@muhammednoufal1141 Ghat section

  • @MrAnt5204
    @MrAnt5204 หลายเดือนก่อน +1

    ബൈ ചാൻസനാണ് ഈ വീഡിയോ കണ്ടത് ഇത് കണ്ടപ്പോൾ വളരെയധികം ത്രില്ല് തോന്നി. കാരണം നമ്മുടെ പശ്ചിമഘട്ടവും ട്രെയിൻ ഇരുന്നു കാണുക എന്നുള്ളത് ഒരു സംഭവം തന്നെയാണ് ഞാൻ തൃശ്ശൂർ സിറ്റിയിൽ താമസിക്കുന്ന ആളാണ് അധികവും ഗൾഫിലായിരുന്നു 50 മിനിട്ട് കൊണ്ട് എയർപോട്ടിൽ എത്തും അവിടുന്ന് പോവുക ട്രെയിൻ യാത്ര അധികം കാണാറില്ല ഇത് കണ്ടപ്പോൾ നമ്മുടെ കൊച്ചു സ്മാർട്ട് ആയിട്ടുള്ള പിള്ളേർക്ക് അതായത് ഇത് എടുത്തിട്ടുള്ള കുട്ടികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
    Anto Paul
    Thrissur city 🙋‍♂️🌹🌹🌹🌹

  • @gajanhaas
    @gajanhaas หลายเดือนก่อน +2

    Super coverage of the electrified first trip across the Punalur Ghats. Too bad there wasn't any celebrations, I agree people should have at least honored the loco pilots. Anyways adi polli vlog! Thank you.

  • @zedman9148
    @zedman9148 หลายเดือนก่อน +3

    kottarakkara❤

  • @user-rg8vg2ti9c
    @user-rg8vg2ti9c หลายเดือนก่อน +1

    Good idea sùper video good story very nice friends abhijith bhaķthan beautiful scene wondrfool looking sùper happy enjoy God bless you family

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 15 วันที่ผ่านมา

    മീറ്റർ ഗേജ് യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.

  • @ANU_80
    @ANU_80 หลายเดือนก่อน +3

    Full ഇലക്ട്രിക് ആക്കുന്നതിൽ സന്തോഷം ♥️😍. പക്ഷെ പുനലൂർ ചെങ്കോട്ട റൂട്ടിൽ ഏത് ഇലക്ട്രിക് loco വന്നാലും അവൻ നീങ്ങണം എങ്കിൽ Diesel തന്നെ വരണം.💥 ( Alco Emd )🔥♥️

  • @pramodg9612
    @pramodg9612 หลายเดือนก่อน +6

    അഭിജിത്ത് നിങ്ങൾ
    പൻവേൽ നിന്നുo എങ്ങനെ നാട്ടിലെത്തി ഒന്ന്
    പറയു

  • @Rail_fan_kerala
    @Rail_fan_kerala หลายเดือนก่อน +2

    Shornur nilambur electric train enn start cheyyum

  • @user-sr4gz9xb5e
    @user-sr4gz9xb5e หลายเดือนก่อน +1

    14:05 ente home station 🚉 ❤❤❤❤

  • @shont.shajan9861
    @shont.shajan9861 หลายเดือนก่อน +2

    വേളാങ്കണ്ണി ട്രെയിൻ ഡീസൽ ആരിക്കും എന്നാണ് കേട്ടത്... അതുപോകുന്ന റൂട്ട് electrification ആയിട്ടില്ലെന്നു അറിഞ്ഞു

  • @Krishnanunniu
    @Krishnanunniu หลายเดือนก่อน +3

    Sengottai yill undayirunu sweets distribution ❤

  • @leviyisarel
    @leviyisarel 26 วันที่ผ่านมา

    Kochuveli --- Tambaram via punalur, shengottaih train also newly introduced bro

  • @user-ic5uq2rs4r
    @user-ic5uq2rs4r หลายเดือนก่อน

    Proud moment for indianrailways
    Thanks for shooting this video❤️❤️❤️❤️

  • @muhammedhaji9799
    @muhammedhaji9799 9 วันที่ผ่านมา

    31: 58 ആ കാണുന്ന വലിയ കെട്ടിടം പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ

  • @jaynair2942
    @jaynair2942 หลายเดือนก่อน

    Awesome bro.! The first electric train in kerala rocks!

