രാഗ താളത്തിൽ നിറഞ്ഞാടി റൂത്ത്..അത്ഭുതം വിട്ടുമാറാതെ സൂപ്പർ 4 വേദി | Super4 Juniors

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 525

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +312

    ടീവിയിൽ വന്നപ്പോൾ വീട്ടിൽ എല്ലാവരും ശ്വാസം പോലും വിടാതിരുന്നു കണ്ടുപോയി.... തരിച്ചു ഇരുന്നെന്ന് തന്നെ പറയാം....Vibrant stage...Thrilling music.... അങ്കോപ്പാങ്കം തൊട്ടുള്ള Ruth brilliance ന്റെ അങ്ങേയറ്റം....ശരത് സർ music ചെയ്ത് അദ്ദേഹം തന്നെ പാടിയ ഈ പാട്ട് ഒരു അത്ഭുതമാണ്... പണ്ട് യൂട്യൂബിൽ ശ്രീലളിത എന്ന ഒരു contestant ഒരു റിയാലിറ്റി ഷോ ഫൈനലിൽ ഈ പാട്ട് പാടിയത് കണ്ടിരുന്നു... പക്ഷേ അന്നൊന്നും നമ്മുടെ കണ്മുന്നിൽ ഇത് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല!
    പാടിക്കൊണ്ടിരുന്നപ്പോൾ Ruth നെ ഇത്രയും കഷ്ടപ്പെടുത്താണ്ടായിരുന്നു എന്ന് തോന്നി ;പക്ഷേ പിന്നെ മനസ്സിലായി ഈ challenge ഇല്ലായിരുന്നെങ്കിൽ റുത്തിന്റെ maximum caliber ലോകത്തിനു മനസിലാക്കാൻ സാധിക്കിലായിരുന്നല്ലോ...
    Song select ചെയ്തത് groomer അനൂപ് സർ ആണെങ്കിലും റുത്തിന്റെ അമ്മ ആണെങ്കിലും Big Salute 💪
    08:20 ഈ moment തൊട്ട് വല്ലാത്തൊരു ഫീൽ ❤

    • @gladsonmathew3385
      @gladsonmathew3385 2 ปีที่แล้ว +2

      Very good studied and well said reflections on Ruth's performance which is extra skilful always!

    • @navinabraham4268
      @navinabraham4268 2 ปีที่แล้ว +2

      Ruth's first song has released : th-cam.com/video/G459aogcaGs/w-d-xo.html

  • @sm7087
    @sm7087 2 ปีที่แล้ว +130

    ശരത് സാർ വേറെ ആരും പാടരുത് എന്ന് കരുതി ചെയ്ത ഒരു ഗാനം ആണ് ഇത്.. അയ്യോ കേട്ടിരുന്നു പോയി.. മോളെ അസാധ്യം 👌👌👌👌❤😍😍

  • @39feabasaji99
    @39feabasaji99 2 ปีที่แล้ว +194

    ഈ ചെറിയ പ്രായത്തിൽ ഇത്രയും difficult song mol അസാധ്യമായി പാടി ഭാവിയിൽ വലിയ ഒരു play back singer ആയി തീരട്ടെ congratulations

    • @navinabraham4268
      @navinabraham4268 2 ปีที่แล้ว +1

      Ruth's first song has released : th-cam.com/video/G459aogcaGs/w-d-xo.html

  • @thomaspj345
    @thomaspj345 2 ปีที่แล้ว +279

    രൂത്ത് ഓരോ പാട്ടും ഒരു ചലഞ്ചായിട്ട് ഏറ്റെടുത്തു പാടുകയാണന്ന് തോന്നുന്നു 🤔,,,ഈ ധൈര്യം അപാരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @lijingeorge9955
    @lijingeorge9955 2 ปีที่แล้ว +95

