ความคิดเห็น •

  • @irshadap5851
    @irshadap5851 5 หลายเดือนก่อน

    Thank you sir nalla video👍🏻👍🏻👍🏻

  • @samadothayi
    @samadothayi 7 หลายเดือนก่อน +1

    Very good job thanks unni sir

  • @itzmegOkUl
    @itzmegOkUl 7 หลายเดือนก่อน +1

    Waiting for next video😍

  • @rajeshpt4146
    @rajeshpt4146 7 หลายเดือนก่อน +7

    സർവീസ് വയർ അലുമിനിയം കണ്ടക്ടർ ക്ലാവ് പിടിച്ചതു ഒരു കാരണമാവാം പിന്നെ സർവീസ് വയറിൻ്റെ കണ്ടക്ടർ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് ചെറിയ ലോടിലും അമ്പിയർ കൂടുതൽ എടുക്കാം

    • @rajeshpt4146
      @rajeshpt4146 7 หลายเดือนก่อน

      തെറ്റ് ഉണ്ടെങ്കിൽ തിരുത്തി തരണേ

  • @bijusamuel6434
    @bijusamuel6434 7 หลายเดือนก่อน +1

    Good video brother ❤

  • @LTechElectricalPlumbing
    @LTechElectricalPlumbing 7 หลายเดือนก่อน

    Good work bro

  • @namasthethalir
    @namasthethalir 7 หลายเดือนก่อน

    വളരെ നല്ല വീഡിയോ

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 7 หลายเดือนก่อน

    Great, highly knowledgeable. Keep it up.

  • @Liyaelectricals
    @Liyaelectricals 7 หลายเดือนก่อน +1

    Very good..

  • @shinojn4tech
    @shinojn4tech 7 หลายเดือนก่อน

    അടിപൊളി👍🤝

  • @aj0425
    @aj0425 7 หลายเดือนก่อน +1

    വീടിന്റെ എർത്തിങ്ങും പോസ്റ്റിലെ ന്യൂട്രൽ എർത്തിങ്ങും ( സപ്പോർട്ട് കമ്പി ) തമ്മിൽ 8 meter distance ആണ്. ഇത് കുഴപ്പമുണ്ടോ?

  • @syamkumarks9845
    @syamkumarks9845 5 หลายเดือนก่อน +1

    18 ampiar aanno..anllangil milli amp anno??

  • @sivadasancv8099
    @sivadasancv8099 7 หลายเดือนก่อน +1

    ❤❤❤❤

  • @user-ds5gf8qp9q
    @user-ds5gf8qp9q 7 หลายเดือนก่อน

    👍👍👍

  • @Anoopjoseph66
    @Anoopjoseph66 7 หลายเดือนก่อน

  • @itzmegOkUl
    @itzmegOkUl 7 หลายเดือนก่อน

    ❤❤

  • @naminram768
    @naminram768 7 หลายเดือนก่อน

    👌

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      👍👍🙏🥰

  • @manojcg-lm4tl
    @manojcg-lm4tl 7 หลายเดือนก่อน

    ❤❤❤

  • @rselectricals4802
    @rselectricals4802 7 หลายเดือนก่อน

    ❤❤❤❤❤❤

  • @manudevarajan9756
    @manudevarajan9756 7 หลายเดือนก่อน

    👍🙏🏻

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      🙏🙏🥰🥰

  • @shijilthottathan9205
    @shijilthottathan9205 7 หลายเดือนก่อน

    👏👏

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      👍👍🥰🥰♥️

  • @pulsarmania6534
    @pulsarmania6534 7 หลายเดือนก่อน +2

    Unni chetta knipex toolsine kurichu oru video vennam....... mathram alla chettan use cheyunna ella toolsum onnu explain cheythu oru video vennam.... please......