  • @amithbhaskaran2872
    @amithbhaskaran2872 25 วันที่ผ่านมา

    എന്റെ നൊസ്റ്റു ആണ് .. ആ റൂട്ട് .. തൊണ്ണൂറകളിൽ നിന്ന് യാത്ര തുടങ്ങിയതാണ് .അന്ന് മീറ്റർ guage ആയിരുന്നു ..
    എന്റെ കുട്ടിക്കാലത്തു അച്ഛന്റെ ജോലിസ്ഥലം ചെങ്കൽപേട്ട ആയിരുന്ന . അപ്പോൾ കൂടുതലും കൊല്ലം egmore ആയിരുന്നു യാത്ര .. വര്ഷങ്ങള്ക്കു ശേഷം
    കഴിഞ്ഞതിന്റെ മുന്പത്തെ വർഷം
    ആ റൂട്ടനോടുള്ള പ്രേമം കാരണം ചെന്നൈ വരെ എന്റെ ഭാര്യയെയും മക്കളെയും കൊണ്ട് യാത്ര ചെയ്തിരുന്നു .. അപ്പോൾ അതു ബ്രോഡ് guage ആയി മാറി ..
    എലെക്ട്രിഫിക്കേഷൻ ആയതിൽ അതിയായ സന്തോഷം .. ആ റൂട്ടിന്റെ സൗന്ദര്യം ആണ് യാത്രകൾ ഒരിക്കലും മറക്കാത്ത അനുഭവം ആക്കുന്നത് ❤❤❤❤

  • @Wandering_Railspotter
    @Wandering_Railspotter หลายเดือนก่อน +2

    Alcos and emdhas now become an history 💔

  • @sethuraman_kollam
    @sethuraman_kollam หลายเดือนก่อน

    ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച സ്ഥലം 💔
    Will remains in our heart 🩵 Badly miss those frames and diesel action 💔

  • @Alameen-fx8jz
    @Alameen-fx8jz หลายเดือนก่อน +1

    bro LTT mumbai garib rath express review cheyyo

  • @ranjayranjay1767
    @ranjayranjay1767 29 วันที่ผ่านมา +1

    EMD🙂

  • @JimmyJacob-ft9bw
    @JimmyJacob-ft9bw หลายเดือนก่อน

    Bro ഞാൻ ആ ഇൻസ്റ്റാഗ്രാം പേജ് കണ്ടു അടിപൊളി pics ആണ്

  • @krishnalalsk
    @krishnalalsk หลายเดือนก่อน +1

    Miss That Meter Guage time😢

  • @ranjithc4762
    @ranjithc4762 หลายเดือนก่อน +1

    കൊല്ലം - ചെങ്കോട്ട റെയിൽവേയുടെ വീഡിയോയിട്ടാൽ ഉടനെതുടങ്ങും, കുറേയെണ്ണത്തിനു ചൊറിച്ചിൽ, ലോകത്തു വേറെയെങ്ങും കയറ്റമില്ലേ, ചുരമില്ലേ, തുരങ്കമില്ലേ, ബാങ്കർ ലോക്കോയില്ലേ എന്നൊക്കെ പറഞ്ഞുകൊണ്ട്! ഇവന്മാർക്കൊന്നും ഇത്ര മാന്യതയില്ലേയെന്നു അത്ഭുതം തോന്നുന്നു!!

  • @user-ii7bj9qy2c
    @user-ii7bj9qy2c หลายเดือนก่อน +1

    It is a good development

  • @afsalahmed89
    @afsalahmed89 หลายเดือนก่อน

    You never disappoints ❤ keep going Abhijit bro ✨

  • @patolbabu8637
    @patolbabu8637 หลายเดือนก่อน +1

    Bro eranakulam Bangalore vande Bharat express starting

  • @aravind7841
    @aravind7841 หลายเดือนก่อน

    Kollam-punalur-senkotai-thenkashi-shivakashi-virudhnagar-mathurai-dindigul-trichy-vridhachalam-villupuram-thambaram way to chenai egmore ale

  • @anandbaskar5734
    @anandbaskar5734 หลายเดือนก่อน

    Mps should request for thirunelveli kollam direct train. and daily service of ernakulam velankanni .

