ความคิดเห็น •

  • @sunbulsnb8756
    @sunbulsnb8756 ปีที่แล้ว +64

    കമ്മാര സംഭവം,ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം മുരളി ഗോപിയുടെ അടുത്ത ഒരു Variety കഥയുളള സിനിമയായിരിക്കും തീർപ്പ്. 💖💖💖

  • @truth3957
    @truth3957 ปีที่แล้ว +32

    Ratheesh Ambatt- Murali Gopi- Prithviraj 🔥🔥🔥 Talented peoples 🔥🔥🔥

  • @JK-wd9mb
    @JK-wd9mb ปีที่แล้ว +24

    Kammaran was absolutely superb...making , script and dileeps high level perfomnce ❤❤❤

  • @donantony4994
    @donantony4994 ปีที่แล้ว +29

    Repeat adichu Kandu Kandu Ishtepettu...orea..oru.....cinema "KammaraSambhavam"🔥🔥🔥💥💥💥💥💥🔥🔥🔥🔥🥰🥰🥰🤩🤩🥰🥰🤩🤩🤩💥💥💥💥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥

  • @manu-fc8km
    @manu-fc8km ปีที่แล้ว +27

    Kamara sambhavam 🔥🔥😍

  • @JohnWick-fp8xm
    @JohnWick-fp8xm ปีที่แล้ว +30

    Kammarasambhavam💥💥💥🔥🔥🔥

  • @kingragnar5205
    @kingragnar5205 ปีที่แล้ว +11

    Kammara sambavam last decadele top 5 moviesl kaanum ❤️❤️❤️ please make the sequel MG and Rathish ☹️

  • @NeymarJr-tz6sm
    @NeymarJr-tz6sm ปีที่แล้ว +29

    Prithviraj ❤️

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +30

    കമ്മാരസംഭവം 🔥

  • @thektmwanderer3274
    @thektmwanderer3274 ปีที่แล้ว +13

    കമ്മാര സംഭവം kidu padam

  • @jangunmann2958
    @jangunmann2958 ปีที่แล้ว +3

    Highly delectable movie. It's an allegory, and there's surrealism too. A writer's movie, Theerpu has the potential to go on to become one of the finest Malayalam movies to have ever been conceived. VGM's screenplay takes the cake, he has painstakingly birthed each of the characters, and polished them with several layers of history. Truly worthy of genuine accolades. Congratulations to the movie's makers! Lucky to have watched it in a no-nonsense Bangalore theater, in the company of a few cinema lovers. It's a must watch movie of our times. Don't miss it!

  • @raihansha59
    @raihansha59 ปีที่แล้ว +11

    കമ്മര സംഭവം 🔥🔥

  • @JD-vc6qw
    @JD-vc6qw ปีที่แล้ว +18

    "Kammara Sambhavam" Team🔥🔥🔥🔥🔥💥💥💥💥💥🔥🔥🔥🔥💥💥💥💥💥💥🔥🔥🔥🔥💥💥💥💥🔥🔥🔥🔥💥💥💥💥🔥🔥🔥🔥🔥

  • @vinayakp7304
    @vinayakp7304 ปีที่แล้ว +13

    Kammarasabhavam🔥

  • @aaronthomas5012
    @aaronthomas5012 ปีที่แล้ว +8

    Kammara Sambhavam 💙❤️

  • @utuberootx1054
    @utuberootx1054 ปีที่แล้ว +8

    This combo kammarasambhavam was litt🔥🔥🔥🔥🔥🔥

  • @jujok4067
    @jujok4067 ปีที่แล้ว +3

    Kammarasabhavum underrated is 3 life in one film..one of ist engaged mass cinema in malayalam

  • @ashiq6937
    @ashiq6937 ปีที่แล้ว +1

    തീർപ്പ് ഇന്റർവ്യൂ കാണാൻ വന്നിട്ട് കമ്മാര സംഭവം വിശേഷങ്ങൾ കണ്ട ഇന്റർവ്യൂ... 😌🔥
    ആ സിനിമ ഉണ്ടാക്കിയ ഓളം.. 👀💯🙏🏻