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน +4

      അത് വെറുതെ ഒരു ഷോ ആകില്ലേ ബ്രോ താൽപ്പര്യം ഉള്ളവർ ഉണ്ടെങ്കിൽ ഞാൻ കാണിക്കാം വീഡിയോ യിൽ കാണുന്നത് ഒക്കെ തന്നെ ഉള്ളൂ.
      വിശദമായി വേണമെങ്കിൽ അതാകാം. 👍

    • @rameshram5667
      @rameshram5667 7 หลายเดือนก่อน +2

      @@unnistechvlogs വേണം ബ്രോ

    • @manukumar7114
      @manukumar7114 7 หลายเดือนก่อน +1

      Njaanum parayaan uddesichirunnu

  • @manojmavila3844
    @manojmavila3844 7 หลายเดือนก่อน

    👌👌👌👌

  • @LTechElectricalPlumbing
    @LTechElectricalPlumbing 7 หลายเดือนก่อน

    Service wire ഫ്യൂസിലേക്ക് kseb ക്കാരാണ് കൊടുക്കാനുള്ള ചാൻസ് കൂടുതൽ

  • @krishct
    @krishct 2 หลายเดือนก่อน

    need to test in my house also..palakkad,thiruvazhiyode.can youarrange some one here

    • @unnistechvlogs
      @unnistechvlogs 2 หลายเดือนก่อน

      Call me bro.
      8848240442

  • @ajmalpradeep7116
    @ajmalpradeep7116 7 หลายเดือนก่อน

    Mecho multimeter yevide service cheyyum, place angamaly

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      കമ്പനി ക്ക് അയക്കു..

  • @rahoofmp6634
    @rahoofmp6634 7 หลายเดือนก่อน

    👍

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      👍👍🥰🥰

  • @lukmanulhakeem4672
    @lukmanulhakeem4672 7 หลายเดือนก่อน

    Meeter box il phase fuse unit vayi leak ano..?

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      ആയിരുന്നു 🙏 അതുപോലെ wire ഉം..

  • @Ansarsarovar
    @Ansarsarovar 2 หลายเดือนก่อน

    Chettaa ente veedu THRISSUR kunnamkulam bhagathu perumpilavu il aan ente veettile BILL koodi komdirikukayaan ippo 11400 Rs aan last vannathu onn vann nokkaan pattumo

    • @unnistechvlogs
      @unnistechvlogs 2 หลายเดือนก่อน

      8848240442 വൈകിട്ട് വിളിക്കുക.

    • @abhijith2987
      @abhijith2987 หลายเดือนก่อน

      Enthayirunnu prashnam 😢

  • @way2job594
    @way2job594 หลายเดือนก่อน

    Palakkad, pattambi service undo chetta

  • @nithinmulayankavu9755
    @nithinmulayankavu9755 7 หลายเดือนก่อน +1

    ഉണ്ണി ചേട്ടാ നിങ്ങൾ ഏതെങ്കിലും കമ്പനിയിൽ വർക് ചെയ്യുന്നുണ്ടോ
    Maintanance ഡിപ്പാർട്ട്മെൻ്റിൽ?

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      ഉണ്ട്. എന്താണ് ചോദിച്ചത്..

  • @jayarajc1033
    @jayarajc1033 7 หลายเดือนก่อน +4

    ഏതായാലും വീട് വയറിങ് ചെയ്ത ഇലക്ട്രീഷൻ കൊള്ളാം 😂😂 distribution board ഡ്രസ് ചെയ്ത് കണ്ടപ്പോഴേ അറിയാം👌

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน +2

      കൃത്യമായ ഒരു കണക്കുട്ടൽ ഇല്ലാത്തതിന്റെ പ്രശ്നം ആണ്
      അല്ലെങ്കിൽ സാധനങ്ങൾ വാങ്ങിയത് അയാൾ ആകില്ല അങ്ങനെ ആണ് എങ്കിലും മാറ്റി വാങ്ങേണ്ടത് ആയിരുന്നു

  • @maayaamaadhavum1
    @maayaamaadhavum1 7 หลายเดือนก่อน +1

    സാധാരണക്കാർക്ക് മനസ്സിലാകണം എന്നുണ്ടെങ്കിൽ 12000 ത്തോട് അടുത്ത മൂന്നോ നാലോ തുടരെത്തുടരെയുള്ള റിയൽ ബില്ലും പരിഹരിച്ചതിന് ശേഷമുള്ള ബില്ലും സ്കാൻ ചെയ്ത് പ്രത്യക്ഷത്തിൽ നേരിട്ട് കാണിച്ചാൽ വളരെയേറെ ഉപകാരവും നിങ്ങളുടെ വർക്ക്സ് എത്രയോ മടങ്ങുകൾ പെട്ടെന്ന് വർദ്ധിക്കയും ചെയ്യും എന്ന് പറയട്ടേ

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      തുടർന്നുള്ളവയിൽ ഉൾപ്പെടുത്തുവൻ ശ്രമിക്കാം..bro ♥️

  • @rajk3164
    @rajk3164 11 วันที่ผ่านมา

    In Kannur area anyone like you, to check my house wiring?