  • @athul7545
    @athul7545 หลายเดือนก่อน +1

    ഇങ്ങനെ നിങൾ യാത്ര ഉണ്ടെന്ന് അറിഞ്ഞെങ്കിൽ ഞാൻ കൂടെ വന്നേനെ❤ kilikolloor il ആണ് എൻ്റെ വീട്

  • @jithin4105
    @jithin4105 หลายเดือนก่อน +1

    എന്റെ ഒരു ആഗ്രഹം ആയി ഇരുന്നു desial loco വെച്ച് ചെങ്കോട്ട ട്രിപ്പ്‌ കണ്ണൂർ കാരൻ ആയ എനിക്ക് അത് നഷ്ടം ആയി 😭 ഷൊർണുർ നിലമ്പൂർ കൂടി ആയാൽ ഫുൾ എലെക്ട്രിഫൈയേഡ് ആവും വീഡിയോ ആയാലും യാത്ര പോയ ഫീൽ ലഭിച്ചു
    എന്റെ ആഗ്രഹം സാധിച്ചു തന്ന അഭിജിത് bro താങ്ക്സ്❤❤

  • @NITHINSYAM_IS_HERE
    @NITHINSYAM_IS_HERE หลายเดือนก่อน

    Already punalur kanyakumari electic aanu.

  • @vivekv5194
    @vivekv5194 5 วันที่ผ่านมา

    പാലക്കാട് - പൊള്ളാച്ചി റൂട്ട് വൈദ്യുതീകരിച്ചതല്ല -

  • @chayakkadakaranm2925
    @chayakkadakaranm2925 หลายเดือนก่อน +1

    ഇലക്ട്രിക് ട്രെയിന്‍ ഓടാന്‍ വൈകിയത് കെ.എസ്.ഇ.ബി യുടെ കുഴപ്പമല്ല. രണ്ടാഴ്ച മുന്‍പാണ് ചെങ്കോട്ടയിലെ 110KV ട്രാക്ഷന്‍ സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തത്.

  • @shibinkvarghese
    @shibinkvarghese หลายเดือนก่อน +2

    ബ്രിട്ടീഷുകാർ പണിത അലൈൻമെൻ്റിൽ തന്നെ ഗേജ് മാറ്റം നടത്തി, അതുകൊണ്ട് 30 kmph മാത്രമാണ് ഇപ്പോഴും ഈ പാതയിലെ വേഗത. അലൈൻമെൻ്റഇല് കുറച്ചൊക്കെ മാറ്റം വരുത്തി ഈ മലമ്പാത പുനർനിർമിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാമായിരുന്നു.

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN หลายเดือนก่อน +1

      അന്നത്തെ കാലത്തു തിരുവതാംകൂർ രാജാക്കന്മാർ ഭരിച്ചത് കൊണ്ട് ഇങ്ങനെ ഒരു റൂട്ട് വന്നു...കൊല്ലം ക്കാർക്ക് ഗുണം ആയി.ഇന്നാരുന്നേൽ ഇതൊക്കെ നടക്കുമോ 😁

  • @supersaiyan3704
    @supersaiyan3704 หลายเดือนก่อน

    Photos adipoli. Will miss diesels very badly!

  • @tripplelock3061
    @tripplelock3061 หลายเดือนก่อน +1

    കാസറഗോഡ് വാടാ

  • @ragildas1641
    @ragildas1641 หลายเดือนก่อน

    ഡീസൽ ലോക്കോ കണ്ണറ പാലം വഴി പോകുമ്പോൾ ഉള്ള ആ ഹോണും എൻജിൻ സൗണ്ടും ഒരടിപൊളി വൈബ് ആണ്
    അത്രയും ഒന്നും വരില്ല ഈ ഇലക്ട്രിക്

  • @ashmithkmahesh4470
    @ashmithkmahesh4470 หลายเดือนก่อน

    Super video bro ❤

  • @shamonpm6029
    @shamonpm6029 หลายเดือนก่อน

    Scooby🐝🐝🐝❤️

  • @maheswarim7009
    @maheswarim7009 หลายเดือนก่อน +1

    Sad reality 😢 but accepting the fact.
    Will miss the diesel engine sound !

