ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം 11 വർഷം വാടകക്ക് താമസിച്ച് ഇപ്പോൾ ഒരു വീട് ഉണ്ടാക്കിയതാണ് മകൻ ഹൗസ് ഡ്രൈവർ ആണ് ഖത്തറിൽ ശമ്പളം വളരെ കുറവാണ് ശമ്പളം കൂട്ടിക്കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ വീടിന് വഴി കിട്ടാൻവേണ്ടി ദുആ ചെയ്യണം ഞങ്ങൾ ഇതുവരെ നടന്നത് അയൽവാസിയുടെ വീടിന്റെ മുൻപിൽ കൂടി ആയിരുന്നു ഇന്നലെ അവർ ഞങ്ങളോട് പറഞ്ഞു ഇനി ഈ വഴിയിൽ കൂടി നടക്കരുതെന്ന് അവർ അവിടെ കെട്ടാൻ വേണ്ടി പോവാണ് ഒരുപാട് വിഷമമായി ഇതുവരെ അവർ ഞങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളം എടുത്തിരുന്നത പെട്ടെന്ന് അവർ ഒരു കിണർ കുഴിച്ചു അപ്പോൾ ഞങ്ങളോട് ഓരോ വഴിയിൽ കൂടി നടക്കരുതെന്ന് പറഞ്ഞ് ഞങ്ങൾ അവരെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരുപാട് സങ്കടം തോന്നി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എനിക്ക് മൂന്ന് ചെറിയ കുട്ടികളാണ് ഞാനും എന്റെ ഭർത്താവ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത് നിങ്ങൾ ആരുടെ അടുത്തേക്ക് ഒന്നിനും പോവൂല ഉസ്താദിന്റെ എല്ലാദുഹാ യിലും ഞങ്ങളെ ഉൾപ്പെടുത്തണം വീടിന് പഴയ കിട്ടാൻവേണ്ടി എന്തെങ്കിലും ദുവാ ഉണ്ടോ ഉസ്താദേറീപ്ല തരണം
അൽഹംദുലില്ലാഹ്.ഉസ്താദേ മോൾ വിവാഹത്തിന് സമ്മതിക്കാൻ ദുആ ചെയ്യണേ വല്ലാത്ത വിഷമത്തിലാണ് മനസ്സിന് ഒരു സമാദാനവും ഇല്ല ഇബാടത്തുകൾ ചെയ്യുമ്പോഴും മനസ്സിൽ പലവിധ ചിന്തകളാണ്.അവൾക് 22വയസ്സായി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ മോളുടെ കാര്യം ഒന്ന് സലാമത്തിലായി കിട്ടാൻ
അൽഹംദുലില്ല നല്ല അറിവ് ഉസ്താദ് പറഞ്ഞു തരുന്ന രീതി തന്നെ നന്നായിട്ടുണ്ട് ഒരുപാട് പറയാതെ എല്ലാം എളുപ്പമായി പറഞ്ഞു വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി മറക്കാത്ത ഇൻഷാ അള്ളാ ഉസ്താദിനെ സാറിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ഹയറും ഹയറും ബർക്കത്തും അവർക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബിൽആലമീൻ
ഉസ്താദേ.. എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട്... സ്വന്തമായി ഒരു വീടില്ല... എങ്ങനെയെങ്കിലും വിദേശത്തെവിടെയെങ്കിലും നല്ലൊരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം.. ഒരിക്കലും കടക്കാരനായി മരിക്കാൻ ഞങ്ങൾക്ക് ഇടവരരുത് എന്നാണ് പ്രാർത്ഥന.. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 😭
