'പിണറായിയുടെ മകനെയാണ് ക്രൂരമായി തല്ലിയതെങ്കിൽ ഇതായിരിക്കുമോ അഭിപ്രായം?' | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 204

  • @mathewkl9011
    @mathewkl9011 11 หลายเดือนก่อน +92

    ഷഫീർ ശക്തമായും, കൃത്യമായും കാര്യങ്ങൾ അവതരിപ്പിച്ചു. ♥️♥️♥️

    • @sandeepplazhy4368
      @sandeepplazhy4368 11 หลายเดือนก่อน

      Shafere bharanam marumbol ethupole thirichu cheyuka appol ganthiyan margam alla veandathath apol padikum

  • @abdulnazer9755
    @abdulnazer9755 11 หลายเดือนก่อน +42

    BRM പൊളിച്ചടുക്കി 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @JacksonJohn-d2c
    @JacksonJohn-d2c 11 หลายเดือนก่อน +73

    മുഖ്യ മാന്ത്രിയും മാന്ത്രിമാരും പറയുന്നത് എല്ലാം അതുപോലെ തന്നെ വിശ്വസിക്കുന്നുണ്ട് എന്നാണ് തള്ളുകാരുടെ വിശ്വാസം😂😂😂

  • @h.nkaimal6903
    @h.nkaimal6903 11 หลายเดือนก่อน +95

    ബി.ആർ.എം.ഷെഫീർ.❤❤❤
    നട്ടെല്ലുള്ള കോൺഗ്രസ്സ് നേതാവ്👍👍👍👍👍👍♥️👍👍👍👍🤔👍👍👍👍👍👍👍👍👍👍👍♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @baijusing-uc1dv
      @baijusing-uc1dv 11 หลายเดือนก่อน

      Yend aa chekkan ottakka ninnu adivaangith pidich mattan polum oraalum illathe ottakaano poyath

    • @sreedevi2651
      @sreedevi2651 11 หลายเดือนก่อน

      👌💯👍

  • @padmakumar6677
    @padmakumar6677 11 หลายเดือนก่อน +75

    പ്രിയപ്പെട്ട മോദിജി ഇ കാട്ടാള ഭരത്തിൽ നിന്നും ദയവായി ഞങ്ങളെ രക്ഷിക്കു. ഇ കുടുംബത്തെ പിടിച്ച് അകത്ത് ഇടു

    • @ajitha3497
      @ajitha3497 11 หลายเดือนก่อน +2

      എന്ത് നടക്കാത്ത സ്വപ്നം ഒന്ന് പോടോ

    • @radhikasunil9280
      @radhikasunil9280 11 หลายเดือนก่อน +1

      ​@@ajitha3497നടക്കും... Wait and see...
      ജനങ്ങളുടെ വിഷമം ഗുരുവായൂരപ്പൻ കാണും..
      കുടുംബ സഹിതം അനുഭവിക്കും.'

    • @noufalcm70
      @noufalcm70 11 หลายเดือนก่อน

      Ath ithilum valiya parajayam

    • @padmakumar6677
      @padmakumar6677 11 หลายเดือนก่อน

      @@noufalcm70 ചേട്ടന്റെ പേരിൽ തന്നെ അറിയാം കാര്യം

    • @JudeSunny
      @JudeSunny 11 หลายเดือนก่อน

      ​@@padmakumar6677മതം നോക്കി ഉണ്ടാക്കാതടേയ്

  • @rojanantony8360
    @rojanantony8360 11 หลายเดือนก่อน +25

    Brm പറഞ്ഞത് നൂറു ശതമാനം സത്യം
    ഉമ്മൻ ചാണ്ടി സാറിനെ ഓർത്തു പോകുന്നു

  • @arox9919
    @arox9919 11 หลายเดือนก่อน +27

    ഷഫീർ... 👍👍👍

  • @jcadoor204
    @jcadoor204 11 หลายเดือนก่อน +106

    ആഭ്യന്തര മന്ത്രി രാഷ്ട്രീയ വിശദീകരണം നടത്തുകയാണ്. അതിൽ കമ്മിക്കുഞ്ഞുങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ് ആഭ്യന്തരം🔥🔥🔥

    • @radhikasunil9280
      @radhikasunil9280 11 หลายเดือนก่อน +6

      കേരള Tour നടത്തുകയാണ്... നല്ല Resort കളിൽ താമസിച്ച് തിന്ന് കുടിച്ച് Ac Busൽ Tv ഒക്കെ കണ്ട്..''