  • @greengame5115
    @greengame5115 หลายเดือนก่อน

    Sethuraman bro de page le photos kand 2 yr munb ee route yatra cheyth, before electrification it was very beautiful pinned idayk idayk ee route pokarund

  • @user-us1fz8qh2d
    @user-us1fz8qh2d หลายเดือนก่อน

    സൂപ്പർ....❤️🎉

  • @balumakesmusic
    @balumakesmusic หลายเดือนก่อน

    Bro howrah Mumbai mail accident ine kurich oru video cheyyamo.. About why frequent railway accidents take place

  • @AravindK-ge3ym
    @AravindK-ge3ym 29 วันที่ผ่านมา

    How about pune trip

  • @jojimark9025
    @jojimark9025 17 วันที่ผ่านมา

    പാലരുവി എക്സ്പ്രസ്സ്‌ തൂത്തുകൂടി പോകുന്ന വീഡിയോ ചെയ്യാമോ 😊

  • @praveen14316
    @praveen14316 หลายเดือนก่อน

    Broo plan for a vasai road and Mumbai trip will support you

  • @Famizvloge
    @Famizvloge หลายเดือนก่อน

    Abijith❤❤❤❤❤❤❤❤❤❤

  • @AnantKrishnan-h2p
    @AnantKrishnan-h2p หลายเดือนก่อน

    EDAMON 🥰

  • @TheAbhijithm
    @TheAbhijithm หลายเดือนก่อน

    I love youer vedeo

  • @uppile_mulak_1234
    @uppile_mulak_1234 หลายเดือนก่อน

    Bro nnn ann ernakulm south metro stationil vech chetanod parichayapetath

  • @muhammedhabeeb5210
    @muhammedhabeeb5210 หลายเดือนก่อน

    Platform turn round infarastruture എന്ന് വെച്ചാൽ എന്താണ്?

  • @vignesha9592
    @vignesha9592 หลายเดือนก่อน

    9:36 Ippolum sleeper ticket edukkan pattuo? coronakk shesham athu nirtheenanallo ketathu

  • @unnimusic007
    @unnimusic007 หลายเดือนก่อน

    Super video

  • @rajeshbabuka1284
    @rajeshbabuka1284 หลายเดือนก่อน

    When Shoranur Nilambur trains will run with electric loco

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน

    nice video

  • @user-ms7wk9kh8x
    @user-ms7wk9kh8x หลายเดือนก่อน

    Come to Kasarago

  • @achukollam5916
    @achukollam5916 หลายเดือนก่อน

    Enna jaadayaada... Godwin nu. Oru divasam kollathu vachu kandu parichayapedan vendi samsarichappo thalayatti oru pokk chirikuka pokumilla🙏🏻

    • @Godwin241
      @Godwin241 หลายเดือนก่อน +1

      Enn ayirunnu bro
      Enthelum thirakkill poyath ayirikkum appo vitt poyath akum 😄😄
      Jaada onnum illa ketto 😂

  • @aswanths7247
    @aswanths7247 หลายเดือนก่อน

    Brother ee trainu okke locos egane aanu select cheyuunnnath ??

  • @anoopanoop7915
    @anoopanoop7915 หลายเดือนก่อน

    ❤❤❤❤

  • @srirambalakrishnan8625
    @srirambalakrishnan8625 หลายเดือนก่อน

    Is there a banker loco?

  • @georgemathew344
    @georgemathew344 หลายเดือนก่อน

    Why you have not vedio of end of train.

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ หลายเดือนก่อน

    വെയ്റ്റിംങ് ആയിരുന്നു ❤

  • @syamsenm960
    @syamsenm960 หลายเดือนก่อน

    👍👍👍👍

  • @RejilaNazeer
    @RejilaNazeer หลายเดือนก่อน +1

    ചേട്ടാ എന്റെ മുതുമ്മ യുടെ വീട് അവ ണീ ശാരാത്തിലാണ്

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน

    👍🙋👌♥️...