അൽഹംദുലില്ലാഹ്... വളരെ നല്ല ഒരു അറിവ്... ഉസ്താദേ ഇതിൽ പറഞ്ഞ 9 കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട് പക്ഷെ 10 മത്തെത് ഹക്കിടപാട്..... 😢😢😢😢 ഉസ്താദേ ഞാൻ ഒരു പാട് പൈസ കടക്കാരനാണ്.... എന്റെ കടങ്ങൾ വീടാൻ ഒന്ന് ദുആ ചെയ്യണേ.... ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിനു പടച്ച റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.... 🤲
അല്ലാഹുവേ ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താതാണ് ഒരു അസുഖവും കൊടുത്തു പരിശീ കല്ലേ നാഥാ ആമീൻ 🤲🤲
Aameen
Aameen
Aameeen
Aameen
ആമീൻ
ഉസ്താദിന് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീന്‍ ആമീന്‍
ആമീൻ
Aameen
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം 11 വർഷം വാടകക്ക് താമസിച്ച് ഇപ്പോൾ ഒരു വീട് ഉണ്ടാക്കിയതാണ് മകൻ ഹൗസ് ഡ്രൈവർ ആണ് ഖത്തറിൽ ശമ്പളം വളരെ കുറവാണ് ശമ്പളം കൂട്ടിക്കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
Kadam veettaan allahu thaufeeq nalkatte aameen
Aameen
ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ വീടിന് വഴി കിട്ടാൻവേണ്ടി ദുആ ചെയ്യണം ഞങ്ങൾ ഇതുവരെ നടന്നത് അയൽവാസിയുടെ വീടിന്റെ മുൻപിൽ കൂടി ആയിരുന്നു ഇന്നലെ അവർ ഞങ്ങളോട് പറഞ്ഞു ഇനി ഈ വഴിയിൽ കൂടി നടക്കരുതെന്ന് അവർ അവിടെ കെട്ടാൻ വേണ്ടി പോവാണ് ഒരുപാട് വിഷമമായി ഇതുവരെ അവർ ഞങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളം എടുത്തിരുന്നത പെട്ടെന്ന് അവർ ഒരു കിണർ കുഴിച്ചു അപ്പോൾ ഞങ്ങളോട് ഓരോ വഴിയിൽ കൂടി നടക്കരുതെന്ന് പറഞ്ഞ് ഞങ്ങൾ അവരെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരുപാട് സങ്കടം തോന്നി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എനിക്ക് മൂന്ന് ചെറിയ കുട്ടികളാണ് ഞാനും എന്റെ ഭർത്താവ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത് നിങ്ങൾ ആരുടെ അടുത്തേക്ക് ഒന്നിനും പോവൂല ഉസ്താദിന്റെ എല്ലാദുഹാ യിലും ഞങ്ങളെ ഉൾപ്പെടുത്തണം വീടിന് പഴയ കിട്ടാൻവേണ്ടി എന്തെങ്കിലും ദുവാ ഉണ്ടോ ഉസ്താദേറീപ്ല തരണം
അൽഹംദുലില്ലാഹ്.ഉസ്താദേ മോൾ വിവാഹത്തിന് സമ്മതിക്കാൻ ദുആ ചെയ്യണേ വല്ലാത്ത വിഷമത്തിലാണ് മനസ്സിന് ഒരു സമാദാനവും ഇല്ല ഇബാടത്തുകൾ ചെയ്യുമ്പോഴും മനസ്സിൽ പലവിധ ചിന്തകളാണ്.അവൾക് 22വയസ്സായി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ മോളുടെ കാര്യം ഒന്ന് സലാമത്തിലായി കിട്ടാൻ
22 aayulooo.endinu thirakk koootunnu
ഭർത്താവ് നാട്ടിൽ വരാൻ എല്ലാവരും ദുആ ചെയ്യണം 😭😭😭😭🤲🤲
Mashallah
Insha Allah
InshaAllah
Vgm nattilethan allahu thaufeeq cheyyatte
@@safnasafna4167 ആമീൻ യാറബ്ബൽ ആലമീൻ 😭😭😭🤲🤲🤲
ഉസ്താദിന്റെയ് class നല്ല നിലവാരം പുലർത്തുന്നുണ്ട്.ഞാൻ ഇപ്പൊ താങ്കളുടെ class മാത്രമേയു കൂടുതൽ കേൾക്കാരുണ്ട്