  • @abhijithprasad884
    @abhijithprasad884 ปีที่แล้ว +13

    Kammara sambhavam team💎

  • @gokulkr1716
    @gokulkr1716 ปีที่แล้ว +17

    PRITHVI 💖
    Theerppu & Tyson 🔥

  • @ajithchandra9015
    @ajithchandra9015 ปีที่แล้ว +6

    Rathis Ambatt..🔥🔥

  • @asheer1272
    @asheer1272 ปีที่แล้ว +10

    Murali Gopi.. 😍

  • @jujok4067
    @jujok4067 ปีที่แล้ว +1

    Malayalam mass kaa baap rethish ambat...we are waiting like film kammarasabhavum..mass cinemayil.. threateril poyavarkariyam kammarasabhavum range

  • @moviesonline6895
    @moviesonline6895 ปีที่แล้ว +13

    #Tyson 🔥💓

  • @mohammedadil4189
    @mohammedadil4189 ปีที่แล้ว +12

    തീർപ്പ് 🔥

  • @avt484
    @avt484 ปีที่แล้ว +9

    A genius and a craftsman.

  • @ekru6717
    @ekru6717 ปีที่แล้ว +2

    കമ്മാരസംഭവം ദിലീപ് perfomance അടക്കം എല്ലാം ഗംഭീരം 🔥

  • @nasarunasarudheen4110
    @nasarunasarudheen4110 ปีที่แล้ว +5

    Indrajith polikkum

  • @hari172
    @hari172 ปีที่แล้ว +4

    Kammara sambavam part 2 cheyyu.
    Theatreil kandu othiri ishtapetta film aan

  • @veeveecreations2281
    @veeveecreations2281 ปีที่แล้ว +5

    KS🔥🔥🔥

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 ปีที่แล้ว +1

    പ്രിത്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട്,
    തീർപ്പ് 🔥🔥🔥

  • @HRCREAT
    @HRCREAT ปีที่แล้ว +6

    Gopisunder😍😍😍

  • @rbskl1143
    @rbskl1143 ปีที่แล้ว +8

    ❤️

  • @kaabishekkumar515
    @kaabishekkumar515 ปีที่แล้ว +1

    Kammara sambavam💥💥💥

  • @Hkr_yalla
    @Hkr_yalla ปีที่แล้ว +6

    Try to add subtitles

  • @amalshaji21
    @amalshaji21 ปีที่แล้ว +1

    26:14 tyson 🔥

  • @justhello890
    @justhello890 ปีที่แล้ว +6

    Big budget film pole thonnunnu

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 ปีที่แล้ว

    💓💓💓

  • @prasanthtl8588
    @prasanthtl8588 ปีที่แล้ว

    തീർപ്. ആ പേരിൽ. ഒള്ള. ഒന്നും ഇല്ല

  • @adhiadhiadhiadhi1753
    @adhiadhiadhiadhi1753 ปีที่แล้ว

    Theerpu chapter 2 enth kadha prithviraj marichile 🥲

  • @AR-zc5bq
    @AR-zc5bq ปีที่แล้ว +1

    Kammarasambavam

  • @vasantkumar8929
    @vasantkumar8929 ปีที่แล้ว

    Super koothara padam

  • @user-fu8qm4lw7f
    @user-fu8qm4lw7f ปีที่แล้ว +32

    തീർപ്പ് വന്നാലും എന്ത് കോപ്പ് വന്നാലും കമ്മാരന്റെ ലെവൽ കിട്ടില്ല 💯അമ്മാതിരി ഐറ്റം രതീഷ് മൈകിങ്, മുരളി ഗോപി സ്ക്രിപ്റ്റ്, ദിലീപേട്ടൻ പെർഫോമൻസ് ❤🥵

    • @manu-fc8km
      @manu-fc8km ปีที่แล้ว +2

      🔥🔥

    • @jithingeorge1897
      @jithingeorge1897 ปีที่แล้ว +2

      First half കിടു....2nd half ഒരു മാറ്റവും ഇല്ല

    • @unknownman731
      @unknownman731 ปีที่แล้ว +21

      Innapinna ini oru padavum varanda divasavum kammaravum kand kuthirikka

    • @sathyajith362
      @sathyajith362 ปีที่แล้ว +6

      @@unknownman731 😂alla pinne 😅...