  • @rajanrg
    @rajanrg หลายเดือนก่อน

    💜💜💜💜💜💜

  • @drvivekk-u4s
    @drvivekk-u4s หลายเดือนก่อน

    Which is the best where is my train app for iOS??

  • @emersonabraham9323
    @emersonabraham9323 หลายเดือนก่อน

    303👍

  • @ratheeshvellikoth
    @ratheeshvellikoth หลายเดือนก่อน

    Nhan aa routil Ithuvare poyitilla

  • @ashishregi5490
    @ashishregi5490 หลายเดือนก่อน

    Hi

  • @bijushahulhameed7483
    @bijushahulhameed7483 หลายเดือนก่อน

    ഷൊർണുർ നിലംബൂർ Electric ആയിട്ട് കുറേ നാളായി അതിന്റെ ഉൽഘാടനവും കഴിഞ്ഞു. Check ചെയ്യൂ അഭീ എന്താ ഇങ്ങനെ. സുജിത്തിന്റെ Brother ആവുമ്പോ കുറേക്കൂടി കൃത്യത വേണ്ടേ!👍🏻❤

  • @basilkotisserykudyil5516
    @basilkotisserykudyil5516 หลายเดือนก่อน

    E vandi lhb akkanam

  • @aromalvilakkudy5035
    @aromalvilakkudy5035 หลายเดือนก่อน

    💔

  • @ashmithkmahesh4470
    @ashmithkmahesh4470 หลายเดือนก่อน

    Bro sumamgno

  • @aanjanakannan5942
    @aanjanakannan5942 หลายเดือนก่อน

    100 percentage electrify aayitum keralathil ithuvare oru electric loco shed illa😢😢

  • @railfanjishnu7781
    @railfanjishnu7781 หลายเดือนก่อน

    😢💔

  • @nowfalpa6713
    @nowfalpa6713 หลายเดือนก่อน

    എത്ര കോച്ച് ഉള്ള വണ്ടിയാണ് ഇത്, കോച്ച് എണ്ണം കൂട്ടുന്ന ടെസ്റ്റ്‌ നടക്കുന്നുണ്ടായിരുന്നു

  • @chummalalettan2449
    @chummalalettan2449 หลายเดือนก่อน

    video kandit ithoru ghat section ayitt thonunilla

  • @sajikumar1513
    @sajikumar1513 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm หลายเดือนก่อน

    Waiting💗💗

  • @rahulkrishnan-ou9wb
    @rahulkrishnan-ou9wb หลายเดือนก่อน

  • @md0789
    @md0789 หลายเดือนก่อน

    nothing matches the vibe of meter gauge travel

  • @vijayakumarm1423
    @vijayakumarm1423 หลายเดือนก่อน

    Rip for expired Kerala peoples in land slide

  • @johnt7445
    @johnt7445 หลายเดือนก่อน

    Don't say, "Pic". Say it as Picture or Photo. Also don't say "Kmph", say .... Kilometer speed. You are the first person that I ever heard of saying like that.

    • @DinosourIceAge
      @DinosourIceAge หลายเดือนก่อน +1

      KMPH - KiloMetres Per Hour

    • @roopinragesh6470
      @roopinragesh6470 หลายเดือนก่อน +1

      😂😂😂..dude are you serious

    • @sidharths5437
      @sidharths5437 หลายเดือนก่อน +1

      Okk🤣

  • @sreerajmohan8231
    @sreerajmohan8231 หลายเดือนก่อน

    Friends verumnbol onnu ahangaram korakyu..avare onnu respect cheyy.. comment like cheyyane

  • @VishnuPrasad-w3y
    @VishnuPrasad-w3y หลายเดือนก่อน

  • @traveljetbyrahul
    @traveljetbyrahul หลายเดือนก่อน

    ❤️❤️

  • @yathaarth8947
    @yathaarth8947 หลายเดือนก่อน

    ❤❤❤❤

  • @rinas_muhd
    @rinas_muhd หลายเดือนก่อน

    ❤❤❤