    ഈ പാട്ടു പാടാനുള്ള ധൈര്യം കാട്ടിയ അതുല്യ കലാകാരി രൂത്ത് 🥳Exelent singing

  • @neetashyju9970
    @neetashyju9970 2 ปีที่แล้ว +6

    Excellent Ruth മോളേ... കണ്ണ് നിറഞ്ഞു പോയി... അപാര കഴിവ്

  • @miles2go..byjisna603
    @miles2go..byjisna603 2 ปีที่แล้ว +137

    എനിക്ക് ശ്വാസം മുട്ടിപോയി ,അപാരമായ പാട്ടും പാട്ടുകാരിയും ❤️👍❣️

  • @carpidiem283
    @carpidiem283 2 ปีที่แล้ว +52

    ഈ പാട്ടിന്റെ സംഗീത സംവിധായകനെയും Singer യും തിരഞ്ഞ് പോയപ്പോഴാണ് ഇത് ആരുടെ പാട്ടാണെന്ന് മനസിലായയത് _ SHARATH Sir ♥️👏👏 , Brilliant song✨
    പണ്ട് ഇതേ Song idea Sta Singer final ൽ കല്പന എന്ന ഗായികയും പാടിയിരുന്നു🔥. അന്ന് അവിടെ Winner ആയി , ഇന്നിവിടെയും💯
    Congrats 👏👏

    • @sree2394
      @sree2394 2 ปีที่แล้ว

      Original song aara paadiye

    • @ambuzz2978
      @ambuzz2978 2 ปีที่แล้ว +1

      @@sree2394 ശരത് സാർ

  • @joselinjoseph3560
    @joselinjoseph3560 2 ปีที่แล้ว +66

    ഇത്രയും മനോഹരമായി ഇതുവരെ ഒരു കുട്ടിയും ഒരു stage-ലും പാടിയിട്ടില്ല എന്ന് തോന്നുന്നു. God bless you ❤️❤️❤️❤️❤️🙏🙏🙏

    • @vijinkp2347
      @vijinkp2347 2 ปีที่แล้ว +1

      Go and check sreelalitha performance....

    • @joselinjoseph3560
      @joselinjoseph3560 2 ปีที่แล้ว +1

      കേട്ടിരുന്നു. Ruth-പാടിയതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സ്വരം ( ചെറിയ പ്രശ്നം വന്നു എങ്കിലും പാടിയത് കേൾക്കാൻ ഒത്തിരി ഇഷ്ടമായി.)

  • @anishaanisha8078
    @anishaanisha8078 2 ปีที่แล้ว +27

    രൂത്ത് മോളെ എന്താ പറയാൻ ശ്വാസം നിന്ന് പോയി നമിച്ചു മോളെ നിന്നെ മോളു നല്ല ഉയരങ്ങളിൽ എത്തും ഉറപ്പാ മോളു ഫസ്റ്റ് വന്നു പാടിയ സോങ് കേട്ടപ്പോൾ തന്നെ ഉറപ്പിച്ചു മോളാണ് winner എന്ന് 🥰🥰❤️❤️❤️❤️❤️😘😘മോളെ super

  • @madhusoodanannk3983
    @madhusoodanannk3983 2 ปีที่แล้ว +28

    വളരുന്ന ഗായികയായി ഉയരാൻ കഴിയട്ടെ.. സംഗീത സ്വര സങ്കൽപവും കർണാടക സംഗീത സാഹിത്യവും വശദമായി മനസ്സിലാക്കിക്കൊടുക്കാൻ രക്ഷിതാക്കൾക്കു
    കഴിയട്ടെ.

  • @annass....2203
    @annass....2203 2 ปีที่แล้ว +160

    Such a brilliant girl... പാട്ട് പകുതി കഴിഞ്ഞപ്പോൾ തൊട്ട് breath ഹോൾഡ് ആയിപ്പോയി... ഒരിടത്തും തെറ്റരുതെന്നൊരു പ്രാർഥന ആരുന്നു.... ❤❤❤❤🥰🥰🥰