  • @chirikandant8356
    @chirikandant8356 11 หลายเดือนก่อน +24

    അടുത്ത ഇലക്ഷന് വിജയനെ ഈ കഷ്ടപാടിൽ നിന്ന് നമുക്ക് രക്ഷിക്കണം ജനങ്ങളെ 🤪✍️ (നവകേരള ശൈലിയിൽ ഇങ്ങനെ പറഞ്ഞാലേ മനസ്സിലാവൂ😉✍️)

  • @thadevoosesilvy5525
    @thadevoosesilvy5525 11 หลายเดือนก่อน +19

    Yes BR 👌👌👌. ഏറ്റവും തരാം താന്ന് mr p v

  • @AnilKumar-bu8jn
    @AnilKumar-bu8jn 11 หลายเดือนก่อน +29

    ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്.....😂

  • @ittoopkannath6747
    @ittoopkannath6747 11 หลายเดือนก่อน +23

    വിനു വി ജോണിന് എതിരായി കേസ് എടുക്കാൻ ഉണ്ടായ അതേ കാരണം ഇപ്പോൾ BRM സമീറിന്റെ വാക്കുകളിൽ ഉണ്ടെന്നു നാളെ ഇടതു പക്ഷം പറയുമോ എന്ന്‌ സംശയിക്കുന്നു

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 11 หลายเดือนก่อน +7

    brm shafeer super

  • @sarathks2421
    @sarathks2421 11 หลายเดือนก่อน +11

    ഇനിയുള്ള 2 വർഷം കൊണ്ട് എന്തെക്കെ കണ്ണേണ്ടിവരും 😮

  • @Homoeopathy_for_Health
    @Homoeopathy_for_Health 11 หลายเดือนก่อน +13

    STOP unwanted travel immediately. File cases. Urgent petition in supreme court.

  • @praveencnair6310
    @praveencnair6310 11 หลายเดือนก่อน +11

    ഷഫീർ sir ♥️♥️

  • @sunnyn3959
    @sunnyn3959 11 หลายเดือนก่อน +16

    B M R ഷഫീറിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തേക്കാം. എളമരത്തെക്കുറിച്ചു പറഞ്ഞതിന് വിനു വി ജോണിനെ കുടുക്കാൻ നോക്കിയത് ഓർമ്മയില്ലേ?

  • @rafeekmonutty695
    @rafeekmonutty695 11 หลายเดือนก่อน +10

    Good speech safeer

  • @RC-jb8jx
    @RC-jb8jx 11 หลายเดือนก่อน +3

    സദസ്സ് വിവാദത്തിലായി

  • @dharmikvew
    @dharmikvew 11 หลายเดือนก่อน +10

    അതൊക്കെ മുൻകൂട്ടി കണ്ടല്ലേ വിദേശത്ത് വിട്ട് പഠിപ്പിച്ചു വിദേശത്തിരുന്നു കൊള്ള സംഘത്തിന്റെ ഭാഗമായി അനന്തര തലമുറക്ക് വേണ്ടി ഭാവി പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കേരളത്തിലെ 40%ൽ താഴെയുള്ള ജനങ്ങൾ ചെയ്ത തെറ്റിന്റെ ഫലം തിരുത്താൻ ബാക്കിയുള്ള 60%തീരുമാനിക്കുക.