അൽഹംദുലില്ല നല്ല അറിവ് ഉസ്താദ് പറഞ്ഞു തരുന്ന രീതി തന്നെ നന്നായിട്ടുണ്ട് ഒരുപാട് പറയാതെ എല്ലാം എളുപ്പമായി പറഞ്ഞു വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
ഉസ്താദ്ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടന്ന് കടങ്ങൾ വീടാൻ ദുഹാ ചെയ്യണം
ഉസ്താദേ എന്റെ നികാഹ് ഈ മാസം അവസാനം ആണ് നടത്താൻ തീരുമാനിക്കുന്നത് ഒരു തടസ്സവുമില്ലാതെ അത് നടക്കാൻ ദുആ ചെയ്യണേ.🤲🤲
Allahu ellam santhoshathilakkatte aameen
ആമീൻ
ഉസ്താതെ എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട് ഞങ്ങൾക് വീട് ഇല്ല..കടം തീരാനും veed ഉണ്ടാകാനും ഉസ്താത് dua ചെയ്യണം🤲 😢😓😞
Surathul ka' hf othiya mathy oru Friday othi adtha Friday vare othanm
ഞങ്ങൾ ക്..ഈ.അറിവുകൾ പറഞ്ഞു തന്ന.ഉസ്താദിന്..അല്ലാഹു. ആഫിയത്ത് ഉള്ള. ദിർഹയിസ്നൽകാണേ..100..100.നൻമകൾ നേരുന്നു കെണ്ട്..اسلام عليكم ورحمة اللة وبركاته
ഉസ്താദിന് അല്ലാഹു ദുനിയാവും ആഹിരവും നൽകട്ടെ
Allahuve usthadinte asukham matti paripoorna shifah koduthu anugrahikkane Rabbe 🤲
🤲🏻🤲🏻🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വീട് പണി തുടങ്ങാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് സുഖം എന്ന് വിചാരിക്കുന്നു ദുആയിൽ ഉൾപ്പെടുത്തണേ
Alhamdulillah
Sugamayi varunnu
അർഹീമ്റാഹിമായറബ്ബേ അറിവ് പകർന്നു നൽകുന്ന ഉസ്താദിന്റെ ഹലാലായഹാജത്തുകളുംകേൾക്കുന്നഞങ്ങളുടെഹാജത്തുകളും നിറവേററിതരണേറബ്ബേ ആമീൻ അൽഹഃദ്ലില്ലാ 🌹🌹🌹
Aaameen
Aameen
Murad hasilavan duachayyannam
ആമീൻ
Aameen
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്..... വളരെ ഉപകാരപ്പെട്ട..... ക്ലാസ്സ്...... Ma sha Allah 🤲🏻🤲🏻
ഉസ്താദ് വര്ഷങ്ങളായി ഒരു വീടിനുവേണ്ടി ശ്രമിക്കുന്നു ഇതുവരെയും നടന്നില്ല ദുആ ചെയ്യണേ
Allahu nalloru veed nalkatte aameen
Thoiba vision veed enn TH-cam search cheyyoo ente video kaanaam athpole cheyyoo
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി മറക്കാത്ത ഇൻഷാ അള്ളാ ഉസ്താദിനെ സാറിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ഹയറും ഹയറും ബർക്കത്തും അവർക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബിൽആലമീൻ
Aameen
Masha allah alhmdulillah
Allahu usthadin afiyathulla deeeqayus nalkate Aameen ya rbbal alameen🤲
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ... എനിക്കും എന്റെ monum എന്റെ ഭർത്താവിന്റെ അടുത്ത് എത്താൻ... 🤲😔 ഒന്നിച്ചു നിൽക്കണം എന്ന് aagraham..
