Janapriyan Movie Scenes | Jayasurya talks about his dream girl | Salim Kumar

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Jayasurya talks about his dream girl in Janapriyan Movie Scenes. Janapriyan Malayalam Movie features Jayasurya and Bhama in the lead roles. Directed by Boban Samuel, produced by Mammen John and Reena M John, music by Rinil Gowtham. Janapriyan movie also features Manoj K Jayan, Sarayu, Lalu Alex, Salim Kumar, Jagathy Sreekumar among others.
    Star Cast: Jayasurya, Bhama, Manoj K Jayan, Sarayu, Lalu Alex, Salim Kumar, Jagathy Sreekumar
    Directed by: Boban Samuel
    Produced by: Mammen John and Reena M John
    Music by: Rinil Gowtham
    Cinematography: Praddep Nair
    Edited by: V T Sreejith
    Click here to watch:
    Maniyarakallan Malayalam Movie: bit.ly/2BW6R5N
    Cleopatra Malayalam Movie: bit.ly/2iE0dZq
    Bhoomiyude Avakashikal Malayalam Movie: bit.ly/2iW654d
    Akasmikam Malayalam Movie: bit.ly/2BEsk37
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

ความคิดเห็น • 86

  • @shujahbv4015
    @shujahbv4015 5 ปีที่แล้ว +189

    നമ്മൾ ആക്ഷൻ ഡയലോഗ് പ്രണയം കൊണ്ടൊക്കെ സിനിമ ഇഷ്ടപെടാറുണ്ട് എന്നാ ഈ മൂവി ജയസൂര്യയുടെ ആക്ടിങ് ഉം ആ സംസാരം കൊണ്ടും ഇഷ്ടപ്പെട്ടു

  • @cinephile77
    @cinephile77 4 ปีที่แล้ว +115

    Only jayettan can do this role.... What a acting. super🔥💓♥️👏🏻👏🏻👏🏻👏🏻

  • @shujahbv4015
    @shujahbv4015 5 ปีที่แล้ว +212

    ജയസൂര്യ എന്ന നടനെ എനിക്ക് ഇഷ്ടപെട്ട ഗുഡ് മൂവി

  • @vishnunambu5812
    @vishnunambu5812 3 ปีที่แล้ว +53

    ജയസൂര്യ ജീവിച്ചു കാണിച്ചു ❤

  • @nithin2255
    @nithin2255 4 ปีที่แล้ว +29

    ഈ സിനിമ എപ്പോ ടി വി യിൽ വന്നാലും മുടങ്ങാതെ കാണും

  • @izamizamkvm5032
    @izamizamkvm5032 5 ปีที่แล้ว +224

    ഒരു പക്ഷെ ഈ സിനിമ ആണ് എന്റ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കി
    ഇന്ന് എന്റെ സെക്ഷനിൽ വരുന്നു യല്ല ഫയലുകൾ ഇപ്പോൾ ഫാസ്റ്റ് ആണ്

  • @AkhilAjayachandran
    @AkhilAjayachandran 4 ปีที่แล้ว +231

    ഇത് കണ്ടു ഒഫീഷ്യൽ life ലു നല്ലത് എന്തെങ്കിലും ചെയ്യണം ന്ന് ആഗ്രഹിക്കുന്ന വയനാട് LD rank ലിസ്റ്റിൽ ഉള്ള ഞാൻ 😍

    • @ronaldokv2954
      @ronaldokv2954 4 ปีที่แล้ว +2

      Ayni vedi pottikkano🌟

    • @AkhilAjayachandran
      @AkhilAjayachandran 4 ปีที่แล้ว

      @@ronaldokv2954 അയിന് ആർക്കും കാശ് കൊടുക്കേണ്ടല്ലോ 😍

    • @avinash.p.j.2251
      @avinash.p.j.2251 3 ปีที่แล้ว +2

      Congratulations da aliyaa.