  • @geethamohan9116
    @geethamohan9116 11 หลายเดือนก่อน +7

    തനി കവലച്ചട്ടമ്പിയെയാണ് സദസ്സിൽ കാണാനും, കേൾക്കാനും കഴിയുന്നത്. അധികാരത്തിന്റെ മത്ത് തലയ്ക്കു കയറി. അതുകൊണ്ടാണ് ഹെൽമെറ്റും, ചെടിച്ചട്ടിയും കൊണ്ട് ആക്രമിക്കുന്നതിനെ രക്ഷാദൗത്യം എന്ന് വിശേഷിപ്പിക്കുന്നു. കൊള്ളാം, എന്തായാലും.

  • @jessyraju5779
    @jessyraju5779 11 หลายเดือนก่อน +36

    അണികളെ തല്ല് കിട്ടാൻ നേതാക്കൾ വിട്ടു കൊടുക്കരുത്.
    നരാധമന്മാർ അണികളെ തല്ലി ചതയ്ക്കാൻ വിട്ടു കൊടുക്കരുത്.

    • @kgsreekumarkumar599
      @kgsreekumarkumar599 11 หลายเดือนก่อน +2

      Randu kollam kazhiyumbozhum ithu parayane, ini rajyathu thanne ningalku anuvadichirikunnathu pathiri undakanum. Kakkoose kuzhikanum ulla paniyanu. Janam theerumanichu kazhinju.

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 11 หลายเดือนก่อน

      Sfi സമരത്തിന് ഇറങ്ങുമ്പോൾ ഇതുപോലെ പറയണേ...

  • @sharongeorge7922
    @sharongeorge7922 11 หลายเดือนก่อน +14

    നേതാക്കളുടെ മക്കൾ തല്ലു കൊള്ളുകയോ 😂😂

  • @Spongevloger
    @Spongevloger 11 หลายเดือนก่อน +5

    പ്രതിഷേധിക്കൂ പ്രതിപക്ഷമേ!
    ലാൽസലാം ❤️

  • @Kumar84717
    @Kumar84717 11 หลายเดือนก่อน

    ഷബീർ 👍👌👌👌

  • @appuzzappu-j4o
    @appuzzappu-j4o 11 หลายเดือนก่อน +4

    Shafeer

  • @ChenthamaraKa
    @ChenthamaraKa 11 หลายเดือนก่อน +10

    കോൺഗ്രസ്, പറയണേ, പറ്റു,,, ബിജെപി, ആണങ്കിൽ, അടിച്ചു, തേച്ചുളി, അകിട്ടുണ്ടാവും,

  • @sajigeorge2516
    @sajigeorge2516 11 หลายเดือนก่อน +7

    മാതു സജിക്ക് സഹിഷ്ണുത ഇല്ലാതായോ

  • @jaleelolickal
    @jaleelolickal 11 หลายเดือนก่อน +6

    കുട്ടികളെ തല്ലി ചതച്ചത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റ്. പാർട്ടി ഏതു മാകട്ടെ ഭരണകർത്താക്കൾക്ക്‌ എതിരെ പ്രതിഷേധം സ്വാഭാവികം ഇപ്പോഴാണ് ഉമ്മൻ‌ചാണ്ടി എന്ന ഭരണകർത്താവിന്റെ കരുതൽ ഓർമ്മവരുന്നത്