    • @unnistechvlogs
      @unnistechvlogs 11 วันที่ผ่านมา

      ഞങ്ങൾക്ക് എല്ലാ ജില്ലകളിലും സർവീസ് ടെക്‌നിഷ്യന്മാർ ഉണ്ട് contact 8848240442

  • @iqbaljj4823
    @iqbaljj4823 7 หลายเดือนก่อน

    8 single phase ഉം, 2 three phase ഉം ഉള്ള ഷോപ്പിൻ്റെ 3 phase meter panel ബോർഡിൽ നിന്നും താഴേ മണ്ണിലുള്ള gi earth pipe ലേക്ക് connect ചെയ്യുന്ന earth കോപ്പർ കമ്പി ചുമരിലൂടെ pvc pipe വഴി കൊണ്ട് പോവണമോ , അതോ കോപ്പർ കമ്പി direct ayi pvc pipe ഇല്ലാതെ കല്ലിനും പ്ലാസ്റ്ററിനും ഉള്ളിലൂടെ കൊണ്ട് പോകാമോ....
    രണ്ട് രീതിയിലും ചെയ്യുന്നതിനുള്ള ഗുണ ദോഷങ്ങൾ പറയാമോ
    പഴയ വയറിംഗ് ഇൽ earth copper കമ്പി gi earth pipe ആയി കണക്ട് ചെയ്യുന്നത് ചുമറിലൂടെ പ്ലാസ്റെറിനും ചുമർ വെച്ച കല്ലിനും ഇടയിലൂടെ ആയിരുന്നു

  • @muhammedbasheer7432
    @muhammedbasheer7432 7 หลายเดือนก่อน

    ഇത് ടെസ്റ്റ് ചെയ്യാൻ എവിടെയാണ് അപേക്ഷിക്കേണ്ടത് എന്താണ് ചെയേണ്ട് എത്ര രൂപ ചിലവ് വരും കൃത്യമായും വെക്തമായും അറീക്കാ മൊ?

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      Video ill Njangalude number und bro.
      8848240442

  • @manojmavila3844
    @manojmavila3844 7 หลายเดือนก่อน +12

    ഞാൻ വിചാരിച്ചു സപ്ലൈ ഓഫാക്കിയിട്ടും ലൈറ്റ് കാത്തുന്നത് കണ്ട് മോഹനേട്ടന്റെ കിളി പോയി എന്ന് 🤣🤣🤣🤣🤣🤣

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 7 หลายเดือนก่อน +3

      അടിച്ചു പോയത് പാവം കണ്ണടയാണ്...😂. ഒരു റീത്ത് മാത്രം ബാക്കിയാക്കി...😰😰

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน +9

      ശെരിക്കും പോയി അത് ഞാൻ ഇടാതിരുന്നത് ആണ് ഞാൻ മുകളിലോട്ട് ചെല്ലുമ്പോൾ പറയുവാ ഡാ ഞാൻ മെയിൻ ഓഫ്‌ ചെയ്തിട്ടും ഈ light കത്തുന്നുണ്ട് എന്തോ കുഴപ്പം ഉണ്ട്..
      വേദനയോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടന്ന മാടം പള്ളിയിലെ ആ മനോരോഗി എന്റെ മുന്നിൽ നിൽക്കുന്ന 😂😂😂
      ആ light ഓഫ്‌ ആകണം എങ്കിൽ ദിവാകരൻ ചേട്ടൻ വിചാരിക്കണം.