    • @devisubramaniam8296
      @devisubramaniam8296 2 ปีที่แล้ว +5

      Sarikum

    • @mundackalteams2427
      @mundackalteams2427 2 ปีที่แล้ว +1

      Sathym njn orthu

    • @solitudelover6413
      @solitudelover6413 2 ปีที่แล้ว +1

      ശ്രീലളിത തെലുങ്കു ഷോ യിൽ പാടുന്നുണ്ട് അതുംകൂടി ഒന്നു കേൾകു 😍😍

  • @praveendasgp1764
    @praveendasgp1764 2 ปีที่แล้ว +78

    ഗാന ഗന്ധർവ്വ ലോകത്തീന്ന് വന്ന് മനുഷ്യ ജന്മം എടുത്ത ഈ കുട്ടിക്ക് ഈ സംഗീതം ഒരു വിഷയം അല്ല. ഇതിലും കഴിവുള്ള മക്കൾ ഇനിയും ജനിച്ചു വരാനുണ്ട്. അമാനുഷികമായ ഈ കഴിവിനെ അഭിനന്ദിക്കുന്നു. 🙏🏻🙏🏻🙏🏻

  • @praveenatp927
    @praveenatp927 2 ปีที่แล้ว +53

    ഇത്രയും difficult ആയ ഒരു പാട്ട് അതിമനോഹരമായി പാടിയ മോൾ 👌👌well deserved
    🤗

  • @pradeepkrishnan7401
    @pradeepkrishnan7401 2 ปีที่แล้ว +17

    Wow..... Brilliant performance മോളെ.....
    വാണി ദേവി സ്റ്റേജിൽ perform cheyyunna പോലെ തോന്നി...
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ...

  • @sree4101
    @sree4101 2 ปีที่แล้ว +41

    റൂത്ത് ന്റെ super 4 ലെ 1st song Angopangam കേട്ടപ്പോഴേ ഉറപ്പിച്ചതായിരുന്നു title winner റൂത്ത് ആയിരിക്കുമെന്ന്. ❣️❣️❣️

  • @rejirejimon7354
    @rejirejimon7354 2 ปีที่แล้ว +9

    ശ്വാസം അടക്കി മാത്രമേ ഈ പ്രകടനം കാണാൻ സാധിക്കൂ അതി മനോഹരം അതിഗംഭീരം.. 👏👏👏👏👏

  • @minibabu8525
    @minibabu8525 2 ปีที่แล้ว +21

    റൂത്തിനെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു കലാകാരിയായി God bless you❤️❤️❤️❤️❤️👍🎉

  • @foodtrickbyibru
    @foodtrickbyibru 2 ปีที่แล้ว +12

    അത്ഭുതം എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോവും.. Really shocked👍❤️.. ഇന്ത്യൻ സംഗീതത്തിന് ഒരു മുതൽക്കൂട്ട്.. മലയാളികൾക്ക് അഭിമാനിക്കാം.. രൂത്ത് 👍👍👍❤️

  • @firufiru1419
    @firufiru1419 2 ปีที่แล้ว +18

    ആ അമ്മയുടെ സന്തോഷം...

  • @sreekumarmenon260
    @sreekumarmenon260 2 ปีที่แล้ว +6

    ഈ പ്രായത്തിൽ പ്രായത്തിന്റെ അതിരുകൾക്കു മപ്പുറo ആണ് പെർഫോർമൻസ്. ദൈവത്തിന്റെ അനുഗ്രഹം എന്നു മുണ്ടാകട്ടെ മോൾക്ക്.

  • @keerthip9663
    @keerthip9663 2 ปีที่แล้ว +52

    Entammo.... Ithe live kandirunnavarude oru tension alochikkane vayya... Swasam mutti poyi mole kanditte... Excellent 👏👏👏 Extra ordinary talent 👏👏👏 congratulations 🎉 u truly deserve it 👍

  • @joyjoseph3525
    @joyjoseph3525 2 ปีที่แล้ว +14

    Oh my god.. Brilliant performance. ജഡ്ജ്മെന്റിനും അപ്പുറം. ഒറ്റ ടേക്കിൽ എന്ട അമ്മോ... ഇത്തതുവാ റൂത് മോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ. എല്ലാ പ്രാർത്ഥനകളും 🌹🙏🙏🌹

  • @lachooskichuzzz3337
    @lachooskichuzzz3337 2 ปีที่แล้ว +3

    എത്ര സിമ്പിൾ ആയിട്ടാണ് ശരത് സാർ ന്റെ ഈ പാട്ട് പാടിയെ 🥰🥰🥰🥰🥰രുത് is excellent performance❤️

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 ปีที่แล้ว +7

    ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വിസ്മയം തീർത്തതുപോലെ റൂത്ത് സംഗീതലോകത്ത് മറ്റൊരു വിസ്മയമാണ്..