  • @Kumar84717
    @Kumar84717 11 หลายเดือนก่อน

    👌👍👍👍

  • @moideenkunhi7696
    @moideenkunhi7696 11 หลายเดือนก่อน

    ഷഫീർ ബായ് ❤

  • @santhoshk6486
    @santhoshk6486 11 หลายเดือนก่อน +3

    Shamseer ok🔥

  • @manojkumarkulathupuzha1064
    @manojkumarkulathupuzha1064 11 หลายเดือนก่อน

    👏👏👏👏

  • @jolinjoyal6799
    @jolinjoyal6799 11 หลายเดือนก่อน

    Brm well said

  • @JasmonMK
    @JasmonMK 11 หลายเดือนก่อน +1

    ഒരു പഴയ കഥയാണ്: രണ്ട്‌ കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിൽ പോയി, തിരിച്ചു വരുന്ന വഴി വള്ളിപ്പയർ മോഷ്ടിച്ചു കൊണ്ടുവന്നു..അതിൽഒരു കുട്ടിയുടെ അമ്മ നല്ലതുപോലെ കറിവച്ചു.. മറ്റേ കുട്ടിയുടെ അമ്മ അതിൽ കയ്പുനീരൊഴിച്ചു കറിവച്ചു..കറി കൂട്ടിയ ആദ്യത്തെ കുട്ടിക്ക്മോഷ്ടിച്ചവസ്തുവിന്റെ സ്വാദ് മനസ്സിലായി.. പിന്നെ അത് തൊഴിലാക്കി. രണ്ടാമത്തെ കുട്ടിയോട് അമ്മ പറഞ്ഞു മോഷ്ടി ക്കുന്നതിനു രുചി കയ്പ് ആണ് എന്ന്. പെറ്റവയറിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്ത ആ മകൻ അതോടെ ചീത്തപ്രവർത്തികൾ നിർത്തി മിടുക്കനായി... നമ്മുടെ P.V, KV ഏതിൽ പെടും സഹോദരൻ മാരേ..?

  • @VilasiniRajeev
    @VilasiniRajeev 10 หลายเดือนก่อน

    B R M Shafer💯💯🖐️🖐️🖐️🖐️❤️❤️

  • @karunakaranmv1271
    @karunakaranmv1271 11 หลายเดือนก่อน +5

    Exactly correct Mr.Shafeer.If it is the program of Party propoganda.then it should be faced by paranari.when sitting in government position and using people 's money

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +13

    കോൺഗ്രസ് നേതാക്കൾ ഇങ്ങനെ ഇരുന്ന് തള്ളാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരാൻ കഴിയണം..👍

    • @jerinraphealcprapheal
      @jerinraphealcprapheal 11 หลายเดือนก่อน

      സത്യം ഇവർക്ക് ഡയലോഗ് മാത്രമേ ഉള്ളു. ..പേടിത്തൊണ്ടൻമാർ

  • @nicewin
    @nicewin 11 หลายเดือนก่อน +3

    മറ്റവൻ കഥ എഴുതുകയാണ് 🤣🤣🤣

    • @muneerlfc9993
      @muneerlfc9993 11 หลายเดือนก่อน

      അത് അസ്സൽ അടിമ കമ്മി തന്നെ

  • @kmtrader-vi6ij
    @kmtrader-vi6ij 11 หลายเดือนก่อน

    💯

  • @murughanp9174
    @murughanp9174 11 หลายเดือนก่อน +2

    ദൂർത മുഖ്യൻ ഉടൻ നിർത്തു

  • @rajuan8028
    @rajuan8028 11 หลายเดือนก่อน +3

    He is not in kerala

  • @lathababu3068
    @lathababu3068 11 หลายเดือนก่อน

    നവകേരള യാത്ര തുടങ്ങിയ മുതൽ തിരു വനതപുരം നിശ്ചലമായി.

  • @user-kj9mi9wh9f
    @user-kj9mi9wh9f 11 หลายเดือนก่อน +1

    ഷഫീർ പറഞ്ഞതുപോലെ ഇയാളുടെ മകനാണ് ജി അവസ്ഥയെങ്കിലോ?