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      😂😂😂

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 7 หลายเดือนก่อน

      @@unnistechvlogs 🤣🤣

    • @satheeshps276
      @satheeshps276 7 หลายเดือนก่อน

      ​@@unnistechvlogs😂😂😂

  • @paris-wy8un
    @paris-wy8un หลายเดือนก่อน

    Informative video.but kseb meter open akkiyathinu kseb fine adikkum.agana fine adikkamannu research chayyuvanu kseb😂😂😂

    • @unnistechvlogs
      @unnistechvlogs หลายเดือนก่อน

      അവരും മനുഷ്യരല്ലേ അവസ്ഥ അവർക്കും മനസിലാകും.. 😂

  • @maayaamaadhavum1
    @maayaamaadhavum1 7 หลายเดือนก่อน +1

    എത്രകാലം ആയി 12000 രൂപ അടക്കുന്നത് . വീഡിയോ 2023 ഡിസംബർ 6 ൻ്റേതാണ് എന്ന് മനസ്സിൽ ആയി. ഇതിന് ശേഷം ഇത് വരെ ഉപയോഗിച്ച അതേ രീതിയിലാണ് ഉപയോഗം എങ്കിൽ എത്രയായിരിക്കും ബില്ല് പരമാവധി 3000 രൂപയിൽ ഒതുങ്ങുമോ. ഇപ്പോൾ എന്ത് സംശയത്തിൽ ആണ് ഇങ്ങനെ ടെസ്റ്റ് ചെയ്യിക്കാൻ തോന്നിയത്

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน +1

      അവറേജ് ബില്ല് വന്നുകൊണ്ടിരിക്കുന്നത് 5000 നും 7000 നും ഇടയിൽ ആണ് ഇതിനു ഇടയിൽ 12000 ത്തിനു മുകളിലും ബില്ല് വന്നിട്ടുണ്ട്,
      2 വർഷത്തോളം ആയി ഈ തുക അടക്കുന്നു എന്നാൽ അവർക്കു അത്രയും ബില്ല് വരുവാൻ ഉള്ള യാതൊരു സാഹചര്യവും ഇല്ല..
      അടുത്ത ബില്ല് എന്തായാലും ചാനലിൽ ഉൾപ്പെടുത്താം.

  • @She45619
    @She45619 7 หลายเดือนก่อน

    DB അഴിച്ച് താഴെ വച്ച് ടെസ്റ്റ് ചെയ്യുന്നത് പോലെ തോന്നി 😂❤

  • @kuttyvkundully
    @kuttyvkundully 7 หลายเดือนก่อน

    😅😅😅

  • @She45619
    @She45619 7 หลายเดือนก่อน

    😂 കോർണിയ വിടിപിച്ചാമ തിആയിരുന്ന്❤

  • @shijomathewsshijomathews1053
    @shijomathewsshijomathews1053 3 หลายเดือนก่อน

    ഞാൻ ഇലക്ട്രീഷ്യൻ അല്ല എന്റെ വീട്ടിൽ ലീക്കുണ്ടോന്ന് നോക്കാൻ എന്ത് ചിലവു വരും

    • @unnistechvlogs
      @unnistechvlogs 3 หลายเดือนก่อน

      Contact 8848240442

  • @kavvaihouse
    @kavvaihouse 2 หลายเดือนก่อน

    hi sir ചോദിച്ച ചോദ്യത്തിൻ്റെ കൃത്യമായ explanation comment ചെയ്യുമോ

    • @unnistechvlogs
      @unnistechvlogs 2 หลายเดือนก่อน

      ബ്രോ വീഡിയോ കുറെ അധികം നാളായി uplode ചെയ്തിട്ട് ചോദ്യം തന്നെ മറന്നുപോയി ഇനി ആ വീഡിയോ കാണേണ്ടി വരും ഉത്തരം നൽകുവാൻ.

    • @kavvaihouse
      @kavvaihouse 2 หลายเดือนก่อน

      സാരമില്ല... സ്വന്തം video അല്ലെ... കണ്ടിട്ട് പറ... അല്ലെങ്കിൽ മേലിൽ ഇങ്ങനെ കാര്യം പറയാതെ video ചെയ്യരുത്😂