    • @muhammedfarzeen4371
      @muhammedfarzeen4371 ปีที่แล้ว +3

      @@unknownman731 😂

  • @skmreviewvlogs5896
    @skmreviewvlogs5896 ปีที่แล้ว

    **** Theerppu ( Verdict) Movie Review ****
    Directed by Rathish Ambat , Penned by Murali Gopy starring Prithviraj Sukumaran , Saiju Kurup, Vijay Babu , Isha Talvar, Indrajith Sukumaran , Hannah Reji Koshy
    Verdict of the Movie: An average one time watchable movie... 3/5 ⭐
    4 friends meet one night accidentally but that meet is not casual, its a final verdict to be given for a past which adversely changed one of the persons life...
    Prithviraj playing as Abdullah Marakkar is a person of drunkard and person of instable person which happened due an adverse past...
    Abdullah Marakkar happens to meet his school friends where he decides to give the final verdict for the justice denied for so many years...
    1st half of the movie was good enough as it just throws a moment of thrill...
    2nd half showcases the tough reply of the victim towards his predators of life...
    A different screen play approach of Murali Gopy which reminds me of Brahmaram movie of Mohanlal where an ill-fate incident happened in past and Mohanlal is on a way to bring out the truth & Drishyam 2 where at the end it makes the audience convinced that the biggest punishment of Georgekutty is the constant running from the clutches of the law....
    Here, in this movie, I would able to observe that shades as in both the above movies Murali Gopy presence was there so an influencing factor while penning for the screenplay will be obvious...
    Rathish Ambat direction was noteworthy... Kamar Sambhavam can be bucketed in mass movie whereas as Theerppu is restricted to a single night story but it was very well executed
    All the artists have done their role well.. Its not a Prithviraj movie but still he always delivers a stellar performance....
    Overall an one time watchable movie with no compulsion of theatrical experience...

  • @hiii4197
    @hiii4197 ปีที่แล้ว +3

    തീർപ്പിൽ പ്രിഥ്വി മരിക്കും എന്ന് തോന്നുന്നുണ്ട്, ഉണ്ണി യുടെ decoding video ഉണ്ണി delete ആക്കി

    • @vakermediagroupofcompany8740
      @vakermediagroupofcompany8740 ปีที่แล้ว

      രാജുവേട്ടൻ മരിക്കുമോ അപ്പൊ മൂഞ്ചിയോ. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കണം രാജുവേട്ടൻ മരിച്ചാൽ ഇന്ദ്രജിത്ത് പൂണ്ടു വിളയാടണം

  • @Reimusif
    @Reimusif ปีที่แล้ว +2

    എല്ലാം ഒരാൾ തന്നെ
    ചെയ്താലെങ്ങനാ മുരളിയേട്ടാ
    മറ്റുള്ളവർക്കും അവസരങ്ങൾ
    കൊടുക്കൂ

    • @bloody02255
      @bloody02255 ปีที่แล้ว +2

      എന്തിലാണ് അവസരം കൊടുക്കേണ്ടത്

    • @Reimusif
      @Reimusif ปีที่แล้ว

      @@bloody02255 ഫലിതപ്രിയനല്ല അല്ലെ😁

  • @prasanthtl8588
    @prasanthtl8588 ปีที่แล้ว +1

    പക്കാ ബോർ. മുരളി ഗോപി ഫിലിം. ഇത്ര ഓർത്തില്ല. ഇതിൽ ചതിച്ച കഥാപാത്രം. 2അല്ല. പുച്ഛം