  • @ranipm4535
    @ranipm4535 11 หลายเดือนก่อน +2

    നാട്ടുകാരുടെ (പാവങ്ങളുടെ) മക്കൾക്ക് അടികൊണ്ടാൽനോകില്ല. സ്വന്തം മക്കളെ ഒക്കെ സേഫ് ആക്കി

  • @sushalatham2987
    @sushalatham2987 11 หลายเดือนก่อน +1

    ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ഇനിയും വിവരമില്ലാത്ത കിറ്റ് വാങ്ങി വോട്ടകൊടുക്കാൻ തയ്യാറാവും

  • @PaulAntonyKoottala-dh8bz
    @PaulAntonyKoottala-dh8bz 11 หลายเดือนก่อน

    Very very good weldone Congress party passed vote for the next vote

  • @YEDHUSkizo
    @YEDHUSkizo 11 หลายเดือนก่อน

    കുത്തി കൊടുത്ത എല്ലാത്തിനും ഇത് പോലെ ഓരോന്ന് അനുഭവപ്പെടുമ്പോ ...ഒന്ന് ആലോചിക്കുക!🦜😜😄🫡🤗

  • @Flower-ks7jw
    @Flower-ks7jw 11 หลายเดือนก่อน

    Blue shirt etta chettanu naale exam aano😂😂😂thakruthiyaayi ezhuthunnu😂😂

  • @radhamelanjeri7253
    @radhamelanjeri7253 11 หลายเดือนก่อน

    പിണറിരെ മോനെ തൊടാൻ ആർക്കാണ്‌ടോ ധൈര്യം

  • @pharikrishna5309
    @pharikrishna5309 11 หลายเดือนก่อน +1

    പിണറായി, സദസ്സ്, ബസ്, govt എന്തിനെതിരെ ആയിരുന്നു black കൊടി 😊

  • @sachuvlogvlog696
    @sachuvlogvlog696 11 หลายเดือนก่อน

    7 കൊല്ലമോ ഇനിയും 3 കൊല്ലം ബാക്കി ദൈവമേ രക്ഷിക്കണേ

  • @leenaantony1962
    @leenaantony1962 11 หลายเดือนก่อน

    സമരങ്ങൾ അനിവാര്യമാണ്. കൊല്ലാൻ പാകത്തിൽ അടിക്കുക ഇടിക്കുക ശരിയാണോ? എവിടുന്നോ ടാങ്കറിൽ അടിച്ചു കൊണ്ടുവരുന്ന അശുദ്ധ ജലം ചെറുപ്പകാരായ മക്കളുടെ കണ്ണിലേക്കും ചെവിയിലേക്കും മൂക്കിലേക്കും അടിച്ചു കേറ്റുന്നത് അസംബന്ധമാണ്. അവർക്കു കുടുംബവും മാതാപിതാക്കളും ഉണ്ട്‌. ഇത്തരം അടിച്ചമർത്തൽ മുറകൾ അവസാനിപ്പിക്കണം. അമ്മമാർ ആൺമക്കൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാവണം.

  • @gopakumarmenon5648
    @gopakumarmenon5648 11 หลายเดือนก่อน

    ഞങ്ങൾ പ്രത്യേക തരം ഏക്ഷൻ എടുത്തതാണ്....😂

  • @abdulhameedhafiz8741
    @abdulhameedhafiz8741 11 หลายเดือนก่อน

    Bharanam kittiyaaal thirichu thallanam. Video undalooo mark cheythu vecholim. Adutha bharanam kittiyaaal uden pradikaaram cheyyam

  • @bhairava9496
    @bhairava9496 11 หลายเดือนก่อน +11

    പ്രതികരിക്കാൻ ഉള്ള സമയത്ത് പ്രതികരിക്കാതെ ഇരുന്നതിന്റ ഫലം ആണ്‌ നിങ്ങൾ ഈ അനുഭവിക്കുന്നത്... റോബിൻ ബസിന്റെ മുതലാളിയെ ഒന്ന് കണ്ടു പഠിക്കാൻ നോക്ക് പ്രതിപക്ഷമേ....

    • @uniqueurl
      @uniqueurl 11 หลายเดือนก่อน +1

      ഒരേ മുന്നണി ആണ്. ചുമ്മ അങ്ങ് കേറി പ്രതികരിക്കാൻ പറ്റില്ല. 😂

  • @anilkumarpillai9593
    @anilkumarpillai9593 11 หลายเดือนก่อน

    വളയാർ കഴിഞ്ഞാ ഒന്നിച്ച് നിൽക്കുന്നവർ ഇവിടെ അടിയിടുന്നു കഷ്ട്ടം

  • @radhakrishnanmk9791
    @radhakrishnanmk9791 11 หลายเดือนก่อน

    നസ്സ്രത്തിൽ നിന്ന് നന്മയോ ?