  • @subibabu7105
    @subibabu7105 2 ปีที่แล้ว +46

    എന്റെ പൊന്നുമോളെ.. എന്താ performance ❤👍🏻👍🏻👌🏻👌🏻... Really great.. God bless you and your family ❤❤❤❤

  • @youtuber9202
    @youtuber9202 2 ปีที่แล้ว +4

    ഈ സോങ് attempt cheyyaraayillarunnu. But. Itheduth പാടാൻ പറ്റും എന്ന് ഉള്ള ചങ്കൂറ്റം.. അതിന് കയ്യടി... 😘😘😘😘😘😘ലവ് u

  • @jomy740
    @jomy740 2 ปีที่แล้ว +47

    കണ്ടിട്ട് പേടിയായിപ്പോയി..... പൊളിച്ചടുക്കി

  • @sreeja562
    @sreeja562 2 ปีที่แล้ว +6

    ഈ കഴിവ് നിലനിർത്താൻ ഭാവിയിൽ സാധിക്കട്ടെ 🙌🙌🙌

  • @sreekumarmenon260
    @sreekumarmenon260 2 ปีที่แล้ว +19

    ഈ കൂട്ടിയെ ഇതിലും നന്നായി പാടുവാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.

  • @ambuzz2978
    @ambuzz2978 2 ปีที่แล้ว +47

    9:39 ഇവിടെ മുതൽ കേട്ടട്ടു കിളി പോയി 😲amazing 😻

  • @sandheepkrishna6256
    @sandheepkrishna6256 2 ปีที่แล้ว +18

    Nothing to say amazing 🔥🔥🔥🔥🔥🌹🌹💝 ruth mol🔥🌹അവസാനം ആയപ്പോഴേക്കും കണ്ണിന്നു വെള്ളം വന്ന് അത്രക്കും ഗംഭീരം ❣️❣️🥰

  • @princybsalim4466
    @princybsalim4466 2 ปีที่แล้ว +256

    Seniors le abhijith polum ingane oru pattu paadi kettittilla.... She is really a gem to the music world. Highly talented and blessed

    • @Raj-7910
      @Raj-7910 2 ปีที่แล้ว +20

      ഏഷ്യാനെറ്റ്‌ സിംഗർ ഫൈനലിൽ കല്പന ഈ പാട്ട് ഫൈനലിൽ പാടിയിരുന്നു,, ruth congrats, 👍👍

    • @darkwolf-zj3pp
      @darkwolf-zj3pp 2 ปีที่แล้ว +17

      A kutty ude ammayum nalla effort edukkunnund. Great

    • @sartha123
      @sartha123 2 ปีที่แล้ว +7

      Avaru family ellarum pattukara cheruthile muthal

    • @sivasankaranr5718
      @sivasankaranr5718 2 ปีที่แล้ว

      അസാധ്യ സംഗീതം . അഭിനന്ദനങ്ങൾ കുട്ടി

    • @VimalKumar-em3gm
      @VimalKumar-em3gm 2 ปีที่แล้ว

      Anjana. Amritha TV. SUPER STAR IL PADITONDU

  • @8961241366
    @8961241366 2 ปีที่แล้ว +62

    ശ്വാസമടക്കി പിടിച്ചിരുന്നു പോയി...... ♥️♥️♥️♥️

    • @jilmoljoseph2773
      @jilmoljoseph2773 2 ปีที่แล้ว +2

      Sathyam enk swasam muttypoy ❤️❤️👏👏👏👏💓💓💓💓😇😇🙄🙄🙄👌👌👌👌👌👌

    • @sreesree8938
      @sreesree8938 2 ปีที่แล้ว

      Same

  • @navaneethkrishnanb9071
    @navaneethkrishnanb9071 2 ปีที่แล้ว +9

    വലിയ വലിയ ഉയരങ്ങളിൽ ഇനിയും എത്താൻ കഴിയട്ടെ GOD BLESS YOU DEAR 💯😍🦋
    ഇത് കണ്ട എല്ലാർക്കും super 4 റ്റെ WINNER 🥳ആരാണ് എന്ന് ഉറപ്പിക്കാൻ സാധിക്കും അത്രയും നല്ല പെർഫോമൻസ് ആയിരുന്നു once again GOD BLESS YOU 💯♥️😘