    • @unnistechvlogs
      @unnistechvlogs 2 หลายเดือนก่อน +1

      @@kavvaihouse 😂😂😂😂
      എന്നെ കൊണ്ട് വീഡിയോ വീണ്ടും കാണിപ്പിച്ചു അല്ലെ..
      റിസൺ മറ്റൊന്നും അല്ല ബ്രോ
      ആവിടെ മീറ്റർ box ill തന്നെ കൃത്യമായും ഒരു ലീക്ക് ഉണ്ടായിരുന്നു സർവീസ് wire കട്ട്‌ ചെയ്ത് ആന്ന് ഫ്യൂസിൽ കൊടുത്തിരുന്നത്ത് അത് മീറ്റർ box ill ടച് ആയി ലീക്ക് ആയിരുന്നു.
      വീഡിയോ അവസാന sec ill അത് കാണിക്കുന്നുണ്ട്.
      ബ്രോ അത് ശ്രദ്ധിച്ചു കാണില്ല അത്താണ്..
      എന്റെ വീഡിയോ ഞാൻ തന്നെ കണ്ടാൽ youtube പണി തരും എന്നാലും കണ്ടു.
      താങ്കളുടെ സംശയം തീർക്കാൻ. 😂😂

    • @kavvaihouse
      @kavvaihouse 2 หลายเดือนก่อน

      ok bro thanks.... സ്വന്തം video സ്വയം കണ്ടാൽ പ്രശ്നം ഒന്നും ഇല്ല.... Ads ൽ click ചെയ്യാതിരുന്നാൽ മതി...

  • @kuttyvkundully
    @kuttyvkundully 7 หลายเดือนก่อน

    😂

  • @nkmamarad1
    @nkmamarad1 3 หลายเดือนก่อน

    എന്തു വാടാ

  • @narayanannarayanan5381
    @narayanannarayanan5381 หลายเดือนก่อน

    Mob no തരുമോ

  • @aj0425
    @aj0425 7 หลายเดือนก่อน +1

    ഗ്രൗണ്ടിങ്ങ് വെള്ളത്തിന്റെ മെറ്റൽ പൈപ്പിലേക്ക് കൊടുക്കുന്ന മണ്ടൻ രാജ്യങ്ങൾ / രാജ്യം ഏതാണെന്ന് പറയാമോ ??
    സ്ഥിരമായി ഒരു ഏരിയയിൽ മാത്രം ഇടിമിന്നൽ സ്ട്രൈക്ക് കിട്ടാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ? പാറയുടെ മാഗ്‌നെറ്റിക്ക് എഫക്റ്റോ മറ്റോ ?!

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      ഇതുപോലുള്ള കാര്യങ്ങളെ പറ്റി എനിക്ക് അറിവില്ല ബ്രോ..🙏

  • @Gypsy29242
    @Gypsy29242 7 หลายเดือนก่อน +1

    Inverter ന്റെ battery... charge...
    കട്ട്‌ off ആയില്ലെങ്കിലും ഇങ്ങനെ വരാറുണ്ട്...
    , അല്ലെങ്കിൽ ഫ്രിഡ്ജ ന്റെ ...thermostat... അല്ലെങ്കിൽ ac യുടെ cut off....
    Submersible pump leakage എല്ലാം ഇത്തരം കംപ്ലയിന്റ് ന് കാരണം ആകും എന്ന് തോന്നുന്നു..😂😂😂

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      അവിടെ inverter ഇല്ലല്ലോ ബ്രോ..
      അതുപോലെ വീഡിയോ അവസാനം വരെ കാണുമ്പോൾ ആ പ്രശ്നം മാറിയത് കാണുവാനും സാധിക്കും.

    • @Gypsy29242
      @Gypsy29242 7 หลายเดือนก่อน

      @@unnistechvlogs ഇവിടെ അങ്ങനെ യാണെന്നല്ല ഉദേശിച്ചത്‌... അതും ഒരു reason ആകാറുണ്ട് എന്നാണ്..

  • @ajithkumarbabu8102
    @ajithkumarbabu8102 หลายเดือนก่อน +2

    ഇലട്രിക്കൽ ജോലി അറിയുന്നവർക്ക് ഇത് തരുന്ന സന്ദേശം ഒന്ന് വൃക്തമാക്കാമോ

  • @LTechElectricalPlumbing
    @LTechElectricalPlumbing 7 หลายเดือนก่อน

    Good work bro

  • @shajithomas5733
    @shajithomas5733 7 หลายเดือนก่อน

    • @unnistechvlogs
      @unnistechvlogs 7 หลายเดือนก่อน

      ♥️♥️🥰