Alhamdullillah 25 ലക്ഷം രൂപ കടം ഉണ്ട് പെട്ടെന്ന് കടം വീട്ടാനുള്ള മാർഗം നൽക്കാൻ ദുആ ചെയ്യണെ.ഉസ്താദ്
Allahu pettenn kadam veettaan marggam. Nalkatte aameen
വീടും സ്ഥലവും വിൽക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲
Allahu thaufeeq nalkatte aameen
Thoiba vision veed enn TH-cam search cheyyoo ente video kaanaam athpole cheyyoo
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദിന്റെ അസുഖം ഷിഫയായോ അൽഹംദുലില്ലാഹ് 🤲
ഒരു വീട് അവാൻ dua cheyanne usthade 🤲🤲
Allahu nalloru veed nalkatte aameen
ആമീൻ
എനിക്കൊരു വീട് കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താദ്
ഉസ്താദ് ഇനിക്ക് 4പെൺകുട്ടികളാണ്. ഇപ്പോൾ ഗർഭിണിയാണ്. ഇദ് ഒരു ആൺ കുട്ടി ആവാൻ ദുആ ചെയ്യണേ.
ഉസ്താദേ.. എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട്... സ്വന്തമായി ഒരു വീടില്ല... എങ്ങനെയെങ്കിലും വിദേശത്തെവിടെയെങ്കിലും നല്ലൊരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം.. ഒരിക്കലും കടക്കാരനായി മരിക്കാൻ ഞങ്ങൾക്ക് ഇടവരരുത് എന്നാണ് പ്രാർത്ഥന.. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 😭
Allahu muradukal hasilakki tharatte aameen
ആമീൻ
ഉസ്താദിന്ന് സുഖം ആയോ... ദുഹായിൽ ഉണ്ട് ട്ടോ.. 🤲🏻😒നമ്മുടെ ഹലാലായ ദുഹാ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻😢
Aameen
Sugamayi varunnu
അൽഹംദുലില്ലാഹ്... വളരെ നല്ല ഒരു അറിവ്... ഉസ്താദേ ഇതിൽ പറഞ്ഞ 9 കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട് പക്ഷെ 10 മത്തെത് ഹക്കിടപാട്..... 😢😢😢😢 ഉസ്താദേ ഞാൻ ഒരു പാട് പൈസ കടക്കാരനാണ്.... എന്റെ കടങ്ങൾ വീടാൻ ഒന്ന് ദുആ ചെയ്യണേ.... ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിനു പടച്ച റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.... 🤲
ആമീൻ
Usthathe manassil valiya agraham indu nadakkan vendi Dua cheyanne
ഉസ്താദ് എന്റെ മകന്റ് കല്ലിയാണം ശരിയാവാൻ ദുആയിൽ ഉൾപെടുത്തണം
Alhumdhulilla
Inshaallah 🤲
pppp
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Usthade vegam allahu shifa tharattee എന്റെ മോൾക് neet examil എംബിബിസ് രാങ്ക്‌ബകിട്ടാൻ ദുഹാ cheyyanuee
Njangalude Ella Asugavum Shifah Aakuvan Dua cheyanea Usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤚
Alhamdulilla🤲🤲
Usthath prathyekam duha cheyyanam vallatha prayasathilan kadam kond kudungiyittan
Usthad dua cheyyanam
Barthavinu joliyum visayum kittan duaa cheyyannam usthadeee.... Orupad vishamathilannu😭😭😭😭😭😭😭😭😭😭😭😭😭😭😭
Usthadentbarthavinvisashariyavanduhachayanam
Joli kittan dua Cheyenne usthade
Thoiba vision job enn TH-cam search cheyyoo ente video kaanaam athpole cheyyoo
മുടി കൊഴിച്ചിൽ നിൽക്കാനും മുടി നന്നായി വളരനുമുള്ള ദിക്റുകൾ പറഞ്ഞു തരുമോ ഉസ്താദേ ☹️
insha'Allah
Nalla ubagaramulla ariv allahu usthadin afiyathulla deergayus thannu anugrahikta ameen yarabbal alameen
Ella duailum ulpeduthane usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲
Usthathe nashttapeduthi kalayan pattatha valiya agraham indu nadakkan vendi njan nthanne cheyyendathu
Alhamdurilla....usthadinu allahu thoufeek nalkatte....