  • @lalithababy9423
    @lalithababy9423 10 หลายเดือนก่อน

    Sav. A keralam

  • @KM-zh3co
    @KM-zh3co 11 หลายเดือนก่อน

    BJP കാർ ആയിരുന്നെങ്കിൽ പകരം കിട്ടിയേനെ..

  • @SportshubPalai
    @SportshubPalai 11 หลายเดือนก่อน

    പാർട്ടി കാരെ ചർച്ചയിൽ നിന്നും ഒഴിവാക്കി വിവരവും ബോധവും ഉള്ളവരെ പങ്കെടുപ്പിക്കൂ... രാഷ്ട്രീയം തുലയട്ടെ

  • @SMQ81
    @SMQ81 10 หลายเดือนก่อน

    സ്വർണ്ണ കടത്തിൽ സ്വപ്ന പിണനാറി വിജയനും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിച്ചതിന് ശേഷം ആ അഴിമതി ആരോപണങ്ങൾ ആരം ചർച്ച ചെയ്യാതിരിക്കാൻ അന്നു മുതൽ അപ്പം ഗോവിന്ദനെയും പി.ബാലനെയുമൊക്കെ കോമാളിത്തരങ്ങൾ പറഞ്ഞു അത് ചർച്ചയാക്കുന്നു. കൂടാതെ നവകേരള എന്നൊക്കെ പറഞ്ഞ് മറ്റ് വിവാദങ്ങളും ഉണ്ടാക്കി ശ്രദ്ധ തിരിക്കാനുള്ള പിണനാറിയുടെ പ്രത്യേക 'ഏക്ഷൻ' കുരുട്ടു ബുദ്ധിയാണ് ഇതെല്ലാം. 😡😡😡

  • @binumakkar6894
    @binumakkar6894 11 หลายเดือนก่อน

    BRM ഷഫീർ 💙💙👍👍

  • @emilmohan1000
    @emilmohan1000 11 หลายเดือนก่อน

    വാടിക്കല് രാമകൃഷ്നന്..

  • @aadyashap
    @aadyashap 11 หลายเดือนก่อน

    ദുഷ്ടന്മാരായ നിങ്ങളെപ്പോലുള്ളവരെ ഭരണത്തിൽ കേറി അതിൻറെ ഉത്തരവാദിത്വം രണ്ടര വർഷം കഴിയുമ്പോൾ തിരുത്തി കൊള്ളാം

  • @rajeevar7781
    @rajeevar7781 11 หลายเดือนก่อน

    Karidinam. Aajarikanam iniyulla all day until finish Novu kerala 😢😢😢

  • @aswathyaswathy5290
    @aswathyaswathy5290 11 หลายเดือนก่อน +1

    ആദനി ക്ക് എതിരെ മാത്രമേ രാഹുൽ വാ തുറക്കു ഇപ്പൊ എന്തെ വാ തുറക്കാതെ

  • @unnikannan15367
    @unnikannan15367 11 หลายเดือนก่อน

    എന്തിനാണ് ഇവർ തല്ലു കൊളളാനായിടട് ഓടി അങ്ങോട്ടു ചെന്നത് എന്നിട്ടു കിട്ടിയപ്പോ ഞങ്ങളെ തല്ലി കൊല്ലുന്നേ എന്ന് മോങങുനനു

  • @kgsreekumarkumar599
    @kgsreekumarkumar599 11 หลายเดือนก่อน +3

    Athinu vijayante makal oru samarathinum pokathe notennunna thirakilanu, samayam illathathukondanu samaram cheyyathathum?💻

  • @kumarancnair6503
    @kumarancnair6503 11 หลายเดือนก่อน +2

    Why sanoj keeping mum?