    • @redwi-ne1933
      @redwi-ne1933 2 ปีที่แล้ว

      Alle allallallalllllleeee allallallallalllllllllleeeeeeee

    • @rupika108
      @rupika108 2 ปีที่แล้ว

      Kitti o joli

  • @richurichu871
    @richurichu871 4 ปีที่แล้ว +21

    ജയസൂര്യ സലിംകുമാർ ലാലു അലക്സ് എന്നിവർ തകർത്തു അഭിനയിച്ച സിനിമ

  • @IkkaFanBoy369
    @IkkaFanBoy369 2 ปีที่แล้ว +21

    ജയസൂര്യയുടെ നല്ല പെർഫോമൻസ് ഉള്ള പടം♥️

  • @sivaprasadmg1733
    @sivaprasadmg1733 5 ปีที่แล้ว +44

    തോന്നക്കാട് ... ശരിക്കും ഇത് ഇടുക്കി ക്കാരന്റ് പടമാണ്

  • @aswinajit2174
    @aswinajit2174 2 ปีที่แล้ว +20

    Jayasurya - Bhama combo + Music what a feel❤❤❤❤

  • @cinephile77
    @cinephile77 4 ปีที่แล้ว +43

    What a brilliant actor..... Jayasurya 🔥💓💓💓💓

  • @kiranb4876
    @kiranb4876 4 ปีที่แล้ว +31

    ഇതിൽ ഭാമയെ വീട്ടിൽനിന്നും വിളിച്ചിറക്കികൊണ്ടുവരാൻ പോകുന്ന ഒരു സീൻ ഉണ്ട് ജയസൂര്യ ചോദിക്കുന്നു എന്നെ ചതിക്കുവായിരുന്നു അല്ലെ 👌 സാധാരണ കാരനായി ജയസൂര്യ ചെയ്‌ത നല്ല കഥാപാത്രം, അതിനിടയിൽ സലിംകുമാറിന്റെ 2കൗണ്ടർ കണ്ടവർക്ക് അറിയാം 😂കർട്ടൻ ഇടാൻ സമയമായി , അടിച്ചു മോനെ ഭൂട്ടാൻ ബംബർ, ലോഡ്ജിന്റെ മുകളിൽ നിന്ന് പ്രഷറിന്റെ ഗുളിക കഴിക്കുന്നത്‌ 😂

  • @niyaash9742
    @niyaash9742 5 ปีที่แล้ว +46

    ജയസൂര്യയെ ഇഷ്ടപ്പെടാൻ കാരണമായ മൂവി

  • @factcheckfacthunting5543
    @factcheckfacthunting5543 2 ปีที่แล้ว +5

    ee padam okke release aaya oru 2010-2011 time vare maathram aan naatinpuram okke kaanikumbol pazhaya padangal kaanumbol kittunna aa chaya kada, pazhe oditta veed, bachelors okke orumpich thamasikunna room okke ulla vintage naatinpuram feel kittiyath....ippol naatinpurangalil polum shopping complexukalum bengalikalum aan...
    pinne 'ordinary' enna kunjacko boban biju menon padam & '1983' enna nivin pauly padam nalla naatinpuram kaazhchakal sammanicha padangal aayirinnu

  • @avin5509
    @avin5509 2 ปีที่แล้ว +30

    6:07-6:52 ചുരുക്കി പറഞ്ഞാൽ നന്മമരത്തിന് ഒരു മിണ്ടാകുണുങ്ങി, സ്വന്തം അവകാശങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാത്ത ഒരു പെണ്ണിനെ വേണം എന്ന് സാരം.. 😂🙌

    • @user-വിഷ്ണു
      @user-വിഷ്ണു 2 ปีที่แล้ว +2

      എല്ലാവർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ മാഷേ.. കൈയ്യിൽ പത്ത് പുത്തൻ ഉള്ളവന് ഇഷ്ടം മോഡേൺ ആയ ഒരു പെണ്ണിനെ ആയിരിക്കും താല്പര്യം.. ഇതിലെ നായകൻ സാധാരണക്കാരനാണ്.. അവന് അവന്റെ മനസ്സിൽ ഉള്ള ഒരു പെൺകുട്ടിയെ ആണ് അവൻ പറയുന്നത്

    • @avin5509
      @avin5509 2 ปีที่แล้ว +8

      @@user-വിഷ്ണു അതെ സുഹൃത്തേ അതിൽ ഒന്നും ഒരു കുഴപ്പവും ഇല്ല പക്ഷെ ഈ സാധാരണക്കാരൻ പറയുന്ന പോലെ 'ഞാൻ കാരണം ജീവിക്കുന്ന പെണ്ണിനെ എനിക്ക് മതി' എന്നൊക്കെ പറയുന്നത് മേൽകൊയ്മ ആണ് അത് ഒന്ന് ചൂണ്ടി കാണിച്ചു എന്നെ ഉള്ളു..