Joliyil barakath undaakaan dua cheyyanee
Allahu barakath cheyyatte aameen
ഉസ്താദേ ഞാൻ 2 മാസം ഗർഭിണിയാണ് . അത് അലസിപോകാതിരിക്കാനും സ്വാലിഹായ അംഗവൈകല്ല്യങ്ങളില്ലാത്ത ഒരു ആൺകുഞ്ഞുണ്ടാകാനും ഉസ്താദ് ദുആ ചെയ്യണേ
Allaahu sughaprasavam nalkatte aameen
Aameen
Masha allah usthadhe nalla cllas aan usthadin afiyathulla dirgayas nalgane allah.. ammen
Aameen
ഒരു പാട് കടം ഉണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണം ഉസ്താദ്
Thoiba vision kadam enn TH-cam search cheyyoo ente video kaanaam athpole cheyyoo
Allahu kadam veettaan thaufeeq nalkatte aameen
Nink Allahu Aafiyth aarogyam deergaiss tharatt Aameen
ഹലാലായ ഉദ്ദേശങ്ങൾ നിറവേറൻ ദുആ ചെയ്യണേ
Allahu thaufeeq nalkatte aameen
Alhamdulillah. Usthathe duayil ulpeduthane
insha'Allah
ALHAMDULILLAH Allahu deergayussum aafiyathum tharatte aameen
മാഷാ അല്ലാഹ് 👍
Ella muradugalum hasilavan duaa chayyane Usthathey
Oru veedu agann dua cheyenne usthade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആൽമീൻ
Ustadinde ella rogangalum allah shifayakatte aameen ustade ende hassin kadam kodutta kashum vahangal rendin koduttadum rendin kodutta vahanagalude kashukalum tirichukittan ella prartanayilum pretyekam duacheyyane aameen
Usthaadinnu shifa nalkatte. Aameen.
Aameen
Duachayaneusthad 🤲🤲🤲🤲ameen
nte ikkak nalla hiraya joli kittan dua cheyyo usthade...😓...nilavil ipo oru jolind..shop l nikkaan..saudhil ...kereet 2 mnth avnollu..orupad cash kadam okke vangi poytha...pakshe salary teere kuravaan oru paad sangadmund..rabbinod paraynd habeeb tangale barakath kond nalla hiraya joli kittan dua cheyynae 😥....usthad parancha pole يا قدوس yenna ismumحسبنا الله ونعم الوكيل chollunnund😔
Al hamdulillah jzzakallah qair
Makkal nannavan Dua cheyyaney
Usthaade njn orupad sangadathil aan ethre chodhichittum nte avashyam padachon nadathi tharunilla athorth njn vallatha sangadathilaan usthadum ee comment kanunavarum enik vndi dua cheyyane
Adtha maasam delivery anu.. pettannulla Suga presavathin vendi dua chyyanee
Usthad njan garbiniyanu oru budhimuttum illatha nall swalihaya nalla kunnhine tharan rabbinod dua cheyyane
Aameeen🤲
Usthade asugam kond bundimuttila n duha cheyyane
Duaayil പെടുതണം മനസ്സിലുള്ള ഹലാലായ ഉദ്ദേശം പൂർത്തിയാകാൻ
Allaahu muradukal hasilakki tharatte aameen
Njan thadi illatha kaaranam ellavarkum enne patti parathi parayum manassin vallathoru vishamam normalaya thadi vekkan usthadh dhua cheyane class ennum kelkarund
Al hamdulillah .Aameen
Usthade ente barthav inhale oru backery kada thudanghiyirikkunnu. Ath vijayikan usthade duha cheyyane.
ഒരു വീട് ആവാൻ ദുആ ചെയ്യണം ഉസ്ഥാതെ
Alhamdulilah
കാഴ്ച ശക്തി വർദ്ധിക്കാൻ എന്തെങ്കിലും ടിപ്സ് പറഞ്ഞുതരാമോ usthadey
Please replay
@@lahizsulthan1259 pariharam paranju tharam inshaallah.
Sthalm kachodamaavanum new sthalam kittaanum puthiya
Veedundaaknm dua cheyynm
Masha Alla nalla orariv 🤲
Usthathe ya khabeeru. Ya Allah ithinte ucharanam yaKhabeeru ithu correct aano .vallathinte roopathilulla kha aano arabiyil onnezhuthikkanichu tharumo.