  • @bibinbaby8877
    @bibinbaby8877 11 หลายเดือนก่อน

    Sanoj vare Karim Kodi kanichu 😅😅😅😅😅shirt

  • @ayyappanp5823
    @ayyappanp5823 11 หลายเดือนก่อน

    ഇത്രയും കുറ്റമുള്ള CPM പാർട്ടിയെ ജയിപ്പിക്കാനല്ലേ നിങ്ങളുടെ കോൺഗ്രസ് പാർട്ടി പിന്തുണ കൊടുത്തു ത്രിപുരയിലും, പശ്ചിമ ബംഗാളിലും ഇന്ത്യയിൽ BJP എതിരെയും തിരഞ്ഞെടുപ്പ് സക്യം ഉണ്ടാക്കിയത്. എന്നിട്ടിപ്പോൾ ചാനലിൽ വന്നിരുന്നു മോങ്ങിയിട്ടെന്തു കാര്യം. ഹേ

  • @praveens27
    @praveens27 11 หลายเดือนก่อน

    Ithoru vidyarthii prekshobamanniii

  • @jerinraphealcprapheal
    @jerinraphealcprapheal 11 หลายเดือนก่อน

    വൃത്തിക്ക് കിട്ടിയില്ലേ. .മിണ്ടാതെ വീട്ടിൽ പോയി കിടന്നോ. .. കോൺഗ്രസ്‌ക്കാർക്ക് ബുദ്ധി കുറഞ്ഞ് കുറഞ്ഞു വരണോ? ? പതിഷേധിക്കാൻ വരുന്നുണ്ടെങ്കിൽ ചുരുങ്ങിയത് ഒരു 100 പേരെ കൊണ്ട് വരണം ഇല്ലെങ്കിൽ ഇങ്ങനെ ഇടി കിട്ടി ഓടാം 😅😅😅

  • @praveenbalan7655
    @praveenbalan7655 11 หลายเดือนก่อน +4

    യൂത്ത് കോൺഗ്രസ്സ് കാരൻ ഇത്രയും ക്രൂരമായ തല്ല് കൊണ്ട സ്ഥിതിക്ക് ഒരു കല്ല് എടുത്ത് ഇറിയാമായിരുന്
    കൊള്ളക്കാരുടെ ബസിനു

  • @narayanamoorthy4387
    @narayanamoorthy4387 11 หลายเดือนก่อน +1

    ഇവിടെ ആദ്യം അവസാനിപ്പിക്കേണ്ടത് .... മാറി മാറി ഭരിക്കാൻ രാഷ്ട്രീയ നപുംസകങ്ങളെ വിലയേറിയ വോട്ടു കൊടുത്ത് ഭരണം ഏല്പിക്കുന്ന രീതിയാണ് ... ഒരു രാഷ്ടീയപ്പാർട്ടിയും ഇനി അധികാരത്തിൽ വരരുത് ... അതിനായി നമുക്ക് ഒന്നിക്കാം ::👍

  • @mukkilpodi8189
    @mukkilpodi8189 11 หลายเดือนก่อน +1

    Enal inu congress pravarthakar arum baki undavilla. Keralathil kalapam undayene

  • @mixedfarming5766
    @mixedfarming5766 11 หลายเดือนก่อน +2

    E defi thettagale edu pole thalli kollanam anengale evar padikum

  • @rajujmk5331
    @rajujmk5331 11 หลายเดือนก่อน +1

    Shafeere we gundakalude munnilekku enthina we pavangale erinju kodukkaruthu..