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +49

    ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chrizzzzz2193
    @chrizzzzz2193 2 ปีที่แล้ว +27

    ഈ കുഞ്ഞിനെ കൊണ്ട് ഇത്രയും ഭാരം എടുപ്പിക്കണമായിരുന്നോ...🥺

  • @bijuviji9897
    @bijuviji9897 2 ปีที่แล้ว +1

    എന്റെ പൊന്നു മോളെ എന്തുവാ ഇത് ഞാൻ ഇരുന്നിടത്തു നിന്ന് എണീറ്റു പോയി രോമം ഒക്കെ ഹോ 🙄🙄 എന്തൊരു feel aadaa 👌🏻👌🏻👌🏻 super super 👏🏻👏🏻👏🏻 ദൈവം അനുഗ്രഹിച്ചു വിട്ട കുട്ടി 💞💞💞 ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് മോൾ 💖💖💖💖💖

  • @swapnapoulose5173
    @swapnapoulose5173 2 ปีที่แล้ว +27

    നമിച്ചു മോളെ 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😘

  • @class7g814
    @class7g814 2 ปีที่แล้ว +54

    This is the most brilliant n exceptional performance I've seen in Super4 Juniors..... It's a really ry tough song, truly happy for Ruth mole 😊

  • @radhina8097
    @radhina8097 2 ปีที่แล้ว +1

    enthoru feel ആണെന്റെ കൃഷ്ണാ😳. അസാധ്യമായി padi🥰👍❤️. kannu തട്ടാതിരിക്കട്ടെ🧿🧿🧿

  • @snehasarah6665
    @snehasarah6665 2 ปีที่แล้ว +8

    Ente mole..... Daivam ninne anugrahikate..... U deserved it ....... Kannu patathirikate .... Valiya uyarangalil ethate..... Blessed parents .

  • @Raj-7910
    @Raj-7910 2 ปีที่แล้ว +36

    ഫൈനലിൽ ഈ പെർഫോമൻസ് കണ്ടു, എത്ര തവണ കണ്ടാലും ശ്വാസം അടക്കി പിടിച്ചു കാണേണ്ടി വരുന്നു, ബ്രില്ലിന്റ്സ് മോളെ 👍👍👍👍

  • @arathyLnair.011
    @arathyLnair.011 2 ปีที่แล้ว +42

    She is well deserved for the title , congrats ruth🥳🥳🎉🔥

  • @lizasalim5070
    @lizasalim5070 2 ปีที่แล้ว +12

    I dont understand how come this small age she can remember and memorize all the notes and raaga accurately.miracle miracle miracle.
    Her mum brought a gem to super singer show.

  • @hashiraachi6079
    @hashiraachi6079 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല wonder full singing very very exllent 🤙🏻💯

  • @Joescibod
    @Joescibod 2 ปีที่แล้ว +45

    Gosh, I had real goosebumps 😱
    How did she sing this song?
    Real gem

  • @sujith2374
    @sujith2374 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍എനിക്ക് ശ്വാസം കിട്ടാതെ പോയി ഞാൻ ആണോ പാടിയത് എന്ന് സംശയം ആയി പോയി..... പറയാൻ വാക്കുകൾ ഇല്ല മോളെ.... ദൈവത്തിന്റെ കരം കാണുന്നു തീർച്ച...... ലോകം അറിയപ്പെടുന്ന കലാകാരി.... ഇന്ത്യയിലെ ഗാനഗന്ധർവി ❤️❤️❤️❤️രൂത്തു ❤️❤️❤️❤️❤️😍🥰🥰🥰🥰🥰🥰🥰🥰😍😍 😘😘😘മുത്തേ......❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedeviks3894
    @sreedeviks3894 2 ปีที่แล้ว +23

    I literally cried❤... Ho what a talent..