  • @rahulrajeevrajeev3046
    @rahulrajeevrajeev3046 ปีที่แล้ว

    മുരളി ഗോപി, നല്ലൊരു writer അണ്. പക്ഷേ സിനിമ വിജയിപ്പക്കാൻ ഇങ്ങേരു തന്നെ ഉണ്ടാക്കിയ ഒരു സുടാപ്പി മസാലയുണ്ട്. സുടാപ്പിക്ക് പോലും അങ്ങനെയൊരു മസാലയുണ്ടാക്കാൻ അറിയുമോ എന്ന് സംശയം അണ്. സൂടാപ്പി ആശയം നിറഞ്ഞു നില്ക്കുന്ന ഒരു സിനിമ. ബാബരി മസ്ജിദ് വിഷയം സുടപ്പികൾ കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ് ഇങ്ങേരും സ്വീകരിച്ചിരിക്കുന്നത്. ഉണങ്ങിയ മുറിവിനെ കുത്തി പൊളിച്ചിട്ട് മരുന്ന് തേയ്ക്കുക.അ സിനിമയിൽ സത്യസന്ധമായ ഒരു സിൻ ഇതാണ് തീർപ്പിൽ സിദ്ധിക്കിൻ്റെ കഥാപാത്രം ഇങ്ങനെ പറയുന്നു.മുസ്‌ലിയാർ പറയുംപോലെ ഈ റാവു കൈയും കെട്ടി നിന്നില്ലേ അ മസ്ജിദ് പൊളിച്ചപ്പോ? ഇന്ത്യയിലെ ഏതൊരു മുസ്ലിമിനും മനസ്സിൽ തോന്നുന്ന സത്യസന്ധമയ തോന്നൽ. ബാക്കിയുള്ള സിനുകളിൽ ബാബരി മസ്ജിദ് വിഷയം മറ്റൊരു പശ്ചാത്തലത്തിൽ കഥയായി തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു.

  • @darknight5182
    @darknight5182 ปีที่แล้ว +2

    കമ്മരസംഭവംപോലെ ലാഗടിപ്പിച് പ്രാശകരെ ഉറക്കരുത്, പറയുന്ന content social relevent ആണെകിലും thrilling and engaging അല്ലെകിൽ തിയേറ്ററിൽ collection കിട്ടില്ല, പല പടങ്ങളും നല്ല അപിപ്രായം കിട്ടിയേകിലും budject വെച്ചുനോക്കുമ്പോൾ theater flop ആണ്

    • @user-gp4nz8yu3m
      @user-gp4nz8yu3m ปีที่แล้ว +3

      എല്ലാ പടത്തിലും അടിയും ഇടിയും item songs ഒന്നും add ചെയ്യാൻ പറ്റില്ല genre demand പോലെ സിനിമ എടുക്കാൻ അത് കാണാൻ താൽപര്യമില്ലെങ്കിൽ കാണണ്ട

    • @darknight5182
      @darknight5182 ปีที่แล้ว

      @@user-gp4nz8yu3m
      താല്പര്യം ഇല്ലെകിൽ ആരാണ് കാണുക 😂, എനിക്ക് പറയേംടത്തുപറയും, നിനക്ക് താല്പര്യം ഉണ്ടെകിൽ കണ്ടാൽ മതി 🥴

    • @user-gp4nz8yu3m
      @user-gp4nz8yu3m ปีที่แล้ว +2

      @@darknight5182 അത് തന്നെയാടാ ഞാനും പറഞ്ഞത് താല്പര്യമില്ലാത്തവർ അത് കാണില്ല അല്ലാതെ നിന്നെപ്പോലെ kanditt കെടന്നു കൊണക്കുന്നവരല്ല 😏.

  • @athulajai2718
    @athulajai2718 ปีที่แล้ว +7

    ❤️