  • @VelayudhankmVelayudhankm-in4zt
    @VelayudhankmVelayudhankm-in4zt 11 หลายเดือนก่อน

    Dyfi Avere helmetkondu sahayikanvannathalle

  • @Jcpmamaxmc
    @Jcpmamaxmc 11 หลายเดือนก่อน

    Mathu seems to be more loyal to the CPM C M than befitting an impartial moderator

  • @georgethampan3531
    @georgethampan3531 11 หลายเดือนก่อน

    ശ്രദ്ധിച്ചാൽ കൊങ്ങിയുടെ നാവിൽനിന്ന് മണ്ടത്തരം വീഴും

  • @vb3437
    @vb3437 11 หลายเดือนก่อน +2

    PARA NAARREE... polay-- di mon.. .he will do more than this.. he is smuggler.. and thief..

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz 11 หลายเดือนก่อน

    Ummachandi yude kalathu Egg. College samarathil SFI kare kruramayi mardhichathu ee viduvayan maranno? athinte prinitha bhalamani sahave Rajesh marichathu

  • @vincentkocherry4410
    @vincentkocherry4410 11 หลายเดือนก่อน

    Goonda Kerala Sadasu.

  • @praveenpp2057
    @praveenpp2057 11 หลายเดือนก่อน +1

    Kim bijyan

  • @praveens27
    @praveens27 11 หลายเดือนก่อน

    SFI ividee theernuuu

  • @rajujmk5331
    @rajujmk5331 11 หลายเดือนก่อน

    Shafeere ningal vadi kodthu ADI vangukayani..enikkonne congressinte anikalodu parayanullathu..ningal partikkuvendi enthinu thallukollanam..we shafeerenthiye thallukollan pokanjathu..ningale vachu Ivar party valarthukayanu..

  • @Gracy_d73
    @Gracy_d73 11 หลายเดือนก่อน

    Orunethavinte makanum thallu kittiyitilla ethuvare

  • @jerinraphealcprapheal
    @jerinraphealcprapheal 11 หลายเดือนก่อน

    തന്നെകൊണ്ട് ഒന്നും പറ്റില്ലടോ. ..നാടകത്തിലെ ഡയലോഗ് പോലെ ഇരുന്നു വാചകമടിക്കാനേ പറ്റു. ..തിരിച്ചു ഒരു പണി കൊടുക്കാൻ കഴിവുണ്ടോ? ? നാളെ കേരളം കണ്ടിട്ടില്ലാത്ത പോലെ ഒരു സമരം നടത്തി പിണറായിയെ കൊണ്ട് രാജി വപ്പിക്കാൻ പറ്റോ?

    • @muneerlfc9993
      @muneerlfc9993 11 หลายเดือนก่อน

      ഉളുപ്പില്ലാത്തവനെ എങ്ങനെ രാജിവെപ്പിക്കും

  • @praveens27
    @praveens27 11 หลายเดือนก่อน

    Patttitheetagal DYFI karr

  • @rajeevkuruppath3865
    @rajeevkuruppath3865 11 หลายเดือนก่อน

    Eee oatti Paranari

  • @krishnanp1063
    @krishnanp1063 11 หลายเดือนก่อน +2

    B r m shefeer verum viduvayen thavala

  • @lalithababy9423
    @lalithababy9423 10 หลายเดือนก่อน

    Predhishathikkathavarano evarther therruvukar kasera adichu pottichittu adhil keri erikkunnu

  • @rajanmeleparambil8450
    @rajanmeleparambil8450 11 หลายเดือนก่อน

    Mudippicha keralathe mudippichavar thanne nava keralam aa kende

  • @sujithmathewabraham9961
    @sujithmathewabraham9961 11 หลายเดือนก่อน +1

    Mongikko

  • @harilal5899
    @harilal5899 11 หลายเดือนก่อน +1

    KANCHAVUM MADYAVUM KODUTH ORU THALAMURAYE NASIPPIKKUNNU....

  • @vortexnotop8243
    @vortexnotop8243 11 หลายเดือนก่อน

    Nethakkanmaar okke evide aarn prethishethikkan..... kore piller thall kond

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 11 หลายเดือนก่อน

    ഇതാര് മ്മള ചപ്പീർ

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 11 หลายเดือนก่อน

    Congress party jalese only