  • @thomasantony7102
    @thomasantony7102 2 ปีที่แล้ว +4

    An incredible rendition .... beyond your age ....a great salute to Ruth......

  • @gitavithiyilude4595
    @gitavithiyilude4595 2 ปีที่แล้ว +15

    റൂത്ത് ചെറുപ്രായത്തിൽ തന്നെ ഒരു സംഗീതവിദുഷിയാണ്

  • @manjumoljoseph9275
    @manjumoljoseph9275 2 ปีที่แล้ว +15

    Padiyathu Ruth anelum swasam muttiyathu eniykku ayirunnu 😃angane arenkilum ? ❤️Chakkara muthe may God bless you abundantly ♥️

  • @nimmysunny7609
    @nimmysunny7609 2 ปีที่แล้ว +42

    No words...well talented singer.... blessed child.... best wishes moleee 👍👍👍👍👍👍

  • @shahidaanas5492
    @shahidaanas5492 2 ปีที่แล้ว +33

    ഇതിനുമപ്പുറം ലൈവായി എങ്ങനെയാണ് പാടുക... കിളി പോയി പാട്ട് കേട്ട്

  • @gzljm0072
    @gzljm0072 2 ปีที่แล้ว +19

    Ruth so talented..❤️ winner ആയില്ലെങ്കിലേ അത്ഭുതം ollu

  • @shibinashibina3437
    @shibinashibina3437 2 ปีที่แล้ว +2

    Nthallee performance 😍Kettitt shosam kittunnillaaa....super moluuu...iniyum orupad uyarangalil ethan saadikkaddee.... God bless you ❤

  • @athulyas4290
    @athulyas4290 2 ปีที่แล้ว +2

    Nte ponnooo.....nthoru feel ahn do....so....kuliru vannu sathythil....full romanjjj....🔥🔥 serikkum oru samshayavumilla....ruth bhaaviyile oru nalla ellarum ariyapedunna singer ayi maarum....💯💯 entemmey....8.20 n seshm sathythil onnum parayanilla.......,asaadhyam....💯😍 kann vakkathirikate...... ruth igane paadunnu engil ath avalude fam thanneyaan....💯💯 god bless dear...❤️😍😍

  • @sinson994
    @sinson994 2 ปีที่แล้ว +9

    Etra difficult aya song e kunju mol etra super ayt padi hats off 👏you god bless 🙌you 🥰😍😘njn karanju poy 😔

  • @akhilktym
    @akhilktym 2 ปีที่แล้ว +7

    Great sharath sir music cheyeth sharath sir thanne paadiya song ….special thanks to sharath sir …congrats to rooth

  • @gzljm0072
    @gzljm0072 2 ปีที่แล้ว +20

    അവസാന ഭാഗം oke എത്തുമ്പോൾ Romanjification ആയിരുന്നു 😄

  • @jimvarghese1
    @jimvarghese1 2 ปีที่แล้ว +1

    Awesome singing Ruth. Loved your harimuraleeravam as well

  • @thomaspj345
    @thomaspj345 2 ปีที่แล้ว +18

    മാന്ത്രിക കുട്ടി❤️❤️❤️❤️

  • @mehnaa.....
    @mehnaa..... 2 ปีที่แล้ว +59

    കേട്ടിട്ട് ശ്വാസം കിട്ടുന്നില്ല🤭
    😍😍😍

  • @shaji4702
    @shaji4702 2 ปีที่แล้ว +52

    Hat's off to Ruth and her mom (her Music teacher) 👍🏻👏🏻
    She really deserve this title
    All the best for your future

  • @artistartist201
    @artistartist201 2 ปีที่แล้ว +6

    ആ ഇരിക്കുന്ന ജഡ്സിൽ ഒരാൾ എങ്കിലും ഈ പാട്ട് ഒന്നു പാടി കേൾപ്പിക്കാമോ കിളി പോകും പിന്നെ വ........... പോകും അത്രയ്ക്ക് ഗംഭീരമായിരുന്നു ഗന്ധർവ്വ ഗായിക🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @tgv4301
    @tgv4301 2 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല , ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ,, സത്യം പറഞ്ഞാൽ പകുതി കഴിഞ്ഞപ്പോൾ ടെന്ഷൻ ആയിതുടങ്ങി മോൾക് ബുദ്ധിമുട്ടില്ലാതെ complete ചെയ്യാൻ കഴിയനെ എന്നായിരുന്നു പ്രാർത്ഥന, എല്ലാ വിധ ആശംസകളും

