How to feeding fish ... Green Factory My whatsup 86 06 87 30 28 Shinas sir : 82818 80860 ........... പടുതാക്കുളം മീൻ വളർത്തൽ meen valarthal fish feeding
രണ്ട് നേരം കൊടുത്താൽ മതിയാകും... മൂന്നുനേരമോ നാലുനേരമോ കൊടുക്കാം അപ്പോൾ മീനുകൾ അതിനനുസരിച്ച് കുറച്ചു മാത്രമേ തീറ്റ എടുക്കുകയുള്ളൂ .... രണ്ടുനേരം മൂന്നുനേരം അങ്ങനെ പല രീതിയിൽ കൊടുക്കുന്നവർ ഉണ്ട്...😃👍
മത്സ്യ കർഷകർക്ക് ഇങ്ങനെയുള്ള കർഷകരുടെ വീഡിയോകൾ തീർച്ചയായും ഉപകാരമാകുന്നതാണ് Good Video👍👍👍
എല്ലാവരുടെയും ഒരു സംശയം ആണ് മീൻ കുഞ്ഞുങ്ങൾക്ക് എത്ര വലിപ്പമുള്ള തീറ്റ ആണ് കൊടുക്കേണ്ടത് എന്ന് അത് ഈ വീഡിയോയിലൂടെ നല്ല രീതിയിൽ പറഞ്ഞു തന്നു super
ഉപകാരപ്രദമായ വീഡിയോ, Thank u
വളരെ വിശദമായി പറഞ്ഞു 👍👍👍👍
Thanks 😊
അടിപൊളി വീഡിയോ 👍
❤️
Nice video bro👍Nalla reedhiyil explain cheythuuu
Sethu from punnapra, alappuzha- കുറച്ച് നാളുകളായി തേടിക്കൊണ്ടിരുന്ന അറിവുകൾ.. thank uso much
💚
അടിപൊളി സംശയങ്ങൾ തീർന്നു
Very good presentation bro...
Super well explained thanks
Ethupolathe nalla videos eniyum prathikshikkunnu
Hai jack Jim ...
Enthokke und visheshangal ...
@@GreenFactorybyAbin sukamane bro oru kulam kuthie
@@GreenFactorybyAbin bro instagram ID para
Good
കുറെപേർക്ക് ഉപകാരപ്പെടും
Good informative video
Thanks bro.👌👌🥰
It is very informative. Dearrr. Kollam kettoo adipoli.
Good information
Padutha kulethill
Frog ine engene. Avoid cheyammm.
നന്നായി വല ഇടൂ
Super..
Powli macha
Meenin mannira kodukkamo
Ahm kodukaaam
Vaalayude breeding enganeyan African mushiyude pole sooji vekkano
Angane aanel kuduthal seed kitum
Normally avum Ella breedum
Steel pathrangal upayogich filtration cheythal valla kuzhapamundo
No idea
Nammal ithuvareyum angane cheythitilla
Feeding daily ahno ...two daysill ahno athengana...
Daily
growel nte nutrish aano kodukanath?
M
Fish growth kudan athu feeda kodukndee
Growel nte protein kudiya pellets
.5 .6 .8 for better growth rate
2.5 il finished
Thanks
Ente fish valare cheeuthaanu... mukalilek varunne illa... kulathil mannund athano kaaranam..
Pls advice
Athalla karenam ..
Ethu meen anu
2 days food kodukathe irikuu ennit alpalpam kodukkuuu apol vannolum
Tilapia aanu
Okay two days food idenda ..
Ennit floating pellets iduu pongi vannoolum
Athupole kulathil cheriya thavalakal und Ava povan enth cheyyanam
@@vysakh159 ath varathirikaan maximum stedhikenam ... Thavala vannal podi kunjungaleyokke thinnum
💕
Giant gaurami kunjungal kodukan indo
Kunj ipppol stock illaa alpam valuth nd
ഇപ്പോൾ ഉണ്ടായ കുഞ്ഞുങ്ങൾക്ക് എന്തു food കൊടുക്കാം?
After 3 days thott .5 alpalpam koduthu thadangam
എത്ര നേരം തീറ്റ കൊടുക്കണം? 2 or 3
രണ്ട് നേരം കൊടുത്താൽ മതിയാകും...
മൂന്നുനേരമോ നാലുനേരമോ കൊടുക്കാം അപ്പോൾ മീനുകൾ അതിനനുസരിച്ച് കുറച്ചു മാത്രമേ തീറ്റ എടുക്കുകയുള്ളൂ ....
രണ്ടുനേരം മൂന്നുനേരം അങ്ങനെ പല രീതിയിൽ കൊടുക്കുന്നവർ ഉണ്ട്...😃👍
Apo ithil filtration onnum ille
Ammmonia problem indaville
Density athinanusarichanu
Water quality maintain cheyyunnund
Bro filtration,aeration system videos onn simple ayyitt chayyavoo
Cheyyam
Super
ഇദ്ദേഹം anabs valrthunndo?
Und ...
@@GreenFactorybyAbin അതിനെ കുറിച് ഒരു വീഡിയോ ചെയ്യൂ.. plss.. ഒരുപാട് പേര് വളർത്താൻ ആഗ്രഹിക്കുnnud.. plss cheyyu
Sremikam brother
Edh shopil ee food kittum
Feed shope
Stationery
.6 വെള്ളത്തിന്റെ അടിയിലേക് പോവുമോ?
Illaa powder anu kurach thannu pokunne
.5 എല്ലാ ഫിഷ് കുഞ്ഞുങ്ങൾക്കും കൊടുക്കാമോ?
Kodukaam .. 1inch nde .6 kodukaam
🖤🔥
ബെന്നി കാഞ്ഞിരപ്പള്ളി.... സംശയം കുറെ അധികവും തീർന്നു Bro
Food avarude interest anusarich kodukuka mathiyennee .....😋
Motor കുറിച്ച് പറയുവോ
ഐറേറ്റർ
Sremikam
Place evda
Thodupuzha
Helowww.!! Ith evdeya place .! Namuk fish seed available aanooo.’ .. Undangil contact number sent cheyumbooo.???
In video discription
മീൻ മുകളിൽ വരാത്തത് എന്ത് കൊണ്ടാണ്
Puthiya pond lekku pettennu mattiyathaanoo
Ethu meen anu
പുതിയ പോണ്ട , 1 വീക്ക് ആയി
തിലോപ്പി .. നിങ്ങളെ നമ്പർ കിട്ടുമോ
In video discription
ഏതാ വീഡിയോ ?
Ee video yude discriptionil und