Usthade barthav enik vilikunilla 1 month aayi molund 6 masam aayi mole kanan mathrm vilikum avle mathrm kaanich kodkkan padollu njn mindand paadilla...... Enne snehikkanum enne koode kond pokaanum barthavinte koode oppm nilkaanum dua paranju theranam
Assalamualaikum veed vittalum theerathakadathilanu orupad prashnangalilanu duaa cheyyene ustha
എൻറെ കൂട്ടുകാരിയുടെ കല്യാണം പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണം അതിനുള്ള ഉള്ള ദിക്റ് പറഞ്ഞുതരണം
Thoiba vision vivaaham enn TH-cam search cheyyoo ente video kaanaam athpole cheyyoo
Usthade monik kallyanam varunnathokeyum ivideyulla janagal mudakkunnu agane ivante kallyanam neendu pokunnu yathoru thadassagalumillathe nalloru inaye kitan vendy dua cheyyane 🤲🤲🤲😢
Usthade veedinu thara kettivechittund.. Ippo pani ninnittanu ullathu...veedu undayikkittan dua cheyyanam... Bharthavinte joliyil bharkathu undavan dua cheyyanam
ദുആ ചെയ്യണേ ഉസ്താദേ
Usthadey ithrayum nalayi sahodarante vivahakaryam sheriyavunnilla. Nalloru swalihathaya oru baryaye kittan dua cheyyane
👍👍👍👍🤲🤲🤲🤲🤲
❤❤
Ameen
Duacheeyyanam usthaday
Oru kaaryam thanne dua cheythondirikkunnath allaaahu dua sweekarichathinte adayalam aaaanenn parayunnath sariyaano usthaadhe
Shariyanu
Anganeyanu vendath
INSHAALLAH
Usthade ente kalyanam sheriyavan dua cheyyane .uppakum ummakum enikum orupad santhosham akum.valya vishamathilan
Allahu barakath cheyyatte aameen
Aameen
Usthde enikk makkalilla
Valare vishamathilan
4yravanayi M rg kayinjitt
Endelum paranjtharumo
. pariharam paranju tharam inshaallah
Kadam theeran dua cheyyaam usthaade
ഹലാലായ മുറാദ് ഹാസിലാവാൻ ദുആചെയ്യണം
Aameen...
ഉസ്താദെ ബ്രെസ്റ്റിൽ എന്തോ രോഗ ലക്ഷണം കാണുന്നു വേദനയാണ്.. ക്യാൻസർ എന്ന് ഭയക്കുന്നു.. ദുഹാ ചെയ്യണേ.26 വയസുള്ള ഒരു എത്തീം ആണ്
Onnum undavilla Insha allah
എന്താണ് lakshanam സിസ് faybroid ആയിരിക്കും tentionadikanda sada എല്ലാര്ക്കുമുണ്ടാകും ഇന എന്തായാലും നിങ്ങൾ ടെസ്റ്റ് ചെയുന്നു scan cheytha mathi
അള്ളാഹു അത് നിസ്സാരമായി കളയട്ടെ. ആമീൻ യാ അള്ളാഹ് 🤲🤲🤲
Enik undaayirunnu ente rabbe njan uruki theernnin..pedikaan onnum undaavilla fibroid aayirunnu.. English medicine kaanichapo keeri adukaan parayum..njan accupuncture treatment cheyditaan maati aduthad... alhamdulillah 🤲 ente rabbe aa nimishagal aalojikumbo 😥😥
@@mubeenasameer6545 marikunathin thullyana enikumund kuthiyeduth ടെസ്റ്റാകി faibroyidan ennalum അത് chilath cncray marum എവിടെ കാണിക്കണം ennariyila ഹോമിയോ kanichalo alojika acupchrilonum ഹസ് kootipovoola😔😔😔😔
Veed pani poorthikarikkanu duhacheyyanam
അസ്സലാമു അലൈക്കും