  • @ansarisachuz
    @ansarisachuz 2 ปีที่แล้ว +9

    Romanchapooritham nn okke paranja ithaanu...his talent...hands of u ruth..luv u lot...god blss u🙌⚡❤

  • @skg2918
    @skg2918 2 ปีที่แล้ว +23

    എന്റെ അമ്മേ.. എന്തൊരു tough song അതു ഇത്രയും ഭംഗി ആയി പാടിയ മോളു ഒന്നും പറയാനില്ല.. ഒരു അത്ഭുതം ആണ് കുട്ടി...🙏

  • @മഴവില്ല്-ഡ3ഗ
    @മഴവില്ല്-ഡ3ഗ 2 ปีที่แล้ว

    പൊന്നുമോളെ നി ഒരു അത്ഭുതമാണ്.. എല്ലാവിധ അനുഗ്രഹങ്ങളും 🙏🏿

  • @nasinass7288
    @nasinass7288 2 ปีที่แล้ว +5

    cheriyaprayathil ethrayum prayasamulla song eduth padiya mol supper

  • @milutreesasiby
    @milutreesasiby 2 ปีที่แล้ว +41

    Woww...no words...amazing effort & superb singing!!❤💯🔥

  • @mathewnampudakam3113
    @mathewnampudakam3113 2 ปีที่แล้ว +4

    ശരത് അല്ലെ ഉണ്ടാവേണ്ട ജഡ്ജ്. ഈ ജഡ്ജ് മാരിൽ ആർക്കും ഇത് പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ചില pictching problems ഉണ്ടായിരുന്നു, എങ്കിലും റുത് നിങ്ങൾ ഒരു അത്ഭുതം ആണ്, എല്ലാ ആശംസകളും, സംഗീതം ഒരിക്കലും ഉപേക്ഷിക്കല്ലേ, അടുത്ത തലമുറക്കുവേണ്ടി, ശുദ്ധ സംഗീതത്തിന് വേണ്ടി.

  • @leenagijo3334
    @leenagijo3334 2 ปีที่แล้ว +4

    Ethinappurathek ini onnum ella moleee… polichu. God bless u

  • @mushammirathasneem4153
    @mushammirathasneem4153 2 ปีที่แล้ว +15

    MashaAllaah ....❤️❤️❤️❤️soo brilliant Ruth🔥🔥🔥🔥

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 2 ปีที่แล้ว +6

    Highly talented Music Family Beena, Toby , Tojan , Mosses & great Ruth, I don't know what to say , it is Brillant , Awasome & Amazing Performance Mole, 👌👌👌👏👏👏👏 Daivathintte anugraham eppozhum koode undaavatte ennu Prardhikkunu....🙏❤❤❤

    • @smrithi7423
      @smrithi7423 11 หลายเดือนก่อน

      Nalla perukal. Ango Indians ano

  • @lijurajuraju8118
    @lijurajuraju8118 2 ปีที่แล้ว +4

    Great മോളെ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @devikavijayan829
    @devikavijayan829 2 ปีที่แล้ว +31

    Excellent performance 👌👌👌👍👍🤗🤗😍😍

  • @miithranraghavan8480
    @miithranraghavan8480 2 ปีที่แล้ว +2

    super Molly
    as her song sangeetham already in her naadi and her chakra also activeted 👌👌💞

  • @balukrishna1083
    @balukrishna1083 2 ปีที่แล้ว +16

    Captivating performance 😍😍😍💙💙

  • @ranjithkannan7477
    @ranjithkannan7477 2 ปีที่แล้ว +22

    Upcoming playback singer for the world film industry

  • @thankarajkottathala4630
    @thankarajkottathala4630 2 ปีที่แล้ว

    റൂത്.. Super മോളെ സൂപ്പറായി പാടി all the very best

  • @prajulprabhapr3082
    @prajulprabhapr3082 2 ปีที่แล้ว +1

    Ruth moleke first kittiyene arinjathil santhosham😍😍😍✌️.Ealla makallum onninone meacham.eallavarekum jeevithathil Nalla avasaragalenundavatte