  • @vishnuprakashan208
    @vishnuprakashan208 5 ปีที่แล้ว +74

    യഥാർത്ത സർക്കാർ ഓഫീസിലെ അതെ രംഗം !!!!

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +16

    ഇതാണ് മ്മടെ ജയേട്ടൻ 😘

  • @RahimujiMujeebrahman-b9t
    @RahimujiMujeebrahman-b9t 9 หลายเดือนก่อน

    😢 ഞാൻ ഒത്തിരി കണ്ട move ഇന്നും ഞാൻ കണ്ടു എത്ര കണ്ടാലും പിന്നെ യും കാണാൻ thonnum❤❤❤❤❤

  • @santhammakumari231
    @santhammakumari231 4 ปีที่แล้ว +35

    Jayettan is a brilliant actor

  • @sivaprasadmg1733
    @sivaprasadmg1733 5 ปีที่แล้ว +30

    മക്കളെ കണ്ണപ്പാ...

  • @VigneshSR23
    @VigneshSR23 5 ปีที่แล้ว +16

    Jayasuryayude oru kidu padam

  • @sreeshnavp6870
    @sreeshnavp6870 ปีที่แล้ว +1

    Iff ഈ ചേട്ടന്റെ ഒരു നൻമ ❤

  • @fathimashaikha6056
    @fathimashaikha6056 5 ปีที่แล้ว +14

    Anna annananu annan. Super. Jayadurynana polichu. 👍👍👍😘👌👍👍👍

  • @jaznajaz8972
    @jaznajaz8972 5 ปีที่แล้ว +19

    Gud person😍 jayaettan❤️

  • @salihean
    @salihean 5 ปีที่แล้ว +54

    Ethrayum cheyyunnathinu ethreeeem shambalam..athu kalaki..

  • @jamsheenajamshi564
    @jamsheenajamshi564 4 ปีที่แล้ว +11

    Suu...suu..sudhi $ this suuuper mvie of jaya

  • @arunchandradas6428
    @arunchandradas6428 4 ปีที่แล้ว +25

    മക്കളെ കണ്ണപ്പ 🤭🤣

  • @sumithks7658
    @sumithks7658 3 ปีที่แล้ว +14

    ജയസൂര്യ ❤❤❤

  • @saanuktk1824
    @saanuktk1824 5 ปีที่แล้ว +11

    Jhayasurya acting kidu

  • @jinsjoseph9223
    @jinsjoseph9223 5 ปีที่แล้ว +32

    My favourite malayalam movie

  • @triplesix4322
    @triplesix4322 5 ปีที่แล้ว +48

    Your great actor jayan

  • @soorajlalettakalaki5176
    @soorajlalettakalaki5176 5 ปีที่แล้ว +8

    jayasurye acting kidu

  • @gopikagopan7285
    @gopikagopan7285 3 ปีที่แล้ว +8

    Favourite film.

  • @vishnunambu5812
    @vishnunambu5812 3 ปีที่แล้ว +8

    ബിജിഎം അങ്ങ് ഇഷ്ടപ്പെട്ടു ❤❤❤

  • @sumithks7658
    @sumithks7658 3 ปีที่แล้ว +14

    മക്കളെ കണ്ണപ്പാ 😂😂

  • @rohithtk4215
    @rohithtk4215 5 ปีที่แล้ว +9

    makkale kannapa....kalaki

  • @bbcvlogs2921
    @bbcvlogs2921 3 ปีที่แล้ว +10

    തള്ളയുണ്ടെങ്കിൽ തട്ട് എന്നിട്ടു ഒരു പെണ്ണിനെ കെട്ട് 😜

  • @rohithtk4215
    @rohithtk4215 5 ปีที่แล้ว +10

    super movie

  • @beluga8427
    @beluga8427 3 ปีที่แล้ว +4

    Valare nalla oru movie aanu ith.. Iranjiya samayath aa yr le eettavum best movie ithayi vene prakhyappikkamayirrunu.. But valya action , hardcore love onnum illathaeinaal aarum athikam ariyathe poi

  • @ashnaaji3027
    @ashnaaji3027 5 ปีที่แล้ว +10

    I like the movie..........