  • @geenageorge9547
    @geenageorge9547 2 ปีที่แล้ว +5

    Congratulations Ruth..... wowwww....awesome performance. Out of words..... God blesss

  • @aswathyikudu
    @aswathyikudu 2 ปีที่แล้ว +2

    Last moment karanjupoyi ruthinte performance kandappo🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayammadepaul9496
    @vijayammadepaul9496 2 ปีที่แล้ว +7

    Excellent, singing,a promise to theusic world 👍🙏

  • @Sree-ft8tx
    @Sree-ft8tx 2 ปีที่แล้ว +7

    Finale illl eee song padiyal first prize sure annu... 😍

    • @fizaa5911
      @fizaa5911 2 ปีที่แล้ว +2

      Veruthe aarkkum poyi padan pattillallo🙂.otta swasathil ith padan nalla talented aayavarkke pattu

    • @Sree-ft8tx
      @Sree-ft8tx 2 ปีที่แล้ว +1

      @@fizaa5911 sure... Padiyal prize sure... Idea star singer kalpana flat kondupoyath eee oota song karanam anu

  • @sreeharishivahari6102
    @sreeharishivahari6102 2 ปีที่แล้ว +10

    ദൈവാനുഗ്രഹം ഉള്ള മോൾ 🙏🏻😭🥰😘

  • @sunnyphilipphilip3875
    @sunnyphilipphilip3875 2 ปีที่แล้ว +7

    Wow.... ഞെട്ടിച്ചു കളഞ്ഞു.... മോളെ... superb...🌹🌹❤️❤️❤️😍😍😍🙏🙏🙏🙏🙏

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 2 ปีที่แล้ว +5

    Great Great Great മോളേ.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sakunthalajr7413
    @sakunthalajr7413 2 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല മോളു ❤❤❤🥰🥰🥰🥰😘👍👍👍👍🙏🙏🙏🙏

  • @sumeshcu2435
    @sumeshcu2435 2 ปีที่แล้ว +32

    She deserve 👏 the title

  • @arunpookote3536
    @arunpookote3536 2 ปีที่แล้ว +8

    adipoli kidullan singer ruth well deserved title of super 4 junior

  • @meeraann6012
    @meeraann6012 2 ปีที่แล้ว +3

    Eeswaraa enna performance aaa. Molu undoubtedly you deserve the position.... excellent...

  • @thomaskurian883
    @thomaskurian883 ปีที่แล้ว

    Super singing wonderful mole, good still adichupolichu, wish you all the best, your voice is very good great, super performance wonderful mole thank you so much god bless congratulations ❤

  • @savithavshenoy1019
    @savithavshenoy1019 3 หลายเดือนก่อน

    Awesome super very nice great dear God blesses you my child

  • @keralaasmrcooking
    @keralaasmrcooking 2 ปีที่แล้ว +2

    Nte ponnu mole last vare swasam pidichirunna kandeee😀😀adipolii💕💕💕💕

  • @dennizbethlahem
    @dennizbethlahem 2 ปีที่แล้ว +30

    Super 4 final was one sided... The other 3 were competing for second 😂

  • @006_Ak
    @006_Ak 2 ปีที่แล้ว +10

    Eeshwara Ruth paadumbo shwasam muttunath enikk aan.... Athbutham ee prayathil ithra nannayi paadunnu ... Bhaviyile Shreya Ghoshal aavatte aavum urappan❤️❤️❤️❤️

  • @momthegreatest
    @momthegreatest 9 หลายเดือนก่อน

    Great composition by Sarathji and brilliant singing by the child ❤

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +7

    മധു sir top singer വിട്ടോ,, അവിടെ സാർ പടിയിരുന്ന പാട്ടുകൾ miss ചെയ്യുന്നു ണ്ട് കേട്ടോ