  • @muneerm7292
    @muneerm7292 5 ปีที่แล้ว +20

    ജയസൂര്യയുടെ പടം ഇപ്പോ ഇറങ്ങുന്നത് കുറവാണല്ലോ

  • @shaanmks349
    @shaanmks349 2 ปีที่แล้ว +2

    Id kaanumpol nik jaya ee padathile jayettene pole aavan enn thoniyittun
    Bt cinema kanda kaynjitt njaan veedum pazhe sobavam aavunn

  • @anukrishna6642
    @anukrishna6642 5 ปีที่แล้ว +11

    Superrr movieeee😍😍

  • @anandhusnair7009
    @anandhusnair7009 4 ปีที่แล้ว +4

    Jayettan😍😍

  • @nikhilkrishna1047
    @nikhilkrishna1047 5 ปีที่แล้ว +10

    സൂപ്പർ ഫിലിം

  • @Media-ep9qo
    @Media-ep9qo 5 ปีที่แล้ว +12

    3:20. ബോർ അടിച്ചരുന്നോ

  • @shaheemsha551
    @shaheemsha551 5 ปีที่แล้ว +5

    Very nice

  • @rohithtk4215
    @rohithtk4215 5 ปีที่แล้ว +7

    jayasurya aalu kidua

  • @muhammedrashid9527
    @muhammedrashid9527 5 ปีที่แล้ว +11

    😍😍

  • @muhammedhasheem6845
    @muhammedhasheem6845 5 ปีที่แล้ว +9

    Padam kalakkan padam

  • @shaheerv4161
    @shaheerv4161 4 ปีที่แล้ว +4

    0:30 ayalenthaa parayunne? 😄

    • @Abhijith_kpr
      @Abhijith_kpr 2 ปีที่แล้ว

      ഇന്നത്തെ ഉച്ച ഉറക്കം പോയെന്ന്

  • @Gkm-
    @Gkm- 5 ปีที่แล้ว +32

    അമ്മ ഉണ്ടെങ്കിൽ ആദൃം തട്ട്

  • @ajazmhd2448
    @ajazmhd2448 5 ปีที่แล้ว +12

    Makkale kannappa

  • @richurichu871
    @richurichu871 2 ปีที่แล้ว +2

    ജനപ്രിയ ൻ

  • @junaidmj1634
    @junaidmj1634 6 ปีที่แล้ว +14

    1.04😑😑😢

  • @parvathimenon322
    @parvathimenon322 5 ปีที่แล้ว +11

    Ucha urakkam🤣🤣🤣

  • @manubabu7249
    @manubabu7249 4 ปีที่แล้ว +4

    14/10/2020

  • @sanuradhakrishnan4622
    @sanuradhakrishnan4622 5 ปีที่แล้ว +7

    🙏🙏🙏🙏🙏🙏🙏🙏

  • @SanandSachidanandan
    @SanandSachidanandan 2 ปีที่แล้ว

    ❤️❤️👍

  • @nixxgaming1301
    @nixxgaming1301 4 ปีที่แล้ว +4

    Fav movie of jayasurya but this film is flop

  • @s___j495
    @s___j495 ปีที่แล้ว

    🥰🥰

  • @joke-gr5ky
    @joke-gr5ky 2 ปีที่แล้ว +2

    His phone is

  • @rijoabraham7920
    @rijoabraham7920 2 ปีที่แล้ว +2

    👍👍👍👍❤❤❤

  • @s___j495
    @s___j495 ปีที่แล้ว +1

    😰😂

  • @kiranmurali1792
    @kiranmurali1792 2 ปีที่แล้ว

    Entha mone nenma over aayi poyoo 😁😁